Download India's No1 audio book platform:kukufm.page.link/Td2SqSehsBeh7asZ8 Use this coupon for 50% off: MA200
@amalkp48042 жыл бұрын
Malayalam bookkukal valare kuravano? Or premium subscription illathe access cheyyan pattille..? I couldn't find much malayalam books..!!
@athulp65202 жыл бұрын
@@amalkp4804 aake valare kurach malayalam books ullu.. Hindi aanu main.. pandu Dhruv Rathee soch pole ulla hindi KZbin channels promote Cheyyar undu aayirunn ullu.. eppol Malayalathil ullavarum promote cheyunn... pakshe malayalam books ottum ella
@VB-cn8io2 жыл бұрын
Sarcasm level 100000000000 😂😂
@arya53522 жыл бұрын
I would like to know your take on subtlety vs honesty and straightforwardness. I feel I lack subtlety. Is it a necessary skill to develop?
@aloneman-ct1002 жыл бұрын
Mallu analyst nte cheriya cut ulla aale nna than case kodu vil kandu
@awakening3402 жыл бұрын
പ്രണയം എന്നത് എല്ലാർക്കും എല്ലാരോടും തോന്നുന്ന ഒന്നല്ല എന്ന് മനസ്സിലാവുന്നിടത് maturityum self respectum താനേ ഉണ്ടാവും. 🥰🥰
@user-gh1xn7lv7e2 жыл бұрын
🥰💯
@kalyanisuresh74782 жыл бұрын
Yeah🙌
@Balu-editzz2 жыл бұрын
Nice quote
@abhilashp51872 жыл бұрын
100%
@jayeshc2 жыл бұрын
💯💯
@amvcreations83912 жыл бұрын
നിങ്ങൾ single ആയിട്ട് ഇരിക്കുമ്പോൾ happy ആവാൻ പറ്റുന്നില്ലേങ്കിൽ oru relationship ഉണ്ടായാലും happy ആവാൻ പോകുന്നില്ല Happiness എന്ന് പറയുന്നത് സ്വന്തം ഉള്ളിൽ നിന്ന് വരുന്ന ഒന്നാണ്
@Vigneshvikku1232 жыл бұрын
This comment is what i need the most ❤️😍
@r̊ẘ-o7p2 жыл бұрын
💯👌
@aleenashaji94182 жыл бұрын
💯👍
@krishnapriya51892 жыл бұрын
Ith njn instel kettapole🤔
@lillulillu29512 жыл бұрын
1000 %
@Sadlifeforever2 жыл бұрын
This short film is an example of glorifying stalking. Irrespective of gender everyone should understand that 'No means No'. Don't make others uncomfortable by stalking them.
@user-gh1xn7lv7e2 жыл бұрын
💯true
@Rias9482 жыл бұрын
അതിലൊന്നും വലിയ കാര്യമില്ല എന്നോട് നിരവധി തവണ നോ പറഞ്ഞ ആളെയാണ് ഞാൻ കല്യാണം കഴിച്ചത് 😆😆
@vyshakpoly30132 жыл бұрын
Uff cringe!!
@sjay23452 жыл бұрын
@@Rias948 😂😅
@ഗൗരി-യ2ഘ2 жыл бұрын
2:33 ഇവിടെ പറഞ്ഞത് എന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നെയാണ്. നല്ല കമ്പനി ആയിരുന്ന സുഹൃത്ത് unexpected ആയി propose ചെയ്തപ്പോൾ അവനെ ഒഴിവാക്കാനായി വേദനിപ്പിക്കാതെ കുറേ excuses പറഞ്ഞു. എന്നാൽ അവൻ ഇതിൽ ഒന്നും convinced ആകാതെ അവന്റെ stand ൽ ഉറച്ചു നിന്നു. അവസാനം soft ആയി no പറഞ്ഞു ഞാൻ hope കൊടുത്തു എന്നായി. ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ഈ ലോകത്തിലെ എന്തും നേടാം എന്നൊരു theory യും കൊണ്ട് എന്നെ കുറേ ബുദ്ധിമുട്ടിപ്പിച്ചിട്ടാണ് ആ കക്ഷി പോയത്
@sangeeth80862 жыл бұрын
Oneside loveinte ഏറ്റവും ഭീകരമായ വേർഷൻ ഞാൻ കണ്ടിട്ടുള്ളത് മോഹൻലാലിൻറെ വന്ദനം സിനിമയിലെ കവിളിണയിൽ കുങ്കുമമോ എന്ന song ആണ്.
@diyaskumarsm2 жыл бұрын
Entaponno oormipikalla...cheruthile aa film kaanumbo nalla rasamayirunu eppo irritating aayanu tonunnathu🙃
@rb4832 жыл бұрын
Exactly
@antonyvargheese0072 жыл бұрын
Vadanam cinemayil protagonist inu oru mission und. Ayal thante duty ude bhagamayi oru valya criminaline pidikkan aanu stalk cheyyunnath.ayalde lakshyam gadhayumai pranayathil avuka alla
അവസാനം പോസിറ്റീവ് പറയാൻ കാണിച്ച മനസ് ആരും കാണാതെ പോകരുത്.🤣🤣
@Jasmine-co7yv2 жыл бұрын
Film review മാത്രം ചെയ്യാതെ പണ്ടത്തെപോലെ സൈക്കോളജി related വീഡിയോസും സോഷ്യൽ issues related വീഡിയോസും ചെയ്യാമോ... It is my request.
@Gunter062 жыл бұрын
Yes🙂
@mohammedanwarsha37982 жыл бұрын
Yes
@Bijo-b2 жыл бұрын
👍🏻
@aakashrs33282 жыл бұрын
Exactly
@kalyanisuresh74782 жыл бұрын
Yes
@ramshad40762 жыл бұрын
കാലം തെറ്റിയിങ്ങിയ കിടിലന്‍ Short Film. 1922ല്‍ ഇറങ്ങേണ്ടിയിരുന്നതാണ് 2022ല്‍ ആിപ്പോയി😂
@bilin23312 жыл бұрын
😂😂😂
@adilafiroz45262 жыл бұрын
അയ്യോ... അങ്ങനെ പറഞ്ഞൂടാ.. ഈ സിനിമ ഒരു നാഴികക്കല്ലാണ്... 😊👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻😇(😂😂😂)
@maalik99522 жыл бұрын
നമ്മൾ ഒരാളെ ആത്മാര്‍ത്ഥമായി സ്നേഹിച്ചാൽ തിരിച്ച് അത്രയും ആത്മാര്‍ത്ഥമായ സ്നേഹം അയാള്‍ക്ക് നമ്മളോടും ഉണ്ടാവണം എന്ന പലര്‍ക്കും ഉണ്ടാവുന്ന വാശിയാണ് പലപ്പോഴും കൊലപാതകത്തിലും കൊലപാതക ശ്രമത്തിലും ആത്മഹത്യയിലും ഒക്കെ ചെന്ന് അവസാനിക്കുന്നത്.
@preenijacob68992 жыл бұрын
ഈ short film കണ്ടില്ല, എങ്കിലും ഇതൊക്കെ കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
@akashachuas2 жыл бұрын
ഇതൊക്കെ കണ്ട് പരീക്ഷിക്കാൻ പോകുന്ന കേലിപ്പന്റെ ഗതികേടു ഓർക്കുമ്പോൾ.... 😂😂
@arung36392 жыл бұрын
ഇത് കൊണ്ട് തീർന്നു എന്ന് കരുതിയാൽ തെറ്റി.. ഈ shortfilm നെ ഇതേ അളവിൽ വിമർശിച്ചപ്പോൾ കൂട്ടത്തോടെ വന്ന് റിപ്പോർട്ട് അടിച്ച് JBI TV യുടെ പ്രസ്തുത vedio block ചെയ്യിച്ച ടീം ആണ്.. പേരിൽ മാത്രം അല്ല, പ്രവൃത്തിയിലും 'കുട്ടി'കൾ മാത്രം ആണെന്ന് തോന്നുന്നു😂😂
@shyamsankar41462 жыл бұрын
ഇത് കണ്ടപ്പോൾ ആറാട്ട് അണ്ണനെ ഓർമ വന്നു
@elizabethgrace5452 жыл бұрын
സ്റ്റോകിങ്ങും ഇമോഷണൽ ബ്ലാക്‌മെയ്ലിങ്ങും ഒത്തുചേർന്ന ക്യൂട്ട്നസിന്റെ ഇത്ര ഭയാനകമായ ഒരു വേർഷൻ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. ഈ ഷോർട്ഫിലിം ഒരു അവാർഡ് അർഹിക്കുന്നു... അഭിനന്ദനങ്ങൾ 😇😇
@lisjoseph79952 жыл бұрын
ഇത്രയും ദയയില്ലാതെ വലിച്ചു കീറി ഒട്ടിച്ചിട്ട് അവസാനം positives പറയാൻ ദയ കാണിച്ച ആ മനസ്സുണ്ടല്ലോ.. 🤣🤣🤣
@Ann1990ify2 жыл бұрын
😂😂
@mariapaul90772 жыл бұрын
Review parayumbo ellam parayanamallo😎
@നിറം1232 жыл бұрын
Parayumpo ellam parayanam ennanallo
@fayiz96382 жыл бұрын
Stalking behaviour can be found mostly with those who lack self esteem. They are desperately seeking appreciation from the other to feel good about themselves. Rejection breeds obsession.
@fayiz96382 жыл бұрын
@@razorlord9330 Exactly, i was indeed refering people like you
@fayiz96382 жыл бұрын
@Anxieal Joe If thats your view point. You are not different either
@user-fx5bg2mw9l2 жыл бұрын
ഞാന് ഉണ്ണി മുകുന്ദന് പൃഥ്വിരാജ് അനൂപ് മേനോന്....... ഞങ്ങൾ എല്ലാരും പറയുന്നു......നിങ്ങളുടെ ഇത്തരം വീഡിയോകൾ കൊണ്ട് ഒരുപാട് പേര് അവരുടെ മണ്ടത്തരങ്ങൾ മനസിലാക്കിയിട്ടുണ്ട്, ഞാനും അതിൽ ഒരാള് ആണ്😁💙. Thanks...
@selenophile18322 жыл бұрын
ഇതെന്താണ് സംഭവം കുറെ കമന്റ്സ് കണ്ടു ഇവരുടെ പേര് വെച്ച് എന്താണ് ഇത് സംഭവം എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിച്ചതാണ് കേട്ടോ
@nikhithagnair63652 жыл бұрын
ആ പെണ്ണിന് ആത്മാഭിമാനം തീരെ ഇല്ല...പഠിപ്പിക്കണം ആ വാക്ക് 😒 kalipente kanthiri mar urupaad impressed ayyi kanum aa short film kand.
@unniiikrishnan2 жыл бұрын
ആ short filmന്റെ comment box ആണ് രസകരം. 10ഉം 12ഉം വ൪ഷം one side love ആയി ഇപ്പോഴും പുറകേ നടക്കുന്നവ൪ ഉണ്ട്🥴
@niyaahere44932 жыл бұрын
എന്റെ ബ്രദറിന്റെ സുഹൃത്ത് എന്നെ വിവാഹം ആലോചിച്ചു വന്നിരുന്നു. ഞാൻ എന്റെ ചേട്ടനെ പോലെ തന്നെ കണ്ട ആളായിരുന്നു. എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു. അപ്പോഴാണ് ആ ചേട്ടൻ പറഞ്ഞത് 2 year ആയി ആൾ എന്നെ സ്നേഹിച്ചിരുന്നു. എന്റെ കോഴ്സ് കഴിയുമ്പോ പറയാൻ വേണ്ടി ഇടുന്നതാണ് എന്ന്. എനിക്ക്ആ ചേട്ടനെ അങ്ങനെ ചിന്തിക്കാനേ പറ്റിയിരുന്നില്ല. ഞാൻ പറഞ്ഞു ഒരാളെ സ്‌നേഹിക്കുമ്പോൾ മിനിമം അയാളോടെങ്കിലും പറയണം. ആ ചേട്ടൻ കുറേ നാൾ ശോകം അടിച്ചു നടന്നു. ഇപ്പോ വേറെ വിവാഹം കഴിഞ്ഞ് കുഞ്ഞൊക്കെ ആയി ജീവിക്കുന്നു. ആരും ഇത്തരം കാര്യം ചെയ്യരുത്. സപ്പോർട്ടും ചെയ്യരുത്.
@sreeshamohan2 жыл бұрын
Anurag engineer works nalla short film ❤❤
@opinion...77132 жыл бұрын
ഓണാആശംസകൾ 🌼❤️.
@സഖാവ്-M.സാബുമോൻ2 жыл бұрын
Hai... എന്നെ ഓർക്കുന്നുണ്ടോ? നിതിൻ രാജിന്റെ ചാനലിൽ നമ്മള് രണ്ട് പേരും കൊമ്പ് കോർത്തത് മറന്നോ?
@opinion...77132 жыл бұрын
@@സഖാവ്-M.സാബുമോൻ ഈശ്വരാ ഇത് ഇവിടേം എത്തിയോ ..🏃🏻♀️ കുമ്പിടി...😤
@സഖാവ്-M.സാബുമോൻ2 жыл бұрын
@@opinion...7713 ഞാൻ എല്ലായിടത്തും ഉണ്ട്...
@സഖാവ്-M.സാബുമോൻ2 жыл бұрын
@@opinion...7713 അന്ന് നീ വല്ല്യ ഡയലോഗ് അടിച്ചിരുന്നു... ഓർക്കുന്നുണ്ടോ
@opinion...77132 жыл бұрын
@@സഖാവ്-M.സാബുമോൻ ഡയലോഗടിയിൽ നീയും മോശം അല്ലല്ലോ മോഡേൺ കുലപുരുശു...
@womaniya48792 жыл бұрын
I think " kalippan kanthaari" theme veendum trend aakeeth " Korean dramas" aanennaan...can you do a general review about these kind of kalippan kaanthaari Korean dramas.... Female lead will be clumpsy, not rich, not great looking as per them, pinne karachilaayirikum main. Male lead will be very handsome very rich, good at everything under the sun... Share your opinion...
@Sharadmahendar122 жыл бұрын
Thats why i dont prefer these cheesy Rom coms due to the same reasons...it breeds false hopes and sets unrealistic standards....
@muhammedrikasrikas36382 жыл бұрын
Njan eekadhesham 50 + kdrama kal kanditunde adhiloke erekure ee paranja same reedhiyane 😂. Naayakan rich naayika paaavapetta kumbam. naayakan serousayitulla attitudulla aalum naayika nishkalankayum swandham kalile nilkan kashtaoedunavalum idhane njan podhuve kanditulladhe. Enkilum kalippine angane gloryfy cheyyuna pole thoniyilla ( boys over flower poleyulla chila seriousukalile angane toxicayitulladhe kanditunde)
@womaniya48792 жыл бұрын
Watched 3 and all were same....
@reshma86102 жыл бұрын
Thankal ee paranjathu sheri alla. Ella regional um undu ithu polathe theme lu varunna films, series, dramas oke. Kdramayil illannalla undu athu erekkure pazhaya time lu aanennu thonnunnu. avide thanne pala category undu thriller, sci-fi, investigation, rom-comedy, medical, disaster,time travel etc. Tunnel, signal, kingdom, hometown cha cha cha, adamas, big mouth, weightlifting fairy kim bokju, W, while you were sleeping, squid game, all of us are dead,mouse angane ethra mathram. Ithoke kandu noku
@reshma86102 жыл бұрын
@@muhammedrikasrikas3638 : eniku thonnunu thankal kandathellam ore category anennu. Circle,tunnel, Kingdom, vincenzo, mouse, mr queen, 18 again, kill me heal me ( anniyan type theme) , flower of evil, extracurricular,king of pigs, class of lies ithoke kandu noku apol ningalku kdrama yodulla ipozhathe mentality marum. These are worth watch
@vazhipokka2 жыл бұрын
നമുക്ക് ഒരാളോട് ക്രഷ് തോന്നുന്നു നമുക്ക് തോന്നിയ അതേ വികാരം ആ ആൾക്ക് നമ്മളോടും തോന്നുന്ന ആ നിമിഷത്തിലാണ് പ്രണയം ആരംഭിക്കുന്നത് അല്ലാതെ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന വികാരം അത് വെറും ആകർഷണം അല്ലെങ്കിൽ അക്ട്രാക്ഷൻ മാത്രമാണ്...
@minnu21112 жыл бұрын
ഞാൻ യോജിക്കുന്നില്ല... ഒരാളെ ശല്യം ചെയ്യാതെ അയാളെ പ്രണയിക്കുന്ന ഒരുപാട് പേരുണ്ട്.... അട്ട്രാക്ഷൻ ലവ് രണ്ടും രണ്ട് തന്നെയാണ്.....
@vazhipokka2 жыл бұрын
@@minnu2111 അതു തന്നെയാണ് ഞാനും പറഞ്ഞത് പ്രണയം ആരംഭിക്കുന്നത് രണ്ടു പേർ തമ്മിൽ ഇഷ്ടത്തിൽ ആകുമ്പോഴാണ് പക്ഷേ അട്രാക്ഷൻ ആർക്ക് ആരോട് വേണമെങ്കിലും ഉണ്ടാക്കാം അത് എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടുകയും ആവാം...
@muhammedrikasrikas36382 жыл бұрын
@@vazhipokka oralke oralode one side aayi maathram pranayamundavam adhine attraction enne vilikan pattilla.
@vazhipokka2 жыл бұрын
@@muhammedrikasrikas3638 that's not love that just infatuation
@നിറം1232 жыл бұрын
@@vazhipokka No you are wrong. Thirich onnum pratheekshikkathe one side love kond nadakunna orupadu pere njn kandittund.Ath onnum just infatuation anenn paranj thalli kalayan aakilla.. Infatuation um true love um thammil orupad vyathyasam undenn manasilakkuka
@unni10332 жыл бұрын
ആത്മാർത്ഥത ആറാട്ട് ബ്രോ
@jobygeorge25262 жыл бұрын
ഈ കഥാകൃത്തുക്കൾക്കു ഇതല്ലാതെ വേറൊരു പ്രണയകഥയും അറിയില്ല ..സിനിമ പിടിക്കാതിരുന്നുകൂടെ എന്ന് ചോദിച്ചാൽ അവർ പിണങ്ങും ..ഇത്ര വ്യത്യസ്തമായ കഥ കിട്ടിയിട്ടും പടം പിടിച്ചില്ലെങ്കിൽ കലാ ഹൃദയങ്ങൾക്ക് സഹിക്കുമോ ??!🤣😜
@GopikaVasudev2 жыл бұрын
🤣👌
@sandhrabijikumar31152 жыл бұрын
Really.. ഈ video എനിക്ക് ഇപ്പൊൾ വളരെ അത്യാവശ്യം ആയിരുന്നു.. Co incidence എന്ന് പറയാം❤️
@annageorge19922 жыл бұрын
ഉളുപ്പിലായ്‌മ എന്നതിനേക്കാളും പ്രേമിക്കുന്ന ആളുടെ വാക്കിനും വ്യക്തിത്വത്തിനും വില ഇല്ലാത്തതാണ് ഈ വർഷങ്ങൾ നീണ്ട one side പ്രേമത്തിന് കാരണം. പ്രേമിക്കുന്ന ആളൊരു വ്യക്തി ആണ്, അവർ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട എന്ന് തന്നെ ആണെന്നും, അവർ സ്വന്തമാക്കാനുള്ള അല്ലെങ്കിൽ കീഴടക്കാനുള്ള വസ്തുവല്ല എന്നൊന്ന് തിരിച്ചറിയണം. switch ഇട്ട പോലെ പ്രേമം ഇല്ലാതാവില്ല, പക്ഷെ മറ്റൊരാളുടെ വികാരങ്ങളെ അല്ല അവവനവന്റെ വികാരങ്ങളെ ആണ് നിയന്ത്രിക്കേണ്ടത്.
@aparnathulaseedharan2582 жыл бұрын
Crt
@janishpa12332 жыл бұрын
Two side love എന്ന് തോന്നുന്നത് പോലും കൂടുതൽ one sided ആണ്...ജീവിതവിജയത്തിന്റെ കാരണം അറിയില്ല എന്നാൽ തോൽവിയുടെ കാരണം No എന്ന് പറയാൻ സാധിക്കാത്തതാണ് എന്ന് ശിവഖേറ തന്റെ ബുക്കിൽ പറയുന്നുണ്ട്... No എന്ന് പറയാൻ കഴിയാത്ത മാനസികാവസ്ഥയെ exploit ചെയ്താണ് പല one side ഉം two sided ആകുന്നത്
@ammu47562 жыл бұрын
ഒരാളോട് നോ പറയണമെങ്കിൽ ഒരുപാട് ആലോചിച്ചേ പറയാൻ കഴിയുകയുള്ളൂ ( ഓപ്പോസിറ്റ് ഉള്ള ആളുടെ mind ശരിക്ക് പഠിക്കേണ്ടിവരും ) മിക്കവാറും ഗേൾസ് ആണെങ്കിൽ ആത്മഹത്യാഭീഷണി ബോയ്സ് ആണെങ്കിൽ ആസിഡ്, മണ്ണെണ്ണ.....😂😂 Book innte name onnu parayo😊
@rekha66632 жыл бұрын
Exactly. This is what happnd in my life. Oral 4 വർഷത്തിൽ കൂടുതൽ എന്റെ പുറകെ നടന്നു. ആ നാല് വർഷവും ഞാൻ സ്ട്രോങ്ങ് ആയി നോ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ലാണ്ട് പുറകെ വന്നു. അവസാനം ഇനിയും എന്ത് പറഞ്ഞാ മനസ്സിലാക്കുക, ഇതിലപ്പുറം എങ്ങനെയാ ഒരാളെ ഇൻസൾട്ട് ചെയ്യുക എന്ന എന്റെ അവസ്ഥയെ ചൂഷണം ചെയ്ത് അവർ അത് two sided ആക്കി. പക്ഷെ എന്നും പ്രശനങ്ങൾ പരാതികൾ വഴക്കുകൾ. ഒരു ദിവസം പോലും സമാധാനം ഇല്ല. ഒടുവിൽ ഞാൻ പറഞ്ഞു എനിക്ക് ഇത് പറ്റില്ല. ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതാണ് നമ്മൾ ഒന്നിച്ചു പോവില്ല എന്ന്.. അപ്പോൾ ഞാൻ തേപ്പുകാരിയായി. പിന്നെ വധഭീഷണി. ആത്മഹത്യ ഭീഷണി, എന്റെ പൊന്നോ ഒന്നും പറയണ്ട. ഇപ്പൊ വീണ്ടും പഴയ പോലെ stalking start ചെയ്തു. എന്താ ചെയ്യേണ്ടേ എന്ന് ഒരു പിടിയും ഇല്ല. ജീവിതം തന്നെ മടുത്തു പോയി
@aparnathulaseedharan2582 жыл бұрын
@@rekha6663 ഇത്രയും പുറകെ നടന്ന് ശല്യം ചെയ്തപ്പോൾ എന്ത്കൊണ്ട് വിട്ടുകാരോട് complaint ചെയ്തില്ല or police ലോ.
@janishpa12332 жыл бұрын
ഏതെങ്കിലും ഒരു നിമിഷത്തിൽ പെൺകുട്ടികൾക്ക് സംഭവിക്കുന്ന ബുദ്ധിമോശത്തെ ജീവിതകാലം മുഴുവൻ അതിൽ തന്നെ തളച്ചിടാനുള്ള സൈക്കോളജിക്കൽ മൂവ് ആണ് തേപ്പുകാരി എന്ന പദം... തേപ്പുകാരൻ എന്ന് ആരും പറഞ്ഞു കേൾക്കാറില്ല... പ്രണയത്തിൽ നിന്നും പിന്മാറുന്ന ആൺ ത്യാഗിയും പെണ്ണ് തേപ്പുകാരിയുമാണ്
ഇപ്പോഴും ഇങ്ങനെ ഉള്ള വളരെയധികം ടോക്സിക് ആയ വിഷയങ്ങളും അവതരണവുമാണ് സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത് എന്നറിയുമ്പോൾ സങ്കടവും ദേഷ്യവും വരുന്നു. ഇതിലൊക്കെ എന്താണ് തെറ്റ് എന്ന് മനസ്സിലാക്കാൻ പറ്റാത്ത വിധം സമൂഹം പലരെയും മാറ്റിയിരിക്കുന്നു.
@aryar972 жыл бұрын
ഈ short film കോമെന്റ് ബോക്സ് കാണുമ്പോളാണ് self റെസ്പെക്ടും ഇല്ലാത്ത ഇത്രേം പേര് കേരളത്തിലുണ്ടെന്നു മനസിലാകുന്നേ 🤐
@Rias9482 жыл бұрын
താൻ ബിഗ് ബോസിന്റെ കമന്റ് ബോക്സ് കണ്ടിട്ടുണ്ടോ 😆😆
@lavlinalavender2 жыл бұрын
@@Rias948 😂😂
@aryar972 жыл бұрын
@@Rias948 അതുക്കും മേലെ 🤐
@selenophile18322 жыл бұрын
@@Rias948 🤣🤣🤣 ഉയ്യോ 🤣🤣🤣
@selenophile18322 жыл бұрын
ലെ short film കാണാത്ത ഞാൻ jaiby യുടെയും mallu analyst ന്റെയും വീഡിയോ കണ്ടിട്ട് കാര്യങ്ങൾ മനസിലാക്കുന്നു
@opinion...77132 жыл бұрын
🤣🤣🤣 ഇത് കോമഡി ആണെന്ന് തോന്നുന്നവർക്ക് വിവേക് സീരിയസ്സ് ആണ്...😎.
@saltmangotree75892 жыл бұрын
ഇത് നല്ലൊരു ഇതാണ്.. ഇതിനെപ്പറ്റി നല്ലൊരു അഭിപ്രായം ആണ്
@naaaz3732 жыл бұрын
Singles reporting time 💥
@deepaagesh82082 жыл бұрын
Ith കണ്ട് ചിരിച്ചു വയ്യാണ്ടായി... സീരിയസ് ആയ ഭാഷയിൽ trolli ചിരിപ്പിക്കുന്നു 🤣
@user-abcdefgh9892 жыл бұрын
അതെ ഡിയർ 💞
@imtiredsure59382 жыл бұрын
You can love as many individuals as much as you want for as long as you wish but you cant force someone to reciprocate the same affection. This is not applicable in the matter of TRUE lub.
@SJ-zo3lz2 жыл бұрын
True lub lol! Just another toxic superstition!
@princyxavier69842 жыл бұрын
ഇങ്ങനെത്തെ self pitying dialogues പഠിപ്പിക്കുന്നതിനും stalking ഒരു കലയാക്കി മാറ്റാനും നമ്മുടെ സിനിമകൾ വഹിച്ച പങ്ക് ചെറുതൊന്നും അല്ല . പക്ഷെ ഇന്നത്തെ കാലത്തും അതും 😑പൊക്കിപിടിക്കുന്ന കലിപ്പൻമാർക്കും കാന്താരികൾക്കും എത്രയും വേഗം നേരം വെളുക്കട്ടെ എന്ന് ആശിക്കാം.
@santrashibu2 жыл бұрын
8 varsham purake nadanittum....aa crush nu oru sister indennu ariyaathe poya...paavam naayika😌😌😆
@Talk_To_The_Hand2 жыл бұрын
This shortfilm series are full of cringe wrapped in sugercoated feel good moments shot in a nice way ..
@arunkumarv012 жыл бұрын
Isnt the movie Ohm shanthi oshaana just a cute version of the same theme?
@aryaj-s8t2 жыл бұрын
Kettapo thanne manasil orma Vanna movie
@gopika42862 жыл бұрын
But aval force cheyunilla no parajappo aval aa relationship vittille.ithupole cheythu verupikunilallo.
I dont think so. Nazriya yude character orikkalum giriye thanne snehikkan nirbandhikkunnilla.ayaalude friend aayi ayalude manasila sthanam nedananu sramikkunnath. Forceful aayi aa character onnum cheyyunnilla. Swantham lifum career um okke marann giriye nedan vendi mathram ayalude purake nadann time kalayunnilla. Ayaal refuse cheythappo thanne purake nadakkunnath nirthy aval swantham karyam nokkunnund. Nalloru career um nedunnund. Ellam kazhinj ayaal thanneyanu swayam avale accept cheyyunnath.allathe nazriya purake nadann nirbandhich sammathippikkunnathalla. Athil kuzhappam onnum thonnunnilla.
@hrishikeshvasudevan5212 жыл бұрын
No stalking But she fell in love too quickly That too fron his aggression
@moodtapescreation2 жыл бұрын
ഈ Short film ന്റെ കമന്റ് ബോക്സിൽ നല്ല പ്രതികരണം ഇട്ട എല്ലാവരും കില്ലാടികൾ അന്നേ 😐🚶♂️🙏🏻
@sanafermuzafer14802 жыл бұрын
കുക്കു fm തട്ടിയിട് യൂട്യൂബിൽ നടക്കാൻ വയ്യാത്ത അവസ്ഥയായി 😂.
@goodsoul772 жыл бұрын
😂 satyam
@sarojinisarojini11242 жыл бұрын
Eppozhum ee concept il short film irangunnundangil Athinu nalla views kittunundangil namude society yude level chindichu nokkanam
@RageshPuthiyapurayil2 жыл бұрын
സുന്ദരി ഗാർഡൻസ് മൂവി കണ്ടപ്പോൾ നിങ്ങളെ ഓർത്തു.
@annageorge19922 жыл бұрын
ഒരുപാട് കാലം മനസ്സിൽ ഉള്ള പ്രേമം പറയാതെ ഇരിക്കുക, പ്രേമിക്കുന്ന ആള് താല്പര്യം ഇല്ലെന്ന് പറഞ്ഞാലും പ്രേമിച്ചോണ്ട് (അങ്ങോട്ട് പറഞ്ഞില്ലെങ്കിലും ) ഇരിക്കുക - ഇതൊക്കെ വലിയ മഹത്തരമായ കാര്യമാണ് എന്ന് ഒരു പൊതുബോധമുണ്ട്. എതിർക്കപ്പെടേണ്ട ഒരു കാര്യമാണ് ഇതൊക്കെ. ഫ്രണ്ട്സിൽ റോസ് റേചൽ പ്രണയം ഒരു ഉദാഹരണം ആണ്. ഒരാളോട് പ്രണയം തോന്നുന്നെങ്കിൽ തുറന്ന് പറയുക, ഇല്ലെങ്കിൽ അവരുടെ ചുറ്റുമുള്ള സകലരോടും പറയാതെ ഇരിക്കുക എങ്കിലും ചെയ്യുക.
@ishoe76842 жыл бұрын
Ross Rachel pinne 2 perum toxic aayond kozhappamilla 🤭
@annageorge19922 жыл бұрын
@@ishoe7684 correct
@starlingvish2 жыл бұрын
ഇഷ്ടം തുറന്നു പറഞ്ഞാൽ അപ്പോൾത്തന്നെ ഒരു തീരുമാനം ആകുന്ന കാലത്താണ് നാം ജീവിക്കുന്നത്, വർഷങ്ങളോളം പുറകെ നടന്നിട്ട് എന്താണ് പ്രയോജനം, ഇവരുടെ ചിന്താശേഷിക്ക് കാര്യമായ പ്രശ്നം ഉണ്ട്
@akshathshenoy69592 жыл бұрын
കുട്ടി സ്റ്റോറിസ് ഒരു മിനിമം ഗ്യാരൻ്റി തരുന്ന ഷോർട്ട് ഫിലിം ആയിരുന്നു ആദ്യം ഓക്കേ തന്നിരുന്നത്. പക്ഷേ ഇപ്പൊൾ പലപ്പോഴും അവർ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ അല്ലെങ്കിൽ കൈകാര്യം ചെയ്യുന്ന രീതി വളരെ ആർട്ടിഫിഷ്യൽ ആയി തോന്നി തുടങ്ങിയിട്ടുണ്ട്.
@スリーレクシュフミ2 жыл бұрын
പണ്ട് ഞാനും ഈ പണി ഒക്കെ ചെയ്തിരുന്നു എന്ന് ഓർക്കുമ്പോൾ കുറ്റ ബോധം തോന്നാറുണ്ട് . എൻ്റെ first ക്രഷിനോട് 😂
@coffediaryz18552 жыл бұрын
വല്ലാതെ തൊലി ഉരിയുന്ന പോലെ 🤣🤭😜
@prathyupanakkal6102 жыл бұрын
Exactly what Aarattu annan doing !!! I think they got inspiration from him 🥴
@sunublackcopz93712 жыл бұрын
ആര് എന്ത് വീഡിയോ ഇറക്കിയാലും താങ്കൾക് അച്ചടി ഭാഷയിൽ ഒരു കോൺടെന്റ് ആവുന്നു എന്നതാണ് പ്രത്യേകത 😌
@അന്തസ്സുണ്ടല്ലോടാ2 жыл бұрын
Kazhivanu
@user-el5xr4xy2l2 жыл бұрын
Love is helping grow each other, not tying or suppressing or possessing the other person.
@soorajkumar15612 жыл бұрын
ആദ്യം തന്നെ നമ്മൾ നമ്മളെ തന്നെ വിശ്വസിക്കണം എന്നെ കാണാൻ കൊള്ളില്ല എനിക്ക് പണമില്ല എന്നൊക്കെയുള്ള ചിന്താഗതി മാറ്റണം എല്ലാവരും സാമ്പത്തിക സ്ഥിതിയും രൂപവും വ്യത്യസ്തമാണ് എല്ലാവരും കാണാൻ കൊള്ളാവുന്നവരാണ് അതുതന്നെയാണ് സത്യം അങ്ങനെ ഒരു കോൺഫിഡൻസ് ഉണ്ടെങ്കിൽ നമ്മുടെ ഒരാളെ ഇഷ്ടം പറയുന്ന സമയത്ത് തിരിച്ച് നമ്മുടെ ഇഷ്ടമായില്ലെങ്കിൽ നമുക്കത് അക്സെപ്റ്റ് ചെയ്യാൻ സാധിക്കും 😇
@arathykalyaniu25512 жыл бұрын
Thumbnail style പഴയത് ആയിരുന്നു നല്ലത്. (My opinion)🙂
Ee one side love in oke nammude pop culture vallaandu glorify cheyekeyum romanticize cheythaanu vechirikunathu...namuku oraalodu thalparyam thoniyaal athu mattu aal reciprocate cheythilenkil appo thanne pattunathum aa feelings vittu kalanju move on cheyaan sramikannathu aanu nallathy...pattunathum ee side love trap il pedaathe irikunnathanu nallathu
@goury30222 жыл бұрын
Chetta Anurag engg works kando... what's your opinion
ഓം ശാന്തി ഓശാന movieഒരർത്ഥത്തിൽ കലിപ്പന്റെ കാന്താരി ലൈൻ അല്ലെ
@hrishikeshvasudevan5212 жыл бұрын
Yes But stalking kurav an
@anjalitm64042 жыл бұрын
Happy onam viveketta&vrinda chechi
@aakashrs33282 жыл бұрын
തെരുവ് നായ്ക്കളുടെ വിഷയത്തെ എങ്ങനെ കാണുന്നു?
@ashwinhari92422 жыл бұрын
Njan dhe ingane kaanunnu... Ningal engane kaanunnu? (pappi appacha.jpg)
@aakashrs33282 жыл бұрын
@@ashwinhari9242 😂
@Harilrishna2 жыл бұрын
എങ്ങനെ കാണണം
@ggssss7772 жыл бұрын
@@ashwinhari9242 😹🙏
@aakashrs33282 жыл бұрын
@@Harilrishna Ath oralude yukthik anusarich engane venelum kanalo
@aiswarya73662 жыл бұрын
Wasting 8 years - true lub 😤😤
@mjmidhun28702 жыл бұрын
ഇതൊന്നും nummal arinjillallo mothalaali
@fitha78042 жыл бұрын
Ee qualities okke vech njan neet 2023 crack cheyyatte 👨🏻🦯
@RR-gr1ni2 жыл бұрын
Similar scene in Annyan...athil Vivek nandhiniye convince cheyipikunnathu "ningalku perfectum manyanumaya boysine vende?" Ennanu chodikunne...and immediately she falls in love with Ambi🥴...it doesn't work like that
@@RR-gr1ni doctor alle parayunath remo ye mattan nadini kku pattum ennu paraju alle.....
@RR-gr1ni2 жыл бұрын
@@gopika4286 no, no...angane anel vivekinu ingane oru reason parayandallo, ah oru reason kondanu Nandhiniki ambiye ishtamayi thudangunne...not because he have condition...ini athu anengil thanne athu real love alla...oralde asugathodulla sympathy aanu
@RR-gr1ni2 жыл бұрын
@@shareefahira3490 I am sorry, ningal entha parayunne ennu manasilakunilla... identify cheyalo? Nandhiniki ambiyodu enthinu ishtamayi ennu lalithamayi parayamo? Conditionanu karanam ennu parayaruthu...randaka randaka paatinu munpu vivek aa dialogue parayumbol aanu Nandhini ambiye ishtamakunne...that doesn't make any sense
@Homozap_24622 жыл бұрын
Sarcasm level 🔥📈😂
@alansandybay2 жыл бұрын
ഇതിന്റെ നാലിൽ ഒന്ന് ആത്മാർഥത ഉണ്ടായിരുന്നു എങ്കിൽ വല്ല optiver/JP Morgan Chase ജോലി കിട്ടുവായിരുന്നു.
@LadyLucifer_2 жыл бұрын
Athseri thanne Oralod istam thonunath oke Sheri thanna but ingit istamilla enu arinja avadanu nice nu angot ozhinj pokanam Avarkum nallath athanu namakum nallath athanu Vere alkar lokath illatha pole nthinanu oralda purake olipichond nadakunath enu arinjuda 🙄
@Vinnisventure2 жыл бұрын
Happy onam bro
@sameeraraj14122 жыл бұрын
Happy onam sir..
@syammano72392 жыл бұрын
വിജു അണ്ണന്റെ മിക്ക പടങ്ങളും ഇമ്മാതിരി ലവ് ആണ് കാണിക്കുന്നത്...
@user-edubrightLearn2 жыл бұрын
Waiting ayirunu... 😄
@AshaRani-wk3np2 жыл бұрын
Sir pls do a video about top 10 foreign directors🙏🙏🙏🙏pls sir
@selenophile18322 жыл бұрын
Good Content 💯💯💯
@Mohammedanz2 жыл бұрын
സെർച്ചു ചെയ്തപ്പോൾ വേറൊരു kalippanum കാന്താരിയും കളഞ്ഞു കിട്ടി. ഇതും കൂടൊന്ന് കാണാണേ.. ലിങ്ക് വേറെ ഒരു കമെന്റ് ആയി ഇട്ടേക്കാം..
@sandramarycherian60302 жыл бұрын
Ethe kandappam tanne enike cringe addichuu (short film) oru character ellatha ayiee tonne
@ThirdEye00772 жыл бұрын
Curriculum മാറ്റി financial independence ന്റെ പാഠങ്ങൾ പഠിപ്പിച്ചു, ഇന്നത്തെ ഒരു രൂപ നാളെ എങ്ങനെ രണ്ടു രൂപ ആക്കണം എന്ന കാര്യത്തിൽ alukalkk താല്പര്യം വന്നിരുന്നെങ്കിൽ കുറെ ഒരു ശമനം ഉണ്ടായേനെ..ആവശ്യത്തിൽ കവിഞ്ഞു realistic ആയിരുന്ന എന്റെ First crushine നന്ദി പൂർവ്വം സ്മരിക്കുന്നു.😂
@cool4592 жыл бұрын
😅seems interesting explain cheyuo
@NucleusMediaMalayalam2 жыл бұрын
Njan ee video chetan send cheytharunnn
@thasnishaani47732 жыл бұрын
ഈ short film കണ്ടപ്പോ തന്നെ അതിന്റെ താഴെ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് over ആണ് എന്ന് 😏തീരെ ഇഷ്ട്ടായില്ല
@sr17272 жыл бұрын
Njan innalle two side akki.
@AMAL-qm8ke2 жыл бұрын
Lucky
@sr17272 жыл бұрын
@@AMAL-qm8ke😁
@sauravu5812 жыл бұрын
@@sr1727 enghane
@Gunter062 жыл бұрын
@@sr1727 😶
@sr17272 жыл бұрын
@@sauravu581 njan agottu enikk ishtamannu enn paraju kurachu time kazhiju night oru 10 manikk aval replay thannu. Aaa oru samayam ete. ... Ponnoo. Ente kili ellam poyyiii.
@anju51242 жыл бұрын
It was pure stalking!
@mohammedanwarsha37982 жыл бұрын
Psyco comment reaction next part idavo 😜
@sharikatv19892 жыл бұрын
Ee short film oru review arhikkunnathaayibpolum thonniyilla. Sir enthu kondu Aavasavyooham pole ulla cinemkal review cheyyunnilla?
@snehaanju49332 жыл бұрын
Happy onam vivek 💖✌
@divyavarghese66312 жыл бұрын
Well said
@vineethvinee62412 жыл бұрын
പാപ്പൻ അനാലിസിസ് വീഡിയോ വേണം
@iamfais11122 жыл бұрын
Thank you😮💨
@rasmina28932 жыл бұрын
Sitaramam review cheyumo?
@lillulillu29512 жыл бұрын
ഈ ഷോർട്ട് ഫിലീം ഇത് വരെ കണ്ടിട്ടില്ല.. പക്ഷേ ഇത്രേം കേട്ട സ്ഥിതിക്ക് ഇതിനേക്കുറിച്ചുള്ള അഭിപ്രായം ഉളുപ്പില്ലായ്മ എന്നല്ലാതെ എന്ത് പറയാൻ...
@selenophile18322 жыл бұрын
സെയിം 😌
@jprakash72452 жыл бұрын
'ഛേ ദിൻ, ലഡ്കി in.' Try ചെയ്യാം.😜
@tinsythomas45812 жыл бұрын
Ha ee short Film okay irangan orupad late aayi poyi 😭😭😭. One side love okay maariyapol thay vanakunu one side love two side aakkanulla tips .
@averyblaze7223 Жыл бұрын
Avasaanathe positive serikkum chiripichu🤣🤣
@amalaammus87882 жыл бұрын
ഇതിപ്പോ ദിൽഷ ആഗ്രഹിക്കുന്ന dr robinte true love qualities പോലെ ഉണ്ട് 😂 minimum ഒരു വാലാട്ടി പട്ടി പോലെ 1,2 year പുറകെ നടന്ന് ആത്മാർത്ഥത തെളിയിച്ച് തിരിച്ചും love ഉണ്ടാക്കി എടുക്കാൻ പറ്റിയാൽ കെട്ടാൻ ആലോചിക്കാം 😂😂
@sruthyjayasankar58572 жыл бұрын
Horrible!!!!
@anusreek9482 жыл бұрын
🙄😏🧐 Saram illa.. ee vedio thanne onnudi onn iruthi kandal theeravunnathe ullu.. No means no..., respect others.. and their decision...Self respect... Okke