Very important message very nice Mr Ratheesh R Menon ഇന്ന് മിസ്റ്റർ രതീഷ് ആർ മേനോൻ നല്ല മൂഡിലാണ് നല്ല ക്ലാരിറ്റി കോളിറ്റി നല്ല സൗണ്ട് കൂടി തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്തത് എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷെ നിങ്ങൾ ഇനിയും കൂടുതൽ കൂടുതൽ അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ച തരുമെന്ന് പ്രതീക്ഷിക്കുന്നു ഏതായാലും രതീഷ് ആർ മേനോൻ ദൈവം അനുഗ്രഹിക്കട്ടെ
@shadinputhukudi24582 жыл бұрын
Shibu
@റോബിൻജോസഫ്5 жыл бұрын
*പരിപാടി കൊള്ളാം.GPS ട്രാക്കർ കൊള്ളാം പക്ഷെ ആപ്പിക്കേഷൻ ഹാഹൂ കേട്ട് ചിരിച്ചു😬😬😬👍👍*
@johnytech79445 жыл бұрын
ഇതു പിടിപ്പിക്കാൻ വേണ്ടി മാത്രം ഇനി ഒരു വണ്ടി വാങ്ങണം
@PKpk-or2oe3 жыл бұрын
Poli
@sarjasncmanjeri58342 жыл бұрын
😂😂
@yousafvarengal5 жыл бұрын
500 രൂപ കൊടുത്ത് ഒരു സെക്കൻ ഫോൺ വാങ്ങി സ്തിരമായി വണ്ടിയിൽ വച്ചാൽ പോരെ - എന്റെ ഒരിത്🤔🤗😎
@AMR_Computers4 жыл бұрын
Pora phone battery low avum
@manalipuzha4 жыл бұрын
നീ അങ്ങിനെ ചെയ്തേക്ക് !
@PKpk-or2oe3 жыл бұрын
Vandi oodikkathirunnal mathi. Atha ezy
@kishorvakathanam63372 жыл бұрын
നീ കൂടെ പോവുന്നതാവും അതിലും നല്ലതു
@sajinmj3117 ай бұрын
Mathi bro 💯
@akhilpvm5 жыл бұрын
*ഗുഡ് ഇൻഫർമേഷൻ* 👍
@Your_Public_figure4 жыл бұрын
*Ith polikkum✌😎*
@faisak82185 жыл бұрын
is it need any payment after one year for internet sim or Google map usage..or is it free life long
@shazshaz32345 жыл бұрын
Sir nattil ulla vanddiyil gedipichaal dubailninnum chekk cheyyaan pattumo
@arundevsasi55025 жыл бұрын
Valare upakaramayi retheeshetta. Eni aduthathayi varan pokunna videoyil introduce cheyan pokunna sadhanagalanalle video background il erikkunnathu. Pala videosilum sredhichu.
@Kalkkiiiiiiiii Жыл бұрын
എങ്ങനെ കണ്ടുപിടിക്കും സർ ബൈക്കിൽ ഹൈഡ് ചെയ്ത് വെച്ചിട്ടുണ്ടോ എന്ന്
@klelectrotech44935 жыл бұрын
One year kazhija edinte net pack extend cheyyan charge etra varum ennu paranjilla
@cal_mi_abu5 жыл бұрын
ചേട്ടൻ പറയുന്നു 3000 രൂപക്ക് GPS Tracker വാങ്ങിയാൽ QR Code Sticker കൂടെ ഫ്രീ കിട്ടുമെന്ന്.. പക്ഷേ നമ്പറിൽ വാട്സ്ആപ്പ് ചെയ്തപ്പോൾ 3599 വേണം എന്ന് പറയുന്നു..അപ്പൊ ഒരു ചെറിയ പ്ലാസ്റ്റിക് QR code Sticker ന് 599 രൂപയോ 😇😇😇
@jimilmaanaaden10615 жыл бұрын
സംഭവം ഫ്രീ ആണ് പക്ഷെ life time subscription fee aanu 500 അതായത് ആനയെ ഫ്രീ ആണ് പക്ഷെ തോട്ടിക്ക് വില നൽകണം
@kbabujoseph4 жыл бұрын
@@jimilmaanaaden1061 😂😂😂
@sreejithv10004 жыл бұрын
ഒരു വർഷം കഴിഞ്ഞാൽ ട്രാക്കർ എങ്ങനെ റീചാർജ് ചെയ്യും?
@rubencamdyn96273 жыл бұрын
sorry to be so offtopic but does any of you know a method to log back into an Instagram account..? I was stupid forgot the account password. I would appreciate any tricks you can offer me!
@sunilm28595 жыл бұрын
Very informative. Thanks..
@pathoosdreamzz4 жыл бұрын
വണ്ടി സ്റ്റാർട്ടിങ് ആണെങ്കിൽ മാത്രം പ്രവർത്തിക്കുകയുള്ളൂ ??
@KRKmediavibe4954 жыл бұрын
നല്ല അറിവ് ആവശ്യമല്ലാത്ത വിവരങ്ങൾ നൽകുന്നതിൽ നിന്ന് എങ്ങനെയാണ് ഇതിനെ ബ്ലോക്ക് ചെയ്യാൻ പറ്റുക?
@rafeekchavara80632 жыл бұрын
എന്റെ വണ്ടിയിൽ gps ഇല്ല gps ഇല്ലാതെ ട്രാക്ക് ചെയ്യാൻ പറ്റുമോ എന്തെങ്കിലും വഴി ഉണ്ടോ
@sudheerzain5417 Жыл бұрын
എന്റെ വണ്ടിയിൽ GPS tracker വെച്ചിട്ടുണ്ടോയെന്ന് എങ്ങനെ അറിയാം
@Shahirpoochakkal5 жыл бұрын
Vandi start cheyyunnathum off cheyyunnathum time massage aayi ariyan kazhiyumo
@mickeymouse76892 жыл бұрын
3.15👍🏻♥️
@saif84u3 жыл бұрын
ഹായ്. ഞാൻ ഒരു സെക്കന്നെണ്ട് വണ്ടി വാങ്ങിച്ചു. അതിൽ ആൾറെഡി ജിപിസ് ട്രാക്കർ ഉണ്ട്. അത് എങ്ങനെ യൂസ് ചെയ്യാം. പ്ലീസ് ഹെല്പ്
@Arun-ko5sb7 ай бұрын
സൈക്കിൾ വെക്കുന്ന gps tracker ഉണ്ടോ
@bijulal.a.s40825 жыл бұрын
അതിൽ ഇട്ടിരിക്കുന്ന സിമ്മിന് റേഞ്ചില്ലാത്ത സ്ഥലമാണെങ്കിൽ എന്തു ചെയ്യും
@aboo-rafa32135 жыл бұрын
Satellite connected aayadu kond tracking nadakkum. But information transmit cheyyaan network coverage I'll varanam