الهي نجني من كل ضيق بجاه المصطفى موللجميع وهب لي في مدينته قرار ورزقا ثم دفنا في البقيع
@shaheedabacker16052 жыл бұрын
മഷാഹ് അള്ളാഹ് ലാസ്റ്റ് കാണിച്ച ആ ലാപ്പിലെ മാപ്പിൽ നിന്ന് വ്യക്തമായി മനസ്സിലായി മദീനയുടെ രൂപം ...ഇത്രയും വ്യ്ക്തമാക്കി തന്ന നിങ്ങൾക്ക് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@hussainhaji53492 жыл бұрын
എത്രയോ കാലം സൗദിയിൽ ഉണ്ടായിരുന്നു. പല പ്രാവിശ്യം മദിന സന്ദർശിച്ചു പക്ഷെ ഇപ്പോയാണ് മദീന യുടെ ഭൂമി ശാസ്ത്രം മനസിലാത് റബ്ബ് താങ്കൾക് നന്മ പ്രദാനം ചെയ്യട്ടെ ആമീൻ
@shailanasar38242 жыл бұрын
Aameen🤲
@fathimakt47712 жыл бұрын
Aameen 🤲
@sainababasheer4332 жыл бұрын
ആമീൻ
@subairsubair27112 жыл бұрын
امين
@shamsuddin73642 жыл бұрын
Ameen
@ummarfarooq24552 жыл бұрын
ഖൻ ന്തക്കിനെ പറ്റി ചിന്തിച്ചിരുന്നു ഇപ്പോൾ മനസ്സിലായി അല്ലാഹു നിങ്ങൾക്ക് ഹൈറ് പ്രദാനം ചെയ്യട്ടെ -ഇരു ഹറമിലും എത്താൻ ദുആ ചെയ്യണെ
@saleemm42882 жыл бұрын
മുത്ത് ഹബീബിന്റെ കൂടെ നാം ഏവരെയും ചേർക്കുമാറാകട്ടെ ആമീൻ
@shazimsha13712 жыл бұрын
Aameen
@abdulazeez67192 жыл бұрын
Aameen
@MuhammadAli-jm1ee11 ай бұрын
Aameen
@fazalurahmanrahman28232 жыл бұрын
Masha allah നല്ല റഫറൻസ് നടത്തിയിട്ടാണ് വീഡിയോ ചെയ്യുന്നത് മാപ് വെച്ച് വിശദീകരിച്ചപ്പോൾ എല്ലാ സംശയങ്ങളും തീർന്നു നല്ല അവതരണം അള്ളാഹു നിങ്ങൾക് മുത്നബി (s)തങ്ങളെ കുറിച്ച് കൂടുതൽ വിഡിയോ ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ
@AbdulkadirMueeni2 жыл бұрын
മാഷാ അല്ലാഹ് നല്ല ഒരു അറിവ്, അല്ലാഹു ബറകത്ത് ചെയ്യട്ടേ. ആമീൻ ഈ ഒരു വീഡിയോക്ക് ഒരുപാട് കാലം കഷ്ടപെട്ട് കാണുമല്ലോ. എല്ലാം അല്ലാഹു സ്വീകരികട്ടേ ആമീൻ
@sulaimanpsr90052 жыл бұрын
മാഷാഅല്ലാഹ് നല്ല അറിവാണ് നൽകിയത് റബ്ബ് ഇനിയും ഇതുപ്പോലെയുള്ള അറിവ് പകർന്നുനൽകാൻ റബ്ബ് തൗഫീഖ് നൽകട്ടെ, ആമീൻ
@പെരിന്തൽമണ്ണ2 жыл бұрын
അല്ഹംദുലില്ലാ ..അള്ളാഹു താങ്കൾക് ദീർഗായുസും ആഫിയതും പ്രധാനം ചെയ്യട്ടെ ആമീൻ
@shailanasar38242 жыл бұрын
Aameen🤲
@subaidamusthafa43712 жыл бұрын
ആമീൻ
@abdulazeez67192 жыл бұрын
Aameen
@kvmyoutubechannel2 жыл бұрын
എത്രയോ തവണ മദീനയിൽ വന്ന് ഈ പറഞ്ഞതോക്കെ കണ്ടു എങ്കിലും എല്ലാം ഉൾക്കൊള്ളാൻ പറ്റിയത് ഇപ്പോഴാണ് താങ്ക്യൂ ... താങ്കൾക്ക് നാഥൻ ഇരുലോക ജീവിതത്തിലും സന്തോഷം പ്രധാനം ചെയ്യുമാറാകട്ടെ.. ഞങ്ങൾക്കെല്ലാവർക്കും റസൂലുല്ലാഹി صلى الله عليه وسلم തങ്ങളോടുള്ള മഹബ്ബത്ത് ഖൽബിൽ അധികരിക്കാൻ എപ്പോഴും ദുആ ചെയ്യണം..
@dilshajinshi68032 жыл бұрын
ഇത്രയും നല്ല അറിവ് പകർന്നു തന്ന ഈ മകന് അല്ലാഹു ഹയറും ബർക്കത്തും കൊടുക്കട്ടെ അവിടെയെത്തി ഒരു ഉംറ ചെയ്യുവാൻ അല്ലാഹു എനിക്കും തൗഫീഖ് നൽകട്ടെ മോനെ ദുആ ചെയ്യണേ നിന്റെ ഒരുവിധ വീഡിയോകൾ ഒക്കെ ഞാൻ കാണാറുണ്ട്
@jrdotmedia9312 Жыл бұрын
മദീനയിലും മക്കത്തും വരാനും ഹജ്ജും ഉംറയും ചെയ്യാനും എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു ദുആയിൽ ഉൾപ്പെടുത്തുമല്ലോ സർവ ശക്തനായ നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ Aameen
@salamak.p.m.r70362 жыл бұрын
മാഷാ അല്ലാഹ് ഹററകൾ നിർജീവമായ ഭുമിക. ലാവകൾ തീർത്ത ചരിത്രങ്ങൾ. വിശദീകരിച്ചതിന്ന് നന്ദി.നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോയി
@risvanamarakkar84592 жыл бұрын
മദീന കണ്ടാൽ ഒന്നുകൂടെ kanan ആഗ്രഹം thonnum. Rabbe kanan thoufeek nalkane.... Ameen🤲🤲🤲♥♥♥
@halawathul_hubb2 жыл бұрын
الحمد لله... 😍 ഈ ഒരു ചാനലിൽ എത്തിപ്പെട്ടത് തന്നെ വലിയൊരു ഭാഗ്യമാണ്.. ആരും പറയാത്ത, അറിയാത്ത എന്തൊക്കെ അറിവുകളും കാഴ്ച്ചകളും ആണ് കാണിച്ചും പറഞ്ഞും തന്നത് 🤍
@hamsasafasafarullah51752 жыл бұрын
ഖൻതഖിനെക്കുറിച്ച് ഏറെ നാളെത്തെ സംശയമായിരുന്നു. അൽഹംദുലില്ലാഹ് മബ്റൂഖ് .... ഫെയ്സു ഭായ്👍👍
@AseezSubaida-no9jt11 ай бұрын
Walaikum assalam Rahmatullahi Wa Barakathu❤️❤️❤️🌹🌹🌹
@soopisooppi72792 жыл бұрын
അവിടെ ഒന് വന്നു കാണാൻ alhahu ഭാഗ്യം തരട്ടെ ean പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം എന്നു ആത്മാർത്ഥ മായി പ്രാർത്ഥനയിൽ ഉത്പാടുത്തണേ
@AbdulrasakAbdhul6 ай бұрын
വളരെയേറെ കാര്യങ്ങൾ മദീനയെ കുറിച്ച് മനസ്സിലാക്കിത്തന്നു. അർഹമായ പ്രതിഫലം അല്ലാഹു താങ്കൾക്ക് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Alhamdulillah കുറേ നാളായി തോന്നിയിരുന്ന സംശയം മാറി നന്ദി
@Faheem-Pattambi2 жыл бұрын
അൽഹംദുലില്ലാഹ് ഇതൊക്കെ കാണാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്
@diamondauhh2 жыл бұрын
വിവരിച്ചു തരാനുള്ള നിങ്ങളെ ആത്മാർത്ഥത പ്രശംസനീയം
@MultiJess0002 жыл бұрын
الحمد لله ഈ ചാനലിലൂടെ ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. الله തക്ക പ്രതിഫലം നൽകട്ടെ ആമീൻ
@shailanasar38242 жыл бұрын
Aameen🤲
@أويس-م3م2 жыл бұрын
ما شاء الله നല്ല വിശദീകരണം😍 പടച്ചോൻ ബറകത്ത് ചെയ്യട്ടെ
@Latheef-sv9jq2 жыл бұрын
ماشاءالله... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. جزاك الله خيرا 🌹
@mohammedkutty94782 жыл бұрын
അസ്സലാമുഅലൈക്കും ഫൈസു മദീന അശ്ചരിയമായ അല്ലാഹുവിന്റെ ഭൂമികൾ അൽഹംദുലില്ലാഹ് 2പ്രാവശ്യം മാക്കാ മദീന കണ്ട ഞാൻ ഞങ്ങൾ ഇതൊന്നു അറിയാനും കാണാന് കഴിഞ്ഞില്ല അതൊരുമഹാ നഷ്ട്ടം തന്നെ എന്നാലും ഞങ്ങൾ എല്ലാവരുടെയും ഹജ്ജും ഹുമറയും അള്ളാഹു കബൂല്ലചയ്യട്ടെ സ്വീഗരികട്ടെ 🤲🌹താങ്കളും നമ്മൾ എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക അല്ലഹു സ്വീകരിക്കട്ടെ 🤲ആമീൻ 🤲
@kannadikutty28382 жыл бұрын
ഇതാണ് കൊതിയുണ്ട് allah...ethikkane allah....🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭
@amansworld80492 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോളെല്ലാം അവിടേക്ക് എത്താ൯ കൊതിയാവുകയാണ്...😥
@ishanesi76092 жыл бұрын
Mashaallah ഇപ്പോഴാണ് മദീനയുടെ ഭൂമിശാസ്ത്രം ചെറുതായിട്ടെങ്കിലും മനസ്സിലായത് inshallah കൂടുതൽ കൂടുതൽ അറിയാൻ ശ്രമിക്കും🤲🤲🤲🕋
@abubakerkunhu2 жыл бұрын
സുബ്ഹാനല്ലാഹ്. വളരെ നന്നായി വിശദീകരിച്ചു.. അള്ളാഹു അർഹമായ പ്രതിഫലം നല്കട്ടെ ആമീൻ. ദുആയിൽ ഉൾപെടുത്തണേ.
@nizarschemmnnar5330 Жыл бұрын
Thanks A lot ഉസ്താദ് thakyou somuch വളരെ പ്രോയോജന പ്രേതമായ അറിവ്
@പറുദീസ-ധ9ഫ2 жыл бұрын
ഇക്കാ.. എനിക്ക് ഒന്ന് അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲😭😭
@mhbmedia82642 жыл бұрын
ماشاء الله നല്ല വിവരണം. കാര്യം വ്യക്തമാക്കാൻ എടുത്ത effort ന് അഭിനന്ദനങ്ങൾ. കുറെ കാലമായുള്ള സംശയമായിരുന്നു. Thanks ഫൈസുക്കാ 👍👍
@muhammedfahim50672 жыл бұрын
MAA SHAA ALLAH...MAA SHAA ALLAH... ALHAMDULILLAH... جزاك اللّه خيرا كثيرا في الدنيا والآخرة
@misbahishajahan98872 жыл бұрын
Jazakalla
@ashmilshan.m42202 жыл бұрын
അൽഹംദു ലില്ലാഹ് അ ള്ളാ ഹു അക്ബർ. നല്ലൊരു വീഡിയോ . ഒരുപാട് ഉപകാര പ്രദം. Madeenayude ഭൂമി ശാസ്ത്രം മനോഹ രം. ഇത്രയധികം ലാവയുടെ അവശിഷ്ടം മദീനയിൽ ഉണ്ട് എന്ന് ഇപ്പോഴാണ് മനസ്സിലായത്. ലാവ ഒഴുകിയ സ്ഥലം എത്ര പരുക്കമായിട്ടാണ് കാണുന്നത്. പൊട്ടി അടർന്നു പോയ ഭൂമി . മദീനയുടെ ഭൂമി ശാസ്ത്രം മനസ്സിലാക്കി തന്നതിൽ ഒരുപാട് സന്തോഷം . ഇനിയും ഇതുപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു. മദീനയെ കുറിച്ച് കൂടുതൽ മനസ്സിലാക്കി തന്നതിന് അള്ളാഹു നിങ്ങൾക്ക് പ്രതിഫലം നിൽക്കട്ടെ . അവിടെ കാണാനും എല്ലാ ഹലാലായ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തിയാക്കി തരട്ടെ ആമീൻ
@muamua4332 жыл бұрын
വളരെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു മദീനയുടെ ചരിത്രങ്ങൾ നാഥൻ അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി
@thasneefpc43772 жыл бұрын
അൽഹംദുലില്ലാഹ്... 👍🏻👍🏻വളരെ നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് വീഡിയോ... അല്ലാഹു ബറകത് ചെയ്യട്ടെ.. ആമീൻ.. ഞങ്ങൾ കു അവിടെ എത്താൻ പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ
@cmsa2001 Жыл бұрын
ഇത്ര നല്ലൊരു വിവരണം ഞാൻ ആദ്യമായാണ് കേൾക്കുന്നത് ❤നാളെ ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നു ദുആ ചെയ്യണേ
@jauhar_tp_tnl962 жыл бұрын
വല്ലാത്ത സന്തൊഷം ആയ ഒരു വീഡിയോ നിങ്ങളുടെ അവതരണം 👌💯മദീന യെ ഒരുപാട് ininyum അറിയാനും പറയാനും അള്ളാഹു തൗഫീഖ് നൽകട്ടെ ഞങ്ങൾക്ക് അവിടെ എത്താനും കാണാനും അല്ലാഹ് ഭാഗ്യം നൽകണേ 🤲
@althafmedia60602 жыл бұрын
മദീന മദീന മദീനാ ....... നെ ബീന നെബീന നെബീനാ ....... صلى الله عليه وسلم 💓❣️❤️
@mssteelsdoorandmor2 жыл бұрын
നല്ല വിവരണം . റബ്ബ് അനുഗ്രഹിക്കട്ടെ
@badruvengad47842 жыл бұрын
ഒരുപാട് കാലത്തെ സംശയമായിരുന്നു ഖന്തക് കിടങ്ങിനെ കുറിച്ച്. അത് തീർന്നു شكرا جزاك الله خير
@attakoyathangal10032 жыл бұрын
Shukran jaza Kallahu khair y a habeebi
@MuhammadAli-bp8cq Жыл бұрын
Masha Allah very informative... now its very clear from map.thank you so much.May Allah bless with more & more knowledge...
Madeenaye Patti ariyanum kananum valiya sandoshamanu annum 🤲🤲 duaa cheyyane
@hubburasool57192 жыл бұрын
വളരെ നല്ല അറിവ് ആവർത്തനവികത ഒഴിവാക്കിയാൽ ഉഷാറായി
@Samsaalsahl2 жыл бұрын
اللهم صلى على سيدنا محمد وعلى اله وصحبه وسلم ❤️
@islamicvm77392 жыл бұрын
ലാപ്ടോപ് ഇൽ കാണിച്ച ഭാഗം പ്രിന്റ് എടുത്തു വരച്ചു കാണിച്ചാൽ കുറച്ച് കൂടെ നന്നാവും അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻 നന്നായി... അള്ളാഹു ഖബൂൽ ആക്കട്ടെ
@itsme..60062 жыл бұрын
പുതിയ അറിവ്, ജസകല്ലാഹ് ഹൈർ
@fathima_Rafida_2 жыл бұрын
ما شاء الله... 😍😍😍
@suhaibthadikkaran40402 жыл бұрын
Swallallahu alaa muhammed Swallallahu alihi vasallam 💖♥️♥️♥️💞
@mos.k.53002 жыл бұрын
جزاك اللهُ خير May Allah reward you with good
@nousha77862 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@superhome67712 жыл бұрын
جزاك الله خيرا حبيبي... Very informative details... 🌹🌹🌹
@ahmedunais1919 ай бұрын
رب وفقنا زيارته، قبل قبض الروح والخرج
@MAli-vh9oh Жыл бұрын
جزاكم الله خير الجزاء
@hazihaji36422 жыл бұрын
Dear brother I lived in taif for almost 12 years and known many Saudi families and keralites other people from other regions,but no one explained these historical sites,brother may Allah increase u in knowledge and have mercy on u.
@muneerajouhara59022 жыл бұрын
Jazakallah khair...
@rashafathimarasha92562 жыл бұрын
Masha Allah super
@Bs-rl2ei2 жыл бұрын
Alhamdhulillaah Jazakallah khaira ❤️👑❤️👑❤️
@ashmilshan.m42202 жыл бұрын
ഹാർറ കൾ എന്താണെന്നും ലാബകൾ എന്താണെന്നും മനസ്സിലായി. റസൂലിന്റെ . റസൂലിന്റെ കാലഘട്ടത്തിലേക്ക് ഒന്ന് ചിന്തിച്ചു പോയി. എന്തായിരുന്നു ആ രണ്ട് ഹാർറകളുടെ ചരിത്രം സംഭവം എന്നറിയാൻ പ്രതീക്ഷയോടെ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു. ബാക്കിയുള്ള വിവരങ്ങൾ നൽകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@zainuspt41192 жыл бұрын
السلام عليكم ഒരു പാട് കാലത്തെ സംശയം ആയിരുന്നു, കൃത്യമായി മറുപടി കിട്ടി, മദീനയുടെ ഭൂമിശാസ്ത്രം ശരിക്കുo മനസ്സിലായി جزاك الله خيرا
@afeedaharis82942 жыл бұрын
Mashaaallah you made it pretty clear for a person like me who haven’t seen madina till the date and always wishes to ❤ You are doing great brother May allah give you all goodness and happiness for such an initiative to make madina more clear for the viewers
@riyascv950710 ай бұрын
جزاك الله خيرا
@sarashamsu37882 жыл бұрын
Insha allah nammalumvarunnund umrak duhacheyyane
@suhailbichu79592 жыл бұрын
جزاكالله خيرا😍👍💖
@saheermajeed601 Жыл бұрын
Aameen Aameen ya Rabbalalameen 🤲
@rukuruku30582 жыл бұрын
വളരെ ഉപകാരപ്പെട്ട video. ഹദീസുകളിൽ harra എന്ന് കേട്ടട്ടുള്ളു. ഇപ്പൊ clr aayi
@shajimitkwt2 жыл бұрын
മാഷാ അള്ളാഹ്
@ramlathkandangal89112 жыл бұрын
ماشاءالله الحمد لله آوصيكم بدغاء اللهم صل على سيدنا محمد وعلى اله وصحبه وسلم
@Shamsuacn2 жыл бұрын
വളരെ ഉപകാരപ്രദം, അൽഹംദുലില്ലാഹ്
@Sadiqali-mq5go2 жыл бұрын
മാഷാഅല്ളാ
@ifadamedia2 жыл бұрын
മദീനാ പോയി vannadaan 2 ദിവസം mumb Pale സ്ഥലവും kandu Faizu vedios ധാരാളം Upagaricchu