ഇതൊക്കെ ഏറ്റുവാങ്ങാൻ പിണറായിയുടെ ആയുസ് ഇനിയും ബാക്കി.....

  Рет қаралды 386,709

Malayali Vartha

Malayali Vartha

Күн бұрын

ഇതൊക്കെ ഏറ്റുവാങ്ങാൻ പിണറായിയുടെ ആയുസ് ഇനിയും ബാക്കി.....​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 401
@MohanNair-t8f
@MohanNair-t8f 4 ай бұрын
ശരിയാണ്‌മോളേ - അഭിനന്ദനം ഇവിടുത്തെ മഹാന്മാരെ ഇതു് കേട്ട് പഠിക്കേണ്ടതാണ് - മോഹൻ - വെട്ടിക്കവല
@georgekv7564
@georgekv7564 Жыл бұрын
ഇങ്ങനെ പ്രതികരിക്കണം ബിഗ് സല്യൂട്ട് 👍👍👍👍👍
@rajuvv1880
@rajuvv1880 Ай бұрын
സ്വാഗതാർഹമായ അഭിനന്ദനങ്ങൾ നന്ദി .
@narayanankuttymv-dt2dp
@narayanankuttymv-dt2dp Жыл бұрын
സഹോദരി പറഞ്ഞത് 100%ശെരിയാണ്
@koshycherian591
@koshycherian591 Жыл бұрын
വളരെ ശരി ആണ്.ഇത് കൊള്ള ആണ്.ഇവിടെ speed limit,hump,chappathu, pocket road ഇതിന് എല്ലാം എല്ലാവരും കാണത്തക്ക രീതിയിൽ sign board ഉം, Proper marking ഉം വേണ്ടത് ആണ്.അറിവും, കഴിവും,സാമ്പത്തികവും ഉള്ളവർ കോടതിയിൽ ചോദ്യം ചെയ്യണം.
@gopipulikkal4009
@gopipulikkal4009 3 ай бұрын
സഹോദരിക്ക്, ബിഗ്സല്യൂട് 🙏🏻
@arun8750
@arun8750 Жыл бұрын
ശരിയാണ്
@samchacko5576
@samchacko5576 Жыл бұрын
ഈ പറഞ്ഞത് ആണ് സത്യം.. 👍🏻ഞാനും ഇത് ഗൾഫിൽ കണ്ടിട്ട് ഉണ്ട്.. നേരത്തെ മുൻ അറിയേപ്പ് ഉണ്ട്..
@jhonykulangara2278
@jhonykulangara2278 Жыл бұрын
അടിപൊളി 🤝👏
@rathakrishnanv9802
@rathakrishnanv9802 Жыл бұрын
100%വും ശരിയാണ് കാര്യം പറയുന്നതിൽ അഭിനന്ദനങ്ങൾ
@jacobmani785
@jacobmani785 4 ай бұрын
ഇതെല്ലാം സത്യം തന്നെ 👍
@josephpi1119
@josephpi1119 Жыл бұрын
വിനാശകാലേ വിപരീത ബുദ്ധി, പാവം പൊതുജനങ്ങൾ ഇതെല്ലാം സഹിക്കുന്നു എന്ത് ചെയ്യാം, സഹിച്ചേ പറ്റൂ, സ്വയം കഴിവില്ലാത്ത ഒരു ഭരണാധികാരി, 👍👌🙏😄
@vasudevandevan9607
@vasudevandevan9607 Жыл бұрын
പിണറായി വിജയൻഎന്നകൊള്ളക്കാരൻഇതിലപ്പുറവു.ചെയ്യും
@janakkumar9248
@janakkumar9248 Жыл бұрын
ഇതു തീർച്ചയായും പിണറായി വിജയൻ കേൾക്കേണം, കേൾപ്പിച്ചു കൊട്ക്കണം.
@AbdulRazak-c4f
@AbdulRazak-c4f Жыл бұрын
വളരെ ശരിയായ വിവരം സർക്കാർ ജനങ്ങളെ ചതിക്കുന്നു
@DasanKa-rn7wn
@DasanKa-rn7wn Жыл бұрын
ശരിക്കും. ഈ മന്ദ റി. സഭക്ക് . ::
@dyftyut753
@dyftyut753 5 ай бұрын
അഭിനന്ദനം
@preeshalalex-wm1sh
@preeshalalex-wm1sh Жыл бұрын
😂😂😂❤👍 ചേച്ചി പറയുന്നത് കറക്റ്റ് ഇവിടെ പാവങ്ങൾക്ക് നീയമം കള്ളനുംകൊള്ളകാര്കുംകൊലാപത്തികൾക്കും നിയമം ഇല്ല അവരാണ് നീയമപാലകരും
@Anilkumar-hk6my
@Anilkumar-hk6my 5 ай бұрын
പൊളി.... 👌👌👌തകർത്തു... 💯%👌
@sureshkumarad1887
@sureshkumarad1887 Жыл бұрын
കേരളത്തിന്റെ ശബ്ദം ആണ് ഈ സഹോദരി പറയുന്നത്. സത്യ മല്ലേ അവർ ധൈര്യമായി പറയുന്നത്. 100% ശരിയാണ്.
@p.vpaulose5871
@p.vpaulose5871 Жыл бұрын
Janamgaluday vote vangi jaichu kazhiyubol a varey thanney pizhinju yedukkunna Pani.
@SureshEk-wv1ik
@SureshEk-wv1ik 5 ай бұрын
👍👍💯
@josemenachery8172
@josemenachery8172 23 күн бұрын
ഷൈനി ചേച്ചി ❤❤❤❤
@sreekutty2418
@sreekutty2418 Жыл бұрын
എന്തായാലും കഴിഞ്ഞ കുറെ വർഷം കൊണ്ട് കുറെ വേണ്ടപ്പെട്ട വർക്ക്‌ ജീവിതകാലം മുഴുവൻ ചുമ്മാ ഇരുന്നു മാസം തോറും പെൻഷൻ, കുറെ വലിയ മിടുക്കൻ മാർ കോടികൾ സാമ്പാദിച്ചു ഞങ്ങൾ ഹത ഭാഗ്യർ മുടിഞ്ഞു കഷ്ടം
@kunjappanmk6168
@kunjappanmk6168 Жыл бұрын
Big salute സഹോദരി ആയിരമായിരം അഭിനന്ദനങ്ങൾ
@shanavasm8622
@shanavasm8622 Жыл бұрын
മാഡം പറന്നോതൊക്കെ ok but മാഡം safe ആണ് താങ്കൾ അന്യ രാജ്യത്ത് നിന്ന് കേരളത്തിൽ ഇപ്പോൾ ഉള്ള സത്യസന്ധ്യ മായ പറഞു കേട്ടതിൽ സന്തോഷം.... ഇവിടെ ഉള്ള ഞങ്ങളാണ് ഇതൊക്കെ അനുഭവിക്കുന്നത് അന്യ ദേശത്തു പ്രതികരിച്ചതിൽ വളരെ സന്തോഷം God Bless You
@somannair6572
@somannair6572 Жыл бұрын
100%correct
@rajagopalsukumarannair4206
@rajagopalsukumarannair4206 Жыл бұрын
മാഡത്തിന്റെ പൗര ബോധം, ധാർമികത..... നമിച്ചു..❤
@zakkariyamp7380
@zakkariyamp7380 5 ай бұрын
അഭിനന്ദനങ്ങൾ👍🏻
@girijakumar9297
@girijakumar9297 Жыл бұрын
WOW Wow wow super
@gopalankp5461
@gopalankp5461 10 ай бұрын
Your speeches are exactly correct and we will be obliged to you for these nerrative explanation about road travels.
@sasidharanpillaisasidharan2579
@sasidharanpillaisasidharan2579 Жыл бұрын
ഉളുപ്പില്ലാത്തവരോടെ പറഞ്ഞിട്ടു കാര്യം ഇല്ല സഹോദരി 'ഇന്ത്യ തന്നെ ആകെ തകരുകയാണ്. ബ്രിട്ടിഷ്കാരേ ഇറക്കിയ മാതിരി സമരം വേണ്ടിവരും. പണ്ടത്ത് രാജഭരണം ഇതിലുഭേദം എന്നു കേൾക്കുന്നു തെറ്റു ചെയ്താൽ ശിക്ഷ ഉണ്ടായിരുന്നു' ഇന്ന് രണ്ടു ശിക്ഷയാണ് ഭരണകക്ഷിയിൽ പെട്ടവർ കുറ്റം ചെയ്താൽ ഇളവ്' മറ്റുള്ളവർ ചെയ്താൽ കഠിനം '
@gangadharant6882
@gangadharant6882 Жыл бұрын
വളരെ നല്ല വിവരം,😢😢
@adghhtkl1589
@adghhtkl1589 4 ай бұрын
സത്യം, നിങ്ങൾ പറഞ്ഞത്‌
@josephsalin2190
@josephsalin2190 Жыл бұрын
നല്ല അഭിപ്രായം congrats
@reenakk-rj1qm
@reenakk-rj1qm Жыл бұрын
Truth
@KanakapushpamAd
@KanakapushpamAd Жыл бұрын
Very good❤
@hectorgeorge9288
@hectorgeorge9288 Жыл бұрын
Very good mam🎉❤
@AbdullatheefckAbdullatheef-e5m
@AbdullatheefckAbdullatheef-e5m 4 ай бұрын
Thanks.. 100%ശരിയാണ്......
@robinn.t3427
@robinn.t3427 Жыл бұрын
പൊതു പ്രവർത്തകരെ ജോലി എടുപ്പിക്കാൻ ജനങ്ങൾ തെയ്യാറാവുകയും ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു, കളക്ടർ മാത്രം ഭരിക്കട്ടെ 😀 സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ കുറക്കണം, തുല്ല്യ നീതി ആകണം, എല്ലാവർക്കും 5000, or 10000/= രൂപ കൊടുക്കണം. ഭക്ഷ്യ സുരക്ഷ സ്റ്റോർ ലാഭത്തിൽ ജനങ്ങൾക്ക് വിതരണം ചെയ്യണം. ഇനി ആകെ ഉള്ള രക്ഷ Twent 20 varanam💪💪💪❤️❤️❤️🔥🔥🔥
@leelammarajan6446
@leelammarajan6446 Жыл бұрын
Well said sister
@subairtholichy
@subairtholichy Жыл бұрын
Madam. Thank you for your speech I I am also working Dubai.
@raviravindran3905
@raviravindran3905 Жыл бұрын
ഇത് ജനങ്ങളെ ചതിക്കാൻ ഉളള പരിപാടി ആണ്.
@dhilusvlogs1945
@dhilusvlogs1945 4 ай бұрын
വളരെ സത്യം 🙏🏻പുണരായി കേൾക്കണം
@ajitha3931
@ajitha3931 Жыл бұрын
ആയിരം രൂപ കിട്ടിയാൽ അതിൽ അഞ്ചു നൂറു പിണറായിക്ക് കൊടുക്കണം അതാണ് കേരളത്തിലെ അവസ്ഥ
@rajukc9736
@rajukc9736 Жыл бұрын
Very good. Congradulations. Have to suffer for two years more.
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 3 ай бұрын
സഹോദരിസൂപ്പർമറുപടി. 👍👍👍👍👍👍👍👍👍👍👍👍
@myangels6005
@myangels6005 6 ай бұрын
അടിപൊളി പെങ്ങളെ
@MrJoy8888
@MrJoy8888 Жыл бұрын
അരിയ്ക്ക് 50 രൂപയോ? സഹോദരി 65 രൂപയിൽ കുറഞ്ഞ് സാമാന്യം ഭേദപ്പെട്ട അരി മാർക്കറ്റിൽ കിട്ടില്ല..... ദോഷം പറയരുതല്ലോ? നമ്മുടെ ഒരു മു. മ ചൊറിയാൻ പറഞ്ഞതു കേട്ടിരുന്നോ .... കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന്... ഈ നാട് നന്നാവില്ല.... രണ്ടാമൂഴം ഭിക്ഷ കൊടുത്ത നമ്മൾ ഈ ശിക്ഷ അനുഭവിച്ചേ തീരു...''😢😢😢😢 ശിഖണ്ഡിയേ മുന്നിൽ നിറുത്തി യുദ്ധം ജയിച്ചു... മൺമറഞ്ഞുപോയ പലരുടെയും ശാപം ഈ സമൂഹത്തിനുണ്ട്--😢😢😢
@madhutk3838
@madhutk3838 5 ай бұрын
വളരെ നല്ലാ കാര്യം പറഞ്ഞ സഹോദരി നിങ്ങൾക്ക് എന്റെ അഭിനന്ദനം🎉
@balagangadharan3691
@balagangadharan3691 Жыл бұрын
Well done brave JHANSI RANI 🇮🇳🙏
@Santhoshnknk-fp5ty
@Santhoshnknk-fp5ty 5 ай бұрын
എല്ലാം എടുത്തു മാറ്റണം 👍🙏
@shobanakamath6280
@shobanakamath6280 Жыл бұрын
മാഡ൦, നിങ്ങൾ പറയുന്ന തു ശരിയാണ് ഇവിടെ എല്ലാവരും പേടിച്ചു തന്നെയാണ് ജീവിക്കുന്നതു, കഷ്ടം എന്നു പറയാതെ ഒരു തരം അടിമകൾ
@remadevik8376
@remadevik8376 Жыл бұрын
👌👌👌👌
@thomasthomas8856
@thomasthomas8856 Жыл бұрын
പെട്രോൾ.. ഡീസൽ.. ഇലക്ട്രിസിറ്റി... മദ്യം... വെള്ളകരം... വീട്ടുനികുതി.... മുഴുവനും കൂട്ടി പണ്ടാരമടങ്ങിയിരിക്കുവാ.. ഇനിയും മതിയായില്ലേൽ മറിയകുട്ടി ചേട്ടത്തിയുടെ പാത ആണ് നല്ലത്.
@BinuBabu-c1l
@BinuBabu-c1l 5 ай бұрын
Good mam
@santhoshshiju6362
@santhoshshiju6362 Жыл бұрын
Very.good❤
@SalalamM-mj3sh
@SalalamM-mj3sh Жыл бұрын
സഹോദരി കള്ളൻമാർ ഒരു സിഗിനലും കൊടുകില്ല
@babujose6678
@babujose6678 Жыл бұрын
നിയമം അനുസരിക്കാത്ത നിയമപാലകർ ഭരിക്കുന്ന നരകം.
@xaviermanas
@xaviermanas Жыл бұрын
ആര് എന്ത് പറഞ്ഞാലു൦ ഇവിടെ ഇങ്ങനെയാണ്. ചൂഷകസ൦ഘ൦ 😎
@mohananr1445
@mohananr1445 Жыл бұрын
ചുരുക്കിപ്പറഞ്ഞ ൽ സർക്കാർ തേർ ത്തം വിരിച്ച് ഭിക്ഷക്ക് നിലത്തിരിക്കുന്നു
@josesebastian2847
@josesebastian2847 Жыл бұрын
ഞങ്ങൾ വളരെ പ്രബുദ്ധരായ ജനങ്ങൾ😂 മാഢം അത് ഇതു വരെ അറിഞ്ഞില്ല? ഞങ്ങൾക്ക് ദൈവം കനിഞ്ഞുതന്ന ഒരു വലിയ നിധിയാണു പി ണം റോയി എന്ന ഞങ്ങളുടെ രാജാവ്😅 പ്രദുദ്ധരായ ഞങ്ങള പരിപാലിക്കുന്ന കാരണഭുതം🎉
@sajithadileepdileep3464
@sajithadileepdileep3464 Жыл бұрын
Adipoli sissy 😊
@divakarannamboothirikarekk6396
@divakarannamboothirikarekk6396 Жыл бұрын
100 % സത്യം
@SurendranK-w7m
@SurendranK-w7m 4 ай бұрын
God bless you 100%correct
@bennysamuel2208
@bennysamuel2208 Жыл бұрын
Very correct msg
@anirudhanv538
@anirudhanv538 Жыл бұрын
അൺഡ്രയ വെയറിന് ഇനി നികുതി അടക്കണം സൂക്ഷിച്ചോ ഒരു കാര്യ എൽ ഡി എഫ് വരും എല്ലാം ശരി ആക്കിത്തരാം എന്നു പറഞ്ഞിരുന്നല്ലോ ഇപ്പം ശരി ആയി
@gopalakrishnannair3581
@gopalakrishnannair3581 Жыл бұрын
Good information
@georgekaripramusic4797
@georgekaripramusic4797 Жыл бұрын
U r right mam. Very good information for all.
@abdurahiman.k5375
@abdurahiman.k5375 4 ай бұрын
100%ശരിയാണ്
@joyjoseph1253
@joyjoseph1253 Жыл бұрын
പൊതുജനത്തിന്റെ നികുതി വാങ്ങി ഭരിക്കുന്നവർ ജനങ്ങളുടെ സംരക്ഷണവും ക്ഷേമവും ഉറപ്പു വരുത്തി ഭരിക്കണം
@thomasthomas8856
@thomasthomas8856 Жыл бұрын
സംരക്ഷണം... ക്ഷേമം... ഹ.. ഹ.. ഹ.... ബെസ്റ്റ്.....
@audiostore4598
@audiostore4598 Жыл бұрын
നമ്മൾ എല്ലാം നരകത്തിൽ പെട്ടു
@ShamsiyaShamsiya-j6v
@ShamsiyaShamsiya-j6v Жыл бұрын
100% സത്യം👍💪❤️
@chandrikathondikkattil1857
@chandrikathondikkattil1857 Жыл бұрын
Very important vartha uk niyamam ivide undayal keralam enne nannayipoyene thakyou madam
@ShibuMathai-b1c
@ShibuMathai-b1c Жыл бұрын
ഇത് 100% ശരിയാണ്
@dasantk-dd7lr
@dasantk-dd7lr 6 ай бұрын
100 സത്യം
@jayaretnans4275
@jayaretnans4275 Жыл бұрын
പണ്ട്1975കാലഘട്ടത്തിൽപ്രധാമനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥപ്രഖ്യാപിച്ചപ്പോൾപണിയെടുക്കാതെജീവിക്കുന്നരാഷ്ട്രീയതെണ്ടികൾക്കുംഅവരെതാങ്ങിജീവിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് ഈശ്വരി മുട്ടിയും ന്നു.സാധാരണക്കാർക്ക്സുവർണ്ണകാലഘട്ടവും.നല്ലവർക്ക്അല്പായുസ്സ്.ദുഷ്ഠനെപനപോലെവളർത്തുംഎമന്നല്ലെപ്രമാണം.
@purushothamanmp2779
@purushothamanmp2779 Жыл бұрын
Well said
@narayanannairravindranath4843
@narayanannairravindranath4843 Жыл бұрын
Very Good statement !
@k.m.mathew6349
@k.m.mathew6349 Жыл бұрын
Speed limit should be exhibited everywhere( board) .
@AshokKumar-gn9kj
@AshokKumar-gn9kj Жыл бұрын
What ever she is talking that is correct 💯%. She worked other countries and she knows the laws and order. 100% I agree . For the last 40 years I am also living out of India,
@nivask7972
@nivask7972 Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ 😂😂😂😂😂😂 ഇവിടെ രാജാവ് ആണ് ഭരിക്കുന്നത് 😂😂😂😂.. ഭയങ്കര സ്നേഹം ആണ് രാജാവിന്റെ കുടുംബത്തിനോട് മാത്രം 😂😂😂😂😂😂😂 ഈ ഓഡിയോ കേൾക്കുന്ന അടിമകൾ കുരുപൊട്ടും😂😂😂.... ചേച്ചി സൂപ്പർ ❤❤❤❤❤
@sajikumar9101
@sajikumar9101 Жыл бұрын
നൂര് ശതമാനവും യോജിക്കുന്നു.
@thankachanvj9432
@thankachanvj9432 Жыл бұрын
ഇപ്പോൾ പിരിക്കും, ഭരണം മാറിയിട്ട് വേണം ബോർഡ്‌ വയ്കാൻവേണ്ടി സമരം ചെയ്യും ഈ അന്തംസ്.
@danicristyd4438
@danicristyd4438 Жыл бұрын
ഇതൊക്കെ കേൾക്കേണ്ടുന്ന ആവശ്യമുണ്ടോ..... മുഖ്യ 😃😃😃😃😃
@rashidmv9054
@rashidmv9054 4 ай бұрын
ചേച്ചി പൊളിച്ചു 👍👍👍👍
@AnithaSatheesh-k5r
@AnithaSatheesh-k5r 7 ай бұрын
100% സത്യമാണ്
@rajanik.v573
@rajanik.v573 Жыл бұрын
Very true
@sindhukrishna2057
@sindhukrishna2057 Жыл бұрын
Madam polichu ningalude speech nannayi ethupole ജനങ്ങൾ പ്രതികരിക്കണം 👍
@SuranVa
@SuranVa 4 ай бұрын
കലക്കി മേടം 👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@JyothiBaabu
@JyothiBaabu 6 ай бұрын
🙏👑Yess👑🙏
@kkoommen9371
@kkoommen9371 5 ай бұрын
സത്യം sathyam👏
@cherianva1244
@cherianva1244 5 ай бұрын
OKGOOD
@littypad2836
@littypad2836 Жыл бұрын
അതിന് പൊതുജനത്തിന്റെ അഭിപ്രായം ആർക്ക് വേണം vote മാത്രം മതി പിന്നെ .....
@sijibinu5526
@sijibinu5526 Жыл бұрын
sahodariparanjathe...സത്യമായ.കാര്യമാണ് ..കേരളം....ഗൾഫ്..രാജ്യം.പോലേയകണം
@Rajashekaran-k3f
@Rajashekaran-k3f Жыл бұрын
പറഞ്ഞത്.100.ശതമാനം.ശരിയാണ് കാലിയായി.ഖജനാവ്.നിറച്ച്.ഞങ്ങളടെ സുഭിഷമായി.ജീവിക്കാനയുള്ള.വരുമാന.മാർക്കം.മാത്രം.ആണ്.ക്വാമറ. സുരക്ഷ.മന്ത്രി.പുങ്കയവന്മാക്ക്.മാത്രം
@thankappannair1300
@thankappannair1300 6 ай бұрын
Congrats
@sasikalasvlogs
@sasikalasvlogs Жыл бұрын
ഒരു സംശയവുമില്ല. പൈസ ഉണ്ടാക്കാനുള്ള വഴി മാത്രം ക്യാമറ
@Pkmraja-t9l
@Pkmraja-t9l Жыл бұрын
Correct
@krishnakumarathikavilathik9547
@krishnakumarathikavilathik9547 Жыл бұрын
പോത്തിനെന്തു ഏത്തവാഴ. ഇനിയുള്ള രണ്ടര വർഷം കൂടി ഇതിനപ്പുറം എന്തെങ്കിലും നടപ്പാക്കി പിണറായി സർക്കാർ പണം ഉണ്ടാക്കും.
@abdulmajeed5447
@abdulmajeed5447 4 ай бұрын
U currect 👍👌👌
@Ajithmadhavankverygoodworkjaih
@Ajithmadhavankverygoodworkjaih Жыл бұрын
Yes good speach. ❤jai modiji
@Anju.8608
@Anju.8608 Жыл бұрын
ജെയ് രാഹുൽ ഗാന്ധി ജെയ് 🎉🎉❤❤
@philipvv5740
@philipvv5740 Жыл бұрын
As an expatriate, I fully support these criticisms of the current state government, particularly the CM. I have visited many countries other than my current job location, and in all of them, police officers approach the public in a polite manner, even when dealing with traffic rule violators. Before entering radar-monitored areas, authorities display signs that indicate "Roads monitored by Radars." This serves as a warning for road users. We need to change the system without causing unnecessary trouble for the public.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН