നല്ല അവതരണം എല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചു വീണ്ടും നല്ല വീഡിയോ ചെയ്യാൻ സാധിക്കട്ടെ
@Lincyslink2 ай бұрын
🙏thank you soo much
@anoopvm245 ай бұрын
സൂപ്പർ
@joshypunnolil60595 ай бұрын
പണ്ടുകാലത് ഉപ്പും ചാരവും മണലും കൂട്ടി കലർത്തി തെങ്ങിന്റെ കവിളിൽ ഇടുമായിരുന്നു അത് പഴയ കാർന്നോൻ മാരുടെ സർദാർ ജി ടെക്നോളജി 🌹🌹🌹🙏🌹🌹🌹
@Lincyslink5 ай бұрын
അതും വളരെ പ്രയോജനപ്പെടുന്ന ഒന്നാണ്
@rajammamn82685 күн бұрын
തെങ്ങിൻ്റെ വേനൽക്കാല പരിചരണത്തെ ക്കുറിച്ച് പറഞ്ഞു തരുമോ
@hafsathp95305 ай бұрын
Nallaarivukal
@AbdulMajeed-th2cc5 ай бұрын
കല്ല് ഉപ്പ് തൊങ്ങിൻ്റെ തു മ്പിൽ വിതറി കൊടുക്കുക
@rcnair76945 ай бұрын
തെങ്ങൻ ചുവട്ടിൽ കൃമാതീതമായി ചപ്പ്ചവറുകൾ ഇടരുത് ചില പുഴുക്കളും വണ്ടുകളും ചുവട്ടിൽ നിന്നും തുളച്ച് കൂമ്പിന്റെ ചുവട് ഭാഗം നീര് കുടിച്ച് നശിപ്പിക്കും വളങ്ങൾ ഏതായാലും ചുവട്ടിൽ നിന്നകലെ മതി.
@sugandharajannairprameswar15335 ай бұрын
Super Video
@jitheshsathyan60245 ай бұрын
Thank u
@SurprisedCabezonFish-vf4es5 ай бұрын
Super
@UsmanUsman-d9e5 ай бұрын
👍👍
@LivingYears4 күн бұрын
👍
@kabirk71604 ай бұрын
👌👌
@SadanandanEPАй бұрын
ഓല കവിളടക്കം പറമെ മണ്ടയിലാകെയും ഇടയ്ക്ക് കുമ്മായം വിതറി എനിക്ക് ചെല്ലി പ്രതിരോധം സാധിക്കുന്നു.ഇപ്പോൾ തെങ്ങ് വളർച്ചയിൽ ചെറിയ ഏണി സഹായത്തോടെ അത് ചെയ്തു വരുന്നു
@LincyslinkАй бұрын
അതെയോ try ചെയ്തു നോക്കാം 🙏
@pavithrans818011 күн бұрын
താനെന്താണ് കമന്റ് ചെയ്തിരിക്കുന്നത്... ലോകത്ത് ഒരാൾക്ക് മാത്രമേ അത് മനസിലായുള്ളു lincyslink ന് മാത്രം. കഷ്ടം
@Trixce._5 ай бұрын
Thanks for ur best informations
@shynimj78825 ай бұрын
നല്ലൊരു മെസ്സേജ് ആണ് . ചകിരി കടക്കൽ ഇടാൻ പാടില്ല എന്ന് പറയുന്നു
തെങ്ങിന്റെ ഓലക്കുള്ളിൽ (കവിളുകൾക്കിടയിൽ ) പൊടിമണൽ ഇട്ടു ചെറിയ കോല് കൊണ്ട് കുത്തി കൊള്ളിച്ചാൽ ചെല്ലി ശല്യം നന്നായി കുറയും.
@moideenvp84923 ай бұрын
നേരിയ കണ്ണി യുള്ള വല തെങ്ങിന്റെ കവിളുകൾക്കിടയിൽ വച്ച് കൊടുത്താൽ ചെല്ലി ശല്യം കുറയും
@Junaid-n1k5 ай бұрын
ഞാൻ തെങ്ങിന് ആട്ടിൻ കാഷ്ടം കോഴി വളം പച്ചിലകൾ കുമ്മായം 1kg ഉപ്പ്
@r7gaiming7065 ай бұрын
എല്ലാം ഒരുമിച്ച് ആണോ കൊടുക്കാറ്
@sajn777Ай бұрын
Will it able to digest all these together. Please take care to avoid indigestion 😂
@peterjose57015 ай бұрын
Good message.
@ponnusplantparadise47585 ай бұрын
Good
@tall54182 ай бұрын
Kopra production? The last time I checked, Kopra is dried coconut.
@safiyamk35622 сағат бұрын
ഞാൻ ഒരു വർഷത്തിൽ രണ്ടു പ്രാവശ്യമായി ജൈവവളങ്ങൾ കൊടുക്കാറുണ്ട്. എൻറെ മൂന്ന് തെങ്ങിൽ ഒന്ന് നാലു വർഷത്തിലധികമായി ഇതുവരെ ഫലം തന്നിറ്റില്ല രണ്ടെണ്ണം രണ്ടുവർഷം കഴിഞ്ഞു. അത് വളർന്നിട്ടുണ്ട്... ഇനിയെന്താണ് ചെയ്യേണ്ടത്
@swathyvlogs10979 күн бұрын
😄😄👌👌👌
@prasanthp.k76413 ай бұрын
ബോറോൺ ന്റെ കുറവ് കൊണ്ട് ഉണ്ടാകുന്ന വളർച്ച മുരടിപ്പ് ഒന്ന് വിവരിക്കണേ മാഡം... MCA കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ചേച്ചിപോലും തെങ്ങിന് കണ്ണ് തട്ടിയതാണ് എന്ന് പറഞ്ഞു തെങ്ങിൻ തടിയിൽ പഴയ ചെരുപ്പ് കെട്ടി വെച്ചിരിക്കുവാണ്.
@aboobacker1575Ай бұрын
പ്രശാന്തിൻ്റെ കമ്മൻറുകളിലെ സ്ഥിരം ചേച്ചിയെ നാട്ടുകാർക്കാർക്കും പരിചയമില്ല😂😂😂
@pavithrans818011 күн бұрын
ആ ചേച്ചി ഈ കാലഘട്ടത്തിലെ ശാപം. ആ ചേച്ചിയുടെ തലയിലാണ് ചെരിപ്പ് കെട്ടിത്തൂക്കേണ്ടത് 👍
@rahulrg599123 күн бұрын
Micro food ൽ ബോറോൺ ഉൾപ്പെട്ടിട്ടുണ്ടോ , അത് മതിയാകുമോ
@AbduRahman-mt1cz5 ай бұрын
Limonene kaikan Ulla valam parayamo
@yasudastl37992 ай бұрын
Hi❤
@kssajeev39854 күн бұрын
പല വളക്കടകളിലും കിട്ടുന്നത് NPK മിക്സ്ചർ എന്നു പറയുന്ന കുറെ മണ്ണ് ഒക്കെ ചേർന്ന സാധനമാണ്. Reputed കമ്പനിയുടെ ആണെങ്കിൽ കുഴപ്പമില്ല
@diyadiy5615 ай бұрын
തേങ്ങയുടെ തൊണ്ട് തെങ്ങിൻ ചുവട്ടിൽ ഇടാമോ
@KhaderKumblaVlog4 ай бұрын
നല്ലതാണ് ഈർപ്പം നിലനിർത്തും പൊട്ടാഷ് കിട്ടും... വേര് മെച്ചപ്പെടും
@balanputhiyadathil83845 ай бұрын
ഏതാണ്ട് 5 മീറ്റർ height ഉള്ള തെങ്കിൽ ഇതുവരെയായി തേങ്ങ കയ്ച്ചിട്ടില്ല.എന്തു ചെയ്യണമെന്ന് പറയാമോ.
@sreekuttankpkp9989Ай бұрын
NPK എന്ന് പറഞ്ഞാൽ 19:19:19ആണോ? 18:18:18 ആണോ?
@SumayyashajiPulikkal2 ай бұрын
🎉🎉🎉🎉
@ibrahimsp15513 ай бұрын
Mm.NPK..Fact..0riginal.kittumo
@Cube-malayalam_tricks5 ай бұрын
വാഴ യൈടെ ഡീറ്റെയിൽസ് ഉണ്ടോ
@Lincyslink5 ай бұрын
Miniature vazhayanu chattyil valarthunna
@renukadevi93743 ай бұрын
Onathinedayilputtukachavadam
@Cube-malayalam_tricks3 ай бұрын
@@renukadevi9374 veetil 16 വാഴ ഉണ്ട് , അതും വിശാഖപട്ടണം,
ഞങ്ങൾ മലപ്പുറത്തും ഇടുക എന്ന് തന്നെയാണ് പറയുക എങ്ങിനെ പറഞ്ഞാലും മറ്റുള്ളവർക്ക് മനസ്സിലായാൽ മതി
@hydroospm23394 ай бұрын
ഭാഷ വ്യത്യാസം.... Ok...
@Lincyslink4 ай бұрын
👍😊
@Lincyslink4 ай бұрын
😁👍
@CkSons-dp7hb4 ай бұрын
ഇതെല്ലാം കൂടി ഒരുമിച്ച് ചെയ്താൽ എങ്ങ്നെ ഇരിക്കും
@sivalalkv93985 ай бұрын
തെങ്ങിന്റെ ചുവടിനോട് ചേർത്ത് വളം ഇടരുത്.കാരണം തെങ്ങിന്റെ റൂട്ട് സോൺ ഒന്നര രണ്ട് മീറ്റർ അകലം വരെയാണ്.അതുകൊണ്ട് നീക്കി യിടുക.ചുവടിനോട് ചേർന്ന് ചപ്പ് ചവറുകളിടുന്നതും നല്ലതല്ല.ചഞല്ലിയെ നിയന്ത്രിക്കാൻ നിരന്തര പരിശോധനയും പ്രതിരോധ നടപടിയും അനിവാര്യമാണ്. വിഷ്വൽ കാണിച്ച തെങ്ങുകളൊന്നും നല്ല പരിചരണത്തിൽ ഉള്ളതല്ല. പരിചരിച്ചാൽ 4-5വർഷംകൊണ്ട് മിക്കയിനവും കായ്ക്കും.
@MoideenMpk-t3v4 ай бұрын
Thega evide
@Abdulnazark-rh5ed4 ай бұрын
തേങ്ങ വലിക്കാരൻ ഒരു തെങ്ങിൻറെ മുകളിൽ കയറിയാൽ80 രൂപ മുതൽ 100 രൂപ വരെയാണ് കൂലി15തേങ്ങ ഒരു തെങ്ങിൻറെ മുകളിൽ കിട്ടിയാൽ 10 തേങ്ങവലിക്കാരൻ ഉള്ള കൂലിയാണ് പിന്നെ 15 എണ്ണം 5 എണ്ണം നമുക്ക് ഉള്ളൂ
@amalhaneez9983 ай бұрын
ഓണാട്ടുകര പ്രദേശങ്ങളിൽ ഇപ്പോൾ ബംഗാളികൾ ഇഷ്ടം പോലെയുണ്ട്... 40 or 50.. മാക്സിമം...
@underworld27702 ай бұрын
നാൽപ്പതും അൻപതും അല്ലേഉള്ളൂ...?
@hayy19003 күн бұрын
45രുപ ഒരു തെങ്ങിൻ കയറുന്ന തിന്
@shajahan697Ай бұрын
മത്സ്യത്തിന്റെ വേസ്റ്റ് ഇടുന്നത് കൊണ്ട് ഗുണമോ ദോഷമോ ഉണ്ടോ.. Pls
@LincyslinkАй бұрын
ഗുണം 👍
@sunnymammensunnymammen99323 ай бұрын
അതിനു മുൻപ് രോഗം വന്നു നശിച്ചു പോകാതിരിക്കാൻ ചെല്ലി, മണ്ഡചീയൽ, ഇലകൾക്ക് മഞ്ഞളിപ്പ് മുതലായ രോഗം വന്നു തെങ്ങു മൊത്തത്തിൽ വീണുപോകുന്നു, അതിനുള്ള പ്രതിവിധി വല്ലതും ഉണ്ടോ
@saneseven90813 ай бұрын
Oro valavum enth alavilan idan. Etra idavelayilanu idendath
@akhiljith23223 ай бұрын
May-June masathil thadam thurann jaiva valangal ett kodukkkuka, shesham sep-oct masangalil rasavalangalayi 750g urea ,1000g phosphorus (rajphose),1100g potash. 1 varsham aaaya thenginu ee paranja valathinte 1/3 valangal ett nalkuka shesham thadam moodi putha ett kodkkuka
@karunan43615 ай бұрын
ചെല്ലി ശലും ഇല്ലാതാക്കാൻ മണ്ഡയിൽ ഉപ്പും പുഴിയും കലർത്തി ഇട്ടു കൊടുത്താൽ മതി
@manoharanpk83785 ай бұрын
പാറ്റ ഗുളിക നഷ്ടമാണ്. പണ ചെലവ്. ഉപ്പ് മതി
@vijayalakshmiprabhakar15543 ай бұрын
മണ്ട
@koshychackochen30694 ай бұрын
തെങ്ങു കുമ്പു വന്നു നിറയെ വെള്ളക്ക ഉണ്ടാകും. പക്ഷേ എല്ലാം കരിഞ്ഞു പോകുന്നു. എന്താണ് കാരണം.NBK വളങ്ങളും ജൈവ വളവും ഉപ്പും ഒക്കെ കൊടുക്കാറുണ്ട്. നല്ല ശക്തിയോടെ വളർന്നു നിൽക്കുന്ന ചുമന്ന കരിക്കിൻ തെങ്ങു ആണ്. മാഡം ഒരു പ്രതി വിധി ഉണ്ടൊ. ആരെങ്കിലും കമന്റ് ആയി ട്ടു ഒന്ന് സഹായിക്കാമോ
ഒരു തെങ്ങ്. വളരെ കുഴപ്പം ആണ് അത്. ഒന്ന് ഉണക്കി കളയണം. എന്തെങ്കിലും വഴി ഉണ്ടോ?
@unnivaava20553 ай бұрын
മണ്ണ്നീക്കി തെങ്ങിന്റെ ഇളംവേര് കണ്ടുപിടിച്ചു ഒരു ചെറിയകുപ്പിയിൽ അരലിറ്റർ മണ്ണെണ്ണയെടുത്ത് ആ വേര് കുപ്പിയിൽ താഴുത്തിവെക്കുക കുറച്ച് ദിവസം കഴിയുമ്പോൾ തെങ്ങ് ഉണങ്ങിവരും,,,,, തെങ്ങു മാത്രമല്ല ഏത് മരവും ഉണങ്ങിപ്പോകും 🇮🇳
ഉപ്പ് കൂടുതൽ ആയാൽ തേങ്ങയിൽ ഉപ് വെള്ളം ആകില്ല എന്ന് ഉർപ്പിക്കട്ടെ
@Lincyslink2 ай бұрын
ഉപ്പ് കൂടുതൽ ഇടേണ്ട കുറച്ചു മതി
@haneefahaneefa40695 ай бұрын
എന്ത് ചെയ്താലും ചൊല്ലി തീർന്നു തീർത്തു വരും
@jchirayath15 ай бұрын
True.. Every time we need to verify.. It's possible only small trees🌲🌳🌴
@vijayalakshmiprabhakar15543 ай бұрын
നാമം ചൊല്ലി തീർന്നതാണോ
@mkali24005 ай бұрын
പ്ലാവ് മരം രണ്ടു വർഷം കൊണ്ടു് ഇത്രയും വണ്ണം വെക്കാൻ എന്താണ് വളം കൊടുത്തത്
@KrishnanMK-n4g5 ай бұрын
രണ്ടുവർഷം കൊണ്ട് ഇത്രയും വണ്ണം ഉണ്ടാവില്ല ഉഡായിപ്പ്
@shajeepeter54714 ай бұрын
365 ദിവസത്തെ അരവർഷമായി കണക്കാക്കിയാൽ മതി. 😂
@rmariabasil4080Ай бұрын
മൂന്നു വർഷം പ്രായമായ തൈ ആണ് വാങ്ങി വച്ചത്.
@beenakumari84543 ай бұрын
EPSOM SALT ANU.
@lisajohnjohn64152 ай бұрын
ചാണകം വളമായിട്ട് ഇടാമോ?
@Lincyslink2 ай бұрын
👍
@sasidharannair71333 ай бұрын
ഓര്‍ഗാനിക് വളങ്ങള്‍ ഇട്ടപ്പോള്‍ കാട്ടുപന്നിശല്യം.25 തൈകള്‍ നശിപ്പിച്ചുകളഞ്ഞു. 3പ്രവശ്യംനട്ടു. എല്ലാം നശിപ്പിച്ചുകളഞ്ഞു.എല്ലാം വിലയ്ക്കു വാങ്ങി നട്ടതൈകള്‍.
@muhammedbasheer24383 ай бұрын
എളുപ്പം പറയുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം പതുക്കെ സാവധാനത്തിൽ പറയുന്നത്ക്ഷമിക്കണം അപ്പോൾ സ്കിപ്പ് ചെയ്യും
@VahidKt-s5j2 ай бұрын
ചെല്ലി ഒഴിവാകാൻ തെങ്ങിൻ്റെ കവിളിൽ ഉപ്പ് ഇടാവോ
@Lincyslink2 ай бұрын
ഇടാറുണ്ട് 👍
@savithrikrishnan38293 ай бұрын
തൈ വെച്ച് എത്ര ദിവസം മുതല് NPK വളം കൊടുക്കാന് പറ്റും please reply Mam. ഞാനേ പത്ത് തൈ വച്ചിട്ടുണ്ട് രണ്ട് മാസത്തോളമായ്, അടിവളം മാത്രമേ കൊടുത്തുള്ളൂ മഴആയതുകാരണം വളപ്രയോഗം നടത്തിയില്ല
@Lincyslink3 ай бұрын
തൈ വേര് പിടിച്ചെങ്കിൽ കുറഞ്ഞ അളവിൽ NPK ഇടാം
@SanthoshP-bg4yk2 ай бұрын
ഉപ്പ് ഇട്ടാൽ കരിഞ്ഞുപോകും
@sujuthomas65215 ай бұрын
100 ഇരട്ടി വിളവോ 😢... 😎
@hydermohamed37425 ай бұрын
കുറച്ച് കുറക്കാം
@ajithkumarneduvate42605 ай бұрын
ഇനിയും കുറയട്ടെ
@ThomasMathan5 ай бұрын
എടാപൊട്ടാ ഒരുതേങ്ങാ ഉണ്ടായിരുന്നത് 2ആയാൽ 100% കൂടുതൽ ആയില്ലെ 😂😂😂
@ThomasMathan5 ай бұрын
@@hydermohamed3742ഒരുതേങ്ങ 2ആയാൽ100%ആയില്ലെ😂😂😂
@sasikumarvr53603 ай бұрын
പാറ്റ ഗുളിക ആപത്താണ് വിഷമാണ് നമ്മുടെ കിഡ്നി അടിച്ചു പോകും ഹിറ്റും പശയും കൊടിയ വിഷമാണ് ഒരിക്കലും ഉപയോഗിക്കരുത്
തൈ വെച്ച് എത്ര ദിവസം മുതല് NPK വളം കൊടുക്കാന് പറ്റും please reply Mam. ഞാനേ പത്ത് തൈ വച്ചിട്ടുണ്ട് രണ്ട് മാസത്തോളമായ്, അടിവളം മാത്രമേ കൊടുത്തുള്ളൂ മഴആയതുകാരണം വളപ്രയോഗം നടത്തിയില്ല