ഇതൊക്കെ ഡ്യുപ്പുകളെ വച്ചു ഉണ്ടാക്കിയ സിനിമകളായിരുന്നോ? 🤔 കണ്ടാൽ പറയില്ല | Malayalam Movie Facts

  Рет қаралды 302,401

Only 4 Cinema

Only 4 Cinema

Күн бұрын

#aadujeevitham #prithvirajsukumaran #actors #actress #malayalam #mammotty #kalabhavanmani #manjuwarrier #mammotty #mohanlal #newmovie2024 #mallikasukumaran #mamukkoyacomedyscenes #aparnabalamurali #nazriya #fahadhfaasil #mamtamohandas #meerajasmine #tovinothomas #prithvirajsukumaran #shobhana #kavyamadhavanfans #nerumovie #salaar #kaathalthecore #falimy #basiljoseph #moviefacts
movie | malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | mamukkoya |comedy |mohanlal | rekha |Movie talks | salim kumar | dileep Movie | jayasurya |Updates | secret | movie | story | Script | AR Rahman| Kj Yeshudas
|Director | Fight | action | star | still
Mistakes | troll vedios | unknown | vijay |Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | mamannan |
| Hotstar | seriel | Actors | Actress | Manju warrier | trailer | teaser |
jagathy | crime movie | Classic movie | Movie mistakes | jokes
voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino | Thilakan | award | references | casting | drama | Jailer

Пікірлер: 184
@anjusmagicbrush1020
@anjusmagicbrush1020 6 ай бұрын
Last ജയന്റെ സിനിമയിൽ മറ്റു സിനിമയിലെ രംഗങ്ങൾ "കുത്തികയറ്റി" എന്ന് പറഞ്ഞത് ശരിയായില്ല. അത് അവരുടെ നിവർത്തികേട് ആണ്.... ജയന്റെ മരണം വളരെ ആകസ്മികം ആയിരുന്നു. അവർക്ക് എങ്ങനേലും സിനിമ compleate ആക്കിയേ മതിയാവും
@only4cinema17
@only4cinema17 6 ай бұрын
Ok sorry❤️👍🏻
@athiraanil4236
@athiraanil4236 3 ай бұрын
@sanojs111
@sanojs111 6 ай бұрын
ഏറ്റവും brilliant ആയി തോന്നിയത് രംഭയെ വച്ചുള്ള ഡ്യൂപ്പ് ആണ്.
@sayeddspark5912
@sayeddspark5912 6 ай бұрын
സംവിധായകർ എന്ന സുമ്മാവാ 👍🏻👍🏻
@manuabraham8549
@manuabraham8549 6 ай бұрын
മനസ്സിനക്കരെ സിനിമയിൽ ലാസ്റ്റ് ജയറാം ഷീലയെ ബൈക്കിൽ കേറ്റി കൊണ്ടുപോകുന്നുണ്ട്. അത് ഷീലയ്ക്ക് പകരം നയൻ‌താര ആയിരുന്നു. ആ ഷോട്ട് എടുക്കണേൽ അതിരാവിലെ എടുക്കണം. ആ തണുപ്പത്ത് ഷീലയ്ക്ക് വരാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നയൻ‌താര ആ ഡ്രസ്സ്‌ ഇട്ട് അഭിനയിച്ചു.
@SunuSukesan-bo5ld
@SunuSukesan-bo5ld 6 ай бұрын
മന്യയുടെ കാര്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 😮
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@shareefakm205
@shareefakm205 6 ай бұрын
ഞാനും
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Njanum
@Sambhu__
@Sambhu__ 3 ай бұрын
Enna pinne njanum
@Athira-m8h
@Athira-m8h Ай бұрын
😁​@@Sambhu__
@NandhaKumar-gv7bx
@NandhaKumar-gv7bx 4 ай бұрын
മന്യയുടെ കല്യാണതീയതിയും ഈ സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിങ് തീയതിയും ഒന്നായിരുന്ന് അതാണ് മന്യക്കു വരാൻ പറ്റാത്തത്
@jacobrenoj3388
@jacobrenoj3388 6 ай бұрын
7:24 ayooo pretham
@black_butterfly3941
@black_butterfly3941 Ай бұрын
Njnum ath pretham aayirunnenna orthirunne😇🙊😁
@Rachanaanil-n4u
@Rachanaanil-n4u 6 ай бұрын
മോനിഷയ്ക്ക് പകരം അഭിനയിച്ച നടി ചിപ്പി ആണ്
@Rachanaanil-n4u
@Rachanaanil-n4u 6 ай бұрын
@@explorewithakhil. താങ്കൾക്ക് വട്ടുണ്ടോ
@prasobhrknair5239
@prasobhrknair5239 5 ай бұрын
മാതു ആണ്..
@Rachanaanil-n4u
@Rachanaanil-n4u 5 ай бұрын
@@prasobhrknair5239 ചിപ്പി ആണ്
@santhosperuva268
@santhosperuva268 5 ай бұрын
ചിപ്പി.. കൊച്ചു പെണ്ണ് ആയിരുന്നു 1992
@jeevanjeevan1524
@jeevanjeevan1524 4 ай бұрын
കാഴ്ചയിൽ സാമ്യം ഉള്ളത് കൊണ്ട് ഒന്ന് തള്ളിയതാണ് ഗുയിസ് 😂
@jineeshputhanpurayil2490
@jineeshputhanpurayil2490 6 ай бұрын
തുടക്കത്തിൽ ആടുജീവിതത്തിലെ സീൻ കാണിച്ചത് എന്തിനെന്ന് മനസ്സിലായില്ല
@sreerajvb6898
@sreerajvb6898 5 ай бұрын
ചുമ്മ ഒരു രസം😅
@mikhayelsuresh9308
@mikhayelsuresh9308 4 ай бұрын
😂😂​@@sreerajvb6898
@iam__vengeance886
@iam__vengeance886 4 ай бұрын
വെറുതെ മൂഞ്ചിക്കാൻ
@pachoosworld2098
@pachoosworld2098 2 ай бұрын
Athil oru nude scene sherikum Prithviraj thanne ano😮
@BabyShiji
@BabyShiji 5 күн бұрын
​@@pachoosworld2098അതെ
@reshmareshma5338
@reshmareshma5338 6 ай бұрын
അപരിചിതനിൽ മാന്യ ഇല്ലാത്തത് sradhichirunnu😊
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Njanum
@sachunair7634
@sachunair7634 6 ай бұрын
Chepadividya monusha last movie😢😢
@amalmanuragav7959
@amalmanuragav7959 6 ай бұрын
ഇതൊക്കെ പുതിയ അറിവ് 👍
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@aryaachu6085
@aryaachu6085 5 ай бұрын
ചാർലി സിനിമയിലെ പാട്ടു സീനിൽ Dq ന് പകരം ഹക്കിം ഷാ യുടെ കാലുകൾ കാണിക്കുന്ന ഒരു രംഗം ഉണ്ടല്ലോ എനിക്ക് അതെ അറിയൂ.ഹക്കിം ഒരു ഇന്റർവ്യൂ യിൽ പറഞ്ഞത് കൊണ്ട് അറിയാം അത്ര മാത്രം.അല്ല ഇതിപ്പോൾ സീരിയലിൽ ആയിരുന്നെങ്കിൽ മിനിറ്റിനു മിനിറ്റിനു ആളുകളെ മാറ്റി ആകെ ചളം ആക്കിയേനെ ... സിനിമ ആയത് കൊണ്ട് അവർക്ക് വേറെ മാർഗം ഇല്ല അവർക്ക ശരിക്കും ബുദ്ധിമുട്ട് ആളെ കാണിക്കാതെ എന്തൊക്കെ ചെയ്യേണ്ട അവസ്ഥ
@Peelipoppy
@Peelipoppy 2 ай бұрын
എനിക്ക് മനസിലാകാത്തത് ആടുജീവിതവും dupe ഉം തമ്മിൽ എന്താ ബന്ധം... പ്രിത്വിരാജ് ന്റെ photos ഉം clipings ഉം ഒക്കെ add ചെയ്തത് എന്തിനാ .....
@Nazminkott
@Nazminkott 5 ай бұрын
തിരുവമ്പാടി തമ്പാന്‍ എന്ന പടത്തിൽ ജഗതിയുടെ പകുതിയും ഡൂപ്പാണ്.
@throttle_kid_14
@throttle_kid_14 4 ай бұрын
അഗ്നിശരം ഒക്കെ ജയൻ സാറിന്റെ മരണ ശേഷം റീലീസ് ആയ പടമാണ്, എന്നാൽ ജയൻ സാർ തന്നെ അഭിനയിച്ച വേറൊരു പടത്തിലെ സീനുകളാണ് അതിൽ ചേർത്തിരിക്കുന്നത്, ആ പടത്തിന്റെ പേര് കൃത്യമായി ഓർമയില്ല. പക്ഷേ ഞാൻ കണ്ടിട്ടുണ്ട്, ഒരേ സീനുകൾ 2 പടത്തില്..🙌 #അതുല്യ_പ്രതിഭയ്ക്ക്_പ്രണാമം🌹
@BIGIL2000
@BIGIL2000 6 ай бұрын
മോനിഷ ❤️❤️❤️❤️❤️❤️❤️
@maheswaranvinod2626
@maheswaranvinod2626 6 ай бұрын
Miss aaya onnu kude und jagathi climax protions in thuruvambadi thapan
@anujerin9230
@anujerin9230 6 ай бұрын
Manya illadhe wohh 😍😍😍Divya Bharathi Ramba super ❤️❤️❤️❤️
@MrRishankozhi
@MrRishankozhi Ай бұрын
😂 എനിക്കും നാടോടിക്കാറ്റിൽ 😅😂 സംശയം വന്നിരുന്നു.... എന്താണ് തിലകൻ ചേട്ടനെ last കാണിക്കാത്തത് ന്നു 😢
@karuns.sekhar846
@karuns.sekhar846 6 ай бұрын
Jayan Sir❤❤❤ Abhinayicha Abhinayam Enna Cinemayilum Ithu Pole Body Doubling Und.
@only4cinema17
@only4cinema17 6 ай бұрын
👍🏻
@karthijean
@karthijean 6 ай бұрын
ജയൻ സാറിൻ്റെ മരണ ശേഷം പല ചിത്രങ്ങളിലും ബോഡി ഡബിൾ ഉപയോഗിച്ചു പൂർത്തിയാക്കി. വേറെ നിവർത്തിയില്ലല്ലോ. . കോളിളക്കം, അഭിനയം, അറിയപ്പെടാത്ത രഹസ്യം . സ്ക്രിപ്പ്റ്റിലുണ്ടായിരുന്ന പല രംഗങ്ങളും ഷൂട്ട് ചെയ്യാതെ പൂർത്തിയാക്കേണ്ടതായും വന്നു.
@Saranya788
@Saranya788 6 ай бұрын
6.41 തിലകന്റെ dupe ആയി അഭിനയിച്ചത് ശ്രീനിവാസൻ തന്നെ ആയിരുന്നു....
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻👍🏻👍🏻
@Narayanaswamy100
@Narayanaswamy100 14 күн бұрын
പ്രേം നസീർ അഭിനയിച്ചിരുന്ന ആദ്യ കാല ഘട്ടങ്ങളിൽ പലയിടത്തും അദേഹത്തിനോട് ഏറെ സാദൃശ്യം ഉള്ള സഹോദരൻ പ്രേംനവാസ് അഭിനയിച്ചു സഹായിച്ചിട്ടുണ്ട്. പ്രേം നവാസ് നായകൻ ആയും ചുരുക്കം പടങ്ങൾ ഉണ്ട്.
@apss2094
@apss2094 6 ай бұрын
ചാർളി മൂവി ഒരുപാടു സീൻ body ഡബിൾ ആണ്.... DQ മുഖം കാണിക്കുന്ന സീൻ മാത്രമേ പുള്ളി അഭിനയിച്ചുള്ളൂ.. ബാക്കി എല്ലാം body ഡബിൾ ആയിരുന്നു.. പുള്ളിയുടെ body ഡബിൾ ആക്ടർ ഹക്കിം ഷാ ആണ്...
@vavavavus6990
@vavavavus6990 Ай бұрын
Hakkim shajahan
@diljithdinesh6886
@diljithdinesh6886 6 ай бұрын
2009ൽ ജോണി ആന്റണി - ഉദയകൃഷ്ണ സിബി കെ തോമസ് മമ്മൂട്ടി ടീമിൽ വന്ന ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഭൂതം ഡ്യൂപ്പ് ഇട്ടത് മിമിക്രി ആർട്ടിസ്റ്റും സിനിമ താരവുമായ ടിനി ടോം ആണ്.
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻❤️
@RenjithpkRenjithpk-r8z
@RenjithpkRenjithpk-r8z 6 ай бұрын
Njn alojichu😊❤
@lailakutty2454
@lailakutty2454 3 ай бұрын
Bhootham alla jimy ayittu rolinann tini dupp ayathu
@Somu-ev3wy
@Somu-ev3wy 3 ай бұрын
മമ്മൂട്ടി സിനിമകൾ മിക്കതും ഡ്യൂപ്പ്കളി ആണ് 😂
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
സൂപ്പർ
@only4cinema17
@only4cinema17 6 ай бұрын
❤️👍🏻
@Edits-by-Thabshi
@Edits-by-Thabshi 6 ай бұрын
5:57 ഇതിനുമപ്പുറം എന്ന മീരജാസ്മിൻ മൂവിയിൽ ലക്ഷ്മി പ്രിയ ലുങ്കിയും ബ്ലോസും ഇട്ട് കയർ പിരി തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട് അതും ഡ്യുപ്പായിരുന്നോ 😂വയർ മാത്രം കാണിക്കാൻ ഒരാളെങ്കിലും അയാളുടെ മുഖം തന്നെ പോരെ? അതോ ആ റോൾ ചെയ്യാൻ LP അല്ലാതെ മലയാളത്തിൽ ആർക്കും സാധിക്കില്ലേ 🤣
@sskkvatakara5828
@sskkvatakara5828 6 ай бұрын
Canmax youtub chsnalil viedios part ay kandarunnu
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@only4cinema17
@only4cinema17 6 ай бұрын
Credit to khanmax👍🏻👍🏻
@shinibijith6940
@shinibijith6940 6 ай бұрын
Please do tovino thomas movies list next😊
@only4cinema17
@only4cinema17 6 ай бұрын
Sure sure
@anujerin9230
@anujerin9230 6 ай бұрын
New information
@MrPratheeshkochery
@MrPratheeshkochery 6 ай бұрын
ചെപ്പടിവിദ്യയിൽ മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വേഷം പിന്നീട് അഭിനയിച്ചത് മാതു ആയിരുന്നു. ഈ വിവരം താങ്കളുടെ അറിവില്ലായ്മയകൊണ്ട് സംഭവിച്ചതാണെങ്കിൽ ക്ഷമിക്കാൻ പറ്റില്ല. മനപ്പൂർവ്വം ആണെങ്കിൽ അതൊന്ന് തിരുത്തണം എന്ന് അപേക്ഷ. 😊
@only4cinema17
@only4cinema17 6 ай бұрын
Mathu vere kadapathramaayi ithil und monosha vere kadhapathramaan
@only4cinema17
@only4cinema17 6 ай бұрын
🤔
@only4cinema17
@only4cinema17 6 ай бұрын
Mathu vere kadhapathramaan
@sheenabiju3068
@sheenabiju3068 6 ай бұрын
ഒരാളെ തിരുത്തുമ്പോ അത് ശെരിയാണോ എന്നുള്ള കാര്യം ഉറപ്പ് വേണം.. എന്നിട്ടോ പറഞ്ഞത് കേട്ടോ തെറ്റ് തിരുത്തണം എന്ന്.. താങ്കൾ ആണ് തെറ്റ് തിരുത്തേണ്ടത് ഇനി ഇങ്ങനെ വെളിവ് ഇല്ലാതെ പറയരുത്..
@ktpratheesh
@ktpratheesh 6 ай бұрын
ചിപ്പി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ആ സമയത്ത്
@chunkscafemalayalam6839
@chunkscafemalayalam6839 4 ай бұрын
But Manya alla athu ennu pettenu manasilakan pattum Manya yude hair nalla silky stright hair dupe nta hair agane allalo
@codmreadytotrigger
@codmreadytotrigger 5 ай бұрын
Manya prethamanenna njan karuthiye😅
@salimvs3768
@salimvs3768 6 ай бұрын
ജയന്റെ സിനിമ ആക്രമണം...
@bibinmathew5222
@bibinmathew5222 3 ай бұрын
All ikka fight scenes tini tom
@sibygg2064
@sibygg2064 4 ай бұрын
Shall I remind you something നരസിംഹം സിനിമയിലെ കോടതി സീനിൽ മമ്മൂട്ടിയും സായ്‌കുമാറും ഒരുമിച്ചുള്ള എല്ലാ സീനിലും ഒരാൾക്ക് ഡ്യൂപ്പ് ഇട്ടിരുന്നു. രണ്ടു പേർക്കും ഒരേ സമയം ഡേറ്റ് issues വന്നിരിക്കാം
@only4cinema17
@only4cinema17 4 ай бұрын
ചാൻസ് ഉണ്ട് സീൻ കണ്ടുനോക്കി എന്ടെങ്കിലും പ്രൂഫ് കിട്ടിയിരുന്നേൽ അടുത്ത എപ്പിസോഡിൽ ഉൾപെടുത്തമായിരുന്നു 😀
@sibygg2064
@sibygg2064 4 ай бұрын
@@only4cinema17 face combination of both actors not in that scene. Saikumarinte vayarum mammootyude thalayude backum. Back aanenkil polum mammootye kanda namukku ariyallo
@Narayanaswamy100
@Narayanaswamy100 14 күн бұрын
@@sibygg2064 ഇത് വല്യ ഒരു issue ഒന്നും അല്ല ഈ ലോകത്തിൽ ഇപ്പൊൾ. Kovid സമയത്ത് Ganesh kripa എന്ന ചെന്നൈയിലെ ഒരു orchestra group അവരുടെ ടീമിലേ പലരും പല സ്ഥലത്ത് ആയിട്ടും പാട്ടുകൾ പാടുന്ന വീഡിയോകൾ എടുത്ത് അവ എഡിറ്റ് ചെയ്തു തകർപ്പൻ ആയി ഒരേ സ്ഥലത്ത് perform ചെയ്യുന്നപോലെ ഇട്ടിരുന്നു.
@DolbyMathew
@DolbyMathew 2 ай бұрын
Mrugaya enna cinemayil climax il puliyumayi fight cheythath kurachu bhagam fight mammotyalla . Athu aa cinemayude puliyude trainer aya tamilan aanu. Climax fight kabumbol ariyam.
@sskkvatakara5828
@sskkvatakara5828 6 ай бұрын
1:20 chiipp alla dupp
@agrofarm6726
@agrofarm6726 4 ай бұрын
6:35 sreenivasan
@bilal-oi5cs
@bilal-oi5cs 6 ай бұрын
Furious 7 paul walker
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@faisalmanalath
@faisalmanalath 5 ай бұрын
Aadijeevitham post enthinaado ethinidayil kayattunnathu?
@nandumohan172
@nandumohan172 6 ай бұрын
Where tini tom. Fight scene shoot tini tom in mammooty out.
@only4cinema17
@only4cinema17 6 ай бұрын
Ath body doble for double role alley
@RASAMരസം
@RASAMരസം 2 ай бұрын
കിടിലൻ
@langarfilmstudio
@langarfilmstudio 6 ай бұрын
അതൊക്കെ ശരി തമ്പ് നൈൽ ഫോട്ടോയിൽ ആട് ജീവിതം ചിത്രം വെച്ചത്.. തെറ്റായി പ്പോയി
@rasheenabeegam9300
@rasheenabeegam9300 5 ай бұрын
Athondanallo nammal iyalude viewers ayath, ithanu idia, nammal pattikapettu
@prasidhv6835
@prasidhv6835 6 ай бұрын
ആക്രമണം എന്ന ചിത്രത്തിലും ജയൻ മുഴുവൻ അഭിനയിച്ചിട്ടില്ല.... പുതിയ വെളിച്ചത്തിലെ ഒരു സീൻ വെച്ച് ജയൻ മരണ പെടുന്നതാക്കി ജയന്റെ റോൾ വീട്ടിക്കുറിച്ചു്... ബാക്കി സത്താർ ആ റോളിന് പകരം അഭിനയിച്ചു
@rasheedharasheed8597
@rasheedharasheed8597 3 ай бұрын
പ്രാഞ്ചിയേട്ടൻ
@aravindsreekumar1093
@aravindsreekumar1093 6 ай бұрын
Subcribed 👍
@only4cinema17
@only4cinema17 6 ай бұрын
Thanks
@adarshbenny4466
@adarshbenny4466 4 ай бұрын
James, Puneeth Rajkumar
@harryakv3203
@harryakv3203 6 ай бұрын
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻👍🏻👍🏻
@irshadplaylist
@irshadplaylist 5 ай бұрын
thumbnail il ntha bro Aadujeevithathinte pic kaanichirikune
@only4cinema17
@only4cinema17 5 ай бұрын
Sorry a video upload cheyyumbol aadujeevitham release aayirunnu appo just ittathaan
@irshadplaylist
@irshadplaylist 5 ай бұрын
@@only4cinema17 oho
@Mughamoodi123
@Mughamoodi123 6 ай бұрын
❤️❤️
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@JithuRaj2024
@JithuRaj2024 6 ай бұрын
കുഞ്ഞിക്കൂനൻ നാദിർഷയുടെ brother
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@SP-hh9pz
@SP-hh9pz 6 ай бұрын
അല്ല,,, എറണാകുളം, മരട് ആന്റോ ചേട്ടനായിരുന്നു.....
@ABRAHAMTHACHERIL
@ABRAHAMTHACHERIL 6 ай бұрын
ആൻറ്റോ മരട് ചേട്ടനാണ് ...മിമിക്രി ആർട്ടിസ്റ്റാണ്...
@lailakutty2454
@lailakutty2454 3 ай бұрын
​@@SP-hh9pzethu dileepinteya
@lailakutty2454
@lailakutty2454 3 ай бұрын
​@@ABRAHAMTHACHERILethu dileepinte dupp ayittu abinayiche
@abhinavvision6613
@abhinavvision6613 6 ай бұрын
Nice video ❤️❤️❤️
@only4cinema17
@only4cinema17 6 ай бұрын
Thank you 👍🏻👍🏻❤️
@abhinavvision6613
@abhinavvision6613 6 ай бұрын
@@only4cinema17 ❤️
@hdstudio3867
@hdstudio3867 2 ай бұрын
ആ hindi നടി look ❤
@mahin0776
@mahin0776 6 ай бұрын
Njan work cheydhitund dupe ayit ✌🏻😉
@only4cinema17
@only4cinema17 6 ай бұрын
👍🏻👍🏻
@amruthaks1946
@amruthaks1946 6 ай бұрын
ആടുജീവിതം കാണിച്ചതെന്തിനാണ് മനസിലായില്ല 🤗
@only4cinema17
@only4cinema17 6 ай бұрын
😀
@sheenabiju3068
@sheenabiju3068 6 ай бұрын
പുതിയ പടം അല്ലെ... ഹിറ്റ്‌ പടം ചുമ്മാ ഇരിക്കട്ടെ
@SharathLal
@SharathLal 5 ай бұрын
View kittan
@sidheeqp3434
@sidheeqp3434 Ай бұрын
അതെ. ഒരു തരം പറ്റിക്കൽ 🤭
@പാറ-ഞ8ള
@പാറ-ഞ8ള 6 ай бұрын
Khan max channel videos Download cheyth vachekuvanalle🤣🤣
@only4cinema17
@only4cinema17 6 ай бұрын
With permission topic eduthath
@renjithrenjith4008
@renjithrenjith4008 6 ай бұрын
Feeman Raghu?
@nndu143
@nndu143 6 ай бұрын
Enghne oru Thumbline edan udheshichicha rhanghalude bhooodhi aparam thanne
@only4cinema17
@only4cinema17 6 ай бұрын
😀😀😀
@muneera1038
@muneera1038 Ай бұрын
😡​@@only4cinema17
@Batmanstruggles
@Batmanstruggles Ай бұрын
ഇങ്ങിനെ ആണെങ്കിൽ തിലകനെ ആര് സിനിമയിൽ വിളിക്കാൻ ആണ്
@nayanavijayan3472
@nayanavijayan3472 3 ай бұрын
Long shot കാണുമ്പോൾ ഇനി ശ്രദ്ധിക്കും .ഡ്യൂപ്പ് ആണൊന്ന് 😂😂
@sskkvatakara5828
@sskkvatakara5828 6 ай бұрын
Nadodikatu tilakanu apakadamam paaty Avarudateemila kumar tilakanta hitum vatum.ullatukodu duppakki
@zuhailnazar5785
@zuhailnazar5785 5 ай бұрын
Naadodikaatu thilakanu apagadam patty. Avarude teamile kumar thilakante hightum weightum ullath kond dupaaki 😂
@rajeshrsutube
@rajeshrsutube 4 ай бұрын
​@@zuhailnazar5785 Pottante language Translate cheydhadhinu nanni
@small1031
@small1031 4 ай бұрын
Ozler movie yil sayju kuruppu hotelil pogunnthu #dupe harisree😂
@shanavastdupb2308
@shanavastdupb2308 6 ай бұрын
Nadodikattil climaxil thilakan chettan ella... Caril varunna rangam
@vimasamson3813
@vimasamson3813 2 ай бұрын
My ഡിയർ കരടിയിലും കലാഭവൻ മണി അല്ല കരടി വേഷം ചെയ്തത് അത് കലാഭവൻ shajohn ആണ്
@only4cinema17
@only4cinema17 2 ай бұрын
Yes
@sudheerkhansparadise5952
@sudheerkhansparadise5952 6 ай бұрын
6.41
@justinjohn8807
@justinjohn8807 6 ай бұрын
ജയന്‍റെ തന്നെ...കോളിളക്കം അഗ്നിശരം അറിയപ്പെടാത്ത രഹസ്യം ആക്രമണം അഭിനയം
@abhijith.k.pmuttumppuram6896
@abhijith.k.pmuttumppuram6896 4 ай бұрын
Pinne nthina mowne thumbnail aadujeevitham
@sreejithsreeju5572
@sreejithsreeju5572 4 ай бұрын
അനുഭവങ്ങൾ പാളിച്ചകൾ black &white ചെമ്മീൻ കളർ 🤔
@ganesha5082
@ganesha5082 2 ай бұрын
My ഡിയർ കരടി
@kannansubrahmanian
@kannansubrahmanian 5 ай бұрын
ടിനി ടോം മമ്മൂക്കയുടെ ബോഡി ഡബിൾ പല സിനിമകളിലും
@aryakukku2981
@aryakukku2981 7 күн бұрын
സത്യൻ മാഷ് ചെമ്മീൻ പടത്തിൽ ഉണ്ടല്ലോ അത് കളർ പടം അല്ലെ. ഇത് കുറച്ചു പഴയത് അല്ലെ എന്റെ ഒരു ഡൌട്ട് ആണ് ട്ടോ
@only4cinema17
@only4cinema17 7 күн бұрын
Ann Ella padangalum color allayirunnu color van athin sheshavum black & White undayirunnu
@aryakukku2981
@aryakukku2981 7 күн бұрын
Ok
@abhilove7386
@abhilove7386 4 ай бұрын
Monishayude enik filim kandappol thonniyirunnu.
@prasidhv6835
@prasidhv6835 6 ай бұрын
തടവറയിലും പലേടത്തും ജയന്റെ ഡ്യൂപ്പുകളെ വച്ചാണ് പൂർത്തിയാക്കിയത്
@abhiathuzz9650
@abhiathuzz9650 2 ай бұрын
Thiruvambadi thambaan
@remyamithun1983
@remyamithun1983 6 ай бұрын
Pls don't put goat life Prvithviraj photo നിങ്ങളുടെ ലാഭത്തിനു വേണ്ടി നെറികേട് കാണിക്കാതെ ഇരിക്കുക
@shuhaibppk
@shuhaibppk 6 ай бұрын
Ningalkk sughamalle mahruf bro
@prasidhv6835
@prasidhv6835 6 ай бұрын
അഭിയത്തിലും ക്ലൈമാക്സിൽ ഒന്നും ജയൻ ഇല്ല... കഥ മാറ്റേണ്ടി വന്നു...
@ajithjose5854
@ajithjose5854 4 ай бұрын
അണ്ണൻ തമ്പിയിൽ മമ്മൂക്കയുടെ ഡബിൾ റോളിൽ ഒരു വേഷം ചെയ്തത് ടിനി ടോം ആണ്
@lailakutty2454
@lailakutty2454 3 ай бұрын
Ethu Rola achuvinteynno appuvinteyanno
@lailakutty2454
@lailakutty2454 3 ай бұрын
Ethu Rola appuvinteyanno achuvinteyanno
@lailakutty2454
@lailakutty2454 3 ай бұрын
Ethu Rola appuvinteyanno achuvinteyanno
@njvibes1638
@njvibes1638 6 ай бұрын
Divya bharti
@Anoopknr87
@Anoopknr87 4 ай бұрын
Take-off movie il bathroom il kulikkunna scene il oru penkuttiyyde back full kaanikkunnath athil parayunna aa penkutti alla..athum dupe aanu..
@Sandumon
@Sandumon 5 ай бұрын
Adhu
@sskkvatakara5828
@sskkvatakara5828 6 ай бұрын
Fandam.pailyil Mammokaya pattikal odikunnasenil.mugam.kanikatatukondu Trainar thannaduppittu atukodu kadinalkata mamookarakshaoatu
@only4cinema17
@only4cinema17 6 ай бұрын
👍🏻
@dreamer-xs6on
@dreamer-xs6on 6 ай бұрын
😂😂😂 ith enth bhasha
@AshleyThomas144
@AshleyThomas144 6 ай бұрын
What is this? Can someone read this!!!! Mammootty odunna scene aayathu ondu dupe ittathaakum, pattikal ullathukontu aakilla
@jaisonthomas5379
@jaisonthomas5379 6 ай бұрын
മമ്മുട്ടിയുടെ വികിട കവി?
@JohnyDsilva-yn6xi
@JohnyDsilva-yn6xi 5 ай бұрын
അപരന്മാർ നഗരത്തിൽ എന്നൊരു സിനിമ കണ്ടിട്ടുണ്ടോ? രണ്ടായിരത്തിൽ റിലീസ് ആയതാണ്. അതിൽ ജയന്റെ ഡ്യൂപ്പ് ആയി രാജാ സാഹിബ് അഭിനയിക്കുന്നുണ്ട്. ഡ്യൂപ്പ് സിനിമകളുടെ കാര്യം പറയുമ്പോൾ ഈ സിനിമയുടെ പറയാൻ മറക്കരുത്.
@only4cinema17
@only4cinema17 5 ай бұрын
Ath kandittund jagapoka dupe dupe dupe ee cinimakalokke vere catagory aan ath namuk vere oru episodil cheyyam
@JohnyDsilva-yn6xi
@JohnyDsilva-yn6xi 5 ай бұрын
@@only4cinema17 👍
@cssafeel3907
@cssafeel3907 6 ай бұрын
അയിന് 😂😂😂😂
@joshybenadict6961
@joshybenadict6961 4 ай бұрын
ടർബോ ഫുൾ ഡ്യൂപ്പ് ഇട്ട് ചെയ്ത സിനിമ
@cookiee7
@cookiee7 6 ай бұрын
Unde… unde… immini nalloral cinemayil hero’k dupe idunnath jayasurya🫣
@only4cinema17
@only4cinema17 6 ай бұрын
😁
@Sanriofam1
@Sanriofam1 6 ай бұрын
ആടുജീവിതത്തിൻ്റെ ചിത്രം എന്തിനാണ് ഇവിടെ ഉൾപ്പെടുതിയിരിക്കുന്നത്. യൂ ട്യൂബേർസ് ആകുമ്പോൾ ഒരു മിനിമം സ്റ്റാൻഡേർഡ് വേണം. മര്യാദയ്ക്ക് ജോലി ചെയ്യ്ത് ജീവിക്കുവാൻ പഠിക്ക്
@subinsamuel2050
@subinsamuel2050 6 ай бұрын
@02:27 ആ കാലത്തിൽ പൊളിഞ്ഞു പോയതല്ലേഡ പോട്ടാ😅 അകാലത്തിൽ പൊലിഞ്ഞു പോയ* Content copy അടിക്കുമ്പോൾ അറിഞ്ഞു കണ്ട് കോപ്പി അടിക്കേടെ പയ്യൻസ്😂😂😂
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 226 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН