എനിക്കൊന്നും അന്ന് ആരെ വിളിക്കണം എന്ന് ഒന്നും അറിയില്ലായിരുന്നു,,, പക്ഷെ, ഞാൻ വാട്സാപ്പിൽ സ്റ്റാറ്റസ് വെച്ച് ഉരുൾ പൊട്ടി ഞങ്ങൾഒകെ വീട്ടിൽനിന്നും ഇറങ്ങി ഓടുകയാണ് ഞങ്ങൾക് വേണ്ടി എല്ലാവരും ദുആ ചെയ്യണം ഇനി ആരെയും ഞങ്ങൾ കാണില്ല,, എന്റെ സ്റ്റാറ്റസ് കാണുന്നവർ,, രക്ഷപ്രവർത്തനം നടത്തുന്നവരെ അറീക്കണം ഞങ്ങളെ ഒന്ന് രക്ഷിക്കണം എന്നൊക്കെ ഞാൻ സ്റ്റാറ്റസ് വെച്ചത്ത്,, ഇന്നും പേടിയാണ്,,,, മഴ പെയ്യുമ്പോൾ 🤲🤲🤲🤲🤲 ഇതിൽ ഉള്ള പള്ളി സകെട്ടറി, എന്റെ ഇക്ക നിൽക്കുന്ന പള്ളിയുടെ സകെട്ടറി ആണ്
@Baseworld2 ай бұрын
👍👍
@RameshBabu-dy2zx2 ай бұрын
Trivandrum ഉള്ള ഞാൻ ഓരോ video കാണും തോറും കാണുന്ന എനിക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ഇത് അനുഭവിച്ച നിങ്ങളുടെ മാനസികാവസ്ഥ 😢ഒന്നും പറയാനില്ല 🙏അവിടെ വന്നു നിങ്ങളെ എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🙏
@muthumol31362 ай бұрын
@@RameshBabu-dy2zx ഞങ്ങൾ ചളിയിലും മണ്ണിലും വീണു ഉരുണ്ടു അവിടെ നിന്നും വീണ്ടും ഓടും പറയാൻ പോലും പറ്റുന്നില്ല 😭😭😭
@RameshBabu-dy2zx2 ай бұрын
@@muthumol3136 ഇതും കടന്നുപോകും എല്ലാം ശരിയാകും മനസ്സ് കൈവിടരുത് 🙏ഒരു വസന്തകാലം ജീവിതത്തിൽ തീർച്ചയായും വീണ്ടും വരും 🤍
@RameshBabu-dy2zx2 ай бұрын
@@muthumol3136മനസ്സ് കൈവിടാതിരിക്കുക 🙏ഇതും കടന്നുപോകും ഒരു വസന്തകാലം ജീവിതത്തിൽ വീണ്ടും വരും 🤍
@babyboy-w5d2 ай бұрын
മുണ്ടക്കൈ പോയത് ഒരു തീരാ നഷ്ടം തന്നെയാണ് മരണ പ്പെട്ട എല്ലാവര്ക്കും അർഹമായ പ്രതിഫലം kittatte അമീൻ 😓
@Baseworld2 ай бұрын
Ameen
@steach44632 ай бұрын
മായാത്ത മറയാത്ത ഓർമ്മകൾ മാത്രം ബാക്കിയാക്കി നമ്മേ വിട്ട് പിരിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് വേണ്ടി പ്രാർഥനയോടെ 😢😢 ന
ഞങ്ങളുടെ പഴയ കോൺക്രീറ്റ് വീട് ജെ സീ ബി കൊണ്ട് പൊളിക്കുമ്പോ എത്ര റിസ്ക് ആയിരുന്നു പൊട്ടിപ്പോരാൻ .ആ കോൺക്രീറ്റ് ഇരുമ്പ് ഭീം ഒക്കെ പൊടിഞ്ഞു വെള്ളത്തിൽ പോയി എന്ന് ആലോചിക്കുമ്പോ ദുരന്തത്തിന്റെ ആഴം 😢
@bestechmalayalam60242 ай бұрын
പടച്ചോനെ വല്ലാത്ത ഒരവസ്ഥ നീ കാക്കണേ നാഥാ... ആമീൻ....
@Baseworld2 ай бұрын
ആമീൻ 👍
@sophiarobert51922 ай бұрын
Neethu നെ അവൾ, ഇവൾ എന്നൊക്കെ സംബോധന ചെയ്യുന്നത് എന്താ 🤔🤔🤔🤔കഴിഞ്ഞ vlog ലും കേട്ടു... അൽപ്പം respect ആവാം...
@Baseworld2 ай бұрын
🙏🙏😔
@maneeshp11522 ай бұрын
@@Baseworldഞാൻ എഴുതണം എന്നു കരുതിയത്
@sajnakareem69202 ай бұрын
Njhanum karuthi👍🏻
@HabeebP-st1iz2 ай бұрын
റീച് ഉണ്ടാക്കണ്ടേ
@VijayraghavanChempullyАй бұрын
അതെ! അവർ എന്നോ ആ കുട്ടി എന്നോ ഒക്കെ പറയൂ പ്ലീസ്. കേൾക്കുമ്പോൾ എന്തോ പോലെ. വീഡിയോ നന്നായി എടുത്തിട്ടുണ്ട്. ചെറിയ ചെറിയ വീഡിയോസ് ആയി മേളിൽ മട്ടം മുതൽ താഴെ ചൂരൽമല വരെ വളരെ വ്യക്തമായി മനസ്സിലാക്കാവുന്ന തരത്തിൽ എടുത്തതിന് Spcl Congrats 🎉
@VijayraghavanChempullyАй бұрын
good effort bro 🎉🎉🎉👍 വേറെ ഒരു comment കൂടി ഇട്ടിട്ടുണ്ട് അതും വായിക്കണം🤝
@AnuMary-w8k2 ай бұрын
ദൈവമേ എല്ലാവരെയും കാത്തുകൊള്ളേണമേ
@beenaxavier43802 ай бұрын
Nmmlkkum a shockil ninne maran pattiyittilla,eppozhum marichvrkke vendi prayer chyyunnu,amen🙏
@Baseworld2 ай бұрын
ആമീൻ
@hayarunnissagafoor1892 ай бұрын
Aameen 🤲 🤲 🤲
@ratheeshek7589Ай бұрын
🙏🙏🙏🙏
@GirijaAjayan1232 ай бұрын
കഷ്ടമായി😢
@mushthakali64802 ай бұрын
വയനാട് vid അധികമായാൽ ആളുകൾ നീ ദുരന്തത്തെ മുതലെടുക്കുകയാണ് പറയും
@babyboy-w5d2 ай бұрын
എങ്കിലും ഇതെല്ലാം കാണാൻ പറ്റിയല്ലോ 😳
@Baseworld2 ай бұрын
ഇപോഴത്തെ അവസ്ഥ കാണിച്ചു എന്ന് മാത്രം 😔
@HabeebP-st1iz2 ай бұрын
സത്യം ഞാൻ പറയാൻ ഉദ്ദേശിച്ചത് ആണ്. .ഓരോ ന്യൂസ് കൊണ്ട് ഓരോന്ന് ഇറങ്ങിക്കോളും ഒരു മനുഷ്യൻ വയനാട് കേറുന്നില്ല ടൂറിസം ആകെ പോയി ഈ ദുരന്തം വിറ്റ് ജീവിക്കാൻ കുറെ യൂട്യൂബർ മാരും ഇത് മുഴുവനും ഈ ലോകം കണ്ടതാണ് വീണ്ടും വീണ്ടും ഇത് ഇങ്ങനെ പോസ്റ്റ് ചെയ്തു ഓര്മിപ്പിക്കല്ലേ ആളുകൾ ഒന്ന് മറന്നു പുതിയ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@raihanspecial40792 ай бұрын
വീഡിയോ സംസാരം ഉഷാറാക്കണം
@Baseworld2 ай бұрын
Ok👍
@reshmareshu99562 ай бұрын
😢
@sethumadhavannair76272 ай бұрын
പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയോ സഹോദര.