ഇതൊന്നു കണ്ടു നോക്കൂ ഇനിയാരും ഒരു Plastic കുപ്പി പോലും വെറുതെ കളയില്ല easy fan Cleaning idea |tricks

  Рет қаралды 371,258

SajuS TastelanD

SajuS TastelanD

Күн бұрын

hope you like this video
please like share and subscribe
enable the bell button for latest updates...
also don't forget to share your valuable feedbacks through the comment section
hope you will try this out
Thank you

Пікірлер: 245
@shivam-lr7gw
@shivam-lr7gw Жыл бұрын
ഏതായാലും പൊളിച്ചു ഇനിയും ഇതുപോലുള്ള പൊളി ട്രിക്ക്മായിട്ട് വരണേ ഇങ്ങനെ ചെയ്താൽ സമയം പോകുന്നതല്ലാതെ ഫാൻ വൃത്തിയാവില്ല
@zeenathlaz8972
@zeenathlaz8972 Жыл бұрын
?
@hasihaseena4545
@hasihaseena4545 Жыл бұрын
@@zeenathlaz8972 😀😀q
@beemahassanar0786hassana-fu3xl
@beemahassanar0786hassana-fu3xl Жыл бұрын
😃
@ruksanaanees7992
@ruksanaanees7992 Жыл бұрын
എന്റെ ചേച്ചി ഇത്രയും ബുദ്ധിമുട്ടണ്ട കാര്യം ഇല്ല കസേരയോ ലാഡർ മതിയല്ലോ
@sandhyamohan9721
@sandhyamohan9721 Жыл бұрын
Fan cleaning valare nannayittunde bottle vechu super idea enikku othiri eshttayiiii e video
@tainujobyvolgs5309
@tainujobyvolgs5309 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ട്ടോ ഞാനും ചെയ്തുനോക്കാം ❤️👍👌👏
@shafeeqshahla8090
@shafeeqshahla8090 Жыл бұрын
fan cleaning tip ellam thanne useful aanu tto..detailed aayi thanne present cheydu..thanks for sharing..
@hairashamsham
@hairashamsham Жыл бұрын
Nammala polullavarkke upakara predhamanu ee video uyarathil anu fan ullathenkil namukke fayankara padaanu vrithiyakkaan, enthu nalla reedhiyil vrithiyaakki, good aharing dear
@satheeshkwt4215
@satheeshkwt4215 Жыл бұрын
കൊക്കിനെ പിടിക്കാൻ അതിന്റെ തലയിൽ കുറച്ചു വെണ്ണ വെച്ചാൽ മതി. വളരെ സിംപിൾ ആണ്.
@rubynoonu8265
@rubynoonu8265 Жыл бұрын
കുപ്പി വെച്ച് ഫാൻ ക്ലീൻ ചെയ്യുന്ന വളരെ എളുപ്പവഴി വളരെ മനോഹരമായിരുന്നു ഏറ്റവും ഉപകാരപ്രദമായ നല്ലൊരു വീഡിയോ എനിക്ക് തോന്നിയത് വളരെ മനോഹരമായി തന്നെ ചെയ്തു കാണിക്കുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളും എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@jackandjill2839
@jackandjill2839 Жыл бұрын
bottle kond fan clean cheyyyan easy aanallo...cleaning tip super aantto..thankyou
@sheemak8418
@sheemak8418 Жыл бұрын
Veruthe kalayunna kuppikku ithrem upayogamundaayirunnalle.Valare useful aya video anutto
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Orupad useful aaya video aayirunnu,,, orupad pudhiya arivugal kitty,,, sherikum useful aaya video aayirunnu,,, thanks for sharing
@passiontwistbysaira3423
@passiontwistbysaira3423 Жыл бұрын
ഈ ട്രിക്ക് കൊള്ളാലോ എന്തായാലും ട്രൈ ചെയ്ത് നോക്കാനുണ്ട് 👍🏼
@megham398
@megham398 Жыл бұрын
Fan clean cheyanulla kuppi kondulla e trick adipoli ..valare useful ayitundu ..nalloru method ayirunu ..keep going
@bindunv5609
@bindunv5609 Жыл бұрын
kuppi kondu fan clean cheythath valare ishtamayi fan nte leaf okke clean cheyyan nalla buddimuttanu ini ingane cheyyanam great share
@sabeenasakkeer4413
@sabeenasakkeer4413 Жыл бұрын
Fan cleaning ithrem elupamano kuppi upayogich.. urappayum ingne on try cheyth nokum.. useful video
@ridwan1176
@ridwan1176 Жыл бұрын
നല്ലൊരു വീഡിയോ സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു വീഡിയോ അതൊന്നും നിങ്ങളെ നല്ല രീതിയിൽ
@k.k.ramachandranambiyil2855
@k.k.ramachandranambiyil2855 Жыл бұрын
Very nice thanks
@soudhakitchentricks
@soudhakitchentricks Жыл бұрын
Supper. Nalla upagaramulla video. Njan puthiyadhane .
@najiaslam6132
@najiaslam6132 Жыл бұрын
നല്ല അടിപൊളി ട്രിക്ക് ആണല്ലോ ഇനി ഇതു പോലെ ട്രൈ ചെയ്യണം thanks dear
@noushadpookkoth9121
@noushadpookkoth9121 Жыл бұрын
വേറെ പണിയൊന്നും ഇല്ലേ
@princydeepu2854
@princydeepu2854 Жыл бұрын
Plastic bottle kond cheyyam partita oru useful tips anu kanichathu...will try like this
@mehraamira6497
@mehraamira6497 Жыл бұрын
ingane cheuyyumbol fan cleaning nalla eluppamanallo...endayalum nalla useful aayi..keep going..
@sheri193
@sheri193 Жыл бұрын
nalla useful aayitttulla tiops aanu share cheythu thannittullath,,well done dear,,eniyum ethupoleyulla nalla useful videos pratheekhikkunnu
@sankarij3386
@sankarij3386 Жыл бұрын
Fan cleaning is a tough chore n u have made it so easy with a silly waste bottle, good idea.. Will try this way
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
Fan cleanakunna method valare upakarapettu....
@aveddeva1527
@aveddeva1527 Жыл бұрын
Yhank you sharing this amazing tip usually i have to wait for my husband to be free to clean the fan by this method its very easy to do it myself thank you for this tip
@ayishasidheek9922
@ayishasidheek9922 Жыл бұрын
Kuppi kond fan clean cheythedukkunna idea kollalo. Fan tclean cheythedukan valre budhimuttulla karyam thaneeyan. Eni engane cheythu nokkanam.
@ranarizin7482
@ranarizin7482 Жыл бұрын
ലീഫിൻ്റെ അലെമൻ്റ് മാറിയാൽ അതു കൂടുതൽ പ്രശ്നമാകും അതിലും നല്ലത് ഒരു ലാഡർ വെച്ച് കയറി നിന്ന് തുടക്കുന്നതാണ്
@ramanimcp2763
@ramanimcp2763 Жыл бұрын
Ithilum nallathu thara thudakumpol aa mop ittu thudachal itraum menakkedenty varilla.karangumpol thirichum marichum thudachal mathie.ithilum nalla clean air kittum.
@foodbysarana1248
@foodbysarana1248 Жыл бұрын
wow wonderful smart trick dear, I would love to try this for sure, thank you for kind sharing us, keep sharing more good videos,
@kunjayikl9656
@kunjayikl9656 Жыл бұрын
Your right! This seems to be the easiest way to clean the fan...I am very lazy...This helps a lot...Thanks
@mohanankp9492
@mohanankp9492 Жыл бұрын
,,,, Closest zu
@soysanu3202
@soysanu3202 Жыл бұрын
നല്ല ഐഡിയ ആണ്. ഇതേ പോലുള്ള ബ്രഷ് വാങ്ങാൻ കിട്ടും എന്റെ കയ്യിലുണ്ട് തുണിക്കുപകരം ബ്രഷ് ആണ് ലീഫ് അതിൽ കടത്തി ക്ലീൻ ചെയ്യാം. മറ്റൊന്ന് ഫാൻ ഇളകിക്കളിക്കുന്നത് ഇല്ലാതാക്കാൻ മറ്റൊരു കൊക്ക ഇട്ടു പിടിച്ചാൽ മതി ഞങ്ങൾ അങ്ങിനെയാണ് ചെയ്യുന്നത്. ഫാൻ ഇളകാതെ നിൽക്കും എളുപ്പത്തിൽ തുടച്ചെടുക്കാം.
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻👍🏻
@anshusworld1109
@anshusworld1109 Жыл бұрын
സൂപ്പർ ഐഡിയ കൊള്ളാം
@Hijablover
@Hijablover Жыл бұрын
അടിപൊളി ട്രൈ ആക്കാം ട്ടോ 👍🏻👍🏻👍🏻👍🏻👍🏻
@jenisthomas6376
@jenisthomas6376 Жыл бұрын
Very useful and easy fan cleaning ideas.Will try this way.. thanks for sharing this video
@Rekha_31
@Rekha_31 Жыл бұрын
Fan clean cheyyan aanu ettavum paad. Pettennu azhukku avukayum cheyyum. Very useful cleaning tip. Nice information.
@maryxavier8679
@maryxavier8679 Жыл бұрын
very good idea cleaning tips super ayittund eni engine try cheyyam
@moosakk335
@moosakk335 Жыл бұрын
Edelum ballad oru faan vangunnada
@Shaji-mv8xx
@Shaji-mv8xx Жыл бұрын
ഇതിലും നല്ലത് വേറെയാണ്
@muhammedaslam1478
@muhammedaslam1478 Жыл бұрын
Very useful video 👌🏻👌🏻👌🏻
@johnsonpulikkal4006
@johnsonpulikkal4006 Жыл бұрын
ഇതിലും എളുപ്പം ഒരു എണീ യിൽ കയറി തുടക്കുന്നതാണ് നല്ലത് നിങ്ങൾ പറഞ്ഞ ട്രിക്ക് അപകടമാണ് പോടി പോകുകയില്ല ലീഫ് ബെന്റകാൻ സാധ്യത ഉണ്ട്
@ronyskitchen7598
@ronyskitchen7598 Жыл бұрын
Very eseyer way to clean seeling fan ...nice informative video
@vbts7111
@vbts7111 Жыл бұрын
Very paniyunde.allathe cheyyunnathu good..
@mydreamz1751
@mydreamz1751 Жыл бұрын
കുപ്പി കൊണ്ടു് നല്ലൊരു idea ആണല്ലോ. ഫാൻ ക്ലീൻ ചെയ്യാൻ നല്ല എളുപ്പം.തോന്നുന്നു.Thanks for sharing
@ramlaramla9693
@ramlaramla9693 Жыл бұрын
l
@fairoos2099
@fairoos2099 Жыл бұрын
പൊട്ടത്തരം
@syamalanarayanan1259
@syamalanarayanan1259 Жыл бұрын
Good idea.thank you
@foodworld4474
@foodworld4474 Жыл бұрын
really wonderful smart trick dear thank you for kind sharing us, keep sharing more good videos,
@faisalkl9474
@faisalkl9474 Жыл бұрын
ചേച്ചി സൂപ്പർ ഐഡിയ തലയിലാള് തീരെ ഇല്ല അല്ലെ
@sajustasteland6883
@sajustasteland6883 Жыл бұрын
Oh! Athum manasilayalle🤗😂😂😂😂
@Vijay-ls9eq
@Vijay-ls9eq Жыл бұрын
Very useful and easy fan cleaning ideas.Will try this way
@shanmughanappu4707
@shanmughanappu4707 Жыл бұрын
ഈ കൊച്ചിന് വേറെ പണിയൊന്നും ഇല്ലേ 🤗🤗🤗🤗🤗🤗
@diyakumar1770
@diyakumar1770 Жыл бұрын
Txs for this easy way of cleaning fan...Superb tip...very useful video...Good sharing
@Infomeadow
@Infomeadow Жыл бұрын
Very useful and easy fan cleaning ideas...very useful video...Good sharing
@shabananoufal7065
@shabananoufal7065 Жыл бұрын
ഗുഡ് വീഡിയോ 👍👍👍
@sakkeerrehana6212
@sakkeerrehana6212 Жыл бұрын
Thank you for sharing dear.. Easy fan cleaning idea . ..it is very useful hack
@Foodiestarmalayalam1
@Foodiestarmalayalam1 Жыл бұрын
ഇതിലും നല്ലത് step lader vechitt നനഞ്ഞ തുണികോണ്ട് തുടക്കുന്നതാണ്
@sajustasteland6883
@sajustasteland6883 Жыл бұрын
Ath Ella veettilum undavanamennillallo , athonnum use cheyyatheyulla oru method anu kanichathu🥰
@knk4092
@knk4092 Жыл бұрын
ജ ത്ര അധികം പൊടിയുള്ള ഫാൻ എവിടെ കിട്ടി മെഡിക്കൽ കോളജിൽ ആന്നോ
@vijayannair1841
@vijayannair1841 Жыл бұрын
Useless idea giving.
@prasannakumar3385
@prasannakumar3385 Жыл бұрын
പിന്നല്ലാതെ.കുറെ ഊള പരിപാടികളുമായി ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ മിനക്കെടുത്താൻ
@mohammedkalathingal230
@mohammedkalathingal230 Жыл бұрын
Car act
@vaheedabasheer557
@vaheedabasheer557 Жыл бұрын
Ee samvidanam ulla stick brush vangan kittumallo
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Ethrem easy ayitt fan clean akkan pattumayirunnule kuppi upayogichitt, fan clean aakkan enth bhudimutta ethipo easy way analo
@satheeshpanikkar4368
@satheeshpanikkar4368 Жыл бұрын
Irumpinte hanger kont ithilum nannayi cheyyan pattum
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻
@soysanu3202
@soysanu3202 Жыл бұрын
മറ്റൊരു കൊക്കകൊണ്ട് ലീഫിനെ കൊളുത്തിപ്പിടിച്ചാൽ ഇളക്കം നിർത്താൻ പറ്റും ഞാൻ ചെയ്തുനോക്കിയിട്ടുണ്ട്.
@natureexplorer5802
@natureexplorer5802 Жыл бұрын
nalla easy ayitt fan clean chaithu kaanichallo...thankyou dear for the easy cleaning method
@sankaranaraynanpotty4756
@sankaranaraynanpotty4756 Жыл бұрын
Beautiful and useful vedio
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻
@sinduanandan23
@sinduanandan23 Жыл бұрын
Wow its totally a magic cleaning tips to reuse our waist bottle. We usually thrown away , Now we can reuse very easily..
@NandanaV-fw1uw
@NandanaV-fw1uw Жыл бұрын
M. Mmm, v. 😂😂
@വണ്ടിപ്രാന്തൻ-ട3ഞ
@വണ്ടിപ്രാന്തൻ-ട3ഞ Жыл бұрын
എങ്ങനെ ചെയ്താൽ പൊടി മാത്രമല്ല ലീഫും പോയികിട്ടും
@reenamol2323
@reenamol2323 Жыл бұрын
ഇത് കൊള്ളാമല്ലൊ dear.
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻
@toenailsfan
@toenailsfan Жыл бұрын
കൈയ്യിലെ nails നല്ല ഭംഗിയുണ്ട്
@sajustasteland6883
@sajustasteland6883 Жыл бұрын
🥰
@gosh6271
@gosh6271 Жыл бұрын
ഫാന്റെ ലീഫ് എങ്ങാനും കുറച്ചു ബെൻഡ് ആയാൽ അതിന്റെ ബാലൻസ് ഔട്ട്‌ ആകും പിന്നെ അത് ആടി ആടി ആകും തിരിയുക.അല്ലെങ്കിൽ തന്നെ ഇന്ത്യൻ ഫാനുകൾ 90% വും കുറച്ചെങ്കിലും ഔട്ട്‌ ഉണ്ടാകും ഇത് കൂടെ ആയാൽ കഴിഞ്ഞു. ഏറ്റവും നല്ലത് മുകളിൽ കയറി ലീഫിനു വല്ലാതെ ലോഡ് കൊടുക്കാതെ ക്ലീൻ ചെയ്യലാണ്. മെയിൽ സ്വിച്ച് ഓഫാക്കി ചെയ്യാൻ ശ്രദ്ധിക്കണം, മോട്ടോറിൽ വെള്ളം കയറാതെ തുടക്കുക.കയറാനുള്ള സജീകരണം നല്ല ഉറപ്പുള്ളതാവാൻ ശ്രദ്ധിക്കുക.
@pratheekshaanand320
@pratheekshaanand320 Жыл бұрын
Fan cleaning video kolllaoo ...njn adyam ayi anu knune engnee oru method ..entayalum ee tip try cheyum
@ameenqureshi3277
@ameenqureshi3277 Жыл бұрын
very nice tips
@zamilfaizal8500
@zamilfaizal8500 Жыл бұрын
Very useful and easy fan cleaning ideas.. Thanks for sharing
@satharnathekkattu1292
@satharnathekkattu1292 Жыл бұрын
അല്പം പാട് പെടും , മോട്ടോറിന്റെ ഭാഗം ലാഡർ വെച്ച് clean ചെയ്യണം
@priyapoojitha2854
@priyapoojitha2854 Жыл бұрын
Very useful and easy fan cleaning ideas...very useful video...Good sharing
@sunaynaanwar8036
@sunaynaanwar8036 Жыл бұрын
Wow..sch a nice tip to clean fans.....bhayngara madi anne fan okay clean chyan..this looks easy ...thanks for sharing!
@mariyambeevi8677
@mariyambeevi8677 Жыл бұрын
]
@mariyambeevi8677
@mariyambeevi8677 Жыл бұрын
+
@alluzzarea
@alluzzarea Жыл бұрын
സൂപ്പര്‍ വീഡിയോ 💖 💖
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻
@pkhafsa9633
@pkhafsa9633 Жыл бұрын
good.
@baijubaiju156
@baijubaiju156 Жыл бұрын
. എന്റെ സിസറ്ററേ ഹോ സമ്മതിച്ചു
@mahmoodpp6741
@mahmoodpp6741 Жыл бұрын
എളുപ്പത്തിൽ വല്ല ദും ഉണ്ടോ
@sajustasteland6883
@sajustasteland6883 Жыл бұрын
🤔
@fazleaf7707
@fazleaf7707 Жыл бұрын
Ithra koodudal podi akuvolam clean akade vechadano
@jameelayumna3178
@jameelayumna3178 Жыл бұрын
Ithilum eluppam athyam choolukond atikkuka ennit banja thunni ithupola cheyyam ok
@sajustasteland6883
@sajustasteland6883 Жыл бұрын
Angane cheyyumbol podi elladathum aville....inganeyavumbol a problem undavilla🥰
@rukiyabimbmangad7916
@rukiyabimbmangad7916 Жыл бұрын
Parayunnathe ullu fan cleen aavunillalo athine kkalum nallathe stepp vachu kayarit cheyyan
@resptpm
@resptpm Жыл бұрын
ഫാൻ പൊട്ടി തലേ വീഴാതെ നോക്കിയാൽ മതി..
@firosechembai
@firosechembai Жыл бұрын
വർമ്മ സാറേ സംഗതി കൊള്ളാം പിന്നെ ആ ഫാൻ കൊണ്ട് കാറ്റ് കിട്ടുമോ
@anithakk8375
@anithakk8375 Жыл бұрын
Weldone
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
മാർക്ക് ചെയ്ത് കട്ട് ചെയ്ത് തയാറാക്കുന്നതിലും നല്ലത് ഒരു തുണി എടുത്തു തുടക്കുന്നതായിരിക്കും. നന്നാവുക.
@princedxb9926
@princedxb9926 Жыл бұрын
Very useful tips and ideas on cleaning fan.. thanks for sharing this video 👍🏻
@poojagunesh4184
@poojagunesh4184 Жыл бұрын
നിലം തുടക്കുന്ന mop use ചെയ്തു തുടച്ചാലും മതി. ലീഫ് ഇളക്കാതെ വേറെ സ്റ്റിക്ക് konde പിടിച്ചിട്ട തുടക്കുക
@sajustasteland6883
@sajustasteland6883 Жыл бұрын
🥰
@sajukumar2996
@sajukumar2996 Жыл бұрын
Our aluminium ladder vangiyal fan adannu thalayil veezhunnathu ozhivakkaam
@കാട്ട്പൂച്ച-ഭ1ത
@കാട്ട്പൂച്ച-ഭ1ത Жыл бұрын
തുണിയെ കാട്ടിലും നല്ലത് sponge ആണ്. ഞാൻ ചെയ്ത് നോക്കി
@sajustasteland6883
@sajustasteland6883 Жыл бұрын
🙏🏻🥰
@dayanaudhayan2684
@dayanaudhayan2684 Жыл бұрын
Paniyillangil thozhulurappine pokanam
@sajustasteland6883
@sajustasteland6883 Жыл бұрын
Oh!! Angane oru Pani undayirunnalle ennal ini namukk onnich pokam ☺️
@bindumv6742
@bindumv6742 Жыл бұрын
Fan ഒരിക്കലും നനച്ചു തുടക്ക രുത്. അതിലെ പയിൻ്റ് ക്രമേണ ചെറിയ തരുതരുപ്പായി പൊടിഞ്ഞു തുടങ്ങും. പ്രത്യേകിച്ച് സോപ്പ് ഉപയോഗിച്ച്
@sajustasteland6883
@sajustasteland6883 Жыл бұрын
🥰
@dilnadilna697
@dilnadilna697 Жыл бұрын
Ed antha chechi.vere paniyonnumille.oru thuni adith thudachal madi.edilum nallad
@reshnanp8606
@reshnanp8606 Жыл бұрын
👌
@lillyct2906
@lillyct2906 Жыл бұрын
Chehide thala manju kollikkalle.
@resmishiju8445
@resmishiju8445 Жыл бұрын
simple trick to clean dirty fan. good sharing
@visakhbichu2510
@visakhbichu2510 6 ай бұрын
👍
@abdurahimankunnathil1144
@abdurahimankunnathil1144 Жыл бұрын
ഫാനിന്റെ ലീഫുകൾ ഒക്കെ കേടുവരാൻ സാധ്യതയുണ്ട്.
@sudhapalliyil7843
@sudhapalliyil7843 Жыл бұрын
Ethu "Valare Simple" allalo?, Ethrayum bhudhimuttu Ella Stool/ Tableil kayarininnu thudakkan, Fan kidannu aadukayum Ella.
@saidalavipk2562
@saidalavipk2562 Жыл бұрын
മാറാല തട്ടുന്നതിന്റെ താഴെ ഫാൻ ക്ലീനറും ഉള്ള ത് കടയിൽ വാങ്ങാൻ കിട്ടും
@sajustasteland6883
@sajustasteland6883 Жыл бұрын
🙏🏻🥰👍🏻 thanks for your support and great information
@harishraj.v3921
@harishraj.v3921 Жыл бұрын
ഈ ക്ലീനിംഗ് കഴിയുന്നതോടെ fan leaf ന്റെ angle change ആവുകയും, fan ന് കുലുക്കം, കാറ്റ് ഇല്ലായ്മ മുതലായ അസുഖങ്ങൾ തുടങ്ങുകയും ചെയ്യും😂..angle പിന്നീട് എങ്ങനെ നേരെ ആക്കാൻ നോക്കിയാലും ശരിയാവുകയ്യും ഇല്ല..അങ്ങനെ ഒരു പുതിയ fan വാങ്ങാൻ ഭാഗ്യമുണ്ടവുകയ്യും ചെയ്യും..pls don't do this guys..
@sajustasteland6883
@sajustasteland6883 Жыл бұрын
Ith seriyaya reethiyil cheyyukayanengil oru kuzhappavum varilla angane kedavukayanengil ente veetile Ella fanum kedavumayirunnu stoolum table um okke valichitt athinte mukalil kayari ninnu thudach naduvodikkunnathinekkal enthrayo nallathanu ith pinne fan clean cheyyanvendi ladder vangivecha ethra perundavum? Thudakkathil thanne paranjirunnu mattoru sahayam illathe cheyyavunna oru reethiyanennu🥰
@harishraj.v3921
@harishraj.v3921 Жыл бұрын
@@sajustasteland6883 fan nte bladeൽ താഴെ നിന്നും pressure വന്നാൽ അത് വളയും...വളഞാൽ ഞാൻ മുകളിൽ പറഞ്ഞത് സംഭവയ്ക്കും, താഴെ നിന്നും വടി ഉപയോഗിച്ചു വളരെ പതുക്കെ തുടച്ചു ഭാഗ്യപരീക്ഷണം നടത്തേണ്ടവർക്ക് ആവാം... good luck
@j.a.schannel9004
@j.a.schannel9004 Жыл бұрын
ഇതിലും നല്ലത് നനഞ്ഞ തുണി കൊണ്ട് തുടക്കുന്നതാണ്
@shahidashahida972
@shahidashahida972 Жыл бұрын
അടുത്ത udaipu
@zakiyaibrahim8475
@zakiyaibrahim8475 Жыл бұрын
ഇത്രയും പൊടിയാകാൻ വെയിറ്റ് ചെയ്യണമായിരുന്നോ ഇതിപ്പോ irattyppaniyayippoyi
@sidharthhaveli5956
@sidharthhaveli5956 Жыл бұрын
Sariyanu pettennu thanne poyikkittum podiyalla fan ..marala pokkunna brush kondu 2,3 days koodumbol onnu clean cheythal mathy 5,6masam koodumbol clean cheythal inganeyirikkum😀😀
@gopiparekkatt2713
@gopiparekkatt2713 Жыл бұрын
👍
@sajustasteland6883
@sajustasteland6883 Жыл бұрын
🥰🙏🏻
@unnikrishnan3862
@unnikrishnan3862 Жыл бұрын
ഈ സമയം ഉണ്ടെങ്കിൽ 10 ഫാൻ ക്ലീൻ ചെയ്യാം
@basheerkwt134
@basheerkwt134 Жыл бұрын
Kuppi.annal.glass.aanh.bottal.ok
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН