ഇതൊക്കെ യഥാർത്ഥ ആളുകൾ ആയിരുന്നോ 😨🔥| BIOPIC Movies Malayalam | Real Story | Inspiration | Filmytalk

  Рет қаралды 102,753

Filmytalks

Filmytalks

4 ай бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Tragic Couples Malayalam Love Stories : • കരയിച്ച പ്രണയ കഥകൾ 💔😭 ...
January 2024 Released Movies : • ചറ പറ റിലീസുകൾ 💥😁 | Ja...
Promising debutant directors 2023 : • മലയാള സിനിമയുടെ ഭാവി ഇ...
Gay/Lesbian Movies Malayalam : • GAY | LESBIAN 🏳️‍🌈 Cha...
Christmas New Year Release Block Busters : • ക്രിസ്മസ് കാലം തൂക്കിയ...
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 284
@AnupTomsAlex
@AnupTomsAlex 4 ай бұрын
"യുഗപുരുഷൻ" ഒന്നാന്തരം പടം.. ശ്രീനാരായണ ഗുരു ആയി വേഷമിട്ട് തലൈവാസൽ വിജയ് മുതൽ അയ്യങ്കാളി ആയ ബാബു ആന്റണിയും കുട്ടൻ ആയ മമ്മൂട്ടിയും കുമാരനാശാനും കലാഭവൻ മണിയും ഒക്കെ സൂപ്പർ ആയിരുന്നു.. മെഡിമിക്സ് നിർമ്മിച്ച പടം തിയേറ്ററിൽ കണ്ടിരുന്നു 👍
@ABINSIBY90
@ABINSIBY90 4 ай бұрын
അന്ന് ഈ സിനിമ കാണാൻ തീയേറ്ററിൽ വരുന്നവർക്ക് medimix soap സൗജന്യമായി നൽകിയിരുന്നു എന്ന് കേട്ടിട്ടുണ്ട്..
@ajithsudheer
@ajithsudheer 4 ай бұрын
​@@alan..815kollam super. Arenkilum paranjo ayin
@renjithkumar4391
@renjithkumar4391 4 ай бұрын
യുഗപുരുഷൻ സംവിധാനം ചെയിത R സുകുമാര സാർ എന്റെ വീടിന്റെ അടുത്താണ്. പുതിയ സിനിമ ഉടനെ ഉണ്ടാനും അതും ഒരു Biopic movie ആണെനും ആണ് സാർ പറഞ്ഞത്
@vvp8120
@vvp8120 2 ай бұрын
യുഗപുരുഷൻ വലിയൊരു ബാനറിൽ കുറച്ചൂടെ ബഡ്ജറ്റ് ഇറക്കി കുറച്ചൂടെ എല്ലാ ടെക്നിക്കൽ മേഖലയിലും വർക്ക് ചെയ്തിരുന്നേൽ പടം വേറെ ലെവൽ ആയേനെ സംവിധായകൻ പോരാ എന്ന് കൂടി എനിക്ക് തോന്നിട്ടുണ്ട്
@tevezpthankappan2646
@tevezpthankappan2646 4 ай бұрын
Celluloid.എന്റെ മനസ്സിനെ ഇത്രത്തോളം പിടിച്ച് കുലുക്കിയ ഒരു സിനിമ വേറെ ഇല്ല.
@daya-KTH
@daya-KTH 4 ай бұрын
Same here😢
@NibrazSexena
@NibrazSexena Ай бұрын
Same 👍👍
@NibrazSexena
@NibrazSexena Ай бұрын
അതുപോലത്തന്നെ വെള്ളരിപ്രാവിന്റെ ചങ്ങാതി
@NUMBER-qx9lf
@NUMBER-qx9lf 4 ай бұрын
Jacob nte swargarajyam ❤️
@newstech1769
@newstech1769 4 ай бұрын
മകരമഞ്ഞ് - രാജാരവിവർമയുടെ ബയോപിക് ആണ്. സ്ഫടികം - ഇതിലെ ആട് തോമ പാലായിൽ ജീവിച്ചിരുന്ന നോബിൾ എന്ന ആളുടെ കഥയാണ്. ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ പാലായിൽ ജീവിച്ചിരുന്ന മണർകാട് പാപ്പൻറെ കഥയാണ്. കടുവ എന്ന സിനിമ പാലായിൽ ഉള്ള കുര്യച്ചൻ എന്നയാളുടെ ബയോപിക് ആണ്.
@kingjonstark007got
@kingjonstark007got 3 ай бұрын
Manarcad pappan eeppachan kettittind. Pashe real ano
@tkr914
@tkr914 4 ай бұрын
വിട്ടുപോയതെല്ലാം ഉൾപ്പെടുത്തി ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു... 😍😍
@jyadeepnambiar2503
@jyadeepnambiar2503 4 ай бұрын
Mammootty as Dr.Bheem Rao Ambedkar
@shameer1518
@shameer1518 4 ай бұрын
Malayalam allalo
@Prashob2198
@Prashob2198 4 ай бұрын
4:42 Celluloid ❤ FDFS..Raju Ettan's transformation as old JC Daniel 😢❤
@Sreejith_k85
@Sreejith_k85 4 ай бұрын
Star singer സ്റ്റേജിൽ Jayaramettan-ടെ കൂടെ ഉള്ള moments ശെരിക്കും touching ആയിരുന്നു ....❤
@punchaami6248
@punchaami6248 4 ай бұрын
കോളു നായർ ( ഉറുമി) എന്ന് നിൻ്റെ മൊയ്തീൻ, , മിഷൻ 90 days ഇരുപതാം നൂറ്റാണ്ട്, മണിചിത്ര താഴ്, ..... ഇതൊക്കെ വ്യസ്തമായ ഐറ്റം ആയിരുന്നു..🙏🏽🙏
@manzoormr7741
@manzoormr7741 4 ай бұрын
Vascodgama ye. Namuku a4iyam but kelunayar inganoru kadhapatrapetti entho njan kettittilla.atoyavunnavar paranju tharumo keluvinepstti plz
@jobinkarett1438
@jobinkarett1438 4 ай бұрын
ങ്ങേ??😮
@DANY.2k
@DANY.2k 3 ай бұрын
​@@manzoormr7741പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിറക്കൽ കോലത്തിരിയുടെ പടനായകൻ ആയിരുന്നു മുരിക്കഞ്ചേരി കേളു നായനാർ. അദ്ദേഹത്തിൻറെ ശവകുടീരം കണ്ണൂർ പയ്യാമ്പലത്ത് ആണ് സ്ഥിതി ചെയ്യുന്നത്.
@vishnuviswambharan7039
@vishnuviswambharan7039 4 ай бұрын
തമിഴിൽ പോയൊണ്ട് മാത്രം ഇരുവർ കേരളത്തിന് കിട്ടിയില്ല 😢
@athulprabha7214
@athulprabha7214 4 ай бұрын
Your presentation is something different. Keep going ❤
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Thanks a lot 😊
@vishnukg007
@vishnukg007 4 ай бұрын
വീഡിയോ ക്വാളിറ്റി വേറെ ലെവൽ ❤
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Thank you 😍😍🥰🥰
@Nasthangaluderajakumaran242
@Nasthangaluderajakumaran242 4 ай бұрын
അടിപൊളി അവതരണം 🔥
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Thank you ❤
@its_Me-vq6wg
@its_Me-vq6wg 4 ай бұрын
7:30 കലാഭവൻ മണിയുടെ Biopic അല്ല വിനയന്റെ വെക്തി വൈരാഗ്യം തീർക്കൽ അത്രേ ള്ളൂ
@AGSCREATIONSbyAmalGeoSunil
@AGSCREATIONSbyAmalGeoSunil 4 ай бұрын
Biopicനിട്ട് ഉള്ള നല്ല ഊക്കായിരുന്നു കമ്മാരസംഭവം
@ABINSIBY90
@ABINSIBY90 4 ай бұрын
😂😂
@Nandhitha88
@Nandhitha88 4 ай бұрын
😂
@Just2minsoflife
@Just2minsoflife 4 ай бұрын
Exactly
@arjunpsarma8213
@arjunpsarma8213 4 ай бұрын
Bro. ഒരു മിസ്റ്റേക്ക് ഉണ്ട് വീഡിയോയിൽ മാർത്താണ്ഡവർമ ആയി കാണിച്ച ഫോട്ടോ പുതിയ ആളുടേതാണ്. അതായത് ചിത്തിര തിരുന്നാളിന്റെ അനിയനായ വ്യക്തി. സിനിമ അദ്ദേഹത്തെക്കുറിച്ചല്ല. അനിഴം തിരുനാൾ മാർത്താണ്ഡവർമയേകുറിച്ചാണ്.
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Ok bro.. Sorry for the mistake 🙏🏻
@fayazahamed2710
@fayazahamed2710 3 ай бұрын
Psc ഉദ്യോഗാർത്ഥി ആണെന്ന് തോന്നുന്നു...😅
@shadowhub8046
@shadowhub8046 4 ай бұрын
Content vere level🔥🔥
@krishnavarnanms4299
@krishnavarnanms4299 4 ай бұрын
ഒരു കുപ്രസിത പയ്യൻ tovinode movie real life incident base cheythathalley
@bhagyachandrababu4991
@bhagyachandrababu4991 4 ай бұрын
Nice content.. presentation aiwaa ❤❤
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Thank you 🤍
@ntgmalayalam9507
@ntgmalayalam9507 4 ай бұрын
Broyude eattavum valiya aagrahamaya Jayaramine kanan kazhinhalle.😊I am happy for you
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
❤❤❤
@freesoul913
@freesoul913 4 ай бұрын
Variety content ❤
@sajithchannadathu7902
@sajithchannadathu7902 4 ай бұрын
Great video . Need more like these
@remyanair3840
@remyanair3840 4 ай бұрын
Presentation poli poli🎉🎉
@swalihswalih9988
@swalihswalih9988 4 ай бұрын
Good👌
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
നിലമ്പൂർ ആയിഷ❤
@Just2minsoflife
@Just2minsoflife 4 ай бұрын
Goosebumps while hearing your narration 🔥
@ExcitedComputerChip-xl7jo
@ExcitedComputerChip-xl7jo 4 ай бұрын
Super video ❤ ❤🎉
@anilaammu1190
@anilaammu1190 4 ай бұрын
ഞാൻ, മേഖരൂപൻ, വസന്തത്തിൻ്റെ കനൽ വഴികൾ, മകരമഞ്ഞ്
@ratheeshpillai6126
@ratheeshpillai6126 4 ай бұрын
Pazhae video edunae style adipoli ayerunu sound kelkunae feel Vera thane ayerunu..... Athe polae cheyamo
@vishnumk9865
@vishnumk9865 4 ай бұрын
Reaal life insidantine base chayt adutha movesine patti video venam
@pringlessorted4644
@pringlessorted4644 4 ай бұрын
Would you please make a video on periodic movies and it's locations taken place
@jijojacobjiji5463
@jijojacobjiji5463 3 ай бұрын
Kayamkulam kochunni Urumi -cherckal kelu nayanar Devasuram Spadikam - kandathil noble Thalappavu -nexel varghese Ennu ninte moideen-B P moideen Kurup- sukumarakurup Kaduva - kuruvinalkunnel kuruvchan Adujeevithan - Nejeeb
@amalmurali5145
@amalmurali5145 4 ай бұрын
Ennilerinju song eppo ketalum theruna oru Feel
@abhijithbinoy3646
@abhijithbinoy3646 4 ай бұрын
Njnum athenne ippo paryan karanam
@sreekanth181
@sreekanth181 4 ай бұрын
old b&w മൂവീസ് വേലുത്തമ്പി ദളവ ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണി - old & new Dr അംബേദ്കർ മതിലുകൾ...
@shalommshaji
@shalommshaji 4 ай бұрын
Mention "Veeraputhran" which was based on the life of freedom fighter Mohammed Abdul Rahiman Thomasleeha-St Thomas Swathi Thirunal-Swathi Thirunal Rama Varma Palattu Koman-Palattu Koman Marakkar: Lion of the Arabian Sea-Kunjali Marakkar AKG-Ak gopalan
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
👌🏻
@pappees79
@pappees79 4 ай бұрын
Vellam 😮😮😮🎉🎉
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
സൂപ്പർ
@rightinyourface5817
@rightinyourface5817 4 ай бұрын
Malayalathile based on true story movies ne patti oru video cheyyo
@rahulrameshkadavil1860
@rahulrameshkadavil1860 4 ай бұрын
True incident movies set aakku bro
@063aswathr4
@063aswathr4 4 ай бұрын
Marakkar Arabikkadalinte Simham, Mathilukal(semi autobiography), Njan ( Dq act cheytha Ranjith movie), Vakkam Abdul Khadar inte movie undu Narain act cheythathu. Angane kurachundu. Ippo orma vannathu ithokkeya.
@ammus1736
@ammus1736 4 ай бұрын
Paatukalude shooting locationsine patti oru video cheyyamo
@gokul7053
@gokul7053 4 ай бұрын
8:50 സത്യം
@sijoantony7874
@sijoantony7874 4 ай бұрын
കൊളളാടാ പുള്ളേ❤🎉
@__arjunhh.77
@__arjunhh.77 4 ай бұрын
Bro ippol oru padavum koode 'manjummal boys' pakka friendship❤❤
@myownviewonly3760
@myownviewonly3760 4 ай бұрын
Oolatharam parayathe saho
@Rohit_Sharma_.45
@Rohit_Sharma_.45 4 ай бұрын
*First ❤*
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Rohit bhai neengala 😂
@Rohit_Sharma_.45
@Rohit_Sharma_.45 4 ай бұрын
@@filmytalksmalayalam *Yeah I Really Liked Your Video Bhai💙😅*
@sangeerthk16
@sangeerthk16 4 ай бұрын
0:46 mann this 😂😂😂 Ishtapettu Edukunu😂😂
@ABINSIBY90
@ABINSIBY90 4 ай бұрын
ഇക്കൂട്ടത്തിൽ സെല്ലുലോയ്ഡ്, ചാലക്കുടിക്കാരൻ ചങ്ങാതി, പഴശ്ശിരാജാ, വെള്ളം, ജെക്കബിന്റെ സ്വർഗ്ഗരാജ്യം എന്നിവയാണ് നല്ല സിനിമകൾ. ബാക്കിയെല്ലാം കണക്കാ..
@muhammedfabishct1807
@muhammedfabishct1807 4 ай бұрын
ക്യാപ്റ്റൻ
@ABINSIBY90
@ABINSIBY90 4 ай бұрын
@@muhammedfabishct1807 script porayirunnu...
@syammathew3658
@syammathew3658 4 ай бұрын
തലപ്പാവ് -നക്സൽ വർഗീസ്
@vijinkumar9663
@vijinkumar9663 4 ай бұрын
ആമിയിൽ പാർവതി ആയിരുന്നേൽ നന്നായായിരുന്നേനെ ല്ലേ...
@vvp8120
@vvp8120 2 ай бұрын
Age പറ്റില്ല മേക്കപ്പ് ഇട്ടാലും പറ്റില്ല
@ajuk421
@ajuk421 4 ай бұрын
Adipoli super beautiful wonderful amazing
@GuruVisualMedia
@GuruVisualMedia 3 ай бұрын
1) Dr.Ambedakar (Mammootty) award winning film. 2) Devasuram Atharam Oru film aanu. But, Cinemayil Gireeshettan Kadha chilla maattam varuthiyittundu. Ranjithinte On of the Best Movie. 3) Ennum nite moidheen Iniyum undu orma kittunilla
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
JC ഡാനിയേൽ സർ❤
@athulprabhakaran8264
@athulprabhakaran8264 4 ай бұрын
Broii... Nammal kazhinja divasam tvm lulu mallil vech hai paranjirnnu... Bro queue il nilkkumbol 😅
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
😁🙏🏻
@sidharthr1138
@sidharthr1138 4 ай бұрын
Velayudha panicker pathonpatham nootandu❤
@ratheeshchandran4849
@ratheeshchandran4849 4 ай бұрын
" Palappally thiruppally Pukalerum raakkuli naalane" - Kaduvakkunnel Kuriacchane, Kuruvacchanakki Shaji Kailas orukkiya virunnu - KADUVA! Eppol ilavazhanjippuzhakku mattramalla malayalikalkku muzhuvan ariyaavunna love story - ENNU NINTE MOIDEEN! Thrissur towninu muzhuvan ariyaavunna an extra - Ordinary love story - PORINJU MARIYAM JOSE!
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
VP സത്യൻ❤
@gamingjappuzz5806
@gamingjappuzz5806 4 ай бұрын
Hi😊
@MalayamSujith
@MalayamSujith 4 ай бұрын
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
മാധവികുട്ടി❤
@fayizfaz4683
@fayizfaz4683 4 ай бұрын
Biopic , prithviraj, Mammootty, jayasurya, vere level acting
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
പഴശ്ശിരാജ ❤
@anoopvenuanuctla5160
@anoopvenuanuctla5160 4 ай бұрын
മണി ചേട്ടൻ❤
@asteriskmedia9354
@asteriskmedia9354 4 ай бұрын
പഴശ്ശിരാജ എന്ന സിനിമയിൽ onv എന്നൊരു മഹാപ്രതിഭയും ഉണ്ടായിരുന്നു അത് മറന്നു കളഞ്ഞത് ശരി ആയില്ല
@malludr8761
@malludr8761 4 ай бұрын
8:56 😂😂പാവട
@amalkrishna576
@amalkrishna576 4 ай бұрын
Jayettan ❤️
@mmb5859
@mmb5859 3 ай бұрын
0:46 Le Akshay Kumar : "ithu namakkitanallo machambi...."
@Hadi2022-mv1gt
@Hadi2022-mv1gt 4 ай бұрын
2023 top ten most collection movies cheyy bro
@asluthevlogger3475
@asluthevlogger3475 4 ай бұрын
thangamani, aadijeevitham...❤️
@yadhukrishnansnair-yw1sq
@yadhukrishnansnair-yw1sq 4 ай бұрын
1 Veluthambi delava 2 Vikruthi metroile incident base 3 Romancham 4 Ennum ente moithee 5 Manjumal boys 6 Crime file abhaya case base enn venel parayam 7 Palerimanikyam 8 virus based on nipa 9 kanichukulangarail cbi based on kanichukulangara kolapathakam 10 mission 90 days (Rajeev Gandhi assassination) 11 kayamkulam kochunni 12 ithikkara pakki 13 lekhayude maranam oru flash back 14 Shalini ente koottukari
@myownviewonly3760
@myownviewonly3760 4 ай бұрын
Bro, please understand the difference between true story/real life incident cinema and biopic
@CaptainMarvel.20yearsago
@CaptainMarvel.20yearsago 4 ай бұрын
Biopic aanu chodhichekkunnath bro
@myownviewonly3760
@myownviewonly3760 4 ай бұрын
@@CaptainMarvel.20yearsago in the list above, how many are biopics, bro?
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 4 ай бұрын
Neglect varghese sirinte kadha, thalApavu prithviraj kidilan movie
@kalidasan.pskingdomofheave8361
@kalidasan.pskingdomofheave8361 4 ай бұрын
❤️
@anandakrishnan.s1093
@anandakrishnan.s1093 4 ай бұрын
Pathonpatham Noottandu🙌😍
@Ronaldo_fan_for_ever
@Ronaldo_fan_for_ever 4 ай бұрын
Hi
@vibgyor-theworldofdiversit9827
@vibgyor-theworldofdiversit9827 4 ай бұрын
യുഗപുരുഷൻ 15 വർഷം എടുത്ത് ഷൂട്ടിംഗ് complete ചെയ്‌തെന്ന് പറഞ്ഞതിൽ ഒരു അപാകത. 🙄🤔🤔 script complete cheythath ennano udesichath.. 🤔 pls clarify
@NaseerashefeekNaseera
@NaseerashefeekNaseera 4 ай бұрын
എന്ന് നിന്റെ മൊയ്‌ദീൻ ❤❤❤
@ajmalnavas6587
@ajmalnavas6587 4 ай бұрын
kaitheri sahadevan and dr saroj kumar hits different 🤣💝
@ahammadmushfiq
@ahammadmushfiq 4 ай бұрын
Aadu 2 kaanaan poi ticket kittathe vimanam free ticket l kandu😅
@shijos86
@shijos86 3 ай бұрын
ഇപ്പൊ പുതിയൊരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട് പഴയ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പുതിയ സിനിമയിൽ എട്ട് വിജയിപ്പിക്കുക എന്നാൽ താൻ കേസ് കൂടെ ഓ സീലർ പ്രേമല്ലു മഞ്ഞുമ്മൽ ബോയ്സ് എല്ലാത്തിലും കാണാം എല്ലാം വിജയിച്ച പടങ്ങൾ
@user-ie9ms2ex9i
@user-ie9ms2ex9i 4 ай бұрын
First😅
@sreejith_kottarakkara
@sreejith_kottarakkara 4 ай бұрын
അണ്ണാ........❤
@felixpshaju4991
@felixpshaju4991 4 ай бұрын
Uni ettan first 😂
@ABINSIBY90
@ABINSIBY90 4 ай бұрын
2:30 തഗ് 😂😂
@shrutimohan8908
@shrutimohan8908 4 ай бұрын
Porinju jose jojo chettan character and chemban chettan cheytha role thrissur real ayirunnu vayichunna orma
@kiran_t_karthik
@kiran_t_karthik 4 ай бұрын
"വെയ്റ്റിംഗ് for കത്തിരവൻ" ഇനി മമ്മൂക്ക അയങ്കാളി ആയി വെള്ളിത്തിരയിൽ
@user-ek1xq2jo9f
@user-ek1xq2jo9f 4 ай бұрын
Chetta Tera movie endikelleum update undo
@Krishnanunni12345
@Krishnanunni12345 3 ай бұрын
വിമാനം തിയേറ്ററിൽ പോയി കണ്ട ഞാൻ😌. അന്ന് കണ്ടപ്പോ ഇറങ്ങി ഓടാൻ തോന്നി (ഞാൻ കുട്ടി ആയിരുന്നു🚶‍♂️)
@gokul7053
@gokul7053 4 ай бұрын
8:58 വിനയൻ്റെ biopic
@user-yk3bp5tp6s
@user-yk3bp5tp6s 3 ай бұрын
Take off
@sachinaudiolibrary3656
@sachinaudiolibrary3656 4 ай бұрын
12:35 സിനിമ സീൻ ആണോ ?
@user-te3kh8zw1r
@user-te3kh8zw1r 3 ай бұрын
ഡാനി സിനിമ
@vishnuakhil2417
@vishnuakhil2417 4 ай бұрын
❤❤❤😍😍
@aneeshgbanerjee
@aneeshgbanerjee 3 ай бұрын
0:22 you are confused betwen the two Marthaanda Varmas 😅
@oizys7656
@oizys7656 4 ай бұрын
Annane Mazhavil Manoramayil kandayirnn🗿🫶🏽✨
@filmytalksmalayalam
@filmytalksmalayalam 4 ай бұрын
Nge atheppo 😮
@anniekurishinkal8222
@anniekurishinkal8222 4 ай бұрын
Pulli uddeshichathu Asianet aairkkum😂​@@filmytalksmalayalam
@krishnaprasadz
@krishnaprasadz 4 ай бұрын
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്,NH 47, കുറുപ്പ്,
@TanushUdyawar
@TanushUdyawar 4 ай бұрын
Box office il clash aaya malayalam movies nte Kurch video undakanam.
@aryanchettiar2040
@aryanchettiar2040 4 ай бұрын
Kayakulam kochunni nivin and old one
@lavanya76
@lavanya76 3 ай бұрын
Vellam kidilan movie 👍💕
@RarishRarishvaisakhvs-gd7fc
@RarishRarishvaisakhvs-gd7fc 4 ай бұрын
Ithil manju biopicinu kollillaa
@ncv4180
@ncv4180 4 ай бұрын
Kayamkulam Kochunni ❤❤❤
@M.E.T.A.L.L.O
@M.E.T.A.L.L.O 4 ай бұрын
*11:40** പേടിച്ചു പോയി 😂*
@nj5264
@nj5264 4 ай бұрын
Urumi?
@suvinsubramaniam8087
@suvinsubramaniam8087 4 ай бұрын
sree narayana guru malaylam movie
ഒരു AMAL NEERAD പടം |BOUGAINVILLEA
2:02
huemain
Рет қаралды 1,4 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 40 МЛН
Toofan(তুফান)🌪️ Movie Review By Rasel Ahmad
11:26
Rasel's Entertainment Universe
Рет қаралды 3,6 М.
Malayalam Movies Based on Real Incidents
9:07
KhanMax Malayalam
Рет қаралды 43 М.
Выгнал училку 😂 #shorts
0:59
Julia Fun
Рет қаралды 3,2 МЛН
27 июня 2024 г.
0:10
Vibe City
Рет қаралды 1,7 МЛН
How the hell is this done#joker #shorts
0:14
Untitled Joker
Рет қаралды 2,8 МЛН