സത്യം പറഞ്ഞാൽ രക്ഷപ്പെടാൻ പറ്റുന്നില്ല. കുറച്ചു നാൾ ആരെങ്കിലും സഹായിച്ചാൽ മതിയായിരുന്നു എന്ന് പ്രതീക്ഷിക്കും,ഈ ബ്ലേഡ് പലിശ മാറിയാൽ തിരികെ കൊടുക്കും വിചാരിക്കും. എവിടുന്ന് നടക്കാൻ. നമ്മൾ പെട്ടുപോയി രക്ഷപ്പെടാൻ വഴികൾ നോക്കുന്നവരാണ്.
വളരെ ശരിയാണ് മാഡം മിക്ക ചെലവുകളും അനാവശ്യ ചെലവുകൾ ആണ് അത് തിരിച്ചറിയണമെങ്കിൽ കണക്ക് എഴുതിയാൽ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ
@laijulaijuok87872 жыл бұрын
ഈ പറഞ്ഞ കാര്യം ചെയ്യുമ്പോൾ അറിയാം ഇതിന്റെ മാജിക്ക്. സൂപ്പർ... ഡിയർ സിസ്റ്റർ.....
@ashirafmpm2770 Жыл бұрын
എല്ലാത്തിന്റെയും ബില്ല് സൂക്ഷിക്കാറുണ്ട്. Ath ഓത്തു നോക്കാറുണ്ട്.
@khalidalialpha53693 жыл бұрын
ആശുപത്രി ചെലവ് വന്നാൽ ... എല്ലാ കണക്കും തെറ്റും മാഡം .
@maqsoodk.m7551 Жыл бұрын
മെഡിക്കൽ ഇൻഷുറൻസ് എടുക്കുക.. O. P.. അടക്കം കിട്ടുന്നത്..
@anilkovil3 жыл бұрын
ഞാനും തുടങ്ങി എഴുത്ത്.
@inusworld21149 ай бұрын
വെറുതെയാണ്. വർഷം ഒരുപാടായി എന്റെ father കണക്ക് എഴുതാനു൦ ഒത്തു നോക്കാനു൦ തുടങ്ങിയിട്ട്. ഒരു രക്ഷയുമില്ല. കട൦ കൊണ്ട് രണ്ടു വീട് വിറ്റു. ഇനിയിപ്പോ അടുത്തതും വിൽക്കേണ്ട അവസ്ഥയാ😔
@teikerdress54302 жыл бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ മേടം
@mohananpalli22723 жыл бұрын
Correct ,30 years ayi ezhutharundu
@anikalex20123 жыл бұрын
Ok will start tdy
@venkateshwarancr47293 жыл бұрын
thanks. chachi, pina MONEY SAVING kuruchu oru video ..elavarkum use ahunu. 👍
@surabhim.s16593 жыл бұрын
Nice presentation.... very well narrated 🥰. Gd attempt Geena 💞💞💞
@shafeeque84783 жыл бұрын
Njan ethu cheyarund👌
@dineedsree29683 жыл бұрын
Thank you dear
@rahimanrahiman18913 жыл бұрын
സൂപ്പർ സൂപ്പർ
@rethipb25203 жыл бұрын
Geena chechi Very nice presentation.Expecting more vedeos.Thanks chechi...
@josephs21523 жыл бұрын
good
@raveendrannair35773 жыл бұрын
Very good presentation Geena🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@shobinbinu44133 жыл бұрын
Thanku Chechi❤😊👏👍
@thepassionatevloger23263 жыл бұрын
Thanks
@meeranair11403 жыл бұрын
Beautiful Messege
@siddeeqemusthafa13503 жыл бұрын
Good
@sebastiansurvey97313 жыл бұрын
ഞാൻ ചെയ്യാം
@stylistabasheer1302 жыл бұрын
Tanks
@amalkrishna52783 жыл бұрын
❤️❤️❤️
@sharimolkr38643 жыл бұрын
👍👍
@sajumurali54663 жыл бұрын
👌👌👌🙏🏻
@jannathmedia86623 жыл бұрын
Yes madam
@beranberan61433 жыл бұрын
Super
@mnair21472 жыл бұрын
ഗുഡ്
@oyessunil3 жыл бұрын
ഈ അമ്പത്തിമൂന്നാമത്തെ വയസ്സിൽ ഇനി എന്ത് ചെയ്യാൻ 🤔 വളരെ വൈകി എന്ന് തോന്നുന്നു.
@രാമൻക്കുട്ടി3 жыл бұрын
മനസ്സ് ആണ് സർ എല്ലാം
@nithinmohan78132 жыл бұрын
തെറ്റ് പരിശ്രമം ആണ് ജീവിതം 🙏.
@jayarajankuruvath2 жыл бұрын
അമ്പത്തിമൂന്ന് ഒന്നും ഇക്കാലത്ത് ഒരു വയസ്സല്ലാട്ടോ... ധൈര്യമായി ജീവിക്കൂ വിജയിക്കും..
@shaijasuresh36302 жыл бұрын
53 ഒക്കെ ഒരു വയസാണോ
@xavio63122 жыл бұрын
@@jayarajankuruvath age is age 50 is retirement stage
@sumesh32942 жыл бұрын
👍👍👍🙏
@jjvthever3 жыл бұрын
Digital tools examples koode parayamayirunnu
@sharoonmulakkal3 жыл бұрын
Keep note
@dantealigiri3 жыл бұрын
Expens manager
@achamajerard91383 жыл бұрын
Good one!
@abhirajkb11683 жыл бұрын
Money management app use cheythirinnu ipo use cheyyunnilla veendum thudanganam....
@deeepu53 жыл бұрын
തൊടങ്ങി ഇന്ന് തന്നെ തൊടങ്ങി കണക്കെഴുത്ത് തൊടങ്ങി
@nithinmohan78132 жыл бұрын
😁👍🏻
@rajeevanr50592 жыл бұрын
Valare seriyanu kutti, very very thaks
@ManiKandan-rh7it3 жыл бұрын
Kk
@fuad3razi3 жыл бұрын
👍
@hasiakbar43962 жыл бұрын
Pls contact no very important matter samsaarikaana
@mkunhikannannair30982 жыл бұрын
കടക്കെണി ഒഴിവാക്കാം. എങ്ങിനെ ? കടം വാങ്ങാതിരിക്കുക
@RaviA-ok2tt6 ай бұрын
കടം വീട്ടാൻ ലോട്ടറി കിട്ടുമെന്ന് കരുതി ഞാൻ സ്ഥിരമായി ലോട്ടറി എടുക്കാൻ തുടങ്ങി 🤔 ലോട്ടറി അടിച്ചു മില്ല.... ആകെ കടത്തിലുമായി 😢😢
@bijuthomas92532 жыл бұрын
മാഡം വലിച്ചു നീട്ടാതെ ഒറ്റവാക്കിൽ പറയൂ മുറി അടച്ചിട്ടിരുന്ന പ്രാർത്ഥിക്കുക