ഇത് ഓട്ടോക്കാരുടെ മാത്രം പ്രശ്നമാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി!

  Рет қаралды 43,220

Umer Abdussalam

Umer Abdussalam

10 ай бұрын

#umerabdussalam #jobs #malayalam #news

Пікірлер: 179
@UmerAbdussalam
@UmerAbdussalam 9 ай бұрын
Prompt Engineering Course for Ai tools : whatsapp us wa.me/919072616500 . Ai ടൂളുകളായ ChatGPT, Bard, Midjourney തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക എന്ന കാര്യം ഇത് വളരെയധികം demand ഉള്ള ഒരു സ്‌കിൽ ആണ്, പ്രായഭേദമന്യേ ആർക്കും മലയാളത്തിൽ 20ൽ പരം Ai ടൂളുകളിൽ പ്രാവീണ്യം നേടാൻ സഹായിക്കുന്ന certified കോഴ്സ് Edapt നൽകിവരുന്നുണ്ട്. 5000+ ആളുകൾ ഇതിനകം ഗുണഭോക്താക്കളായി കഴിഞ്ഞു. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 0091-9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
@sebikamal
@sebikamal 7 ай бұрын
Hello Umer, Which book exactly you were mentioning here about 9 super power corporations? @umerabdussalam
@Ami7166
@Ami7166 9 ай бұрын
ലോകത്തിൻ്റെ എല്ലാ ഭാഗത്തും മലയാളികൾ ഉണ്ട് എന്നാൽ സ്വന്തം നാട്ടിൽ ഒരു നല്ല മാറ്റം കൊണ്ട് വരാൻ നമ്മുടെ നാട്ട്കാർ സമ്മതിക്കില്ല. 😅
@Me_myself_iee
@Me_myself_iee 9 ай бұрын
True...in even banglore ..there is no private bus services but people still living 😂
@deldom570
@deldom570 9 ай бұрын
അതാണല്ലോ ഇപ്പോഴും കേരളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിക്കുന്നത്.
@bettercallsaul9230
@bettercallsaul9230 9 ай бұрын
​@@deldom570ith cheyyunnathum communistukar cheyyunna thett ano mone
@powerone0243
@powerone0243 9 ай бұрын
@ami, don't blame the local people. It's not the problem of the local people; it's the problem of the political system in Kerala. Simple say: We are well educated and talented people, but the fucking political system is not allowing us to work and develop our state. Because of this reason, 70% of our people are NRIs. The main industries running in Kerala are medical and lottery.
@Humanzee
@Humanzee 9 ай бұрын
@@powerone0243do you even realise what was Kerala’s situation 50 years back ?? It’s very ignorant to say that our democratic situation is the cause of all the problems in the world.
@riyazmuhammad4065
@riyazmuhammad4065 9 ай бұрын
അവർക്ക് uber പറ്റില്ല, ola പറ്റൂല്ല. .. ആകെ പറ്റുന്നത് യൂണിയൻ ഉണ്ടാക്കി 2 കിലോമീറ്റർ യാത്ര ചെയ്യേണ്ട ആളെ കറക്കി 5 കിലോമീറ്റർ ആക്കി 200 രൂപ മേടിക്കാൻ ആണ്
@Shahidsha-mc1ej
@Shahidsha-mc1ej 9 ай бұрын
thirivandrum vanitt 300 rs vangi 5 km auto kerimbo.200 parnj ennit.sthal ethiyappam 300
@nikhilshajithumpassery6149
@nikhilshajithumpassery6149 9 ай бұрын
Point
@vk-wf6pw
@vk-wf6pw 9 ай бұрын
ഇവിടത്തെ യൂണിയൻ ആണ് നാടിൻ്റെ വികസനത്തിനെ പിന്നോട്ട് വലിക്കുന്നത്. പണ്ട് തിരുവനതപുരത്ത് Ola, Uber taxi ഒക്കെ വന്നപ്പോൾ അവിടെ ഉള്ള taxi ഓടിക്കുന്നവർ ഗുണ്ടായിസം കാണിച്ച് അവരെ ഓടിച്ചു. ഇപ്പോഴും കൊള്ള ലാഭത്തിൽ ആണ് അവിടത്തെ ടാക്സികൾ ഓടുന്നത്😢
@pappanvichu
@pappanvichu 9 ай бұрын
ആഫ്രിക്കയിൽ വരെ നിരോധിക്കപ്പെട്ട(വാർത്തകൾ പരിശോധിക്കുക) ഓട്ടോ എന്ന അപകട വാഹനം കേരളത്തിൽ ഓടിക്കുന്നത് അവസാനിപ്പിക്കണം
@Shizael7372
@Shizael7372 9 ай бұрын
ഇത് പണ്ടേ എനിക്ക് തോന്നിയിരുന്നു
@matalks4246
@matalks4246 8 ай бұрын
ഓട്ടോക്ക് പകരം taxi car ആയാൽ സാധാരണകാർക്ക് താങ്ങാൻ കഴിയിയുമോ ?. എന്റെ അഭിപ്രായത്തിൽ bus ചാർജ് അല്പം കൂട്ടിയാലും busൽ തെരക്കി പോവുന്ന സിസ്റ്റം മാറി കൂടുതൽ bus കൾ വരണമെന്നാണ്.
@razhi916
@razhi916 9 ай бұрын
2 കിലോമീറ്റർ പോവാൻ 100 രൂപ വാങ്ങിക്കുന്നവരാണ് trivandrathe ഓട്ടോക്കാർ......
@emilmohan1000
@emilmohan1000 9 ай бұрын
എറണാകുളത്തും ഇത് തന്നെ 2 km ₹90..അതും എറണാകുളം ജില്ലയുടെ ഉൾ പ്രദേശത്ത്..
@razhi916
@razhi916 9 ай бұрын
@@emilmohan1000 1.5 കിലോമീറ്ററിനു 30 രൂപയും ശേഷം വരുന്ന കിലോമീറ്ററിന് 15 രൂപയുമുള്ളിടത്താണ് ഇവരുടെ ഈ കൊള്ള.....
@Believerin3
@Believerin3 9 ай бұрын
2 km inu 100 vaangichittu cheethayum koodi villikunna punnara makkal aanu tvm auto kar!
@floki118
@floki118 9 ай бұрын
ഒരു 2040 ജനിച്ചിരുന്നെങ്കിൽ ഇതുമായി ഈസി ആയി adapt ആ വാൻ പറ്റുമായിരുന്നു.
@mhd1265
@mhd1265 9 ай бұрын
പണി ഒന്നും ഇല്ലാത്തത് കൊണ്ട് പണി പോവും എന്ന് പേടി ഇല്ലാ 🤣..
@muhammedfavas.a9699
@muhammedfavas.a9699 9 ай бұрын
😂
@esmu-800-z-x
@esmu-800-z-x 9 ай бұрын
The impact of AI on jobs is complex and depends on various factors. While AI can automate certain tasks, it can also create new opportunities and enhance productivity in many industries. Some jobs may be displaced, but AI can also lead to the creation of new roles related to AI development, maintenance, and oversight. Ultimately, the extent of job displacement or creation will depend on how AI is integrated into different sectors and how society adapts to these changes through education and training.
@haishamofficial1165
@haishamofficial1165 9 ай бұрын
Pinna autokkar ozhich baki ellarkum per km 100rs vech spend cheyanulla capability undallo😂🚶🏼‍♂️ uberil EV autos aan... still ithanne avastha ratenu change onnum illa... Tvmil Metro koode vanna padicholum😌
@aravindmohan9030
@aravindmohan9030 9 ай бұрын
തിരുവനന്തപുരത്ത് മീറ്റർ ഇടാതെ ഓടിയിട്ട് കഴുതരപ്പൻ ചാർജ് വാങ്ങുന്നത് ഒരു ഹോബി ആയപ്പോ ആണ് ബസ് ഇറക്കിയത്. ഇവന്മാർ ആദ്യം നന്നാവട്ടെ
@Joe_Joe_99
@Joe_Joe_99 9 ай бұрын
10 ninnum 5 roopa aayi kurakkn ipol plan..labham und avarkk..
@sreedharmenon7341
@sreedharmenon7341 9 ай бұрын
Really explaining the true facts like a beautiful story.
@FiTime
@FiTime 9 ай бұрын
അവർക്ക് അങനെ തന്നേ വേണം 😂
@binuben5135
@binuben5135 9 ай бұрын
വരും കാലങ്ങളിൽ പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരേഒരു പരിപാടി കൃഷി മാത്രം ആണ് അതും ടെക്നോളജിയുടെ സഹായത്തോടെ നല്ല രീതിയിൽ ചെയ്താൽ
@Real_indian24
@Real_indian24 9 ай бұрын
Artificial food varunud...
@onemanshow2.084
@onemanshow2.084 9 ай бұрын
I agree to this
@arunvijayan7642
@arunvijayan7642 9 ай бұрын
@@Real_indian24 still nadan enna label nu value high arikum
@rashadkkar
@rashadkkar 9 ай бұрын
Food will change to capsules... may will take time.
@ansalsalim1275
@ansalsalim1275 9 ай бұрын
Seri aanu 50 cent booomi undekil sukamyai jeevikam adyanikan ulla manasu mathram mathy
@aswinmk2207
@aswinmk2207 9 ай бұрын
kurach enkilum survive chyyan pattunna megala food processing and agriculture ayirikkum ini ulla kalm adum orupad kaalm undavilla
@ashiq1357
@ashiq1357 9 ай бұрын
ഓട്ടോകാർക്ക് എട്ടിന്റെ പണി 🔥🔥🔥❤️
@Shizael7372
@Shizael7372 9 ай бұрын
അവന്മാരുടെ അഹങ്കാരം തീരട്ടെ 🔥❤
@haishamofficial1165
@haishamofficial1165 9 ай бұрын
Food - Restaurant - tourism industry aan invest cheyyan safer...
@Tonythmstp
@Tonythmstp 9 ай бұрын
Well said 👍🏼
@munavarpm5342
@munavarpm5342 9 ай бұрын
Alway's inspiring personality
@laglorialafenishmai
@laglorialafenishmai 9 ай бұрын
Especially Thiruvananthapuram ulla palarkum kutharkam aan. Brilliant, civilized aaitulla public ulla oru city and rural area aan ee jillayil ennitum chila working classukalde chindagadi mariyitilla. Adh sort out cheyandath avar thanne aan. Trivandrum kollam areal ullavark nalla potential und but avar mattu jillakalod tharkichindorikkum
@akhileshkm7
@akhileshkm7 9 ай бұрын
Thank you ❤😊
@NadeemLatheef
@NadeemLatheef 9 ай бұрын
Oru factory thanne nokam. Pandu manual labour arunu. Pine, machines vannu. Ipo AI robots anu painting, assembly, manufacturing okke. 1-2 operators mathram mathy. Kalathinu anusarichu noothana sankethikavidhyakal vannu konde irikum. Ithu autokarude mathram challenge ala.
@UmerAbdussalam
@UmerAbdussalam 9 ай бұрын
👍🏻👍🏻
@curiosityexited1965
@curiosityexited1965 9 ай бұрын
Govt മനപ്പൂർവ്വം തന്നെയാണ് ഈ technology ഇവിടെ വളർത്താത്തത് കാരണം അവർക്ക് ഇതെക്ക് ഇവിടെ വന്നാ ഇവിടെ ജോലി എന്ന് പറയുന്നത് വലിയാ ഒരു പ്രശ്നം തന്നെ ആവും എന്ന് .. അതിൽ ഇപ്പോ government കുറ്റം പറയാൻ പറ്റില്ലാ അവരെ എന്ത് ചെയ്യാനാ...
@azharm2984
@azharm2984 9 ай бұрын
Education system change cheyyanam, new syllabus kondu varanam.
@Shizael7372
@Shizael7372 9 ай бұрын
എന്റെ ഒരു അനുഭവത്തിൽ നിന്ന് ഞാൻ പറയട്ടെ ഇവന്മാര് (auto drivers )90% criminal mind ഉള്ളവന്മാർ ആണ്. " റോഡിൽ അപകടം പറ്റി വീണു കിടന്നാൽ ഇവരെ ഉള്ളൂ നമ്മളെ സഹായിക്കുന്നത് എന്ന് പറയുന്നവരോട്" : മനുഷ്യത്വമുള്ള എല്ലാവരും സഹായിക്കും💯.
@user-fb3ne8iz8d
@user-fb3ne8iz8d 9 ай бұрын
Future concept? Autonamas car enthina enik drone plan mathi eppo nilavil undalo eth
@Sportsman19
@Sportsman19 9 ай бұрын
ഇതുകൊണ്ട് നല്ല വശവും മോശം വശവും ഉണ്ട് 💯 പക്ഷേ എല്ലാവരും മോശം വശം മാത്രമേ കാണുന്നുള്ളൂ😥
@NoteThat
@NoteThat 9 ай бұрын
നിലവിലെ ഇന്ത്യയിലെ റോഡിന്റെ അവസ്ഥയും, ഡ്രൈവിങ് സംസ്കാരവും വെച്ച് നോക്കിയാൽ അടുത്തൊന്നും ഡ്രൈവർ ഇല്ലാതെ വണ്ടികൾ പ്രായോഗികം അല്ല.
@rashadkkar
@rashadkkar 9 ай бұрын
നല്ല റോഡിലൂടെ വാഹനം ഓടിച്ചു driving digital data ഉണ്ടാകേണ്ട ആവശ്യം ഇനി ഇല്ലാ എന്നാണ് തോന്നുന്നത്... ഇപ്പൊൾ തന്നെ നമ്മുടെ നാടിന് compatible ആയ autonomous driving skilled data early delivery സ്റ്റേജിൽ ആണ് എന്നാണ് തോന്നുന്നത്.....
@VettichiraDaimon
@VettichiraDaimon 9 ай бұрын
​@@rashadkkar ഇപ്പോഴത്തെ സാഹചര്യം വെച്ച് അതിനു ഒരു 15 കൊല്ലം എങ്കിലും വേണം ..
@km4185
@km4185 9 ай бұрын
നല്ല ഉപഗരപ്രദ്മയ വീഡിയോ ❤
@muhammedjasil1701
@muhammedjasil1701 9 ай бұрын
Please make a detailed vdo on solutions that we can atleast do..
@muhammedshafeervk7818
@muhammedshafeervk7818 9 ай бұрын
Abudhabi Yas island le Auto pilot vandikal trial running laan. Korach kazhinja ivedetha Driver paniyum theerum .
@sanjidmsnjdp
@sanjidmsnjdp 9 ай бұрын
👍🤚
@flowersncolours
@flowersncolours 9 ай бұрын
😊😊
@pp_3699
@pp_3699 9 ай бұрын
Drone use chaid Calicut to Areacode k Mother Hospital Medicine Koduvarunond😊
@chr7ris
@chr7ris 9 ай бұрын
Good content!!
@hff247
@hff247 9 ай бұрын
@fazaltech5342
@fazaltech5342 9 ай бұрын
Superb❤
@ajuhaseeb1334
@ajuhaseeb1334 9 ай бұрын
😊
@pmmanu6240
@pmmanu6240 9 ай бұрын
Many other jobs not only auto Or change to electric motor
@abishekm7218
@abishekm7218 9 ай бұрын
Auto drivers night time and early morning van thattipaanu nadathunath ...even 1 km nu varea Rs.100 vaangunavar und
@rajeeshvt
@rajeeshvt 9 ай бұрын
👍🏻
@tomthomas3746
@tomthomas3746 9 ай бұрын
Karma - bad treatment from drivers.
@vishnukumarkr3499
@vishnukumarkr3499 6 ай бұрын
Exactly. These auto drivers are basically criminals. They gang up and harass people and extort money from the common man.
@thomastony3825
@thomastony3825 9 ай бұрын
Pollution kurayum. This is very helpful for peoples lives in the city. They dont need to spend a lot in hospital's. I think government should come forwrd and give an awarness
@sharafudheen2084
@sharafudheen2084 8 ай бұрын
A.I വരുന്നതോടെ എല്ലാവരുടെയും ജോലി പോകും എന്ന് പറയുന്ന ആളുകളോട് ഒരു ചോദ്യം? അങ്ങനെ ഭൂരിപക്ഷം ആളുകളും ജോലി ഇല്ലാതെ ഇരിക്കുന്ന അവസ്ഥയിൽ ഈ AI കമ്പനികൾ ഒക്കെ എങ്ങനെ ആയിരിക്കും റവന്യൂ കണ്ടെത്തുക? ആരായിരിക്കും അവരുടെ customers? ആ കസ്റ്റമേഴ്സിനു എങ്ങനെ ആകും ഇവർക്ക് കൊടുക്കാൻ ഉള്ള വരുമാനം ലഭിക്കുക? എന്ത് ബിസിനസ് മോഡൽ ആയിരിക്കും ലോകം പിന്തുടരുക? നിങ്ങളുടെ ബുദ്ധിപരം ആയ ഉത്തരം പ്രതീക്ഷിക്കുന്നു. 😊
@aaronmcfrancis9751
@aaronmcfrancis9751 8 ай бұрын
Eee.. Video full kanu athinte answer kittum
@aswinap4129
@aswinap4129 9 ай бұрын
Njangal koodayind
@ananthua6975
@ananthua6975 9 ай бұрын
Hello sir aghane enkkil cyber security field il pono atho artificial intelligence and robotics career field il pokanamo sir
@streeemer
@streeemer 9 ай бұрын
Simple work got cybersecurity
@riyasparengal4809
@riyasparengal4809 9 ай бұрын
Uae മലപ്പുറം ജില്ലയുടെ വലിപ്പം അല്ല ഉള്ളത്. കേരളത്തിന്റെ ഇരട്ടി ഉണ്ട്
@rahilrahi6132
@rahilrahi6132 9 ай бұрын
Ivide AI nadakkilla ful kundum kuzhiyum pinna private bus. Auto turn.. AI cant be here
@time968
@time968 9 ай бұрын
കേരളത്തിലെ പ്രബുദ്ധർക്ക് മാറ്റങ്ങൾ വേണ്ട. മടിയൻ സ്വഭാവം ആണ് അത്ര തന്നെ.
@mohammedfazilkk1584
@mohammedfazilkk1584 9 ай бұрын
Oru doubt...Ingana ellam automated ayi aalikalkk job illatha ayal.. income illathe avunnu.. money flow illathayal...vanmaban companykalkk avarde product sale cheyyan pattumo.. so avrkk profit kittumo.
@farhanaf832
@farhanaf832 9 ай бұрын
Data processing cheyunavark bitcoin kittum aa job pokulla 😁 Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and dream lab for Android ♥️ Ai vallarumbol data processing koduthal venam
@mohammedfazilkk1584
@mohammedfazilkk1584 9 ай бұрын
@@farhanaf832 anginatha genuine job okky namukk engina ariyan patta
@farhanaf832
@farhanaf832 9 ай бұрын
@@mohammedfazilkk1584 ai job searches und ai vech resume vare undakam pinne kore okke different universityude official websiteil search cheyam agane okke kandupidikam Stanford Universityude folding at home nallath anu ath vech cure coin mine cheyam Oppam cure for cancer kandupidikam agane kore undalo?🤔
@neelakantang2104
@neelakantang2104 9 ай бұрын
ഇലക്ട്രിക് ബസ് കൊണ്ടല്ല ഈ പ്രശ്നം. സിറ്റിയിൽ സർക്കുലർ ബസുകൾ കൊണ്ടുവന്നതാണ് ഇവർ പ്രശ്നമായി പറയുന്നത്. സിർക്കുലർ ബസ്‌കളിൽ ഇലക്ട്രിക് ബസ്കളും ഡീസൽ ബസുകളും ഉണ്ട്. സർക്കുലർ ബസുകൾ സാധാരണ ബസുകൾ ഓടാത്ത ഇടറോഡുകളിലും ഓടുന്നു എന്നതും, 10 രൂപക്ക് ഒരു ട്രിപ്പ്‌ എന്നതും ആണ്‌ ഇവർ പ്രശ്നമാണെന്ന് പറയുന്നത്.
@marigoldtalks6774
@marigoldtalks6774 9 ай бұрын
10 രൂപക്ക് അപ്പൊ വേണ്ട എന്നാണോ 😅
@Joe_Joe_99
@Joe_Joe_99 9 ай бұрын
autokarude gundayism kaaranam aanu ellavarum ithil kayarunnath..10 ninnum 5 aayi kurakkn plan und.50 roopa meteril aanel 100 vangum autokar..aa video de adiyil ulla comment nokku ellavarum avark ethira...purath ninnu varunnavare oottum autokar. electric bus 1 kollam aayi irangitt ithu hit aayi..ini ernakulam,kozhikode varum, pakshe pvt bus udamakal chilappol preshnam undakkan chance und.ivde Tvmil pvt bus kuravanu..
@afsalcheekode6934
@afsalcheekode6934 9 ай бұрын
കണ്ണുവേണം ഇരുപുറമെപ്പോഴും
@rejilalbalachandran
@rejilalbalachandran 9 ай бұрын
അന്വേഷിക്കണം..... ആന്റണി രാജു കമ്മീഷൻ വാങ്ങീട്ടുണ്ടെങ്കിൽ അന്വേഷിക്കണം..... ഇല്ലേൽ ആ പറഞ്ഞ പുള്ളിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കട്ടെ...... ഇല്ലെങ്കിൽ ഓട്ടോ പെർമിറ്റ്‌..... ലൈസൻസ്..... Fit certificate ഇവ പരിശോധിക്കണം........ എന്തെങ്കിലും ചെയ്യണം ഉടനെ
@Rizvan_nisar
@Rizvan_nisar 9 ай бұрын
How to transport goods from one place to another without anyone's help. any technology?
@baachenliving2063
@baachenliving2063 9 ай бұрын
Drones will help...
@princemp6405
@princemp6405 9 ай бұрын
Years back undayirunna loading unloading union issue epozhum solve ayeetilla... apo eni AI😅
@shortshits2424
@shortshits2424 9 ай бұрын
Fly jet video
@abhilashs8979
@abhilashs8979 9 ай бұрын
ചുരുക്കത്തില്‍ ഇനി ആര്‍ക്കും ഒരു ജോലിയും ഉണ്ടാവില്ല. എല്ലാം ai ചെയ്യും. 😊
@goadler8330
@goadler8330 9 ай бұрын
No bro we need large skilled people to work on these, may be work will be eased out means more productive but works will be there, this guy is playing with common people emotions. The transformation will be there. The change will indeed replace certain jobs.
@farhanaf832
@farhanaf832 9 ай бұрын
​@@goadler8330data processing jobs undakum aiye train cheyanum program cheyanum ulla jobs undakum Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ippozhe data processing cheythit scientistsine help cheyam ♥️
@amaljr9715
@amaljr9715 9 ай бұрын
​@@goadler8330bro AI ne kurich padikkan endha vendy
@rkmedia6567
@rkmedia6567 9 ай бұрын
only poultry section not using robots
@josephbabu9614
@josephbabu9614 9 ай бұрын
Apol njangalkum jeevikande
@flareup6001
@flareup6001 9 ай бұрын
Falcon ai... India yil kittumo... Athupole llama (meta) ai...????
@Adhil_parammel
@Adhil_parammel 9 ай бұрын
yes,run cheyyan system undel aarkkum kittum.
@akhilp2092
@akhilp2092 9 ай бұрын
ഓട്ടോ കളഞ്ഞിട്ട് ട്രേഡ് യൂണിയൻ ൽ ചേരു നല്ല പോലെ പൈസ ഉണ്ടാക്കാം നോക്ക് കൂലി ഉം കിട്ടും
@yadhukrishnam2216
@yadhukrishnam2216 9 ай бұрын
as a junior software developer...njn vare oru career koodi plan cheyanam alle, edupo oeu 4 per work cheyynana projectil oral de avasyam ollu 🥲
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
Exactly..... and there is no future...for no one
@vlogithan8784
@vlogithan8784 9 ай бұрын
It engineers nte job povum alle appo?
@yadhukrishnam2216
@yadhukrishnam2216 9 ай бұрын
​@@mumthazkunnathiyil5408 njn eni andu career choose cheyum...epole plan cheydilel future il petan joli ankanum poyal pani palum 🥲...joli tension nde koode eni edum
@yadhukrishnam2216
@yadhukrishnam2216 9 ай бұрын
@@vlogithan8784 maybe in future
@josephbabu9614
@josephbabu9614 9 ай бұрын
E autokaarku maatram mathiyo saadaranakaarku jeevikande
@abhijithsubash6160
@abhijithsubash6160 9 ай бұрын
I think the content creation is the best thing that you can do for the next 10- 20 years. Exactly like what he is doing. Or you can develop artistic habits. Even if the AI can sing a song, there is an emotion towards a human being singing a song. I am sharing my personal opinion. You can agree or disagree. But don't "pongala" me.😂 Keep Learning and don't try to settle.🤗
@MultiEmo007
@MultiEmo007 9 ай бұрын
Citizens will get UBI in future
@soorajks6824
@soorajks6824 9 ай бұрын
കൊള്ള ചാർജ് ആണ് ഓട്ടോക്കാർ വാങ്ങുന്നത്. നല്ലത്
@nationalistnation7019
@nationalistnation7019 9 ай бұрын
Vatt onnum illa kurach km kure 100 /120 rps tharan 😂, Swift mathi 👍🏻 ksrtc swift nallath aan ellarkum yathra cheyyan sathikkum pavapettavam sangarikkam
@hrishikesh-2132
@hrishikesh-2132 9 ай бұрын
Oru masam munne ravle kochuveli railwaystation ninnum thampuranmukkilekk ottokaran 200rs aanu paranjath...uber autoyil 100um..100 rs vendidath iratti charge vanngikkunna ivanmaark ithu thanne venam
@abbaadoorvlog6181
@abbaadoorvlog6181 9 ай бұрын
entha kavi udeshichathu ... enik parajjathum onnum connect ayitt illah
@sheronjames1453
@sheronjames1453 9 ай бұрын
ഓട്ടോയിൽ കയറാൻ പേടിയാണ്. അവരുമായി തർക്കിച്ചു എന്റെ BP കൂടും mood outഉം ആകും.
@curiosityexited1965
@curiosityexited1965 9 ай бұрын
ഇവിടെ കണ്ടക്ടർ ഇല്ലാതാ ഒരു ബസ് പോലും ഓടിക്കാൻ അനുമതി ഇല്ലാ ...
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
Ys there creat job.... which helps to sustain a family...
@sirajudeenzein7428
@sirajudeenzein7428 9 ай бұрын
Enthoke vannalum mukiya mandhri raaji vekkanm
@najmudheenkalapatil4785
@najmudheenkalapatil4785 9 ай бұрын
Solution paranjillallo
@jijopg1941
@jijopg1941 9 ай бұрын
Vangan aalillenkil oru business um nadakkilla😊
@curiosityexited1965
@curiosityexited1965 9 ай бұрын
Bro ee നാട്ടിൽ ഇതുവരെ shipil മീൻപിടിക്കാനുള്ളാ അനുമതി പോലും കൊടുത്താട്ടില്ലാ മത്സ്യ തൊഴിലാളികളുടെ ജോലിയെ ബാധിക്കും എന്ന് പറഞ്ഞിട്ട് അപ്പോഴാണ് ... Automatic car drone okky പറത്തുന്നത് .... ..bro 150 കോടി ജനങ്ങൾ എന്ന് പറയുന്നത് ഈ നാടിനെ സംബന്ധിച്ച് വളരെ വലിയാ ഒരു പ്രശ്നം തന്നെ ആണ് ....
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
Whatz ur job....avre retain cheyyanulla enthelum plan sir parayanam.....
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
Fully Ai through anel no jobs exist...both affects white and blue collars...be aware n b care
@VettichiraDaimon
@VettichiraDaimon 9 ай бұрын
Over population is definitely a burden and india is the most populous country in the world. It will grow again to a peak point and will come down. Only then something we can do.
@muhammednihal1945
@muhammednihal1945 9 ай бұрын
UAE is 2 times bigger than kerala. Allathe makappuram jillayude athra valupamalla.
@UmerAbdussalam
@UmerAbdussalam 9 ай бұрын
I was thinking of native population, didn’t deliver it properly 👍🏻
@userinterface123
@userinterface123 9 ай бұрын
ഓട്ടോകാരുടെ മനോഭാവം കൊണ്ടാണ് പലപ്പോഴും ഓട്ടോയിൽ കയറാൻ മടിക്കാറ്. പല ആൾക്കാരും മീറ്റർ ഇടാൻ റെഡി അല്ല. ഒന്നര കിലോമീറ്ററോ രണ്ട് കിലോമീറ്ററോ പോകാൻ മിനിമം 80 രൂപയാണ് പറയുക. എന്നിട്ട് ചോദിച്ചാൽ കുറെ കുറ്റം കേൾക്കണം. ഇതു കൊണ്ടൊക്കെ ആണ് ആളുകൾ ഓട്ടോ ഒഴിവാക്കി മറ്റു മാർഗങ്ങൾ എടുക്കാൻ താൽപര്യപെടുന്നത്
@harijose1053
@harijose1053 9 ай бұрын
Innala 40 roopakke pakaram 50 roopa kodukkendi vanna njn😢
@akshaykuttan7352
@akshaykuttan7352 9 ай бұрын
ആ video ടെ comment നോക്കിയാ മതി ,
@rrr8161
@rrr8161 9 ай бұрын
We don't want auto
@ariesglamonlineboutique1731
@ariesglamonlineboutique1731 9 ай бұрын
Oru paniyum illathavare idhu baadhikula 😅
@UmerAbdussalam
@UmerAbdussalam 9 ай бұрын
😅
@mlp8021
@mlp8021 9 ай бұрын
ഓട്ടോക്കാര് പൈസ കിഉറ്റി കുട്ടീ അങ്ങു എത്തിച്ചിലെ പിന്നെ എങ്ങനെ ആള് കയറും
@FiTime
@FiTime 9 ай бұрын
ഓട്ടോ ചേട്ടന്മാർ കൺകുപോലെ ക്യാഷ് വാങ്ങുന്നുണ്ട് 😂
@anixkalex6931
@anixkalex6931 9 ай бұрын
Hydrogen bus varanno
@mohammedziyad299
@mohammedziyad299 9 ай бұрын
വേഗത്തിൽ ചെയ്തിട്ട് എന്ത് കാട്ടാനാ എന്നാണല്ലോ പലരുടെയും വിചാരം 😅😅
@LoneOldMonk
@LoneOldMonk 9 ай бұрын
Ys krail time il aarka itra dirithi enne chodicha prathipaksham
@mohammedziyad299
@mohammedziyad299 9 ай бұрын
@@LoneOldMonk എന്നാലും ഹൈസ്പീഡ് ട്രെയിൻ വേണ്ടാ എന്നാണോ
@nidhinnandanan9641
@nidhinnandanan9641 9 ай бұрын
Padikkenda samayath padikkand ippo ivanmare oottan vendi paisa nammal chilavakkano
@fasilshan1504
@fasilshan1504 9 ай бұрын
Malayali ennum irattathaapanu
@Neetaspirant-ez7os
@Neetaspirant-ez7os 9 ай бұрын
Ellam podcast aako , video kaanan thaalparyam illa. Pakshe podcast ethra neram vennolum kelkum
@UmerAbdussalam
@UmerAbdussalam 9 ай бұрын
Epozhum karuthum podcast aakkan, pinne angott vitt povum
@Ami7166
@Ami7166 9 ай бұрын
​@@UmerAbdussalamWatch Think School Contents and try to make such an engaging video.
@AIrobot.
@AIrobot. 9 ай бұрын
Eii autokaru 3km pokan 200 roopachoyiksna team aahnu
@truevision75
@truevision75 9 ай бұрын
നോക്കു കൂലി ശീലിച്ച മലയാളി ഇനിയും ഒരു പാട് പഠിക്കേണ്ടിട്ടിരിക്കുന്നു. വിദേശത്തു എവിടെ മലയാളി(specially Asians )ഉണ്ടോ അവിടെ തൊഴിൽ മേഖലയിൽ മേലനങ്ങുന്ന പരിപാടിക്ക് മലയാളി തയ്യാറല്ല.
@Arun-vg8ub
@Arun-vg8ub 9 ай бұрын
Ban otto
@SreehariVariar
@SreehariVariar 9 ай бұрын
പ്രൈവറ്റ് ബസ് മുതലാളിമാർക്ക് ഇതുവരെ ഇലക്ട്രിക് ബസ് കൊണ്ടുള്ള ലാഭം മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
@C2CXXX
@C2CXXX 9 ай бұрын
Palakkad ottapalam anenn thonunnu orennam odunnund
@TheKiranvv
@TheKiranvv 9 ай бұрын
30 lakshathinde bus vangiyt 8vkollam edukum adachu theeran 1 kodiyude vandi vangiytal kooduthal pedum eath samyathum paranari sarkar permit polum illandu akum. Ordinary charge matrame vanganum pattu
@akhilputhiyedath
@akhilputhiyedath 9 ай бұрын
autokar nalla teams anallo.. ivanmaar odukathe cash aa vangne oru otam vilichal thanne logic ilatheya cash vangunnath.. ennit karanjit karyam onula..
@ajmalmohammed8798
@ajmalmohammed8798 9 ай бұрын
Fear mongering 😊
@UmerAbdussalam
@UmerAbdussalam 9 ай бұрын
Ennitt
@ajmalmohammed8798
@ajmalmohammed8798 9 ай бұрын
@@UmerAbdussalam എന്നിട്ട് നിങ്ങളുടെ കോഴ്സ് വിൽക്കണം 🤷‍♂️
@UmerAbdussalam
@UmerAbdussalam 9 ай бұрын
@@ajmalmohammed8798 ഏത് കോഴ്സ് ?
@pranavsujith7300
@pranavsujith7300 9 ай бұрын
Ai yuda influence ellatha magalayundo🧐
@esmu-800-z-x
@esmu-800-z-x 9 ай бұрын
AI വന്നാൽ ജോലി പോകും എന്ന് പറയുന്നത് തെറ്റാണു,, AI
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
Why...must explain.... lokam kaanaathavante comment
@esmu-800-z-x
@esmu-800-z-x 9 ай бұрын
@@mumthazkunnathiyil5408 The impact of AI on jobs is complex and depends on various factors. While AI can automate certain tasks, it can also create new opportunities and enhance productivity in many industries. Some jobs may be displaced, but AI can also lead to the creation of new roles related to AI development, maintenance, and oversight. Ultimately, the extent of job displacement or creation will depend on how AI is integrated into different sectors and how society adapts to these changes through education and training.
@esmu-800-z-x
@esmu-800-z-x 9 ай бұрын
@@mumthazkunnathiyil5408 ലോകം കണ്ട, നിനക്ക് chat gtp യുടെ മറുപടി, വായിക്കുക, തലയിൽ നിന്നും നെഗറ്റീവ് ചിന്ത മാറ്റുക ജോലികളിൽ AI യുടെ സ്വാധീനം സങ്കീർണ്ണവും വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. AI-ക്ക് ചില ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ കഴിയുമെങ്കിലും, ഇതിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും പല വ്യവസായങ്ങളിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കഴിയും. ചില ജോലികൾ സ്ഥാനഭ്രംശം സംഭവിച്ചേക്കാം, എന്നാൽ AI വികസനം, പരിപാലനം, മേൽനോട്ടം എന്നിവയുമായി ബന്ധപ്പെട്ട പുതിയ റോളുകൾ സൃഷ്ടിക്കുന്നതിലേക്കും AI നയിച്ചേക്കാം. ആത്യന്തികമായി, തൊഴിൽ സ്ഥാനചലനത്തിന്റെയോ സൃഷ്‌ടിക്കലിന്റെയോ വ്യാപ്തി AI എങ്ങനെ വിവിധ മേഖലകളിലേക്ക് സംയോജിപ്പിക്കപ്പെടുന്നു, വിദ്യാഭ്യാസത്തിലൂടെയും പരിശീലനത്തിലൂടെയും ഈ മാറ്റങ്ങളുമായി സമൂഹം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
@mumthazkunnathiyil5408
@mumthazkunnathiyil5408 9 ай бұрын
The fact is nmbr of jobs will be limit...
@vlogithan8784
@vlogithan8784 9 ай бұрын
IT programmers ന്റെ ഒക്കെ job പോവും അല്ലെ അപ്പൊ?
@syamvlogs9632
@syamvlogs9632 9 ай бұрын
It programmera karanam vere alukalude pani pokum... It programmersin joli kanum
@hanishmuhammed5454
@hanishmuhammed5454 9 ай бұрын
10 rupees enath maiiyitunddd
@235504859691
@235504859691 9 ай бұрын
Antony rajunu commision indenu paranja aa pottan enthanu udheshichatg
@hafsalniyas8183
@hafsalniyas8183 9 ай бұрын
😂😂😂😂😂
@bettercallsaul9230
@bettercallsaul9230 9 ай бұрын
Bus charge kuracha pinarayi raji vekkuka😂
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 206 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН