ടൈമിംഗ് അനുസരിച്ചു ശബ്ദം നൽകുന്നത് ഒരു പണി തന്നെയാണ്.
@ratheeshchandran484918 күн бұрын
Shammi Thilakante dubbing lifil orikkalum mattinirttan pattattathu, addehattinte masterpiece work aanu ' Ivan Maryadaraman' moviyile Nagineedu enna nadan cheitha ' Narasimhan' enna character. Because, in other characters, meanwhile one or another scene we can identify his voice. But, here everyone will be surprised. Or otherwise iyalude voice modulation ariyaavunna oraalkku mattram manassilaavum, the dubbing was done by!
@CineMaxMalayalam18 күн бұрын
സത്യം, ഇതുവരെ ഷമ്മി ചെയ്തതിൽ വെച്ച് ഏറ്റവും ഗംഭീരം നരസിംഹൻ തന്നെയാണ്
@ajvlogs646318 күн бұрын
താഴ് വാരത്തിലെ വില്ലൻ 🔥
@CineMaxMalayalam18 күн бұрын
താഴ്വാരത്തിലെ വില്ലൻ, രഘുവരൻ, നസീർ സാർ തുടങ്ങിയവരുടെ ഷമ്മി നൽകിയ ഡബ്ബിങ്സ് കാണാൻ Part 1 : kzbin.info/www/bejne/bJ2tn6OiZZZ7qc0
@AlanEmmanuelEmmanuel18 күн бұрын
വാഴുന്നോർ സിനിമയിൽ കീരിക്കാടൻ ജോസിന് ശബ്ദം നൽകിയത് ഷമ്മിയാണ്
@CineMaxMalayalam18 күн бұрын
ആണോ അറിയില്ലായിരുന്നു അത് താങ്ക്സ് ഫോർ ദി ഇൻഫർമേഷൻ 👍
@sree07289 күн бұрын
Yes mosemb
@ഗജകേസരി18 күн бұрын
😍😍😍😍😍😍😍😍😍
@saranbalachandran571016 күн бұрын
ഡാഡി എന്ന സിനിമയിൽ അരവിന്ദ് സ്വാമിക്കും ഡബ്ബ് ചെയ്തു
@RenjiT-f1n15 күн бұрын
❤️❤️❤️❤️❤️🔥
@muhammadshafeeq3218 күн бұрын
കൂട്ടത്തിലെ ബെസ്റ്റ് വിട്ടുപോയി താഴവാരം മൂവിയിൽ അതിലെ villan സലിം ഗൗസ് ന് കൊടുത്തത് ധ്രുവം മൂവിയിൽ എക്കാലത്തെയും മികച്ച വില്ലൻ റോൾ ടൈഗർ പ്രഭാകരൻ haydar മരക്കാർ
@CineMaxMalayalam18 күн бұрын
വിട്ടുപോയതല്ല ബ്രോ, ബ്രോ പറഞ്ഞെതെല്ലാം ഷമ്മിയുടെ തകർപ്പൻ ഡബ്ബിങ്സ് പാർട്ട് 1 ൽ ഉണ്ട്
@harisreehari44418 күн бұрын
👍🏻
@unnikrishnankottayam714516 күн бұрын
Mundakkal shekharan
@saranbalachandran571018 күн бұрын
ബ്ലാക്ക് ബട്ടർഫ്ലൈ എന്ന സിനിമയിൽ വില്ലൻ പോലീസ് ഓഫീസർക്കും ജനാധിപത്യം എന്ന സിനിമയിൽ സേവിയർ കുരുവിള എന്ന കഥാപാത്രത്തിനും ഷമ്മി തിലകൻ ഡബ്ബ് ചെയ്തു