No video

ഇതൊരു സ്പൂൺ മതി പച്ചമുളകിലെ പൂക്കൾ പൊഴിയാതിരിക്കാൻ | How can we prevent flower drop in chilli plant

  Рет қаралды 37,512

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #chilli #bestwaytoflowerchilliplant #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 155
@sajithas.y5665
@sajithas.y5665 6 ай бұрын
ചേച്ചിയുടെ ഓരോ video ഉം എനിക്ക് ധാരാളം അറിവുകൾ നൽകാറുണ്ട്. ഇന്ന് പറഞ്ഞ നാളികേര Tip👌 Thanks ചേച്ചി❤❤
@kunjumolsabu700
@kunjumolsabu700 6 ай бұрын
വീഡിയോ അടിപൊളി 👌👌👌👌👌 ❤️❤️❤️ചേച്ചി ചെടി സൂപ്പർ ഒത്തിരി ഇഷ്ടമായി.....
@UshaN-yp2yr
@UshaN-yp2yr 4 ай бұрын
Usha allapachkarikalum chedikalum othiri nallathu thanne valare ishtamai
@aarushnair6065
@aarushnair6065 6 ай бұрын
നന്ദി വളരെ ഉപയോഗപ്രദമാണ്
@chithradevi4239
@chithradevi4239 6 ай бұрын
Hi chachi
@galaxy369-
@galaxy369- 6 ай бұрын
Love u lots aunty....🤗🤗🤗 Your are simple and awesome 👍. Clear explanations.
@ChilliJasmine
@ChilliJasmine 6 ай бұрын
Thanks a lot
@maryelias9584
@maryelias9584 5 ай бұрын
Givedetails of Petuniya seed propogation, care, andfertilization🙏🙏
@shahulhameed9058
@shahulhameed9058 6 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിൽ സന്തോഷം
@parlr2907
@parlr2907 5 ай бұрын
നല്ല ഐഡിയ ഞാനും ചെയ്യാറുണ്ട് ❤
@lissnawithsiblings3343
@lissnawithsiblings3343 6 ай бұрын
Thanks chechy coconut cutting easy tips I tried so easily now .
@user-re9en3qv8g
@user-re9en3qv8g 6 ай бұрын
നല്ല സംസാരം, നല്ല അറിവ് '👍
@sunitharsunithar3299
@sunitharsunithar3299 6 ай бұрын
ചെടിയും ഇഷ്ടം 🥰ഏത് ഇട്ടാലും ഞാൻ കാണും
@sreelathapu2219
@sreelathapu2219 6 ай бұрын
നല്ലത് ഇങ്ങനെയുള്ള അറിവുകൾ ഇനിയും തരണേ
@premarajendran7542
@premarajendran7542 3 ай бұрын
Good
@clementmv3875
@clementmv3875 6 ай бұрын
പൂവ് കൊഴിയാതിരിക്കാനായി ഞാൻ ചെയ്യാറുണ്ട് എന്നാൽ തൈരും പാൽക്കായവും വെള്ളവും മാത്രമാണ് എടുക്കാറുള്ളത്. ഇനി ഇതും ചെയ്യാം..🎉
@shijishimjith
@shijishimjith 6 ай бұрын
ഞാനും ചെടി ഒരു നഴ്സറിയിൽ നിന്നും വാങ്ങിയിരുന്നു നിറച്ച് പൂവുണ്ടായിരുന്നു പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങിപ്പോയി ചേച്ചി ആ ചെടി മാറ്റി നടുന്ന വീഡിയോ ചെയ്യണേ
@padmakumari7961
@padmakumari7961 6 ай бұрын
Kariveppinu spry cheyyamo super idea ithuvareyum kettittilla ❤
@shahanata
@shahanata 6 ай бұрын
Chechi passion fruit 20litter bucketil nadan patumo,athine kurich video cheyumo passion fruit paricharanam
@UshaN-yp2yr
@UshaN-yp2yr 4 ай бұрын
Usha Anikku nalla vithukal ayachu tharamo
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 6 ай бұрын
Petonia video cheyyanam chechi enik poo chedi istam unde chechi beautiful flowers
@ChilliJasmine
@ChilliJasmine 6 ай бұрын
Thank you
@bindusivan3348
@bindusivan3348 6 ай бұрын
Njan adhyamayane vedio kanunnathe. Ella vedioyum super ane ❤❤
@ChilliJasmine
@ChilliJasmine 6 ай бұрын
Thank you
@padmajakp1303
@padmajakp1303 6 ай бұрын
നല്ല അറിവുകൾ
@shylajacob2722
@shylajacob2722 6 ай бұрын
എല്ലാം ഉപകാരപ്രദമായ വീഡിയോ ആണ്. താങ്ക്സ്. എന്റെ കുരുമുളക് ചെടി യിൽ വെളുത്ത കീടങ്ങൾ ഉണ്ട്. മാഡം പറഞ്ഞിട്ടുള്ള സോഡാപ്പൊടി സോപ്പ് വേപ്പെണ്ണ ചേർത്ത മിശ്രിത സ്പ്രേ ചെയ്ത മതിയോ
@ChilliJasmine
@ChilliJasmine 6 ай бұрын
അതാണ് ആദ്യം ചെയ്യേണ്ടത്.
@Jesi88888
@Jesi88888 6 ай бұрын
Useful video chechi👍🏼
@antonyleon1872
@antonyleon1872 6 ай бұрын
❤ thanks 🙏
@user-zb5vo9vt7n
@user-zb5vo9vt7n 6 ай бұрын
Nice information ❤️❤️👍👍
@user-sy4ok7wm5b
@user-sy4ok7wm5b 6 ай бұрын
പൂവായി . കഴിഞ്ഞതിന് ശേഷം പൂവിന്റെ ഇതൾ കൊഴിഞ്ഞതിന് ശേഷം മുളകാവാൻ തുടങ്ങുമ്പോൾ മഞ്ഞ കളറായി കൊഴിഞ്ഞു പോകന്നു. ഇതിന് എന്താണ് ചെയ്യേണ്ടത്
@ChilliJasmine
@ChilliJasmine 6 ай бұрын
ഇതു തന്നെ മതി
@thulasigopalakrishnan5475
@thulasigopalakrishnan5475 6 ай бұрын
Thanks ❤❤❤
@ChilliJasmine
@ChilliJasmine 6 ай бұрын
Always welcome
@shahbasajin5071
@shahbasajin5071 6 ай бұрын
Growbag nirakkan dryleaves idarundallo....enikath kittan oru vazhiyum illa....i just started the home gardening....so enthelum alternative undo? Or just potting mix and valam itt plant vechal mathiyo?pls replyyyy...And ur channel is awesomeee....
@ChilliJasmine
@ChilliJasmine 6 ай бұрын
We can use only potting mix
@shahbasajin5071
@shahbasajin5071 6 ай бұрын
@@ChilliJasmine Thanks chechi.... 🤗
@rubyravi6205
@rubyravi6205 6 ай бұрын
❤good prasantation
@aarushnair6065
@aarushnair6065 6 ай бұрын
ഒപ്പം കാപ്സിക്കം വിത്ത് വിളവെടുക്കാൻ വീഡിയോ ചേർക്കുക
@ChilliJasmine
@ChilliJasmine 6 ай бұрын
ചെയ്യാം
@nandanaa.s1261
@nandanaa.s1261 6 ай бұрын
madam, amara pookkal kozhiyunnathinu ethu use cheyamo
@ummas3861
@ummas3861 6 ай бұрын
Super chechi
@animal__zone
@animal__zone 6 ай бұрын
Super🎉
@geethasantosh6694
@geethasantosh6694 6 ай бұрын
Super super ideas 👌👌👌🙏🙏
@indiradevik3182
@indiradevik3182 6 ай бұрын
Use full video ❤❤
@ChilliJasmine
@ChilliJasmine 6 ай бұрын
Thank you
@ambilidas4661
@ambilidas4661 6 ай бұрын
Adipole video
@ChilliJasmine
@ChilliJasmine 6 ай бұрын
Thank you
@sunilkumararickattu1845
@sunilkumararickattu1845 6 ай бұрын
chilli Jasmin Super & channel name is Unique
@ChilliJasmine
@ChilliJasmine 6 ай бұрын
Thank you
@geethamohan840
@geethamohan840 6 ай бұрын
Very useful video
@jayarevi6328
@jayarevi6328 6 ай бұрын
പെറ്റൂണിയ തൈ ഉണ്ടാക്കുന്നതിനെക്കുറിച്ച് vdo ചെയ്യണം
@ChilliJasmine
@ChilliJasmine 6 ай бұрын
ചെയ്യാം
@gokulgowtham369
@gokulgowtham369 6 ай бұрын
Super ❤
@abimukeshs8229
@abimukeshs8229 6 ай бұрын
Pseudomonas enthinaanu ella chedikalkum ozhikkunnathu!?? Njn kandu ningalude videos il okke...athunte benefits enthanenn parayavo
@priyasebastion7035
@priyasebastion7035 6 ай бұрын
Hi chechi പൂക്കൾ കൊഴിഞ്ഞു പോവതെയ് ഇരിക്കാൻ epsom salt spray ചെയ്താലും പോരേ?
@basil8280
@basil8280 6 ай бұрын
14:35
@shimmyshibu4552
@shimmyshibu4552 6 ай бұрын
Bindhu chechi eth alla chedikalkum spray cheyyamo eg tomato, brinjal, ladyfinger... Like
@ChilliJasmine
@ChilliJasmine 6 ай бұрын
Cheyyam
@sunnysiyaara9147
@sunnysiyaara9147 6 ай бұрын
Super❤️❤️
@lachuskr1639
@lachuskr1639 6 ай бұрын
Good information ❤❤
@ChilliJasmine
@ChilliJasmine 6 ай бұрын
Thanks
@sunithashajan8145
@sunithashajan8145 6 ай бұрын
Ernakulam thu umi evide kittim
@user-rc9xk6oi7t
@user-rc9xk6oi7t 6 ай бұрын
Supervedio
@padmakumari7961
@padmakumari7961 6 ай бұрын
Hai
@ShimnaReji-ql2hr
@ShimnaReji-ql2hr 6 ай бұрын
Karipeppinu kodukkaavuo.urumbu vannu nasippichukalayunnu.
@ChilliJasmine
@ChilliJasmine 6 ай бұрын
No
@mayaskamath1077
@mayaskamath1077 6 ай бұрын
Ee spray fruiting plants il cheyyamo. Athu pole ee fruit plants root pruning bucketil vechu thanne cheyyan patto teacher. Plant full purathu edukkate
@ChilliJasmine
@ChilliJasmine 6 ай бұрын
Purathu eduthu nokki cheyyunnathanu nallathu
@sheelaajith7839
@sheelaajith7839 6 ай бұрын
308 ruppies pettuni seed vsngji pake kelurthylla
@user-tq2gl1qp6h
@user-tq2gl1qp6h 6 ай бұрын
Thank you madam❤
@remasivadas8619
@remasivadas8619 6 ай бұрын
Hai Bindhu കോട്ടയം ടൗണിൽ എവിടെ ഉമി kittum
@ansammaabraham8076
@ansammaabraham8076 6 ай бұрын
orchidneppatti video idumo
@ChilliJasmine
@ChilliJasmine 6 ай бұрын
Yes
@rubyravi6205
@rubyravi6205 6 ай бұрын
❤❤❤good
@kavisfoodworld9512
@kavisfoodworld9512 6 ай бұрын
Pachamulaku chediyile ilakal pettennu pazhuthubveezhunnu ,,entha cheyyandatu chechi
@ChilliJasmine
@ChilliJasmine 6 ай бұрын
Mannunangiyittayirikkum
@soniyavt9434
@soniyavt9434 6 ай бұрын
Rose nannyi pidikn entu venm
@ChilliJasmine
@ChilliJasmine 6 ай бұрын
Chilli jasmine rose videos kanoo
@girijaraveendran7135
@girijaraveendran7135 6 ай бұрын
🎉🎉
@leenajoy8745
@leenajoy8745 6 ай бұрын
🥰🥰🥰
@daisyrenjan3523
@daisyrenjan3523 6 ай бұрын
Enikum mulaku chedikal undu. Nannayittu kayichirunnu. ഇപ്പോൾ ഇലകൾ കുറവായി. അതുകാരണം മുളക് കുറഞ്ഞു. അത്‌ നല്ല bushy ayi varan enthu cheyyanam.pls aunty
@ChilliJasmine
@ChilliJasmine 6 ай бұрын
I already uploaded a video for that . Please watch video completely
@sheejaa5442
@sheejaa5442 6 ай бұрын
ചെറുനാരകത്തിൻ്റെ കായും പൂവും കൊഴിഞ്ഞുപോകുന്നത് ചൂടു കൂടിയിട്ടാനോ .
@sree-nair
@sree-nair 6 ай бұрын
Seeds pseudomonas il ethra samayam ittu veykkanam?
@ChilliJasmine
@ChilliJasmine 6 ай бұрын
10 മിനിട്ട്
@saleenasali6929
@saleenasali6929 6 ай бұрын
♥️♥️♥️♥️
@rajiyacp9091
@rajiyacp9091 6 ай бұрын
ഇപ്പോൾ കടലാസ് ചെടിയുടെ കൊമ്പ് ചട്ടിയിൽ കുത്തിയാൽ ചീഞ്ഞു പോകാതിരിക്കാൻ വെള്ളം എത്ര ദിവസം കൂടുമ്പോൾ നനക്കാം പ്ലീസ് reply
@ChilliJasmine
@ChilliJasmine 6 ай бұрын
ഒന്നിടവിട്ട ദിവസങ്ങളിൽ
@aswathya.s8644
@aswathya.s8644 6 ай бұрын
പെറ്റുണിയ നടുന്ന വീഡിയോ വേണം.
@ChilliJasmine
@ChilliJasmine 6 ай бұрын
ചെയ്യാം
@user-jr5eo8gp7q
@user-jr5eo8gp7q 6 ай бұрын
Petuniyaude പരിചരണം kanikkane
@ChilliJasmine
@ChilliJasmine 6 ай бұрын
Yes
@ushaprasheed6182
@ushaprasheed6182 6 ай бұрын
പച്ചമുളകിൽ ഉറുമ്പ് വരാതിരിക്കാൻ എന്തു ചെയ്യണം
@ChilliJasmine
@ChilliJasmine 6 ай бұрын
അതിന്റെ വീഡിയോ ഇതിന് മുമ്പ് ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.
@sunitharsunithar3299
@sunitharsunithar3299 6 ай бұрын
ഉമി മില്ലിൽ നിന്നും കൊണ്ടു വരുന്നപടി തന്നെ മണ്ണിൽ ചേർക്കാമോ ചേച്ചി
@ChilliJasmine
@ChilliJasmine 6 ай бұрын
ഞാനങ്ങനെയാണ് ചേർക്കുന്നത്.
@user-rg3tn5ol1d
@user-rg3tn5ol1d 6 ай бұрын
❤❤❤
@prakashm.e3540
@prakashm.e3540 6 ай бұрын
തേങ്ങാവെള്ളം പാൽ mixture എത്ര പ്രാവശ്യം കൊടുക്കണം. ആഴ്ചയിൽ ഒന്ന് മതിയോ
@ChilliJasmine
@ChilliJasmine 6 ай бұрын
മതി
@rabiyathnh995
@rabiyathnh995 6 ай бұрын
Thekiinte kariyila upayogikamo
@ChilliJasmine
@ChilliJasmine 6 ай бұрын
Njan upayogichittund
@taekook8252
@taekook8252 6 ай бұрын
Mangosteen പെയിൻ്റ് ബക്കറ്റിൽ വളർത്താൻ കഴിയുമോ?
@ChilliJasmine
@ChilliJasmine 6 ай бұрын
ബുദ്ധിമുട്ടാണ്
@abdhulnazarkuthanur2501
@abdhulnazarkuthanur2501 6 ай бұрын
Chechi peechil kaayum poovum varunnund vaadi povunnu kooduthalum endhaanu cheyyuka
@ChilliJasmine
@ChilliJasmine 6 ай бұрын
Due to lack of pollination and moisture
@abdhulnazarkuthanur2501
@abdhulnazarkuthanur2501 6 ай бұрын
Ok Thank you
@gayathrik5211
@gayathrik5211 6 ай бұрын
Very informative 👏
@Raihanath-pu8ey
@Raihanath-pu8ey 6 ай бұрын
Epsum salt ഉപയോഗിച്ച് എത്ര days കഴിഞ്ഞാണ് egg amino ഉപയോഗിക്കാൻ പറ്റുക
@ChilliJasmine
@ChilliJasmine 6 ай бұрын
10
@Raihanath-pu8ey
@Raihanath-pu8ey 6 ай бұрын
Thanks
@sofianallaclassaameenyarab5956
@sofianallaclassaameenyarab5956 6 ай бұрын
തക്കാളിയുടെ പൂവ് പൊഴിയുന്നത് എന്താണ് അതിനെന്താ പരിഹാരം
@sameeraameer7094
@sameeraameer7094 6 ай бұрын
E thengavellam thakkalik pattumo
@ChilliJasmine
@ChilliJasmine 6 ай бұрын
Pattum
@shermibasheershermi9058
@shermibasheershermi9058 6 ай бұрын
Ente chilli plant il ishttam pole pookkaarond. Pakshe kaay pidikkunnilla. Poraatthenippo Manda kurudippum. 😢😢
@ChilliJasmine
@ChilliJasmine 6 ай бұрын
Ithinellam enthanu cheyyendathennulla video already upload cheythittund . Please onnu kandunockoo .
@nishipg7461
@nishipg7461 6 ай бұрын
എൻ്റെ പച്ചമുളക് ചെടി kuridippu പിടിച്ചു, എന്തുചെയ്യും? Any remedy tr, please
@ChilliJasmine
@ChilliJasmine 6 ай бұрын
kzbin.info/www/bejne/Z6avoHekrpJ8oMksi=DMgVOkSpMdxOiVcp ഈ വീഡിയോയിലുണ്ട് കുരുടിപ്പിന്റെ മരുന്ന്.
@user-sy4ok7wm5b
@user-sy4ok7wm5b 6 ай бұрын
അടയ്ക്കാ തൊണ്ട് ഗ്രോ ബാഗിൽചകരിച്ചോറിനു പകരം ഉപയോഗിക്കാമോ? ട്രീറ്റ് ചെയ്യേണ്ടതുണ്ടോ
@ChilliJasmine
@ChilliJasmine 6 ай бұрын
ഉപയോഗിക്കാം
@neethusuresh9213
@neethusuresh9213 6 ай бұрын
seeds തരാമോ
@salmakp1446
@salmakp1446 6 ай бұрын
Madam വിത്തുകൾ നിങ്ങൾ കൊടുക്കുമോ. നല്ല യിനം വിത്ത് കിട്ടാൻ വഴി ഉണ്ടോ mam. Mam sale ചെയ്തു തരുമോ mam ഉണ്ടാക്കിയ plantsil നിന്നും വിത്ത്‌ അയച്ചു തരാമോ, plese reply 🙏
@ChilliJasmine
@ChilliJasmine 6 ай бұрын
നോക്കാം
@jaseenashifa7095
@jaseenashifa7095 6 ай бұрын
Super ആയിട്ടുണ്ട് video താഴെ പറഞ്ഞപോലെ ചേച്ചിയുടെ no തരാമോ
@safvandubai2357
@safvandubai2357 6 ай бұрын
ഒരു ഗ്രോ ബാഗിൽ മൂന്ന് തൈ ഒരുമിച്ച് നടാമോ, അല്ലങ്കിൽ ഒരു ഗ്രോ ബാഗിൽ തന്നെ മൂന്നു സ്ഥലങ്ങളിൽ നടുന്നതാണോ നല്ലത്
@ChilliJasmine
@ChilliJasmine 6 ай бұрын
3 സ്ഥലങ്ങളിൽ
@safvandubai2357
@safvandubai2357 6 ай бұрын
@@ChilliJasmine നിങ്ങൾ ഈ വീഡിയോയിൽ ഒരുമിച്ച് ആണല്ലോ നടുന്നത്
@vaishnavivinod5232
@vaishnavivinod5232 6 ай бұрын
ഹയ്യ് ചേച്ചി വഴുതന യിൽ പൂ പൊഴിഞ്ഞു പോകുന്നു എന്താ കാരണം ഇതിന് എന്താ ചെയ്യ
@ChilliJasmine
@ChilliJasmine 6 ай бұрын
ചൂട് കൂടിയാൽ അങ്ങനെ വരും.
@MuhammedAnshid-uc1oi
@MuhammedAnshid-uc1oi 6 ай бұрын
കുരുമുളക് കമ്പി നടുന്നത് ഏത് മാസത്തിലാണ് പ്ലീസ് reply
@ChilliJasmine
@ChilliJasmine 6 ай бұрын
ജൂൺ ജൂലൈ
@sandhyaeappen5362
@sandhyaeappen5362 6 ай бұрын
ഈ മരുന്ന് അമ്പഴത്തിന് അടിക്കാൻ patumo.
@ChilliJasmine
@ChilliJasmine 6 ай бұрын
പറ്റും
@ramseenaameer5080
@ramseenaameer5080 6 ай бұрын
എല്ലാത്തരം മുളകിൽ spray ചെയ്യാമോ
@ChilliJasmine
@ChilliJasmine 6 ай бұрын
ചെയ്യാം
@beemashamsudeen5961
@beemashamsudeen5961 6 ай бұрын
പേരയുടെയും, മാതളത്തിൻ്റേയും പൂക്കൾ കൊഴിഞ്ഞ് പോകുന്നു. എന്താണെന്നു പറഞ്ഞു തരാമോ
@ChilliJasmine
@ChilliJasmine 6 ай бұрын
മീലിബഗ്സ് പിടിച്ചിട്ടുണ്ടായിരിക്കും.
@ansammaabraham8076
@ansammaabraham8076 6 ай бұрын
Umi evide kittum
@ChilliJasmine
@ChilliJasmine 6 ай бұрын
Nellu kuththunna millil
@rubeenamujeeb5812
@rubeenamujeeb5812 6 ай бұрын
കോളി ഫ്ലവർ പൂ വന്നില്ല. എന്താ കാരണം അറിയോ
@ChilliJasmine
@ChilliJasmine 6 ай бұрын
പല കാരണങ്ങൾ ഉണ്ട്.
@rubeenamujeeb5812
@rubeenamujeeb5812 6 ай бұрын
വീഡിയോ ചെയ്യാമോ
@sabiraraheem7716
@sabiraraheem7716 6 ай бұрын
ചിക്കു ഉണ്ട് അതിനു സ്പ്രൈ ചെയ്യാൻ പറ്റോ 😊
@ChilliJasmine
@ChilliJasmine 6 ай бұрын
പറ്റും
@renjanaziyad1996
@renjanaziyad1996 6 ай бұрын
ഈ അരിപ്പ എവിടെ കിട്ടും
@ChilliJasmine
@ChilliJasmine 6 ай бұрын
പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങിക്കുന്ന കടയിൽ നിന്ന് കിട്ടിയതാണ്
@lalilali2678
@lalilali2678 6 ай бұрын
ചകിരിചോർ കേക്ക് വാങ്ങി വെള്ളത്തിൽ കുതിർത്ത് ഉണക്കി മണ്ണിൽ ചേർത്ത് potting mix ആയി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ pls reply
@ChilliJasmine
@ChilliJasmine 6 ай бұрын
ഇല്ല
@suvarnam362
@suvarnam362 6 ай бұрын
ഒരു ടീഛർ പറഞ്ഞു തരുന്ന ത് പോലെ തന്നെ
@ReejaReeja-gl5kd
@ReejaReeja-gl5kd 6 ай бұрын
എ നി ക് ഫോൺ ന ബർ തരുമോ
@ChilliJasmine
@ChilliJasmine 6 ай бұрын
തരാം
@athmayanamcreations
@athmayanamcreations 6 ай бұрын
New subscriber... thirichum cheyyamo Super video...very very useful 🎉🎉
@ChilliJasmine
@ChilliJasmine 6 ай бұрын
Ofcourse
@leelaks1944
@leelaks1944 6 ай бұрын
Super ❤❤❤
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 70 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Vilaveduppu😊
6:17
Bindu's terrace farm
Рет қаралды 3,3 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 70 МЛН