Bro enikk gymnastic ring truss worknte framil kettan eeth knot aan use cheyyan pattunnath
@sirajkp36426 ай бұрын
Figure of eight knot നെ പറ്റി പറയാമോ
@varungopi3in16 ай бұрын
തീർച്ചയായും
@sirajkp36426 ай бұрын
പേടിച്ചോളൂ എന്നാണ് thumbnail
@varungopi3in16 ай бұрын
താങ്ക്സ് ശരിയാക്കി
@saurimathai93286 ай бұрын
ഊഞ്ഞാൽ കെട്ടുന്നത് എങ്ങിനെ
@varungopi3in16 ай бұрын
പല തരത്തിൽ ഊഞ്ഞാൽ കെട്ടുന്ന വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്... തുണികൊണ്ട് ഊഞ്ഞാൽ കെട്ടുന്നത്, പലക കൊണ്ട് ഊഞ്ഞാൽ കെട്ടുന്നത്... എങ്ങനെ നാലോളം തരത്തിൽ ഓഞ്ഞാൽ കെട്ടുന്ന വീഡിയോ ചാനലിൽ ഉണ്ട്....കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട്