ആർമി ശരിക്കും നല്ല പ്രവർത്തനങ്ങളാണ് കാശ്മീരിൽ നടത്തുന്നത് , 👍👍 ആർമിയും അവിടുതെ ജനങ്ങളും ചേർന്ന് കാശ്മീർ ഒരു സ്വർഗ്ഗമാക്കട്ടെ, എല്ലാ ആശംസകളും=
@rahulunni64573 жыл бұрын
സ്ഥിരമായി കാണുന്നവർ വായോ.. ഒരുദിവസത്തിനു ശേഷം വീണ്ടും 😍😍😍😍😍സ്നേഹം മാത്രം
@manojcherukoden87403 жыл бұрын
വന്നു 😀❤
@debin833 жыл бұрын
ഇവിടെ ഇൻഡ്. എവിടെ പോവാൻ 🤣👍🏻👍🏻👍🏻
@rahulunni64573 жыл бұрын
@@debin83 😍😍😍
@valsalavijayan69003 жыл бұрын
❤❤❤👍👍👍👍👍🌹🌹🌹🌹
@rajasekharanpb22173 жыл бұрын
Yes
@lineeshts59673 жыл бұрын
കാശ്മീരിലെ പുതിയ തലമുറ ഇന്ത്യയുടെ അഭിമാനങ്ങളായി വളർന്നു വരട്ടെ💐💐💐🌟🌟🌟❤️💚🙏💚❤️💚❤️💚❤️💚❤️💚❤️💚❤️❤️
@shibinelahi54033 жыл бұрын
😴 bore
@usmankullanoor36343 жыл бұрын
പ്രിന്‍സിപ്പല്‍ സാറിനും മിലിട്ടറിക്കും ബിഗ് സല്യൂട്ട്...
@ngopan3 жыл бұрын
കാശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവന്ന നരേന്ദ്രമോദി ഗവർമെന്റിന് നന്ദി. ഇനി പാകിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന ഭൂപ്രദേശങ്ങൾക്കൂടി തിരിച്ചു പിടിക്കണം.
@baburaj56043 жыл бұрын
വാർത്തകളിലൂടെ സങ്കടകഥകൾ മാത്രം കേൾക്കാറുള്ള കാശ്മീരിനെ കുറിച്ച്, സുധിയുടെ വീഡിയോകളിലൂടെ കണ്ടറിഞ്ഞപ്പോൾ ഏറെ സന്തോഷവും അഭിമാനവും തോന്നി. നന്ദി....❤❤❤
@reghunathankp52133 жыл бұрын
കാശ്മീർ കണ്ടതിൽ വളെരെ സന്തോഷം 👍👍👍👍👌 ഇത് വരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ് താങ്ക്സ് സുധി ക്കും മാഡത്തിനും..
@AJITHKUMAR-jl3po3 жыл бұрын
കാശ്മീരിന്റെ ഇപ്പോഴത്തെ യഥാർത്ഥ ജീവിതകാഴ്ചകൾ കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ. വീഡിയോ വളരെ ഇഷ്ടമായി 👌. All the best 👍
@josephp.p38593 жыл бұрын
ഇന്ത്യൻ ആർമിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള നല്ലൊരു വീഡിയോ . അഭിനന്ദനം സുധീeeeee...,
@usmanzain14153 жыл бұрын
കാശ്മീരിലെ സാധാരണ ജനങ്ങളുടെ ജീവിതരീതികൾ നേരിൽ കണ്ട അനുഭൂതി രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@b.kumarpillai66773 жыл бұрын
തികച്ചും വ്യത്യസ്തനായ റൈഡർ..... വളരെ ഉയരങ്ങളിൽ എത്തട്ടെ....🙏
@gangadharankp56903 жыл бұрын
എന്തായാലും നന്നായിട്ടുണ്ട് ഇന്ത്യൻ ആർമിക്കും ഇതെല്ലാം നമ്മളിൽ എത്തിക്കുന്ന സുധിക്കും എന്റെയും കുടുംമ്പത്തിന്റേയും സ്നേഹാ ധരങ്ങൾ
@ayyarrahman3 жыл бұрын
നല്ല അനുഭവം കാണിച്ചു തന്ന രണ്ടു പേർക്കും ഒരുപാട് താങ്ക്സ്. 🌹🌹🌹🌹🌹🌹(കശ്മീർ )
@meharufpusman96953 жыл бұрын
സുധി ഇന്നത്തെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഒരു ജനതയെ കുറിച്ചുള്ള തെറ്റു ധാരണ മാറി ഇന്ത്യൻ സൈന്യത്തെ കുറിച്ചു അഭിപ്രായവും മാറികിട്ടി. അടുത്ത മാസ് കായ്ചകൾക്കായി കാത്തിരിക്കുന്നു
@harivs69483 жыл бұрын
സുധി,നിങ്ങളുടെ ഓരോ യാത്രയും തികച്ചും അർദ്ധവത്തായതാണ്. എത്ര ഹൃദ്യമായ അനുഭവമായി മാറുകയാണ് ഓരോന്നും. ഇന്ത്യൻ സൈന്യത്തിൻ്റെ സാമൂഹിക പ്രതിബദ്ധത എത്രത്തോളം ഉണ്ടെന്ന് വെളിവാക്കുന്ന കാഴ്ചകളാണ് നിങ്ങളിലൂടെ ഞങ്ങൾ കണ്ടു മനസ്സിലാക്കുന്നത്. . ഇന്ത്യൻ സൈന്യത്തിൻ്റെ ജനകീയമായ പ്രവർത്തനങ്ങൾ വളരെ വിശദമായി കാശ്മീരിൽ കാണാൻ കഴിഞ്ഞു. വഴിതെറ്റിയ യുവജനങ്ങളെ കൈപിടിച്ചുയർത്താൻ, സമൂഹത്തോട് ചേർത്തു നിർത്തുവാൻ, രാജ്യത്തോട് പ്രതിബദ്ധതയുള്ളവർ ആകുവാൻ സൈനികർ ചെയ്യുന്ന പ്രവർത്തനങ്ങൾ മഹത്തായ കാര്യം തന്നെയാകുന്നു. സ്വന്തം ജീവൻ പോലും ത്യജിച്ചു കൊണ്ട് ഭാരതത്തിൻറെ സുസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്ന സൈനികരെ നമസ്കരിക്കുന്നു. ആ സൈനിക് സ്കൂളിൻറെ കാഴ്ചകൾ അതിഗംഭീരമായി. നമ്മുടെയെല്ലാം കൊഴിഞ്ഞുപോയ കുട്ടിക്കാലത്തെ അത് വളരെയധികം ഓർമ്മിപ്പിച്ചു. ആ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പ്രിൻസിപ്പാൾ മറ്റ് അധ്യാപകർ എല്ലാവർക്കും പ്രണാമം. കാശ്മീരി ൻറെ സംസ്കാരത്തെ ഇത്ര വിശദമായി കാണിച്ചുതരുന്ന സുധിക്കും ഫ്രീക്കിക്കും പ്രണാമം.
@ShahulHameed-fw6zc3 жыл бұрын
കാശ്മീരിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കേട്ടുകൊണ്ടിരിക്കുന്നത്
@vijayankozhikode47993 жыл бұрын
എന്നും അങ്ങനെ തന്നെയാവട്ടെ...
@nsnsns57863 жыл бұрын
E fool jetty എവിടെ പോയാലും ആ നാടിനെ കുറ്റം പറയും
@Rajan-sd5oe3 жыл бұрын
സ്നേഹം കൊണ്ട് മനസ്സിനെ എത്രമാത്രം കീഴ്പെടുത്താമെന്നു കശ്മീരിലെ നമ്മുടെ ധീര സൈനികർ അവരുടെ പ്രവർത്തിയിലൂടെ നമുക്ക് കാണിച്ചു തരുന്നു!🙏🙏🙏🙏🙏
@teamoriel3 жыл бұрын
നടന്നു തേഞ്ഞ പാതകൾ വിട്ട് പുതിയ പാതകൾ കണ്ടെത്തുന്നവനാണ് യഥാർത്ഥ സഞ്ചാരി. ഇന്നത്തെ എപ്പിസോഡും അതു നൽകുന്ന സന്ദേശവും രൂഢമൂലമായ പല വിശ്വാസങ്ങളേയും മാറ്റിമറിക്കുന്നു. ആ കുട്ടികളുടെ ആത്മവിശ്വാസം കാണുമ്പോൾ നാളെകളെ കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും പൂവണിയുന്നു. ഇന്ത്യയുടെ ഭാവി അവരുടെ കരങ്ങളിൽ ഭദ്രമായിരിക്കട്ടെ! വിദൂരതയിൽ നിന്നും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ അവസരമൊരുക്കിയ സുധിക്കും ഫ്രീക്കിക്കും എല്ലാ വിധ ആശംസകളും നേരുന്നു.🙏❤️ സ്നേഹം മാത്രം❤️👍
@sureshkp36053 жыл бұрын
ഒരു സഞ്ചരിയുടെ സന്തോഷം ചെല്ലുന്നിടത്തെ ജനങ്ങൾ കൂടി അനുകൂലമായി മാറുമ്പോൾ ആണ്. അതു സുധി ക്കു വേണ്ടുവോളം കിട്ടുന്നുണ്ട്.❤❤🌹👍.
@heartbeats52543 жыл бұрын
രോമാഞ്ചം... സല്യൂട്ട് ഇന്ത്യൻ ആർമി😍😘😍
@pulari70763 жыл бұрын
സമ്മതിച്ചു സുധി വളരെ നന്നായി കാശ്മീരിലെ അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സുധിക്ക് അഭിനന്ദനങ്ങൾ
@phoenix80283 жыл бұрын
സാധാരണ കമന്റ് ഇടാറില്ല,ഇന്നത്തെ വീഡിയോ കണ്ടിട്ട് കമന്റ് ഇടാതെ പോകാൻ തോന്നുന്നില്ല അത്രയ്ക്ക് ഇഷ്ട്ടായി, കാശ്മീറിനെ കുറിച്ചുള്ള എന്റെ സകല ധാരണകളും ബ്രോ യുടെ വീഡിയോസ് മാറ്റി 🥰🥰🥰🥰🥰🥰
@abdulgafoor80813 жыл бұрын
ന്റെ ചെങ്ങായി പ്രതീക്ഷിക്കാത്ത കുറച്ച് അധികം വിവരങ്ങൾ തന്നതിന് ഒരായിരം നന്ദി. ഇന്ത്യയുടെ വികസനത്തിന് തടസ്സം നിക്കുന്നവരാണ് കാശ്മീരിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത്. എല്ലാ ഇന്ത്യൻ സൈനികർക്കും ഒരു ബിഗ് സല്യൂട്ട് ജയ്ഹിന്ദ്. 👍👍👍👍👍👍👍💐💐💐💐💐
@chithrabhanu10133 жыл бұрын
നല്ല കാഴ്ചകൾ നല്ല അറിവുകൾ യഥാർത്ഥ കാശ്മീർ എങ്ങനെയെന്നു നമ്മുക്ക് കാണിച്ചു തരുന്ന സുധി ബ്രോയിക്ക് big hai 🥰🥰🥰👍👍👍 സൂപ്പർ
@manishadmattackal62933 жыл бұрын
സുധിക്കും 'നിഷാന'യ്ക്കും ഒത്തിരി നന്ദി. ഞങ്ങൾക്കുവേണ്ടി ഇത്രയും ബുദ്ധിമുട്ടുകൾ സഹിച്ചു വീഡിയോ ചെയ്യുന്നതിന് ❤❤❤
@haneefa143 жыл бұрын
സുധി നിങ്ങൾ നമ്മുടെ സൈനികരും അവിടെ യുള്ള ജനങ്ങളുമായുള്ള ഹ്യദയബന്ധത്തിന്റെ ആഴം എത്രയുണ്ട് എന്ന് കാണിച്ചു തന്നതിൽ ഒത്തിരി നന്ദി . We are proud by our Military
@SKumar-dt9bu3 жыл бұрын
കണ്ണ് നിറഞ്ഞുപ്പോയി.... ഇന്ത്യയിൽ ജീവിക്കുന്നവർ എല്ലാരും ഇതുപോലെ സന്തോസത്തോടുക്കൂടി ജീവിക്കാനുള്ള സാഹചര്യം ഒരിക്കിത്തരാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു..... സുധിക്കും... ഫ്രീക്കി സഹോദരിക്കും നന്ദി..
@കാട്ടാളൻപൊറിഞ്ചു-ഝ2ഛ3 жыл бұрын
ഞാൻ കുറെ ആയി കാത്തിരിക്കുന്നു ♥️♥️♥️കാലാവസ്ഥയും പ്രതിക്കൂല സാഹചര്യവും വകവെക്കാതെ.. സുന്ദരമായ പുഞ്ചിരിയുമായി വരുന്ന സുധിക്ക് ഒരായിരം നന്മകൾ നേരുന്നു.... സ്നേഹം മാത്രം ♥️♥️♥️
Salute to Indian Army ♥️ നമുക്ക് വേണ്ടി പ്രത്യേകം കശ്മീരി വേഷത്തിൽ വന്നു നിറവാർന്ന കാഴ്ചകൾ തന്ന ആ കുഞ്ഞു കുട്ടികൾക്ക് ദൈവം നല്ലതു വരുത്തട്ടെ.. പ്രിൻസിപ്പാൾ സാബിനും അഭിനന്ദനങ്ങൾ.. ഓരോ ക്ലാസ്സിലേക്കും കയറുമ്പോള് കുട്ടികൾ എഴുന്നേറ്റ് നിന്ന് Good Afternoon Sir പറയുമ്പോൾ.. സുധി ബ്രോ.. സ്നേഹം മാത്രം.. 😍😍
@sheebajeyakumar31223 жыл бұрын
എന്തിനാ സുധീ ഇങ്ങനെ തമിഴിനെ കൊല ചെയ്യുന്നത് 😄 അടിപൊളി episode. സുധി പറഞ്ഞത് വളരെ ശരിയാണ് . അവിടെ വളരെ കുറച്ച് ആളുകൾ മാത്രമേ പ്രശ്നക്കാരായുള്ളൂ
@kcjohnson13913 жыл бұрын
എങ്ങനെ നന്ദി പറയും , ഇങ്ങനെ ഉള്ള കാഴ്ചകൾ കാണിച്ചു തരുന്നതിനു എല്ലാവർക്കും ചെന്നെത്തി പെടാൻ കഴിയാത്ത സ്ഥലത്തു ചെന്ന് എല്ലാ കാഴ്ചകളും കാണിച്ചു തരുന്നതിനു
@radhakrishnanms54063 жыл бұрын
ആദ്യമായി നമ്മുടെ ധീര ജവാൻ മാർക്ക് ഒത്തിരി സ്നേഹത്തോടെ🙏🙏🙏 ഞാൻ ഒരു വിസ്മയ ലോകത്താണ്. ഇത്രയും സുന്ദരമായ കാഴ്ചകൾ സാധാരണ ആർക്കും കാണാൻ കഴിയുന്നതല്ല. ഈ കാഴ്ചകൾ കാണിച്ചു തന്നതിന് രണ്ടു പേർക്കും ഒത്തിരി സ്നേഹത്തോടെ ❤️❤️❤️🌹🌹🌹
@sabusvlog19323 жыл бұрын
സുധീരാ..,ഇത്താത്ത...പറയാൻ വാക്കുകളില്ല സൂപ്പർ...
@vanajolsanavelayudhan77903 жыл бұрын
അഭിമാനം ഇന്ത്യൻ ആർമിയിൽ 🥰🥰🇮🇳🇮🇳🇮🇳👍👍👍👍
@valsalavijayan69003 жыл бұрын
❤❤❤❤❤❤സൂപ്പർ കശ്മീർ ഫുൾ ഡീറ്റെയിൽ കാണിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ് പറയാതെ വയ്യാ മോനു ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤❤❤👍👍👍👍👍👍🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍
@SunilKumar-oc4ko3 жыл бұрын
സുധി ഇന്നത്തെ വീഡിയോ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കാശ്മീരിനെ കുറിച്ച് ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ മാറ്റാനും നമ്മുടെ പട്ടാളക്കാർ ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ അവരുടെ ജീവിത പുരോഗതിക്കായി ചെയ്യുന്ന കാര്യങ്ങൾ ജനങ്ങളുടെ ഇടയിൽ തുറന്ന് കാണിക്കാൻ സധൈര്യം മുന്നോട്ടിറങ്ങി ഞങ്ങൾക്ക് മനസ്സിലാക്കി തന്ന സുധിയ്ക്ക് ആയിരം അഭിനന്ദനങ്ങൾ Best of luck & god bless u
@thankachankavalackal60803 жыл бұрын
കശ്മീരിൻ്റെ ഹൃദയം കീഴടക്കിയ രണ്ടു ജിന്നുകൾ😍💕
@vinodyammahi79153 жыл бұрын
നല്ല അറിവുകൾ സമ്മാനിച്ച നല്ലൊരു എപ്പിസോഡ് അഭിനന്ദനങ്ങൾ
@SivaKumar-zp2gp2 жыл бұрын
ഇന്ത്യൻ ആർമി ഉയിർ
@babupk71183 жыл бұрын
ഇന്ത്യൻ 😍😍😍😍ആർമി ജയ് സുധീ കീ ജയ് ഫ്രീ കീ ജയ്
@varghesepj95173 жыл бұрын
സുധീ....ഞങ്ങളും വളരെ എക്സൈറ്റഡ് ആണ് വലിയൊരു അംഗീകാരമാണ് നിങ്ങൾക്ക്(നമമൾക്ക്)കിട്ടിയത്🌷🌷
@subinkp5553 жыл бұрын
ഇന്ത്യൻ ആർമി ക്കൊരു ബിഗ് സല്യൂട്ട് 💞💓❤🌹
@manojcherukoden87403 жыл бұрын
ഒരു ദിവസം സുധി സഹോയുടെ വീഡിയോ കണ്ടില്ലേൽ എന്തോ പോലെയാ 😀👌❤
@shijump97083 жыл бұрын
സുധിച്ചേട്ടാ.... വല്ലാത്തൊരു അനുഭവം. സ്കൂൾ കണ്ടപ്പോൾ മനസൊക്കെ പഴയ ഓർമയിലേക്ക് പോയി.... നല്ല ടീച്ചേർസ്, നല്ല കുട്ടികൾ, അവരുടെ നല്ല സ്വീകരണം... സന്തോഷം തോന്നിയ നിമിഷം. ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ നമ്മളിൽ എത്തിക്കുന്ന സുധിച്ചേട്ടന് ഒരുപാട് നന്ദി, സ്നേഹവും 🙏🙏🙏☺️😊
@BACKPACKERSUDHI3 жыл бұрын
❤️❤️
@sanalkumarpn37233 жыл бұрын
സുധി you are doing good job. 💪🙏 ജയ്ഹിന്ദ്🙏 Kashmir is changing great job done by INDIAN Army 💪💪 Big Salute to Indian Army.
@alinellippara62383 жыл бұрын
ഒന്നും പറയാനില്ല ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി സ്നേഹം മാത്രം സുധി
@sheebapurushothaman4815 Жыл бұрын
നല്ല വിനയമുള്ള കുട്ടികൾ. കശ്മീരിന്റെ ഓരോ മുക്കും, മൂലയുടെയും ജീവിതങ്ങൾ. മനോഹര കാഴ്ചകൾ കാണിച്ചു തരുന്ന സുധിയ്ക്ക് വളരെ നന്ദി.❤👌🙏
@BACKPACKERSUDHI Жыл бұрын
🥰🥰
@ansarm48853 жыл бұрын
സ്നേഹം മാത്രം 🥰🥰🥰ഇന്നത്തെ വീഡിയോ നിഷ ചേച്ചിക്ക് ഡെഡിക്കേറ്റ് ചെയ്ത സുധി ❤❤❤
മരിക്കുന്നതിനു മുൻപ് ഒരിക്കൽ എങ്കിലും നമ്മുടെ സ്വർഗമായ കാശ്മീർ കാണണം... Insha Allah🥰
@abbasparappana1153 жыл бұрын
With family allso
@nasarnasarbhai57913 жыл бұрын
എല്ലാം അടിപൊളിയായി ഇനിയും മുന്നോട്ട്
@devasiamangalath49613 жыл бұрын
ഇന്നത്തെ കാഴ്ചകൾ അടിപൊളി നല്ല സ്നേഹമുള്ള മനുഷ്യർ ഇത്രയും നല്ല പ്രോഗ്രാം ചെയ്ത നിങ്ങൾക്ക് നന്ദി നമസ്കാരം🙋👍
@clementappumon74343 жыл бұрын
Proud of Our Indian Army. Salute them. Thanks Sudhi & Ethatha for your efforts 🙏🙏
@shijilpk48303 жыл бұрын
The Indian Army is doing a lot of admirable things in Kashmir. Many thanks to Sudhi for bringing this to us. Jai Hind
@rajanpaappu46423 жыл бұрын
കുറച്ചു നാളുകൾക്കു ശേഷമാണ് സുധിയുടെ വീഡിയോസ് കാണുന്നത്. കാശ്മീർ എന്താണെന്നും അവിടുത്തെ ജനങ്ങളും ആർമിയും എത്രത്തോളം സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കാണിച്ചു തന്നതിന് വളരെ നന്ദി. മാമ മാദ്യമങ്ങൾ ഇനിയെങ്കിലും ലജ്ജിച്ചു തലതാഴ്ത്തട്ടെ. സല്യൂട്ട് സുധി, സല്യൂട്ട് ഇത്ത.
@satheeshkottappuram16083 жыл бұрын
ഇതുവരെ ആരും കാണിക്കാത്ത കാഴ്ചകളാണ് സുധി ബ്രോ നിങ്ങൾ തരുന്നത്, ഇന്ത്യൻ ആർമിക്കും സുധി ബ്രോക്കും ഫ്രീക്കി താത്തക്കും ബിഗ് സല്യൂട്ട്🥰🥰🥰🥰🥰🥰
@balunavaneetham3 жыл бұрын
This is the speciality of Sudhi's channel..... Great going... സ്നേഹം മാത്രം.... 😍
@libithk6523 жыл бұрын
ജയ് ജവാൻ........... സുധി, ഓരോ വീഡിയോയും മികവുറ്റതാവുന്നുണ്ട് 👍
@shanilkumar3 жыл бұрын
ഇന്നത്തെ സന്തോഷം നിഷ ചേച്ചിയോടൊപ്പം..... 🥰🥰🥰🥰
@gayathrigayu4133 жыл бұрын
🥰🥰🥰
@happylifekerala3 жыл бұрын
സത്യം പറയാലോ ബ്രോ നിങ്ങളോട് ബഹുമാനവും കുറച്ചു സ്നേഹപൂർവം അസൂയയും തോന്നുന്നു 🥰🙏🙏 അതികം താമസിയാതെ ഞാനും കുടുംബവും ഇവിടെയൊക്കെ പോകും !! ഇത്രയും നല്ലൊരു വിഡിയോ ചെയ്ത താങ്കൾക്ക് സല്യുട്ട് 👍👍👍🙏🙏🙏🙏 തുടരുക നിങ്ങളുടെ യാത്രകൾ ✅✅✅
@535393 жыл бұрын
കാശ്മീരിനെയും അവിടുത്തെ ജനങ്ങളെയും പറ്റിയും നമ്മുടെ സൈന്യം കാശ്മീരിൽ എന്ത് ചെയ്യുന്നു എന്നും കുറച്ചുകൂടി അടുത്ത് പരിചയപ്പെടുത്താൻ സുധിക്ക് കഴിയുന്നു തുടർ വീഡിയോകൾക്കായി കട്ട വെയിറ്റിംഗ് ആണ് കേട്ടോ
@rockstar60413 жыл бұрын
അടിപൊളി ബ്രോ ഒരു പഴയ കാലം ഓർത്ത് പോയി 💯💯💯💯❤️❤️❤️
@moncyvarghese32593 жыл бұрын
സ്കൂളിലെ കുട്ടികളെ കുറച്ചു കൂടി എന്റെർറ്റൈൻ ചെയ്യാമായിരുന്നു... അവരെ കണ്ടാൽ അറിയാം, അവർ നിങ്ങളിൽ നിന്ന് ഒരുപാട് പ്രതീക്ഷിച്ചു.... അവർ എന്താകാൻ ആഗ്രഹിക്കുന്നു എന്ന കുറച്ചു ചോദ്യങ്ങൾ ഒക്കെ ചോദിക്കാമായിരുന്നു.. 😊
@karthikk.s95633 жыл бұрын
Mr:സുധി ഭായ്. നിങ്ങൾ അടിപൊളി യാണ്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ആ ആർമി സ്കൂളിൽ ചെല്ലുകയും ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ കഴിഞ്ഞതും. ഏതോ കേന്ദ്ര സർക്കാർ പ്രതിനിധിയെ പോലെ കുട്ടികളും ടീച്ചർമാരും. കാണിച്ച വിനയവും മര്യാദ യും. സത്യത്തിൽ പ്രശംസനീയം തന്നെയാണ്. ഇങ്ങനെ ഒരവസരം കിട്ടിയതിൽ മറ്റുള്ള യുട്യൂബർ മാർക്ക് കൂടി പഠന വിഷയമാണ് മിസ്റ്റർ സുധി. ഞാൻ കഴിയുന്നത്രയും നിങ്ങളുടെ വീഡിയോകൾ കാണുന്ന ആളാണ്. ഞാൻ കരുണാകരൻ. Age. 42.tvm. Pallickal. ഇഷ്ട്ടമായി ഒരുപാട്... ധൈര്യമായി ആദ്മവിശ്വാസത്തോടെ മുന്നോട്ട് തന്നെ പോവുക സർവ്വ വിധ പിന്തുണയും ആശംസിക്കുന്നു... 🙏🙏🙏
@satheeshkumar.k.nedumangad95483 жыл бұрын
കാശ്മീരും കാശ്മീരിജനങ്ങളും നമ്മുടെ അഭിമാനം ആണ് എന്നും അവര്‍ ഇന്ത്യക്ക് വേണ്ടി നിലകൊള്ളട്ടെ ജയ്ഹിന്ദ് 🙏👍🌹🌹🌹🌹
@sanjeevn45153 жыл бұрын
Great. Salute to Indian Army👍
@sureshbabubabu42433 жыл бұрын
അറിവുകൾ തരുന്ന സ്നേഹത്തിനു, ഇഷ്ടതോടെ നന്ദി, ❤❤❤
@oru_sancharapriyan_3 жыл бұрын
കാശ്മീരിനെപറ്റി കൂടുതൽ അറിഞ്ഞു... താങ്ക്സ് 🌹🌹..
@jinukallada83013 жыл бұрын
എന്തായാലും ഇന്ന് അപ്രതീക്ഷിതമായി കുറെ കണ്ടന്റ് കിട്ടി. സർപ്രൈസ് ആയിരുന്നു നിങ്ങൾക്കും അതിനപ്പുറം ഞങ്ങൾക്കും .... അടിപൊളി ❤️❤️
@sadhikkm65163 жыл бұрын
അങ്ങനെ കാത്തിരുന്ന് വീണ്ടും ഒരു കിടിലൻ വീഡിയോ .സ്നേഹം മാത്രം
@എന്തിനുംഏതിനും3 жыл бұрын
അപ്പോൾ നമ്മൾ കരുതുന്ന പോലെ ( മാധ്യമങ്ങൾ കാണിക്കുന്നത് അല്ല യഥാർത്ഥ കാശ്മീർ സുധി ചേട്ടൻ നമുക്ക് കാശ്മീരിലെ യഥാർത്ഥ കാഴ്ചകൾ കാണിച്ചിരിക്കുന്നു . ഒരുപാട് നന്ദിയുണ്ട്............
@krishnanravi71223 жыл бұрын
I appreciate you👍❤ sudhi. നിങ്ങളെ പോലെ ചുരുക്കം ചിലVLOGERമാർ സ്ഥിതി ഗതി കൾ ലൈവായി ചിത്രീകരിക്കുന്ന ത് തന്നേ അഭിനന്ദനം അർഹിക്കുന്നു. 💐💐💐💐freaky 💞you👍❤ too.
@premjithangel3 жыл бұрын
മനോഹരമായ ഒരു എപ്പിസോഡ് 😍😍😍😍😍
@purushuvadakkeveedu96613 жыл бұрын
ഒരു കാര്യം ഉറപ്പിച്ചു പറയാം ഇന്ത്യൻ ആർമിയുടെ ക്ഷേമപ്രവർത്തനങ്ങൾ അടുത്തറിയാൻ സുധിയുടെ ഈ വീഡിയോയ്ക്കു സാധിക്കും. കാരണം ഇതൊന്നും അറിയാത്ത എത്രയോ ആൾക്കാർ ഇന്ത്യയിൽ തന്നെ ഉണ്ടാവും.... സുധി സ്നേഹം മാത്രം...🙏❤️👍🇮🇳🇮🇳🇮🇳
@satheeshsmbhavan57723 жыл бұрын
കാശ്മീർ ജനത ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിച്ച ധീര ജവാന്മാരുടെ കർമ്മങ്ങൾക്ക് നമസ്കാരം സുധീ അനിയാ തുടരുക ഇ ധർമ്മം യാത്ര
@kanshkansh65043 жыл бұрын
This is such a wonderful thing to know. Such nice people. Principal, teachers and lovley students. Kudos to all 👍
പ്രിയ സുധി, താങ്കളുടെ ഓരോ എപ്പിസോടും തുടർച്ചയായി കാണുന്ന ഒരാളാണ് ഞാൻ. ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചമായി തോന്നുന്നു. പ്രത്യേകിച്ചും സൈനികരോടൊത്തു കഴിഞ്ഞ എപ്പിസോഡുകൾ. ഞാൻ സുധി പങ്കുവെച്ചിട്ടുള്ള പല സ്ഥലങ്ങളിലും സർവീസ് ചെയ്തിട്ടുള്ള ഒരു എക്സ് ആർമിക്കാരനാണ്.താങ്കളുടെ പട്ടാളക്കാരോടൊത്തുള്ള ഏതാനും ദിവസത്തെ ജീവിതം കൊണ്ട് അവർ നാടിനുവേണ്ടി അനുഭവിക്കുന്ന ത്യാഗങ്ങളും കഷ്ടപാടുകളും പൂർണമായി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടില്ലയെങ്കിലും ഒരുവിധം മനസിലാക്കുവാൻ സാധിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നു. നമ്മുടെ നാടിനുവേണ്ടി വേണ്ടി ഊണും ഉറക്കവുമുപേക്ഷിച്ചു, സ്വന്തം കുടുംബത്തെപോലും മറന്നു ചൂടിലും തണുപ്പിലും അഹോരാത്രം കഷ്ടപ്പെടുന്ന സൈനികരുടെ പ്രവൃത്തികൾ ഈ എപ്പിസോഡുക്കളിലൂടെ മറ്റുള്ളവരിലേക്കെത്തിക്കുവാൻ കുറച്ചൊക്കെ കഴിഞ്ഞിട്ടുണ്ടെന്നു സുധിക്കഭിമാനിക്കാം. ഇങ്ങനെയുള്ള ഓരോ എപ്പിസോടും നമ്മുടെ നാടിന്റെ ശാന്തിക്കും സമാധാനത്തിനും, സഹായകരമാകട്ടെ എന്നാശംസിക്കുന്നു.
സുധിയുടെ വീഡിയോകളും സൗമ്യമായ അവതരണവും സൂപ്പറാണിട്ടോ . നേരിട്ട് കാശ്മീരിൽ പോയാൽ വരെ കാണാൻ പറ്റാത്ത വീഡിയോകൾ ആണ് പോസ്റ്റികൊണ്ടിരിക്കുന്നത് . അവിടെ പോയി കാണുന്ന ഒരു ഫീലുംകൂടി കിട്ടുന്നുണ്ട്. കൂട്ട് ഇത്തയും അടിപൊളി✌️✌️✌️😍😍😍
@suneerarazak25163 жыл бұрын
സുധി nega nalla thamil pesrage romba pasam 🥰🥰🥰
@josephthomas87823 жыл бұрын
Sudhi mone adipoli! Freaky is very helpful to all. God bless you always. Thanks to god. AYUSHMAN BHAV.
നിങ്ങൾ ഇപ്പോ V VIP യാ ണല്ലോ? എല്ലാം വളരെ ഗംഭീരമായിട്ടുണ്ട് .
@josjohanstudios5953 жыл бұрын
കൊള്ളാം sudhee ബ്രോ ❤❤🌹
@somann60253 жыл бұрын
🥰🥰🥰🥰🥰🥰💞💞💞💞💞poli bro ഒന്നും പറയാൻ ഇല്ല സ്‌നേഹം മാത്രം
@muralis42543 жыл бұрын
അതിമനോഹരം. ഇതുവരെ കണ്ട എല്ലാ കാശ്മീരി വീഡിയോകളിലും വച്ച് കാര്യമാത്രപ്രസക്തം... സൂക്ഷ്മം... എന്താണ് ഇന്ന് കാശ്മീരിൽ സംഭവിക്കുന്നതിന്റെ ഒരു നേർ ചിത്രം തന്നെയായി സുധിയുടെ വീഡിയോ മാറുന്നു... ഈ വീഡിയോയോയുടെ സ്ഥിരം പ്രേക്ഷകനായി ഇനി ഞാനും ഉണ്ടാകും...
@fias_kitchen3 жыл бұрын
Superb visual treat ❤❤❤
@jayesh52983 жыл бұрын
നല്ല നല്ല കാഴ്ചകൾ നല്ല നല്ല വീഡിയോകൾ വരട്ടെ
@rasinrajum53103 жыл бұрын
Content 🔥🔥🔥 sudhi bro pwoli
@yesodaragavanyesoda19013 жыл бұрын
സൂപ്പർ സൂപ്പർ ക്ലാസ് റൂമുകളും അദ്ധ്യാപകരും കുട്ടികളുമൊക്കെ " എന്താ പറയണ്ടെ
@ripplesonroad3 жыл бұрын
Too good. I am proud of you that you showed us these beautiful place and especially the children. The children were so disciplined and active. Keep it up 👏👏👏
@vishnuvishnu-zc1xt3 жыл бұрын
ഫ്രീക്കി ചേച്ചി സകലകലാ വല്ലഭ ആണല്ലോ.. 👍👍 അപ്പൊ സ്നേഹം മാത്രം
@John_Sobhan3 жыл бұрын
## Special Salute to Indian Army ##
@anilkumarajnair65872 жыл бұрын
അഭിമാനം ഇന്ത്യൻ ആർമി... താങ്ക്സ് സുധി
@valsalanair87833 жыл бұрын
ഇവിടെ പത്രങ്ങൾ എന്താ പടച്ചു വിടുന്നത് അവിടെ പോകുന്നവർ ശരിയായ വിവരങ്ങൾ തരുന്നത് കാണുക👌👌👌👌🌹