അപ്പോ ഇതാണ് നമുക്ക് കിട്ടിയ mileage ഒരിക്കലും ഇതാണ് platin ടെ യഥാർഥ മൈലെജ് എന്ന് നമുക്ക് പറയാൻ കഴിയില്ല 😊നിങ്ങൾക് കിട്ടിയ മൈലേജ് results താഴെ എഴുതി അറിയിച്ചോളൂ 🥰 അപ്പോ ഈ shawarma addicte പോകുവാണെ 🥱.. Bye.. Follow me on my instagram instagram.com/reel/CqX-SIKjU98/?igshid=YmMyMTA2M2Y=
@iamSraj Жыл бұрын
ബ്രോ.. അടുത്ത വീഡിയോ ct 100 ന്റെ ചെയ്യാമോ... ഇ പ്ലേറ്റിന ടൈപ്പ് ലുക്ക് വരുന്ന മോഡൽ ഇല്ലേ അതിന്റെ... Please reqst bro.... 🙏
@sijinssanal5273 Жыл бұрын
🧘
@gamingwith_______8532 Жыл бұрын
Classic 350 bs3 modal review plzzzzzzzzz
@Its_me_jerry. Жыл бұрын
Bro glamour inte mileage test cheyamo plz 🙏🏻
@Aneeesh1985 Жыл бұрын
ചേട്ടൻ സൂപ്പറാ❤❤
@tri_lok_5878 Жыл бұрын
Bike ന്റെ milege നേക്കാൾ.... ആ ഷവർമ story എന്നെ ഹടാത്താകർഷിച്ചു......🙂❤
@traction4 Жыл бұрын
😆
@tri_lok_5878 Жыл бұрын
@@traction4 thank u broh... Reply cheyumenn pradeekshichilla🥹❤🩹
@samshanker5753 Жыл бұрын
Same bro 💖
@anaswarboss7034 Жыл бұрын
@@traction4 bro pulsur n160 milage test cheyyamo pls brooooo😢💞🙏🏻
@moushmimoushmi91724 ай бұрын
Mr perfect tech kanoolle😊
@krishnadasvlogs5693 Жыл бұрын
ഈ ഷവർമ കഥ കേട്ടാൽ കഴിക്കാത്ത ആളുകൾ വരെ പോയി കഴിക്കും 🤤😍
@iamSraj Жыл бұрын
വേസ്റ്റ്... ഫുഡ്...
@muhammedshafihi6543 Жыл бұрын
2019 ൽ എടുത്തപ്പോൾ 65 Mileage kitty ഇപ്പോൾ 2023 രണ്ട് തവണ check ചെയ്തു 77 Km കിട്ടുന്നുണ്ട് ❤💯
@thebiketripsinger Жыл бұрын
Traction ബ്രോ പറഞ്ഞ ആ കൂട്ടുകാരൻ ഞാനാണ് 😊 സന്തോഷമുണ്ട് നമ്മുടെ കഥ എല്ലാവരോടും പറഞ്ഞതിന് 😍
@ajx2317 Жыл бұрын
Sheriye🤣🤣🤣
@ameyarajpr9675 Жыл бұрын
❤
@akshayvr1316 Жыл бұрын
Enna enik oru rahasyam parayan ind njn aan aa kootukaran
@APPUPILA-mbbs Жыл бұрын
Yes njan an aaa shawarma ningalk thanna chettan 😼😼😼😼😼🤣🤣🤣🤣
@APPUPILA-mbbs Жыл бұрын
@Abhii__shhhh!!!🎃🎃 😼😄😂
@minion9261 Жыл бұрын
ഞാൻ ആയിരുന്നു ആ ബാലൻ.നീ വലിയ ആൾ ആയപ്പോ എന്നെ മറന്നു പോയി എന്ന് ഞാൻ കരുതി. സന്തോഷം ആയി ഈ ബാലന്..സന്തോഷം ആയി
@ansifanchi3998 Жыл бұрын
Poli
@vishnuchandran6282 Жыл бұрын
എന്റെ അച്ഛന്റെ ബൈക്ക് platina ആണ്. 14 വർഷം ആയി. ഇപ്പോഴും അടിപൊളി ആണ്.. 🥰🥰.60 km ഓളം മൈലേജ് ഉണ്ട് 🥰🥰🥰
@ieadarshs1218 Жыл бұрын
🔥
@Renneesh_Gp Жыл бұрын
Vandi pazhayath aakumthorum mileagum kurayum
@muhammedshafihi6543 Жыл бұрын
No 2019 l eduthapo 65 km ippol 2023 check cheythu 76 Km kitti❤
@samsonkf Жыл бұрын
Enta kayilum ind 26 yrs aay still condition 🔥
@athuljith7083 Жыл бұрын
ഇതൊക്കെ kore കണ്ടിട്ടുണ്ട് but അതികം ഒന്നും കാണാത്ത ഒരു കാര്യം അത് ഇവടെ വേറെ ആരും പറഞ്ഞു കേട്ടില്ല 🔥passion plus old model 2009 ❤️ അവനെ test ചെയ്യാൻ പറ്റുമോ bro ഇതുപോലെ late ആകില്ല എന്നൊന്നും പറയാൻ പറ്റില്ല എന്നാലും അവനും പറയാൻ ഇണ്ട ഒരു കഥ ❤️
@athulrag345 Жыл бұрын
🤢kondoyi uppilid
@STALINSTUART Жыл бұрын
2001 model anu poli
@mathewpthomasmathew9024 Жыл бұрын
Passion pro 2009 model KL5Z9356 milage 55km
@sachsac Жыл бұрын
Le :- Passion plus 2005 owner me😊.58+ ipoym kittanondu
@gokulgi3347 Жыл бұрын
Nalla beautiful story. Nalla story telling skills ind bro.
@vishnu.viswanath Жыл бұрын
ഞാൻ എന്റെ platina കൊണ്ട് പത്തനംതിട്ട നിന്ന് പൊന്മുടി വരെ പോയിട്ടുണ്ട് അതും വെറും 200 രൂപക്ക് 😌💥 Mileage Champion. Enikk 85 to 88 mileage kitty
@newcreation9077 Жыл бұрын
Full tank adichittu Himalaythil pokko😅
@junaidmundath3292 Жыл бұрын
@@newcreation9077 😂😂
@aswin850 Жыл бұрын
KM oo👀💀
@Foxxframes Жыл бұрын
🔥Ente platinaki 95km mileage kittinde🔥 on highway! 90nte aduthe on city At any trafic or condition! 1liter ne 70 rs oke aayruna kalathokee... moneeee🔥🔥
@medicarewhitenoise8291 Жыл бұрын
🔥🔥
@ananthankrishnan1834 Жыл бұрын
Emte platinakk innal oru day 150 kmpl mileage kitti pinne aano 95 km
@melbinpvarghese1811 Жыл бұрын
Athra speed il aaa pone
@dilshad4885 Жыл бұрын
@@ananthankrishnan1834 Ente 220 k mileage 100km kiteetund...pakshe 3 litre n aanenn matram
@vcm1209 Жыл бұрын
Enikkum
@MrREX405 Жыл бұрын
Platina💥💥
@mubaris_i5512 Жыл бұрын
1 ലിറ്റർ കൊണ്ട് ആ വണ്ടിക്ക് ലാവിഷായിട്ടുണ്ടാക്കും 🥰
@ashnak6479 Жыл бұрын
Welcome back to traction 4 💖 Love you lot 💕
@Aneeesh1985 Жыл бұрын
Traction ചേട്ടന് vere level experience ഉള്ള കഥ ഇനിയും വേണം
@abhinav724511 ай бұрын
ഞാൻ ആയിരുന്നു ആ ഷവർമ വിറ്റ ചേട്ടൻ. നിങ്ങൾ ഗ്രിൽ നോക്കി നിന്നപ്പോ എനിക്ക് സങ്കടം തോന്നിയായിരുന്നു. പക്ഷെ ഞാൻ എച്ചിയായതു കൊണ്ടാണ് ഫ്രീ ആയി തരാഞ്ഞേ 😁😹
@_.Incompetent._ Жыл бұрын
Welcome back traction 4♥️
@toxi142 Жыл бұрын
Hi daa. എനിക്ക് ഓർമ ഉണ്ട്😂😂 7 ആം ക്ലാസ്സിൽ വെച്ച് വീട് മാറി പോയത് പറഞ്ഞപ്പോ വെച്ച meme പൊളി 😂😂😂
@VillainGAMING_Yt Жыл бұрын
Serikum ബ്രോ ആണോ.. മറ്റേ പുള്ളി
@mudiyantips6841 Жыл бұрын
@@VillainGAMING_Yt ഉണ്ട ആണ്
@anandsivanofficial517 Жыл бұрын
Milege test video njan nerthe ee bikinte thiranjapool orthathe ullu traction 4 nte video illallo enn but ipoo kandappo in really happy🥰
@mhdfzl8607 Жыл бұрын
ന്റെ പൊന്നോ എത്ര കാലമായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് ❤
@mrabd-bx7cd Жыл бұрын
The First 4 stroke bike in india Hero Honda CD100. Mileage test cheyyo❤
10 kil thazhe ullapozhagande vannatha ee pageil traction4....😌 Ippo 2.6 lakh ♥️ Hard work bro ♥️ Anninum innum ennum koode ♥️
@aravindb1905 Жыл бұрын
9:30 നമ്മുടെ സ്വന്തം കിളിമാനൂർ ❤❤❤
@Kannanadarshrp Жыл бұрын
Ooi✌
@srwildtraveler Жыл бұрын
Athe
@adithyanviswam842 Жыл бұрын
11:27 the thiruvananthapuram cannot be hidden
@Pcgamerx10 Жыл бұрын
💯😂😂
@ashikaneesh8374 Жыл бұрын
1st comment..... Vandi odikkn tharuvoo🤣🥰. Luv u bro
@AbhiAbhi-xl6hl Жыл бұрын
That shavarma story was really awesome... Shavarma കഴിക്കാത്തവർ പോലും ഒന്ന് കൊതിച്ചുപോകും 😌😍😁
@Rahul9768.. Жыл бұрын
Le platina : നമ്മുക്ക് ഒന്ന് ladakh വരെ പോയെച്ചു വരാം
@psychoyt6923 Жыл бұрын
Shavarma lovers like adik❤
@zyan_jinn Жыл бұрын
Happy 260 k subscribers broo💕💗
@prajeshpraju4013 Жыл бұрын
Splendor is always mass❤
@sidharthcbiju1151 Жыл бұрын
Bro, Royal Enfield Classic / Bullet next try cheyyoo ❤️❤️
@Chilankamp4 Жыл бұрын
സ്ഥിരം ആളുകൾ ഹാജർ ഇട്ടോളൂ 😌😌
@hrishikeshsnamputiri7429 Жыл бұрын
Present
@Chilankamp4 Жыл бұрын
@@hrishikeshsnamputiri7429 ❤❤
@njanthanne9086 Жыл бұрын
Present
@JONAZ. Жыл бұрын
Onnu poyedaa shavamee.. eeth video iduthalum kanum ithupolulla vanam💩
@MrDuke-qz6ue Жыл бұрын
ittillel internal mark kurayuo😂
@shijuzamb8355 Жыл бұрын
എന്റെ അമ്മേ ആ കഥ 😂😂 എന്തായാലും സംഭവം പൊളി... ❤❤❤
@GODZILL_A Жыл бұрын
*SPLENDOR* 💥
@monuajithkumar1785 Жыл бұрын
Shavarma eth gulf schools studentskk eating challenge annu, gulf vechu njan nov 2007 1st shavarma tasted. Njan 2013 Kerala vannapol evide shavarma kurichu arkkum arilla
@arundevu1015 Жыл бұрын
Big fan broi😊❤
@mithunnair8304 Жыл бұрын
Vere level video macha😍😍story❤
@Offroads002 Жыл бұрын
Bro Gixxer sf old carb model koodi cheyyamo, review+mileage test, ningade story yum😅💥
@mohammedsuhail327 Жыл бұрын
❤️❤️❤️ബ്രോ സൂപ്പറാണ് fz 25review ചെയ്യാമോ? ❤️❤️❤️
@deepakc2392 Жыл бұрын
വീഡിയോസ് എല്ലാം നല്ല യൂസ് ഫുൾ ആണ്..
@jobinwilsonhendry7289 Жыл бұрын
ശവർമ്മയിലൂടെ ആ സ്റ്റോറി പൊളിച്ചു ബൈക്കിന്റെ മൈലേജ് നോക്കാൻ വന്ന ഞാൻ ഷവർമ സ്റ്റോറി അങ്ങ് ഇഷ്ട്ടപ്പെട്ടു 🥰🥰🥰 പിന്നെ അത് പറയാൻ മറക്കുന്നില്ല welcome back to traction 4⚡️⚡️⚡️⚡️
@APPUPILA-mbbs Жыл бұрын
😅
@harshad7230 Жыл бұрын
Miss ur travel video 🙂,hope will come soon 🙌
@dinkan1394 Жыл бұрын
bro you missed your expected milage from the very beginning btw it's very much interesting 🤝❤️
@tracmanic Жыл бұрын
ക്ലിയർ ആണ് വോയിസ് 🥰. മൈലേജ് കിങ് 🧚
@keraladriverbussid1493 Жыл бұрын
സോളോ ട്രിപ്പ് വ്ലോഗ് മിസ്സ് ചെയുന്നുണ്ട് 🥲
@akshayvinod4075 Жыл бұрын
Kidu story 🤣❤️
@foxygod77 Жыл бұрын
Njnum adiyamayi shavarma kazhikununath wonderla yil vech annu 😍
@bibintabraham1011 Жыл бұрын
Plattina🔥🔥
@alanjoby2044 Жыл бұрын
Bro oru request undu pattumegil cheyo 😅😊 Jawa 42 2.1 inte mileage test onnu nadatho pls it's a request ❤😢
@baijuk1389 Жыл бұрын
Legend ❤❤❤
@baluu3315 Жыл бұрын
Way of story telling❤️
@RY-YS Жыл бұрын
Shawarma കഥ കേട്ട് ഇരുന്ന പ്ലാറ്റിന: ഇവന് പെട്രോൾ അടിക്കാതെ തന്നേ എന്നെക്കാൾ മൈലേജ് ആണല്ലോ 😂😂😂😂
@MODOK29 Жыл бұрын
🤣🤣🤣
@stebin55 Жыл бұрын
Njan daily clsin pokunnathu platinayil aanu , one side 70 km und , platina 110 aanu bike , athin kittunnund 80+ mileage , Njan oodikkunna speed 50 km aanu ( economy speed) Economy speedil oodichale vandiyude crct mileage kittu
Splendor ne kkal platina kk kittum splendor kai koduth oodicha mileage short verum bajaj bikes like ct100 platina okke engane poyalum 70+sure ayitt kittum but maintain chyth oodicha splendor 😼🔥 Splendor always 🖤 Reliability okke splendor 👏
@kunjusvlog6415 Жыл бұрын
Bro oru video engilum family vlog cheyu bro🥲
@akhilp8600 Жыл бұрын
Bro next TVs sport milage test cheyyo .
@arushadhi4312 Жыл бұрын
My dad's platina 79🔥 after 3 years
@alavivlogs8545 Жыл бұрын
ആ വണ്ടിമാമന് ഇരിക്കട്ടെ like😍😄👍
@K_4xqa Жыл бұрын
Bro Glamour Bike mileage test cheyyuvo🤗❤
@harikrishnanvs5327 Жыл бұрын
എൻറെ പഴയ പ്ലാറ്റിനായിൽ=ojly 4gear ) above 85+ കിട്ടിയിട്ടുണ്ട്. Platina ഇറങ്ങിയ നെക്സ്റ്റ് മാസം ഞങ്ങൾ എടുത്തതാണ്
@kilipoya_ku_tt_us_an_ Жыл бұрын
Traction annoi❤🥰
@xolo5670 Жыл бұрын
Bronte sound ento ore feel edde video full kande erunnu pookunnu ❤
@kiranrkrishnan4197 Жыл бұрын
Bro.. Could you please categorize your videos in PLAYLIST like Travel, Review, etc...
@ravimk6736 Жыл бұрын
ചേട്ടാ xpluse inta mallage test video ido ❤❤😍😍
@dbdreamboy7952 Жыл бұрын
High way use il 104 kittiyitund but 40 to 50 speed maintain aayirikanam no rush
@mahmoodabdurahman8559 Жыл бұрын
Yamaha Crux മൈലേജ് പുലി എങ്ങനെ ഓടിച്ചാലും 75 എനിക്ക് കിട്ടുന്നുണ്ട്. മൈലേജ് ടെസ്റ്റ് റൈഡ് നടത്തിയാൽ 80 ന്റെ മേലെ കിട്ടാൻ സാധ്യത ഉണ്ട്.
@vaiboovlogs8194 Жыл бұрын
Bro oru 100 cc tvs bikeinte review cheyan patho
@GOSTROO_3194 Жыл бұрын
Uyir ❤️❤️👀👀
@ramji_-gj1gm Жыл бұрын
Bro rs200 bs3 mileage test cheyyo please..
@brahmadathankp6325 Жыл бұрын
Bro story polichu 🥰🥰🥰🥰
@mayookhmotopsycho9565 Жыл бұрын
Tractooooiiiii...... ഈ cross bar handle വെച്ച് പൊറത്തുപോയ mvd പൊക്കോ..... 🥀
@wantedfugitive6426 Жыл бұрын
Sure RTO okkey pokum stock handle mathre vechudu
@mayookhmotopsycho9565 Жыл бұрын
@@wantedfugitive6426 💔🥀
@zet_factor Жыл бұрын
Eppalum parayunnapola welcome back to traction 4
@Stranger-x7r Жыл бұрын
Iam addicted Shavarma and Manthi 😍😋
@shafi.muhammed Жыл бұрын
ഞാൻ ഓർക്കുന്നു ബ്രോ ❤
@Soorajxleo Жыл бұрын
Bro gt650 mileage test chai
@yadhukrishna4223 Жыл бұрын
ഞാൻ ഓർക്കുന്നുണ്ട്😢❤ അന്ന് വിശപ്പ് കൂടുതൽ ആയതുകൊണ്ടാണ് ഷവർമയുടെ മുക്കാലും ഞാൻ കൊണ്ടുപോയത്🥺😶 എനിക്കതിൽ നല്ല സങ്കടം ഉണ്ട്🥲. എനിക്ക് നിന്നെ വിളിച്ച് നിന്നോട് കുറച്ചു സംസാരിക്കണം. നിൻറെ ഫോൺ നമ്പർ ഒന്ന് എനിക്ക് തരുമോ😊❤
@bluhunt2957 Жыл бұрын
Shawarma story scene 😂😂😂 chirichu oru vazhikaayi athu present cheyithathu athilm pwoli damn 😂😂
@akasha__ Жыл бұрын
😂Traction & That എച്ചി ഫ്രണ്ട് :നിനക്കും എനിക്കും അടിച്ചത് ഒരേ മിന്നൽ ആട
@traction4 Жыл бұрын
Athinte effect innum poyittilla😆 grill kandal ente control pobum😌
@akasha__ Жыл бұрын
@@traction4 😄🤍
@messi86685 ай бұрын
Ningada voice adipoli aanu tto❤
@alvinvkoshy Жыл бұрын
Always king splendor only one 🔥🔥🔥
@aromalvnair4644 Жыл бұрын
Honda Sp125 millage test cheyy bro.......ekadhesham same millage aanu
@xbeatzzz5033 Жыл бұрын
Next ns 200 test cheyy 🙃
@Saintdevil_666 Жыл бұрын
Ente 2003 model kawasaki Boxer . Avaum oru kadha parayan indu.🔥🔥🔥🔥
@salmancvt3836 Жыл бұрын
വണ്ടിമാമൻ.. എല്ലാ വാക്കുകളും ഒത്തിരി മെച്ചം.. 😍
@LoolappaN Жыл бұрын
Platina / splendor ഏതിനാണ് കൂടുതൽ മൈലെജ് ലഭിയ്ക്കുക ?
@its_me_akh1l Жыл бұрын
Traction bro 🤍 old fan
@Kiran-mr2xv Жыл бұрын
Bro adutha video yamaha rxz nte review + mileage video idumo
@arxcreat Жыл бұрын
Ith nammude sthalam aan vroh!nilamel kilimanoor road🤗