കേരളത്തിലെ ന്യൂസ് ചാനലുകൾക്ക് കിട്ടാത്ത കാശ്മീരീന്റെ നല്ല നല്ല വാർത്തകൾ ഞങ്ങൾക്ക് കാണിച്ചു തന്ന സുധിക് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും നേരുന്നു. കശ്മീർ ജനതയേയും ഇന്ത്യയേയും മുന്നോട്ടു പോവാൻ സഹായിക്കുന്ന ഇന്ത്യൻ സൈനികർക്ക് ബിഗ് സല്യൂട്ട് ജയ്ഹിന്ദ് 👍👍👍👍👍👍👍👍💐💐💐💐💐💐💐
@ullaspaleri59283 жыл бұрын
ധീര ജവാൻ, വൈശാഖ് നു ആദരാഞ്ജലികൾ 🌹🌹🌹, big salute
@ansarm48853 жыл бұрын
❤❤
@rp59193 жыл бұрын
പ്രണാമം..🌹🌹
@HariHari-vq5er3 жыл бұрын
❤️❤️🌹
@nizarshah97713 жыл бұрын
സലൂട്ട്🙏
@indian9362 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@ansarm48853 жыл бұрын
ഇന്നത്തെ വീഡിയോ like ചെയ്യാനും share ചെയ്യാനും മടിക്കരുത് 👌👌ഇന്നത്തെ വീഡിയോ നമ്മുടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻമാർക്ക് ഡെഡിക്കേറ്റ് ചെയ്തോണ്ട് ആയിക്കോട്ടെ 🥰🥰🥰
@oru_sancharapriyan_3 жыл бұрын
🌹🌹...
@sangeethasuresh24953 жыл бұрын
Big salute Indian Army 💪👍😍
@satheeshkottappuram16083 жыл бұрын
ഇന്നത്തെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു വിങ്ങൽ, ജന്മ നാടിനു വേണ്ടി ജീവൻ അർപ്പിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ.നിങ്ങൾ രണ്ടു പേരും സേഫാണല്ലോ സന്തോഷം
@jinur10843 жыл бұрын
നമ്മൾ കേട്ട വാർത്തയൊന്നും അല്ല സത്യം. ജമ്മു & കാശ്മിരിലെ ജനങ്ങളും സൈന്യവും തമ്മിലുള്ള സ്നേഹബന്ധം കാണിച്ചു തന്ന സുധിക്കും ഫ്രിക്കിക്കും ഒരായിരം നന്ദി.
@pulari70763 жыл бұрын
സുധി ഞങ്ങളേ ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യൻ ആർമിക്ക് ഒരു ബിഗ് സല്യൂട്ട്. സുധി മച്ചാൻ അഭിനന്ദനങ്ങൾ സൂപ്പർ.
@basheerk65733 жыл бұрын
ഇങ്ങനെ ഒരു ഭാഗ്യം മലയാളി യൂട്യൂബ്ർക്കു കിട്ടിയിട്ടുണ്ടോ എന്ന് സംശയമാണ് 🤔🤔❤❤❤❤❤
@sameersameer15063 жыл бұрын
കാശ്മീരിലേയ് ജനങളുടെ സന്തോഷ നിർഭമായ നിമിഷങ്ങൾ.,... അവർ എന്നും സന്തോഷിച്ചു ജീവിക്കട്ടെ... ഇതൊക്കെ കാണിച്ചു തന്ന സുധിക്കു... 😍😍😍😍
@vishnuvishnu-zc1xt3 жыл бұрын
നമ്മൾ ഓരോ ഭാരതീയനും വേണ്ടി ജീവൻ ത്യജിച്ച ആ അഞ്ച് ധീര പോരാളികൾക്കും അവരുടെ കുടുംബത്തിനും, ഇപ്പോഴും അതിർത്തി കാക്കുന്ന എല്ലാ ധീര ജവാന്മാർക്കും വേണ്ടി നമുക്ക് എല്ലാർക്കും പ്രാർഥിക്കാം,.. സുധി ബ്രോ സേഫ് ആയി ഇരിക്കുക... സ്നേഹം മാത്രം
@akhi__lukaku79443 жыл бұрын
സാർ പൊളി ആണ്.... ആ യൂണിഫോമിൽ എന്താ ലുക്ക് ❤️❤️😍😍
@radhakrishnannair83203 жыл бұрын
KASHMIR SAHODHARAGALE SANSHOSHATHODE , SAMADHANATHODE JEEVIKAN ANUVADHIKATHA THIVRA VADHI KALE NITE YOKE KALAM KAZHIJU . 🇮🇳🇮🇳🇮🇳🇮🇳🇮🇳INDIAN DEERA JAWAN MARKU ABHI NANDHANAGAL. BHARATH MATHA KI JAI .SRI . NARENDRA MODIJI KI JAI .👍👍👍🙏🙏🙏❤❤❤ JAI JAWAN 👍❤❤❤
@Jabbar-fh2xm3 жыл бұрын
നമുക്കുവേണ്ടി ഉറക്കമൊഴിച്ച് അതിർത്തി കാക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ജയ് ജവാൻ
@heartbeats52543 жыл бұрын
ന്റെ പിന്നോ ആർമി.. രോമാഞ്ചം.. സല്യൂട്ട് ...ഇന്നലെ പൊലിഞ്ഞ 5 ധീരജവാന്മാർക്ക്
@teamoriel3 жыл бұрын
ആർമിയും ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ നേർക്കാഴ്ച ഒരുക്കിയ സുധിക്ക് ഒരു ബിഗ് സല്യൂട്ട്. 👍🙏
@anvarsadik13843 жыл бұрын
പട്ടാള ജീവിത്തിലെ മൂന്നര വർഷം ഇവരുടെ കൂടെയായിരുന്നു... പറഞ്ഞു കേട്ടതിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു അവിടെ നേരിൽ കണ്ടതെല്ലാം... വോട്ട് ബാങ്കിന് വേണ്ടി ഒരു ജനതയെ ബലിയടക്കുന്നതായി എനിക്ക് പലപ്പോഴും തോന്നി...ടോട്ടൽ സർവീസിന്റെ 7 വർഷം ജമ്മു & കാശ്മീരിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചു... ഇതെല്ലാം മാലോകർക്കു നേരിൽ കാണിച്ചു കൊടുത്ത സുധിക്ക് ഒരായിരം നന്ദി... 🙏🏻🙏🏻
@naash00713 жыл бұрын
സുധി.. ഇന്ത്യൻ ആർമിയും ആയി ചേർന്ന് എത്ര വീഡിയോ വേണംമെങ്കിൽ ചെയ്തോളു കാണാൻ ഞങ്ങൾ റെഡി... ഇന്ത്യൻ ആർമി എന്നു കേൾക്കുമ്പോഴേ രോമാഞ്ചം ആണ്.. ബിഗ് സല്യൂട്ട് ടു ഇന്ത്യൻ ആർമി... Thanx സുധി ❤️❤️👍👍
@ushausha71633 жыл бұрын
ഇന്ത്യൻ ജനതക്ക് വേണ്ടി വീരമൃത്യു വരിച്ച ധീരജവാൻആത്മാക്കൾക്🙏പ്രണാമം🙏👀👀🥰
@phoenix80283 жыл бұрын
പല യൂട്യൂബ് വീഡിയോസിൽ കാശ്മീർ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും വിശദമായി കാശ്മീർ കാണുന്നത് സുധി ബ്രോ യുടെ വീഡിയോസിൽ ആണ് 🥰🥰🥰🥰
@mohandasraghavan99693 жыл бұрын
നമ്മുടെ കാശ്മീർ സ്വർഗം ആണു അവിടെയുള്ള എല്ലാ തരത്തിലുള്ള ജനങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും സൈനയത്തിന്റെ ചിറകിൽ പറന്നു നടക്കട്ടെ, ഇന്ത്യ വിജയിക്കട്ടെ എന്നും 🌷🙏
@shefinbasheer653 жыл бұрын
രാജ്യത്തിന് വേണ്ടി വിരമൃതു വരിച്ച ജവാൻ മാർക്ക് ആദരാഞ്ജലികൾ 🌹🌹🌹 ബിഗ് സല്യൂട്ട് 🙏🙏🙏
@bestmarket62973 жыл бұрын
കശ്‍മീരിലെ തിവ്രവാദികളേ കൊന്നൊടുക്കി കശ്‍മീരി ജനതയെ സംരക്ഷിക്കുന്ന ധീര ജാവമാർക്ക് ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹 and ബിഗ് സല്യൂട് ❤❤❤❤
@surendranpalakkodansuran96793 жыл бұрын
നമ്മുടെ സേനയോടെപ്പം സഞ്ചരിച്ച് കാശ്മീരിൽ അവർ നടത്തുന്ന സാമൂഹിക സാംസ്ക്കാരിക പ്രവർത്തനങ്ങൾ കാണിച്ചു. തരുന്ന താങ്കളുടെ വീഡിയോ ഗംഭീരമാകുന്നു. നന്ദി ...........
@chithrabhanu10133 жыл бұрын
സൂപ്പർ മിലിട്ടറിയും ജനങ്ങളും തമ്മിലുള്ള കൂട്ടുകെട്ട് തുടരട്ടെ അതിനു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ മിലിട്ടറിക്കും ഒരുപാട് thanks ഈ കാഴ്ചകൾ നമ്മുക്ക് കാണിച്ചു തന്ന sudhi ബ്രോയിക്ക് big hai സൂപ്പർ 👍👍👍🥰🥰🥰
@gopinathannairanilkumar89813 жыл бұрын
എന്താണ് കാശ്മീർ എന്ന് കാണിച്ചു തരുന്ന നിങ്ങളിൽ ഞാൻ അഭിമാനിക്കുന്നു,❤️❤️❤️❤️
@bepositive39233 жыл бұрын
കല്യാണക്കുറിയിൽ പോലും ഫോട്ടോ വക്കാൻ മടിക്കുന്നവർ കണ്ണു തുറന്നു കാണണം... ഇങ്ങിനെ നേർക്കാഴ്ച തന്നതിന് ഒരുപാട് നന്ദി🙏🙏🙏
@ashokkumarvelluvakandy11813 жыл бұрын
കാശ്മീരി ലുള്ള ജനങ്ങളും ആർമിയും തമ്മിലുള്ള ബന്ധങ്ങളും അവിടെയുള്ള ഗ്രാമപ്രേദേശങ്ങളും മനസ്സിലാക്കി തരുന്ന സുധി മച്ചാന് ഏന്റെ ബിഗ് സല്യൂട്ട്👍👍👍👍
@natasha200920091233 жыл бұрын
ഇന്നത്തെ കാഴ്ചകൾ അപൂർവ്വങ്ങളിൽ അപൂർവ്വം. കാണാനും അറിയാനും ഒരുപാട് ആഗ്രഹിച്ച കാര്യങ്ങൾ. Jai javan. Jai suthi. 💐💐💐💐❤❤❤
@shanilkumar3 жыл бұрын
കാത്തിരിപ്പിന് ഒടുവിൽ അവൻ വന്നു നമുക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾക്ക് ശേഷം നല്ലൊരു വീഡിയോയും ആയി...... ❤️❤️❤️
ധീര ജവാൻ, വൈശാഖ് നു ആദരാഞ്ജലികൾ വീഡിയോ കാണുമ്പോൾ മനസ്സിനൊരു വിങ്ങൽ, ജന്മ നാടിനു വേണ്ടി ജീവൻ അർപ്പിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ.നിങ്ങൾ രണ്ടു പേരും സേഫാണല്ലോ സന്തോഷംസൗന്ദര്യംമനോഹരമായ കാഴ്ച്ചകൾ 💞💞 കാണാൻ സുധിമച്ചാന്റെ വീഡിയോതന്നെ കാണണം....ഇവിടെ എത്താൻ കഷ്ട്ട നഷ്ട്ടങ്ങൾ സഹിച്ചു ഇവിടെ വരെ എത്തിയ നമ്മുടെ മുത്തുമണിക് ഒരായിരം ആശംസകൾ..ഇനിയും ഇതിനേക്കാൾ നല്ല episodes നൽകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു👍സ്നേഹം മാത്രം..കഠിനാദ്ധ്വാനത്തെ ബഹുമാനിക്കുന്നു.................................പ്രകൃതിയുടെ ഈ അഭൗമ സൗന്ദര്യം ആസ്വദിക്കുവാൻ സുധി ഒരുക്കി തരുന്ന ഓരോ വർണ്ണാഭമായ വിരുന്നിനും ഒരായിരം സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 🌻 ur brother jobin varghese yohannan SAUDI ARABIA
ഈ പോലുള്ള പോസിറ്റീവ് വാർത്തകൾ നമ്മൾക്ക് കിട്ടാറില്ലല്ലോ ശരിക്കും നെഗറ്റീവ്വ് കിട്ടിയാൽ നമ്മുടെ മീഡീയ ആഘോഷിക്കും
@rvdk22823 жыл бұрын
ഇന്ന് 24 ന്യൂസിൽ കേന്ദ്രസർക്കാരും ആർമിയും കശ്മീരിലെ ജനങ്ങളെ സപ്പ്രെസ്സ് ചെയ്യുകയാണെന്നു പറഞ്ഞ ഷമാ മുഹമ്മദ് ഇതൊക്ക കാണട്ടെ...
@hemarajn16763 жыл бұрын
സുധീ , ശരിക്കും അമ്പരപ്പിക്കുന്ന കാഴ്ചകളാണ് ഇന്ന് സമ്മാനിച്ചത്. കാരണം, കുറച്ചു വർഷങ്ങൾക്ക് മുമ്പ് ചില നാട്ടുകാരും , ചില വിദ്യാർത്ഥിനികളും ഒക്കെ നമ്മുടെ പട്ടാളക്കാരെ കല്ലെറിയുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു. അത്തരം വീഡിയോകൾ കണ്ടപ്പോൾ ധരിച്ചിരുന്നത് നമ്മുടെ സൈന്യത്തെ കാശ്മീരികൾ ശത്രുതാ മനോഭാവത്തോടെയാണ് കാണുന്നതും, പെരുമാറുന്നതുമെന്നാണ്. സുധിയുടെ ഈ വീഡിയോ ആ തെറ്റിദ്ധാരണകൾ മാറ്റി എന്നു മാത്രമല്ല, ജനങ്ങളും , ആർമിയും തമ്മിൽ ദൃഢബന്ധങ്ങളാണുള്ളതെന്നും കാണിച്ചു തന്നു. പിന്നെ, ഇവിടുത്തെ ഊർജ്ജസ്വലരായ പെൺകുട്ടികളുടെ ക്രിക്കറ്റ് കളിയോടുള്ള അതിരറ്റ ആവേശത്തോടെയുള്ള സമീപനവും ശരിക്കും ഞെട്ടിക്കുന്നതാണ്. സുധി രാജ്യത്തിന് വേണ്ടി ചെയ്യുന്നത് ശരിക്കും വലിയ ഒരു സേവനമാണ്. ഈ അസുലഭ കാഴ്ചകളുടെ വിരുന്നൊരുക്കിയതിന് വളരെ , വളരെ നന്ദി, അതോടൊപ്പം അഭിനന്ദനത്തിന്റെ പൂച്ചണ്ടുകളും . ഒരു കാര്യം വിട്ടു പോയി. നമ്മുടെ ആർമി ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സ്തുത്യർഹമായ സേവനങ്ങൾക്ക് ആദരപൂർവ്വം എന്റെ പ്രണാമം.
@shijump97083 жыл бұрын
സുധിച്ചേട്ടാ.... ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം... ഇത്തരം കാഴ്ച്ചകൾ തന്ന സുധിച്ചേട്ടന് ഒരുപാട് സ്നേഹം... 🙏
@harinarayanan81703 жыл бұрын
ഇന്ത്യൻ ആർമി ചെയ്യുന്ന എല്ലാ മഹത്തായ പ്രവർത്തങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്.ജയ് ജവാൻ.... ജയ് ഹിന്ദ്.
@b.kumarpillai66773 жыл бұрын
സൂപ്പർ... 👍👍👍 ഭാരതത്തിന്റെ സംസ്കാരം ഈ ഒരൊറ്റ വീഡിയോയിലൂടെ ലോകത്തിന് കാണിച്ചു കൊടുക്കാൻ കഴിയും......
@vineeshvas57473 жыл бұрын
🇮🇳🇮🇳🇮🇳🙏🙏🙏🇮🇳🇮🇳🇮🇳ബ്രോ,സൂപ്പർ,,, എന്തു പറഞ്ഞാലും മതിവരില്ല,,,,,,, 💞💞💞മാത്രം 👍
@4kichuz7043 жыл бұрын
കാശ്മീറിന്റെ യഥാർത്ഥ ചിത്രം ഞങ്ങളിലേക്ക് എത്തിച്ച സുധി ബ്രോക്ക് അഭിനന്ദനങ്ങൾ.
@premjithangel3 жыл бұрын
അടിപൊളി എപ്പിസോഡ്... രോമാഞ്ചത്തോടെ കണ്ടു... എല്ലാദിവസവും കാണാൻ പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രം ❤❤❤❤
@Rajan-sd5oe3 жыл бұрын
ഒരു വേലിക്കെട്ടുമില്ലാതെ, ഒരു വേർതിരിവുമില്ലാതെ ഒരൊറ്റ വികാരത്തോടെ, സ്പോട്സ്മാൻ സ്പിരിറ്റു മാത്രം മനസ്സിൽ വെച്ചു കളിക്കുന്ന ആ പെൺകുട്ടികൾ ആദരവ് അർഹിക്കുന്നു. ഈ അവസരത്തിനു അവർക്കു വഴിയൊരുക്കിയ ഇന്ത്യൻ മിലിറ്ററി ക്കും ബിഗ് സല്യൂട്ട് !
@sujeeshsujeeshsundareshan52063 жыл бұрын
കാശ്മീരിലെ സുന്ദര കാഴ്ചകൾ കാഴ്ചവെക്കുന്ന സുധി ചേട്ടന് ♥️♥️
@ansarm48853 жыл бұрын
❤❤
@joseprakash59173 жыл бұрын
We all the Indians are proud of lndian army who is protecting our borders& lifting the people from poverty.
@eajas3 жыл бұрын
ഇന്നത്തേ ലൈക്ക് മ്മളെ ഇന്ത്യൻ ആർമിക്ക്🥰👍
@fias_kitchen3 жыл бұрын
ധീര ജവാൻ വൈശാഖിൻ ആദരാഞ്ജലികൾ 🌹🌹🌹
@rajajichiramel81563 жыл бұрын
ആദരാഞ്ജലികൾ 💐
@ptmkoyaptmkoya89843 жыл бұрын
ഇത്രയും റിസ് കെടുത്തു നല്ല നല്ല വീഡിയോ കാണിച്ചിട്ടും എന്താണ ടാ സുധീ -നമ്മൾ 300 K ആ വാത്തത് ഇത് പോലെത്തെ ഏരിയയിൽ മിലിട്ടറിയുടെ പ്രൊട്ടക്ഷനോട് കൂടി വ്‌ളോഗ്‌ചെയ്ത ഒരു യൂറ്റുബറേയും ഞാൻ ഇതുവരെ കണ്ടിട്ടില്ല !! 3000 ത്തിൽ നിന്ന് ഇവിടം വരെയെത്തിയ സുധിക്ക് 300 k സസ്ക്രബർ പെട്ടെന്ന് തന്നെ ആവട്ടെ എന്ന് ആശംസിക്കുന്നു !! അത് കഴിഞ്ഞിട്ട് വേണം നമുക്ക് 500 k ആക്കാൻ
@muhammedansar61973 жыл бұрын
Only millions bro💪
@ptmkoyaptmkoya89843 жыл бұрын
@@muhammedansar6197 👍👍👍🌷
@nsnsns57863 жыл бұрын
200 കഴിഞ്ഞല്ലേ 300
@bindusree46843 жыл бұрын
നമ്മുടെ നാടിനു വേണ്ടി,, 🇮🇳🇮🇳 നമുക്ക് കൂടി വേണ്ടി ജീവൻ കൊടുത്ത ധീരജവാൻമാർക്ക് ആദരാഞ്ജലികൾ 🙏🙏🌹🌹good luck സുധീപ് 👌👌
@rajajichiramel81563 жыл бұрын
പ്രണാമം 🌹
@lineeshts59673 жыл бұрын
കാശ്മീരിൽ ഇന്ത്യൻ ആർമിയുടെ പ്രവർത്തനങ്ങൾ മലയാളികൾക്കായി എത്തിക്കുന്ന സുധിക്ക് ഞങ്ങളുടെ ഒരു പാട് സ്നേഹം മാത്രം ❤️💚❤️💚❤️💚💐💐🌟🌟
@meharufpusman96953 жыл бұрын
സുധി പറയാൻ വാക്കുകൾ ഇല്ല ഗംഭീരം കട്ടവയ്റ്റിംഗ്
@nsnsns57863 жыл бұрын
വാക്കുകൾ കടം കൊടുക്കപ്പെടും
@suhaskseb76333 жыл бұрын
@@nsnsns5786 പരിഹസിക്കരുത്🤣😜
@shinushin79173 жыл бұрын
ഇതാണ് നമ്മുടെ കശ്മീർ .....❤❤❤❤.....മലയാളത്തിൽ ആദ്യമായി ....സുധി ബ്രോ ..ഒന്നും പറയാനില്ല ...സ്നേഹം മാത്രം ......🙏❤🙏❤🙏..നമ്മുടെ ന്യൂസ് കാര് പറയുന്നതല്ല. കശ്മീരിൽ നടക്കുന്നത് എന്ന് മനസിലായി ....love you my Indian ARMY ......❤❤❤...big salute .....❤❤❤❤🙏🙏🙏🙏
@akshaypm64763 жыл бұрын
Great . So you did it well നന്ദി ഒരായിരം _ ഇന്ത്യൻ മിലിട്ടറിക്ക് സ്നേഹം മാത്രം!
@rp59193 жыл бұрын
നമ്മൾക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാൻമാർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.🌹🌹
@KrishnakumarknKrishnakumarkn3 жыл бұрын
ഒരു ഫ്ലാഗ് ഓഫീസർ തന്നെ ഡ്രൈവ് ചെയ്യുന്നു, Big salute sir 🙏🙏🙏❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🌹
@ibrahimpm57213 жыл бұрын
ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി
@omanavarghese57053 жыл бұрын
എന്തു പറ്റി...കാശ്മിരിലെ "സുന്ദരികൾ" എന്ന ക്യാപ്ഷൻ ഇല്ലാതെ പോയത്....ഇതുവരെ ഉള്ള യാത്രകൾ മുഴുവൻ സുന്ദരികൾ ആയിരുന്നല്ലോ....🤣🤣🤣🤣....എന്തായാലും കണ്ടെന്റ് സൂപ്പർ ആണ്....appreciations സുധി മോനെ...
@kvrajeev13 жыл бұрын
അഭിമാനം തോന്നുന്ന കാഴ്ചകൾ സമ്മാനിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ... Big salute indian army
@kharabhai3 жыл бұрын
താങ്കളുടെ വീഡിയോസ് വേറെ ലെവൽ ആണ് താങ്ക് യു സുധി
@aswin_art3 жыл бұрын
അടിപൊളി നല്ല പ്രോത്സാഹനം കൊടുക്കുന്നുണ്ട് ആർമി ഒരു ആയിരം അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️
@suneerarazak25163 жыл бұрын
കാത്തിരിപ്പിന് നല്ല സതോഷദിവസം കാണിച്ചു തന്നു സുധി സ്നേഹം മാത്രം 🥰🥰
@saseendrank34463 жыл бұрын
രക്തസാക്ഷികളായ ധീര ജവാൻ മാർക്ക് ആദരാഞ്ജലികൾ സുധി പൊളിച്ചു അവിടെ സുരക്ഷിതനായി ഇനിയും നല്ല കാഴ്ചകൾ നല്കണേ
@rejigoprejigop81583 жыл бұрын
വീരമൃത്യു വരിച്ച എല്ലാ ധീര ജവൻ മാർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു 'യാത്ര തുടരുക
@iqbalbv88353 жыл бұрын
വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ,
@oru_sancharapriyan_3 жыл бұрын
ഇന്ത്യൻ ആർമി... അഭിമാനം 🌹🌹...
@samadkadambur73483 жыл бұрын
മുത്തേ 🌹പറഞ്ഞു പറഞ്ഞു ഇപ്പോൾ ഒരു യൂട്യൂബ് ചാനൽ കിട്ടാത്ത ഭാഗ്യ നിനക്ക് കിയല്ലോ മുത്തേ 👍👍👍ജയ് ഹിന്ദ്
@oru_sancharapriyan_3 жыл бұрын
വൈശാഖ് സർ.. 🌹🌹... ആദരാജ്ഞലികൾ 😢😢...
@jojigeorgejojijoji25153 жыл бұрын
മേരാ ആർമി or ഹമാര... നമ്മുടെ ജവാൻ മാരുടെ കാല് തൊട്ട് vadhikkunnu ❤❤❤u my chungu ബ്രോ ❤❤
@harishnilambur95773 жыл бұрын
സിനിമ കാണുന്നത് പോലൊരു ഫീൽ..... Thanks Sudhi ബ്രോ..... ❤️
@bijuvandana34163 жыл бұрын
ആർമിയും ജനങ്ങളും അതിൽ ഊഷ്മളമായ ബന്ധം അതുപോലെ തന്നെ സ്പോർട്സ് സപ്പോർട് very good Enjoy ❤️❤️🙏🏻❤️👍🏻👍🏻👍🏻
@ckrajitha5533 жыл бұрын
ധീരജവാൻമാർക്ക് ആദരാഞ്ജലികൾ 🇮🇳🇮🇳🇮🇳🙏🙏🙏🌹🌹🌹
@radhakrishnanms54063 жыл бұрын
സുന്ദരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനും ഇന്ത്യൻ ആർമിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റി യഥാർത്ഥ വസ്തുത കാണിച്ചു തരുന്നതിനും ഒരു പാട് നന്ദിയും സ്നേഹവും' സ്നേഹത്തോടെ ❤️❤️❤️🌹🌹🌹
@sureshchadayamangalam85333 жыл бұрын
ഇതാണ് സത്യം .നന്ദി സൂപ്പർ വീഡിയോ സുധി
@radhakrishnanramakrishnan89213 жыл бұрын
ധീരജവാന്മാർക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹 വളരെ ആപൂർവ്വമായ കാഴ്ചകൾ കാണാൻ സഹായിച്ച സുധിക്കും ഫ്രീക്കീ ഫ്രണ്ടിനും നന്ദി. കള്ള പ്രചരണങ്ങൾ നടത്തുന്ന മലയാള മദ്ധ്യമങ്ങളിലെ റിപ്പോർട്ടർമാരുടെ കരണത്തടിച്ചു കൊണ്ട് കാശ്മീരിലെ സത്യാവസ്ഥ തുറന്നു കാണിച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹
@535393 жыл бұрын
നമ്മുടെ പ്രശസ്തരായ യൂട്യൂബർമാരിൽ പലർക്കും കിട്ടാത്ത ഭാഗ്യം സുധിയേ തേടിയെത്തുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ ജനങ്ങളിലേക്കെത്തിക്കാൻ ദൈവം സഹായിക്കട്ടെ 🤲🤲🤲പട്ടാളം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കെല്ലാവർക്കും ആദരവും ബഹുമാനവുമാണ്, കാശ്മീരിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹🙏🙏🙏
For you this is new Indian Army is always very friendly with the public all over India.🤩🤩🤩👍👍
@varghesepj95173 жыл бұрын
എന്തുപറ്റി എന്നു കരൂതിയിരിക്കുക ആയിരുന്നു..ഏതായാലും വീണ്ടുമൊരിക്കൽക്കൂടെ കണാൻ കഴിഞ്ഞതിൽ സന്തോഷം!🌹
@RoutestoRoots3 жыл бұрын
കേട്ടറിഞ്ഞ വാർത്തയൊന്നും സത്യമല്ല കണ്ണേ🤩🤩🤩🤩
@Nair-Vivek3 жыл бұрын
Salute Indian Army.. Salute you Vaishakh Sir..🇮🇳 CO Saab നെ യൂണിഫോമിൽ കാണാൻ ആഗ്രഹിച്ചിരുന്നു.. ഊഫ് കിടു ലുക്ക്.. ഇതിലും വലിയ സിംഹങ്ങളും ഒറ്റയാന്മാരും ഉള്ളതാണ് INDIAN ARMY എന്ന് അറിയാം.. എങ്കിലും സർ നു സ്‌പെഷ്യൽ താങ്ക്സ്.. സാബിന്റെ ഒരു കൗണ്ടർ കോമഡി.. "കശ്മീർ നു ശേഷം പഞ്ചാബ്, രാജസ്ഥാൻ,, അപ്പോൾ നീ പാകിസ്താനിലും പോകുന്നുണ്ടോ..😍😜" "വിസ തന്നാൽ നോക്കാം.. 🤣🤣"
@somann60253 жыл бұрын
Big സല്യൂട്ട് ആർമി അതു പോലെ ഒരു യൂട്ബ്ർക്കും കിട്ടാത്ത സ്നേഹം സുധി ബ്രോക്കും freki കിട്ടി അതു തന്നെയാണ് സുധി bro വിജയം എല്ലാം ഇന്ത്യ ആർമിക്കും വേണ്ടി എന്റെ സ്‌നേഹം നിറഞ്ഞ ഒരു പൊൻതൂവൽ 💞💞💞💞💞💞💞💞💞💞💞💞 നല്ല കാഴ്ച സമാനിച്ച സുധി ബ്രോക്കും big thanks 💞💞💞💞💞
@naturelover8723 жыл бұрын
ഇതുവരെ കാണാത്ത പുത്തൻ കാഴ്ചകൾ 👌👌♥️♥️
@abhilahprasad26933 жыл бұрын
ഓരോ ഭാരതീയനും അഭിമാനം കൊള്ളുന്ന നിമിഷം
@sadiq5093 жыл бұрын
കാത്തിരിപ്പിനോടുവിൽ സുധി ❤👍🏻
@ansarm48853 жыл бұрын
❤❤
@xuv500lover23 жыл бұрын
ആ ആർമി സാർ കുട്ടികൾക്ക് നല്ല suprt ആണ്.. അതാണ് വേണ്ട..🇮🇳🇮🇳🇮🇳🇮🇳
@shajukulakkattil64563 жыл бұрын
Hai Sudhi അതല്ല -------!!! ഇതാണ് Kashmir ഇങ്ങനെ കാണാനാണ് മതേതര ഭാരതം ഇഷ്ടപെടുന്നത്. എത്രയും പെട്ടെന്ന് എല്ലാം മാറി സമാധാനം ഉണ്ടാവാൻ എല്ലാ ഭാരതിയനും വേണ്ടി അപേക്ഷിക്കുന്നു, പ്രാർത്ഥിക്കുന്നു. Good luck to everyone God bless all കാശ്മീരിഡ് Thank u Shaju jacob
@shajahanmarayamkunnath73923 жыл бұрын
ഇന്ത്യയുടെ പൂങ്കാവനം ആണ് കശ്മീർ. അവിടെ സമാധാനം പുലരട്ടെ
@josephthomas87823 жыл бұрын
Sudhi mone adipoli! This is our india and we MUST safe guard against all unhealthy activities. Freeqy you are a brave woman and bring the young people to the humanity. God bless you always. Thanks to god. AYUSHMAN BHAV.