ജനങ്ങൾക്ക് വേണ്ടി നിക്കുന്നവൻ ആണ് യഥാർത്ഥ പൊളിറ്റീഷ്യൻ
@sarathkumarsarath003sarath66 күн бұрын
🤣🤣🤣
@kannanvsk58295 күн бұрын
Kinikkunna enthina ulla karyam alle paranjath@@sarathkumarsarath003sarath6
@taxvisor2616 күн бұрын
അടുത്ത സിഎം ആയി ഇങ്ങേരെ കിട്ടിയാൽ മലയാളിയുടെ ഭാഗ്യം
@alluzzmystique16016 күн бұрын
Athrakk veno? Aa paranjathinte artham BJP bharikkum ennalle?😅
@gokul.s.g26656 күн бұрын
@@alluzzmystique1601why not keralam thamara pukan anuyojam alla ennu epozhum abhiprayam undoo😅😂
@gunsnroses17506 күн бұрын
കണ്ണിൽ കണ്ട പഠിപ്പും വിവരവും ഇല്ലാത്തവനെക്കാൾ നല്ലത് ഇയാളെ പോലേ കൊറച്ച് ബോധോം വിവരോം ഉള്ളവർ ആണ്
@taxvisor2616 күн бұрын
@@alluzzmystique1601 ഇയാൾ ഒരു വർഗീയ വടി ഒന്നും അല്ലല്ലോ... പിന്നെന്താ കുഴപ്പം... ജോലി യില്ലാതെ അന്യ നാട്ടിൽപോയി ജീവിക്കേണ്ടിവന്ന നമ്മുടെ ഗതികേട് മക്കൾക്ക് ഇല്ലാതിരിക്കണമെങ്കിൽ രാഷ്ട്രീയം തൊഴിലായി നടക്കുന്ന നപുംസകങ്ങളെ മുഴുവൻ പടിയടച്ചു പിണ്ടം വച്ച് നാടിനു നന്മ ചെയ്യാൻ ഉള്ള മനസുള്ള നിസ്വാർഥരായ ഇതുപോലുള്ള ആളുകൾ വരണം
@sarathkumarsarath003sarath66 күн бұрын
@@gunsnroses1750എന്ത് ബോധം ഇയാൾക്ക്
@binduunnikrishnan26486 күн бұрын
തൃശൂർ കാർക്ക് ബുദ്ധിയില്ലെന്ന് ആരാടാ പറഞ്ഞെ?
@Selfrespect22276 күн бұрын
May be some real fool
@AswinAS-ve6ye6 күн бұрын
Other parts of kerala are fools .
@73635p6 күн бұрын
ബുദ്ധിയില്ലാത്തവർ😂
@user-yj7ol6fp7y6 күн бұрын
ജനങ്ങൾ മഴ നനഞു നിൽക്കുമ്പോൾ സ്വയം കുട ചുടി നിൽക്കാത്ത ജന പ്രതിനിധി, ഇങ്ങനെ ആകണം ❤ജനപ്രതിനിധി❤. അല്ലാതെ രാജാവ് ആകാൻ അല്ല നോക്കേണ്ടേ ചിലരെപോലെ.
@shajimm12076 күн бұрын
ഇതാവണം ജനപ്രതിനിധി🙏🙏🙏👍❤️
@nidhinrag97276 күн бұрын
enth stagil vann abinayikkano
@devdas85966 күн бұрын
Poi pinu nte vayil edu@@nidhinrag9727
@bikemuthappan6 күн бұрын
@@nidhinrag9727നിങ്ങളുടെ പ്രീവിയസ് കമന്റ് കണ്ടാൽ അറിയാം ഏതു വർഗ്ഗമാണെന്ന് 😂😂😂
@jithuprasadjithu64955 күн бұрын
@@nidhinrag9727നിനക്കൊന്നും അൽപ്പം പോലും വിവരം ഇല്ലാതെ പോയല്ലോ അടിമേ😂
@anithanair66277 күн бұрын
Sureshettan ❤❤❤❤🔥🔥🔥
@sindhuck14496 күн бұрын
അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി സർ ആയാൽ കേരളം രക്ഷപ്പെടും
@thankgod40866 күн бұрын
ചുവപ്പും പച്ചയും കസേര മാറ്റാനായില്ലേ 😂
@user-tb5fp1pd4x6 күн бұрын
വികാരമല്ല വിവേകം ആണ് പ്രകടമാകേണ്ടത് 🙏
@ManojManu-eo9ix7 күн бұрын
ന്റെ........sg🧡🧡
@padmakumar66775 күн бұрын
കാട്ടാളനെയും മനുഷ്യനെയും തമ്മിൽ ആരെങ്കിലും താരതമ്യം ചെയ്യുമോ😅😅😅
@pratheekshrajkr2 күн бұрын
😂😂😂😂😂 കലക്കിയെടാ മോനെ 😂😂😂😂
@vipinvijayan90887 күн бұрын
SG 🔥🔥🔥🧡🧡🧡
@SubinKs-jx3vv6 күн бұрын
മനുഷ്യനും അസുരനും തമ്മിലുള്ള വിത്യാസം.. ചുരുക്കി പറഞ്ഞാൽ ഈശ്വരവിശ്വാസിയും അതിനെ ഏതിർക്കുന്നവനും തമ്മിലുള്ള വിത്യാസം
@sreedeve6 күн бұрын
Exactly 💯
@sudheeshsudhi52032 күн бұрын
നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ഈശ്വര വിശ്വാസി അലാ.. Bjp ക്കു വോട്ട് ചെയ്യ്ത പൗരൻ ആണ്.. സുരേഷ് ഗോപിയേയും, modi യെയും ഇഷ്ട പെടുന്ന ആൾ ആണ്. അങ്ങനെ ഉള്ളവരും ഉണ്ട്. ശാസ്ത്രത്തെ കുറിച് പഠിക്കുന്നവർ. ശാസ്ത്രത്തിൽ വിശ്വാസം അലാ തേളിവ് അറിവ് ആണ്. അങ്ങനെ ഈശ്വര വിശ്വാസികൾ അലാത്തവർ എലാം അസുരൻ മാർ ആണ് എന്നു അങ്ങ് പ്രസ്ഥാവിക്കാതെ.. പിണറായി ഓക്കേ അസുരൻ തന്നെ😂.. അതില് തർക്കം ഒന്നും ഇലാ..😂😂
@jitheshpeter57907 күн бұрын
സുരേഷ് ഗോപി❤
@schooljknair77026 күн бұрын
റിപ്പോർട്ടറിനും ഏഷ്യാനെറ്റ്നും മീഡിയ വണ്ണിനും കൈരളിക്കും ഒരു ചർച്ച നടത്താനുള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ നിങ്ങൾ മിസ്റ്റർ സുരേഷ് ഗോപി
@umeshtu12866 күн бұрын
Reporter eppol suresh gopiyude oru bitinu vendi full time sg yude koodeyunde full time sg ye pokkikondu nadakuvane.... Niram marunna ondhine pole ane reporter
@saayvarthirumeni43267 күн бұрын
Always with SG🔥
@nigeeshp55176 күн бұрын
സുരേഷേട്ടാ 👌👍🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏❤❤❤❤ഇങ്ങേരെ അക്ഷരം തെറ്റിക്കാതെ വിളിക്കാം മന്ത്രി എന്ന് 🇮🇳🙏🇮🇳sg👍
@brc86595 күн бұрын
ഇനി കേരളത്തിൽ എവിടെ വേണമെങ്കിലും ധൈര്യമായി മത്സരിക്കാം 🫠 വിവേകമുള്ള ത്രിശൂർക്കാർ തിരഞ്ഞെടുക്കപ്പെട്ട ആളാണല്ലോ🫠
ഈ കാര്യത്തിൽ പിണറായി പറഞ്ഞതിൽ എന്താണ് തെറ്റ്....മഴ നനയാതെ കസേര തലയ്ക്കു മുകളിൽ എല്ലാ വരും പിടിച്ചിരിക്കുന്നു....
@akhilambattuakhilambattu36647 күн бұрын
SG super
@Skumar272766 күн бұрын
സുരേഷ് ഗോപി💞💞💞💞
@sibithomas33736 күн бұрын
ഇവിടെ ആരെയും കുറ്റം പറയരുത് തീ അണയും തോറും അതിന് ബാക്കി ഉള്ളതും കൂടി നശിപ്പിക്കാൻ തോന്നും അത് പ്രകൃതി യുടെ നിയമം ആണ്
@techsics987 күн бұрын
❤❤
@kishorgopalakrishnan42607 күн бұрын
Ini pillare mazhayath iruthi ennu case varumo😂
@MIXE....6 күн бұрын
😂
@humanbeing20576 күн бұрын
Thank you Thrissur❤❤❤❤
@abrahamk21087 күн бұрын
SG❤️❤️
@madhutp27945 күн бұрын
മുഖ്യമന്ത്രി വരുന്ന യോഗത്തിൽ മൈക്ക് കംപ്ലൈന്റ്. മഴ. ഇതൊക്കെ സംഘാടകരുടെ കുഴപ്പമാണ്.
@bibinKRISHNAN-qs8no6 сағат бұрын
ഞാൻ തൃശ്ശൂർ കാരൻ..... Proud of 💪💪💪💪💪💪💪😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@AKHIL-zp1rv6 күн бұрын
ഒരു സ്വേച്ചതിപതിയും യഥാർത്ഥ നേതാവും തമ്മിലുള്ള മാറ്റം
@MadhuPK-ob9qh6 күн бұрын
Maza yude peril udan case undakum.
@danithomas53936 күн бұрын
Njangal thrissurkarde ♥️♥️♥️♥️ chank SG.... 😍😍😍
@harikrishnanm67136 күн бұрын
സുരേഷ് ഗോപി സർ ❤️ അടുത്ത തവണ സർ ഞങ്ങൾ ആലപ്പുഴക്കാർക്ക് വേണം. ❤️ ഞങ്ങൾ ജയിപ്പിച്ചോളാം.. ഞങ്ങൾ ആണ് ഒരു വികസനം പോലും കിട്ടാതെ പെട്ട് കിടക്കുന്നത് മഴ കുഴിയിൽ 🥹