Chechi,me bought abtech seeds from a shop. But I was shocked when I noticed that on the pack it was written that 'treated with poison' and hence keep out of reach of children. If so how could we buy seeds?
@ChilliJasmine2 жыл бұрын
This is to protect seeds only. Don't worry.
@jasmiop60472 жыл бұрын
@@ChilliJasmine entho I couldn't digest it
@rajeswariprabhakarlinekaje60692 жыл бұрын
Namaskaram chechi. Enek korch malayalam varun. Madikerin comment ittad. Ningal video nallad pole parayun. Ivide brinjal, chilli, capsicum akitund. Idine chedhel vannit chattupogunu. Enda cheyandedh. Ningal ide pole uttara pareyamo. Malayala elediyal fast ait vaykan avilla
@ChilliJasmine2 жыл бұрын
During of plants in early stage is mostly due to bacterial disease. This can be prevented by using pseudomonas. Apply pseudomonas from seedling stage once in 15 days.
@rajeswariprabhakarlinekaje60692 жыл бұрын
@@ChilliJasmine thank you
@sindhusuresh81032 жыл бұрын
നീല മുളകിന്റെ seed sale undo?
@rajeevpandalam41317 ай бұрын
1 grow ബാഗിൽ എത്ര അളവ് കുമ്മായം ഒരു കക്ക പൊടി ചേർക്കണം
@ChilliJasmine7 ай бұрын
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ'
@nabeesaprasad98462 жыл бұрын
Thanks , very useful video.
@wlisonjohn60222 жыл бұрын
ചേച്ചി ഞാൻ ഒരു മാവ് നാട്ടു 3ഇയർ അയി നല്ലപോലെ ശരി അയി ബട്ട് കമ്പ് എല്ലാം ഉണക്കി പോകുവാ അതിന് എന്താ ചെയ്യണ്ട
@ChilliJasmine2 жыл бұрын
Saaf എന്നൊരു ഫംഗി സൈഡ് വാങ്ങാൻ കിട്ടും. അത് വെള്ളത്തിൽ കലക്കി തണ്ടിലും ഇലയിലും ചുവട്ടിലും ഒക്കെ നന്നായി സ്പ്രേ ചെയ്തു കൊടുക്കൂ
@ansyriyas9471 Жыл бұрын
Chechiyude thottathil ulla thermocol box evidunna
@ChilliJasmine Жыл бұрын
Market
@ansyriyas9471 Жыл бұрын
@@ChilliJasmine ഏത് market എത്ര രൂപയാണ്
@rajithasivakumar3043 Жыл бұрын
Capsicum veyil kooduthal kittunna place il ano vaikkendath
@ChilliJasmine Жыл бұрын
Partial shadilum kuzhappamilla
@rasheedapk88955 ай бұрын
പൂവ് വീഴുന്നു.പരിഹാരം ഉണ്ടോ?
@vinodviswam6635 Жыл бұрын
ചേച്ചി കോട്ടയം മാർക്കറ്റിലുള്ള കടയുടെ പേരു പറയുമോ ? ഫോൺ നമ്പർ കിട്ടിയാലും മതി
@ChilliJasmine Жыл бұрын
KSFE യുടെ സൈഡിലൂടെ മാർക്കറ്റിലേക്ക് കയറുന്ന വഴിയിലാണ്
@vinodviswam6635 Жыл бұрын
@@ChilliJasmine നന്ദി ചേച്ചീ.
@makeupgamegirl2609 ай бұрын
കാപ്സികം മുളക് ചെടി നീളത്തിൽ തൻട് തടി ഇല്ലാതെ മുകൾഭാഗം മാത്രം ഇലയും പൂവും ഉ൹് കായ്ക്കുന്നില്ല എൻത ചെയ്യുക Please reply ❤
Thermocol Box എത്ര രൂപയാ? കോട്ടയത്ത് ഏത് കടയിൽ ആണ് ഉള്ളത്
@ChilliJasmine Жыл бұрын
മീൻ മാർക്കറ്റ്
@Rahila-h4j8 ай бұрын
ഇതിന്റെ വിത്ത് കിട്ടോ
@beautifultownship54612 жыл бұрын
First 🤩
@ashrafahamedkallai8537 Жыл бұрын
ഈ വിത്ത് കിട്ടുന്ന ഇടം പറഞ്ഞു തെരാമോ ബിന്ദു
@ChilliJasmine Жыл бұрын
കോട്ടയം മാർക്കറ്റിലുള്ള വിത്തും വളവും വിൽക്കുന്ന കടയിൽ നിന്നാണ് വാങ്ങിക്കുന്നത്
@radhikarajan2888 Жыл бұрын
തൈ നട്ട് എത്ര ദിവസം കഴിഞ്ഞാണ് സ്ളറി ഒഴിക്കേണ്ടത്
@ChilliJasmine Жыл бұрын
12-15 ദിവസം
@jayaravindran11222 жыл бұрын
Biveria ozhichu kodukkamo
@ChilliJasmine2 жыл бұрын
Yes
@girijadevi77022 жыл бұрын
Thanks nice video 👍
@mariammaphilip5637 Жыл бұрын
കാപ്സിക്കം ചെടിക്ക് നല്ല സൂര്യപ്രകാശം ആവശ്യമുണ്ടോ?
@ChilliJasmine Жыл бұрын
ഉണ്ട്.
@ponnammathankan6162 жыл бұрын
Very useful video
@pkkunjutty4005 Жыл бұрын
സ്യൂഡോമോണസ് കറിവേപ്പിലയിൽ തളിക്കാമോ
@ChilliJasmine Жыл бұрын
തളിക്കാം
@kavithashabu89942 жыл бұрын
ചേച്ചി അവകാഡോ എറണാകുളം ജില്ലയിൽ പിടിക്കുമോ ഉണ്ടാക്കുമോ ഞാൻ ഒരെണ്ണം വാങ്ങി
@ChilliJasmine2 жыл бұрын
ഏതായാലും വളർത്തി തുടങ്ങ്. ശരിയാകും.
@kavithashabu89942 жыл бұрын
Ok ചേച്ചി
@krishnapriyaabishek6 ай бұрын
ഞാൻ എന്തൊക്കെ ചെയ്തിട്ടും capsicum മുളച്ചു കിട്ടുന്നില്ല ചേച്ചി 😢
@ChilliJasmine6 ай бұрын
പഴയ വിത്തായിട്ടായിരിക്കും
@jayakumars1072 жыл бұрын
Video super ❤️
@ChilliJasmine2 жыл бұрын
Thanks
@ajayasimhaks90212 жыл бұрын
ഉമി അതെപടി ഇടാമോ അതോ കരിക്കണോ.
@ChilliJasmine2 жыл бұрын
അതേപടിയായാലും ഭാഗികമായി കരിഞ്ഞതായാലും കുഴപ്പമില്ല
@ajayasimhaks90212 жыл бұрын
@@ChilliJasmine Thanks
@ayshabigam7477 Жыл бұрын
വേരിയ എവിടുന്ന് കിട്ടും ചേച്ചി
@ChilliJasmine Жыл бұрын
വളം വിൽക്കുന്ന കടകളിലും നഴ്സറി കളിലും
@sha-vj2zz2 жыл бұрын
എനിക്ക് കുറച്ച ഫ്രൂട്സ് തെയ്കൾ വേണം എവിടെ വാങ്ങാൻ പറ്റുക നല്ല വിശ്വാസത്തോടെ ....വീട്ടിൽ സ്ഥലം പരിമിതി ആണ് ...ചെറിയ തെയ്കൾ വേണമായിരുന്നു മൂന്നോ അഞ്ചോ വര്ഷം കൊണ്ടൊക്കെ കായ്ക്കുന്ന ചെറിയ ടെറസിൽ ഒക്കെ വളർത്താൻ പറ്റുന്ന ആരെങ്കിലും അനുഭവം ഉണ്ടങ്കിൽ ഒന്ന് പറയണേ
@ChilliJasmine2 жыл бұрын
എവിടെയാണ് സ്ഥലം
@sha-vj2zz2 жыл бұрын
@@ChilliJasmine malappuram, കൊണ്ടോട്ടി
@Khvlog766 Жыл бұрын
വിത്ത് കിട്ടുമോ
@ChilliJasmine Жыл бұрын
ഇപ്പോഴില്ല.
@navaganga27632 жыл бұрын
E nadunna box avida nina kitiya
@ChilliJasmine2 жыл бұрын
ഐസ് വരുന്ന പെട്ടിയാണിത്
@salyvarghese5812 жыл бұрын
എന്തു സോപ്പ് ആണ്, എങ്ങിനെ ആണ് ഉപയോഗിക്കേണ്ടത്
@ChilliJasmine2 жыл бұрын
dish wash liquid soap
@babybenoor7570 Жыл бұрын
Namikkunnu chechi Krishi officer aano
@ChilliJasmine Жыл бұрын
Thanks
@karthiks9648 Жыл бұрын
Super
@kavithajayachandran76486 ай бұрын
ഞാൻ നട്ടിട്ടുണ്ട്
@ChilliJasmine6 ай бұрын
👍
@prasannak5342 жыл бұрын
Ente payarilum karutha katturump unde
@ChilliJasmine2 жыл бұрын
ഇതുപോലെ ചെയ്തു നോക്കൂ.
@prasannak5342 жыл бұрын
Ok
@ushusworld60332 жыл бұрын
തെർമോകോൾ ബോക്സ് എവിടെ വാങ്ങാൻ കിട്ടും
@ChilliJasmine2 жыл бұрын
കഴിഞ്ഞ വീഡിയോയിൽ പറഞ്ഞല്ലോ.
@lovelyhindi72162 жыл бұрын
@@ChilliJasmine ആന്റി അങ്ങനെ പറയാതെ ലിങ്ക് ഇട്ടാൽ നന്നായിരുന്നു