വനത്തിനുള്ളിൽ വണ്ടി ഒതുക്കി കിടന്നുറങ്ങി | Shillong Trip | | EP - 04 | Jelaja Ratheesh |

  Рет қаралды 279,807

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 688
@SanthoshKumar-fn7hl
@SanthoshKumar-fn7hl 7 ай бұрын
കുഞ്ഞികിളി അടിപൊളി ആയല്ലോ ശരിക്കും പ്രായത്തിൽ കവിഞ്ഞ ബുദ്ധി ഉണ്ട് മുത്ത് നല്ല ഡ്രൈവർ ആയി എല്ലാറ്റിനും നേതൃത്വം അച്ഛൻ പറഞ്ഞു കൊടുക്കുകയാണല്ലോ ഈ കുടുംബത്തിന് ആശംസകൾ
@nijokongapally4791
@nijokongapally4791 7 ай бұрын
മുന്തിരിവള്ളി തളിർത്തു മെയിൻ ഡ്രൈവർക്കു ക്യാമെറമാനോട് പ്രണയം 🤣🥰❤️👍
@alphonsaxavier8715
@alphonsaxavier8715 7 ай бұрын
Avarude prenayum annallo ethu vere ethichethe.longlife love.💓
@RajKumar-ky2hh
@RajKumar-ky2hh 6 ай бұрын
നല്ല അനുഭവം ഉള്ള ഒരു ടൂർ പോയതുപോലെ ഒരു അനുഭവം എല്ലാ സ്ഥലവും കാണിച്ചു തന്നതിൽ താങ്ക്സ് പ്രത്യേകിച്ചും കുഞ്ഞിക്കിളിയുടെ ത്രില്ല് കാണുമ്പോൾ വളരെ സന്തോഷം ❤
@NithinAppus-f6t
@NithinAppus-f6t 7 ай бұрын
Doctor ആവണം but സ്കൂളിൽ പോകാൻ ഭയങ്കര മടി 😂കുഞ്ഞിക്കിളി❤
@moossakoyolikkandiyil1699
@moossakoyolikkandiyil1699 7 ай бұрын
😃
@ajeshjnair1169
@ajeshjnair1169 7 ай бұрын
ഞങ്ങളെ നിങ്ങൾക്ക് അറിയില്ല എങ്കിലും നിങ്ങൾ എല്ലാവരും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി വീഡിയോ കണ്ട് കണ്ട്...❤
@nasarms3540
@nasarms3540 7 ай бұрын
തിരിച്ച് വരുന്നേരം കുഞികിളിയ ആലുവ പുഴയിൽ ഇറകിയേക് ഞങ്ങള്മുകിഎടുതോളാം
@nasarms3540
@nasarms3540 7 ай бұрын
തിരിച്ച് വരുന്നേരം കുഞികിളിയ ആലുവ പുഴയിൽ ഇറകിയേക് ഞങ്ങള്മുകിഎടുതോളാം
@t.n.kamalasanankamalasanan1145
@t.n.kamalasanankamalasanan1145 7 ай бұрын
I AM YOUR SUBSCRIBER FROM PPATHANMTHITTA AND WATCI G REGULARLY KAMAASANAN
@t.n.kamalasanankamalasanan1145
@t.n.kamalasanankamalasanan1145 7 ай бұрын
MS JELAJA I AM WATCHING SINCE IT BEGNING THE CHANNEL ALSO A SUBSCRIBER MY NAME IS KAMALASANAN FROM PATHANAMTHITTA AGED 74. You people are in BHADRACHALAM AND THERE WAS A RAMABKTHA SONG COMPISER HIS NAME IS RAMADASU. HE WAS THE COLLECTOR IN THAT PLACE AND HE SPEND ALL RECENU FOR THE TEMPLE AND THE SULTAN PUT HIM IN JAIL FOR 13 YEARS FROM THE JAIL HE WROTE. NEARLY 250 SONG. One night Sri Rama himself went to the ruler and paid the debt and released RAMADASU. The sultan told RAMADASU that I have received the money you stolen yesterday Yor Rama came to my bed and gave all amount RAMADASU disappointed because Rama not came to my side? I am a man aged 74 interested Carnatic. Song most of his songs are so popular Thanks Kamalasanan
@maheshachuachu4630
@maheshachuachu4630 7 ай бұрын
കുഞ്ഞിക്കിളിക്ക് ഇഷ്ട്ടപ്പെടുന്ന എല്ലാ മേഖലയിലും ഉയരങ്ങളിൽ എത്തുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു
@paulycj6721
@paulycj6721 7 ай бұрын
നിങ്ങളുടെ വീഡിയോ സ്‌തീരം കണുന്നുണ്ട് ഇപ്പോൾ അയർലഡ് ഇരുന്നു കണുന്നു നിങ്ങളുടെ ഫാൻ ആണ് 🎉🎉🎉🎉
@sabumuscat659
@sabumuscat659 7 ай бұрын
കുരുവിൽ എണ്ണയില്ല ചകിരി പോലുള്ള ഭാഗത്താണ് പാമോയിൽ ഉള്ളത് ഇഡലി പാത്രത്തിൽ വെച്ച് പുഴുങ്ങി പിഴിഞ്ഞെടുത്താൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം ഭയങ്കര ഓറഞ്ച് കളർ ആയിരിക്കും
@AkshaiRaj7011
@AkshaiRaj7011 7 ай бұрын
20:33 കൊല്ലം വിളക്കുപറ ഏരിയയിൽ തോട്ടവും ഓയിൽ പം ഇന്ത്യയുടെ ഫാക്ടറിയും ഉണ്ട്, ഈ കുല പുഴുങ്ങി കഴിഞ്ഞാൽ കായ് വേർതിരിക്കാൻ എളുപ്പമാണ് ഇതിന്റെ പുറമേ ഉള്ള ഭാഗവും( ഓറഞ്ച് പാർട്ട്‌ ) എണ്ണക്കായി ഉപയോഗിക്കുന്നുണ്ട് പാമോയിൽ ആക്കുന്നതിനു മുൻപ് ഇതിൽനിന്ന് കിട്ടുന്നത് ക്രൂഡ് പാമോയിൽ ആണ് (orange colour )അത് ശുദ്ധീകരിച്ചാണ് നമ്മൾ ഉപയോഗിക്കുന്ന പാമോയിൽ ആക്കുന്നത്
@renganathanpk6607
@renganathanpk6607 7 ай бұрын
ഭദ്രാചല രാമദാസ് എന്ന ഫേമസ് Classical music composer ന്റെ നാടാണ് ഭദ്രാചലം. വളരെ വലിയ സന്യാസ കവിയും രാമ ഭക്തനും ആയിരുന്നു അദ്ദേഹം.. അവിടെ പോകാൻ പറ്റിയത് നിങ്ങളുടെ ഭാഗ്യം ഞങ്ങളുടെയും.
@binukb5734
@binukb5734 7 ай бұрын
എനിക്കു ഇഷ്ടം രതീഷ് ഭായ് നെയാണ് 👍🏻
@pushpangathank9244
@pushpangathank9244 6 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ ബോറടിക്കില്ല.ഒരു ടൂർ പോകുന്നാ ഫീൽ ആണ്.God bless പുതെറ്റ് travels aboundly.
@MiniSuresh-ee4tf
@MiniSuresh-ee4tf 7 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖമല്ലേ ❤️ശുഭദിനം ഒപ്പം ശുഭയാത്ര നേരുന്നു ❤️❤️👍
@rajeshlb1323
@rajeshlb1323 7 ай бұрын
ചെറിയ ചെറിയ മോഹങ്ങളുമായി കുഞ്ഞിക്കിളി, ഇത്തിരി ബിരിയാണി, ഒരു ഐസ് ക്രീം, വെള്ളത്തിൽ ഒന്ന് മുങ്ങുക❤❤❤❤
@jafar.t.mjafar3906
@jafar.t.mjafar3906 7 ай бұрын
മുക്കി എടുക്കാവോ
@rasheedtkp5720
@rasheedtkp5720 7 ай бұрын
നിങളെ സംസാരംകേൾക്കന് നല്ല രസം പടച്ചവൻ അനുഗ്രഹിക്കട്ടെ ആശംസകൾ നേരുന്നു ദുബായിൽ നിന്ന് tkp
@rajaniraju7389
@rajaniraju7389 7 ай бұрын
നിങ്ങളുടെ വീഡിയോയ്ക്ക് ഒപ്പം ഞാനും സഞ്ചരിക്കുകയാണ്
@jobkx5493
@jobkx5493 7 ай бұрын
എത്ര നല്ല കാഴ്ചകളു മനോഹരമായ യാത്രാ വിവരണവും പുതിയ ദൃശ്യ ഭംഗിയും കാണിച്ചു തരുന്ന പൂത്തേറ്റ് കുടുo ബത്തോടുള്ള നന്ദി അറിയിക്കുന്നു. യാത്രയെ സ്നേഹിക്കുന്നവർ ഒരിക്കലും വീഡിയോ താമസിച്ചാലും പരിഭവിക്കില്ല. ദിവസവും വീഡിയോ കാണുവാൻ കാത്തിരിക്കുന്നവർക്ക് ഇതിൽ പരം സന്തോഷമില്ലല്ലോ?. രാത്രിയും പകലും വാഹനം ഓടിക്കുന്നവരുടെ ബുദ്ധിമുട്ടും മനസിലാക്കുക. ഏതായാലും പൂത്തേറ്റ് കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു പ്രാർത്ഥനയോടെ നന്മ നേർന്ന്❤❤❤❤❤
@Imatraveler85
@Imatraveler85 7 ай бұрын
മുത്ത് നാട്ടിൽ എത്തുമ്പോൾ ഞങ്ങൾ വരും കാരണം..ഈ ട്രിപ്പിൽ ഫുൾ ശമ്പളം കിട്ടുന്നത് കൊണ്ട് പാർട്ടി ഉണ്ടായിരിക്കും എന്ന് അറിയാൻ കഴിഞ്ഞു..😂 ഈ സമയം മുത്തിനെ മനസ്സ് :- ഈശ്വരാ ഞാൻ നാട്ടിലേക്ക് ഇല്ല...😂😂😮
@ChandrasekharanC
@ChandrasekharanC 6 ай бұрын
പുത്തേറ്റ് ട്രാവൽസിൻ്റെ വീഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ല. ' അത്രയും രസകരമാണ്. '
@satheeshpappy5227
@satheeshpappy5227 7 ай бұрын
എന്നേ ഒന്ന് വെള്ളത്തിൽ മുക്കി എടുക്കുമെ എന്ന കുഞ്ഞികിളിയുടെ ചോദ്യത്തിന് ഒടുക്കത്തെ ക്യൂട്ട് നസ്❤❤❤
@praveenkumarpai
@praveenkumarpai 7 ай бұрын
എണ്ണ പന കായ പുഴുങ്ങി അരച്ച് പുറമെയുള്ള oramge ഭാഗം ആട്ടി എടുത്ത് ശുദ്ധീകരിച്ച് എടുക്കുന്നതാണ് പാമോലിൻ, കുരുവിൽ നിന്നും എടുക്കുന്ന എണ്ണ ആണ് Palm Kernel Oil.
@sunilkumarv9425
@sunilkumarv9425 7 ай бұрын
Ithu sariyanu
@BijuMathew-ns3qz
@BijuMathew-ns3qz 7 ай бұрын
Correct. അതിൻ്റെ പുറം തോടിൽ നിന്നാണ് എണ്ണ എടുക്കുന്നത് മുകളിൽ പറഞ്ഞ രീതി അനുസരിച്ച്
@radhakrishsna4224
@radhakrishsna4224 7 ай бұрын
ഹായ് കുഞ്ഞികിളി അടിപൊളി എല്ലാ വർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@saneeshgs7581
@saneeshgs7581 7 ай бұрын
Super, Muth നല്ല സൈലന്റ് ആയിട്ടു drive ചെയുന്നുണ്ട് keep it up, ❤️❤️❤️❤️❤️❤️❤️👍👍👍👍🥰
@jayaprakashjayaprakashjp4296
@jayaprakashjayaprakashjp4296 7 ай бұрын
മുത്തും കൂടെ ഉണ്ടായിരുന്നോ..... ഇങ്ങ് ദുബായിൽ ഇരുന്ന്... നിങ്ങളുടെ.... യാത്രയും..... ഈ അവതരണവും...പറയുന്ന കാര്യങ്ങൾ ഒക്കെ കേൾക്കുമ്പോൾ.... ഞാനാണോ ഡ്രൈവ് ചെയുന്നത് എന്ന് ഓർത്തുപോയി..... നമ്മൾ എല്ലാവരും ചേർന്ന്... ഒരു യാത്ര... പോകുന്ന പ്രതീതി... അപ്പോൾ എല്ലാവർക്കും... ആശംസകൾ അഭിനന്ദനങ്ങൾ......
@abdulrahmankkd6048
@abdulrahmankkd6048 7 ай бұрын
Puthettu truks loadvandikal kanan very beautiful. Oodikkunnavrum nallavib thanneyanu.
@sarathsharma7172
@sarathsharma7172 7 ай бұрын
എത്ര ഭാഗ്യം ചെയ്യ്ത മോൾ അത് പോലെ അച്ചനും അമ്മയും❤❤❤❤
@omanakuttankv-o5t
@omanakuttankv-o5t 7 ай бұрын
എല്ലാവർക്കും നമസ്കാരം -❤ കുഞ്ഞിക്കിളിയുടെ കമൻറി അടിപൊളിയാവുന്നു -
@seemaprabha1501
@seemaprabha1501 7 ай бұрын
വളരെ മനോഹരമായ ഗ്രാമീണ യാത്ര.തിരികെ വരുമ്പോൾ വീണ്ടും കാണാമെന്ന് കരുതുന്നു.മുത്തിൻ്റെ ഡ്രൈവിംഗ് കാണാൻ ഒരുപ്രത്യേക രസമാണ്❤.കുഞ്ഞിക്കിളിയും ബാറ്റചോദിച്ച് തുടങ്ങിയിരിക്കുന്നു.be care full😅
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 7 ай бұрын
കുഞ്ഞിക്കിളി സൂപ്പർ മുത്തു സൂപ്പർ ഡ്രൈവർ സൂപ്പർ നടൻ നായ്ഡ്രൈവറും ക്യാമറാമാനും
@renji9143
@renji9143 7 ай бұрын
എണ്ണ പന കേരളത്തിലും ഉണ്ട്. അടൂരിൽ കണ്ടിട്ടുണ്ട്.കൊല്ലം അഞ്ചൽ ഭാഗത്ത്‌ ഫാക്ടറിയും ഉണ്ട്.
@sivasankarapillai8912
@sivasankarapillai8912 7 ай бұрын
ആന്ധ്രപ്രദേശിലെ ഗ്രാമീണ കാഴ്ചകൾ വളരെ നന്നായിരിക്കുന്നു.
@rahuler5542
@rahuler5542 7 ай бұрын
ജലജ മാഡം ഡയലോഗ്, ഡോക്ടർ ആണെങ്കിലും ഡ്രൈവിങ് അറിഞ്ഞിരിക്കണം ❤️🎉🔥🔥🔥
@NobelJoseph
@NobelJoseph 7 ай бұрын
എന്നിട്ട് വേണം ഡോക്ടർ use ചെയ്ത വണ്ടിയാണ് ന്നു പറഞ്ഞു നല്ല വിലയ്ക്ക് second-hand ഇൽ വിൽക്കാം 😂😂😂😂
@RajiOj-j8k
@RajiOj-j8k 7 ай бұрын
രാവിലെ ഒരു കപ്പ് ചായും ഈ വീഡിയോയും എന്താ ഒരു കോബിനേഷൻ 👍 രാവിലെ എന്ന് പറഞ്ഞ് എനിക്ക് ഇപ്പം രാവിലെ ആയത് ഉള്ളൂ🌻🌻🌷
@ushakumarip1297
@ushakumarip1297 7 ай бұрын
അധികം ആളില്ലാത്തിടത്ത് lady drivers തന്നെ സെൽഫിക്കൊന്നും വണ്ടിയിൽ നിന്ന് ഇറങ്ങി നിൽക്കണ്ട. വണ്ടിയിലിരുന്ന് ഫോട്ടോഎടുത്താൽ മതീന്ന് പറയൂ. ബൈക്കിൽ 2 പേർ വന്നപ്പോൾ സെൽഫിക്ക് ഇറങ്ങിന്ന് പറഞ്ഞത് കൊണ്ട് ആണ്.കുഴപ്പക്കാരല്ലായിരിക്കും, എങ്കിലും കുറച്ചുകൂടെ ശ്രദ്ധിച്ചാൽ നന്നായി.
@francislobo9216
@francislobo9216 7 ай бұрын
yes, that's right
@shamsiameer9737
@shamsiameer9737 7 ай бұрын
ഇഷ്ടം 🥰വീഡിയോ 15 മിനിറ്റ് കൂടി കൂട്ടിയതിന് താങ്ക്‌സ്🥰
@shibujohn5403
@shibujohn5403 7 ай бұрын
❤❤❤❤❤👍👍👍👍👍kunjikelli super intro molu 👍👍chattaaaaa 💚Chachi 💛muthaaaaa 🥰Joby bro ♥️Unni 💛Happy journey ❤God bless all 💚With prayers ❤❤💞💞super super video 👍👍👍
@ajidaniel8818
@ajidaniel8818 7 ай бұрын
33:23 .. Kunjikkili having that rice and curd ... Aww she is such a cutie pie. Love from Michigan
@perumalperumaal4273
@perumalperumaal4273 7 ай бұрын
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
@cbsnlsm
@cbsnlsm 7 ай бұрын
കൊത്തഗുടം, പാലവഞ്ച ഇതാണ് ശരിക്കും, ഞാൻ 40വർഷം മുൻപ് പാലവഞ്ചയിൽ ജോലി ചെയ്തിട്ടുണ്ട്.വീണ്ടും ആ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം.
@jessythomas561
@jessythomas561 7 ай бұрын
Muthinu driving passion aayi ❤athu kondu odikan madi illa kruthya samayathu urangum 😊adipoli 👌 varum kala driver aakenda kunjikilikum all the best 👍 indian states roads ellam ingane ariyunnoral ❤super Ratheesh bro🎉🎉🎉
@g.girishdevaragam2438
@g.girishdevaragam2438 7 ай бұрын
എല്ലാ ആശംസകളും പ്രിയപ്പെട്ടവരെ❤ കുഞ്ഞിക്കിളിക്ക് ചക്കര ഉമ്മ❤
@jomyjomygeorge9489
@jomyjomygeorge9489 7 ай бұрын
കാഴ്ചക്കാരുടെ ഹൃദയം കവർന്ന കുഞ്ഞിക്കിളി...❤❤❤❤
@azzadinvoicing8526
@azzadinvoicing8526 7 ай бұрын
dear jalaja madam and all . ningalkku ningalude prekshakarodu marupadi parayan adyathe oru moonu minuttu mattivachu koode appol prekshakare sraddikkunnudoru thonanal avaril varikayum reach koodukayum cheyyum ,ente oru cheriya abhiprayamanu .... venu ambat.
@abhisheksnair8642
@abhisheksnair8642 7 ай бұрын
ശങ്കരാഭരണം സിനിമയിലെ പുഴക്ക് കുറുകെ ബോട്ട് യാത്ര നടത്തുന്ന സ്ഥലം ഭദ്രാ ചലവും ഗോദാവരി നദിയും ആണ്.ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള ഗോദാവരി നദിയിൽക്കൂടിയുള്ള ബോട്ട് യാത്ര '
@cbsnlsm
@cbsnlsm 7 ай бұрын
കൊത്തകുടം കൽക്കരി ഘനികളുടെ (സിംഗാറെനി )നാടാണ്. ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്, ഭത്രചലം ഒരു പ്രസിദ്ധ രാമ ക്ഷേത്രം ഉണ്ട്.
@suseelkumart.k7184
@suseelkumart.k7184 7 ай бұрын
തൊടുപുഴ അടുത്ത് vettimattom എന്ന സ്ഥലത്ത് എണ്ണപ്പന തോട്ടം ഉണ്ട്. Have a safe journey 👍
@valsanSamsung
@valsanSamsung 7 ай бұрын
Your videos are seen by many subscribers on routine basis every day. Best wishes to become the number 1 vlogger in india
@radhakrishnakurup6503
@radhakrishnakurup6503 7 ай бұрын
Good family trip rathesh chetta mouthenu conssion Ella full payment transfer chyuka very well done family safely travelling
@ashokkumar-zu8pq
@ashokkumar-zu8pq 7 ай бұрын
Great Love and Admirer from Vijaywada Andhra Pradesh
@narayanapillai9723
@narayanapillai9723 7 ай бұрын
മെയിൻ ഡ്രൈവർ അന്യസംസ്ഥാനക്കാരായ ഫോളോവേർസിനോട് "നാം ക്യാ ഹൈ" എന്നുചോദിക്കുന്നതിന് പകരം "ആപ്കാ നാം ക്യാ ഹൈ" എന്നുചോദിക്കുന്നതാണ് നല്ലരീതി.
@mknair6789
@mknair6789 7 ай бұрын
ഹലോ, കുടുംബക്കാരോ, എല്ലാവർക്കും ഒരു നല്ല ദിനം ആശംസിക്കുന്നു. യാത്രകൾ വിരസമാക്കാതെ കൊണ്ടുപോകുന്ന കുഞ്ഞിക്കിളിക്കും കാഴ്ചകളെ മനോഹരമായി പകർത്തി തരുന്ന രതിഷ് ബ്രോക്കും വണ്ടിയെ അനായാസം നിയന്ത്രിക്കുന്ന മുത്തിന്നും പിന്നെ ക്യാപ്റ്റൻ ജലജക്കും ഒപ്പം ജോബിക്കും സഹോദരൻ ഉണ്ണിക്കും നമസ്കാരം ഡോക്ടർ ആവാൻ കാത്തിരിക്കുന്ന കുഞ്ഞിക്കിളിയുടെ തമാശകൾ സൂര്യയുടെ അഭാവം തെല്ലൊന്നു കുറക്കുന്നു. പിന്നെ ഒരു കാര്യം : അടുക്കളയിൽ കരുതുന്നതു കൂടാതെ ക്യാബിനിൽ 1/2 കിലോ പഞ്ചസാരയും ഒരു ലിറ്റർ വെളിച്ചെണ്ണയും പ്രത്യേകം കരുതി വെക്കുക : മറക്കരുത്. പണ്ടുകാലത്തെ അമ്മമാർ ചെയ്യുന്നതുപോലെ ജഗദൽ പൂർ കാടുകളിലൂടെ രാത്രി യാത്ര ഒഴിവാക്കുന്നത് നന്നായിരിക്കും: ( അനുഭവം ഗുരു) 'എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തട്ടെ എന്ന് ആശംസിച്ചു കൊണ്ട് മുരളി ചേട്ടനും കുടുംബവും
@Anilkumar-uf9iu
@Anilkumar-uf9iu 7 ай бұрын
കൊല്ലം ജില്ലയിൽ വിളക്കുപാറയിൽ എണ്ണപ്പന പ്ലറ്റോഷൻ ഉണ്ട് അതിൻ്റെ പുറം തേടിൽ നിന്നും അതിൻ്റെ കുരുവിൽ നിന്നും എണ്ണ എടുക്കുന്ന എടുക്കുന്ന ഫാക്ടറി ഉണ്ട്
@Mohammedbabucoach
@Mohammedbabucoach 7 ай бұрын
കുഞ്ഞിക്കിളി തകർത്തു വരുന്നുണ്ട്... ❤️❤️🥰🥰
@rajesgg4991
@rajesgg4991 7 ай бұрын
കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റ് ഉണ്ട് പഴത്തിന്റെ പുറവും ആട്ടി എണ്ണ എടുക്കും കൂടുതൽ പുറം ഭാഗത്താണ് എണ്ണ കിട്ടുന്നത്
@ShobaAbraham
@ShobaAbraham 6 ай бұрын
Super. 🥰🥰kandittu. Kothiyaavunnu. Place &. Driving. Molae. You. Lucky nthoru driving. Midukki. Good. Family. 🥰🥰
@maneeshmattathil5726
@maneeshmattathil5726 7 ай бұрын
Chettantem aniyantem oru proffession touch muthine vannu thudangy steeringil. Suprb
@nairanand
@nairanand 7 ай бұрын
എല്ലാവർക്കും നമസ്കാരം നല്ല വീഡിയോ ആവിഷ്കരണം ❤️❤️👍
@sajeedkhanku8722
@sajeedkhanku8722 7 ай бұрын
ഖമ്മo ജില്ലയിൽ ആണ് പാലോഞ്ച.30 കൊല്ലം മുൻപ് അവിടെ NTPC യിൽ 2മാസത്തോളം ജോലി ചെയ്തിട്ടുണ്ട്(ഖമ്മം നക്സൽ ഏരിയ ആണ് )
@jobinsebastian4508
@jobinsebastian4508 7 ай бұрын
👍🏻👍🏻👍🏻🙏🏻
@ArunKumar-em5qo
@ArunKumar-em5qo 7 ай бұрын
Kothagudam is a coal mines area in Telengana and there are big power plants belonging to NTPC and Andhra Pradesh Power corporation. Kothagudam is border area for Andhrapradesh, Telengana, Maharashtra and Chattisgarh. Maoists is also in Kothagudam, Badhrachallam, chattisgarh and jharkhand.
@minijain2860
@minijain2860 6 ай бұрын
Adipoli ingane drivingum,vazhiora kazchakalum ,ishttapedunna oru kottayam kari anu njan supper othiri ishttam aayi❤❤
@shajimathews1545
@shajimathews1545 7 ай бұрын
ഞാൻ 2 ദിവസം ആയെ ഉള്ളൂ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് I like it
@Xavier-rx6sl
@Xavier-rx6sl 3 ай бұрын
Beauty of all concerned with the lorry trip is very simple,,,,all of you are thoroughly enjoying the work,that's the secret.god bless you all.🎉
@padmaprasadkm2900
@padmaprasadkm2900 7 ай бұрын
കുഞ്ഞിക്കിളി സൂപ്പർ പ്രായത്തിൽ കവിഞ്ഞ പക്വത സൂപ്പർ❤
@akhilek9450
@akhilek9450 7 ай бұрын
11:00 Thats the best compliment a driver could hear ever 😅😅😅❤
@vijaypaul2274
@vijaypaul2274 7 ай бұрын
Congratulations to you all.....enjoy the family trip. You all feel like my family trip....all the best....Hope to see you all when I come on my next vaccation.....
@joyjoseph5888
@joyjoseph5888 6 ай бұрын
നിങ്ങളുടെ ട്രിപ്പ് വലിയ ഇഷ്ടമായി. സാധാരണ ഭാര്യമാർ പറയും, ഹേ! മനുഷ്യാ ഇങ്ങിനെ എപ്പോഴും ജോലി മാത്രം ചെയ്താൽ മതിയോ? ഇടയ്ക്കിടെ ലീവെടുത്ത് യാത്ര പോകേണ്ടെ? അത് മക്കളായാലും പറയും.എന്നാൽ ഇവിടെ നേരെ മറിച്ചാണ്. എന്നും ജോലി, എന്നും അവധി, എന്നും യാത്ര.ഭാഗ്യം ചെയ്ത ഭാര്യ, ഭർത്താവിനും ഭാഗ്യം ചെയ്ത ഭർത്താവിന് ഭാര്യയും അതേപോലെ മക്കളും. മുത്താണെങ്കിൽ ഈ പ്രായത്തിൽ മുടിയും കോന്തി, മൊബൈയിലും പിടിച്ച് നടക്കേണ്ട മുത്ത് എത്ര നല്ല തന്മയത്തോടെയാണ് വണ്ടി ഓടിക്കുന്നത്. എല്ലാവർക്കം നല്ല റോഡാണ് ഇഷ്ടം, എന്നാൽ ഇയാൾക്ക് മോശം റോഡിൽ വണ്ടിയോടിക്ക് നിഷ്ടം. ഞാൻ നോക്കിയിരുന്ന സ്ഥലമായിരുന്നു, ബംഗ്ലാദേശ് ബോർഡ്, ചില ബംഗ്ലാദേശികൾ നുഴഞ്ഞ് കയറുന്നു എന്ന് കേട്ടിട്ടുണ്ട്. എന്നാൽ കണ്ടപ്പോൾ അതും പട്ടാളത്തെ കണ്ടപ്പോൾ മനസിലായി ഒരു ഉറുമ്പ് പോലും അതിർത്തിക്കിപ്പുറം കടക്കില്ല എന്ന് മനസിലായി. കുറെ നാളായി നിങ്ങളുടെ ഈ വഗ്ലോഗ് കാണാൻ തുടങ്ങിയിട്ട്. എല്ലാറ്റിനം ആയിരമായിരം നന്ദി പ്രത്യേകിച്ച് ക്യാമറാമാൻ .എന്ത് നല്ല പെരുമാറ്റം, സ്നേഹം,
@Athiramol-z4z
@Athiramol-z4z 3 ай бұрын
😔ഒരു ലോറി വാങ്ങു ഞാൻ ഡ്രൈവർ ആ 😢
@krishnaiyerranganathan1606
@krishnaiyerranganathan1606 6 ай бұрын
Hats off to this whole team /family for venturing on such a difficult task of all india truck service. We are able to see all states and its culture. May God bless this committed team/family.
@SureshkumarNv
@SureshkumarNv 4 ай бұрын
ഇത് കാണുമ്പോൾ ഞങ്ങളും നിങ്ങളൊടൊപ്പം യാത്ര ചെയ്യുന്നതുപോലെ
@gopalakrishnannairkesavapillai
@gopalakrishnannairkesavapillai 7 ай бұрын
Palm oil kuruvum Toliyum Attum Evide EroorPalmoil Factory nKanam
@thomasjoseph3055
@thomasjoseph3055 7 ай бұрын
എല്ലാവർക്കും ഗുൺ മോർണിങ്ങ് സൂപ്പർ വിഡിയോ❤❤❤❤❤😂
@tekchandvivekanandan1643
@tekchandvivekanandan1643 7 ай бұрын
Would be great if the position of the Vehicle is shown in the map as inset at times… ❤ the content👌
@JaiHind408
@JaiHind408 6 ай бұрын
After seeing your videos I am teaching my daughter to operate my JCB. I am happy she is loving it . I want to send you the videos of she driving my JCB . but don't know how
@shijuphilipose9419
@shijuphilipose9419 7 ай бұрын
Kaanthari (kunjikili) aanu oru eppisodinte yum HIGHLIGHT❤❤
@rizwank.starofcochin2734
@rizwank.starofcochin2734 7 ай бұрын
മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന വിഡിയോ കാണാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു
@shaliniomana6295
@shaliniomana6295 6 ай бұрын
❤കാണുന്ന ഞങ്ങളുടെയും മനസ്സും വയറും നിറയും 👍❤
@unnikrshnanpv1558
@unnikrshnanpv1558 5 ай бұрын
എനിക്കു ഇഷ്ട്ടമാണ്. നിങ്ങളുടെ. വീഡിയോ. കാണാൻ ❤🌹
@josephjohn6194
@josephjohn6194 7 ай бұрын
There is a big oil palm plantation farm in Bharathipuram, Kulathipuzha, Kollam District. My brother started the plantation in 1972.
@royhenry9943
@royhenry9943 7 ай бұрын
Very interesting videos and commentary but what is missing is date and time of the journey. Please include them.
@DrKMUnnikrishnan
@DrKMUnnikrishnan 7 ай бұрын
Don't
@krishnankrishnan691
@krishnankrishnan691 Ай бұрын
ഇന്ന് കുഞ്ഞിക്കിളി ഉണ്ടല്ലോ 🙏🌹👍🙏🌹🌹🌹എല്ലാവരും ഉണ്ടല്ലോ
@joshikunnel5781
@joshikunnel5781 7 ай бұрын
Puthettus, if I had known earlier that you were travelling on Vijayawada- Tiruvur route, I'd have met you somewhere on this route. I was in Tiruvur on 17th, Friday; missed you so badly and you would have crossed Tiruvur probably yesterday, 18th itself. Try to visit Bhadrachalam Raamaalayam on your way back.
@seethalakshmi390
@seethalakshmi390 7 ай бұрын
Ystrday I thought, kunjikili is going to be the junior jalaja of puthettu, but today she corrected me that she is going to be doctor, very good kanna, all the best, God bless you.
@sanjibdhar854
@sanjibdhar854 7 ай бұрын
Wishing kunju to be a Doctor... God bless kunju baby
@venkatswamy5337
@venkatswamy5337 7 ай бұрын
There is a large ITC factory in Bhadrachalam. You can take a dip in Godavari and proceed in the morning.
@rakeshthrikkakara7718
@rakeshthrikkakara7718 7 ай бұрын
കുഞ്ഞിക്കിളി doctor ആണ് അതാണ് അവൾക് ഇഷ്ടം
@prashtvm
@prashtvm 7 ай бұрын
Our Extended family Jalaja chechi and Family ❤❤❤❤❤
@piuskurian3691
@piuskurian3691 7 ай бұрын
ഈ എണ്ണപ്പന നമ്മുടെ ചേർപ്പുങ്കൽ ഉണ്ടല്ലോ. ഇൻഡ്യാറിനും ചേർപ്പുങ്കൽ ജംഗ്ഷനും ഇടയിൽ പഴയ വഴിയരുകിൽ
@SajanNa
@SajanNa 7 ай бұрын
Jalajamadom super driving 👍👍👍
@babyo.j997
@babyo.j997 7 ай бұрын
എല്ലാ ദിവസവും 11 മണി ആകുവാൻ കാത്തിരിക്കുന്നു. അടിക്ട് ആയെന്ന തോന്നുന്നേ. വാക്‌സിനേഷൻ എടുക്കേണ്ടി വരും എന്ന തോന്നുന്നേ 😃😃😃. അടിപൊളി ട്രിപ്പ്‌. നല്ല റോഡു വരുമ്പോൾ മുത്തിന് വണ്ടി കൈമാറണം 😃😃😃👍🏻👍🏻👍🏻👍🏻.
@abhilashmaninalinakshan3273
@abhilashmaninalinakshan3273 7 ай бұрын
Sanchara vivaranam super💕💕, iam frm SHJ subscriber. Native place India- Kerala-Kollam
@PankajakshanTM-yk7hz
@PankajakshanTM-yk7hz 7 ай бұрын
വണ്ടിയ്ടെ ബോണറ്റിൽ ഉള്ള ഫ്യൂ ട്ട്സ് ഇടക്ക് എടുത കഴിക്കുക. നിങ്ങളടെ യാത്ര വിവരം വളരെ നന്നാവുന്നുണ്ടു മുത്തി ന്റെ Driving വളരെ സുപ്പർ
@CbSuresh-f9m
@CbSuresh-f9m 4 ай бұрын
ഞാൻ - തൃശൂർ 30-വർഷം - മുൻപ് - നിങ്ങൾ - പോകുന്ന വഴി - പോയിട്ടുണ്ട് -വീണ്ടും - കണ്ടതിൽ നന്ദി - N/- P -
@vahidavahi1423
@vahidavahi1423 7 ай бұрын
ശോ നിങ്ങളെ കൂടെ വരാൻ എനിക്കും കോടിയാവുന്നു ഞാനും മെയിൻ ഡ്രീംവിവരെ ഫാൻ ആണ് ചേച്ചിടെ ജലജ chechide👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍😘😘😘😘😘😘😘 ഹാപ്പി ജേർണിനി
@sadashivashetty3810
@sadashivashetty3810 5 ай бұрын
I will proud of your family of your family, All the best.God bless your family ❤
@jyothinair7512
@jyothinair7512 7 ай бұрын
Ente hrudhayam niranja ashamshagal for Mr.& Mrs. Jalaja. God bless you all beta. For young teenagers nu mathruga avatte. Frm north India. Har har mahadev. ❤❤❤
@santhoshng1803
@santhoshng1803 6 ай бұрын
ശരിക്കും ഞാൻ ഒരു യാത്ര പോയത് പോലെ സൂപർ. ഇനിയും കാണാം.
@travelwithzubair_7
@travelwithzubair_7 6 ай бұрын
Love from Bhopal Madhya Pradesh 🚛👌🤩 Keep shining Sister 🌟
@Aji8270
@Aji8270 7 ай бұрын
കൊല്ലം ജില്ലയിൽ കുളത്തൂപ്പുഴയ്ക്കടുത്തു ഏരൂർ എന്ന സ്ഥലത്ത് സർക്കാരിൻ്റെ വക എണ്ണപ്പനത്തോട്ടമുണ്ട്
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 7 ай бұрын
AC യിലിരുന്ന് ചൂട് എന്ന് പറയുമ്പോൾ 38 - 39ഡിഗ്രി ചൂടിൽ ഓട്ടോ ഓടിക്കുന്ന ഞങ്ങളുടെ കഥ ഒന്ന് ആലോചിച്ചു നോക്കൂ.... കേരള..... വണ്ടൂർ ...
@nishaf-c5x
@nishaf-c5x 7 ай бұрын
abu dhaabiyil ninnum koyilaandikkaran
@idukkikkaari1994
@idukkikkaari1994 7 ай бұрын
Same. . ekm 35
@SuveeshVayalkara
@SuveeshVayalkara 7 ай бұрын
വൈവിധ്യങ്ങള്ളുടെ! നാടാണ്! മുത്തേ! നമ്മുടെ! ഇന്ത്യ. ❤❤❤
@AnjanVijin
@AnjanVijin 7 ай бұрын
പഞ്ചമുഖൻ ആണ് ഹനുമാൻ അതായത് അഞ്ച് മുഖം 🙏🏻പരമശിവനും അഞ്ചു മുഖം ആണ് അതിൽ തെക്കോട്ടു തിരിഞ്ഞു ഉള്ളതാണ് ആഘോരം ശിവന്റെ അംശം ആണ് ഹനുമാൻ 🙏🏻ഇനി നിങ്ങളുടെ യാത്രയിൽ കുഞ്ഞിക്കിളിയെ കൂടി ഉൾപെടുത്തുക 🙏🏻അപ്പോഴാണ് യാത്ര ഒരു നിഷ്കളങ്കമ്മ് ആകുന്നത്
@Ingodsowncountry
@Ingodsowncountry 7 ай бұрын
The four-laning of 187 km long #Goa/Karnataka Border to Kundapur section of NH-66 in #Karnataka enables a seamless travel experience for commuters. This scenic section is a major highway link connecting Panvel, #Maharashtra with #Kanyakumari, #TamilNadu. #NHAI #BuildingANation
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН