കെട്ടിയതൊക്കെ കൊള്ളാം, നല്ല ഉറപ്പും ഉണ്ട്. പക്ഷെ, തോട്ടിക്ക് ചെരിവ് കുറച്ചു കൂടി വേണ്ടിയിരുന്നു. ടെക്നിക്കിനൊപ്പം ഓരോന്നിനും അതിന്റേതായ സ്വാഭാവികതയുണ്ട്. ഇതൊന്നും അറിയാത്തവർക്ക് ഇതു വല്യകാര്യം. എങ്കിലും താങ്കളുടെ വീഡിയോകൾ ഞാനിഷ്ടപ്പെടുന്നു. അവതരണവും കെട്ടിനെക്കുറിച്ചുള്ള അവഗാഹത്തേയും മാനിക്കുന്നു.
@varungopi3in12 жыл бұрын
Sorry...ചെരിവ് ഉണ്ട് ആദ്യം കെട്ടുന്നത് മനസിലാക്കാൻ ചെരിവ് കുറച്ചു കാണിച്ചതാണ്. Diagonal ലാഷിങ് X ആകൃതിയിൽ ആണ് കേട്ടുന്നതാണ്. Cross ആയി കെട്ടാൻ square lashing ഉപയോഗിക്കുന്നു. Thanks എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപ്പെടുത്തുക..
@SanjeevSanjeev-it5mv Жыл бұрын
അടിപൊളി👍🙏
@pramodkumar-bg3lq10 ай бұрын
വളരെ പ്രയോജനകരമാണ്
@varungopi3in19 ай бұрын
❤❤❤👍👍👍
@yoosufkky18842 жыл бұрын
കുരിശാകൃതിയിലുള്ള തോട്ടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
@varungopi3in12 жыл бұрын
😃😃 കുരിശാകൃതി ആണോ....
@pramodkumar-bg3lq10 ай бұрын
ചേട്ടാ വളരെ പ്രയോജനകരം
@varungopi3in19 ай бұрын
❤❤❤️👍👍👍
@rudrasha-uo1fh2 жыл бұрын
Thank you sir very helpful 👍👍👍 thank you so much 👍👍👍
@varungopi3in12 жыл бұрын
👍👍👍👍👍👍👍
@mu.koatta1592 Жыл бұрын
സൂപ്പർ
@varungopi3in1 Жыл бұрын
❤❤❤
@skyblue-hg4uu2 жыл бұрын
നന്ദി ബ്രോ
@varungopi3in12 жыл бұрын
താങ്ക്സ് ബ്രോ
@firufiroos7172 жыл бұрын
Super sir 👍🏻👍🏻😊😊njan subscribe cheythunnu👍🏻
@varungopi3in12 жыл бұрын
👍👍👍👍❤
@skyblue-hg4uu2 жыл бұрын
യുപകാരപ്പെട്ടും 👍👌
@varungopi3in12 жыл бұрын
താങ്ക്സ് ബ്രോ
@nithinkk14382 жыл бұрын
Chakka ketti irakkumbol rolling hitch Kettttamo
@varungopi3in12 жыл бұрын
Rolling hitch chakkayil kettan kurach budhimuttallay
@nithinkk14382 жыл бұрын
@@varungopi3in1 chakkayude njeduppil rolling hitch kettiyal azhiyumo
@varungopi3in12 жыл бұрын
അവിടെ ട്രോളിങ് ഹിച്ച് ഇടുവാൻ സ്ഥലം undakummo
@nithinkk14382 жыл бұрын
@@varungopi3in1chakka ketti irakkan eth kettan
@vijayandamodaran96222 жыл бұрын
Super
@varungopi3in12 жыл бұрын
Thanks
@satheeshkumarsk7204 Жыл бұрын
തോട്ട
@varungopi3in1 Жыл бұрын
❤
@gokulamkrishnan8304 Жыл бұрын
പെണ്ണിനെ കെട്ടുന്നത് ഒരു വീഡിയോ ചെയ്യാമോ?
@varungopi3in1 Жыл бұрын
താലികെട്ടുന്ന കെട്ട് വീഡിയോ ചെയ്തിട്ടുണ്ട്... ചാനലിൽ കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്... താലികെട്ടാൻ ഏറ്റവും നല്ല കെട്ട് റീഫ് നോട്ട് ആണ്
@josh-pe5fe Жыл бұрын
I want to make a rope ladder. Please tell me how.
@varungopi3in1 Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@jabbarvm7437 Жыл бұрын
Thottichuttikapoleyundu
@varungopi3in1 Жыл бұрын
അത് വീഡിയോയിൽ തോന്നുന്നത് ആണ്...
@revindrankalathil976 Жыл бұрын
നാലു പട്ടിക/വടി കൊണ്ടു സ്കയർ രീതിയിൽ എങ്ങനെ കെട്ടും
@varungopi3in1 Жыл бұрын
അതിന് സ്ക്വയർ ലാഷിംഗ് ഉപയോഗിക്കുക വീഡിയോ ചെയ്തിട്ടുണ്ട്.. ഉറപ്പുള്ള ഏണിക്കെട്ടാം എന്ന വീഡിയോ കാണുക..
@vineshkumar82722 жыл бұрын
അരിവാൾ തോട്ടിക്ക് എങ്ങനെ കെട്ട് അറിയില്ല
@varungopi3in12 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്.. കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
@kunjumoltk15512 жыл бұрын
👌👌🙏🙏
@varungopi3in12 жыл бұрын
👍👍👍👍
@madukrishnan53092 жыл бұрын
താലി കെട്ടുന്നത് എങ്ങനെ ആണ്?
@varungopi3in12 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്
@k.antonyjosekottackal26269 ай бұрын
❤
@varungopi3in19 ай бұрын
❤️❤️❤️
@akhilov41722 жыл бұрын
ഓഫീസിൽ വവ്ച്ചർ, pappers നല്ല രീതിക്ക് കെട്ടുന്നത് ഒന്ന് പറഞ്ഞു തരോ?
@varungopi3in12 жыл бұрын
തീർച്ചയായും
@lachusree48242 жыл бұрын
കർട്ടൺ കയറുകൾ കെട്ടുന്നത് വന്നില്ല
@varungopi3in12 жыл бұрын
വരും ❤❤❤
@SasiM-g7c Жыл бұрын
ഒട്ടകത്തെ കെട്ടിക്കോ }
@rudrasha-uo1fh2 жыл бұрын
Thank you so much sir 👍👍👍
@varungopi3in12 жыл бұрын
👍👍👍👍
@nithinkk14382 жыл бұрын
Hi
@varungopi3in12 жыл бұрын
Hi
@gracyjacob32742 жыл бұрын
Please start a school.
@varungopi3in12 жыл бұрын
👍👍👍👍
@ayoobkp84217 ай бұрын
Thalle. Kette
@user-ru1ud3yc7r2 жыл бұрын
സൗണ്ട് കുറവാണല്ലോ ചേട്ടാ
@varungopi3in12 жыл бұрын
Ano
@rasool7856 ай бұрын
ഇത് തോട്ടിയല്ല. മലയാളത്തിൽ ഇതിനെ കുരിശ് എന്ന് പറയും😂😂😂
@sreelethaprabhakaran1712 Жыл бұрын
ഞങൾ തപ്പ് കെട്ടുക എന്ന് പറയും
@varungopi3in1 Жыл бұрын
👍👍
@rasheedmaranchery451711 ай бұрын
താങ്കളുടെ സംസാരം വളരെ സ്പീഡ് കൂടുതലാണ് അതുകൊണ്ട് ഒന്നും മനസ്സിലാവുന്നില്ല സ്പീഡ് ഒന്ന് കുറച്ചു വിശദീകരിക്കുക ok
@varungopi3in111 ай бұрын
തീർച്ചയായും സ്പീഡ് കുറക്കാം.. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തീർക്കാനാണ് സ്പീഡിൽ സംസാരിച്ചത്... നിങ്ങളുടെ വിലയേറിയ സമയം കളയണ്ടല്ലോ എന്ന് കരുതിയ...
@sankaranarayanan77732 ай бұрын
താങ്കൾക്ക് കെട്ടുകളെ കുറിച്ചു നല്ല അറിവ് ഉണ്ട്. പക്ഷേ ഈ അറിവ് മറ്റുള്ളവർക്ക് പ്രത്യേകിച്ചും ഒരു അറിവില്ലാത്തവർക്ക് നല്ല രീതിയിൽ പറഞ്ഞു മനസ്സില്ലാക്കി കൊടുക്കുവാൻ ഉള്ള സാമർത്ഥ്യം ഇല്ല. കുറച്ചുകൂടി നല്ല രീതിയിൽ Step by step പതുക്കെ നിറുത്തി നിറുത്തി ചെയ്യണമായിരുന്നു. എന്നാലെ പ്രയോജനപെടുകയുള്ളൂ. നിങ്ങളുടെ മുൻ വീഡിയോകൾ കണ്ടുവരുന്ന പ്രേക്ഷകർ ആയി കൊള്ളണമെന്നില്ല. ഇതിൽ എങ്ങനെ കെട്ടുന്നു എന്ന് മാത്രം 'പറഞ്ഞാൽ മതി