വളരെ ഇൻഫർമേറ്റീവ് ആയ കാര്യങ്ങൾ മനസ്സിലായി.. ഗുഡ് work guys.... Thanks
@thedark241418 күн бұрын
എൻ്റെ same ചിന്താഗതി ആണ് താങ്കൾക്കും ഉള്ളത്. ഇതു പോലെ ഒക്കെ discuss ചെയ്യാൻ ഒരാളെ കിട്ടിയാൽ എനിക്ക് ഒരു vibe ഉണ്ടയേർന്ന്. ഇതിപ്പോ എൻ്റെ ഫ്രണ്ട്സ് ഒക്കെ ആണേൽ luxury life, വണ്ടി പ്രാന്ത്, മറ്റുള്ളവരുടെ കുറ്റം കുറവ് പറച്ചിൽ, ജോലി സംബന്ധം talks, cinema കഥ, പെൺപിള്ളേരേ എങ്ങനെ വീഴ്‌ത്താം, കുടുംബ പ്രാരാബ്ധം, അസുഖ ആരോഗ്യം ,സൗന്ദര്യം സംരക്ഷണം എന്നീ കാര്യങ്ങളെ കുറിച്ച് മാത്രേ സംവദിക്കാൻ താത്പര്യമുള്ളത്. അതുകൊണ്ട് ഏക ആശ്വാസം നിങ്ങളുടെ വീഡിയോ കാണുന്നതാണ്. പിന്നെ ഒറ്റക്ക് ഇരുന്നു ഓരോന്ന് ആലോചിക്കും. ഏറെ കുറെ ഒരു 80% introvert ആണ് 😅
@gclefmusic717 күн бұрын
താങ്കൾക്ക് മാത്രമല്ല ബ്രോ അത് പോലെ ചിന്തിക്കുന്നവർ ഒരു പാട് പേരുണ്ട്
@shibilcmr15 күн бұрын
Me ❤
@camfocus13 күн бұрын
Oru whatsapp group thudagiyalo bro
@shibilcmr13 күн бұрын
@@camfocus sathyam thodangiyalo 😂
@camfocus13 күн бұрын
Haaa🙌🏻@@shibilcmr
@Mayavi199219 күн бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു❤
@Biju-203616 күн бұрын
കേട്ടിരിക്കാൻ രസമുണ്ട് 👍♥️
@LIFESTYLEVLOGS-cy6lt19 күн бұрын
ഇത് ചെയ്യാൻ എടുക്കുന്ന താങ്കളുടെ പ്രെയത്നത്തിനു അഭിനന്ദനങ്ങൾ ❤🎉🤝do you're maximum man👍
@gpg79619 күн бұрын
Athonnum manasill vakkanda Nee poliyaada eniyum video edu moneeee❤❤
@anupama934519 күн бұрын
Nigal oru video I'll nigaldee father de karayam parajallo ink nalla orma undd, nigalk ethre knowledge annege, may be he is a genius, please tell about him in one video, ink ithine paati padikan airunnu interest , enne chuttum ulla arkum arillairunnu +2kazhiju ntha course cheyannu . So ottum intrest illad bcom edth, but e channel karanam njn happy aanu, ink kure knowledge kittund, iam thankful to abiyugam❤
@SunilKumar-gg5ji12 күн бұрын
വീഡിയോകൾ ഇനിയും പോരട്ടെ 👍🏻
@binoshk.r919019 күн бұрын
Bro continue,thagalude vazhi correct aanu,athu thudaruka.njanum itheppatti chindhichittundu pakashe parayan oru medium illathe poyi.
@sijomjose780918 күн бұрын
Nice bro... enjoying the thought 😊😊 keep moving.❤
@almihad.m996819 күн бұрын
broo keep going you doing your best😇 .
@sarathmohan-z3q8 күн бұрын
Bro vezhamikkanda bro support aayittu njan ennde🥰
@wonderworldabhi19 күн бұрын
NASA ആദ്യം deep sea excavation ആണ് തുടങ്ങിയത്..... പെട്ടന്ന് അത് നിർതിയിട്ട് outer space excavation തുടങ്ങി.... Something fishy.... Isn't it????? Bye the way, I accidentally stumbled upon your videos...... And guess what???? I officially subscribed 💛💛💛
@youtuuuu796718 күн бұрын
You are great man we all support you we need this type more videos
@Thasni-dm7ev19 күн бұрын
Keep going.ur in right path ❤
@Ghost-z6n19 күн бұрын
Nice video broo🔥👽
@fahadguru4 күн бұрын
17:17 💯 % ശരിയാണ്.
@pranavpr177519 күн бұрын
Bro prayunnavar okke enthu venamekilum parayatte avarkk athra buddhi ullu enn vijarichal mathi bro cheyunna ella vishayavum adipoliyaa 😇😇😇
@renjithz558419 күн бұрын
ningal camera nokki samsarich continue cheyyuu ..keep going🌞
@gokulkalloor13 күн бұрын
Ellarkkum kazhiyumengil "The Abyss 1989" enna movie kandunokku... Oceaninte adiyil ulla alien life form enna conceptil ulla SCI-FI movie aanu... Enikku aathumaayittu ee paranjathu connect cheyyaan pattunnundu
@Yesyesyesyes1234419 күн бұрын
നാളെ maths exam ആണ് 😢
@ajgamer672419 күн бұрын
+2 alle njanum athe pakshe onnum padichitillaa🤧
@SteadyTime-oq8we19 күн бұрын
Verry nice😂
@hakeempkd515319 күн бұрын
10thn maths exam ann also
@Kurukkanx19 күн бұрын
@@ajgamer6724😂😂😂
@Ffhjjjjyy19 күн бұрын
ഫോണിൽ കളിക്കാതെ പോയി ഇരുന്നു പടിക്ക് ടാ🤨🤨
@manafmajeed362216 күн бұрын
Waiting for next video
@jessysunny879117 күн бұрын
Very informative vedeo
@nixonjerome962013 күн бұрын
Brother don't care what ever comments, you are doing a great job keep it up God bless ❤❤❤
@AnugrahpsAnugrahps-nt4hs19 күн бұрын
Alien's ഉണ്ട് എന്ന് വിശ്വസിക്കുന്നവർ 👇🏻
@thalipolichannel791419 күн бұрын
Allines in Quaran mention jinns.
@Poliblog119 күн бұрын
@@thalipolichannel7914jinn is not an extraterrestrials man first you learn about jinn
@luttappi-gk8bi19 күн бұрын
No man@@thalipolichannel7914
@SumeshkumarKumar-d4o19 күн бұрын
Aliens ഉണ്ടെന്നു എനിക്ക് thonnalundu
@AmiAmi-cr8eu19 күн бұрын
@@thalipolichannel7914 അത് ഈ ഗ്രഹത്തിൽ തന്നെയാണ് ഉള്ളത്. ഏാലിയൻ അന്യഗ്രഹ ജീവിയല്ലേ 😂
@nandinichithrampatchithram75419 күн бұрын
Vv good discussion. ...got buried by soil movements and got destroyed by weathering and decomposition by chemical reactions and increased global warming by centuries ..സനൗ melting അറ്റാക്ക്സ് in the form of fighting natural calamities so many many reasons brought to days' conditions...also by epocal disasters in space
@aleeshavarghese143413 күн бұрын
Book of enoch il parayunna aliens like being bro parayunath ayi related anooo, oru video expect cheyamoooo😊.
@abymathew57519 күн бұрын
I really like your videos. I’m a subscriber of your channel. Bro de aniyan ee video il chodicha chodyathinu correct answer aanu bro paranjathu. Similar incident Enikku Ernakulathu work cheyyunna time il undayittund. Year 2016 or 2017 time il aanu after work kazhinju night around 7 to 8 pm time il njanum ente friendum koodi varunna time il sky il High speed il blue light pass cheythu pokunnathu njan kandu pettennu Ente friendine kaanikkan vilichappozhekkum athu evidekko poyi kazhinju so that time il aakasath nokkiyirunnavar ethra perundakum ? Arelum kandal thanne maximum avarude friends circle il maatram aa News Nikkum main streams media’s il Vannu parayan pattillallo because nammude kayyilkaanichu tharan evidence ella. Njan annu vicharichathu athu vaal nakshatram aakumennayirunnu. But pinnedu aalochichappol oru doubt pole thonunnu vaal nakshatram aanel athu athrakkum speedil oru point pole pokan chance kuravanu ( im not sure just assumptions ). Enthayalum enthokkeyo mysteries nammude chuttilum und athu sure aanu. Evide etra per und real aayitulla international Space station namukku mukaliloode pass cheythu pokunnathu kandittullavar same year il kochiyil vachu space station pokunnathu kaananum Enikku kazhinju. 5 to 6 minutes max eduthollu east to west cover cheyyan annanu athinte speed orthu njan wonder adichirunnathu bcz oru flight aanel polum namukku nokki ninnu kaanan time kittum ethu athilum mukalilulla Space station enna speed il aanu pokunnathennu orthappol thanne manasilayi Space Mystery related topic aanennu. Ethil interest ullavar maatrame ethokke detail aayittu nokkan nikkathollu. Nammude naattil aalukalkku vere Pala kaaryangal um aanu importance. Bro yude what is actual education enna video il parayunnathu kaaryam thanne njan ethrayo pravisyam chinthichittulla kaaryamanenno. We are not doing proper education we are doing a memory test system
@abhilashmoothedath429114 күн бұрын
Hai bro don't bother anyone , your every video is superb,abhiyugam explaining every single thing clearly,Iam always surprised thisish clear data how you collecting and learning also explaining very well.avoid negative people, their frustrations showing in the social media, please avoid them, eagerly waiting for your next episode,I feel you r mind connected with spiritual world
@hrudhikaprasad433319 күн бұрын
Your great 🫀. I am waiting for your video
@Naaz_genZ17 күн бұрын
Ente theory anusarich. Kozhiye avaru ann kondu vannath
29:14 bhoomiyude 70% um kadal aanu ennu koodi orkkanam
@deepakm-ti9rz15 күн бұрын
Alla ,Abhi sir ! Nammalokke Pottanmar Ano. Nammele Kurichuthanne Arivillatha logathanu Nammal Jeevikkunathu.Njan Thankele Kuttapeduthi Parayukayalla. Ethanu Vasthavame.Ethu Oru shishu Sahajamaya Avasthayanu.Nammalokke Aliencenthe Kalipattangalano Annu Samsayikkendiyirikkunnu.Athanu Nammekurichu Namukku Arivilathathu.Arkkariyam Anthanu Sathyame Annu ! It's very very complicative and Sophisticated Subject. Thankal Anne chinthikkan padippichu Thudangiyirikkunnu.Thank you. You Proceed.
@Amarnath-mo5sx19 күн бұрын
Can you conduct a LIVE session, so that we could also interact with in your conversation.
@revenge46619 күн бұрын
love u brohh
@MGKIDAD1613 күн бұрын
Bro UFO anale unidentified flying object annanu allthe alien space ship alla
@MGKIDAD1613 күн бұрын
Bro njan September illa some thing nilla light akashathu kandu plain alle ore samayam 5 6 Anam but njan phone ill capture cheyan sramichu camera shokam and apozha kum athu poyi star anu anu thonu but athu vayen Kara speed
@zubincz935514 күн бұрын
Bhuthi ullavrku mansilakum bro. we trust science ❤
@anoopnair888016 күн бұрын
Ellathinum thelive undayaal polum etra per angeekarikkum?
@abhijithgs92519 күн бұрын
aquatic life evolve aagunna concept anu black panther wakanda forever movie il ollathu. 'talokan' enna aa communityude peru. americans athupole chinthikkunnathukonda avarude movies kandal thanne ariyam
@vft__karnan346319 күн бұрын
Full support brother 🤍
@AshizAsh-c5w19 күн бұрын
Nice bro🌌❤
@KeralaViralz19 күн бұрын
Indiayilum und ufo projects like serpent, gandiva etc
@VishnuBalatravalvlog19 күн бұрын
Machane yee shabarimala ayappan (manikanda svami)um bodidarman um thammil yenthengilum bantham undo ivaru randu perude story yekadesha ore story pole aa yenikku thonnunne Ivaru randum chilappol oralu thanne ano yennum nalla samshayam undu Ningalu athine kurichu oru video idu 😊✌️
@vrijinkn953819 күн бұрын
Bro videos nice ann ❤
@BharadwajPradeep-ow2hp16 күн бұрын
35:25 Age of Kali Yuga is 4,32,000 solar years.age of chaturyuga/mahayuga is 43,20,000 solar years(12,000 divine years) Just for info
@aakshaybs10819 күн бұрын
Bro katta support video daily edanam 🌝🌝
@aswinm-de2dz13 күн бұрын
Scale Harmoniyals enthanenn parayyo
@VishnuBalatravalvlog19 күн бұрын
Ninagalu pattiyal njan paranjathune kurichu oru cliyar ayi oru video cheyyan kazhiyum yengil cheyu 👍
@Muneer-b3c17 күн бұрын
തിരിച്ചു മറുപടി പറയുന്ന ആരെയെങ്കിലും നോക്കരുന്ന് 😂😂
@anoopam842719 күн бұрын
Ναι υπάρχουμε👽
@USA6rz19 күн бұрын
Super🤍🤍💙🤍💙💙🤍💙💙🤍🤍💙💙💙💙💙💙🤍🤍🤍💙💙💙🤍💙🤍💙💙💙💙💙💙
@sreejithav824919 күн бұрын
Bro🙌🙌🔥🔥
@SoloMartian71819 күн бұрын
Dec 13 Geminid Meteor shower Jan 25 Planet lineup
@sanuchandran866919 күн бұрын
Njan kazhinjade akazhathe entho oru vettam pettannu pokunna kadu. But ulka anoo ennu oru samshayam. But athe kathunillayirnnu. Ulkayane. Athu oru thipoleyalle pokunne. Ithu oru nakzhathram poleyayinnu.. athu pettannu kadannu poyii pinne athu kananne illayirunnu
@DaliJoseph-q9l18 күн бұрын
Great actractor ne pati explanation cheyuo?
@Akash-u8s19 күн бұрын
1.5X MODE ACTIVATED 👽
@horrible-spirits14 күн бұрын
Alien verum 2050 India🇮🇳 il 👽lien ippo America il und✈️ 2050 mumbe America 🇺🇸 alienyugam ayimarum😇💯
@fazilvpmna295319 күн бұрын
ബ്രോ UFO പോലൊരു സദനത്തിന്റെ ഫോട്ടോ actess divya prabha രണ്ട് വർഷം മുൻപ് പോസ്റ്റിയിട്ടുണ്ട്.
@ShanidSd-li5yt17 күн бұрын
Moonga parakumbo sound indavilla aa system onnu t Follow cheyitha nammakum sound illatha fly cheyyallo
@fahadguru4 күн бұрын
26:42 AVATAR WAY OF WATER
@Trippieeeetraveller19 күн бұрын
17:57 i don't think so. That's u'r opnion.
@fahadguru4 күн бұрын
20:54 this sentence is at the begining of a NETFLIX Documentary about UFOs .
@Soul...............0001119 күн бұрын
I think they are already with us..only way to see them is by another dimension..may be they can adopt to any dimension..
@sharaihanvk94419 күн бұрын
Watch gaia episodes also,you’ll wounder,so much informations /connected to abhi’s ideas ✌🏻
@renjithz558419 күн бұрын
nyzz💠🌞🔥
@Xavierkvk18 күн бұрын
POV എന്ന് പറയുന്ന ഒരു കാര്യമുണ്ട്.. ഇപ്പൊൾ നമ്മൾ കാണുന്നത് പോലെ അല്ല മറ്റ് ജീവികൾ ഈ ലോകത്തെ കാണുന്നത്... അപ്പൊൾ അന്യഗ്രഹ ജീവികളെ സംബന്ധിച്ചും അങ്ങനെ ആവമല്ലോ.. ഈ theory of relativity etc... നമ്മുടെ perspective അല്ലെ.. നമ്മുടെ ഡയമെൻഷൻ ന് മനസ്സിലാക്കാൻ പറ്റുന്നതെ നമ്മൾക്ക് മനസ്സിലാകൂ.. 😮😮
@aakshaybs10819 күн бұрын
Keep going Brother katta support 🫂🫂
@TKDBro-jishnu18 күн бұрын
നമ്മുടെ നാട്ടിൽ UFOനെ കണ്ടു എന്നും പറഞ്ഞ് ഒരു ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലോ ഫേസ്ബുക്കിൽ ഇട്ടു കഴിഞ്ഞാൽ അത് ആരും വിശ്വസിക്കാൻ പോകുന്നില്ല അതുകൊണ്ട് അതിനും മെനക്കെടാൻ നിൽക്കുന്നില്ല😊
@sharathwolverine18 күн бұрын
@AbhiYugam. You should watch "The Skinwalker Ranch" series where live science experiments are conducted by renowned people in the field. It shows existence of possible wormholes, portals and UAP. It would be nice to bring this knowledge to the mallu community as well.
@Vipsthecoach-b4t18 күн бұрын
Manipur 🛸
@Subin-i2c19 күн бұрын
ഭൂമിയിൽ ദിനോസർ ജീവിച്ചു ഇരുന്നു അത്ര കോടി വർഷം ആയി ഇരിക്കും അന്യഗ്രഹ ജീവിക്കളുടെ ടെക്നോളജി അവരുടെ ഗ്രഹത്തിൽ ഇപ്പോൾ ഉം ലൈഫ് continue ചെയുന്നു ഉണ്ടായി ഇരിക്കും അതിന് ഇടയിൽ അവർ പല ഗ്ലാക്സി കൾ കോളനികൾ ആക്കി കീഴടക്കി കാണും ഇപ്പോൾ ഉം അവരുടെ ആ യാത്ര തുടരുന്നു ഉണ്ടാവും അപ്പോൾ പിന്നെ ഒന്നും പറയണ്ടാലോ....😁😁😁
@lijojoseph915319 күн бұрын
Decayed ആയി പോയിട്ടുണ്ടെങ്കിൽ, ഫോസിൽ കൂട്ടങ്ങളിൽ preserved ആയിട്ട് എന്തെങ്കിലും technological instruments ന്റെ proof കിട്ടേണ്ടതല്ലേ
@nafihnafi474012 сағат бұрын
Bro njnm Ente friendsm kandittnd
@gpg79619 күн бұрын
Oru mic koode vagikkane
@D_P_C_R_O_W_N_Y_T19 күн бұрын
Yes, bro parana correct aya karyam ahne namuda technologyakal 100x powerfull ahne aliens oka use cheyyuna technology. Athayathe namal oka avaruda technologyuda 10% polum ethiyitilantha yadharthyam😅.
@Reveluv-r5n16 күн бұрын
Bro enik mysterious facts othiri istanu athu kond enik bro de channel ista bro de channel njan sub cheytha main karanam space facts aahn 😅
@jojimark902519 күн бұрын
Ufo Anti matter and anti gravity alle travel 🤔
@Xuttu12 күн бұрын
Aliens verum ellam seri aagum /akkum 👽💀
@explor_e19 күн бұрын
Good
@SoloMartian71819 күн бұрын
Chila aalkar aliens enn parayumbol avar chinthikkunnath aliens ellam manushyare pole chinthikkum manushyare pole jeevikkum ennokke aan pakshe intelligence ulla ellavarum humans aavanam ennillallo Oru chinna doubt The aliens we see in here in Earth those aliens are all the same or they each are from each planets
@Aemortalkar17 күн бұрын
Aliens mentioned in marvel comics😮😮
@hridzhridu69619 күн бұрын
17:56 not exactly, isro chairman already answered the question. Ivduthe regionlu sky clear akarilla mostly.
@rubinphilip406919 күн бұрын
ഈ വെള്ളക്കാർക്ക് എന്തോ ചില കഴിവുകൾ ഉണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അവര് വേറെ ഏതോ ഒരു ലെവലിൽ ചിന്തിക്കുന്ന ആളുകളാണെന്ന് തോന്നാറുണ്ട് ഈ വെള്ളക്കാരന്റെ ഇടയിൽ ഉള്ള ടെക്നോളജികൾ അത് ഏതു മണ്ഡലത്തിൽ ആണെങ്കിലും ഇതൊന്നും ഒരു മനുഷ്യന്റെ ലെവലിൽ വരുന്നകഴിവുകളാണ് എന്ന് എനിക്ക് തോന്നുന്നില്ല. കൂടാതെ പല ആളുകൾക്കും നമ്മുടെ മനസ്സും ചിന്തകളും മനസ്സിലാക്കാനുള്ള കഴിവുകൾ ഉണ്ടെന്ന് തോന്നുന്നു. നമ്മൾ ചിന്തിക്കും നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ ഇവരൊക്കെ എങ്ങനെ മനസ്സിലായി എന്ന്
@saheerpoyiloor533819 күн бұрын
Living example nolan
@shajahanmarayamkunnath739217 күн бұрын
വേഗം തന്നെ ചികിൽസിച്ചാൽ ചിലപ്പോൾ മെച്ചപ്പെടും. വേഗം വിട്ടോ
@mahadevanr780217 күн бұрын
ചികിത്സിക്കേണ്ടത് ഇവരെയല്ല, ഇവർ പറയുന്നതെല്ലാം വിശ്വസിക്കുന്ന മരയുളകളെയാണ്
@SteveHarringtonedits-k5p14 күн бұрын
Ninte Achane kond poya mathiyoo
@SteveHarringtonedits-k5p14 күн бұрын
@@mahadevanr7802avar parayunath manasilaavan korach budhi venam ninakk onnum ath ilyaa
@frozagalleryentertainment98404 күн бұрын
Chettante treatment kazhnjitt mathy
@trendsteer3450Күн бұрын
പിന്നല്ലാതെ ഇക്ക പോയി അല്ലാഹുവിനെ പ്രാർത്ഥിച്ചിട്ട് ഒറങ്ങിക്കോ 😂 അത് ഉള്ള കാര്യം ആണല്ലോ
@greenrich981813 күн бұрын
Mr M പറഞ്ഞീരുന്നു
@greenrich981813 күн бұрын
Read Apprenticed to a Himalayan Master: A Yogi's Autobiography Book by Sri M
@joyconstructions19 күн бұрын
ഏലിയൻ സിനിമ വാഹനങ്ങളും വ്യക്തികളും അതായത് ഏലിയൻസ് മനുഷ്യരും അദൃശ്യം ആയും അല്ലാതെയും ജീവിച്ചു പോകുന്നുണ്ട് അവർ നമ്മളെ എല്ലാവിധ ഗവേഷണ രൂപത്തിലും വന്നു സന്ദർശിച്ച് പോകുന്നുണ്ട് മൊത്തമായി ഒരു അറ്റാക്കിന് തയ്യാറെടുക്കുന്ന മിലിട്ടറിയുടെ മറ്റ് ഏരിയകളിലും ഇവർ പ്രത്യക്ഷപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ് പല സമയങ്ങളിലും അവർ തയ്യാറെടുക്കുന്ന അറ്റാക്ക് വാണിംഗ് ആയിട്ടാണ് ഇവർ മുകളിൽ പ്രത്യക്ഷപ്പെടുന്നത് അവരുടെ ആ പ്രത്യക്ഷത കണ്ടാൽ തന്നെ പല കാര്യങ്ങളുടെയും മുന്നിട്ടിറങ്ങണം വേണ്ട എന്ന് വിചാരിക്കുന്ന രാജ്യങ്ങൾ ധാരാളമുണ്ട് ഭൂമിയിലെ കാൽഭാഗം ഏരിയയിൽ ജീവിക്കുന്ന ഈ മനുഷ്യർക്ക് മുക്കാൽ ഭാഗം കടലായി കിടക്കുന്ന ഏരിയയിലെ കാര്യങ്ങൾ അറിയാൻ കഴിയില്ല അവർ ഇവിടെയും ജീവിക്കുന്നുണ്ട് ജീവിക്കാൻ കഴിയുന്ന മറ്റ് ഗ്രഹങ്ങളിലെ സഞ്ചാരം നടത്തുന്നുമുണ്ട് ആകാശ വിതാനത്തിൽ അദൃശ്യമായി ഒരു ചലനവും ഇല്ലാതെ വന്നു നിന്ന് നമ്മളെ നിരീക്ഷിച്ചു മടങ്ങുന്നുണ്ട് കാലം അതിൻറെ തെളിവെടുപ്പിൽ എല്ലാം മനുഷ്യരിലേക്ക് വന്നുചേരും കാത്തിരിക്കുക അവരും നമ്മളും ഒന്നാണ് അവർ നമ്മളിൽ നിന്നും നന്മ ആഗ്രഹിക്കുന്നുണ്ട് അല്ലെങ്കിൽ നമ്മളെ എന്നെ നശിപ്പിച്ചു കളഞ്ഞേനെ നമ്മൾ അത്രയ്ക്ക് ഉള്ളൂ അഹങ്കരിക്കാൻ ഒന്നുമില്ല നമ്മുടെ കയ്യിൽ എന്നാൽ അഹങ്കാരിയായ മനുഷ്യൻ ഒന്നും തിരിച്ചറിയുന്നില്ല എന്ന് മാത്രംകാണുന്നില്ലേ ഒരു ജനതയെ ഇല്ലായ്മ ചെയ്യുവാൻ ദൈവത്തിൻറെ പേരും എടുത്ത് പറഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന രാജ്യങ്ങൾ തിരുത്താൻ സമയമുണ്ട് പക്ഷേ തിരുത്താൻ ഉള്ളവർ ഇറങ്ങിപ്പുറപ്പെട്ട തന്നെ ചെയ്യും❤🎉 love all world 🌎 Indian friends
@gamingpop55519 күн бұрын
Aliens have direct connection with my office.....ihve been abducted several times
@abypanicker829119 күн бұрын
Payankara lag anu speed akku 😜
@sajeevte355019 күн бұрын
Podcast aaye kond aavum😅
@lijojoseph915319 күн бұрын
അവർക്ക് അഡ്വാൻസട് energy sources ഉണ്ടെന്നിരിക്കെ, നമ്മുടെ military source ന്റെയും thunderstorm ന്റെയും പിന്നാലേ energy ക്ക് വേണ്ടി നടക്കേണ്ട കാര്യമെന്താണ് ,, thunderstorm ന്റെ energy വേണമെങ്കിൽ അവർക്ക് jupiter ലും മറ്റും പോയാ പോരെ
@HOPED77719 күн бұрын
Bro ഇതൊക്കെ അമേരിക്കയുടെ സ്ട്രാറ്റജി ആണെങ്കിലോ നമ്പർവൺ പവർഫുൾ കൺട്രി ആവാൻ ഇത് അമേരിക്കയിൽ മാത്രമേ കാണുന്നുള്ളൂ "possibilities" കാരണം അവരുടെ ആകാശം ക്ലിയർ ആണ് ഇന്ത്യയുടെ ആകാശ ക്ലിയർ അല്ല bro എനിക്കും science and the conspiracy ഇഷ്ടമാണ് നമുക്ക് എനിക്ക് ഇതുപോലെ കുറെ questions and possibilities ഇഷ്ടമാണ്.
@SoloMartian71819 күн бұрын
Nee aa athyam paranjath sheri aayilla karanam ladakh kuwait polulla sthalangalil spotting reports und
@Dark-editor61619 күн бұрын
Yep bro , we can found the truth ❤
@HOPED77719 күн бұрын
@@SoloMartian718 ok bro totally all over countries comparison US sporting 99%
@abdulsamad-ry6ib19 күн бұрын
bro , ചെറിയൊരു തിരുത്തുണ്ട്... aa mermaid നെ കുറിച്ച് പറഞ്ഞ ആ ഗ്ലാസിൽ കൈ വെക്കുന്ന സീൻ അത് ഒരു documentariyile ഒരു ഗ്രാഫിക്സ് ആണ് not a real incidents. Mermaid : The body found (2011) അതൊരു fake documentary ആണെന്നൊക്കെ ആണ് പറയുന്നത്... So ☺️
@ajaybabu419019 күн бұрын
Appo ah ufo oru human or oru object ill thattiyal enthavum eee vellamm onnum therikkulaloo aahh oru speedill💀
There are many universe even 7 earths are mentioned in quran,, i founded 2 channels that speaks regarding with it scientifically.. By the help of our Almighty creator true verse also..