ഇത് പോലൊരു ബീഫ് നിങ്ങൾ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല|ബീഫ് വറ്റിച്ചത്|street food kerala

  Рет қаралды 680,547

Street Food Kerala

Street Food Kerala

2 жыл бұрын

BEEF 100
Porotta 8
9947248036
Morning only
Location
Sudhakaran Hotel
goo.gl/maps/9srerjn3BC5tocj69

Пікірлер: 536
@Pradeep-jn5lg
@Pradeep-jn5lg 2 жыл бұрын
ഇത് പോലെ ഉള്ള ചെറിയ കടകളെ പ്രൊമോട്ട് ചെയ്യുന്ന താങ്കൾ ആണ് മാസ്സ് 🥰♥️
@ratheesh3946
@ratheesh3946 2 жыл бұрын
പൊറോട്ടയാണങ്കിലും, പത്തിരിയാണങ്കിലും ബീഫുണ്ടെങ്കിൽ വേറെ ലെവൽ . ഹക്കിം ബായി ടെ ഓരോ വീഡിയോസും വെറൈറ്റി തന്നെ❤️
@arunkumarvenugopal3787
@arunkumarvenugopal3787 2 жыл бұрын
Parotayum Patiriyum onanu
@aliensanta2892
@aliensanta2892 2 жыл бұрын
@@arunkumarvenugopal3787 alla pathiri enn vecha kochi ill onnalla...rise add chaiyum pathiri il,but porota il maithaya use chaiyar.. wheat porotayum und .
@AjmalSiraj007
@AjmalSiraj007 2 жыл бұрын
@@arunkumarvenugopal3787 കൊല്ലത്തെ പത്തിരി = പൊറോട്ട കൊല്ലത്തെ ഒറോട്ടി = പത്തിരി/നൈസ് പത്തിരി മറ്റിടത്തുള്ള ഒറോട്ടി കൊല്ലത്ത് അധികം കണ്ടിട്ടില്ല.
@ratheesh3946
@ratheesh3946 2 жыл бұрын
@@arunkumarvenugopal3787 അല്ല bro ഇവിടെ പാലക്കാട് പൊറോട്ടയും പത്തിരിയും വേറേ യാണ് .
@momsflavors4493
@momsflavors4493 2 жыл бұрын
kzbin.info/www/bejne/qprOgXeag69omtU
@sumijaanu7819
@sumijaanu7819 2 жыл бұрын
ചേട്ടന്റെ ആത്മാർത്ഥമായ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു......സുധാകരൻ ചേട്ടന്റെ ബീഫ് ഉം പൊറോട്ട പത്തിരി യും അതിലേറെ സൂപ്പർ
@pradeeshpradhi2482
@pradeeshpradhi2482 2 жыл бұрын
ഹക്കീം ക്ക...സൂപ്പർ ആയിട്ടുണ്ട് ട്ടോ.. നല്ല ഫുഡ് ഇനിയും പരിചയപ്പെടുത്തി തന്നു കൊണ്ട് പോകാം..💞💞
@latestnews4175
@latestnews4175 2 жыл бұрын
മങ്ങാട്ടുകാരുടെ സ്വന്തം സുധാകരയണ്ണൻ ❤ വർഷങ്ങളായി ഞങ്ങളെ ബീഫ് തീറ്റിക്കുന്ന മനുഷ്യനാണ്
@KV_007
@KV_007 2 жыл бұрын
കൂത്തി സുധാകരൻ എന്നു മങ്ങാട്ടുകാർ വിളിക്കും 🤣
@assassin8370
@assassin8370 2 жыл бұрын
@@KV_007 അതെന്താ അങ്ങനെ വിളിക്കുന്നെ .... 😂
@anandann7471
@anandann7471 2 жыл бұрын
@@assassin8370 b'cuz he comes from a village named 'koothi' in Kodagu district of Karnataka.And the weird thing is that The great karakoottil dasan himself proposed that name for the village. Koothi is a small Village/hamlet in Somvarpet Taluk in Kodagu District of Karnataka State, India. It comes under Koothi Panchayath. It belongs to Mysore Division . It is located 34 KM towards North from District head quarters Madikeri. 12 KM from Somvarpet. 230 KM from State capital Bangalore. Koothy village is considered as mini kashmir by the locals there .In morning the hills are surrounded by snow and it's completely a heavenly scenary.SRI SOMESHWARA TEMPLE one of the oldest temple is located in koothi village. some place name that sounds funny for malayalees are given below, some are from Kerala while some others are in places speaking different languages. > Alia vada or Aliya bada is a place in Gujarat state. > Ammaiyappan is a place in Tamil Nadu state. The name sounds just like the Malayalam word for father-in-law. > Manthuka is place near Pathanamthitta. > Kozha, para, mele mulli, മണിയറ,മാറിടം,പാതാളം,നരകപ്പടി,കുണ്ട്യം,പാകിസ്ഥാന്‍ കവല,ഫ്രഞ്ചുമുക്ക്,അമേരിക്കന്‍ സിറ്റി,വത്തിക്കാന്‍ സിറ്റി, മോസ്കോ,ആസ്ത്മാ പാലം,തങ്കമണി,മീനാക്ഷി,ലക്ഷ്മി, കോത്താഴം,പൂവാലൻ കൈ,അയൽവാസി,ആലോചനാമുക്ക്,തലവടി, പാലുണ്ട,നൊണച്ചിമുക്ക്,കോഴിച്ചെന,പന്നിമുക്ക്, ചാണോക്കുണ്ട്.....Etc are names of places in kerala
@anandann7471
@anandann7471 2 жыл бұрын
@@KV_007 Being over smart is being over confident in your life and trying to show something you probably are not by using certain measures which will certainly make you over smart.Only difference between SMARTNESS and OVER SMARTNESS is the word OVER. Anything which comes in the category of over is unwanted.
@KV_007
@KV_007 2 жыл бұрын
@@anandann7471 കഞ്ചാവ് ആണോ 😎
@latheefkhalid7207
@latheefkhalid7207 2 жыл бұрын
സുധാകരേട്ടന്റെ പൊറോട്ട ഒരു സംഭവം തന്നെ ... ഹക്കീം ഭായിയുടെ പ്രോത്സാഹനവും കട്ട സപ്പോർട്ടും great....
@gokulnemmara513
@gokulnemmara513 2 жыл бұрын
ഞാൻ ഇടക്കിടെ ആ പഴയ വീഡിയോ കാണാറുണ്ട്.👌🥰
@mesgriez5633
@mesgriez5633 2 жыл бұрын
വീണ്ടും കൊതിപ്പിച്ചു കടന്നു കളഞ്ഞു പഹയൻ🥰🥰
@NAhrain368
@NAhrain368 2 жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളം വന്നു .... ഞാൻ ഒരു കൊച്ചിക്കാരൻ പ്രവാസി നാട്ടിൽ പോകുമ്പോൾ എന്തായാലും സുധാകരേട്ടന്റെ ബീഫ് വറ്റിച്ചതും പൊറോട്ടയും കഴിക്കും .. ഇന്ശാല്ലാഹ് 😋😋😋
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
പക്ഷേ ബിജെപി ക്കാർ പാലക്കാട് ഇതൊന്നും പാടില്ല എന്നാണ് പറയുന്നത് 🙏
@arunr9663
@arunr9663 2 жыл бұрын
11 manikkullil vannillel kittathilla
@riyas7993
@riyas7993 2 жыл бұрын
@@hardcoresecularists3630 പാലക്കാട്‌ നിന്ന് നിനക്ക് എത്ര കിലോ ബീഫ് വേണം.?
@SabuXL
@SabuXL 2 жыл бұрын
@@hardcoresecularists3630 വെറുതെ ഓരോന്ന് പറഞ്ഞു വിദ്വേഷം വളർത്തുന്ന മനോഭാവം മാറണം ചങ്ങാതീ. പഞ്ചസാര എന്ന് കടലാസിൽ എഴുതി അത് നക്കിയാൽ മധുരം ഉണ്ടാകില്ല. താങ്കൾ എന്തിനാണ് സെക്യുലർ എന്ന് വാലിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. 😀
@SabuXL
@SabuXL 2 жыл бұрын
@@riyas7993 മിടുക്കൻ...!! അഭിനന്ദനങ്ങൾ ചങ്ങാതീ. 👏👌🤝
@sureshnair2393
@sureshnair2393 2 жыл бұрын
Again a nice beautiful video from you. Waiting for more videos from you soon
@subhashparo5505
@subhashparo5505 2 жыл бұрын
പറയേണ്ട ആവശ്യമില്ല ആ ബീഫ് കണ്ടാൽ തന്നെ അറിയാം അതിൻറെ ടേസ്റ്റ്❤❤❤❤❤
@mathewtk6979
@mathewtk6979 Жыл бұрын
👌
@user-zz2bm7hb6k
@user-zz2bm7hb6k Ай бұрын
Kanditte enghaneyaa ee taste paryaa kazhiche nokkande food kandaal chelappol bhangi kaanum enne veche taste undaavanam ennundo
@jithiljayakumar5410
@jithiljayakumar5410 2 жыл бұрын
ഇന്ന് വരെ കഴിച്ചതിൽ ഏറ്റോം must try പൊറോട്ട ബീഫ്.. കൊല്ലത്തു മങാട്ടു സുധാകരൻ ചേട്ടൻ കട
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
വായിൽ വെള്ളമൂറുന്നു കണ്ടിട്ട്. എന്തായാലും അടിപൊളി ആയിട്ടുണ്ട്. നാട്ടിൽ ലീവിന് വരുമ്പോൾ ഒന്ന് ട്രൈ ചെയ്യണം.മാഷേ ഒരു കാര്യം പറയട്ടെ ഓരോ എപ്പിസോഡിനും ഒരു നമ്പർ ഇട്ടാൽ പിന്നീട് അതു വലിയ ഉപകാരം ആകുമായിരുന്നു. എന്തായാലും സന്തോഷം. ❤❤❤❤🌹🌹🌹🌹💐💐💐
@ShamSham-sc6ue
@ShamSham-sc6ue 2 жыл бұрын
നിങ്ങൾ കഴിക്കുന്നത് കാണുമ്പോൾ കൊതി തോന്നുന്നു😋😋😋
@abykuriakose9295
@abykuriakose9295 2 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാകുന്നു ഇത് പോലെ കൊതിയൂറിയ മറ്റൊരു വീഡിയൊ ഞാൻ കണ്ടിട്ടില്ല 🤤🤤
@earnestcruz8598
@earnestcruz8598 2 жыл бұрын
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു.
@abhilashkrishnaonkl
@abhilashkrishnaonkl 2 жыл бұрын
Adyamayi aanu ee channel kanunnathu ❤️❤️
@user-sf7wd8de4h
@user-sf7wd8de4h 2 жыл бұрын
ബീഫ്.... അതൊരു വികാരമാണ് 🤗🤗
@adarsh6857
@adarsh6857 2 жыл бұрын
Ulli curry aanu vikaaram
@MalluMalayalam
@MalluMalayalam 2 жыл бұрын
നിനക്ക് സുഖമല്ലേ🤣
@abhijith6051
@abhijith6051 2 жыл бұрын
💯🤤🤤
@floccinaucinihilipilification0
@floccinaucinihilipilification0 2 жыл бұрын
ഉള്ളിക്കറിയുടെ ഏഴയലത്ത് പോകില്ല നിന്റെ ഒണക്ക് പീഫ്....😏😏
@suhail6927
@suhail6927 2 жыл бұрын
Sathyam 🔥
@Dileepdilu2255
@Dileepdilu2255 2 жыл бұрын
Super ഇക്കാ ❤️💜👍👍💖♥️😍😍💥💥
@anthonylawrence8035
@anthonylawrence8035 2 жыл бұрын
Visiting Kerala next month, plan to visit Mr, Sudhakarn's eatery with family. Anthony M. Rajkot. Gujarat.
@ManojKumar-zf9ld
@ManojKumar-zf9ld 2 жыл бұрын
Sudakarettan beef Supr injan kazhichu
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, ഹക്കിംഇക്ക, സുധാകൻ, ചേട്ടന്റ, കടയിലെ, പൊറോട്ടയും, മരുന്നു, ബീഫ്കറിയും, അടിപൊളി,
@rajasreekumar2678
@rajasreekumar2678 2 жыл бұрын
Superb 👌
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
അടിപൊളി 👍👍💜👍👍
@VYSAKHMOHAN22
@VYSAKHMOHAN22 2 жыл бұрын
thanks for posting location
@shihabck7565
@shihabck7565 2 жыл бұрын
ഇത് നോമ്പിന് മുന്നെ ഷൂട്ട് ചെയ്തത് ആവും.. റംസാൻ മാസം ആയത് കൊണ്ട് ഇനി നോമ്പ് കാർ വന്ന് പൊങ്കാല ഇടണ്ട.. ഇയാൾ നല്ല ഒരു മനുഷ്യൻ ആണ് അത് ആരും മറക്കണ്ട 🥰🥰🥰
@vichu1244
@vichu1244 2 жыл бұрын
അതേയ് ഈ നാട്ടിൽ നോമ്പ് കാർ മാത്രമേ ഉള്ളൂ ബാക്കി ആരും വിശപ്പ് ഉള്ളവർ അല്ല
@abeemathewmahew7744
@abeemathewmahew7744 2 жыл бұрын
@@vichu1244 അത് പൊളിച്ചു😜👍👍
@vichu1244
@vichu1244 2 жыл бұрын
@@abeemathewmahew7744 പിന്നല്ലാതെ എന്ത് പറയാനാ 😂😂... നോമ്പ് ആണെന്ന് പറഞ്ഞു ബാക്കി ഉള്ളവർ വീഡിയോ ഇടാൻ പാടില്ല.... ഇവന്മാർക്കു അത്രക് കൺട്രോൾ ഇല്ലേൽ കാണാതെ ഇരുന്നാൽ പോരെ
@coldstart4795
@coldstart4795 2 жыл бұрын
അതെന്താ..നോമ്പ് എടുക്കാത്ത എത്രയോ മുസ്ലിംസ് ഉണ്ട്...ഇഷ്ടമുള്ളവർ കഴികട്ടെ അല്ലാത്തവർ പിന്നെ കഴിക്കാം
@user-rt3ol3tp6l
@user-rt3ol3tp6l 2 жыл бұрын
@@vichu1244 athanne
@jincyaugustine1930
@jincyaugustine1930 2 жыл бұрын
Marvelous
@praveenchand8035
@praveenchand8035 Жыл бұрын
ഏറെ സ്നേഹം എറെ സന്തോഷം 👍
@murshidketza2728
@murshidketza2728 2 жыл бұрын
Kollathane job.... Next nomb kainial first spot 😍
@shibu3754
@shibu3754 2 жыл бұрын
ചേട്ടാ adipoli👍👏👏
@mohandasshivan860
@mohandasshivan860 Жыл бұрын
The Real verayity food Hakkim bro biggest salute
@dollysebastian328
@dollysebastian328 2 жыл бұрын
Best anchoring can I know his name. Superb!!!
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ഇനി നാട്ടിൽ പോകുമ്പോൾ ഉറപ്പായും പോകണം... കുറെ വീഡിയൊ കണ്ടിട്ടുണ്ട് സുധാകരേട്ടൻ്റെ beef..😋
@latestnews4175
@latestnews4175 2 жыл бұрын
എന്നാ നാട്ടിൽ പോകുന്നെ .
@arjunkrishnatk6847
@arjunkrishnatk6847 2 жыл бұрын
സ്നേഹം എന്നും ❤❤❤
@photomodephotography7464
@photomodephotography7464 2 ай бұрын
Eethe cook cheyuna receipe video cheyamo
@manikandane4573
@manikandane4573 2 жыл бұрын
Kollath ezhuthani hotel explore video pls
@sughadevvazhoor1525
@sughadevvazhoor1525 2 жыл бұрын
ഹക്കിം ഒന്നും പറയാനില്ല. സൂപ്പർ
@anilkumars3591
@anilkumars3591 2 жыл бұрын
സുധാകരൻ എന്ന പേരുകാരെല്ലാം വ്യത്യസ്തത പുലർത്തുന്നവർ ആണല്ലൊ. കെ. സുധാകരൻ, ജി. സുധാകരൻ...... ഇതാ മറ്റൊരു സുധാകരൻ. എല്ലാപേരും അവരവരുടെ മേഖലയിൽ അടിപൊളിയാണ്.
@abdullathiefd3068
@abdullathiefd3068 2 жыл бұрын
KS 💙
@krishnanpr1600
@krishnanpr1600 Жыл бұрын
Echil kaikond ,(kazhichondirikkunna kai) mattonnum pidikkaruth;mosanath.Mattarkkengilum ath venamgilo-upayogikkanengil madithonnu ?
@reenajohny9976
@reenajohny9976 2 жыл бұрын
Super👌
@MyMy-lt8kq
@MyMy-lt8kq 2 жыл бұрын
അടിപൊളി
@maheshgopinath9982
@maheshgopinath9982 Жыл бұрын
Ikka ji God bless you 👍
@shajichekkiyil
@shajichekkiyil 2 жыл бұрын
പൊറോട്ടക്ക് അകമ്പടിയായി ബീഫ് തന്നെ വേണം, അതിൻ്റെ രുചി വേറേ ലെവൽ ആണ്.
@user-zg7cq7yl1u
@user-zg7cq7yl1u 2 жыл бұрын
ഹകീംക മുത്താണ് ❤💞
@MalluMalayalam
@MalluMalayalam 2 жыл бұрын
ഹക്കീം ഒരു ദിവസം രണ്ട് നോമ്പ് എടുക്കും😂
@noorlook5324
@noorlook5324 2 жыл бұрын
Congratulations
@abyisaac4368
@abyisaac4368 2 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ കറി ആണ്...പാർസൽ മാത്രം ഉള്ളു...
@vipinvipin9412
@vipinvipin9412 2 жыл бұрын
Kollam.supper
@rajilkrishnan6870
@rajilkrishnan6870 2 жыл бұрын
Kidilam porotta and beef
@rj6615
@rj6615 2 жыл бұрын
Kanditt kothi ayi ❤️❤️❤️❤️
@shemeenaakbar8775
@shemeenaakbar8775 2 жыл бұрын
സൂപ്പർ
@salampt6573
@salampt6573 2 жыл бұрын
Super 👍👍👍💕💕💕
@JJ-gl3qr
@JJ-gl3qr 2 жыл бұрын
Brooo this is just busssin. I miss Kerala so much
@AfsalTarzan
@AfsalTarzan 2 жыл бұрын
Bro നിങ്ങൾ use ചെയ്യുന്ന camera ഏതാണെന്ന് പറയാമോ.... Bro
@soorajps1001
@soorajps1001 2 жыл бұрын
Kidu anu sudhakarettan
@nijokongapally4791
@nijokongapally4791 2 жыл бұрын
Veriety 👌😋💖
@khamarudheenkhan3508
@khamarudheenkhan3508 2 жыл бұрын
Noyambu turanu vanapoo dee parota beef vere level
@AnilKumar-ke3ks
@AnilKumar-ke3ks Жыл бұрын
Is it available on Sundays. Just confirm Please
@aishwaryatl6936
@aishwaryatl6936 2 жыл бұрын
ഇക്കാ പാലാരിവട്ടത്ത് ഒരു കഞ്ഞി കഥയുണ്ട് അയ്യപ്പന്റെ അമ്പലത്തിലെ അവിടെ സത്യൻ കഞ്ഞി കട സൂപ്പർ ആണ്
@StreetFoodKerala
@StreetFoodKerala 2 жыл бұрын
ശ്രദ്ധയിൽ പെട്ടിട്ടുണ്ട് നടപടി ഉണ്ടാവും ❤️
@jafar______0862
@jafar______0862 2 жыл бұрын
Poli
@awrbro3568
@awrbro3568 2 жыл бұрын
Njan pokaarundarnnu.. 😅😍
@extra9200
@extra9200 2 жыл бұрын
@@StreetFoodKerala പരിപാടിയിൽ ഭേതഗതി വരുത്താൻ കമ്മിറ്റിക്ക് അധികാരമുണ്ട് 😂😂😂
@bijusoorya1048
@bijusoorya1048 2 жыл бұрын
ഞാൻ പാലാരിവട്ടം അമ്പലത്തിന്റെ അടുത്താണ്.. അവിടെ നിന്നും കഞ്ഞി കുടിച്ചിട്ടുമുണ്ട്.. ആകെ ഒരു തോരനും അച്ചാറും അല്ലേ ഉള്ളൂ..അതും കുറച്ച് മാത്രം..അങ്കമാലിയിൽ പോൾ അർക്കാഡേയിൽ ഒരു കഞ്ഞി കട ഉണ്ട്.. കുത്തരി കഞ്ഞി.. മോര്.. തോരൻ.. മാങ്ങാ അച്ചാർ.. ഇഞ്ചി കറി.. തേങ്ങാ ചമ്മന്തി.. കൂടാതെ പപ്പടം.. ആകെ 6 കൂട്ടം കറികൾ..എല്ലാം വീട്ടിൽ ഉണ്ടാക്കുന്ന രുചിയിൽ ഇവിടെ കൊടുക്കുന്ന 30 രൂപയ്ക്ക് തന്നെ കിട്ടും..
@shibum5982
@shibum5982 2 жыл бұрын
Vediyum pukayum ellatha oru vloge ekka poliyanatto
@jamalthekay5282
@jamalthekay5282 2 жыл бұрын
Sooper👍👍
@sajicmannur452
@sajicmannur452 2 жыл бұрын
ഇതു മാതിരി വെറെറ്റി കിട്ടുമ്പോൾ ഒരു ചെറിയ പാർസൽ കൂടി വാങ്ങിക്കണേ ഞാൻ കല്ലടിക്കോട് വന്ന് വാങ്ങിച്ചോളാം😀
@muhammedmuhammed9197
@muhammedmuhammed9197 Ай бұрын
😂😂
@deepak.p.p2515
@deepak.p.p2515 2 жыл бұрын
ഇക്ക കൊതിപ്പിച്ചു കളഞ്ഞല്ലോ ♥️♥️♥️🤗🤗🤗
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you🙏.
@muhammedkk507
@muhammedkk507 2 жыл бұрын
Ithum neychorum polikkum
@ammuammuzzz5155
@ammuammuzzz5155 2 жыл бұрын
Ikka palluruthi ESI rodil oru kochu molu achar vilkunund.avarude video onnu shoot cheyamo.mol paranjth kettapol vallathe sankadam ayi.
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@jaisonjaison9784
@jaisonjaison9784 2 жыл бұрын
Nice 👍 video Sr 😀❤️👋🌺🍀👍
@jijophilip2186
@jijophilip2186 2 жыл бұрын
നോമ്പ് സമയത്ത് കാണുന്ന ഞാൻ 🙆🏻‍♂️🤣❤️
@bijumaya8998
@bijumaya8998 2 жыл бұрын
ഇക്ക സൂപ്പർ നേരത്ത് കണ്ടതാണ്
@nivins8286
@nivins8286 2 жыл бұрын
എന്റെ പൊന്നണ്ണാ കൊതിപ്പിക്കല്ലേ ❤
@manjulaleela5057
@manjulaleela5057 2 жыл бұрын
Very good
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു
@rishishaji1513
@rishishaji1513 2 жыл бұрын
Bro....Ayathil mohenan Chettan beefa ano mangatt Sudhakar ettan beef ano super
@sajeshkumar9363
@sajeshkumar9363 2 жыл бұрын
പൊളി ❤
@shafikattungal5638
@shafikattungal5638 2 жыл бұрын
kothipich kalanjallo ikka video edkana saleemkkane sammadhichu....
@Shibinbasheer007
@Shibinbasheer007 2 ай бұрын
Shamluda vidu avadayanu chettaa🥶🍀🔥
@unicorn-om7lb
@unicorn-om7lb 2 жыл бұрын
Njaghade kollam
@aneesjaan5271
@aneesjaan5271 2 жыл бұрын
Kazhicha arenghilum undooo beef genuien review
@Chakkalakkalbrothers
@Chakkalakkalbrothers Жыл бұрын
കൊതിപ്പിച്ചുകൊല്ലോ 😀😀😀♥️👍
@funwithmelodies3364
@funwithmelodies3364 2 жыл бұрын
ഇക്ക ഓരോ ദിവസം കൊതിപ്പീക്കും 😆😆സൂപ്പർ 👍👍
@anoopmangadan523
@anoopmangadan523 2 жыл бұрын
🤩🤩
@israafgaming5264
@israafgaming5264 2 жыл бұрын
Best beef i ever had
@shamnajpms706
@shamnajpms706 2 жыл бұрын
ന്റെ പടച്ചോനെ 💯💯💯👍👍👍👍👍👍👍👍
@sijorenju9859
@sijorenju9859 2 жыл бұрын
Nice 👍
@krishnanpr1600
@krishnanpr1600 Жыл бұрын
Iyalenthu chodhya chodhikkane ;Happy allennu chodhichaal aarelum allennu parayo? Inganokke chodhichal kelkunnorkk deshyam varum.
@r.h.f594
@r.h.f594 10 ай бұрын
Super
@kvn1044
@kvn1044 2 жыл бұрын
ഹക്കിം കഴിക്കുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു..
@sheejagopan2969
@sheejagopan2969 2 жыл бұрын
Ee beef recipe onnu idu etta🙏🙏🙏
@aniljoseph8010
@aniljoseph8010 Жыл бұрын
ഇക്കാ,,,, കൊതിപ്പിച്ചു ഒരു പരുവം ആക്കി,,,😋😋😋
@surasura7281
@surasura7281 2 жыл бұрын
Hakim by super
@princed819
@princed819 2 жыл бұрын
Kollathu, evida
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Ай бұрын
Super 👍
@johnsontj591
@johnsontj591 2 жыл бұрын
ഹക്കീംബായ് അടിപൊളി ജോൺസൻ
@Naturalhu
@Naturalhu 2 жыл бұрын
Location kodukamenkil ellarkum upakaramayirikum brthr
@ManuKGNair
@ManuKGNair 2 жыл бұрын
Hakkim bhai vere level 😄😄
@sandeep143l
@sandeep143l 2 жыл бұрын
*Veendum poya cheta😍*
@krishnaprasadg4439
@krishnaprasadg4439 2 жыл бұрын
School Time cycle chavitti poi pathiri beef adikunna sthalam. Annu kurachoode ullilotu aarun..irunn kazhikan sthalam undaarun..annatha feel pakshe ipam kitaarilla..
@ruksanam3865
@ruksanam3865 2 жыл бұрын
ബീഫ്👍🏻😍
@shihabthonikkara1966
@shihabthonikkara1966 2 жыл бұрын
Adipoli
@malayalimannan9080
@malayalimannan9080 2 жыл бұрын
Poli👌👌👌
@Food_video
@Food_video 2 жыл бұрын
nice sharing~ have a nice day👌
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН
когда одна дома // EVA mash
00:51
EVA mash
Рет қаралды 11 МЛН
Эта Мама Испортила Гендер-Пати 😂
00:40
Глеб Рандалайнен
Рет қаралды 9 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,6 МЛН