ഇതെന്താ കളിപ്പാട്ടം ഡാമോ?? 😍 Varathamanathi Dam Palani

  Рет қаралды 166,254

Hridayaragam

Hridayaragam

Күн бұрын

Пікірлер: 486
@aswathyravindrannair2097
@aswathyravindrannair2097 3 жыл бұрын
വരദാമാ നദിയുടെ ഡാം നമ്മുടെ ഡാം കാഴ്ചപ്പാടുകളെ വിസ്മയിപ്പിക്കുന്നുണ്ട്... പളനിക്ക് അടുത്താണ് എന്ന അറിവ് ഇപ്പോളാണ് കിട്ടിയേ.... 🙏🙏🙏തമിഴ് ഗ്രാമ കാഴ്ചകൾ 👌👌👌👌
@jithinhridayaragam
@jithinhridayaragam 3 жыл бұрын
10km from palani
@evanasworld9161
@evanasworld9161 3 жыл бұрын
@@jithinhridayaragam adipoli....😊
@tomperumpally6750
@tomperumpally6750 3 жыл бұрын
ജിതിൻ ബ്രോ, താങ്കളുടെ കൂടെ ഇതുപോലെ മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ വലിയ ആഗ്രഹം..👌👌💕❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
പോയേക്കാം 😄
@rishikesh1204
@rishikesh1204 3 жыл бұрын
എന്നേക്കൂടി കൊണ്ടുപോകണേ പ്ലീസ് 😄
@tomedakkara
@tomedakkara 3 жыл бұрын
Plan cheythalo
@anilchandran9739
@anilchandran9739 3 жыл бұрын
പതിവിലും ക്ലാരിറ്റി നല്ലവണ്ണം കൂട്ടിയിട്ടുണ്ട്. 👍🏼😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Anil bro
@albinbaby7935
@albinbaby7935 3 жыл бұрын
ജിതിൻ ചേട്ടാ എന്തോ ഒരു പോസിറ്റീവ് എനർജി ആണ് ചേട്ടന്റെ വീഡിയോ കാണുമ്പൊൾ.....♥️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🙏🙏🙏🙏Albin
@athulvfc6056
@athulvfc6056 3 жыл бұрын
Jithin bro pwoli alle👍🥰❤😍😘
@sijipottanani5229
@sijipottanani5229 3 жыл бұрын
പ്രിയദർശൻ സിനിമയിലെ സീനുകൾ പോലെ മനോഹരമായ ദൃശ്യങ്ങൾ...ജിതിൻ... സൂപ്പർ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Siji
@sijipottanani5229
@sijipottanani5229 3 жыл бұрын
Ibrahim campus
@bullseyeview8876
@bullseyeview8876 3 жыл бұрын
ട്രാൻസിഷൻ എഫ്ഫക്റ്റുകൾ ഒഴിവാക്കിയപ്പോൾ വീഡിയോയ്ക്ക് നല്ല സ്വാഭാവികത വന്നു... 🫀🫀🫀 സജഷൻ പരിഗണിച്ചതിന് നന്ദി 🫀🫀🫀🌸🌸🌸❤️❤️❤️💙💙💙
@Achoosvibeslife842
@Achoosvibeslife842 3 жыл бұрын
മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി കണ്ടതായിരുന്നു തുടക്കത്തിൽ bro യുടെ അവതരണവും വീഡിയോ ക്ലാരിറ്റിയും എന്നെ വല്ലാതെ ആകർഷിപ്പിച്ചു ❤❤❤❤❤💯💯💯💯
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Hallo broo
@Achoosvibeslife842
@Achoosvibeslife842 3 жыл бұрын
@@jithinhridayaragam welcome നല്ല നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു ❤❤❤
@deepavk287
@deepavk287 3 жыл бұрын
എന്റെ hus പറയും ലോക രാജ്യങ്ങൾ കാണാൻ പൈസ കൊടുത്ത് പോകണ്ട സഞ്ചാരം ചാനൽ കണ്ടാൽ മതിയെന്ന് പക്ഷെ എനിക്ക് തോന്നുന്നത് ഡാം പ്രേമികളെല്ലാരും ഡാം കാണാൻ പോകണ്ട ജിതിന്റെ ഹൃദയരാഗം കണ്ടാൽ മതിയെന്ന് 🌹
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄😄😄🙏🌹🌹 Thank You ♥️ദീപ
@amrithamp8227
@amrithamp8227 3 жыл бұрын
aha🤩 adipolly Location...🥳അതിമനോഹരമായ dam കാഴ്ചകൾ കാണിച്ചു തരുന്നതിൽ ഒരുപാട് സന്തോഷം 🥳🥳🥳 😍 ഇതേപോലെത്തെ Special videos വരും എന്ന് പ്രേതീക്ഷിക്കുന്നു..👍👍👍
@ashasona6532
@ashasona6532 3 жыл бұрын
Mattulla vlogers ne pole hlo Guy's ennokke paranjulla ochayum ബഹളവും onnumillathe, boradipikkathe nalla ശൈലി 👍👍👌
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Asha
@sreekalamadhu154
@sreekalamadhu154 3 жыл бұрын
ഒരു നൂറു ഇഷ്ടം എന്നും കണ്ടു കണ്ടു ഇപ്പോൾ കാണാതെ ഇരിക്കാൻ വയ്യ അത്രയും super ഓരോ ദൃശ്യവും 🥰🥰🥰🥰
@kochumonkochu921
@kochumonkochu921 3 жыл бұрын
നമ്മുക്കൊ പോകാൻ പറ്റുന്നില്ല' പക്ഷെ പോയ ഒരു ഫിലിങ്ങ് വിഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️🙏🥰😘
@Qwerty-n2q3e
@Qwerty-n2q3e 3 жыл бұрын
வாழ்த்துக்கள் அன்பு சகோதரரே காணொளி மிகவும் அருமையாக உள்ளது உங்கள் உழைப்பிற்கான வெற்றி நிச்சயம் கிடைக்கும் வாழ்க வளமுடன்
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
ரொம்ப நன்றி தம்பி..
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
ஜிஜோ. நீங்கள் எந்த ஊர்?
@Qwerty-n2q3e
@Qwerty-n2q3e 3 жыл бұрын
@@anoopthodupuzhakerala2837 கன்னியாகுமரி மாவட்டம் மார்த்தாண்டம் வாழ்க வளமுடன் அன்பு சகோதரரே
@josebs2610
@josebs2610 3 жыл бұрын
വ്യത്യസ്തമായൊരു ഡാം കാഴ്ച.. കൊള്ളാം ജിതിനെ..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@vfc682
@vfc682 3 жыл бұрын
അത് നല്ല കാര്യമാ വീട്ടിൽ ബക്കറ്റും കപ്പും ഉപയോഗിച്ച് കുളിക്കുന്നത് ആരിക്കും ആരോഗ്യത്തിന് നലത് 👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄🌹Bijo
@aishwarya598
@aishwarya598 3 жыл бұрын
Super ആയിട്ടുണ്ട്.... ആ step കേറുന്നത് കാണുമ്പോ തന്നെ പേടി ആവുന്നു..😮☹️
@oursignature6180
@oursignature6180 3 жыл бұрын
ഏട്ടാ വെയ്റ്റിംഗ് ആയിരുന്നു വീഡിയോ വേണ്ടി 🧡🧡🧡🧡🌹
@nidhinraji5571
@nidhinraji5571 3 жыл бұрын
ഇന്ന് അല്പം തിരിക്കിലായിരുന്നു ഇപ്പോൾ നോക്കിയപ്പോൾ ദേ നോട്ടിഫിക്കേഷൻ ഒന്നും നോക്കിയില്ല ഇങ്ങു പോരുന്നു ..... പതിവുപോലെ നല്ല കാഴ്ചകൾ തന്നെ ❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️നിധിൻ 😍😍🥰
@AACTalks
@AACTalks 3 жыл бұрын
Video എല്ലാം കൂടുതൽ നന്നായി വരുന്നുണ്ട്. നല്ല മിഴിവുള്ള കാഴ്ചകൾ.👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Aac
@BlackCat-km9tu
@BlackCat-km9tu 3 жыл бұрын
ജിതിൻ ചേട്ടാ ഒരു രക്ഷയും ഇല്ല..... Pwoliiiiii.😍😍👌👌👌
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@ajimontrap3277
@ajimontrap3277 3 жыл бұрын
വീഡിയോ അതി മനോഹരം ♥️👍.. മജിഷ്യൻസ് മാജിക്‌ ♥️👍
@ajeeshjoseph647
@ajeeshjoseph647 3 жыл бұрын
താങ്കുളുടെ വിഡിയോയൊയുംഅവതരണവും ഒരു നാച്ചുറൽ ഫീലിങ്ങ്സ്‌ ആണ്. 👍👍👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️അജീഷ്
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
വെറൈറ്റി ഡാമുകൾക്ക് വേണ്ടി ഒരു ചാനൽ 🖤🖤🖤🖤
@deathless_man
@deathless_man 3 жыл бұрын
Very beautiful place 👌🥰🤗❤
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@aryasanand1317
@aryasanand1317 3 жыл бұрын
KZbin il ithupole oru vedio kandu njan santhoshichittillaa.. Evide pokaan kothi aakunnu.. ❤️❤️❤️❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️ആര്യാ
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
അടിപൊളി ❤️❤️ഡാം.. ❤️.. അണക്കെട്ട് 👍👍. പൊളിച്ചു ❤️❤️❤️
@eldochacko1
@eldochacko1 2 жыл бұрын
Nice video bro! Your innocent approach is welcoming..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰 🌹eldo
@arunkanil4477
@arunkanil4477 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് വീഡിയോ ക്വാളിറ്റി 👌 Which Camera??
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Arun
@ksa7010
@ksa7010 3 жыл бұрын
ക്യാമറയുടെ സുമിങ് അപാരം ആണല്ലോ മച്ചാനെ 😍😍
@Achoosvibeslife842
@Achoosvibeslife842 3 жыл бұрын
Aa stepp kayarumbol njangalkk thanne oru vallayma feel cheyyunnund appkl nigalude kaaryam parayandallo❤❤❤❤ 👌👌👌plli video super ee vlog cheyyunnathinod ningalkk bhayangara dedication aanu keepit up❤❤❤
@manilams259
@manilams259 3 жыл бұрын
Manooharam...👌👌👌athilupari hridayaraagathinte munnettathil athiyaayi santhoshikkunnu bro...🍁🦋🍁🦋ningalude vdos inodum subscribes inodum ulla aathmaardhatha bhalam tharuka thanne cheyyum.🦋🍁🦋🍁🦋
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️🥰🥰🌹🌹🌹❤ Manila 🥰
@yaseen.s7c237
@yaseen.s7c237 3 жыл бұрын
ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണുന്നത് തന്നെ ഇപ്പൊഴാ.. പൊളി ബ്രോ 😍😍😍😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@yaseen.s7c237
@yaseen.s7c237 3 жыл бұрын
@@jithinhridayaragam ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണേബ്രോ കാണാൻ രസമുണ്ട് ഭംഗിയുണ്ട് പക്ഷെ പേടിയും 😒😒
@jyothishkumar6586
@jyothishkumar6586 3 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോ😍😍😘 ഞാൻ കാണും
@rameshunni9411
@rameshunni9411 3 жыл бұрын
ആ സൂയസ് gate പൊളിച്ചു 🤩🤩🥰🥰 അത് കഴിഞ്ഞു അങ്ങിനല്ല അവര് ഉദേശിച്ചെന്നു 🤪🤪
@Steephen098
@Steephen098 3 жыл бұрын
മച്ചാനെ 👍🏼👍🏼😍😍😍😍 waiting for next episode
@bijukumar393
@bijukumar393 3 жыл бұрын
നല്ല കാഴ്ച ഭംഗിയുള്ള ഒരു എപ്പിസോഡ്
@Djanston
@Djanston 3 жыл бұрын
Ningalude avatharanavum samsaara reethiyum valare nallathaanu. Samaadhaanamaayi kore arivukal pakarnu tharunnu. Haasyavum vigyaanavum kootti cherthulla avatharanam. Valare nallathu.
@shinosraj6728
@shinosraj6728 3 жыл бұрын
Nice ചേട്ടന്റെ videos എല്ലാം സൂപ്പർ ആവുന്നുണ്ട് 👌🏻👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Shino
@akhiljoseph5652
@akhiljoseph5652 3 жыл бұрын
ഒരു fully dam video അടിപൊളി ✌🏻✌🏻
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹അഖിൽ
@Faisalck76
@Faisalck76 3 жыл бұрын
HI. Njanum subscribe cheythitundu. Thankalude avatharanavum coveragum adipoli. Feeling nostalgic. keep it up. All the best.
@sambhuub2534
@sambhuub2534 3 жыл бұрын
Ella channalilekaalum vatyastha vediokal super....
@sasidharannair7133
@sasidharannair7133 3 жыл бұрын
എന്താണ് നീണ്ടഒരു സാരിത്തുംപുപോലെപിടിച്ച് നടക്കുന്നത്? താങ്കളുടെ എല്ലാഎപ്പിസോഡിലും കാണാലോ!
@justinejosephofficial5916
@justinejosephofficial5916 3 жыл бұрын
Reservoir amazing anu .. really Loved it ❤️❤️👍👍👍👍
@binujohn925
@binujohn925 3 жыл бұрын
Bro. പൊളി ... ഈ സ്ഥലങ്ങൾ ഒക്കെ എങ്ങനെ കണ്ടെത്തുന്നു .
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄😄😄 Thank You ♥️
@MrShayilkumar
@MrShayilkumar Жыл бұрын
മഴക്കാലത്ത് അടിപൊളിയായിരിക്കും❤ മനോഹരം
@kumart4880
@kumart4880 3 жыл бұрын
Jithinetta super💖💕💖💝❤️💚💙💕💓💛🧡
@shyamlakshman6239
@shyamlakshman6239 3 жыл бұрын
Your every video locations are really beautiful appreciate ur selective skill, places like these comparetively not so popular it would become soon..it is the attraction of this show ... keep going.
@saseendrawarrier5053
@saseendrawarrier5053 3 жыл бұрын
ജീതിൻ വളരെ നല്ല ഒരു നാടൻ ഡാം കാണിചതിനു നന്ദി.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@prasannathomasthomas5920
@prasannathomasthomas5920 3 жыл бұрын
👌👌❤️❤️💞💞ഡാമിന്റെ സ്റ്റെപ്പ് കയറുമ്പോൾ പേടിയുള്ള ഓർമ്മകൾ തിരിച്ചു വന്നാൽ മതി എന്ന് തോന്നി. വെള്ളത്തിൽ കാൽ തെന്നി വീഴുമോന്ന ഭയം 🙄🙄🙄വേഗം തിരിച്ചിറങ്ങാൻ പ്രാർത്ഥിച്ചു🙏🙏🙏 പോയി. 👍👍👍ഇനി പഴനി കാണാൻ കാത്തിരിക്കാം.👋👋👋 ഒക്കെ. ഓൾ ദി ബെസ്റ്റ്.🇮🇳🇮🇳🇮🇳 ഗോഡ് ബ്ലെസ് യു.🙏🙏🙏🌹🌹🌹വരദാമ ഡാം സൂപ്പർ. 👍👍👍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
എന്തിനാണ് ഒരുപാട് ഭയം? എന്തെങ്കിലും ദുരനുഭവം??
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Athe athe reservoyernte aduth chennu ninnapppol vallatha pedi thonni
@cdspoonjarthekekara8554
@cdspoonjarthekekara8554 3 жыл бұрын
ഈ ഡാമിന് ഒരു സുരക്ഷയുമില്ലല്ലോ കേരളത്തിലാണെ ഇതു പോലൊന്നും നടക്കില്ല
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@ratheeshr6858
@ratheeshr6858 3 жыл бұрын
Aa spr chetto poli poli sharikkum kisu verreitty chetto👍👍👍😍😍
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️രതീഷ്
@JithoshJS
@JithoshJS 3 жыл бұрын
ചേട്ടാ എല്ലാം കാണുന്നുണ്ട്...നൈസ് വീഡിയോസ് ......ചേട്ടൻ ഒത്തിരി റിസ്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നത്....Stay safe...ഞങ്ങളുടെ നാട്ടിലെ തിരുവനന്തപുരത്തെ നെയ്യാർ ഡാമിലൊട്ടും സ്വാഗതം ചെയുന്നു....പിന്നെ ചേട്ടൻ ഡാമുകളിൽ പോകുമ്പോൾ അവിടെ ഉദ്യോഗസ്‌ഥരെ കൂടെ വിഡിയോയിൽ കാണിക്കാൻ പറ്റിയാൽ നന്നായിരിക്കും...കുറച്ച അറിവുകൾ അവരുടെ ഭാഗത്തു നിന്ന് കൂടെ തന്നുകൊണ്ട്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@gireeshg2523
@gireeshg2523 3 жыл бұрын
നിങ്ങടെ വീഡിയോക് അടിമയായി മാറി കേട്ടോ നിങ്ങടെ മുഖം കണ്ടാൽ അപ്പോൾ വീഡിയോ കണ്ടില്ലെങ്കിൽ സമാധാനമില്ല..💕💕💕
@jithinhridayaragam
@jithinhridayaragam 3 жыл бұрын
😄😄😄🙏🙏🙏😘ഗിരീഷ്
@stars2776
@stars2776 3 жыл бұрын
ഹായ് ബ്രോ, നിങ്ങളുടെ അവതരണവും ശബ്ദവും അതുപോലെ തന്നെ നിങ്ങൾ ചെയ്യുന്ന വീഡിയോസും അടിപൊളി ആണ് !😍
@oursignature6180
@oursignature6180 3 жыл бұрын
Egypth പോയിട്ട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍🏻
@Sreyamuralinair
@Sreyamuralinair 3 жыл бұрын
Really loved your videos..super quality.. presentation is really natural without any jaadaa..which camera you are using?keep going.. all d best
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️ Panasonic + gopro + oneplus 9pro
@soviet_boy120
@soviet_boy120 3 жыл бұрын
ക്യാമറ എന്തേലും update ചെയ്തിട്ടുണ്ടോ??colourful എപ്പിസോഡ് ആണല്ലോ ഇപ്പോൾ....
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Oneplus 9pro ഉൾപ്പെടുത്തി
@jyothishkumar6586
@jyothishkumar6586 3 жыл бұрын
ജിതിൻ ചേട്ടാ പൊളി വീഡിയോ 🥰🥰🥰👌👌
@dineshchandran2736
@dineshchandran2736 2 жыл бұрын
Super...clourful...adipowli visuals...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰Thank You
@B4Vibes
@B4Vibes 2 жыл бұрын
അതിമനോഹരം jithin bro 👍
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ. ജിതിൻ. 🚴🚴🚴🚴🚴🚴🚴🚴🚴👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️♥️
@balachandranreena6046
@balachandranreena6046 3 жыл бұрын
Jithin thankalude last words kalakki ....ellarum ella aradhanalayangalum sandharshikkuka parasparam adharikkuka lokam ethra nannavum
@preethiisac6439
@preethiisac6439 3 жыл бұрын
Kandappol pedi thonniyenkilum ishttappettu super
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@sanudivakaran5194
@sanudivakaran5194 3 жыл бұрын
പതിവ് ഡാം കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍🥰
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️സനു ❤♥️
@funwithJJJ
@funwithJJJ 3 жыл бұрын
പഞ്ചായത്ത്‌ പറമ്പ് പോലത്തെ അപകടം പതിയിരിക്കുന്ന ഒരു ഡാം
@Divya0312
@Divya0312 2 жыл бұрын
ഞങ്ങള് എപ്പോ പളനി പോയാലും ഈ dam കാണാതെ മടങ്ങാറില്ല. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു site ആണ്. പുറത്ത് mango farm ഉണ്ട്. മറ്റൊരു dam കൂടി ഉണ്ട് അവിടെ അടുത്ത്. Palar Porundalar dam. അതും super ആണ്.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Divya
@jubileeprema1168
@jubileeprema1168 3 жыл бұрын
നിങ്ങളുടെ പളനി യാത്ര ക്ക് ശേഷം ഈ ചാനൽ സസ്‌ ക്രൈ ബ് ചെയ്തു ഇനി നിങ്ങളുടെ കൂടെ തമിഴ് നാട് ചുറ്റി കാണാൻ ആഗ്രഹിക്കുന്നു ഈ പോക്ക് ട്രിച്ചി ക്ക് പോയി ശ്രീരംഗം മലക്കോട്ട സമയ പുരം കല്ലണ ഡാം തുടങ്ങി കുറെ സ്ഥലം വളരെ നല്ല കാഴ്ച്ച കൾ ഉണ്ട് കാണിക്കു
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഇതിൽ കള്ളണ നേരത്തെ ചെയ്തിട്ടുണ്ട്
@imking2399
@imking2399 3 жыл бұрын
വേറെ ലെവൽ 🤩
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@athirasuneeth9658
@athirasuneeth9658 3 жыл бұрын
Manoharamaaya kazhchakal.uyarangalilethan saadhikkatte brother. God bless you
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️ആതിര
@rajendrank5965
@rajendrank5965 3 жыл бұрын
നല്ല വീഡിയോ നല്ല വിവരണം ഇഷ്ടപ്പെട്ടു .
@subeeshsubi3375
@subeeshsubi3375 3 жыл бұрын
പാലക്കാട്‌ കല്ലടികൊട് മലമുകളിൽ ഒരു ഡാം ഉണ്ടെന്നു പറഞ്ഞുകേട്ടിട്ടുണ്ട് അതൊന്ന് കാണിക്കാമോ ചേട്ടാ
@jithinhridayaragam
@jithinhridayaragam 3 жыл бұрын
👍പോകണം പാലക്കാടിന്
@samkumarp.b.1429
@samkumarp.b.1429 3 жыл бұрын
ജിതിൻറെ സ്റ്റൈലിൽ പറയുകയാണെങ്കിൽ... ഇത് ശരിക്കും ഡാം ആണോ, അതോ ബാരേജോ? അറിയില്ല, ചിലപ്പോ ഡാമായിരിക്കും...😆😆😆... ഈ ഒറ്റയാൾ യാത്രയ്ക്ക് പകരം ഞങ്ങളെയൊക്കെ കൂട്ടാട്ടോ.........😄. സംഭവം അടിപൊളി. മറ്റു ട്രാവൽ ബ്ലോഗുകൾ ഒന്നും എനിക്ക് സബ്സ്ക്രൈബ് ചെയ്യാൻ ഇതു വരെ തോന്നിയിട്ടില്ല.
@jithinhridayaragam
@jithinhridayaragam 3 жыл бұрын
ഒരു വാട്ടർടാങ്ക് പോലും നമ്മുടെ കണ്സപ്റ്റിൽ ഡാം ആണ് 😄.
@samkumarp.b.1429
@samkumarp.b.1429 3 жыл бұрын
@@jithinhridayaragam അത് കൊള്ളാം... 😄😄😄
@abivkm3812
@abivkm3812 2 жыл бұрын
ചേട്ടാ മനോഹരമായ കാഴ്ച തന്നതിന് നന്ദി
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️
@sandeepandroos3662
@sandeepandroos3662 3 жыл бұрын
Beautyful daam .iddukiilninnu pokanulla vazhi onnu parayamooo.pls
@jithinhridayaragam
@jithinhridayaragam 3 жыл бұрын
അയ്യോ. കൊടൈക്കാനാൽ route😄
@diaepicmedia
@diaepicmedia 3 жыл бұрын
Beautiful dam
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Divya
@arunvenugopal3946
@arunvenugopal3946 3 жыл бұрын
Pazhani orupadu thavana poittundenkilum avide aduthu ingane oru damum sthalangalum undennu ariyillarunnu... Thanks for the video jithin chetta
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Arun
@leenalouis3594
@leenalouis3594 3 жыл бұрын
Jithin chetta.vedio adipoli.😍🤩
@DiluDaniel-w5j
@DiluDaniel-w5j 3 ай бұрын
വീഡിയോ കൊള്ളാം... പക്ഷെ thumpnail... കളിപ്പാട്ടം ഡാം എന്ന്. അങ്ങനല്ല. കണ്ടതിൽ ഏറ്റവും വ്യത്യസ്ത ഡിസൈൻ ൽ ഉള്ള ഒരു ഡാം ആണിത്. മനോഹരമായ ഡാം.
@saghavu3763
@saghavu3763 3 жыл бұрын
ചേട്ടാ... ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🥰Thank You ❤❤
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Enthoru bhangiyane, nalla manoharamaya Sthalam ,Adipoli dam, enike ettavum eshtapetta dam ethane. Kanditte vallatha kowthukam thonnunnu, Eppo thanne Poyi kandalo ennu thonnunnu. Thank mone
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എവിടാ ചേച്ചിടെ വീട്??
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Eppol Chennai. Naattile Perunad
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പത്തനംതിട്ട കാരി എങ്ങനെ ചെന്നൈ എത്തി??
@omanaprabakar4495
@omanaprabakar4495 2 жыл бұрын
Hospitalil joliyane, nurse, private
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍👍ആശംസകൾ
@shefi4u
@shefi4u 3 жыл бұрын
അതിരപ്പള്ളിയിൽ ഇത് പോലെ പ്രകൃതി നില നിർത്തി ചെയ്തൂടെ...
@jithinhridayaragam
@jithinhridayaragam 3 жыл бұрын
അതിരപ്പള്ളിയിൽ വേണ്ട ബ്രോ
@AJAY-xy9uc
@AJAY-xy9uc 3 жыл бұрын
ബ്രോ വളരെ നന്നായിട്ടുണ്ട് ❤️❤️❤️
@reetharency3688
@reetharency3688 2 жыл бұрын
നല്ല വോയ്‌സ് വീഡിയോ കാണുമ്പോൾ അവിടെ പോയി കണ്ടതുപോലെ തോനുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Reetha
@sidhuvgopal
@sidhuvgopal 3 жыл бұрын
Chetta... Chettan use cheyyunna cameras eathokke aanennu onnu parayamo?
@പാവംപെണ്ണ്
@പാവംപെണ്ണ് 3 жыл бұрын
Adhyam ayitt iganea oru dam kanunne❤❤❤supr place
@jithinhridayaragam
@jithinhridayaragam 3 жыл бұрын
🌹
@Achoosvibeslife842
@Achoosvibeslife842 3 жыл бұрын
മറ്റുള്ള ബ്ലോഗർ മാരെ പോലെ ഓവറായിട്ട് സംസാരിച്ച ബോറടിപ്പിക്കുന്നില്ല അടിപൊളി content 💯💯💯💯💯
@anoopthodupuzhakerala2837
@anoopthodupuzhakerala2837 3 жыл бұрын
Super video.. 2012ൽ ഞാൻ പോയിരുന്നു ഇവിടെ
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
കിടിലൻ സ്ഥലം ആണ്
@greenboy7768
@greenboy7768 2 жыл бұрын
സൂപ്പർ ആണെന് തമിഴ് നാട് ഡാം ഒകെ 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️🌹🌹🌹
@Alan_George_1997
@Alan_George_1997 3 жыл бұрын
Theory polichu...adhanu correct ♥️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️
@joswinjohn
@joswinjohn 3 жыл бұрын
ആദ്യമായിട്ടാ ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നെ ..നല്ല അവതരണം ....പിന്നെ ആ തിയറി കേട്ടപ്പോ subscibe കൂടെ ചെയ്തു ..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️Joshwin
@sojisaji4446
@sojisaji4446 3 жыл бұрын
കാണാൻ നല്ല ഭംഗി ഉണ്ട് സ്ഥലം...🥰🥰🥰
@മിന്നൽ-ണ3ബ
@മിന്നൽ-ണ3ബ 3 жыл бұрын
Phonilano camerayil aano shoot ചെയ്യുന്നത്..
@jithinhridayaragam
@jithinhridayaragam 3 жыл бұрын
2ഉം
@nikhilkg5364
@nikhilkg5364 3 жыл бұрын
Jithin chetta aa reservoir nikunath sookshiknm ningalu mukalile roadil ninnu video cheythalum njngal kanum be safe kto sooshikane👍❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️നിഖിൽ 🥰
@rajalakshmisubash6558
@rajalakshmisubash6558 3 жыл бұрын
Yes
@JK-ny2gl
@JK-ny2gl 2 жыл бұрын
Jithin bro അവതരണം 👌 ആദ്യം കണ്ടപ്പോ അത്ര സുഖം തോന്നിയില്ല. (എന്റെ മാത്രം അഭിപ്രായം) പക്ഷേ ഇപ്പോൾ അത് തെറ്റാണെന്ന് തെളിഞ്ഞു. Anyway All the best 👍🏻🤝
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് JK🌹
@d-p-007
@d-p-007 3 жыл бұрын
ജിതിൻ ബ്രോയുടെ ഗാഡ്ജറ്റുകൾ എല്ലാം ഒന്നു കാണിക്കാമോ.
@sachinsachuz798
@sachinsachuz798 2 жыл бұрын
Poli video chettaaa🤗🤗🤗
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️ Thank You ♥️
@___Aathil_Karthik___
@___Aathil_Karthik___ 3 жыл бұрын
Jithin chettan parajath pole fantastic 😍❤️
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️ആതിൽ
@___Aathil_Karthik___
@___Aathil_Karthik___ 3 жыл бұрын
@@jithinhridayaragam 😍
@sherinmathews7156
@sherinmathews7156 Жыл бұрын
I really like your vlogs 👍
@jithinhridayaragam
@jithinhridayaragam Жыл бұрын
Thank you 😊
@gopangs3668
@gopangs3668 3 жыл бұрын
ചേട്ടാ കൊടെക്കനാൽ അവിടുന്ന് കുറെ ദൂരമുണ്ട് അത് കഴിയുമ്പോൾ അറേഞ്ച് കേറ്റ് മാണ്
@jithinhridayaragam
@jithinhridayaragam 3 жыл бұрын
Thank You ♥️ഗോപൻ ബ്രോ
@akhilraj9324
@akhilraj9324 3 жыл бұрын
Camera change akioo, nala clarity und , etha Epol use cheyune
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
പട്ടിയുണ്ട് സൂക്ഷിക്കുക...!
49:36
Arif Hussain Theruvath
Рет қаралды 103 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН