ഈ ചാനൽ കാണണ്ടായിരുന്നു. എനിക്ക് ഇപ്പോ അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരമില്ല. മുമ്പ് രാവിലെ 8.30 ന് എന്തെങ്കിലും കറികൾ ഉണ്ടാക്കിയിട്ട് ഉച്ചയ്ക്ക് കൂട്ടുകാർ ഉണ്ടാക്കുന്ന കറികൾ വാങ്ങി കഴിച്ച് എന്ത് രുചിയുള്ള കറികൾ എന്ന് പറയുമായിരുന്നു. ഇപ്പോൾ ഞാനുണ്ടാക്കുന്ന കറികൾ ഞാൻ ആസ്വാദിച്ച് കഴിക്കാൻ തുടങ്ങി.
@ChefNibuTheAlchemistАй бұрын
Thank you 🙏 sir
@feminalexander88354 ай бұрын
Superb 🎉
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share friends all sir 🙏
@gireeshkumarkp7104 ай бұрын
ഹായ്,നിബുഇക്കചെമ്മീൻചമ്മന്തിസൂപ്പർ,❤
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share friends all sir 🙏
@PraseethaKannan-q2j4 ай бұрын
കിടു ഉണക്ക ചെമ്മീൻ ചമ്മന്തി 👌
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share friends all sir 🙏
@anjanaskuttychannel11074 ай бұрын
Suuuuper
@ChefNibuTheAlchemist4 ай бұрын
Thank you 🙏 sir Pls share friends all sir 🙏
@qtmobiles73484 ай бұрын
ടൈറ്റിലിൽ റെസിപ്പിടെ പേര് കൂടെ ഇട്ടാൽ പിന്നീട് കണ്ടെത്താൻ സുഖം ആയിരിക്കും.