No video

ഇതാണ് കച്ചവട രഹസ്യം | USED LUXURY CAR FOR SALE | SAFARI CARS | EP 970

  Рет қаралды 236,947

TeamTech™

TeamTech™

Күн бұрын

Used Luxury car for sale video from Safari Cars, Karuvarakkundu. Seven seater, Hatchback, Sedan all kind of used cars available here. They are mostly dealing with Used Re Toyota Innova and Fortuner. They are not arranging any loan facility. But they will give the time to arrange the loan from anywhere you need.
Whatsapp channel link : whatsapp.com/c...
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
For further details please contact to the showroom number.
SAFARI CARS
KARUVARAKKUND
MALAPPURAM
this showroom only park and sale
Please Whatsapp for your valuable enquiries
Vehicle Details WhatsApp 73 77 37 63 73
73 77 37 63 74
Safari Automotive Navas 73 77 37 63 75
Hamdan 8086966405
Hafsin 8943059918
Thanks for watching

Пікірлер: 181
@user-lm2pm2pd6l
@user-lm2pm2pd6l 7 ай бұрын
ഒരു നാൾ ഒരു നല്ല വണ്ടി എടുക്കാൻ ദൈവം അവസരം തരും എന്ന് ഉറപ്പുള്ളവർ ആരൊക്കെ ❤❤❤.
@user-yc5mg3kh7b
@user-yc5mg3kh7b 7 ай бұрын
രാവിലെ ചായ കുടിക്കാൻ ക്യാഷ് കടം വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് oudi ബെൻസ് കാറിന്റെ വില നോക്കി ഇരിക്കുന്ന ഞാൻ ആണ് anfalka നിങ്ങളെക്കാളും വല്യ മുതലാളി 😂
@shereefp2492
@shereefp2492 5 ай бұрын
നല്ല തമാശക്കാരൻ
@ArunDavid-sn2gt
@ArunDavid-sn2gt 4 ай бұрын
Njan eppo chaya kudikan erikuva same
@mynameissr1103
@mynameissr1103 7 ай бұрын
അന്നും എളിമയോടെ കണ്ട രണ്ട് വ്യക്തികൾ ഇന്ന് ഉയർച്ചയിൽ നിൽകുമ്പോൾ ആ എളിമ അതെ പോലെ കാത്തു സൂക്ഷിക്കുന്നു ❤️ഉയർച്ച ഉണ്ടാകുമ്പോൾ അഹമ്പാവം കാണിക്കുന്നവർ ഒരു നാൾ വഴിയിൽ ബ്രയ്ക്ക് ഡൗനാകും എന്നുള്ളചിന്ത അവർക്ക് ഇല്ലാതെ പോകുന്നതാണ് അവരുടെ തകർച്ചയും നിങ്ങളെ രണ്ട് പേരെയും ഒരുപാട് ഇഷ്ട്ടം 🤝❣️❣️❣️
@njn5040
@njn5040 7 ай бұрын
M trvlr udesham😂
@passionworld1708
@passionworld1708 7 ай бұрын
പൊളി വീഡിയോ കണ്ടിരിക്കാൻ നല്ല വൈബ് 😍 വണ്ടിയെടുത്തില്ലേലും വീഡിയോ മുടങ്ങാതെ കാണും 😜എന്തായാലും പൊളിച്ചു 👏👏👏
@abdulnasar9867
@abdulnasar9867 7 ай бұрын
Video kanunna vandi full yaduthal masam 50 vandi vaangendi varille 😅😅
@gokulnadhv.s4660
@gokulnadhv.s4660 7 ай бұрын
Sathyam
@nandakumar9710
@nandakumar9710 7 ай бұрын
@user-ck2pr3oz3x
@user-ck2pr3oz3x 7 ай бұрын
വന്ന വഴി മറക്കുന്ന ആള് അല്ല anfalka.. സഫാരിയെ safari ആക്കി മാറ്റിയത് ജിതിൻ & team.. God bless anfalka & jithin
@safuvansafuvanpulppara8573
@safuvansafuvanpulppara8573 7 ай бұрын
വിൽക്കുന്നവനെയും, വാങ്ങുന്നവനെയും നോക്കണം, ആരുടേയും പിരാക്ക് ഇല്ലാതെ ചെയ്യണം 😄😄, അത് പൊളിച്ചു..അൻഫാൽ ക്ക മുത്താണ്
@mohamedubaiskm2685
@mohamedubaiskm2685 7 ай бұрын
അന്ന് ആദ്യത്തെ വീഡിയോ ചെയ്തത് മൂപരുടെ വീട്ടിന്റെ മുൻപ്പിൽ ഉള്ള യാടിൽ വെച്ചായിരുന്നു.. പഴയ കുറെ റീ വണ്ടികൾ 😊 ഇപ്പോഴും ഓർമ്മയുണ്ട്.. ഇന്ന് സഫാരി കാർസ് മൊയലാളി അഴകിയ രാവണനിലെ മമ്മുട്ടിയെ പോലെ ആയി ❤️🤣
@AbdulKader-dj9il
@AbdulKader-dj9il 7 ай бұрын
😅😂😅
@nabeelmuhammed1850
@nabeelmuhammed1850 7 ай бұрын
😂
@badusha9985
@badusha9985 7 ай бұрын
രണ്ടു പുലികളും ഒന്നായി സഫാരി കാർ.❤❤❤
@yaseryasu7145
@yaseryasu7145 7 ай бұрын
Team Tech was really highlighted safari car, i still remember the first episode of Team Tech❤❤
@ameerkabeer6908
@ameerkabeer6908 7 ай бұрын
Anfalkka നിങ്ങളുടെ മരുതിയുടെ കഥ കേട്ടപ്പോൾ first എനിക്ക് ചിരിയാണ് വന്നത് കാരണം എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു time ഞങ്ങൾ 5പേർക്ക് ഒരു പൾസർ ബൈക്ക് ഉണ്ടായിരുന്നു അതൊക്കെ ഒരു കാലം ഇപ്പൊ എല്ലാവർക്കും ഓരോ വണ്ടികൾ ആയി ഓർമകളിലേക്ക് കൊണ്ടു പോയതിന് ഒരു പാട് നന്ദി
@Chachuzzz0909
@Chachuzzz0909 7 ай бұрын
Anfalkade പെരുമാറ്റം ഒരു അന്യൻ്റെ പോലെ അല്ല സ്വന്തം കൂടെ പിറപ്പിൻ്റെ പോലെ ആണ്, ❤
@ansarazeez8816
@ansarazeez8816 7 ай бұрын
വലിയ എളിമ... നല്ല മനസ്സ്.... നേരിൽ കാണാൻ ആഗ്രഹം 🥰🥰
@manusivam7852
@manusivam7852 7 ай бұрын
Teamtech and Safari cars......onnum parayanilla..super...❤❤❤❤ happy new year Jithin bro and Anfalikka 😘😘😘😘😘
@MHMmediaofficial
@MHMmediaofficial 7 ай бұрын
Safari cars and team tech combo🎉❤
@lijupaul2467
@lijupaul2467 7 ай бұрын
ജിതിൻ &അൻഫാൽ രണ്ട് പെരും,, വിശ്വാസ്തടയുടെ പര്യായം 🌹🙏,,, എല്ലാ വിഡിയോസും കാണാറുണ്ട് 👍👍,,,
@TeamTechMedia
@TeamTechMedia 7 ай бұрын
Thanks❤️
@musthafamoidu7135
@musthafamoidu7135 7 ай бұрын
. പലിശക്ക് കൂട്ടികൊടുക്കാത്ത എത്തിക്സ് ഉണ്ടല്ലോ അത് തന്നെയാണ് നിങ്ങളെ വിജയം
@zaikosworld708
@zaikosworld708 6 ай бұрын
In sha allah enikum oru vandi vaanganam odikkanam ella sthalathum povanam Enik vallatha aagrahanu licence eduthit orupad varshayi ithu parayumpo engane vandi edukkum areela ennalum in sha allah
@sreeharishan1236
@sreeharishan1236 7 ай бұрын
Team tech vidoe kamdu thudangunnathu...alfalikka innova series vanna time thotte anu.. ❤
@Faisalkalikavu1176
@Faisalkalikavu1176 7 ай бұрын
TATA പഴയ TaTa 👋 അല്ല 🤩 അൻഫാൽക്ക ജിതിൻ ഒരേ പൊളി...❤
@dr_tk
@dr_tk 7 ай бұрын
1:15 Aa 2020 il ningalude koode koodiyathaa ❤ Pinne Salu RV + Mohammedkka ❤ Quality contents always wins 👏👏
@realvoice8585
@realvoice8585 7 ай бұрын
Safari Car's poliyan. Oru car edukkanamenn agrahamund. But ethra sramichitum nadakkunnilla.. Enkilum ente pradeeksha njan kaividilla...
@monishthomasp
@monishthomasp 7 ай бұрын
Ho.. Adipoli.. Anfalkka super manushyan as usual.. all his stories kettu irunnu poyi.. ❤ GLA 250 super 2 ennam.. A 250 sedan onnum kandillallo.. !!!??!! Varaan undo ?
@TeamTechMedia
@TeamTechMedia 7 ай бұрын
❤️❤️❤️
@sharmiashif4948
@sharmiashif4948 7 ай бұрын
അവരുട വിജ്യം അവരുട മനസാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@mr.spulber679
@mr.spulber679 7 ай бұрын
Aysheri.... എല്ലാവരും positive comments ആണല്ലോ ❤❤❤
@sreenathks9739
@sreenathks9739 7 ай бұрын
❤anfalkka ❤️
@fasalbilliardssnookerfitte8092
@fasalbilliardssnookerfitte8092 7 ай бұрын
Sonet 15..75. Lack നിസാന്‍ മാഗ്നറ്റ് XV വേരിയന്റ് new on the road price. , 8..50 lack
@santhoshkumar-tr9vm
@santhoshkumar-tr9vm 7 ай бұрын
One & only Safari ❤ car's...all the best 👍 ജിതിൻ ❤അൻഫാൽ
@prakashkb2350
@prakashkb2350 5 ай бұрын
ഡൽഹി വില കുറച്ചു കിട്ടും
@mohammedali5042
@mohammedali5042 6 ай бұрын
Super video 😍anfal&jithin 💪💪🔥
@rinshwuanu5518
@rinshwuanu5518 7 ай бұрын
Ee souhridham ennum nilanilkate ❤❤
@johngeorge3663
@johngeorge3663 7 ай бұрын
I am John from Trivandrum and settled in Chennai, I love to buy a second hand S class Mercedes Benz and I want to facelift to Maybach, can you do this for me?, how much will it cost?
@technicelectricalsengineer4465
@technicelectricalsengineer4465 3 ай бұрын
ഞാൻ 3വർഷം ആയി ഹരിയർ ഓടിക്കുന്നു.... വണ്ടി ഓടിച്ചു നോക്കണം ❤❤sooooper
@rajeshvk8268
@rajeshvk8268 7 ай бұрын
Ikkaa.... Safari show roomil... Mercedes benz price etra muthal undu...(sedan model )?
@abdullatheefqatar
@abdullatheefqatar 7 ай бұрын
Masha allah 🌹അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹💚👍 ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🤲
@hari7083
@hari7083 7 ай бұрын
Love❤
@unaischakkara9795
@unaischakkara9795 7 ай бұрын
എല്ലാവിധ സപ്പൊട്ടും 🌹🌹🌹
@TheCpsaifu
@TheCpsaifu 7 ай бұрын
നല്ല സത്യസന്തമായ 🚗 കച്ചവടക്കാരൻ = സഫാരി അൻഫാൾ നല്ല സത്യസന്തമായ 🚗 യൂ ട്യൂബർ = ജിതിൻ Team Tech
@RishinRishinmohammad
@RishinRishinmohammad 7 ай бұрын
Super video ❤👌🤗
@hubbulhabeeb9988
@hubbulhabeeb9988 5 ай бұрын
ഇന്നോവ നല്ലത് ഒരെണ്ണം വലിയ ആഗ്രഹം ഉണ്ട് തൗഫീഖ് ഉണ്ടെങ്കിൽ ഒരെണ്ണം സഫാരിയിൽ നിന്ന് തന്നെ എടുക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട് ഒരുപാട് വീഡിയോസ് കണ്ടിട്ട് ഇതിൽ എന്തോ ഒരു ബന്ധം പോലെ
@refeekkorongoth638
@refeekkorongoth638 6 ай бұрын
നിങ്ങൾ രണ്ടുപേരും നാട്ടുവിശേഷം പറയുന്നതുപോല് വീഡിയോ എടുക്കാതെ ചുരുക്കിപ്പറയൂ ഗയ്സ്. ഭയങ്കര ലാഗ്
@muhammednazeem26
@muhammednazeem26 7 ай бұрын
Anfalbai ayyathukott skip cheyyathe full watch😝
@anujack4710
@anujack4710 7 ай бұрын
Aflah ne muthaaanu ❤
@neviljohnson2481
@neviljohnson2481 7 ай бұрын
അൻഫാൽ: ജിതിൻ ആണ് എന്നെ വളർത്തിയത് ജിതിൻ : അതൊന്നും ഇവിടെ പറയണ്ട 😄
@TeamTechMedia
@TeamTechMedia 7 ай бұрын
😜😂❤️
@KL10ijas
@KL10ijas 7 ай бұрын
ഇക്ക പോളിയാണ് 💪🏻
@Keeleri
@Keeleri 7 ай бұрын
Avde oru splendor kandallo 🥰
@SHAHABASMUHAMMED-hw5cs
@SHAHABASMUHAMMED-hw5cs 7 ай бұрын
Model : TATA Safari Dicor EX 4x4 (2010 MFL) BS4 Colour : Pearl white Manual/Auto : Manual Petro/Diesel : Diesel Km : 145000 Owner : 1st Company service : Full showroom service Accident history : Nil Ith ethrakk edkkan kazhiyum any one plz Reply 😊
@asifamal441
@asifamal441 7 ай бұрын
4 lakhs njn ethoolam
@sebinjosi7155
@sebinjosi7155 7 ай бұрын
33
@VIV3KKURUP
@VIV3KKURUP 7 ай бұрын
Low run വണ്ടികൾ എല്ലാം പൈസ നല്ല കൂടുതൽ പോലെ തോന്നുന്നുണ്ട് 🤔
@ismailmohamed9750
@ismailmohamed9750 7 ай бұрын
KUDUTHL ALLA ODUKKATHA KATHI
@nikhil916
@nikhil916 7 ай бұрын
Yes
@suniledas66
@suniledas66 6 ай бұрын
Team tech jithin congrats 👏🎉
@shajahan1161
@shajahan1161 7 ай бұрын
Hai jethin..❤️❤️ ഞാൻ വന്നു...😄😄
@jassimstudio1984
@jassimstudio1984 7 ай бұрын
njan celerio use cheyyunna alanu. city rangil maximum 15. highway normal 18 . athre milage kitu
@coldstart4795
@coldstart4795 7 ай бұрын
വില കൂടുതൽ
@rajeshrajeshm5623
@rajeshrajeshm5623 7 ай бұрын
ഇയാളെ കണ്ടിട്ട് കാസർഗോഡ് കാദർ ഭായിയുടെ ഒരു ലുക്ക് വേഷവും രൂപവും എല്ലാം ഏതാണ്ട് അതുപോലെ തന്നെ ഇനി ഇദ്ദേഹത്തിനെ കണ്ടിട്ടാണോ ആ കഥാപാത്രം ഉണ്ടാക്കിയത്
@mahroofap6334
@mahroofap6334 7 ай бұрын
വില വളരെ കൂടുതൽ
@myfancyhenmalappuram3277
@myfancyhenmalappuram3277 7 ай бұрын
വണ്ടി ഇല്ല ബട്ട്‌ സഫാരി കാർ സബ്സ്ക്രൈബ് ആണ് എല്ലാം വീഡിയോ കാണും
@sivasanjeev7648
@sivasanjeev7648 7 ай бұрын
Ekka come to dubai 😍
@AbdulSalam-ip9ke
@AbdulSalam-ip9ke 7 ай бұрын
സൂപ്പർ ❤
@sasikk7822
@sasikk7822 7 ай бұрын
Abasoder car undo good conditions
@nivedunni2923
@nivedunni2923 5 ай бұрын
Driving padikkan pattiya vandikalude videos cheyyummo
@sanoojsanu5344
@sanoojsanu5344 7 ай бұрын
Adipoli
@manafmk3194
@manafmk3194 7 ай бұрын
നിങ്ങളുടെ സഹോദരങ്ങളോഡോപ്പമുള്ള ആ കൂട്ടായ്മ യും കഷ്ടമെയ്‌സിന് നിങ്ങളോടുള്ള വിശ്വാസ്യതയും നമിക്കുന്നു 🌹🥰
@muhammedrafi1315
@muhammedrafi1315 7 ай бұрын
♥️♥️♥️♥️അടിപൊളി
@ahamedshibili2247
@ahamedshibili2247 7 ай бұрын
Waiting for innova
@sanoofchinju5305
@sanoofchinju5305 7 ай бұрын
@safvanpkd3878
@safvanpkd3878 7 ай бұрын
മാഷാ അള്ളാ ഉഷാർ എന്നെ 👍👍👍👍
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 7 ай бұрын
Xuv300 price paranjillalo
@ibrahimek7454
@ibrahimek7454 7 ай бұрын
C ക്ലാസ് 220 ആണ് പറഞ്ഞത് 250
@sajeev37
@sajeev37 7 ай бұрын
ഇങ്ങനെ ഒരു പ്രീമിയം വണ്ടി എടുത്താൽ മിനിമം എത്ര കൊല്ലം ഒരു കുഴപ്പമില്ലാതെ ഉപയോഗിക്കാൻ പറ്റും ? ഒരു ആവറേജ്
@AnilKalathil-pj3ge
@AnilKalathil-pj3ge 7 ай бұрын
Polo rate paranjilla
@rashid0404
@rashid0404 7 ай бұрын
Nalla manushyar ✌🏻
@familyfuntalesbysanthoshth6689
@familyfuntalesbysanthoshth6689 7 ай бұрын
USA ഇരുന്നു ഇന്ത്യൻ യൂസ്ഡ് കാർ sales കാണുന്ന ആരെങ്കിലും ഉണ്ടൊ ?
@noushadkm
@noushadkm 7 ай бұрын
Gl350 vandi kodukallim kurach fund opikanund ath vare ika ubayokiku plees
@nazarshameena7097
@nazarshameena7097 7 ай бұрын
റീ വണ്ടികൾക്കു ഒരുപാട് വിലയാണ് ചോദിക്കുന്നത്.
@rojinmathew2586
@rojinmathew2586 7 ай бұрын
10₹ ഒരു വണ്ടി 8₹ ക്യാഷും 2₹ലോണിലും എടുക്കുകയാണേൽ ഒരു ദിവസം കൊണ്ട് എനിക്ക് വണ്ടി കൊണ്ടു പോകാൻ പറ്റുമോ 🤔
@dhaneeshthankachan9115
@dhaneeshthankachan9115 3 ай бұрын
Vandinte number hide cheyyunne enthina🥱🧐 history nokkandirikkanano🙄
@najumunaju2917
@najumunaju2917 7 ай бұрын
Anfalkka assalamu alaikkum pinne. Xuv 500 undo
@Sivaprasad49777
@Sivaprasad49777 9 күн бұрын
2019 wagnor 33000 km ഓടിയത് അഞ്ചുലക്ഷം വില കൂടുതൽ അല്ലെ.
@mr.e4uhacks377
@mr.e4uhacks377 7 ай бұрын
Xuv 300ന് എന്താ വില
@saleem.p9353
@saleem.p9353 7 ай бұрын
Re വണ്ടി അതും ഒടുക്കത്തെ വില
@mallufinger6569
@mallufinger6569 7 ай бұрын
e bull jet സപ്പോർട്ട് കൊണ്ടാണ് സഫാരി കാർ ഇന്ന് ഈ നിലയിൽ നിൽക്കുന്നത്
@radhakrishnant7626
@radhakrishnant7626 7 ай бұрын
To the ower🙏
@babunair1908
@babunair1908 7 ай бұрын
🎉🎉😊😊
@nithinnm9526
@nithinnm9526 7 ай бұрын
🎉❤
@user-mq1dh6uz8t
@user-mq1dh6uz8t 5 ай бұрын
ബ്രെസയുടെ ഡീറ്റെയിൽസ് ഒന്ന് പറയാമോ?
@TeamTechMedia
@TeamTechMedia 5 ай бұрын
Please contact🙏🏻
@user-tq4cw6cd1j
@user-tq4cw6cd1j 7 ай бұрын
Insha Allah Njan kuvathilanu Njan abide varum enikku oru Innova edukkanam ennanu agraham
@arshadp1998
@arshadp1998 3 ай бұрын
Anfal ikka pande ranga costume vittatha
@shd911
@shd911 7 ай бұрын
Owner kandaal Sreenath Bhasiyyde Look
@user-gh4xs3lu3k
@user-gh4xs3lu3k 7 ай бұрын
ആ മാരുതി ഒന്ന് ഓടിച്ച് നോക്കാൻ പുതി ണ്ടായിരുന്നു.. വാങ്ങാൻ അത്രയും പൈസ കയ്യിൽ ഇല്ല താനും...😢😮😅
@user-lm2pm2pd6l
@user-lm2pm2pd6l 7 ай бұрын
ഒരു നാൾ നിൻ്റെ കയ്യിലും വരും. വെയ്റ്റ് ചെയ്യ്
@asraafra9448
@asraafra9448 5 ай бұрын
മാരുതി 800 black കുറേ ആയി മോഹിക്കുന്നു... Bt 😢
@yasiryasi5197
@yasiryasi5197 7 ай бұрын
ഒരു പ്രാവിന്റെ കുറവുണ്ട് അവടെ ikkaa👍🏻
@anythingandeverythingforyo2803
@anythingandeverythingforyo2803 7 ай бұрын
ഞാൻ ഒരു വണ്ടി വാങ്ങുമ്പോൾ ഇവിടെ ഒന്ന് പോയീ നോക്കണം
@mohammedkutty781
@mohammedkutty781 6 ай бұрын
എന്നിരുന്നാലും വില വളരെ കൂടുതലാണ് ലാഭം കുറക്കൂ ബിസിനസ് കൂട്ടുക അതാണ് ഇപ്പോഴെത്തെ ഒരു രീതി 😊
@Myv77
@Myv77 7 ай бұрын
സല്യൂട്ട് 🌹
@ajayanjanardhanan6966
@ajayanjanardhanan6966 7 ай бұрын
Safari Cars numper....1...
@kasragodkareembhai1651
@kasragodkareembhai1651 7 ай бұрын
E bull jet vannad peena ann safari car famous aiyad
@njn5040
@njn5040 7 ай бұрын
Mahindra xuv300 price...?paranjilla
@nibrazabubaker
@nibrazabubaker 7 ай бұрын
Sonet puthiyathin 21 laksham vilayundo? 😮
@rajansudararaj4361
@rajansudararaj4361 5 ай бұрын
Where is this place?
@TeamTechMedia
@TeamTechMedia 5 ай бұрын
Karuvarakkund, malappuram😍
@jabirabdulnazar515
@jabirabdulnazar515 7 ай бұрын
The real combo❤
@noufalnoufu446
@noufalnoufu446 7 ай бұрын
ഞാൻ ഒരു വണ്ടി എടുക്കുന്നു വെങ്കിൽ അത് safari car ആയിരിക്കും
@user-lg9fc3rt9u
@user-lg9fc3rt9u 7 ай бұрын
In flood ask him how many car not in flood because this area in full in flood
@muthalimuthalimuthalimutha2122
@muthalimuthalimuthalimutha2122 7 ай бұрын
👍🏻👍🏻👍🏻❤
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
USED LUXURY CARS IN HARYANA | DELHI USED CAR MALAYALAM VLOG
17:53
Manu Uncle In Delhi
Рет қаралды 34 М.