ലോകാവസാനത്തിനു മുന്നോടിയായി നബി തങ്ങൾ എണ്ണിപ്പറഞ്ഞ ചെറിയ അടയാളങ്ങളിൽ ഭൂരിഭാഗവും നടന്നു കഴിഞ്ഞു, ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ ഈ നൂറ്റാണ്ടിൽ നടക്കാന് പോകുന്ന ചെറിയ അടയാളങ്ങളുടെ അവസാനവും വലിയ അടയാളങ്ങളുടെ തുടക്കവുമാണ് മഹ്ദി ഇമാമിന്റെ വരവ്. ഭൂകമ്പങ്ങളും, അഗ്നിപർവത സ്ഫോടനങ്ങളും, യുദ്ധങ്ങളും, ലോകം മുഴുവന് ആർക്കും തടയാന് കഴിയാത്ത ഒരു ഫിത്' വ്യപിക്കുമെന്നു നബി തങ്ങൾ വിശേഷിപ്പിച്ച ഭീകര ആക്രമണങ്ങളും, നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടലും,കാലാവസ്ഥ മാറ്റങ്ങളും, എല്ലാം മഹ്ദി ഇമാമിന്റെ വരവിനു മുമ്പുണ്ടാകുന്ന അടയാളങ്ങളാണ്. ഇറാഖും, സിറിയയും, യെമെനും, ഫലസ്തീനും, ഒക്കെ ഉൾക്കൊള്ളുന്ന ഷാമും ഈജിപ്തും ആക്രമണങ്ങളും യുദ്ധങ്ങളും കാരണം ദരിദ്ര രാജ്യങ്ങളാകുമെന്നും നബി(സ.അ) തങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നു പുലർന്നിരിക്കുകയാണ്. സൂര്യനിൽ ഊർജ്ജ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും സൂര്യന്റെ നാശത്തിനു അത് കാരണമാകുമെന്നും നാസ പറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളിലും പാകിസ്ഥാനിലും ഉണ്ടായ സൂര്യ താപം കാരണമയുണ്ടായ മരണങ്ങളും സൂര്യനിലെ ഈ മാറ്റങ്ങളാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. മുസ്ലിമേ സമയം പാഴാക്കാനില്ല... 50000 കൊല്ലം മഹ്ഷറയിൽ വിചാരണയ്ക്ക് നിൽക്കണമെന്നു ഖുർആനിൽ പറഞ്ഞിടത്തേക്ക് നാമെല്ലാവരും ഓടിയടുത്തു കൊണ്ടിരിക്കുകയാണ്. അതിനേക്കാൾ അടുത്ത് നാമോരോരുത്തരുടെ മരണവും. അള്ളാഹു നമ്മെ സൃഷ്ടിചിട്ടുള്ളത് അവനു ഇബാദത്ത് ചെയ്യാന് വേണ്ടി മാത്രമാണ്. സൂര്യന് പഠിഞ്ഞാർ ഉദിക്കുക. ഈസാ നബിയുട കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും. ആറു പേർ ഈ ലോകം ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ വും. Oഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുന്പ് എങ്ങനെ ആയിരുന്നോ ആ അവഥയി ലേക്ക് പോവും. ഒരു വലിയ പെരുന്നാൾ' ദിനത്തിൽ എല്ലാവരും ഇഷാ നിസ്കാ രത്തിനു ശേഷം എല്ലാവരും കിടന്നുറങ്ങി. പിറ്റേന്ന് സൂര്യന് ഉദിക്കുന്ന സമയം സൂര്യനെ കാണാനില്ല.അന്ന് ലോകം കൂരാ കൂരി രുട്ട് ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തികാന് നോക്കിയാൽ കത്തില്ല. മുഹമ്മദ് നബി(സ) പറഞ്ഞു. "മനുഷ്യന് വിശന്നു നിലവിളിക്കുമ്പോൾ . 72 മണിക്കൂർ കഴിയുമ്പോൾ സൂര്യന് പടിഞ്ഞാറ് നിന്നും ഉദിക്കും. സൂര്യന് പടിഞ്ഞാറു ഉദിച്ചു കഴിഞ്ഞാൽ പിന്നെ അള്ളാഹു പശ്ചാതാപം സ്വീകരിക്കുന്നതല്ല. സൂര്യന് പകുതി വരെ വന്നു അത് തിരിച്ചു പടിഞ്ഞാറ് പോകും. ദാബ്ബത്തുൽ അർള് എന്ന മൃഗം വരുക. ......അറഫ മൈതാനിയിൽ ഒരു ഭൂകംബം ഉണ്ടാകും. ഭൂമിയുടെ അടിയിൽ നിന്നും ദാബ്ബത്തുൽ അർള് എന്ന മൃഗം പുറത്തു വരും. അത് മനുഷ്യരോട് സംസാരികും അതിന്റെ രൂപം. തല കാളയുടെ തലപോലെ. കണ്ണ് പന്നിയുടെ പോലെ. ചെവി ആനയുടേതുപോലെ. മുതുക് ഒട്ടകപക്ഷിയുടെ പോലെ. നെഞ്ച് സിംഹത്തിന്റതുപോലെ...! നിറം പുള്ളിപുലിയുടേത് പോലെ. അരകെട്ട് പൂച്ചയുടേത് പോലെ. വാൽ ആടിന്റെ വാൽ പോലെയും. കഴുതയുടേത് പോലെയും രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്. അതിന്റെ വലതു കയ്യിൽ മൂസാ നബിയുടെ (മോശ) വടിയും. 8 ഇടതു കയ്യിൽ സുലൈമാന് നബിയുടെ (സോളമന്) മോതിരവും ഉണ്ട് . ആ ജീവി ഭൂമിയിൽ മുഴുവന് ചുറ്റി നടകും. -- സത്യവിശ്വാസിയുടെ മുഖത്ത് വടി കൊണ്ടു തടവും. അപ്പോൾ അവരുടെ മുഖം പ്രകാശിക്കും അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും. അപ്പോൾ അവരുടെ മുഖം കറുത്ത് പോവും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും. കഅബ പൊളിക്കപെടും. .60000 ആളുകൾ കഅബ മുതൽ ജിദ്ദ കടൽ ഇടുക് വരെ നീണ്ടു നിൽകും. ഓരോ കല്ലും ഇളകി വരി വരിയായി നിൽകുന്ന അവർ ജിദ്ദ കടലിടുക്കിലേക്ക് എറി യും. കഅബയുടെ മുകളിൽ കയറി ആദ്യത്തെ കല്ല് ഇളകുന്ന ആൾ പൊക്കം കുറഞ്ഞ ഒരു കുള്ളന് ആ യിരിക്കും. അവന്റെ കാലിന്റെ ഉപ്പുറ്റി മുന്പോട്ടും വിരലുകൾ പിറകോട്ടും ആയിരിക്കുമെന്ന് മുത്തു നബി(സ) പറഞ്ഞു. കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. അവസാനം പരസ്പരം കാണാന് പറ്റാ ത്ത ഒരു കറുത്ത പുക ഈ ലോകം വന്നു പൊതിയും. ആകാശം തെളിയുമ്പോഴേക്കും സത്യവിശ്വാസികളുടെ ജീവന് പോയിരിക്കും * ഒരു വെള്ളിയാഴ്ച അള്ളാഹു ഇസ്റാഫീൽ(അ) (മാലാഖ) യോട് സൂർ എന്ന കാഹളത്തിൽ ഊതാന് പറയും. ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും. ഒരു വെള്ളിയാഴ്ച്ചയാണ് ലോകം അവസാനിക്കുക. (ജീവിതത്തിൽ ഒരിക്കൽ പോലും കള്ളംപറയാ കരളിന്റെ കഷ്ണമായ മുത്തു മുഹമ്മദ് മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാന് കഴിയൂ. "അള്ളാഹുവിന്റെ ഹബീബായ റസൂലേ.... അങ്ങയുടെ മേൽ സലാത്തും സലാമും സദാസമയം വർഷിക്കട്ടെ..
@SudheerSudheer-xg2el8 ай бұрын
ആമീൻ 🤲🤲🤲
@NeslyNazeer8 ай бұрын
Aameen aameen ya rabul alameen🤲🏻🤲🏻🤲🏻
@ansilaov94368 ай бұрын
Ameen 🤲🏻
@jhtheeram8 ай бұрын
Ameen ya rabbal Alameen🥺🥺🤲🏻🤲🏻❤️🥰🥰🥺🥺🤲🏻
@hajarashaji74818 ай бұрын
Aameen ameen❤
@midhun331 Жыл бұрын
ഇങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 💔✨
@honeymathew8928 Жыл бұрын
Daaa😊
@kenzoshortsss Жыл бұрын
You're always fear.... Reason you dont believed god🌶️
@dibink6221 Жыл бұрын
Ithokke thattippp aanadoooo
@welltechideas7261 Жыл бұрын
Super video bro❤❤❤❤
@baldwiniv44 Жыл бұрын
Other pole ulla pala casum nasa neritt kalannattund ithum kalayum
@m.k.muhammedfazil2675 Жыл бұрын
അല്ലാഹു നമ്മെ എല്ലാവരെയും കാക്കട്ടെ.
@lovemykeralam8722 Жыл бұрын
ഈ പൊട്ടന്മാർ പറയുന്നത് അല്ലാഹുവിന്റെ പേര് വലിച്ചിഴക്കുന്ന നിങ്ങളെയൊക്കെ ഒരു ഗതികേടുകഷ്ട്ടം
@hamdan_anu Жыл бұрын
Aameen
@MYME_11 Жыл бұрын
Aameen
@dangerousdarkknight8125 Жыл бұрын
😂😂😂
@debz6047 Жыл бұрын
@@dangerousdarkknight8125what's funny 💀🤌🏻
@midhun331 Жыл бұрын
ഇതൊക്കെ സംഭവിച്ചാൽ നമ്മുടെ ഭൂമിക്ക് താങ്ങാൻ സാധിക്കില്ല എന്ന് വിചാരിച്ചു.... ഇതിനൊക്കെ പരിഹാരം ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ❤️⚡
@KamarunizaNizar-dc5cu Жыл бұрын
😮
@funally3872 Жыл бұрын
Ewde nokkiyalum bro😃👁️👁️
@8m4L Жыл бұрын
Athu nee paranjittu venmello ariyan
@midhun331 Жыл бұрын
@@funally3872 🥵❣️⚡
@midhun331 Жыл бұрын
@@8m4L ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.... അല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല⚡ ഇത് എൻ്റെ opinion കൂടി ആണ്✨
@sudhin46109 ай бұрын
ദൈവം എല്ലാവരെയും രക്ഷിക്കും ❤
@yusafm35788 ай бұрын
രക്ഷിക്കരുത്, അത്രചതിയാണ് മനുഷ്യൻ,
@rincybaby22506 ай бұрын
Amen 🙏
@Komban-8gb4 ай бұрын
@@yusafm3578bro nighade lifum athil poovum so pray for earth😔
@zaarfamilyvlog6 ай бұрын
അല്ലാഹു നമ്മെ എല്ലാ വരെയും കാക്കട്ടെ🤲🏻🤲🏻
@devanytofficial19805 ай бұрын
♥️♥️
@Komban-8gb4 ай бұрын
Ameen❤😊
@NylaAmaalShabeerКүн бұрын
Ameeen 🤲🏻🥹🥹
@liyaligin6033 Жыл бұрын
ഈ ലോകം അവസാനിക്കും പക്ഷേ ഇപ്പോഴല്ലേ അതിന് കുറെ നാളുകൂടി ഉണ്ട് സഹോദരാ അതിന് മുൻപ് ഇവിടെ കുറെ കാര്യങ്ങൾ സംഭവിക്കാൻ ഉണ്ട് അത് നമ്മുക്ക് കാണാം 👍👍
@anjana.s.pponnu1435 Жыл бұрын
അതാണ് ഇനിയും കുറെ മാറ്റങ്ങളും വികസനവും ദുരന്തങ്ങളും ഒക്കെ വരാൻ ഉണ്ട് അതെല്ലാം വന്നിട്ടേ ലോകം അവസാനിക്കുകയുള്ളു 😁😁😁
@nissamsali8695 Жыл бұрын
Athu enthaanu ennu parayu
@HTCUTS Жыл бұрын
Jesus coming in last days Amen
@nissamsali8695 Жыл бұрын
@@HTCUTS what 🤣🤣🤣🤣
@ayouob... Жыл бұрын
@@HTCUTSappo ellaaaarum islam madham sweegrikkum❤
@Shibudhinam0000 Жыл бұрын
എല്ലാം അല്ലാഹ് തീരുമാനിക്കും
@sanjeevraman9 ай бұрын
അള്ളാഹുവിനെ ആര് രക്ഷിക്കും ഗോത്ര ദേവനായ അല്ലാഹുവിനെ...
@gracychacko5199 ай бұрын
യേശു പറഞ്ഞത് നിവർത്തിയാകും
@jaganfaslu3248 Жыл бұрын
എന്നായാലും ഇത് ഒകെ തകരും എന്ന് വിശ്വസിക്കുന്ന ഞാൻ ✋️
@PadmaRobert-ke9ut8 ай бұрын
ഹല്ലേലുയ ആമേൻ, കർത്താവായ യേശുവേ വേഗം വരേണമേ. തെ ബൈബിൾ പ്രേവചനങ്ങൾ എല്ലാം തന്നെ പ്രവർത്തീകമാവണമല്ലോ.
@rejiv.j47038 ай бұрын
Amen
@AmbraZzz3128 ай бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത് ഈസ നബിയെയാണ് 🥲
@Riswana-967 ай бұрын
Yes.. ഈസ നബി വരും... Inshah allah
@rincybaby22506 ай бұрын
Amen🙏
@nishasudhakaran2315 Жыл бұрын
നിങ്ങൾ ഇടുന്ന ഓരോ വീഡിയോസും അടിപൊളിയാണ് 🔥👍
@pravitha9081 Жыл бұрын
തള്ള് ആണ് 🤣
@tipzzsir4570 Жыл бұрын
😂😂😂😂😂
@tipzzsir4570 Жыл бұрын
Onnum nadakkillah
@kkjjjgjhh Жыл бұрын
സീരിയസ് അയി ഒരു കാര്യം കാണുമ്പോ AD വരുന്നത് എന്തൊരു കഷ്ടം ആണ് 😂🤯
@legend-wz6zy Жыл бұрын
😅
@soumyavineeth8386 Жыл бұрын
🙄🙄😄😄😄
@Himanshu.1254 Жыл бұрын
😐
@kkjjjgjhh Жыл бұрын
സത്യംപറഞ്ഞാൽ ഈ വീഡിയോസ് ഒന്നും കാണാതെ ഇരിക്കുക ആണ് നല്ലത്... കുറച്ചു മനഃസമാദാനം ഉണ്ടാവും... 🤯😥
@11xphonenix Жыл бұрын
❤0p0ppppp
@shamilshml5817 Жыл бұрын
വരുന്നദ് ഒരുമിച്ച് അനുഭവിക്കുക
@mpggameryt Жыл бұрын
Ennalpoolum oru arivu kittunnille??
@sidharthanpt38908 ай бұрын
Sathyam
@NihalK.n6 ай бұрын
Mx@@shamilshml5817
@binuvarghese490 Жыл бұрын
നമ്മൾ പ്രകൃതിയെ സ്നേഹിക്കുക പ്ലാസ്റ്റിക് ഒന്നും വലിച്ചു എറിയാതെ.അതാണ് ഒരു പോംവഴി. പ്രകൃതിയെ ദ്രോഹിക്കാതെ ഇരിക്കാൻ നോക്കുക.
@mayasubash3636 Жыл бұрын
കൊതിപ്പിക്കരുത് വർഷം കുറെ ആയി ഇതു കേൾക്കാൻ തുടങ്ങിട്ട് 🙏🏻
@nisha14647 Жыл бұрын
😂😂😂
@sudu-guhaan Жыл бұрын
@@nisha14647 ഒന്ന് തടവി തേരാവോ
@abunirmal253511 ай бұрын
😂😂😂
@sumisasikumar92219 ай бұрын
I'm also waiting for the end
@God_status7663 ай бұрын
നിങ്ങൾ ആണോ ലോകം അവസാനിപ്പിക്കാൻ plan ഇട്ടത്? നിങ്ങൾ Cyco ആണോ ആരും ചിന്തിക്കാത്ത കാര്യം ഒക്കെ പറയുന്നു 🤔
@Daniyageorge7749 Жыл бұрын
God is good all the time🥰
@rettex8347 Жыл бұрын
Aflu ഒരു real horror video ചെയോ👻
@jamespj72811 ай бұрын
കർത്താവുവരുവാൻ അടുത്തിരിക്കുന്നു. ചിലർ - വിചാരിക്കും പോലെ താമസം ഇല്ല. ഇതാ - ഞാൻ വേഗം വരുന്നു. ലോകവും - അതിന്റെ മോഹവു a ഒഴിഞ്ഞു പോകും
@ydcboss30958 ай бұрын
Bro എല്ലാം ഒന്ന് ആണ് ഉള്ള സത്യം മനസിൽ akku🥰🥰 (രാമൻ ആയിയും നബി യായിയും ഈശോ ആയിയും വന്നു ഞാൻ മനുഷ്യൻ ആകുന്ന നിന്റെ ചിന്തക്കും അനധം ആണ് എന്റെ രൂപ അത് നീ അറിയുന്നില്ല )ഇത് ആണ് സത്യം സത്യം തിരിച്ചു അറിഞ്ഞു എല്ലാം ഒന്ന് ആണ് എന്ന് മനസിൽ akku
@prameelap4709 Жыл бұрын
Avasanikum..pakshe kurachu varshangal kootiyundu.😃😄.. very good 👍
@EdwinAnoop8 ай бұрын
Eeee parayuna chettan oru pedi ile🥲
@UnnikrishnanNair-bz5bx Жыл бұрын
ഇപ്പോൾ ലോകം അവസാനിക്കില്ല. ഇനിയും കാലങ്ങൾ ഉണ്ട്. ഒരാൾ മരിക്കുമ്പോൾ അവന്റ ലോകം അവസാനിക്കുന്നു. ഇപ്പോൾ അത്രേ ഒള്ളു. പേടിക്കണ്ട 👌👌👌
@RareDesknsd14 күн бұрын
ഉണ്ട, അത് നിങ്ങളുടെ അവസാനം മാത്രം
@babyemmanuel853 Жыл бұрын
അതെ സൂഹൃത്തെ., ഇനി വളരെ കുറച്ച് നാളുകൾ മാത്രം. ജാഗ്രതയോടെ ഇരിക്കുക. രാജാവിന്റെ വരവിനു സമയമായി. യേശുവിന്റെ രണ്ടാം വരവിനായി പ്രാർത്ഥനാപൂർവ്വം കാത്തിരിക്കുക. യേശുവേ ഞങ്ങളുടെ കർത്താവായ ദൈവമേ, ഞങ്ങളോടു കരുണയുണ്ടാകണമെ....
@Riswana-967 ай бұрын
യേശു നിങ്ങളുടെ കൂടെ നിൽക്കില്ല 😌കാരണം യേശു എന്ന് നിങ്ങൾ വിളിക്കുന്ന ആൾ ദൈവം അല്ല... സംശയം ഉണ്ടെങ്കിൽ നിങ്ങൾ ഈ പറയുന്ന യേശു ഭൂമിയിൽ വരുന്നത് വരെ നിങ്ങൾക്ക് ആയുസ് ഉണ്ടെങ്കിൽ അറിയാം... 👍🏻ഞാൻ തമാശ പറഞ്ഞത് അല്ല... യേശു എന്ന ആൾ നമ്മളെ പോലെ ഒരു മനുഷ്യൻ ആണ്...
@RazifaRazifa5 ай бұрын
Yeshu ennade nammude isa nabi anne
@jomolabhijith31908 ай бұрын
ഇതു കാണുന്ന ജൂലൈ birthday ഉള്ള ഞാൻ
@annapeter5633 Жыл бұрын
നീ അവസാനിക്കാതിരുന്നാൽ മതി ലോകം അവസാനിച്ചാലും കുഴപ്പമില്ല. 🙏🙏
@mariyathomas89926 ай бұрын
🙄
@PRESIDENTPRIMEMINISTERGODKALKI13 күн бұрын
Okay 😄
@Yadhuvlog95812 ай бұрын
എന്റെ മുത്തപ്പാ🙏🏻🙏🏻🙏🏻
@ZiaNahas8 ай бұрын
Who is watching this in 2024 and now this is going to happen 😢
@SAYANTH.S7 ай бұрын
Yenna oru chooda purath 🚶🏼
@user-ht9ox4cm2e7 ай бұрын
Me
@Japumon-m8f7 ай бұрын
Me
@Mine.for-ever_7 ай бұрын
Me
@Jisnapr19886 ай бұрын
Me
@Prajesh-k2b5 ай бұрын
ദൈവം രക്ഷിക്കണ്ണമെന്ന് പ്രാർത്ഥിക്കാം ❤❤❤❤
@AnanthaKrishnanasCA Жыл бұрын
നമ്മുടെ ഭൂമിയുടെ കാന്തികവലയത്തിന് എത്ര വരെ ഈ സൗരക്കാറ്റിനെ തടയാൻ സാധിക്കും🤔🤔
@SNEHITHX9 ай бұрын
അങ്ങ് മുകളിൽ മേഘങ്ങൾക്ക്കും ആകാശങ്ങൾക്കും അപ്പുറം deyvamദൈവം നമ്മളെ രക്ഷക്കും
@youknowbts819 Жыл бұрын
അപ്പോ northern lights കാണാൻ ഇനി iceland വരെ പോണ്ട കാര്യം ഇല്ല ലെ😅
@H4CLON_444 Жыл бұрын
😂
@rgtthambolamteam2828 Жыл бұрын
😂😂😂set
@nissysujith4297 Жыл бұрын
ബൈബിൾ പറഞ്ഞിരിക്കുന്നത് എല്ലാം സംഭവിച്ചിരിക്കും... 🙏
@jinubineesh79029 ай бұрын
😂😂😂😂😂😂😂😂😂😂😂
@aamiossa_20239 ай бұрын
എന്തൊക്കെയാണ് പറഞ്ഞത് എന്ന് പറയാമോ.. കളിയാക്കിയതല്ല.. എനിക്ക് അറിയാൻ വേണ്ടിയാണ് ✨
@jessyjohn95278 ай бұрын
ബൈബിൾ last text revelation (വെളിപ്പാട് ) പുസ്തകം വായിച്ചു നോക്കുക.. അതിൽ വ്യക്തവും സ്പഷ്ടവും ആയി പറഞ്ഞിട്ടുണ്ട് 🙏🏻@@aamiossa_2023
Electricity cut aayaaal tv engana on aakkaan pattum 😹😹
@Maxrockatansky311 ай бұрын
തുടക്കം ഉണ്ടേൽ ഒടുക്കം ഉണ്ട് ജനനം ഉണ്ടേൽ മരണം ഉണ്ട് ഈ കാണുന്ന ഒന്നും അനശ്വവരമല്ല എന്തിനും അവസാനം.. വെറും കോമൺ സെൻസ് ഉപയോഗിച്ചാൽ മനസിലാകുന്ന കാര്യമാണ് ലോകാവസാനം ✨
@rawodyff9282 Жыл бұрын
എന്റെ ബവി കലൃണം 💥🌬
@Vampire_Guy Жыл бұрын
Ivide chaavan nikkumbozha avnte bhaavi kalyanam🤣
@abdulrahmaanxxx22918 ай бұрын
Ya e paranjaaal karyam nadakkumbol parayunnundu dont use any electronic devices on that day alert !!!!?!😮😮😢
@paithalsir Жыл бұрын
🕉️☪️✝️ ഇങ്ങനെ ഔന്നും വരുത്തല്ലേ ഇത് ഒരു ക്യാൻഡന്റ് അയൽ മതിയായിരു
@messisiiu50009 ай бұрын
ഞാൻ മെഴുകുതിരികളും തീയണയ്ക്കാനുള്ള വിറകും ശേഖരിക്കാൻ തുടങ്ങട്ടെ 😌🤝
@mohammedfahidkt82833 ай бұрын
2024 watching
@VibezmakerVibezmaker8 ай бұрын
നല്ലത് ചെയ്‌താൽ നല്ലത് കിട്ടും 🤲
@anjana.s.pponnu1435 Жыл бұрын
എന്റെ പൊന്നു ചേട്ടായി ഇങ്ങനെ ഒന്നും പറയരുത് ഒരുപാട് നടക്കാത്ത സ്വപ്നങ്ങൾ ഉള്ള പാവം കൊച്ചാണ് ഞാൻ
@michoosworld1963 Жыл бұрын
Nadakkunna oru karyam parayatte ninne njan kettam😁❤️
ഇതിനകം Solar Stome സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ചൂട് സഹിക്കാൻ കഴിയുന്നില്ല.
@gayathrip5265 Жыл бұрын
Ayyyyo adutha kurish 😮😮😮😮😮
@Bindhya-kr6mp Жыл бұрын
Good information👌👌
@vichuzzgamingyt5198 Жыл бұрын
😂
@tipzzsir4570 Жыл бұрын
Thallann 😂
@pvs7723 Жыл бұрын
Ee kuttiyude bhavanayile lokavasanam....chilappo sooryan kathi thazhe veezhumayirikum..ellatinum oru thudakavum oru avasanavum undakum..
@safans7943 Жыл бұрын
വാഹനം ഉപയോഗിക്കാൻ pattumo ഇന്ധനം ഒഴിച്ചാൽ
@phsycoterrorgaming7895 Жыл бұрын
Cheyyumo Jackie chan life story pizz
@Gayathri-qt1bn Жыл бұрын
ഞാൻ നിന്നെ അവസാനിപ്പിക്കും ഇനി മേലാൽ ഇമ്മാതിരി അസംബന്ധജടിലമായ വീഡിയോസ് ഇട്ടാൽ. നീ പറഞ്ഞത് കണക്കു നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ മിനിമം ഒരു 7 തവണയെങ്കിലും ലോകം അവസാനിക്കേണ്ടതായിരുന്നു. ഓരോ തവണയും ഞാൻ വീട്ടിലെ പെട്ടിയും സഞ്ചിയും എല്ലാം എടുത്ത് shelter camp ലേക്ക് മാറാൻ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ആയി നിൽക്കുകയായിരുന്നു. ഇനി അത് നടക്കില്ല. Disliking your vedio now.