39 വയസായി. തൊഴിലുറപ്പിനു പോകുന്നു. ഇപ്പൊ lgs advice ന് വേണ്ടി wait ചെയ്യുന്നു. Next week അഡ്വൈസ് വരും ♥♥♥
@SparkLearnings Жыл бұрын
💪
@aswathiratheesh8994 Жыл бұрын
👍
@BtsThv225 Жыл бұрын
💓
@aagnasbaiju8263 Жыл бұрын
ഞാനും. അടുത്ത വർഷം ആകും എനിക്ക് കിട്ടാൻ
@jifiyajohnson3634 Жыл бұрын
Super
@മീനുക്കുട്ടി Жыл бұрын
ചേച്ചി പറഞ്ഞത് പോലെ തന്നെയാ എനിക്കും ഒറ്റപ്പെടൽ ഒരുപാട് അനുഭവിച്ചു
@vishnu3491 Жыл бұрын
എത്ര നിഷ്കളങ്കമായ സംസാരം..🤗👏👏 Great Motivation👌👌 Hardwork ചെയ്താൽ വിജയിക്കും എന്ന് തെളിയിക്കുന്ന വാക്കുകൾ. 🔥🔥congragulations🔥🔥
@SparkLearnings Жыл бұрын
✌️✌️
@Malavik_hha__ Жыл бұрын
ഞാനും സർക്കാർ ലോയിക്ക് വേണ്ടി പഠിക്കുന്നു. രണ്ടുമൂന്ന് വർഷമായി ഒരുപാട് എക്സാം എഴുതി പക്ഷേ ഒന്നും കിട്ടിയില്ല നാട്ടുക്കാർ കളിയാക്കുന്നു. ഇതുവരെ ഒന്നും ആയില്ലേ. പരീക്ഷഎഴുത്ത് നിർത്തി വല്ലതൊഴിലുറപ്പിന് പോയിക്കുടെ എന്ന്. നിങ്ങൾ പറഞ്ഞത് സത്യം ആളുകൾ എന്തും പറഞ്ഞോട്ടെ നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കണം ഒരുനാൾ ദൈവം എല്ലാം നേടിതരും.. എനിക്ക് ഉറപ്പാണ് 👍👍👍
@an_4_n_du Жыл бұрын
സിലബസ് അനുസരിച്ചു വീണ്ടു വീണ്ടു വായിക്കുക. മൊബൈലിൽ ആ സിലബസിനു അനുസരിച്ചു മോക് ടെസ്റ്റ് ചെയ്യുക. അവരിച്ചു പഠിക്കുക. വിജയം ഉറപ്പ്. എല്ലാവരോടും പറഞ്ഞു നടക്കാതെ വിചാരിക്കുന്ന അവസരത്തിനായി കാത്തിരിക്കുക. എല്ലാവരോടും പഠിത്തം നിർത്തിനെന്നു പറയുക. എന്നിട്ട് നന്നായി പഠിക്കുക. All the best
@Malavik_hha__ Жыл бұрын
Ok🥰🥰
@basin8290 Жыл бұрын
@Malik Muhammed engane aayirunnu padana reethiyokke
@@mubassiranoushad8147 എക്സാം എഴുതാൻ പോകുമ്പോൾ ചോദിക്കും..
@sheenas2395 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻 ആകെ കൈയ്യിലുള്ളത്, കുറേ അപമാനം, ഒറ്റപ്പെടൽ, support ഇല്ലായ്മ..... അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു ജോലി വാങ്ങണം എന്നൊരു മോഹവും.... 😢
@SparkLearnings Жыл бұрын
വളരെ വേഗം ജോലി വാങ്ങാൻ സാധിക്കട്ടെ..👍👍
@sheenas2395 Жыл бұрын
@@SparkLearnings thank you so much... 🙏🏻 Husband ന്റെയോ, വീട്ടുകാരുടെയോ support ഇല്ല, ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ, എന്റെ അച്ഛനും അമ്മക്കും വേണ്ടി ഒരു ജോലി വാങ്ങാൻ...
@sajnamh9555 Жыл бұрын
Enikum angana😞
@amruthamd8283 Жыл бұрын
സത്യം 🔥🥳😔
@rashida4105 Жыл бұрын
@@sheenas2395 കിട്ടും sis കിട്ടുന്ന tym പഠിക്കാൻ ഉപയോഗിക്കു. നമ്മൾക്ക് നമ്മളെ ഉള്ളു വേറെ ആരും സപ്പോർട്ട് ചെയ്യാൻ വരുമെന്ന് വിചാരിക്കരുത്. ജോലി കിട്ടിട്ട് അവരുടെയൊക്കെ മുന്നിലൂടെ തല ഉയർത്തി നടക്കണം 👍🏻
@resmiponnu8056 Жыл бұрын
Psc ക്ലാസിനു പോണു എന്ന് പറയുമ്പോഴേ എല്ലാവരും ചോദിക്കും വേറെ ഒരു പണിയും ഇല്ലേ എന്ന്. ശെരിക്കും മനസ് തളർന്നു ഇരുന്നപ്പോഴാണ് ഇത് കേൾക്കുന്നത് 🥰
@greeshma23 Жыл бұрын
Ella oru paniyum ellathonda...ponne...nigalum vaa athrakk ethaneill enn...parayanm....areyeumm mind cheyaruth...joli vagii kanichuu kodukkanm
ആത്മാർത്ഥത നിറഞ്ഞ വാക്കുകൾ. കേൾക്കുമ്പോൾ തന്നെ റിയാലിറ്റി അനുഭവപ്പെടുന്നു. ചേച്ചിയെ ഒത്തിരി ഇഷ്ട്ടം
@SparkLearnings Жыл бұрын
😊❤️
@DejaVu-x4b Жыл бұрын
He is the man, who supports life partner..
@nesriya.a.s4498 Жыл бұрын
കഷ്ടപ്പെടുന്നവർക്ക് ദൈവം അതിന്റെ ഫലം sure ആയും നൽകും 👏
@SparkLearnings Жыл бұрын
😊❤️
@Mafavssz Жыл бұрын
Congratulations ❤Mam, u r blessed with a supportive husband
@sparrown8278 Жыл бұрын
Ente oru മാമൻ line bus ലു പണി ശെരി ആക്കി തരാന്നു പറഞ്ഞപോലെ, ipo cpo rank list l
@charuthalakshmi8158 Жыл бұрын
Great
@shaijulalm.s3160 Жыл бұрын
👏👏👏
@Nandakumar_ck Жыл бұрын
Congratulations ഇത് മറ്റു വിദ്യാർത്ഥികൾക്കുള്ള ഒരു motivation കൂടിയാണ്
@SparkLearnings Жыл бұрын
❤️😊
@rejanirajesh9698 Жыл бұрын
ഭർത്താവിന്റെ സപ്പോർട്ട് കൊണ്ട് psc പഠിച്ചു 30/09/2019ൽ എൽ. പി. എസ്. എ (കൊല്ലം )ജോയിൻ ചെയ്തു
@SparkLearnings Жыл бұрын
❤️😊
@PSCAudioclasses Жыл бұрын
Real motivation🔥 Congratulations dear❤️
@krishnakala8771 Жыл бұрын
Husband നു വലിയൊരു സല്യൂട്ട്... respect sir
@ammushaijukochusss3564 Жыл бұрын
കൊച്ചിങ്ങിനു പോവാൻ സാമ്പത്തികം ഇല്ല ഭർത്താവിന്റെ സപ്പോർട്ട് ഇല്ല രണ്ടു ചെറിയ കുട്ടികളുടെ അമ്മ വീട്ടിൽ എന്നും പ്രശ്നം ഭർത്താവിന്റെ വീട്ടിൽ ഫുഡ് കഴിക്കാൻ മാത്രം കുറെ ആളുകൾ എന്നിട്ടും പഠിക്കുന്നു ഒരിക്കൽ കിട്ടും എന്ന ഉറപ്പിൽ...
@challengelifedreempsc3169 Жыл бұрын
😌😌
@rajeshv5299 Жыл бұрын
Try
@sree4972 Жыл бұрын
Lechus edu tips nalleyado.. Keep trying 👍
@deepikarajesh974 Жыл бұрын
Same avastha🙄
@abhayambikapv4788 Жыл бұрын
ഉറപ്പായും kittum, നല്ലപോലെ padikuu ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍
@sabari2k23 Жыл бұрын
പുറത്തു നിന്നുള്ള support വേണ്ട. വീടിന് അകത്തുന്ന് കിട്ടിയ മതി
@Finvibe1 Жыл бұрын
Ante fatherinlaw neettithuppum padikkunnath kandal, sister Anne collector annanu vilikkunnath, 😆
Hardwork cheyyunnavarkku 100% Vijayam urappu.Waiting for advice( UPSA)
@SparkLearnings Жыл бұрын
❤️😊
@krishnakumarispc1201 Жыл бұрын
👍👍👍👍👍👏👏👏👏👏👏👏💐💐💐💐💐💐💐💐💐💐💐💐💐💐🙏🙏🙏🙏 Congrats Rakhi ഇത്രയും hardwork ചെയ്ത് ലക്ഷ്യപ്രാപ്തി നേടിയ രാഖികുട്ടിക്ക് അഭിനന്ദനങ്ങൾ. ഞാനും ഒരു കുറ്റിയായണിക്കാട്ടുകാരി ആണേ 🥰🥰🥰🥰🥰
ക്ലാസിനു പോകാനുള്ള ആഗ്രഹം ഉണ്ടെങ്കിലും സാഹചര്യം ഇല്ല. But എന്നാലും വീട്ടിൽ ഇരുന്ന് പഠിക്കുന്നു. എല്ലാവർക്കും പുച്ഛം ആണ്. 😒😒
@sumithrabaiju5819 Жыл бұрын
Congrats mole👍
@SparkLearnings Жыл бұрын
❤️😊
@sruthinidhin78 Жыл бұрын
Thank u chechi... Really motivated.... Oru joli kittum vare padanam thudarum......
@SparkLearnings Жыл бұрын
😊❤️
@rockygirl27 Жыл бұрын
Ente kunju 10th month aan. Enik age 26aayi😭ഇനി എപോഴ പഠിക്ക. Chechide veettile athe situation aan enikkum. Aarum illa. Day care il okk kutikale cherkkan kunjinu ethra age aavanam. Ethraya fees?
@athul3318 Жыл бұрын
Thnx
@sarathlalss9605 Жыл бұрын
👌👍👍
@kunjikili123 Жыл бұрын
Chechikku etra age ayiiii....oru motivation vendi anu chodichatu...if you dont mind please reply...
@shameemasemi3343 Жыл бұрын
എനിക്കും ആഗ്രഹം ഒരുപാടുണ്ട് എന്നും ഉറങ്ങൻ കിടക്കുമ്പോ എന്റെ മനസ്സിൽ ഗവണ്മെന്റ് job സ്വപ്നം കാണുന്നു pls നിങ്ങൾ എങ്ങനെയാ പഠിച്ചത് ഒന്ന് പറയുമോ