'ഇതൊരു അസാധാരണ സംഭവമാണ്..570 മി. മീറ്റർ മഴയാണ് രണ്ടുദിവസത്തിൽ പെയ്തത്..' | John Mathai | Wayanad

  Рет қаралды 26,815

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 47
@Johannastalks
@Johannastalks 2 ай бұрын
ഈ sir വളരെ മാന്യമായി ക്ഷമയോടെ എല്ലാത്തിനും answer തരുന്നു.വിജ്ഞാനപ്രദം.നന്നായി മനസിലായി❤❤❤❤
@govindkrishna3444
@govindkrishna3444 2 ай бұрын
Well explained
@Royad-hw5wi
@Royad-hw5wi 2 ай бұрын
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് 1992,ൽ ഞങ്ങളുടെ നാട്ടിലും ഇതേ രീതിയിൽ സംഭവിച്ചിരുന്നു
@abdulkhader9188
@abdulkhader9188 2 ай бұрын
Nadu ethanu parayamo... Oru research study nadathhnund Athine refer cheyyan anu
@BabuThomas-m5c
@BabuThomas-m5c 2 ай бұрын
സ്ഥലം എവിടെയാണ് എന്ന് അത് സംഭവിച്ചത്
@yesodharanpuncheppady6931
@yesodharanpuncheppady6931 2 ай бұрын
വിജ്ഞാനപ്രദം . ആഴത്തിൽ വിവരങ്ങൾ നൽകി. 🙏
@lovemykeralam8722
@lovemykeralam8722 2 ай бұрын
വളരെ വ്യക്തമായ കാര്യങ്ങൾ 👍👍
@karthikr7539
@karthikr7539 2 ай бұрын
അദ്ദേഹം പറയുന്നതിന് മുൻപ് അങ്ങോട്ട് പഠിപ്പിക്കാൻ പോകുന്ന മാപ്രകൾ.....🙄
@TEANSVLOGS
@TEANSVLOGS 2 ай бұрын
A greatman clearly explained all with pleaure❤
@cabdulgafoor4399
@cabdulgafoor4399 2 ай бұрын
@Alluvyas
@Alluvyas 2 ай бұрын
Excellent explanations 🎉
@mohammedrafi4767
@mohammedrafi4767 2 ай бұрын
Good man
@BabuThomas-m5c
@BabuThomas-m5c 2 ай бұрын
താങ്കൾ പറഞ്ഞ പോലെ മാത്രമേ പാറ പൊട്ടിക്കുന്നുള്ളൂ എന്ന് ഉറപ്പുണ്ടോ
@cpjohn9948
@cpjohn9948 2 ай бұрын
Makes sense
@aneesbabucholas1362
@aneesbabucholas1362 2 ай бұрын
നല്ല മനുഷ്യൻ❤
@josekt4950
@josekt4950 2 ай бұрын
It is a real scientific fact that nobody can predict such a landslides days before
@josekt4950
@josekt4950 2 ай бұрын
The Chance for such a huge Rain must thoroughly be investigated when there was only an Orange Alert.
@josekt4950
@josekt4950 2 ай бұрын
They are having Two or more cloudseeding Aircrafts in Bangalore Bangalore
@freakdude8163
@freakdude8163 2 ай бұрын
570 മില്ലിമീറ്റർ മഴ പയ്യ്തത് ഉരുൾ പോരുന്നതിനു ശേഷവും മുൻപും ആയിട്ടാണ്. ഉരുൾ പോരുന്നതിനു മുൻപ് 570 മില്ലിമീറ്റർ മഴ പൈതിട്ടില്ല. ഒരു 270 കാണും. ബാക്കി 300 ഉരുൾ പൊട്ടിയ ശേഷം പയ്യ്തതാണ്.
@dibunoel
@dibunoel 2 ай бұрын
സുരക്ഷിത മേഖലയും സുരക്ഷിതം അല്ലാത്ത മേഖലയുടെയും ലിസ്റ്റ് ഇവർ സർക്കാരിന് മാത്രമേ കൊടുക്കുകയുള്ളു..അത് സാധാരണ ജനങ്ങൾ അറിയാൻ പാടില്ലായിരിക്കും ..നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഈ സർക്കാറല്ലേ ...... അവർ എന്ത് ചെയ്യും ഈ ലിസ്റ്റ് വെച്ച് അവർ അവിടെ റിയൽ എസ്റ്റേറ്റ് മാഫിയ കളിക്കാൻ ഇറങ്ങും . അതായത് സർക്കാർ എന്ന പേരിൽ ഇരിക്കുന്ന ഈ പുന്നാര മക്കളും അവർക്കു വേണ്ടപ്പെട്ട സ്വന്തം പാർട്ടിയിലും മറ്റുള്ള പാർട്ടികളിൽ പെട്ടവരും ആയ ആളുകൾക്കു ഈ പറയുന്ന ലിസ്റ്റ് ഇവന്മാർ ചോർത്തി കൊടുക്കും , പിന്നെ എന്തായിരിക്കുയും നടക്കുക എന്ന് എല്ലാവര്ക്കും ഊഹിക്കാൻ പറ്റണം. അതിനു ഈ നാട്ടിലെ കഴുതകൾക്കു പറ്റുന്നില്ലെങ്കിൽ പിന്നെ ഒന്നും കൂടുതൽ പറയാനില്ല ...
@johnytn13
@johnytn13 2 ай бұрын
😮പോയവർക്ക് പോയി. ഇനിയും ആവർത്തിക്കും... ലാഭം കൊയ്യും...
@BabuThomas-m5c
@BabuThomas-m5c 2 ай бұрын
പിരിവെടുക്കും ലാഭം കൊയ്യും
@praveenckpraveenck1009
@praveenckpraveenck1009 2 ай бұрын
പിണറായി വിജയൻ ഇതിന്റെ പിറകിൽ ഉണ്ടാകാൻ സാധ്യത.........
@alimathary1304
@alimathary1304 2 ай бұрын
😊 ദൈവത്തിൻറെ ഭൂമിയിലെ പ്രതിനിധികൾ... കേൾക്കുന്നവർ. അനുസരിക്കുക..😢 നല്ല സേഫ് ആയ സ്ഥലങ്ങളിൽ സർക്കാർ പറയുന്നതനുസരിച്ച് തീരുമാനമെടുക്കുക.. സ്വന്തം മനസ്സ് പറയുന്ന തീരുമാനം പുനപരിശോധന. നടത്തുക. പാവപ്പെട്ട ജനങ്ങൾക്ക്. സർക്കാർ ഉപദേശം പണവും അനുവദിക്കുക.. അവർക്ക് ഭൂമി ലഭ്യമാക്കി. അവിടേക്ക്. അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുപോകുക.. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാറിന്. അതിനു സമയമില്ല. എന്നിരിക്കെ.. മറ്റൊരു സർക്കാരിന് തിരഞ്ഞെടുക്കുക😅 പക്ഷേ ഈ അവസാനം പറഞ്ഞത്. ഇവർ നന്നാവാൻ പോകുന്നില്ല. മലപൊട്ടിക്കാൻ തന്നെയാണ്. ഇവരുടെ പരിപാടി😅😅😅😂😂😂
@dibunoel
@dibunoel 2 ай бұрын
അത് ശെരിയാ ഇവിടെ എന്തൊക്കെ ദുരന്തം സംഭവിച്ചാലും അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളോ, അപൂർവ പ്രതിഭാസങ്ങളോ ആണെന്ന് പറഞ്ഞാൽ പിന്നെ ആർക്കും ഉത്തരവാദിത്തം ഇല്ലല്ലോ. 1970 തുടങ്ങി തന്നെ ഇന്ത്യയിലെ ഉരുൾപൊട്ടൽ സാധ്യത ഏറ്റവും അധികം ഉള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള ഒരു സ്ഥലത്തു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ അത് ഒരു അത്യ അപൂർവ പ്രതിഭാസം ആണത്രേ.... അതി ത്രീവ മഴ ഉണ്ടാകും എന്ന് കേന്ദ്രവും അറിയിച്ചിരുന്നു...
@mathewphilipose5626
@mathewphilipose5626 2 ай бұрын
1:22 സർ സത്യം എന്താണെന്ന് പറയു..... പ്രകൃതി അതിന്റെ സ്വാഭാവിക... സ്വഭാവം വീണ്ടെടുക്കുകയാണോ??....
@BabuThomas-m5c
@BabuThomas-m5c 2 ай бұрын
താങ്കൾ പറഞ്ഞത് മുഴുവൻ സമ്മതിക്കാം ഡാം പോലെ വന്ന് പിന്നെ പൊട്ടി പക്ഷേ അങ്ങനെ ഡാം ഉണ്ടായാൽ വെള്ളം ഉയരില്ലേ ഉയർന്നാൽ അതിൻ്റെ അടയാളം ( ചെളി വെള്ളം നിറഞ്ഞ് ചെളിയടയാളം ) കാണുമല്ലേ അത് എവിടെയാണ്
@anupjohnjohn2680
@anupjohnjohn2680 2 ай бұрын
Harrp technology
@ArunAdhi-w2x
@ArunAdhi-w2x 2 ай бұрын
കാര്യങ്ങൾ കൃത്യം ആയി പറയുന്നു എന്തായാലും സംഭവിക്കാൻ ഉള്ളത് ഉള്ളത് സംഭവിച്ചു 😔😔
@akhilkrishnan6143
@akhilkrishnan6143 2 ай бұрын
ഇദ്ദേഹം ആരാണെന്ന് കൂടെ ഒന്ന് വിശദീകരിക്കാമോ
@Userty-t2h
@Userty-t2h 2 ай бұрын
John മത്തായി, scintist
@saisandhya073
@saisandhya073 2 ай бұрын
Gold..vallthum..??crud oil vellathum..?..
@venunair1579
@venunair1579 2 ай бұрын
ഈ ഭൗമശാസ്ത്രജ്ഞൻമാരെല്ലാം ഇത്രനാളും എവിടെയായിരുന്നു.......🤔 !!! പുത്തുമല ഉരുൾ പൊട്ടലിനു ശേഷം അവിടെ നിന്നും ആൾക്കാരെ ഒഴിപ്പിച്ചെങ്കിലും അവിടെ നിന്നും പോകാതെ ഇന്നും ഒറ്റയ്ക്കു താമസിക്കുന്ന വിദ്യാസമ്പന്നനായ ഒരാളുണ്ട്... പേര്: ശ്രീകുമാർ, അദ്ദേഹത്തെ കേൾക്കാൻ ഇവിടെ ഒരു മീഡിയായും ശ്രദ്ധിക്കുന്നില്ല.... ദുരന്തം വന്നശേഷം വന്ന് തള്ളുന്ന ഈ ഭൗമക്കാരനേക്കാൾ വിവരം ആ ശ്രീകുമാറിന്റെ വാക്കുകൾക്കുണ്ട്.... മീഡിയ അദ്ദേഹത്തെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കുക..
@malayali8734
@malayali8734 2 ай бұрын
Gadgil കമ്മിറ്റീ റിപ്പോർട്ടും ഹേമ കമ്മിറ്റി റിപ്പോർട്ടും നടപ്പിലാക്കി ക്വാറി നിരോധിക്കാത്തത് കൊണ്ടല്ലേ urul😍പൊട്ടിയത്?
@moosamct8169
@moosamct8169 2 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം
@SanthuThoni
@SanthuThoni 2 ай бұрын
ഇനി എത് വിദഗ്ദൻ പോയിട്ട് എന്ത് കാര്യം..മുൻപേ പോയി പൊട്ടാൻ സാധ്യത ഉണ്ട് എന്ന് കണ്ടെത്തി ജനങ്ങളെ അറിയിക്കണ മായിരുന്നു..ഇപ്പോള് വന്നു വലിയ മയിരു ഉമ്പിയ ക്ലാസ് എടുത്ത് ആരു കേൾക്കാനാ ണ് കേൾക്കാ ൻ അവിടെ ജനങ്ങൾ ഇല്ല
@issmile9649
@issmile9649 2 ай бұрын
കേരളത്തിന്റെ കഷ്ടകാലം 16 തൊട്ടു തുടങ്ങിയതാണ് അത് അത് വീണ്ടും 21ൽ ഉറപ്പിച്ചു ഇനി 26 ജനങ്ങൾ തീരുമാനിക്കും ഈ ദുരിതം ഇനിയും ചുമന്ന് കൊണ്ട് നടക്കണമോ അത് മന്ദബുദ്ധികളായ കേരള ജനതയ്ക്ക് വിട്ടിരിക്കുന്നു ( പ്രബുദ്ധർ എന്ന് ഞങ്ങൾ ഞങ്ങളെ വിളിക്കും) തമിഴരെയും മറ്റുള്ള നാട്ടുകാരെ എല്ലാം ഞങ്ങൾ കുറ്റപ്പെടുത്തും അവർക്ക് ബുദ്ധിയും വിവരവും ഇല്ലെന്ന് ഞങ്ങൾ പറയും ( പക്ഷേ തമിഴ് കാലിന്റെ ഇടയിലാണ് മലയാളിയുടെ തല ) മുല്ലപ്പെരിയാറിന്റെ രൂപത്തിൽ കരാർ ഉണ്ടാക്കി ഒപ്പിട്ടു കൊടുത്തത് കേന്ദ്ര ഗവൺമെന്റ് അല്ല പ്രബുദ്ധർ എന്ന് നമ്മൾ നമ്മളെ വിളിക്കുന്ന നമ്മുടെ ഗവൺമെന്റ് തന്നെയാണ് നവോത്ഥാന നായകൻ എന്ന നമ്മൾ വിളിക്കുന്ന അച്യുതമേനോൻ പൊട്ടൻ ഗവൺമെന്റ് ആണ് ചെയ്തത്
@lovemykeralam8722
@lovemykeralam8722 2 ай бұрын
പ്ര കൃതിക്കു 2016 എന്നോ 2026 എന്നോ 2040 എന്നോ ഇല്ല പ്രകൃതിയുടെ വികൃതി അത് സ്വാഭാവികo 1984ലും ഉണ്ടായി മണ്ട നിന്നെ പോലുള്ള മണ്ടന്മാർ ഉണ്ടെങ്കിൽ ഇതൊക്കെ സ്വാഭാവികം 😄😄👍
@lovemykeralam8722
@lovemykeralam8722 2 ай бұрын
2014 ൽ ആണ് സുനാമിഉണ്ടായത് മനസ്സിലായോ മണ്ട അങ്ങനെ വർഷങ്ങൾ നോക്കി പ്രകൃതി താണ്ഡവ മാടില്ല 2026 ലും 2027 ലും 2028 ലും എപ്പം വേണമെങ്കിലും എന്തും സംഭവിക്കാം
@lijulazar104
@lijulazar104 2 ай бұрын
ഇന്ത്യയുടെ ദുരിതം 2014 -ഇൽ തുടങ്ങിയതാ 😂😂
@issmile9649
@issmile9649 2 ай бұрын
അത് കള്ളപ്പണക്കാരുടെയും തീവ്രവാദികളുടെയും ആയിരുന്നു 14ന് മുമ്പ് വരെ റെയിൽവേ ബസ്സുകളിലും യാത്ര ചെയ്യുമ്പോൾ ഒരു പരസ്യം ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു
@sreeshmadinesh7707
@sreeshmadinesh7707 2 ай бұрын
Well explained
@dibunoel
@dibunoel 2 ай бұрын
സുരക്ഷിത മേഖലയും സുരക്ഷിതം അല്ലാത്ത മേഖലയുടെയും ലിസ്റ്റ് ഇവർ സർക്കാരിന് മാത്രമേ കൊടുക്കുകയുള്ളു..അത് സാധാരണ ജനങ്ങൾ അറിയാൻ പാടില്ലായിരിക്കും ..നമ്മള് കണ്ടുകൊണ്ടിരിക്കുന്ന ഈ സർക്കാറല്ലേ ...... അവർ എന്ത് ചെയ്യും ഈ ലിസ്റ്റ് വെച്ച് അവർ അവിടെ റിയൽ എസ്റ്റേറ്റ് മാഫിയ കളിക്കാൻ ഇറങ്ങും . അതായത് സർക്കാർ എന്ന പേരിൽ ഇരിക്കുന്ന ഈ പുന്നാര മക്കളും അവർക്കു വേണ്ടപ്പെട്ട സ്വന്തം പാർട്ടിയിലും മറ്റുള്ള പാർട്ടികളിൽ പെട്ടവരും ആയ ആളുകൾക്കു ഈ പറയുന്ന ലിസ്റ്റ് ഇവന്മാർ ചോർത്തി കൊടുക്കും , പിന്നെ എന്തായിരിക്കുയും നടക്കുക എന്ന് എല്ലാവര്ക്കും ഊഹിക്കാൻ പറ്റണം. അതിനു ഈ നാട്ടിലെ കഴുതകൾക്കു പറ്റുന്നില്ലെങ്കിൽ പിന്നെ ഒന്നും കൂടുതൽ പറയാനില്ല ...
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 146 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН