ഞാൻ പണ്ട് വിചാരിച്ചത് സിദ്ധിക്ക്ലാൽ ഒരാൾ ആണെന്നാണ് ❤
@abcdumh3 жыл бұрын
ഞാനും
@anirudhtrolls20822 жыл бұрын
90% ആൾക്കാരും ആദ്യം അങ്ങനെ തന്നെയാണ് വിചാരിച്ചത് എന്ന് തോനുന്നു 😄
@georgevarghese85832 жыл бұрын
Not only you…
@aleemabiabdulsalam10982 жыл бұрын
Njanum
@taxitrolls68752 жыл бұрын
ഞാനും 😜
@aswathsdiary6347 Жыл бұрын
നമ്മൾ മലയാളികൾ ഇങ്ങനൊക്കെ ആയിരുന്നു ജാതി മതഭേദം ഇല്ലാണ്ട് കൈകോർത്തു നടന്ന കാലം... അതൊക്കെ ഇവരുടെ സിനിമകളിലും കാണാമരുന്നു... ആദരാജ്ഞലികൾ 🙏🌹
@sainudheenme5614 ай бұрын
ഇപ്പോഴും അങ്ങനെ തന്നെയാണ് ഒരു ചെറിയ ന്യൂനപക്ഷങ്ങൾ മാത്രമേ അത്തരത്തിലുള്ളൂ വർഗീയ വിഷമുള്ളവർ നമ്മൾ വലുതായി കാണുകയും കൂടുതലും വെറുപ്പ് ഉൽപാദിക്കുന്നത് ഈ പാതിരാ ന്യൂസുകളാണ്
@MyPhone-vp1rp Жыл бұрын
സിദ്ദിഖ് സർ മരിച്ച ശേഷം കാണുന്നവരുണ്ടോ??😢
@ShareenaShabeer-tc2mb Жыл бұрын
ഞാൻ
@ramachandrano765 Жыл бұрын
നന്മ നിറഞ്ഞ മനസ്സിൻറെ ഉടമയായസിദ്ദിഖിന് ആദരാഞ്ജലികൾ
@Kunjambalkoottam Жыл бұрын
സിദ്ധീഖ്ക്ക പോയപ്പോൾ വന്നു കണ്ടു നോക്കിയതാ കരഞ്ഞു പോയി. കുടുംബത്തിലെ ഒരാൾ പോയ പോലെ 🙏🌷ആദരാജ്ഞലികൾ ഇക്കാ
@faisaleshan4057 Жыл бұрын
ഞാനും
@harikrishnanpp966 Жыл бұрын
Njanum🙏
@rejitharejitha2471 Жыл бұрын
Njanum
@samfisherkrs Жыл бұрын
Me too
@shaharbanubanu5359 Жыл бұрын
Njanum ed siddique aanennu nokki poyi. Very sad
@laijuviswanviswan45143 жыл бұрын
ഹോ.... ഇതൊക്കെ ആണ് ലൈഫിൽ കിട്ടുന്ന ഏറ്റവും വലിയ നിമിഷങ്ങൾ 🥰😥
@usermhmdlanet Жыл бұрын
സിദ്ധിഖ്നെപോലെ ഇത്ര സൗമ്യമയി സംസാരിക്കാനും പെരുമാറാനും സാധിക്കുക എന്നത് ആണ് ഓരോ മാതാപിതാക്കലും ഇന്ന് കുട്ടികളെ അഭ്യസിപ്പിക്കേണ്ടത്.
@ashrafvaliyakalathil6764 Жыл бұрын
സത്യം
@nykk812 Жыл бұрын
U said it brooo
@sunilnbharathy488 Жыл бұрын
മറ്റുള്ളവർക്കു കൂടി മാതൃകയായി സൗഹൃദം കാത്തുസൂക്ഷിച്ച സിദ്ധിഖിനെ ഏറെ ഇഷ്ടം ആദരാഞ്ജലികൾ🌷🌷
@S_12creasionz3 жыл бұрын
കുറെ കൂട്ടുകാരൊന്നും വേണ്ട ചങ്കു പറച്ചു തരുന്ന ഒന്നോ രണ്ടോ മതി 😍
@Anoos4243 жыл бұрын
😍
@najeebpipelinknajeeb43163 жыл бұрын
സത്യം
@rathucapricon3 жыл бұрын
Absolutely 🙏🏽
@s.v.devika26183 ай бұрын
👍
@mohammedashif42403 жыл бұрын
നമ്മൾ ആത്മാർത്ത മായി സ്നേഹം കൊടുത്തിട്ടും പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകിയിട്ടും നമ്മളേ ഒഴിവാക്കുന്നവർക്ക് ഇതൊരു ഓർമ പെടുത്തലാണ്.... മനസ്സിൽ നന്മകൾ ഉണ്ടങ്കിൽ ഉപകാരം ചെയ്തത് ഒരിക്കലും മറന്നു പോകില്ല... അതാണ് സ്നേഹവും
@mohamednaseer88002 жыл бұрын
സിദ്ധീഖ് ലാൽ രണ്ടാളാണെകിലും ! ഒരു മനസ്സാണ് ! നല്ല സൗഹാർദ്ദം ...
@shejeerkuttippuram6687 Жыл бұрын
വളരെ അടുപ്പമുള്ള ഒരാളുടെ വിയോഗ വാർത്ത അറിഞ്ഞപോലെ..😔എന്റെയൊക്കെ ബാല്യവും,കൗമാരവും,യൗവ്വനവും മതിമറന്ന് ചിരിച്ച,സങ്കടപ്പെട്ട സിനിമകൾ സൃഷ്ടിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്..ഗോഡ് ഫാദറും റാംജിറാവും മുതൽ കാബൂളിവാലയും ഹിറ്റ്ലറും തുടങ്ങി എത്രയെത്ര കാമ്പുള്ള സിനിമകൾ..വിട സിദ്ധിഖ് സർ..
@hakeemkv9027 Жыл бұрын
സിദ്ദികിക്ക മരണപ്പെട്ട ശേഷമാണ് ഈവിഡിയോ കാണുന്നത് കണ്ണുനിറഞ്ഞുപോയി 😢
@parudeesa52473 жыл бұрын
ലാൽ ഇതു പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി അപ്പോൾ സിദ്ധിക്കിന്റ അവസ്ഥ എന്തായിരിക്കും 🙏🙏🙏🙏🙏🙏🙏
@faisaleshan4057 Жыл бұрын
സത്യം
@filmarchive7568 Жыл бұрын
Sathyam
@roby-v5o3 жыл бұрын
സിദ്ദിഖ്ലാൽ കൂട്ടുകെട്ട്👌👌👌 പൊളിയാണ് അല്ലെങ്കിലും സൗഹൃദം ഹൃദയത്തിനു ആണ് ഉണ്ടാകുന്നത് ♥️♥️♥️
@muhammedarshalkarshalarshu572 Жыл бұрын
സിദ്ധീഖ് മരിച്ചതിനു ശേഷം കണ്ടവരുണ്ടോ എന്നെ പോലെ 😢
@sharafusalahudheen4062 Жыл бұрын
ഇപ്പൊ
@aimanm6701 Жыл бұрын
Ys
@shabeeralikoori1820 Жыл бұрын
Ys
@dhiyascreations7763 Жыл бұрын
കാണുകയും ചെയ്തു. കരയുകയും ചെയ്തു.😭😭😭
@Sathya120 Жыл бұрын
Mathathinte peru paranju manushyare thammil thallikkunna pattikalkku ee video samarppikkunnu...!
@reshmat6369 Жыл бұрын
ആത്മാർത്ഥ സുഹൃത്തുക്കളിൽ ഒരാൾ വിട വാങ്ങി ആദരാഞ്ജലികൾ 🌹🌹
@seena16572 жыл бұрын
സൗഹൃദത്തിൻ്റെ ആഴം സിദ്ദീഖ് പറഞ്ഞപ്പോ നമ്മുടെ കണ്ണും നിറഞ്ഞല്ലേ...
@shahudeenshahudeen7652 Жыл бұрын
🌹
@siraj457 Жыл бұрын
Yesss. Sure😢
@1234abcd-q1x3 жыл бұрын
ഇപ്പോൾ ചിലവന്മാര് ഒരു ഉപകാരമില്ലാത്ത ചിലവന്മാരുടെ ഫോട്ടോ ഇട്ട് യെൻ നമ്പനെപോലെ യാരുമില്ലേ എന്ന് സ്റ്റാറ്റസ് ഇടുമ്പോ പുച്ഛം തോന്നും കാരണം അത്തരക്കാർ ആവശ്യത്തിന് ഉപകരിക്കാറില്ല പലപ്പോഴും... ഇത്പോലെ ഒരു ഫ്രണ്ട് മതി. 💪⚡️
@ഡിങ്കൻ-god Жыл бұрын
അറിയുന്നവർ തമ്മിൽ പരസ്പരം അറിയാതെയുള്ള കൊടുക്കൽ വാങ്ങലുകൾ സംഭവിക്കാം,,,, എല്ലാവരിലും ഇത്തരം വികാരങ്ങൾ ഉണ്ട്!! സാഹചര്യം ലഭിക്കാറില്ല എന്നു മാത്രം!!! ഇതൊക്ക ഒരു മാതൃക ആക്കാവുന്നത് ആണ്!!!ലാൽ ജീ❤❤ സിദ്ധിക്ക് ജീ,,❤❤🎉🎉🙏🙏🙏🙏🙏🙏🙏 പ്രണാമം!!
@cipherthecreator2 жыл бұрын
ഇവർ ഒരുമിച്ചപ്പോഴൊക്കെ hit ആയിരുന്നു... True friendship ന്റെ വിജയം
@raffyirinjalakuda3813 жыл бұрын
കണ്ണ് നിറഞ്ഞു പോയി ,ഇതാണ് അത്മബന്ധം എന്ന് പറയുന്നത്,, രണ്ട് പേരുടെ കണ്ണ് നിറയുമ്പോൾ അറിയാതെ നമ്മളുടെ കണ്ണ് നിറയുകയാണ്,
@ambilipanjikkaran38403 жыл бұрын
വെറുതെ അല്ല ഇവർക്ക് ബാലകൃഷ്ണന്റെയും ഹംസകോയയുടെയും സൗഹൃദം എഴുതാൻ പറ്റിയത്.......
@fasilfasil59713 жыл бұрын
🌹
@manuramachandran73523 жыл бұрын
😍😍😍
@minnu70372 жыл бұрын
👌🏼
@manasishiva7247 Жыл бұрын
❤
@muhamedriyaskavil2179 Жыл бұрын
Yes😊
@Pranavpanoor3 жыл бұрын
What a great friendship. No wonder they were/are the hit makers of the 90's :)
@NahasMoidutty Жыл бұрын
പച്ച മനുഷ്യന്മാർ... കണ്ണ് നിറഞ്ഞ്..❤
@lalygeorge4724 Жыл бұрын
കണ്ണു നിറഞ്ഞത് അറിഞ്ഞില്ല ആദരാഞ്ജലികൾ ♥️
@ajaykeekamkote10183 жыл бұрын
സ്ത്രീധനം .... ഒരു രക്ഷയുമില്ല .... സൗഹൃദം❤️❤️
@jayanG8468 Жыл бұрын
ഇപ്പോഴും എപ്പോഴും സിദ്ധിഖ് ലാൽ മാർ തന്ന കഥാപാത്രങ്ങൾ ഓർമയിൽ മായാതെ ചലിക്കും
@arifkoothadi19933 жыл бұрын
I am very much proud and happy that I born and brought up in pulleppady.....the place of these two Titans of the Malayalam film industry. Such a heart grabbed questions asked by LAL.....WHAT A FRIENDSHIP...,they transformed as real gems due the high compression of life.....real gems real friendship
@nirmalamrin2 жыл бұрын
Lal's house was at Cheranellor rite?
@shivajikrishna2628 Жыл бұрын
എല്ലാത്തിലും ഉപരിയായി, ഒരുനല്ലമനുഷ്യൻ.❤️❤️
@miniashok94543 жыл бұрын
ലാൽ sir സൗണ്ട് പൊളിയാ ❤❤
@SabuXL3 жыл бұрын
അയ്യോ ചങ്ങാതീ അത് നമ്മൾ കേട്ടു കേട്ട് ഇഷ്ടം തോന്നുന്നതാണ്. ആദ്യമായി ഒക്കെ കേൾക്കുമ്പോൾ എന്ത് അരോചകമാണ് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.🙄👍🏼 മോഹൻലാലിന്റെ ശബ്ദം പോലും.
@RKgamer-c8w Жыл бұрын
സിദ്ധിഖ് ഇക്ക ആദരാഞ്ജലികൾ ❤️❤️🙏🙏🙏🙏🌹🌹🌹നല്ല ഒരു മനുഷ്യൻ ആണ് സിദ്ധിഖ് നല്ല മനുഷ്യമാർ എക്കെ മരിക്കുകയാണല്ലോ ലോകം അവസാനമാണോ
@sasidharanmarath7013 жыл бұрын
True friendship is greater than relationship 🙏
@najeebpipelinknajeeb43163 жыл бұрын
സ്നേഹം ഇല്ലെങ്കിൽ എന്ത് ബന്ധം എന്ത് രക്തബന്ധം? സ്നേഹം എന്ന ഒരൊറ്റ ബന്ധത്തിലൂടെയാണല്ലോ ഭാര്യഭർതൃ ബന്ധം നിലനിൽക്കുന്നത്. സ്നേഹമില്ലെങ്കിൽ ആ ബന്ധത്തിനും അർത്ഥമില്ല.
@SKK-z8h Жыл бұрын
ലാലിന്റ ഭാര്യ പറഞ്ഞ വാക്കുകൾ... ദൈവം സഹായിക്കും. അത് തന്നെയാണ് സിദ്ദിഖ് പറഞ്ഞതും ❤
@ammuschukkudu2994 Жыл бұрын
സിദ്ധിഖ് പാവം നോക്കി ഇരിക്കുന്നത് കണ്ടോ ❤
@varkeyjoseph7480 Жыл бұрын
A simple and a humble man. May his soul enjoy eternal blessings forever and ever.
@sayedsuhail71823 жыл бұрын
ആഗ്രഹിക്കുന്നു ഇത് പോലെത്തെ സൗഹൃദം 🥰🥰🥰
@aneeshnadakkal77293 жыл бұрын
നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്ന കൂട്ടുകാർ ചതിക്കുന്നതിനേക്കാൾ വലിയ തേപ്പൊന്നും ഈ ലോകത്തില്ല ല്ലേ 😔
@mathewjohn16663 жыл бұрын
Hats off to these friends.... God bless both...
@monishadmukundan9073 Жыл бұрын
Siddique is a Divine Soul🙏🙏🙏🙏🙏
@Saidalavi-fi6rv Жыл бұрын
പഴയ മലയാളികൾ ഇങ്ങനെ ഒക്കെ ആയിരുന്നു. ഇന്ന് തമ്മിൽതല്ല് 😥😥😥😥😥😥😥😥😥rrrr
@starbucksadmin7265 Жыл бұрын
Onnu podo. 😁
@JihasJalu Жыл бұрын
ഇതാണ്, ഇത് മാത്രമാണ് സൗഹൃദം. ഇവർ പരസ്പരം എടാ, പോടാ എന്ന് പോലും വിളിക്കാറില്ല. എടോ, താൻ എന്നൊക്കെയാണ് അഭിസംബോധന. Really great.. 🙏🙏
@hexxor26953 жыл бұрын
ഇതൊക്കെയാണ് friendship ❤
@shabeersebi39922 жыл бұрын
ഈ ഒരു "real life chemistry "യാവാം ഇവർക്കൊരു "successful reel life chemistry " ഉണ്ടാവാൻ സഹായിച്ചത്.
@naaaz373 Жыл бұрын
That depth of their Friendship ❤ RIP Godfather of Mollywood 🌹
@KISWA...5549 Жыл бұрын
ചിരിയുടെ മാലപ്പടക്കം തീർത്ത കലാകാരന്...... 🌹🌹🌹🌹 വിട 😢😢😢😢
@harifapr3131 Жыл бұрын
മതേതരത്വത്തി ന്റെ ഉത്തമ ഉദാഹരണം .ഇതാണ് കേരളസ്റ്റോറി
@kareemkappil1130 Жыл бұрын
എന്തിനാണ് മതേതരത്വം എന്ന വാക്ക് ഉപയോഗിക്കുന്നത്?അതുവരെ രംഗത്തില്ലത്തിരുന്ന മതം അവിടെ കടന്നു വന്നു
@samfisherkrs Жыл бұрын
@@kareemkappil1130matham nokkiyaano friendship
@ഉണക്കചെമ്മീൻ3 жыл бұрын
എനിക്കും ഉണ്ട് ഇത്പോലെ എന്റെ മനസ്സ് അറിയുന്ന dosth ♥️
ഇത് പോലെ ആത്മാര്‍ത്ഥത ഉള്ള കൂട്ടുകാരനെ കിട്ടിയ ലാൽ സംതൃപ്തനായിരിക്കും .
@noufalnv185 Жыл бұрын
നല്ല മനുഷ്യരെ ദൈവം വേഗം ഭൂമിയിൽ നിന്നും കൊണ്ടുപോകും. കബർ ജീവിതം റാഹത്തിലാക്കെണെ നാഥാ. കുടുംബത്തിന് ക്ഷമയും സമാധാനവും കൊടുക്കണം അല്ലാഹ്
@shilukamal3532 Жыл бұрын
ആമീൻ
@alexcleetus67713 жыл бұрын
God bless you sir
@vibhasatheesh7399 Жыл бұрын
ആദരാഞ്ജലികൾ സിദ്ധിക്ക് സർ 🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻
@gireeshneroth71272 жыл бұрын
വഴിയരികിലെ ചായക്കടയിൽ പോയി ചായയും കടിയും കഴിക്കുമ്പോൾ ഞാനും ഇങ്ങനെയാ. തിന്നുന്നതിൽ നിന്ന് ഒരു കഷ്ണം മുറിച്ച് പുറത്തേക്ക് ഇടും. ഭക്ഷണം തേടി പറക്കുന്ന കാക്കയെ ഓർക്കും. അവർക്കുഉള്ളതാ. രണ്ട് വയറിലും വിശപ്പൊന്ന് എന്ന ചിന്തയാണ് അത്. അല്ലാതെ ഞാൻ ഭക്ഷണം കഴിക്കാറില്ല. അവർക്കർഹതയുള്ളത് അവർക്ക്.
@muhamedriyaskavil2179 Жыл бұрын
🥰
@rajeswarakumar6342 Жыл бұрын
True friendship neverfails
@ajeeshajeesh2126 Жыл бұрын
ഞാനും സിദിക്കും ഒരു പോലെ ആണ് പെട്ടന്ന് സങ്കടം വരും
@diamondbeauty-yg1yr Жыл бұрын
Siddique smiling face always in mind. Prayer for him
@shabeeraliali85493 жыл бұрын
എന്റെ ചെറുപ്പത്തിൽ സിദ്ദിഖ് ലാലിന്റെ മിമിക്രി ഇവരുടെ മാസ്റ്റർപീസ് യന്ത്രമനുഷ്യൻ ഞാൻ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്
@SabuXL3 жыл бұрын
ഭാഗ്യവാൻ .ചങ്ങാതീ.
@hakkims72 жыл бұрын
ഞാനും
@sajeevanp.s.7695 Жыл бұрын
Jathiyilla mathavumilla oru koppumilla .Friendship great,❤❤❤❤
@aswinsudheer3 ай бұрын
Really Siddique Lal are great people. Even tears came from my eyes as well😊
@hashimhussain2379 Жыл бұрын
ജാതിയുടെ യും മതത്തിന്റെ യും പേരിൽ തമ്മിൽ തല്ലുന്ന.. വർഗീയ മത ഭ്രാന്ത് ന്മ്മാർ ഇതൊക്കെ കാണുക.. ആത്മാർത്ഥ സ്നേഹത്തിനു രക്ത ബന്ധത്തിന്റ ആവശ്യം ഇല്ല ഉളിൽ നിന്ന് ഉള്ള സ്നേഹം ആണ് കണ്ണീരോടെ പുറത്ത് വന്നത്..ഇതാണ് പച്ച മനുഷ്യർ.. നിഷ്കളങ്ക നായ മാന്യ നായ.. വെക്തി ആയിരുന്നു സിദീഖ് കാ.. ഒരുപാട് പേരെ സിനിമയിൽ കൈ പിടിച്ചു ഉയർത്തിയ കലാകാരൻ.. അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞു. കണ്ണീരോടെ വിട നൽകുന്നു 😍😔
@jijumc624 Жыл бұрын
👍🏻
@fasilab62103 жыл бұрын
രണ്ടു പേരും ബഹുമാന്യരായ മനുഷ്യർ
@ajeeshajeesh2126 Жыл бұрын
നല്ല മനുഷ്യൻ
@really58443 жыл бұрын
യഥാർത്ഥ ഫ്രണ്ട് എന്നത് വില യിടാൻ പറ്റില്ല
@aneesh.133 жыл бұрын
True Friendship ❤
@beenadevadas43633 жыл бұрын
Real friendship is better than anything
@dilnivasd-kl9qi Жыл бұрын
Nalla ale dhayivam nerathe vilikkum Priya sidhikk enna samvidhayakanu pranamam🙏🙏🙏♥️♥️♥️ heartfelt condolence and prayer
@ellanjanjayikum90253 жыл бұрын
God bless you all makkale
@Art3479-o7b Жыл бұрын
ഇക്കായ്ക്ക്.... വിട ❤❤
@vinodkumarnarayanan8842 Жыл бұрын
Siddique pure human being
@noanxious4jesuscan5683 жыл бұрын
Great Personalities Siddique and Lal
@intensepsc3 жыл бұрын
Sarikum njnm karanju😥😥its a pure frndshp& love
@blackcats1922 жыл бұрын
Siddique and lal true friendship.
@congreess861 Жыл бұрын
Siddiq sir♥
@saatyaki357 Жыл бұрын
Nth calm and composed aaya aalaarnnu Siddique sir
@jahangheermoosa56853 жыл бұрын
നമ്മളൊക്കെ വെറും സാധാരണ മനുഷ്യരല്ലേ.
@user-ko9fg6cn6u2 жыл бұрын
ഇവര് രണ്ടായി സിനിമ എടുത്തു തുടങ്ങിയപ്പോഴാ...ഞാൻ സിദ്ധിക്ക്ലാൽ ഒരാളല്ല...രണ്ടുപേരാണെന്ന് അറിഞ്ഞത്...
@subbin1971 Жыл бұрын
പ്രേക്ഷകൻ്റെ മനസ്സിൻ്റെ അടിത്തട്ടിൽ സ്പർശിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ സിനിമയിൽ കൊണ്ടുവരാൻ കഴിവുള്ള അപൂർവ്വ സിദ്ധിയുള്ള ഫിലിം മേക്കറാണ് സിദ്ദിക്ക്... അത് "ഫ്രണ്ട്സിലെ " സൗഹൃദ മായാലും, ഗോഡ്ഫാദറിലെ ഇമോഷണൽ സീനുകളായാലും... പറഞ്ഞറിയിക്കാവാനാവാത്ത നഷ്ടമാണ് സിദ്ദിക്കിൻ്റെ വേർപാടിലൂടെ മലയാള സിനിമക്കുണ്ടായിട്ടുള്ളത്. 😢
@deepavarma8233 Жыл бұрын
Super information
@muhammadrayyanmuhammadrayy1886 Жыл бұрын
അതാണ് ദൈവം❤❤❤
@Rn134-4 Жыл бұрын
Siddique sir 🙏🙏🙏❤️❤️❤️ lal sir 🙏🙏🙏❤️❤️❤️
@huzefamohammedali9100 Жыл бұрын
True friendship ❤
@santoshp.v10313 жыл бұрын
Real person lal. No headwight thank you sir God Bless You.