മോഹൻലാലിന്റെ മനസ്സിൽ ഒരു രഹസ്യം ഒളിച്ചിരിപ്പുണ്ട്. ചേട്ടൻ പ്യാരി ലാലിനെ കുറിച്ച്?

  Рет қаралды 712,726

JUST STAR VLOG

JUST STAR VLOG

Күн бұрын

Пікірлер: 699
@MadhanakumarKurup-ju6og
@MadhanakumarKurup-ju6og Жыл бұрын
പ്രിയ ചേട്ടാ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ: മനസ്സിൽ തട്ടി. ശെരിയാണ് ആളുകൾ നോക്കുമ്പോ.. മോഹൻലാൽ വലിയ സെലിബ്രിറ്റിയാണ്.അദ്ധേഹവും ഒരു മനുഷ്യനാണെന്ന് അവർ മറക്കുന്നു.. അദ്ധേഹത്തിന്നും.. വേദനയുള്ള ഒരു കാലമുണ്ട് . ആരോടും അതൊന്നും പങ്കു വെക്കാതെ അതെല്ലാം തന്റെ സ്വകാര്യതയായ്ക്കരുതി:അഭിനയിക്കാൻ മാത്രം ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന മോഹൻലാൽ എന്ന മനുഷ്യനോട് എനിക്ക് സ്നേഹം ഇപ്പോൾ കൂടുകയാണ്..❤❤❤ അങ്ങ് പറഞ്ഞതത്രയും ശെരിയാണ് ഓരോന്നിനും ഓരോ കാരണമുണ്ട്.പ്രപഞ്ചം മഹാശക്തിയാണ് അത് മനസ്സിലാവണമെങ്കിൽ വിജനമായ ഒരു കുന്നിൻ മുകളിലോ കടൽക്കരയിലോ ചെന്ന് ത്രിസന്ധ്യാനേരത്ത് ആകാശത്തിലേക്ക് നോക്കിയാൽ മതിയാകും മനുഷ്യനെത്ര നിസ്സാരനെന്ന് അപ്പോൾ മനസ്സിലാകും...... താങ്കൾക്ക് .നല്ലത് വരട്ടെ എന്ന് ആഗ്രഹിക്കുന്നു....❤❤
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞❤️
@arithottamneelakandan4364
@arithottamneelakandan4364 9 ай бұрын
മുഴുവൻ വിശ്വസിയ്ക്കണ്ട
@sujithpillai1554
@sujithpillai1554 6 ай бұрын
​@@arithottamneelakandan4364ഞങ്ങൾ വിശ്വസിച്ചോലാം
@lamspeed6
@lamspeed6 5 ай бұрын
Up iyil 124 പോയി 😢😢
@kochuparambil8238
@kochuparambil8238 5 ай бұрын
❤😊❤
@RavindranathVadakkepat
@RavindranathVadakkepat Жыл бұрын
Pyarelal was a deck cadet in Maldives shipping Ltd. He completed his cadetship there and went for his 2nd mate exam but couldn't pass in India. I heard that he passed from Australia. He sailed for some time and went for chief mate exam but as he was drinking all the time.He couldn't pass.Mohanlal was financially helping him.He married a Military officers daughter. He tried many business but couldn't succeed. He was my senior in Maldive shipping Ltd,Male, Maldives.
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
He committed suicide I believe coz he couldn’t success in life like his younger brother . Pyarelal acted in movies as well but flopped thus he left film industry . I heard he was in the military as well .
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
Thanks for sharing informations
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 Жыл бұрын
Correct information leave time Spend in Chennai.most of the evening spend with me my group.no good relationship with lal. Comes 3months leave
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Did he marry twice
@sheelanandini5046
@sheelanandini5046 Жыл бұрын
His first marriage ended up in a divorce due to his alcohol addiction. He was married again. He has a son in first marriage
@ഗോപൻനെയ്യാറ്റിൻകര
@ഗോപൻനെയ്യാറ്റിൻകര 9 ай бұрын
താങ്കളുടെ കുടുംബത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊😊
@juststarvlog.
@juststarvlog. 9 ай бұрын
💞💞❤️
@RajeevenK-hq6nd
@RajeevenK-hq6nd 10 ай бұрын
🎉ee yearle paradhushnam award etha ningalku thannirikyunu pidicho🎉🎉🎉.keep it up
@juststarvlog.
@juststarvlog. 10 ай бұрын
💞👍👍👍👍❤️
@_sreya_lal3253
@_sreya_lal3253 10 ай бұрын
താങ്ങൾ ഏത് വിഷയം സംസാരിച്ചാലും മുമ്പേ അത് . എവിടെയെങ്കിലും കണ്ടതോ വായിച്ചതോ ആകും എല്ലാ വീഡിയോമ്പും കാണാറുണ്ട് തരണേ
@juststarvlog.
@juststarvlog. 10 ай бұрын
🙏🙏🙏🙏🙏👍👍👍💞💞❤️
@mpresidentgodkalkiRulesusa
@mpresidentgodkalkiRulesusa Ай бұрын
​@@juststarvlog.😄
@girijapratap8624
@girijapratap8624 Жыл бұрын
പ്യാരി കുടിച്ചു മരിച്ചു.പൂജപ്പുര വീട് ചേട്ടൻ്റെ മകന് കൊടുതെന്നും,മകൻ വിൽക്കാൻ ആഗ്രഹിച്ചപ്പോൾ ലാൽ നല്ല വില കൊടുത്തു വാങ്ങി എന്നാനറിവു.അമ്മ തീരെ വയ്യതകുന്നത് വരെ അവിടെ തന്നെ ആയിരുന്നു.ലാലിൻ്റെ അമ്മാവൻ പണ്ട് മുതലേ Amrita aasramathilanu.cheruthile മുതൽ ലാൽ അവിടുത്തെ sandarsakananu
@premaa5446
@premaa5446 Жыл бұрын
പച്ച പരമാർത്ഥം. ഇതാണ് സത്യം. വെറുതെ ഓരോന്ന് പടച്ചു വിടും ഓരോ കീടങ്ങൾ. ഉദരനിമിതം എന്തും ചെയ്യും. 😢😮
@S7jokerx
@S7jokerx Жыл бұрын
True
@gyanimohan5337
@gyanimohan5337 Жыл бұрын
ഫേസ്ബുക്കിൽ കണ്ടു പ്യാരിലാൽ ന്റെ മകന്റെ അവർഫാമിലി ആയി ബാംഗ്ലൂർ ആണെന്ന് കണ്ടു
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞💞💞💞❤️
@spokey4x777
@spokey4x777 8 ай бұрын
Ii Hu 780lnvddty8te5u gf seyjxryiihjiooikhdse❤
@shajuravi8866
@shajuravi8866 Жыл бұрын
Koodapirappukalkku...jeevithamillenkil...namukkenthu undaayittenthu....
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞❤️
@jyothirmayee100
@jyothirmayee100 Жыл бұрын
പരദൂഷണം എനിക്കിഷ്ടാണ്. Subscribed🤣🤣🤣
@sinisini7233
@sinisini7233 Жыл бұрын
😂😂😂
@kik722
@kik722 Жыл бұрын
Super comment
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞❤️
@വാനമ്പാടി-ഠ5യ
@വാനമ്പാടി-ഠ5യ Жыл бұрын
പൂജപ്പുര മുടവൻ മുഗൾ ഞങ്ങളുടെ വീടിനടുത്താ മോഹന്‍ലാലിന്റെ വീട്
@juststarvlog.
@juststarvlog. 10 ай бұрын
👍💞❤️
@jaleeljaleel4576
@jaleeljaleel4576 Жыл бұрын
മനുഷ്യനെ ഒരിക്കലും ദൈവമാകാൻ കഴിയില്ല ദൈവത്തിനു മനുഷ്യനും
@juststarvlog.
@juststarvlog. Жыл бұрын
💞💞🙏🙏👍❤️
@amkvlogsz
@amkvlogsz 7 ай бұрын
അപ്രിയ സത്യങ്ങൾ പറയാതിരിക്കാൻ ശ്രെമിക്കുക സോദരാ. 👍
@juststarvlog.
@juststarvlog. 7 ай бұрын
💞💞💞💞👍💞
@shayeemohan8495
@shayeemohan8495 Жыл бұрын
Sir പറയുന്നത് വളരെ സത്യമാണ്. ഓരോരുത്തർക്കും അവരുടെ അനുഭവങ്ങളാണ് അവരെ കൊണ്ടു ഓരോന്നും ചെയ്യിക്കുന്നത്. അതെ അതു തന്നെ ആണ് സത്യം
@juststarvlog.
@juststarvlog. 10 ай бұрын
👍👍💞💞❤️
@jockerworld4636
@jockerworld4636 Жыл бұрын
മറ്റുള്ളവന്റെ കാര്യത്തിൽ എത്തിനോക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ലേ ....
@juststarvlog.
@juststarvlog. Жыл бұрын
💞👍
@rajankrishnan1032
@rajankrishnan1032 Жыл бұрын
Mohanlal is great actor. Parents very very lovable persons. Very sad to know about his brother . Pray to God for his mother,s recovery . He had raised to this status due to hard work. Please remember that.With best wishes
@kuriantg7762
@kuriantg7762 Жыл бұрын
😊??
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@anilithikkat5816
@anilithikkat5816 Жыл бұрын
അസംബന്ധം തികച്ചും.
@Sujatha-q9q
@Sujatha-q9q Жыл бұрын
Thanenthinu ithoke thirakunnu. Thankalum kudumbhavum. Perfect aaano?
@benny5618
@benny5618 11 ай бұрын
kzbin.info/www/bejne/b5DGhXV8nJWjgLssi=374WkLzDWEOjOeCO
@MrAnt5204
@MrAnt5204 Жыл бұрын
ഈ വിഷയം മോഹൻലാൽനെ ഒരു കഥാപാത്രം ആക്കി മാതാ അമൃതാനന്ദ മായിക്കുവേണ്ടി വേണ്ടി അവതരിപ്പിച്ചു എന്നു മാത്രമേ എനിക്ക് തോന്നിയിട്ടുള്ളൂ 🙋‍♂️
@en-ww4cw
@en-ww4cw Жыл бұрын
Lal is going for some other reason
@juststarvlog.
@juststarvlog. 10 ай бұрын
👍👍💞💞❤️
@anjanavikram3077
@anjanavikram3077 6 ай бұрын
mohan lal nte ammavan amrutha asramathlaanu ennu ketitund...lal cherupam thote adhehate kanan povarundennum....
@sujithpillai7941
@sujithpillai7941 Жыл бұрын
ഈ ആത്മഹത്യ ചെയ്തു എന്ന് പറയുന്ന സ്ഥലം എവിടെയാണെന്ന് തങ്ങൾക്കറിയമോ
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@rathishtnair2494
@rathishtnair2494 3 ай бұрын
ശാസ്താംകൊട്ട
@vijaylakshmik635
@vijaylakshmik635 Жыл бұрын
Best wishes❤
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞💞💞❤️
@Rajeshkumar-f9p7m
@Rajeshkumar-f9p7m Жыл бұрын
അമൃതാനന്ദമയിപഷ്ട്
@juststarvlog.
@juststarvlog. Жыл бұрын
💞💞💞👍❤️
@mixtape9600
@mixtape9600 Жыл бұрын
ചേട്ടാ ഇതു കേട്ടു കണ്ണു നിറഞ്ഞു❤❤ രണ്ടെണ്ണം അടിച്ചു കൊണ്ടിരിക്കുന്ന കൊണ്ടാകും ഇത്ര Feeling❤❤
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@benny5618
@benny5618 11 ай бұрын
kzbin.info/www/bejne/b5DGhXV8nJWjgLssi=374WkLzDWEOjOeCO
@sukumaranavittathur6465
@sukumaranavittathur6465 Жыл бұрын
മോഹൻലാലിന്റെ ജ്യേഷ്ഠൻ മരിച്ചതിന്റെ യഥാർത്ഥ കാരണം അദ്ദേഹത്തിന്റെ ഭാര്യ പറയുമായിരിക്കും
@juststarvlog.
@juststarvlog. Жыл бұрын
👍👍👍👍👍
@RamithaSundaresan
@RamithaSundaresan Жыл бұрын
Funny video 😂
@juststarvlog.
@juststarvlog. Жыл бұрын
🌹🌹🌹 Happy New Year
@bindhuramesh742
@bindhuramesh742 11 ай бұрын
സത്യ ഠ മനസ്സിലായി. പറഞ്ഞ് തന്നതിന് വളരെ നന്ദി.
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞❤️
@Vishnumaya390chaathan
@Vishnumaya390chaathan 11 ай бұрын
Om sree Vishnumayachaathan swaine namaha... Vishnumayachaathan aanu satyam
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞❤️
@kirankumarb409
@kirankumarb409 Жыл бұрын
ഇദ്ദേഹം വാലും തുമ്പും ഇല്ലാതെ ഓരോന്ന് പറയുന്നു... മോഹൻലാൽ ന്റെ ചേട്ടൻ ആസ്‌ട്രേലിയ യിലും മറ്റും മർച്ചെന്റ് നേവിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു നല്ല കാശുകാരനും ആയിരുന്നു.. പിന്നെഅവിടെ നിന്നും പോന്ന ശേഷം ആണ് ബിസ്സിനെസ്സ് ഇട്ടതും നഷ്ടം സംഭവിച്ചതും എല്ലാം.. പക്ഷേ പ്യാരെ ലാൽ മരിച്ചഉടനെ വീട് പൂട്ടി യിട്ടു എന്ന് പറയുന്നത് ഒന്നും ശെരിയല്ല ആ വീട്ടിൽ താമസിക്കുമ്പോൾ ആണ് മോഹൻലാൽ ന്റെ അച്ഛൻ ബസ്സിൽ യാത്ര ചെയ്യുന്നതിടയിൽ വീണ് പരിക്ക് പറ്റുകയും കിടപ്പാകുന്നതും പിന്നെ മരിക്കുന്നതും... ഇതൊക്കെ അന്ന് പത്രത്തിൽ വന്നിരുന്നു അത് പോലും ശ്രെദ്ധിക്കാതെ വെറുതെ ഓരോന്ന് പടച്ചു വിടും
@busywithoutwork
@busywithoutwork Жыл бұрын
Is it? 🤔nowadays everyone wants views 😜
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
I RESPECT ALL BUT 😓😓😓 പോടാ മൈരാ ..
@Ranjith-t8d
@Ranjith-t8d 10 ай бұрын
⁵ 0:59 ⁶66
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞👍❤️
@sreekumarvu6934
@sreekumarvu6934 6 ай бұрын
You didn't mention that he was in Merchant Navy.
@lissythomasthomas7808
@lissythomasthomas7808 Жыл бұрын
ഇത്രയും നോവുകൾ ഉള്ളപോ, നന്മ ചെയ്യുക, അല്ലാതെ 😊
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞❤️
@മധുരമധുരഭാരതം
@മധുരമധുരഭാരതം Жыл бұрын
യേശുദാസിന്റെ സഹോദരന മമ്മുട്ടിയുടെ സഹോദരൻ ഇവരുടെയും ജീവിതം പരാജയമായിരുന്നു
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞❤️
@lijisurendran8690
@lijisurendran8690 Жыл бұрын
Mohanlal നിങ്ങളുടെ പേരിൽ case കൊടുക്കും 😂
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️
@premaa5446
@premaa5446 Жыл бұрын
​@@juststarvlog.നല്ല തൊലിക്കട്ടി ആണ് ഇംഗേർക്ക്. എന്തു പറഞ്ഞാലും ❤ അടിക്കും. സ്പെഷ്യൽ ജീൻസ് ആണ്.😅 ഈ പണിക്ക് പറ്റിയ ആൾ തന്നെ
@RajeevP-h5b
@RajeevP-h5b 9 ай бұрын
Yesu vannu daivam
@juststarvlog.
@juststarvlog. 9 ай бұрын
👍👍👍💞
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ചേട്ടൻ = സിനിമയല്ല ലോകം എന്ന് മനസിലാക്കി ബിസിനസിലേക്ക് തിരിഞ്ഞു എന്നാൽ അനുഭവം കൊണ്ട് അതും അദ്ദേഹത്തിന്റെ ലോകമല്ലെന്ന് തിരിച്ചറിഞ്ഞു പിന്നീട് ഈ ലോകം തന്നെയല്ല തന്റെ ലോകം എന്ന ധാരണ വന്നതും ലോകം വിട്ട് പിരിയാൻ സാഹചര്യം ആകുകയും ചെയ്തു
@jaisonpeter2210
@jaisonpeter2210 Жыл бұрын
🙏🙏🙏
@rajalekshmigopan1607
@rajalekshmigopan1607 Жыл бұрын
Super താങ്കൾ പറഞ്ഞത്. ഒരാൾ ആത്മഹത്യ ചെയ്യാൻ പ്രത്യേക കാരണം തന്നെ കാണും. ജീവിതം സന്തോഷമെങ്കിൽ പിന്നെന്തിനു ആത്മഹത്യയെ പറ്റി ചിന്തിക്കണം.
@balakrishnannairramkumar2822
@balakrishnannairramkumar2822 Жыл бұрын
Family issues, divorced
@benny5618
@benny5618 11 ай бұрын
kzbin.info/www/bejne/b5DGhXV8nJWjgLssi=374WkLzDWEOjOeCO
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞💞❤️
@സംവാദവീരൻ
@സംവാദവീരൻ 5 ай бұрын
സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ
@sreekutty2418
@sreekutty2418 Жыл бұрын
എത്രയോ കോടികൾ കയ്യിലുണ്ട് എന്നാൽ എത്രയോ സാധു ജനങ്ങൾ കഷ്ടപ്പെടുന്നു പ്രത്യേകിച്ചും കയറി കിടക്കാൻ വീടില്ലാതെ ഈ മഹാ നടൻ മനസ് വച്ചാൽ 500)വീടുകൾ പണിതു കൊടുക്കാം!!!!!!!!??
@juststarvlog.
@juststarvlog. Жыл бұрын
💞💞💞🙏💞💞💞
@salyantony3585
@salyantony3585 Жыл бұрын
​@@juststarvlog.😊
@dharmaraj7155
@dharmaraj7155 Жыл бұрын
ജയിപ്പിച്ചു വിടുന്ന സർക്കാരുകൾ ചെയ്യുന്നില്ല...പിന്നെ അദ്ദേഹം നയിച്ച് ഉണ്ടാക്കുന്നത് , അദ്ദേഹത്തിന് അർഹൻ എന്ന് തോന്നുന്നവർക്ക് കൊടുക്കും...
@betsyphilip4898
@betsyphilip4898 6 ай бұрын
Oh ! Ningal para unnathu kettal thonnum ningaludae kai il kodikal ondai runnenkil ningal mala marichittaenae ,ee bhoomi malayaalathil bhavana rehithar aarum undaakilla polum 😂😂😂😂
@ttthomas1905
@ttthomas1905 5 ай бұрын
Viswasanthi foundation ennu kettle care cheitha karyangal adyam searchu cheithu nokku
@amrithaaaikkara6288
@amrithaaaikkara6288 Жыл бұрын
Amma can bless us with peace of mind and happiness
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞👍👍❤️
@ganeshb3247
@ganeshb3247 3 ай бұрын
Keshava dev thamasicha place aanu. Athu Roadinte name polum keshava dev road ennanu. Ellam manasilakiyitu parayu..
@juststarvlog.
@juststarvlog. 3 ай бұрын
💞💞💞💞❤️
@georgea3035
@georgea3035 11 ай бұрын
What's the relationship with javaharhal
@juststarvlog.
@juststarvlog. 11 ай бұрын
👍👍💞💞💞❤️
@shinesathyavan2423
@shinesathyavan2423 11 ай бұрын
What you are telling is wrong . He is working in a shipping company and he married from a wealthy family .They all live together in Hillview poojapura . So after he resigned the job he started business and most of them are in loss and Mohanlal supported him a lot . Why Mohanlal was against him is while doing business he had moved with another relationship and left his wife and son that is why his father and Mohanlal makes problem aganist him . He stayed in a rented house at Karunagapally and in his business total loss had come and he had done suicide. After that Mohanlal only guven all the support to his Sister in law and son to overcome from all the things .Now also all are in Kochi and living happliy . Why i can clearly tell is I am from Mudavanmughal staying near to his house
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞
@thulasiravi7810
@thulasiravi7810 6 ай бұрын
Jinto❤❤❤❤❤❤❤❤❤
@juststarvlog.
@juststarvlog. 6 ай бұрын
👍❤️
@chandrane7239
@chandrane7239 Жыл бұрын
അമ്മയ്ക്കു കോടി കോടി പ്രണാമം 🌹🌹🌹🙏
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@neharose3293
@neharose3293 3 ай бұрын
ഏതെമ്മാ
@anoopprabhakar4856
@anoopprabhakar4856 Жыл бұрын
Thank you for this valuable information Sir!
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞❤️
@gokulblr3701
@gokulblr3701 Жыл бұрын
Enthu koppile video aanu he. You just wanted to talk about Amrithanandamai and for that you used Mohanlal's name.
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞❤️
@dimalmathew6
@dimalmathew6 3 ай бұрын
അതുപോലെ മോഹൻലാലിന്റ ചേട്ടൻ പൈങ്കുളം mental ഹോസ്പിറ്റലിൽ മദ്യപ്പാനത്തിന് ചികിത്സക്കായി ഡി അഡിഷൻ സെന്ററിൽ കിടന്നതായും കേട്ടിട്ടുണ്ട്
@juststarvlog.
@juststarvlog. 3 ай бұрын
❤️❤️❤️💞 ശരിയാണ് ഞാൻ ഈ കേട്ടിട്ടുണ്ട് 🌹
@nithinsudhakaran8054
@nithinsudhakaran8054 Жыл бұрын
Kalabhavan mani death pls telll about this
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞🌹
@padmapillai9586
@padmapillai9586 Жыл бұрын
👏👏
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞
@sheela2748
@sheela2748 11 ай бұрын
അദ്ദേഹം കൊല്ലം കല്ലട എന്ന സ്ഥലത്ത് നിന്ന് ഒരു വിവാഹം കഴിച്ചിരുന്നു
@broadband4016
@broadband4016 Жыл бұрын
താങ്കൾ ഒരു നല്ല പ്രഭാഷകനെ പോലെ..സത്യസന്ധമായി പറയുന്നു.
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞🌹
@anjali809
@anjali809 4 ай бұрын
Kalli
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
Between 1994 and 1997 In connection with a complaint lodged by an air hostess of a reputed air line company operating between india and singapore or india and Hong-Kong , Father of an individual from kerala had published a public apology on behalf of his son in The Times of India bangalore edition for the misbehaviour of his son towards an air hostess in an international flight . I was shocked to see that apology which appeared in the front page ( almost quarter page advt ) name of the father.and the address . I felt sad for the fate of that father . He did that humiliating act to protect the reputation of his son and his family .
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@sreerajp3465
@sreerajp3465 Жыл бұрын
who was that?
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
It was ____?
@shajanjacob1576
@shajanjacob1576 Жыл бұрын
Are you a coward mediaman fearing to spell the name
@shyamaretnakumar5868
@shyamaretnakumar5868 10 ай бұрын
Mohan lals father?
@venkimovies
@venkimovies Жыл бұрын
അവിടെ കേട്ടത് ഇവിടെപറയുന്ന ചേട്ടൻ പരദൂഷണം അവർഡിന് അർഹൻ
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️💞💞💞. പരദൂഷണം പറയുന്ന ആൾ എന്ന് പറയുന്നതിൽ സന്തോഷം
@petrixiron
@petrixiron Жыл бұрын
​@@juststarvlog.മോഹൻലാലിനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഫുണ്ട 😂😂
@sreelathalatha5767
@sreelathalatha5767 11 ай бұрын
എല്ലാ കുടുംബത്തിന്റെയും. കുറവുകൾ വെളിച്ചത്തു കൊണ്ടു വരുന്ന പരദൂഷനക്കാരൻ 😂😂
@VilasiniDamodaran
@VilasiniDamodaran 7 ай бұрын
ju 3:23 ​@@sreelathalatha5767😢 .j😊
@VilasiniDamodaran
@VilasiniDamodaran 7 ай бұрын
​@@petrixirong bu bu😅😮
@unnikrishnank9700
@unnikrishnank9700 Жыл бұрын
എന്റെ ചേട്ടാഎഗിൽ സ്വന്ധം അമ്മയുടെ കാക്കൽ സമർപ്പിച്ചാൽ പോരേ ലോകത്തു അമ്മകഴിഞല്ലേ ഉള്ളു മറ്റു ആരും
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️ അത് മോഹൻലാലിന് അറിയില്ലല്ലോ
@premaa5446
@premaa5446 Жыл бұрын
അത് സത്യം ആണ്. നമ്മുടെ മാതാപിതാക്കൾ ആണ് കാണപ്പെട്ട ദൈവങ്ങൾ. അങ്ങനെ ആണ് എങ്കിൽ എന്തിനാണ് ധാരാളം ആൾക്കാർ അമ്പലത്തിൽ, പള്ളിയിൽ, mosque il ഒക്കെ പോയി നെഞ്ചത്തടിച്ചു നിലവിളിച്ചു കൂകി അലച്ച് കരയുന്നത്.😅 സ്വന്തം വീട്ടിൽ അതൊക്കെ നടത്തിയാൽ പോരെ?😅
@sherlymathew3541
@sherlymathew3541 Жыл бұрын
Chettente kutty enthu cheyyunnu ariyamo
@messyeatingchannel77
@messyeatingchannel77 11 ай бұрын
മോഹല്ലാലിന്റെ അഭിനം ഇപ്പോൾ എന്ത് ബോറാണ് , ഇപ്പോൾ അഭിനയിച്ച് ഉള്ള വില കൂടി കളയുന്ന് .
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞❤️
@drmrchandran
@drmrchandran Жыл бұрын
Thanks a lot
@juststarvlog.
@juststarvlog. 10 ай бұрын
👍💞❤️
@SatheeshKumar-kp5ro
@SatheeshKumar-kp5ro 9 ай бұрын
മുടവൻ മുഗൾ
@juststarvlog.
@juststarvlog. 9 ай бұрын
😄😄🙏🙏👍💞❤️
@SajiKumar-u5f
@SajiKumar-u5f 9 ай бұрын
Thank for real information
@juststarvlog.
@juststarvlog. 9 ай бұрын
💞❤️
@JayashreeChandran-u1y
@JayashreeChandran-u1y 3 ай бұрын
എല്ലാവർക്കും ഉണ്ട് വിഷമം
@juststarvlog.
@juststarvlog. 3 ай бұрын
👍💞
@AjithKumar-wq8xg
@AjithKumar-wq8xg Жыл бұрын
അങ്ങേര് മരിച്ചു, നട്ട തെങ്ങും കായ്ച്ചു, കാറ്റു വീഴ്ചയും ബാധിച്ചു,... എന്നിട്ടാണ് ജനം ഞെട്ടാൻ പോകുന്നത്. വേണേൽ ചുമ്മാ ഒന്ന് ഞെട്ടാം, താങ്കളുടെ ഒരു സമാധാനത്തിനു വേണ്ടി 😂😂😂
@juststarvlog.
@juststarvlog. Жыл бұрын
😄😄😄😄❤️
@evjohnson9341
@evjohnson9341 Жыл бұрын
Ok
@rasiyanassar4012
@rasiyanassar4012 Жыл бұрын
😂😂😂😂😂
@Maskerala
@Maskerala Жыл бұрын
ചേട്ടനെ കണ്ടാൽ പ്യാരിലാൽ ന്റെ ലുക്ക്‌ ഉണ്ട് 🥰🥰
@shalisaju2980
@shalisaju2980 Жыл бұрын
Alla. He looks like Sreenath the late actor
@sureshthomas3994
@sureshthomas3994 Жыл бұрын
😂
@BLJ-iv5pg
@BLJ-iv5pg Жыл бұрын
​@@shalisaju2980true 😅😅😅
@gracejohnson1074
@gracejohnson1074 Жыл бұрын
😅
@omanamathewst9755
@omanamathewst9755 Жыл бұрын
ഇതൊക്കെ ചികഞ്ഞു കൊണ്ടു വന്നിട്ട് ആർക്ക് എന്തു കാര്യം എല്ലാ കുടുബത്തിലും പഴയ ഓരോ ചരിത്രം കാണും
@kappadkitchen
@kappadkitchen Жыл бұрын
ഇത് ഒന്നും അറിയത്ത ഞാൻ 🥰👍😂
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️❤️
@busywithoutwork
@busywithoutwork Жыл бұрын
🤭
@Joseya_Pappachan
@Joseya_Pappachan Жыл бұрын
നിൻ്റെ അടുത്ത് ആരെങ്കിലും ഇതൊക്കെ ഇപ്പൊ ചോദിച്ചോ ?
@juststarvlog.
@juststarvlog. Жыл бұрын
💞💞🌹🌹
@juststarvlog.
@juststarvlog. Жыл бұрын
💞💞🌹🌹
@0n0p0g
@0n0p0g Жыл бұрын
very true about Mata Amruthananda Mayi Devi
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@INDIAN-x5x
@INDIAN-x5x 6 ай бұрын
Hai ചേട്ടാ ❤❤😊😊
@juststarvlog.
@juststarvlog. 6 ай бұрын
❤️❤️❤️❤️❤️❤️
@satheesh.kolacheri
@satheesh.kolacheri 7 ай бұрын
👍👍👍❤
@juststarvlog.
@juststarvlog. 7 ай бұрын
❤️❤️
@saralad7172
@saralad7172 Жыл бұрын
😩😩😩
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞
@ajithjoj
@ajithjoj 5 ай бұрын
@@juststarvlog. please make a video of Ranipadmini
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Жыл бұрын
എന്നാലും ഇത്രയും വലിയ കോടീശ്വരൻ സ്വന്തം ചേട്ടന്റെ മക്കൾക്ക് കാര്യമായിട്ട് വല്ലതും കൊടുക്കണ്ടേ....
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞❤️
@anjanavikram3077
@anjanavikram3077 6 ай бұрын
trivandrathe veedu chetante monullatharunnu...but ayal athu vilkan nokipo mohanlal nalla vilakoduth thirich vangi ennu avidullor paranj ketitund ....amma sughamillathe aavunna vare avide thanne aayirunu
@KSavithri-gh4zt
@KSavithri-gh4zt 8 ай бұрын
Hello chetten Sasthamcotta kodathi mukkil vadakaveettil attack ayi marichu kidannu.
@jorappanjm380
@jorappanjm380 5 ай бұрын
ഇടിവീരൻ
@ayishasankaran9725
@ayishasankaran9725 3 ай бұрын
😮y​@@jorappanjm380
@rajeevb2605
@rajeevb2605 Жыл бұрын
പ്യാരിലാൽ ശാസ്താംകോട്ടയിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്തു. അച്ഛൻ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനം തട്ടി മരിച്ചു.
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞❤️
@anjanavikram3077
@anjanavikram3077 6 ай бұрын
busil ninnum veenathalle???
@rathishtnair2494
@rathishtnair2494 3 ай бұрын
Exactly. എന്തൊക്കെയാ ഇദ്ദേഹം വാലും തലയും ഇല്ലാതെ പറയുന്നത്. Shasthamkotta യിൽ second wife ന്റെ വീട്ടിൽ വച്ചു മറിച്ചു എന്ന് വായിച്ചു
@broadband4016
@broadband4016 2 ай бұрын
Liquor addiction will ruin everything
@sureshkalyany
@sureshkalyany Жыл бұрын
എന്തിന്റെ അസുഖം ആണ് നിനക്കൊക്കെ 🙏🙏🙏മറ്റുള്ളവരുടെ ജീവിതം നിനക്ക് കളിക്കാൻ ഉള്ളതാണോ? രഹസ്യം അറിയുമെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ നിൽ പോയി പറയുക. അതാണ് വേണ്ടത് 🙏🙏
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞. പറഞ്ഞാൽ നമ്മൾക്ക് പത്തു രൂപ കിട്ടുന്നത് ഇല്ലാണ്ടാവില്ലേ
@arithottamneelakandan4364
@arithottamneelakandan4364 9 ай бұрын
സത്യം ഒരാൾ നന്നാവുന്നത് കണ്ണുകടി
@nkgnkg4990
@nkgnkg4990 Жыл бұрын
What can mohanlal di if someone wants to end his life.destiny,leave him alone
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞🌹
@daisygeorge7740
@daisygeorge7740 5 ай бұрын
Nalla Lal sir
@SumamP.S-rx3ry
@SumamP.S-rx3ry Жыл бұрын
പണത്തിനു ചുറ്റും ഒരു ചൈതന്യം ഉണ്ട് അത് മാതാ ഉണ്ടാക്കി വച്ചിരിക്കുന്നുണ്ട് അതിനു പിന്നിൽ ചോരയുടെ മണവും ഉണ്ട് ഏറ്റവും നികൃഷ്ടം ആ Sathnam സിഗ് ന്റെ കൊലപാതകം നിങ്ങൾ മറന്നു ഞങ്ങൾ മറക്കില്ല ഒരു സഹോദരന്റെ മരണം മറ്റു അന്തേ വാദികളുടെ മരണം ഇതിനെല്ലാം Kerala യുക്തിവാദി സംഘത്തോടൊപ്പോം ഞാൻ പങ്കെടുത്തിട്ടുണ്ട്, പിന്നെ എന്ത് ചൈതന്യം പണം പണത്തിനു മീതെ പണം അപ്പോൾ പരുന്തുപോയിട്ട് പാറ്റ പറക്കില്ല ഇഷ്ട കൊള്ളാം നിങ്ങൾ?!!
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞💞💞💞💞💞
@praveenindia1935
@praveenindia1935 4 ай бұрын
നീ ഏത് മറ്റേടത്തെ ആളാണ്‌. ക്രിസ്ത്യൻ സഭകളിൽ മരിച്ചിട്ടുള്ള കന്യാസ്ത്രീകളുടെ എണ്ണം കൂടി പറയുക. നിന്നെ ഒന്നും ഒരു സമരത്തിനും കണ്ടിട്ടില്ലല്ലോ. വെറുതെ ഒരു പണിയും ഇല്ലാതെ തെക്കു വടക്ക് നടക്കുന്നു. വല്ല ജോലിയും ചെയ്തു ജീവിക്ക്. യുക്തി വാദി പറിയൻ.
@syamsankaramangalam
@syamsankaramangalam Жыл бұрын
ഈ വീട് ലാലേട്ടന്റെ ചേട്ടന്റെ ആത്മഹത്യയ്ക്ക് ശേഷം പൂട്ടിയിട്ടു എന്ന് പറഞ്ഞത് കളവാണ്. കാരണം അതിന് ശേഷം ഞാൻ അവിടെ പോയിട്ടുണ്ട്.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
നി ആര് നായെ ?
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞💞❤️
@karishma6819
@karishma6819 Жыл бұрын
ശരിയാണ്.. ലാലേട്ടന്റെ അമ്മയുടെ കൈരളി TV ക്ക് കൊടുത്ത interview എടുത്ത് നോക്കിയാൽ മതി.. അതിൽ അവർ പഴയവീട്ടിലിരുന്നാണ് interview കൊടുക്കുന്നത്
@j.tt.4877
@j.tt.4877 Жыл бұрын
​@@LittleboyLITTLEBOY-wy5ukനിന്റെ തന്ത
@Ayyappadas-yz7yn
@Ayyappadas-yz7yn Жыл бұрын
​@@karishma6819ആ സമയത്ത് പ്യാരി മരിച്ചിട്ടില്ല
@geethadevivasan2850
@geethadevivasan2850 Жыл бұрын
👍👍👍👍👍👍♥️♥️♥️♥️♥️
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞💞
@ashrafpayyanakkal7606
@ashrafpayyanakkal7606 4 ай бұрын
എല്ലാവരും മനുഷ്യരാണ് ബ്രോ ജനിച്ച എല്ലാവരും മരിക്കും ദൈവമൊയ്കേ
@juststarvlog.
@juststarvlog. 4 ай бұрын
👍👍👍👍👍👍👍👍👍❤️
@valsammajoseph1184
@valsammajoseph1184 6 ай бұрын
Jinto 1st ❤❤❤❤❤
@juststarvlog.
@juststarvlog. 6 ай бұрын
💞💞💞💞💞❤️
@kl8emptyvlogsvarghesechack659
@kl8emptyvlogsvarghesechack659 Жыл бұрын
❤❤❤❤❤❤❤
@juststarvlog.
@juststarvlog. Жыл бұрын
🌹🌹🌹💞💞❤️ Happy New Year
@ashapraveen6424
@ashapraveen6424 7 ай бұрын
രേവതി നക്ഷത്രം ആണ് ലാലേട്ടൻ. ഒരുപാട് വിഷമം ലൈഫിൽ ഉണ്ടാകുന്ന്
@juststarvlog.
@juststarvlog. 7 ай бұрын
👍👍👍👍👍👍👍👍
@nancymary3208
@nancymary3208 7 ай бұрын
Matha. Amruthama deviude oru 4 episode kairaliyil jonbritasinte this vannirunnu. Aa sthreekku iru shakthyum ilka janagal undaakki aware valuthaakki
@juststarvlog.
@juststarvlog. 7 ай бұрын
💞💞💞❤️
@sivakamic7848
@sivakamic7848 Жыл бұрын
ലാലേട്ടന്റെ അമ്മക്ക് അസുഖം വരുന്നത് വരെ അമ്മയും അവിടെ തന്നെ താമസം... ചേട്ടൻ B. P കുടി പെട്ടെന്ന് മരണപെട്ടതാണ്.. ഇയാൾ എന്തൊക്കെ ആണ്‌ പറയുന്നത്... ഞാൻ എത്രയോ times അമ്മയോട് സംസാരിച്ചിട്ടുണ്ട്....
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️. താങ്കൾ പറയുന്നത് ശരിയല്ല. രാരിലാൽ ആത്മഹത്യ ചെയ്തതാണ്
@AnilKumar-hx6kf
@AnilKumar-hx6kf Жыл бұрын
@@juststarvlog. അത് താങ്കൾക്ക് എങ്ങനെ അറിയാം? അദ്ദേഹത്തിന്റെ അമ്മ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് അറ്റാക്ക് ആയിരുന്നു എന്നാണല്ലോ
@yesudasjoy305
@yesudasjoy305 Жыл бұрын
അയാൾ ശാസ്താംകോട്ടയിൽ ആയിരുന്നു താമസം
@Roaring_Lion
@Roaring_Lion Жыл бұрын
അന്നത്തെ പത്രങ്ങളിൽ ഉണ്ടായിരുന്നു ആത്മ ഹത്യ ചെയ്തെന്ന്.കടം പെരുകി ആണെന്നാണ് അന്ന് അറിഞ്ഞത്
@SS-wu2ej
@SS-wu2ej Жыл бұрын
@@AnilKumar-hx6kf suicide aanu,ente sahodarante koode paddhichathanu,alcoholic aayi poyi,enthu cheyyam😥
@ska4036
@ska4036 Жыл бұрын
മറ്റൊരു ആളിൻ്റെ വീഡിയോയിൽ അനിയൻ എന്നാണ് പറയുന്നത്. ഇതിൽ ഏതാണ് ശരി?🤔😱
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️. അത് ശരിയല്ല ചേട്ടനാണ്
@bindu6558
@bindu6558 Жыл бұрын
നാലു ഭാഗത്തു നിന്നും വരുമോ 🤣🤣🤣ആവോ 🤣🤣
@VinodVinod-jn6bx
@VinodVinod-jn6bx Жыл бұрын
lal Super❤❤
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞❤️
@LissyJoy-ku6ki
@LissyJoy-ku6ki 6 ай бұрын
🤔
@juststarvlog.
@juststarvlog. 6 ай бұрын
💞👍💞👍💞👍❤️💞👍
@minimuralipn268
@minimuralipn268 Жыл бұрын
മോഹൻലാൽ എങ്ങിനെ ആയാലും മറ്റുള്ളവർക് എന്താ
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️
@jmhassankhan8776
@jmhassankhan8776 4 ай бұрын
പ്യാരിലാൽ ആത്മഹത്യ ചെയ്തത് അല്ല. അസുഖം വന്നു മരണപ്പെട്ടതാണ്.'താളവട്ടം "സിനിമയിൽ ലാലിന്റെ ചേട്ടനായി അഭിനയിച്ചിരുന്നു.
@Oliviya143
@Oliviya143 4 ай бұрын
താളവട്ടം മൂവിയിൽ ചേട്ടൻ ആയി അഭിനയിച്ചത് സെവൻ ആർട്സ് വിജയകുമാർ ആണ്...... പ്യാരി ലാൽ അഭിനയിച്ചത് കിളിക്കൊഞ്ചൽ എന്ന മൂവിയിൽ ആണ്..... 🙏🏽
@mohandas186
@mohandas186 Жыл бұрын
You read hollyhel book
@juststarvlog.
@juststarvlog. Жыл бұрын
❤️👍❤️❤️❤️
@Ammutti12-fh3vw
@Ammutti12-fh3vw Жыл бұрын
സ്വന്തംഅമ്മയുടെ കാൽക്കൽ വീണാൽ എല്ലാ പാപങ്ങളും തീരും. അല്ലാതെ യൂറോപ്യൻ ക്ലോസേറ്റ് ദൈവങ്ങളുടെ അടുത്തല്ല പോകേണ്ടത്.
@juststarvlog.
@juststarvlog. 10 ай бұрын
💞💞💞💞💞❤️
@sathyansathyarajan3949
@sathyansathyarajan3949 Жыл бұрын
എടൊ പ്യാരിലാൽ മോഹൻ ലാലിന്റെ സഹോദരൻ തന്നെ. പഠിക്കുന്ന കാലം മുതൽ തന്നെ പ്യാരിയെ എനിക്കറിയാം. അയാളുടെ അനുജൻ എന്ന രീതിയിൽ മോഹൻലാലിനെയും.. വിദ്യാഭ്യാസം കഴിഞ്ഞു പട്ടാളത്തിലോ മറ്റോ ജോലി കിട്ടിയിരുന്നു. തിരികെ വന്നു മോഹൻ ലാലിന്റെ ബിസിനസ് ഒക്കെ നോക്കി നടത്തിയിരുന്നു.. പിന്നീട് അദ്ദേഹത്തിന്റെ മരണ വാർത്തയാണ് കേഴുക്കുന്നത്. ഒരു ദുരുഹതയും ആരും ഇതു വരെ പറഞ്ഞു കേട്ടിട്ടില്ല. ഇവനൊക്കെ വട്ടാണ്.
@juststarvlog.
@juststarvlog. Жыл бұрын
😄😄😄😄❤️❤️❤️❤️❤️
@SatheeshKumar-kp5ro
@SatheeshKumar-kp5ro 9 ай бұрын
പ്യാരി ലാൽ മെർച്ചന്റ് നേവിയിൽ ആയിരുന്നു
@daisygeorge7740
@daisygeorge7740 5 ай бұрын
God bless you
@a.m.a885
@a.m.a885 Жыл бұрын
😆😆😆🙏സുകുമാർ അഴീക്കോട് പറഞ്ഞു മോഹൻലാൽ ചേട്ടത്തിയമ്മയെ പറ്റിച്ചു എന്ന്.അത് മോഹന്ലാലിന് വിഷമമായി
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️ സുകുമാർ അഴിക്കോട് പറഞ്ഞത് 100% ശരിയാണ്
@premaa5446
@premaa5446 Жыл бұрын
നിങൾ ആണ് ചേട്ടത്തി ye ചതിച്ചത്. Ok. നിഞ്ഞൾ ഞ്ഗലെയും ചതി ക്കുന്ന്. പിന്നെ അഴീക്കോടിൻ്റെ സംസ്കാരം അന്നു മനസിൽ ആയി. 90 വയസിലും മുടി colour ചെയ്തു നടന്ന കിഴവൻ ഒരു ആക്ടർ ആയ ലാൽ colour ചെയ്യുന്നു, wig വെക്കുന്നു എന്നൊക്കെ പറഞ്ഞു സ്വയം മാറിയത് നാം കണടതാണ്
@padmanair4853
@padmanair4853 Жыл бұрын
​@@juststarvlog.Than arinjodo
@jollysports5654
@jollysports5654 Жыл бұрын
എന്തായാലും മോഹൻലാൽ ചേട്ടത്തിയമ്മയെ പറ്റിക്കില്ല,സുകുമാർ അഴിക്കോട് വെറും വേസ്റ്റ്, എന്താ കുറച്ചു പ്രസംഗിക്കാൻ അറിയാം, അതിന് വാക്കുകൾ കൂടുന്നത് അനുസരിച്ച് 😘 കാശ് മേടിക്കുമായിരുന്നു,നിങ്ങളൊക്കെ നിങ്ങളുടെ ചേട്ടത്തിയമ്മയും ചേട്ടനെ മറ്റുള്ളവരൊക്കെ എത്ര സഹായിക്കുന്നുണ്ട്
@surendran.rpanicker4958
@surendran.rpanicker4958 Жыл бұрын
സത്യം
@juststarvlog.
@juststarvlog. Жыл бұрын
💞💞💞❤️
@mohansubusubu2116
@mohansubusubu2116 Жыл бұрын
മോഹൻലാലിനു എതിരെ ഇപ്പോൾ ഒരുപാട് കഥ കൾ ഇറങ്ങുന്നുണ്ടല്ലോ എന്താണ് കാരണം മോഹൻലാൽ ബിജെപി സ്ഥാനാർഥി എങ്ങാനും ആകുന്നോ ഇങ്ങനെ ഒരു കഥ ആദ്യമായി ട്ട് കേൾക്കുകയാണ് ഇത് കേട്ട് പ്യാരിലാൽ ന്റെ ശാസ്താം കോട്ട യിലുള്ള വീടിനു ഏകദേശം 1.5 കിലോമീറ്റർ ചുറ്റളവിൽ താമസിയ്ക്കുന്ന സുഹൃത്തിനെ വിളിച്ചു ഈ വീഡിയോ യിലെ കാര്യങ്ങളെ പറ്റി അന്വേഷിച്ചു ഇതെല്ലാം കള്ളം ആണ് മോഹൻലാൽ നല്ല രീതിയിൽ ജേഷ്ഠനെ സഹായിച്ചിരുന്നു കൂടാതെ ലാൽ കൂടുതൽ സമയവും ചെന്നെ യിൽ ആയിരുന്നു വളരെ ബിസ്സി യും കൂടാതെ പ്യാരി ലാൽex മിലിറ്ററി ആയിരുന്നു ഈ സുഹൃത്തും ഒരു സിനിമ നിർമ്മാതാവ് ആണ് അദ്ദേഹം നിർമ്മിച്ച സിനിമ ആണ് കാദം ബരി
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞❤️
@subishrajappannair4683
@subishrajappannair4683 Жыл бұрын
Memory kittumoo chetta orannam tharumoo
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞💞🌹
@Dev36212
@Dev36212 5 ай бұрын
മോഹൻലാലിനു സഹായിച്ചു കൂടായിരുന്നോ 🙄
@juststarvlog.
@juststarvlog. 5 ай бұрын
👍❤️👍❤️👍❤️👍❤️👍❤️👍❤️
@VijayKrishnan-b9w
@VijayKrishnan-b9w Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@juststarvlog.
@juststarvlog. 11 ай бұрын
💞💞💞💞💞💞💞💞💞💞💞💞💞
@jollythomas3797
@jollythomas3797 7 ай бұрын
Vidikkaruth ningalum vidikkapedathirikkan
@juststarvlog.
@juststarvlog. 7 ай бұрын
🤩♥️
@jasminneil8186
@jasminneil8186 Жыл бұрын
Chetta thankalkku ee vivaram ellam evidunnu kittunnu?🤔🤔.
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@Ian90666
@Ian90666 Жыл бұрын
അങ്ങ് അങ്ങയുടെ കുടുംബചരിത്രം ലോകത്തോട് വിളിച്ച് പറയൂ. ലാലേട്ടന്റെ വ്യക്തിപരമായ കാര്യങ്ങൾ അദ്ദേഹത്തിന്റെ സ്വകാര്യത അല്ലേ.
@rathnamswarna9066
@rathnamswarna9066 10 ай бұрын
Correct
@juststarvlog.
@juststarvlog. 10 ай бұрын
🙏🙏🙏🙏👍💞💞
@Pavithrankk-z4o
@Pavithrankk-z4o Ай бұрын
😊😊😊
@jayadeep7362
@jayadeep7362 Жыл бұрын
Chettan aviday pokunnadhu nalladayirirmkum.
@juststarvlog.
@juststarvlog. Жыл бұрын
💞💞💞💞💞
@GracyKurian-vp5hq
@GracyKurian-vp5hq 7 ай бұрын
​Lk by . In, my
@muhammadessa3252
@muhammadessa3252 Жыл бұрын
സ്വന്തം അമ്മയുടെ മുന്നിലാണ് വീയേണ്ടത്,,, അല്ലാതെ ആൾ ദൈവത്തിന്റെ മുമ്പിലല്ല,,
@sunithacp3945
@sunithacp3945 Жыл бұрын
അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടം അല്ലേ?
@juststarvlog.
@juststarvlog. Жыл бұрын
❤️❤️❤️❤️❤️
@lathasasi9669
@lathasasi9669 Жыл бұрын
ആ രഹസ്യം നിങ്ങൾക്കു മാത്രം മനസ്സിലായി നന്നായി 😂😂😂😂😂😂😂
@shantanair3400
@shantanair3400 Жыл бұрын
Valare sariyanu. Oru karanavum ellyathe oralum marikkillya. Ottum jeevikkan pattathe varumbol matramanu oral suicide ne kurichu chindikkunnathu.
@juststarvlog.
@juststarvlog. Жыл бұрын
😄😄😄👍👍❤️
@HariChandran-wp4jm
@HariChandran-wp4jm 7 ай бұрын
സത്യം അറിഞ്ഞു സംസാരികാണാം.. മോഹൻലാൽ ഇന്റെ ചേട്ടൻ മരിക്കും മുൻപേ ഞാനും എന്റെ ഭാര്യ യും കൂടെ യാ ഹോസ്പിറ്റലിൽ കൊടുപോയതേ.. കൊല്ലം ശസേതാംകൂട്ട എന്ന് സാലത്തു വെച്ച മരിക്കുന്നത്തെ 2000 തിൽ...
@juststarvlog.
@juststarvlog. 7 ай бұрын
👍👍👍👍👍👍💞
@amarns1078
@amarns1078 4 ай бұрын
നിങ്ങൾക് മോഹൻലാലിൻ കുടുംബത്തെ എങ്ങനെ അറിയാം.
@marythomas7315
@marythomas7315 4 ай бұрын
⁹​@@juststarvlog.
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН