ഇത് വേറൊരു ഗ്രഹത്തിൽ നടക്കുന്ന കഥയാണ് എന്ന് വിചാരിച്ചാൽ മതി; ചുരുളിയിലെത്തിയ കഥ പറഞ്ഞ് ജാഫർ ഇടുക്കി

  Рет қаралды 48,714

MediaoneTV Live

MediaoneTV Live

Күн бұрын

Jaffar Idukki Says About Churuli Movie
ഇത് വേറൊരു ഗ്രഹത്തിൽ നടക്കുന്ന കഥയാണ് എന്ന് വിചാരിച്ചാൽ മതി; ചുരുളിയിലെത്തിയ കഥ പറഞ്ഞ് ജാഫർ ഇടുക്കി
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Video
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 142
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
ജാഫർ ഇടുക്കി നല്ല അഭിനേതാവു തന്നെ....ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാനാകട്ടെ
@noufalnoufal4784
@noufalnoufal4784 3 жыл бұрын
ഇങ്ങനെ ചെയ്യാനോ
@sunilkumarsunil3996
@sunilkumarsunil3996 3 жыл бұрын
@@noufalnoufal4784 ....അദ്ദേഹം അവതരിപ്പിച്ച കഥാപാത്രമല്ലേ തെറി പറഞ്ഞത്...
@jct127
@jct127 3 жыл бұрын
സൂര്യ ടീവിയിൽ പണ്ട് എട്ട് സുന്ദരികളും ഞാനും എന്ന കോമഡി സീരിയലിലെ ഇദ്ദേഹത്തിന്റെ അഭിനയം ഇന്നും മറക്കാൻ പറ്റില്ല ..! 👌 പെട്ടന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന സംസാര രീതി ..😍
@selvins5261
@selvins5261 3 жыл бұрын
Kochunni Ramsingh
@sooraj2405
@sooraj2405 3 жыл бұрын
പാവങ്ങളെ സഹായിക്കാൻ നടക്കുന്ന കൊച്ചുണ്ണി😀❤️
@beatyouofficial116
@beatyouofficial116 3 жыл бұрын
Great actor ജാഫർക്ക...ഇദ്ദേഹത്തിന്റെ അഭിനയിക്കുമ്പോൾ വരുന്ന movements ഗംഭീരമാണ്..
@vimodmohan5713
@vimodmohan5713 3 жыл бұрын
സ്വന്തം വീട്ടിൽ, നാട്ടിൽ അയല്പക്കത്തു ഒരു തെറിയേലും പറയാത്ത കേൾക്കാത്ത എത്ര മാന്യൻ മാരുണ്ട് ഇവരെ വിമർശിക്കുന്നവരിൽ
@wanderersview1110
@wanderersview1110 3 жыл бұрын
What is bharani paatu ?
@ranirenchu5950
@ranirenchu5950 3 жыл бұрын
Pinnalla
@adityaraghavan1417
@adityaraghavan1417 2 жыл бұрын
💯
@adityaraghavan1417
@adityaraghavan1417 2 жыл бұрын
@@wanderersview1110 meena maasathile ashvathi bharani naalukalil kodungalloor ambalathil poyi nokku manasilavum
@saleelpshamila
@saleelpshamila 3 жыл бұрын
കനകം കാമിനി കലഹം ജാഫർക്കടെ ടൈമിംഗ് ചിരിച് ഒരു വഴിയായി
@babujohn6621
@babujohn6621 3 жыл бұрын
അന്യ ഗ്രഹത്തിൽ നടക്കുന്നതിനെ എന്നതിനേക്കാൾ ജാഫറിന്റെ ഗൃഹത്തിൽ നടക്കുന്നതായി കണ്ടാൽ മതി എന്നുപറയുന്നതായിരിക്കും ശരി
@anoopselvin7288
@anoopselvin7288 3 жыл бұрын
ജാഫർ ഇടുക്കി, amazing actor ആണ്, ചുരുളി & കനകം പൊളിച്ചടുക്കി. 👏👏
@vinaygupta2436
@vinaygupta2436 3 жыл бұрын
ഈ പടത്തിനു explanation ചോദിച്ച ഹൈക്കോടതി ക്ക് എന്റെ നല്ല നമസ്കാരം... എന്റെ അത്രെയും പോലും വിവരം ആ ജഡ്ജിക് ഇല്ല എന്നു മനസിലായി... ആ ജഡ്ജിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുവാൻ ഞങ്ങൾ റെഡി ആണ്... ജഡ്ജി യുടെ പേഴ്‌സണൽ email id തരുക... നിനക്കു ഒരു നല്ല class ഞാൻ എടുത്ത് തരാം....
@binoyittykurian
@binoyittykurian 3 жыл бұрын
Mikacha cinema....Jaffer Chetan gambheeram.....jellikettu ,maheshinte prathikaram ellam superb.....
@beatyouofficial116
@beatyouofficial116 3 жыл бұрын
ആരും കാണാതെ സ്ഥിരമായി ബ്ലൂഫിലിം കാണുന്ന ആളുകൾ ചുരുളി യെ വിമർശിക്കുന്നു
@krupsanamamma
@krupsanamamma 3 жыл бұрын
പച്ചയായ മനുഷ്യൻ 916 …നായാട്ട് സൂപർ ഇക്കാ .. എന്താ ടൈമിംഗ് ആൻഡ് എക്സ്പ്രെഷൻ ..ക്ലാസ് 👌
@dilludileep5571
@dilludileep5571 3 жыл бұрын
വേറൊരു ഗ്രഹത്തില് നടക്കുന സിനിമയെന്തിനാ ഈ ഗ്രഹത്തിലേക്ക് കൊണ്ട് വന്നേ.?!
@trance5679
@trance5679 3 жыл бұрын
ഇങ്ങേരു ഇത്രയ്ക്കും സിംപിൾ ആയിരുന്നു എന്ന് ചുരുളികണ്ടപ്പോൾ മനസിലായി 😘
@gireeshas2192
@gireeshas2192 3 жыл бұрын
വേറൊരു ഗ്രഹത്തിൽ നടക്കുന്ന കഥയിലെ തെറികൾ ഈ ഗ്രഹത്തിൽ ഇരുന്ന് കേൾക്കേണ്ടി വരുന്നതും ഒരു സുഖമാണ്. :)
@ranirenchu5950
@ranirenchu5950 3 жыл бұрын
Ee grahathil ethu theriyanu parayathathu...koch pillerk vare ariyam ithile ella theriyum.onnukil avanavante veetil allel ayalathukar arelum vilikkum
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ഒരുപാട് കാലമായി ഇൻഡസ്ട്രിയിലുള്ള ജാഫർക്കയുടെ ശരിക്കുമുള്ള ലെവൽ നമ്മൾ ലിജോയുടെ പടങ്ങളിലൂടെയാണ് കണ്ടത്.
@JKF17
@JKF17 3 жыл бұрын
ജാഫർ ഇക്കയുടെ സൗണ്ട്, ഒരു രക്ഷയില്ല, അടിപൊളി സൗണ്ട് 👍👍👍7.35 to 7.38👌👌👌
@paulfrancis5777
@paulfrancis5777 3 жыл бұрын
ഇദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം ഈ സിനിമയുടെ ഭാഗമായത്
@photoshop81
@photoshop81 3 жыл бұрын
സിനിമ സംവിദായികന്റെ ആണ് എന്ന് മനസിലാക്കിത്തന്ന ഒരു ആളാണ് ലിജോ
@sanishtn3963
@sanishtn3963 3 жыл бұрын
ഇടുക്കികാരൻ.. ഇങ്ങേര് പൊളിയാട്ടോ... ജാഫർ ഇക്കാ ♥️
@jijocv3118
@jijocv3118 3 жыл бұрын
എന്തിനാ ഇങ്ങനെ മഹാനാക്കുന്നത് കയ്യിലിരുപ്പ് കൊണ്ട് നേരത്തേ പോകേണ്ടി വന്നതല്ലേ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 жыл бұрын
സിനിമാ സ്പിരിറ്റിൽ കണ്ടാൽ മതി... അഭിനന്ദനങ്ങൾ 🌹💐
@maradonarafi
@maradonarafi 3 жыл бұрын
Online ക്ലാസ്സിൽ പഠിക്കുന്ന 5ക്ലാസ്സിൽ ഇൽ പഠിക്കുന്ന കുട്ടികൾ കണ്ടു telegram ഗ്രൂപ്പിൽ എത്തി!😂ഇനിപറയണ്ടല്ലോ. മക്കൾ ഇപ്പൊ ഫുൾ തെറി പഠിച്ചുവരുന്നു എങ്ങനെ ഇരിക്കുന്നു!
@akashpk411
@akashpk411 3 жыл бұрын
@@maradonarafi padullavar theri okke padiche cinema kandit ayrikkum allee
@subhashparo5505
@subhashparo5505 3 жыл бұрын
മക്കൾ ഇവർ പറഞ്ഞ ഭാഷയിൽ നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങൾ ഇതുതന്നെ പറയണം
@Thefictitious_reel
@Thefictitious_reel 3 жыл бұрын
@@maradonarafi ath cinema undaakkiya aalkkarude thettalla. Parents aan shradhikkendath. Kuttikalkk pattiya cinema maathram eduthaal porallo
@_Annraj_
@_Annraj_ 3 жыл бұрын
@@maradonarafi ഓൺലൈൻ ക്ലാസ്സിൽ പിള്ളേർ പഠിക്കിക്കുവാണോ സിനിമ കാണുവാണോന്ന് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ആർക്കാ?
@shahanastp9082
@shahanastp9082 3 жыл бұрын
ജാഫർ ഇക്കാ... ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ
@InshotbyRijoRaphel
@InshotbyRijoRaphel 3 жыл бұрын
ഇങ്ങേരു വേറെ ലെവലാണ് 🔥🔥🔥 പൊളി
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
ചുരുളി &കനകം സൂപ്പര്‍ അഭിനയമായിരുന്നു ജാഫർഇടുക്കി കൂടുതല്‍ എനിക്കിഷ്ട്ടപെട്ടത് കനകത്തിലെ അഭിനയമായിരുന്നു 🌹🌹🌹
@smart123735
@smart123735 3 жыл бұрын
വേറെ ഗ്രഹത്തിലെ ആൾക്കാർ അല്ലല്ലോ പടം കാണാൻ വരുന്നത് 🤣🤣
@ajmalghan
@ajmalghan 3 жыл бұрын
ജാഫർ ഇടുക്കി സംസാരിക്കുന്ന കഥകൾ കേൾക്കാൻ എന്ത് രസാ ...
@vimodmohan5713
@vimodmohan5713 3 жыл бұрын
സണ്ണി ലിയൊന്നിനേയും ഷകീലയെയും ആരാധിക്കുന്നവന്മാര ഇതിലെ തെറിയെ കുറ്റം പറയുന്നേ
@demonking1542
@demonking1542 3 жыл бұрын
Ee Padam irangunnathin mumbe ee davareyoli enn parayunna pulli oke celebrity aan.. Ennittaan ithine kuttam parayunne 😂
@femishellyvarghese3668
@femishellyvarghese3668 3 жыл бұрын
Ath poli vimod
@mohan7580
@mohan7580 3 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം കാണണമെങ്കിൽ കുട്ടിച്ചൻ എന്ന ഒരു Short film ഉണ്ട്. സൂപ്പർ ർ ർ
@fahadfd2879
@fahadfd2879 3 жыл бұрын
Actor 🙌🏼
@sameerpp8902
@sameerpp8902 3 жыл бұрын
Jafar kka powli
@theanonymousrider5634
@theanonymousrider5634 3 жыл бұрын
ചുരുളി വേറെ ലെവൽ ആണ്, ആ മേക്കിങ് ഓരോ സീനും തരുന്ന ഫീൽ എല്ലാം വേറെ ലെവലാണ്. ലിജോ മലയാളത്തിന്റെ അഭിമാനമാണ്
@indiangooner7727
@indiangooner7727 3 жыл бұрын
Nice interview, interesting
@ADMROCKS
@ADMROCKS 3 жыл бұрын
ജാഫർ ഇടിക്കി ഇഷ്ട്ടപെട്ട കലാകാരനാണ് എന്ന് വെച്ച് ഒരാളെ കൊന്നിട്ട് സ്വപ്നം കണ്ടതാണെന്ന് കരുതിയാമതി എന്ന് പറഞ്ഞിട്ട് കാര്യണ്ടോ
@rathindas461
@rathindas461 3 жыл бұрын
Mulaperiyar vishayathil tamil natinu support
@sreejisreenivasan8041
@sreejisreenivasan8041 3 жыл бұрын
Extraordinary and versatile actor
@sageervattappilly6006
@sageervattappilly6006 3 жыл бұрын
ജാഫർ ഇടുക്കി ക്ക്. എല്ലാ വിജയാശംസകളും നേരുന്നു .ജീവിതത്തിൽ പല പരീക്ഷണങ്ങളും ഉണ്ടാകും
@ZenmechZ
@ZenmechZ 3 жыл бұрын
Alien invasion, astral plane, time loop, multiverse ithine onum kurich discuss cheyathavar anu theriyude purake pokunnath.
@foodfuelart8965
@foodfuelart8965 3 жыл бұрын
Star ragging iyale kaliyakavar ithu kananam.
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
Athoke scripted anu
@nithinpeeteez
@nithinpeeteez 3 жыл бұрын
ഇന്റർവ്യൂ ഷൂട്ട് ചെയ്ത രണ്ടു ക്യാമെറയുടെയും കളർ വ്യത്യാസം നല്ലപോലെ അറിയുന്നുണ്ട് കേട്ടോ ... അതൊന്നു കറക്റ്റ് ചെയ്താൽ നല്ലതായിരിക്കും ...
@itzmegeorget
@itzmegeorget 3 жыл бұрын
ee samsaram kettu avatharakan chodym chodhikkan marannu pachayaya manushyan nalla nadan jaffer ikka
@sainath4663
@sainath4663 3 жыл бұрын
Jaffar ikka... Powliyanu🥰🔥❤️✌️
@Tharaavumutta
@Tharaavumutta 3 жыл бұрын
4:18to 4:25😂😂😂സിമ്പിൾ and ഹംബിൽ... പാവം
@Tharaavumutta
@Tharaavumutta 3 жыл бұрын
മീഡിയ വൺ ശ്രദ്ധിക്കണം.... ഒന്നിനും സൗണ്ട് ഇല്ല
@rajeevbhaskaran2828
@rajeevbhaskaran2828 3 жыл бұрын
ജാഫർ .... ഈ സിനിമ ഭാര്യ മകൾ മരുമകൻ എന്നിവരോടൊപ്പം ഇരുന്നു കാണുമോ ?
@marymc9918
@marymc9918 3 жыл бұрын
Thilakante okke range undennu thonnicha abhinayam Congratulations churuliyil vannathinu
@vvknr
@vvknr 3 жыл бұрын
he did tremendous acting in churuli.. njetti poi 😳
@indian2656
@indian2656 3 жыл бұрын
ഷക്കീലയും രേഷ്മയും ..... ഒക്കെ 'ഭയങ്കര അഭിനയം ആണെന്ന് എനിക്ക് ഇപ്പഴാ മനസിലായത്
@jeffia1220
@jeffia1220 3 жыл бұрын
Kanakam-(Sura)👌👌👌👌😁
@novlogsbyfahad
@novlogsbyfahad 3 жыл бұрын
സിനിമയിൽ മൊത്തം തെറി പറഞ്ഞിട്ട് ഇത് അങ്ങനെ വിചാരിച്ച മതിയാണെന്നാണെങ്കിൽ സെൻസർ ബോർഡ് ന്റെ ആവശ്യം വരില്ല
@shibilymazeed760
@shibilymazeed760 3 жыл бұрын
Nna thaaan padam kaananda..
@akashpk411
@akashpk411 3 жыл бұрын
OTT il sensoring illaa Appo athil varunna padam kanathirunnal pore
@sobinjames592
@sobinjames592 3 жыл бұрын
Onnu podo heii... Thanokke ethu grahathila jeevikunna😤 Oru cinema cinema ayii kanan enkilum paddi
@novlogsbyfahad
@novlogsbyfahad 3 жыл бұрын
@@shibilymazeed760 കാണുന്നില്ലല്ലോ 😁
@shibilymazeed760
@shibilymazeed760 3 жыл бұрын
Pinne endhina abiprayam paraynn ...😄
@shakirabdulrahman3851
@shakirabdulrahman3851 3 жыл бұрын
പൊളിച്ചു ജാഫർക 🙏🙏👍👍
@saijofrancy9663
@saijofrancy9663 3 жыл бұрын
😃👍
@noushadhsalim
@noushadhsalim 3 жыл бұрын
Vere level talk
@thecitizen87935
@thecitizen87935 3 жыл бұрын
Jafar ikka ningal super ketto
@mycountrymyindia9895
@mycountrymyindia9895 3 жыл бұрын
പൊതു ഇടങ്ങളിൽ തെറിപറയുന്നതു മാന്യതയെന്നും സ്വകാര്യ സ്ഥലങ്ങളിൽ ചെയ്‌താൽ അതു ചെയ്യുന്നവർ അവർ സദാചാരവാദികളും മോശക്കാരുമായി ഇപ്പോൾ സമൂഹത്തിൽ 😏
@akhilakhilakhi3524
@akhilakhilakhi3524 3 жыл бұрын
💕💕💕💕💕💕
@shajahanpunnilath3137
@shajahanpunnilath3137 3 жыл бұрын
Natural acting 👌🏻👌🏻👌🏻👌🏻
@sibinekek3681
@sibinekek3681 3 жыл бұрын
ജാഫർ 😍
@mohammeds_35
@mohammeds_35 3 жыл бұрын
Jafer ikka ♥️
@amananisar386
@amananisar386 3 жыл бұрын
Real IDUKKI
@souloftune7137
@souloftune7137 3 жыл бұрын
Manoj kottayam ഞാൻ ആണ്
@kesiyatheresakesiya4567
@kesiyatheresakesiya4567 3 жыл бұрын
എല്ലാംശരിയാ പൈസ കൊടുത്ത് തെറി കേൾക്കണോ????
@pradeepsukumaran1
@pradeepsukumaran1 3 жыл бұрын
Did he have anything to do with manis death actually? I wasn't aware of this issue ..
@hasimuhammad1446
@hasimuhammad1446 3 жыл бұрын
മിസ്റ്റർ ജാഫർ ജി. നിങ്ങളുടെ അയൽപക്കക്കാർ കായും, പൂവും ചേർത്തു സംസാരിക്കുന്നുണ്ട് എന്നുകരുതി. എല്ലാവരുടെയും അയൽക്കാർ അങ്ങനെയാണെന്ന് കരുതരുത്. വളർന്നു വരുന്ന നമ്മുടെ കുഞ്ഞുമക്കൾ അവർക്ക് ഈ കായും, പൂവും, മാനും ഒക്കെ എന്താണെന്ന് പോലും അറിയാതെ ഈ സിനിമ കണ്ടിട്ട് ഇതിലെ ഓരോ ഡയലോഗുകളും അനുകരിക്കാൻ തുടങ്ങിയാൽ എങ്ങിനെയാകും സ്ഥിതി.നമ്മുടെ മക്കൾ അയൽപക്കത്തെ ഒരു ചേച്ചിയെ നോക്കി നീ പോടീ എന്നു പറഞ്ഞാൽ പോലും അങ്ങിനെ പറയരുത് മോനേ എന്നു പഠിപ്പിക്കുന്ന സംസ്കാരമാണ് നമ്മുടേത്
@ajmalrs4894
@ajmalrs4894 3 жыл бұрын
❤❤
@AVahid-fg3yc
@AVahid-fg3yc 3 жыл бұрын
വേറൊരു ഗൃഹത്തിലാണെങ്കിൽ നമ്മൾ കാണുന്നത് ഭൂമി ഗ്രഹത്തിൽ നിന്നല്ലേ, തെറി തെറി തന്നെ അതിന് ഒര് ന്യായീകരണവും ഇല്ല.
@wow-nk9ey
@wow-nk9ey 3 жыл бұрын
Theri vilichl enthaanu prasnam?
@godfather738
@godfather738 3 жыл бұрын
Ee boomil illathathilalo
@PM-gx9qw
@PM-gx9qw 3 жыл бұрын
അങ്ങനെ എങ്കിൽ വേറെ വല്ല സ്ഥലത്തും കാണിച്ചാൽ മതി.. ജാഫറെ
@johngc2287
@johngc2287 3 жыл бұрын
Bharani pattu ban cheyanam. Atho Anya Graham thil nadakunnathu aanennu njan vijarikkano ?🤣🤣. Avashyollar alle bharani kudanum churuli kananum pokunathu. Areyum nirbhandikunillalo.
@abbasv2889
@abbasv2889 3 жыл бұрын
എന്നാ pinne വേറൊരു ഗൃഹത്തിൽ റിലീസ് ചെയ്താൽ പോരെ
@espn360live
@espn360live 3 жыл бұрын
ഈ ബുദ്ധി ഒക്കെ വച്ച് എങ്ങനെ road cross ചെയ്യുന്നു?
@nafikingofworld
@nafikingofworld 3 жыл бұрын
Sound Illa
@mohananpillaimohanan3417
@mohananpillaimohanan3417 3 жыл бұрын
ഭായി നിങ്ങളും ജോജുവും വിനയുഫൊർട്ടും സൗവിനും സ്വൊന്തം കുടുംബമായി ഈ സിനിമ കാണാൻ ദൈയര്യമുണ്ടോ... ഇങ്ങള് കാട്ടുന്നതൊക്കെ കാണുന്ന ഞങ്ങൾ umpanmar...വീണ്ടും ഈ ട്രണ്ടിൽ തന്നേ സിനിമ എടുക്കണം..
@rashidc.k2491
@rashidc.k2491 3 жыл бұрын
വിനയ് ഫോർട്ട്‌ ചാനൽ ചർച്ചയിൽ പറയുന്നുണ്ട് അയാളുടെ അമ്മയുടെ കൂടെ ആണ് പടം കണ്ടത്
@wow-nk9ey
@wow-nk9ey 3 жыл бұрын
ഭരണിപ്പാട്ട് ബാൻ ചെയ്യണം എന്നുപറഞ്ഞു കംപ്ലൈന്റ്റ് കൊടുക്കാൻ ധൈര്യം ഉണ്ടോ ?
@beinghuman8999
@beinghuman8999 3 жыл бұрын
Best a+ padam family aayi kaanaan nilkunnavark pwd eente award kodukkanam😂😂
@kurianvitus639
@kurianvitus639 3 жыл бұрын
താൻ ജീവിതത്തിൽ ഒരു തെറിയും പറഞ്ഞിട്ടില്ലേ..
@azharanvar3207
@azharanvar3207 3 жыл бұрын
Ee parayana nee adult movie 18+ vtl ullavarm aayt kano.. Shakeelede film okke.. Kurachelm logic illedo thanikk.. 18+ movie enn malayalam aksharathil alle ezhthi vachirikkane.. Ejjathi nenma malaranmar
@anildajohnson7580
@anildajohnson7580 3 жыл бұрын
വേറൊരു ഗ്രഹത്തിലെ തെറി അവിടെ പോയി പറഞ്ഞാൽ മതി, ഇവിടെ പറയേണ്ട
@sachinsabu3692
@sachinsabu3692 3 жыл бұрын
nigal kanand irunna poree
@wow-nk9ey
@wow-nk9ey 3 жыл бұрын
Paranja entha prasnam?
@masterofpets2241
@masterofpets2241 3 жыл бұрын
നല്ല പടം ആണ് കണ്ടിട്ട് അഭിപ്രായം പറയൂ,
@ToxicOrangeCat
@ToxicOrangeCat 3 жыл бұрын
yes your honour.neeyanallo kodathi ,poda myre
@ajuvlogz
@ajuvlogz 3 жыл бұрын
Venel kanda mathy
@regoabraham9017
@regoabraham9017 3 жыл бұрын
Avanta chiri, Aa thari ninta veetil appanodum ammayodum,sahadhariyodum parayuka nalla nadan , thari brothers
@godfather738
@godfather738 3 жыл бұрын
Movie is best of ljp
@godfather738
@godfather738 3 жыл бұрын
Poda oolla
@suippdad
@suippdad 3 жыл бұрын
The Endless movie ningal kand noku churuli athinte copy aan
@sajeermk3522
@sajeermk3522 3 жыл бұрын
ഞാൻ അന്യ ഗ്രഹ ജീവിയായി ചേട്ടന്റെ വീട്ടിൽ വന്നു തെറി പറഞ്ഞോട്ടെ chettaaaa
@dhanoopsu4589
@dhanoopsu4589 3 жыл бұрын
Kashtam
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
MY NAME IS AZHAKAN OFFICIAL TRAILER | In Cinemas 14th October | KSA
1:30
Hariharan In Nerechowe  Part - 1 | Old Episode | Manorama News
22:04
Manorama News
Рет қаралды 151 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН