അനുഭവം കൊണ്ടു പറയുന്നു ഞാൻ ടീ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടെ മൂന്നു വണ്ടികൾ ഒരു ലൈലന്റ് ഒരു ടാറ്റാ ഒരു മഹീന്ദ്ര മിനി വാൻ തേയില ലോഡ് കൊച്ചിക്കും ബോംബെക്കും കൊണ്ടുപോകുന്ന ജോലിയാണ് വണ്ടികൾക്കുള്ളത്, ബോംബെ ഓടുന്നത് പഴയ ലൈലന്റ് കാരണം വഴിയിൽ കിടക്കില്ല, അതിലും പുതിയ വണ്ടി ആയിട്ടും ടാറ്റാ കൊച്ചിൻ ലോഡ് പോകും, മഹിന്ദ്രക്ക് എന്നും ഗിയർ ബോക്സ് പണി തന്നെ. ലൈലന്റ് 2000 വണ്ടിയോടു മുട്ടില്ല 2015 ഭാരത് ബെൻസ്.
@arun61046 ай бұрын
11:44 Murali❤
@AI_Insights_3696 ай бұрын
സാരമില്ല ഇതിലും വലുത് എന്തോ വരാനിരിന്നതാ അത് ഇത്രയും സംഭവിച്ചു എന്നു വിചാരിച്ച് സമാദാനിക്കുക. 😊😊❤❤❤❤❤❤❤❤
@BYemK.6 ай бұрын
Second വണ്ടി നല്ലത് leyland or tata ഒക്കെ ആണ്.. BB ഒരു പരിധി കഴിഞ്ഞാൽ എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.. പണി വന്നു കൊണ്ടിരിക്കും
@nihal50016 ай бұрын
Maintanence cost kuduthal ano bb k
@Heisenb3rgg6 ай бұрын
@@nihal5001ipoo kurach kuravund bro. Nerathe benz parts thanne aayirunnu undayirunnath. Appo price kooduthal aayirunnu. Baakiyulla brands vech nokumbo vila kooduthala
@mnmusichub13566 ай бұрын
Sheriyann bro
@thejlallal32666 ай бұрын
Mic avidavacha . Kllkkennilla
@DonBiju-q9w6 ай бұрын
പ്രതീഷ് ചേട്ടാ aa bharat benz മാറ്റി കൊറച്ച് ടിപ്പർ മെഡിക്ക് അതായിരിക്കും നല്ലത്😢😢😢😢
വണ്ടിയുടെ പണി ഒരിക്കലും തീരില്ല, second hand ആവുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടാണല്ലോ വണ്ടിക്കാർക്ക് ഒരുകാലത്തും മേൽഗതി ഇല്ലാതെ പോകുന്നത് 🥴🥴
@library42336 ай бұрын
നിങ്ങൾക്ക് നല്ലൊരു വണ്ടിയെടുത്തു കൂടെ നിങ്ങളുടെ ദുരിത വീഡിയോ കാണാൻ വയ്യാഞ്ഞിട്ടാ ഞാനും വണ്ടി പണിയ്ക്കാരനായിരുന്നു പുതിയ ചെയ്സെടുത്ത് പണി ചെയ്ത് Ap പെർമ്മിറ്റെടുത്തു വീഡിയോ ചെയ്യു
@mpkhadar74206 ай бұрын
ലൂസ് സി മറ്റ് അല്ല കോൺട്രാറ്റ് മിക്സ് ചെയ്ത് കൊണ്ട് പോകുന്നതാണ് ആ വണ്ടിയിൽ
@Kicha.b6 ай бұрын
Mahindra Thar ❤❤❤uyirr avane kannan vannathaaa powli 🗿🗿🔥🔥🔥
@shinopchacko37596 ай бұрын
നിങ്ങൾ കംബനിയുടെ ഓഫീസിൽ വിളിച്ച് പറയൂ തമിഴ്നാട്ടില്‍ .വേഗതയിൽ സാധനം കിട്ടും...സമയം കളയാതെ....
@josekuttymanjakunnel6 ай бұрын
Bro thar inta lights change chaythal vehicle, MVD, Pidikum enta thar pidichu Headlight and break light stoke akki
@lipusunder93326 ай бұрын
വണ്ടി തന്ന ആൾ നല്ലവണ്ണം തേച്ചു ബ്രോ
@ajeershaa22326 ай бұрын
ഇത് വല്ല ആക്രി കടയിൽ നിന്നും വാങ്ങിയതാണോ എപ്പോൾ വീഡിയോ കണ്ടാലും വർഷോപ് യിൽ ആണല്ലോ
@rajeshrpillai88676 ай бұрын
Mic uses cheyi
@rajeshrpillai88676 ай бұрын
Outdoor sound കൂടുതൽ
@sandeepmeledath44796 ай бұрын
😮 ലോറി എടുത്തത് നന്നായി ഇതിൻ്റെ പേര് machanical vlog എന്നാക്കുമോ🎉🎉🎉🎉🎉 പൊളിക്കും ഗുണം ചെയ്യുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാ പ്രതീഷേട്ടാ..........
@MuhammedFawas-p5u6 ай бұрын
വണ്ടി ആകുമ്പോൾ കമ്പ്ലൈന്റ് ഉണ്ടാവും
@Mr.POVian6 ай бұрын
ഇത് തൊമ്മനും മക്കളും ഫിലിമിലെ ലോറിടെ അവസ്ഥ ആണല്ലോ 😢
@vijayasimhang20616 ай бұрын
ഭാരതബക്സ് നല്ല വണ്ടിയാണ്
@praadeepvijayan62276 ай бұрын
ഭാരത് ബെൻസ്.
@Beehoneybee34126 ай бұрын
Rc vann thudagiyallo chetta nigakk kitiyileeey..
@travelbros27336 ай бұрын
ഇല്ല
@sancto00756 ай бұрын
National permit aki oodite karyam ollu
@manikandankoppal811306 ай бұрын
❤❤
@muhammedshahid76696 ай бұрын
Poli😊😊😊
@SirajudheenShaukath6 ай бұрын
Vandi olx lu kandu🙄
@muhammedshahid76696 ай бұрын
Power🙂
@Mkmz6 ай бұрын
first❤
@abdullacm8316 ай бұрын
ഈ ബുൾജറ്റ് കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആണോ വർക്ക് ഷോപ്പ് വീഡിയോ ഇടുന്നെ 😂😂
@PrevinM-j1h6 ай бұрын
ഈ വണ്ടി കൊടുത്തിട് valo leylando eduk
@MoonSon-zx8ek6 ай бұрын
ബ്രോ, വണ്ടി എത്ര ഓടിയതാണ്?
@edwinthrissur6 ай бұрын
6
@MoonSon-zx8ek6 ай бұрын
@@edwinthrissur അപ്പൊ മേജർ പണികൾ ഒക്കെ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം