പറഞ്ഞ പോലെ കശുവണ്ടി പെറുക്കി വിറ്റ് വീട്ട്കാർ അറിയാതെ മാറ്റിനി കണ്ട് വീട്ടിൽ തിരിച്ച് വരുമ്പോൾ മറുപടിക്ക് എല്ലാ ദൈവങ്ങളെയും കൂട്ട് പിടിച്ച് രക്ഷപ്പെടും ഓർക്കുംമ്പോൾ കണ്ണ് നനയുന്നു❤🎉
@babysyamkumar236018 күн бұрын
അതെ ! അന്ന് സിനിമ കാണൽ മഹാപരാധമായിരുന്നു. ഇന്നത്തെ അപരാധങ്ങളുടെ നടുവിൽ അന്നത്തെ സിനിമ കാണൽ ഓർക്കുമ്പോൾ കണ്ണു നിറയുന്നു.
@Pramodmallikappurath-s7u15 күн бұрын
കോളേജ് കട്ട് ചെയ്തു കണ്ടു
@muruganc14247 ай бұрын
ഈ ഗാനത്തിലൂടെ പഴയക്കാല ഓർമ്മകളിലേക്ക് തിരിച്ച് പോയവരുണ്ടോ ❤❤❤❤❤
@udayakumark.g66115 ай бұрын
Yes
@sujathakrishanan1089Ай бұрын
Theerchayayu ee pattu kelkkumpol teenage kalangal ormavarathavar arum kanilla👍
@babysyamkumar236018 күн бұрын
പാട്ടിവിടെയുള്ളപ്പോൾ തിരിച്ചു പോകുന്നില്ല.❤
@rahumathhabeeb2 жыл бұрын
1993 നിൽ കേട്ട് 2023 മൂന്നിലും നല്ല പാട്ടിന്റെ തിളക്കം പൊളി ആണ് ലൈക് അടി മകളെ
@swapnamunna Жыл бұрын
😅4 University 7v 6 7am namaste namaste undu r 5.30am I C Ella y6v .
@surendrannair5727 Жыл бұрын
രവീന്ദ്രൻ മാസ്റ്ററിന്റെയും ദാസ് സാറിന്റെയും കയ്യൊപ്പ് പതിഞ്ഞാൽ ഹോ വാക്കുകൾ ഇല്ല 👌👌👌❤️❤️
@maninairmj2 жыл бұрын
ദാസേട്ടാ..പറയാൻ വാക്കുകൾ ഇല്ല... രവീന്ദ്രൻ മാഷ്.. ദൈവത്തിന്റെ കൈ ഒപ്പ് ഉള്ള സംഗീതം... പൂവച്ചൽ ഖാദർ sir 🙏🙏🙏... വല്ലാത്ത ഗാനം ❤❤❤🙏
@gangapulikalgangapulikal93092 жыл бұрын
🙏🙏👌👍
@maninairmj6 ай бұрын
🙏@@gangapulikalgangapulikal9309
@rindaentertainments123422 күн бұрын
മൊബൈലും , FB യും,whatsapp ഉം ഇല്ലാതിരുന്ന കാലം മനസും,കണ്ണും സഞ്ചരിച്ച കാലം സ്വപ്നങ്ങൾ നെയ്ത കാലം എത്ര മനോഹരമായിരുന്നു അന്നീ കേരളം,ഈ ഗാനം കാണുമ്പോൾ ഒരു പാട് ഓർമ്മകൾകടന്ന് വരുന്നു.
@muruganc14247 ай бұрын
ഈ ഗാനത്തിലൂടെ പഴയ കാല ഓർമ്മകൾ മനസ്സിലേക്ക് വരുന്നവരുണ്ടോ ❤❤❤❤❤ഇതാണ് നമ്മുടെ പഴയ കാല തലമുറ.❤❤❤❤❤
@Pramodmallikappurath-s7u15 күн бұрын
കോളേജ് കാലം
@badushaabdulsalam5353 Жыл бұрын
എന്താ അല്ലെ പഴയ പാട്ടുകൾ ❤️ഇനി ഇത് പോലുള്ള പാട്ടുകളൊന്നും ജനിക്കില്ല 🙏🏼
@ARUNCHANDRAN.R2 жыл бұрын
ദാസേട്ടന്റെ ആ ശബ്ദം ....ആർക്കെങ്കിലും സ്വപ്നമെങ്കിലും കാണാനൊക്കുമോ ഇനി ഇതേ പോലുള്ള ശബ്ദം.
@anandpraveen5672 Жыл бұрын
Orikalumilla
@shibukumars9196 Жыл бұрын
പകരം വേറെ ഇല്ല, റിയൽ ഗന്ധർവ്വൻ
@gopalakrishnanmm6308 Жыл бұрын
ഇല്ല
@shibucherupullyshibucherupully8 ай бұрын
ദാസേന് പോലും ഈ ഗാനം ഇപ്പോൾ പാടാൻ പറ്റില്ല
@annievarghese67 ай бұрын
@@shibucherupullyshibucherupullyഎൺപതു വയസ്സാകുമ്പോൾ താൻ ഈ ഭൂമിയിൽ ഉണ്ടാകുമോ യെന്നു റിയി ല്ല അപമാനിക്കൽ
@VinodKumar-qb4un Жыл бұрын
2024 കേൾക്കാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കു ❤
@ManjuManjusunil-xw8tu8 ай бұрын
Yes
@sivaprasad23018 ай бұрын
❤
@annievarghese67 ай бұрын
ദാസേട്ടന്റെ അടിപൊളി പാട്ടുകൾ ദിവസവും കേൾക്കും ഈ പാട്ടെല്ലാം പുതിയ ബാൻ്റുകൾ എടൂത്തിട്ടലക്കുന്നതു കേൾക്കബോൾ തോന്നും പുതിയ തലമുറയ്ക്കു ഡ്യൂപ്ലിക്കേറ്റ് മതിയല്ലോ യെന്നു
@rnn61566 ай бұрын
Sudha saberi raagan at its best
@rasmi.p.rrasmi4543 ай бұрын
Now on to it.......❤❤❤❤❤
@saajimohandas55703 жыл бұрын
പറമ്പിലെ കശുവണ്ടി പെറുക്കി വിറ്റു 5പ്രാവശ്യം കണ്ടപടം ❤. Pinne5പ്രാവശ്യം കണ്ടത് ചിലമ്പ്
@sarojpattambi62333 жыл бұрын
ഉണ്മയാന ഫാൻസ്👌👌👌
@usmanpk14383 жыл бұрын
ചിലമ്പ് 👌👌👌👌
@mangalakkalunnikrishnan2923 жыл бұрын
good
@sarasadiq94702 жыл бұрын
ലുലു മാളിൽ ഇപ്പ കശുവണ്ടിക്ക് 2500/' kg ഉണ്ട് .. വേറുതെ അല്ല കശുവണ്ടിക്ക് ഇങ്ങനത്തെ പേരിട്ടത് .. കാശ് + വണ്ടി = കശുവണ്ടി കാശ് കൊണ്ട് വരുന്ന വണ്ടി .😎
@homedept17622 жыл бұрын
അന്ന് തുച്ഛമായ പണം കൊണ്ട് പോലും ജീവിക്കാമായിരുന്നു ഇന്ന് ആയിരങ്ങൾക്ക് പോലും വിലയില്ല.
@souravsreedhar53102 жыл бұрын
എന്റെ ഇഷ്ട ഗാനം ❤️❤️🥰🥰 പൂവച്ചൽ ഖാദർ സാർ ✍️ രവീന്ദ്രൻ മാസ്റ്റർ 🎼 ദാസേട്ടൻ 🎤 ആരഭി വളരെ മനോഹരമായ ഒരു രാഗം 🎼 റഹ്‌മാനിക്ക , ശോഭന ചേച്ചി നല്ല താരജോഡികൾ 🥰🥰❤️❤️⭐⭐
@ajayantkl28103 жыл бұрын
ഇഷ്ട്ടപെട്ട ഗാനങ്ങളിൽ ഒന്ന്...... മരിച്ചാലും മറക്കില്ല ഈ ഗാനം..... 👍👍👍👍👍
@ajithasanty773 жыл бұрын
റെയുഹമ്മൻ ന്റെ ആരാദ്‌കർ ഇവിടെ ലൈക് ചെയുക ❤❤സൂപ്പർ 👌
@johnichanmt591510 ай бұрын
അന്നത്തെ
@anilani-bc2pn4 ай бұрын
Aranu reyhumman
@rkmanikantan2 ай бұрын
റഹ്മാൻ
@kichuraj76113 жыл бұрын
റഹ്മാൻ 😘 ശോഭന 💞 ഒരു കാലത്തെ പ്രണയജോടികൾ ♥♥ 2021 ജൂണിന് ശേഷം കാണുന്നവർ ഇവിടെ കമോൺ 😘 നൊസ്റ്റാൾജിയ മൂട് സൊംങ്ങ് ☺
@Vazakkaduvlog3 жыл бұрын
2021 ഒക്ടോബറിൽ കണ്ടു കൊണ്ടിരിക്കുന്നു
@mohammedafsalmokkath42712 жыл бұрын
2022 feb 11 uchakk 3.38 pm😌
@shanmukhant38442 жыл бұрын
Yes
@shanmukhant38442 жыл бұрын
ഞാൻ കേൾക്കാറുണ്ട് ഇപ്പോഴും 21 ,5,2022 time 12,14 am
@aswinravi58612 жыл бұрын
Njanum kelkkaarund. Ente Fav songil onnaan ith. Njan ippozhum 2022 May 23. time 9:58 PM ..... 🥰💞🙌💯
@diyaniyas85243 жыл бұрын
ഈ ഗാനം രചിച്ച പൂവച്ചൽഖാദർ സാറിനു ആദരാജ്ഞലികൾ
@gireeshnr55642 жыл бұрын
Q q's
@mohananpt41532 жыл бұрын
It
@naseemaibrahim89642 жыл бұрын
@@syamkumar2147 0
@babysyamkumar23602 жыл бұрын
ഗാനരചയിതാവ് ചിറ്റൂർ ഗോപിയാണോ? (സംശയമാണ്.)
@sharathak60422 жыл бұрын
,ി .
@sajusajup2843 жыл бұрын
രവി മാഷിൻ്റെ ഈണം, ദാസേട്ടൻ്റെ അതി ഗംഭീര ശബ്ദം, ഒരു മനുഷ്യന് ഇത് പോലെ ഇനി പാടാൻ കഴിയില്ല
@anandpraveen5672 Жыл бұрын
Adhehayhinte prayam koodi nokanam
@shibukumars9196 Жыл бұрын
🥰🥰
@manik5724 Жыл бұрын
Ee bhoomiyil adhyehathinde sabdhathe vellaan veroru sabdham illa
@shibukumars9196 Жыл бұрын
❤❤🥰👌
@prasanthcu3092 Жыл бұрын
ഈ പാട്ട് വെറെ ഒരു ഫീലാണ് കേൾക്കുമ്പോൾ എല്ലാ സങ്കടങ്ങളും മാറ്റി ഒരു ഫീൽ തരുന്ന പാട്ടണ്
@rajeshtd79912 жыл бұрын
അച്ഛൻ്റെയും,അമ്മയുടെയും കയ്യിൽ തൂങ്ങി നടന്ന് ഫസ്റ്റ് ഷോ കാണാൻ പോയ ഒരു അഞ്ചു വയസുകാരൻ്റെ വായിൽ പോലും സിനിമ കണ്ട് തിരികെ നടക്കുമ്പോൾ അറിയാതെ വന്ന വരികൾ ഹൃദയം ഒരു വീണയായ്,ഇത്തിരി നാണം❤️❤️❤️❤️ രവീന്ദ്രൻ മാഷുടെ ഇഫക്ട് 🙏🙏🙏
@annievarghese62 жыл бұрын
ദാസേട്ടൻ്റെ ആലാപനംപൂവച്ചൽസാറിൻ്റെ രചന രവീന്ദ്രൻ മാഷിന്റെ ഏതുപാട്ടുംശ്രുതിമധുരം
@mummuv5081 Жыл бұрын
❤❤❤
@ushakk794910 ай бұрын
Super
@muruganc14247 ай бұрын
2024-ൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤❤❤
@rajeevane92516 ай бұрын
🙋
@lizbeth76986 ай бұрын
🙋🏼♀️
@sintodevassy98626 ай бұрын
✋
@lookatthis38135 ай бұрын
🙋♂️
@Mohananvp-ic6du4 ай бұрын
@@rajeevane9251😊😊😊😊😊
@thyagendraprasadpp7206 Жыл бұрын
എക്കാലത്തേയുo സൂപ്പർ ഗാനങ്ങളിൽ ഒന്നു്. കേൾക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല.❤
@ManiKandan-cg9vn2 жыл бұрын
റഹ്മാൻ യുവത്വത്തിൻ്റെ രോമാഞ്ചമായ ആ ഒരു കാലഘട്ടം ...!
@pramodkumar50155 ай бұрын
എന്താ പാട്ട്. എന്തൊരു എനര്‍ജി... ദാസേട്ടന്‍ ദൈവശബ്ദം.....🙏🙏🙏
@muraleedharanp34532 жыл бұрын
ഇത്രയും ആയാസമായി അക്ഷര സ്പുടതയോടെ പാടുന്ന ദാസ്സേട്ടനെ പോലെ ഒരു ഗായകനും ഇന്നില്ല. 👍
@ambac65332 жыл бұрын
'ANAAYAASAM ' yennanu kavi uddesichath
@anandpraveen5672 Жыл бұрын
Ys anayàsamay
@sajithan5274 Жыл бұрын
എനിക്കും ഇഷ്ടമുള്ള പാട്ടുകൾ
@PrasanthVevjaramoodu Жыл бұрын
ആയാസമായോ 😂😂
@muraleedharanp3453 Жыл бұрын
സോറി, അനായാസമായി എന്നാണ് 😊🙏
@raghunathraghunath79132 жыл бұрын
തമ്മിൽ തമ്മിൽ ഇപ്പോഴും ആ വാൾപോസ്റ്റർ ഓർക്കുന്നു. ഞങ്ങളുടെ പഴയകാല ഹീറോ റഹ്മാൻ.
@manoj96222 жыл бұрын
Every body forgot the director of this film Mr. Sajan.
@dsouzavincent4 жыл бұрын
പഴയ കാല സിനിമയിലെ നിറസാനിധ്യം നമ്മുടെ റഹ്മാൻ
@sarojpattambi62333 жыл бұрын
👍👍👍👍👍👍
@gopakumark54793 жыл бұрын
111111
@bindhujamalppan94762 жыл бұрын
അതെ, haters ഇല്ലാത്ത നായകൻ
@chackovp65192 жыл бұрын
ഉഉഉ ഒരു ഉീ ഇന്ന് ഐ സി ഐ സി ഐ ഇല്ല വവ്വവ്വവ്വവ്വ വർഷം ർവ്വവ്യർർ വന്നു ഉഉഉ ുഈഈുഉുഓോോോോൗ
@athiraathi44244 жыл бұрын
പഴയ കാല സിനികളിലെ നിറസാനിധ്യം ..റഹ്‌മാൻ❤️❤️ രവീന്ദ്രനാഥം❤️❤️ എത്ര മനോഹരമായ പാട്ട്❤️❤️
@PrakashPrakash-et6rx4 жыл бұрын
appo sankaradeyum filominayum
@somankk95523 жыл бұрын
@@PrakashPrakash-et6rx q1🤭
@sunilkrr44903 жыл бұрын
ശെരിയാണ് ആതിര നൂറുവെട്ടം. ❤️💙❤️💙❣️❣️❣️❣️❣️❣️🌹. .
@sarojpattambi62333 жыл бұрын
@@PrakashPrakash-et6rx അടൂർഭവാനിയല്ലേ??
@shadhilrasheed7412 жыл бұрын
Really Beautiful Song 🎵 😍 ❤
@shanoobareekkara3582 жыл бұрын
എന്റെ കുട്ടികാലത്തെ ഓർമയിൽ ഏത് കല്യണപാർട്ടിക്കും ഈ സോങ് കേൾക്കാറുണ്ട്..ഒരു മിസ്സ് ചെയുന്നു . 🥰🥰🥰🥰👍👍👍👍
ഈ പാട്ടുകേൾകുമ്പോൾ എനിക്ക് എന്റെ സ്കൂൾ ജീവിതമാണ് ഓർമ്മവരുന്നത് ഞാൻ 7thiൽ പഠിക്കുന്നു ( UPS ൽ 1984) ഈ പാട്ടു കേൾക്കുന്ന എന്റെ കുട്ടു കാരും കുട്ടു കാരികളും ലൈക് അടിക്കണം. ❤️💙❤️💙❤️💙❤️🌹. എന്ന് സുനിൽകുമാർ. 🌹🌹🌹🌹🌹.
ഇഷ്ട്ട നടൻ റഹ്മാൻ ആ കാലഘട്ടത്തിലെ റഹ്മാൻ ന്റെ പാട്ടും അഭിനയവും ഇഷ്ട്ടമാണ് 👌
@rasmi.p.rrasmi4543 ай бұрын
Even now...he is very handsome 💞💞💞😍smart
@sindhuvijay91512 жыл бұрын
റഹ്മാൻ എത്ര മനോഹരമായി പാടി അഭിനയിക്കുന്നു .
@chandranca76905 ай бұрын
എന്തിനിത്ര നല്ല ഗാനങ്ങൾ നിങ്ങൾ തന്നു എന്നും കേട്ടു കരയാൻ വേണ്ടി ഇക്കാക്കുo സാറിനും ഒരു പാട് നന്ദിയുണ്ട്
@anaghaviswanath18572 жыл бұрын
അച്ഛന്റെയും അമ്മയുടേം കല്യാണ കാസറ്റിൽ ഈ പാട്ട് ഉണ്ടായിരുന്നു...കുട്ടിയായിരുന്നപ്പോൾ എപ്പോഴും കണ്ടിരുന്നു ആ scene ഒക്കെ ആണ് മനസിലേക്ക് വരുന്നത്...♥️90's കാലഘട്ടം ❤🔥
@albinchacko91472 жыл бұрын
ഇപ്പോളും ഉണ്ടോ അത് തരാമോ
@bindurajeev2551 Жыл бұрын
Qq
@libilesh983311 ай бұрын
😮
@KUNHIKRISHNANPV3 жыл бұрын
ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത പ്രിയ ഗായിക.. പ്രിയപ്പെട്ട ഗുരുനാഥ കൂടിയായ ലതിക ടീച്ചർ.. ഒരുപാട് ഇഷ്ടം ടീച്ചർ.. ഈ വീഡിയോ ഡിസ്ക്രിപ്ഷനിൽ പോലും ദാസ് സാറിന്റെ പേര് മാത്രമേ കാണാൻ ഉള്ളു.. ടീച്ചറുടെ പേര് വച്ചിട്ടില്ല...
@prajith26483 жыл бұрын
ലതിക ടീച്ചർ ഇഷ്ടം
@mohammedafsalmokkath42712 жыл бұрын
Aa singerinte intrview manoramayil undayirunnu avark aarodum oru parathiyum illatre Ingane aalukal undo ee kalath Kure per thazhanju ennoke chodichapolanu avar ee marupadi paranjath But padiya songs ellam super hit aanu🔥
@supriyarajesh34205 ай бұрын
Njanum athu orthu😢
@rajendrana76293 жыл бұрын
കൗമാര പ്രണയം മാണ് ഓർമ്മയായി വരുന്നത് നല്ലൊരു ഗാനം ഽപണയിനികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഗാനം. Very very super....rajendran.a trivandram....
എക്കാലത്തും മറക്കാൻ പറ്റാത്ത നിറസാന്നിധ്യം റഹ്മാൻ ശോഭന
@Aparna_Remesan4 жыл бұрын
രവീന്ദ്രൻ മാഷിന്റെ സംഗീതം.😍😍😘😘😘നമ്മളെ ഒരു മായിക ലോകത്ത് ആക്കും.😍😍
@jitheshTT1234 жыл бұрын
സത്യം 👍
@Pushpa-rw3uj3 жыл бұрын
👍👍
@sangeethanarayanan87693 жыл бұрын
👍👍
@achuunnikrishnan6463 жыл бұрын
The singing and the voice added up much to the great tune. Dasettan is just awesome too.
@sinjuangajan70123 жыл бұрын
❤️❤️❤️
@praveengowreeshankar47153 жыл бұрын
ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ (ഇത്തിരി..) മഗരി മഗരി സധസ സരിമ രിമപ മപധ ധ സ ധ സ ധസരി മഗരി മഗ ധ സ ധ സ ധസരി മഗരി മഗ ധ സ ധ സ ധസരി )മഗരി മഗ ഓടം തുഴയും മാൻ മിഴികളെ സ്വപ്നം തഴുകും നേരം സ്വപ്നം അരുളും താരണികളിൽ മോഹം ഉതിരും നേരം (ഓടം... ) മിഥുനങ്ങളെ പുലരട്ടെ നിങ്ങടെ നാൾകൾ പുതു മൊട്ടിൻ കിങ്ങിണിയോടെ ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ തേനിൽ കുഴയും നൂറിഴകളെ നാദം പുണരും കാലം നാദം ഉണരും ഉള്ളിണകളിൽ ദാഹം വളരും കാലം (തേനിൽ.... ) മിഥുനങ്ങളെ നിറയട്ടെ മധുരിമയാലെ ഇനിയുള്ള രാവുകളെല്ലാം നിങ്ങടെ ബന്ധം മാതൃകയാകാൻ മംഗളമരുളുന്നു ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ ഇത്തിരി നാണം പെണ്ണിൻ കവിളിനു കുങ്കുമമേകുമ്പോൾ മംഗളഗന്ധം ആണിൻ കരളിനെ ഇക്കിളിയൂട്ടുമ്പോൾ ആശംസാ പുഷ്പങ്ങൾ നിങ്ങൾക്കായ് നൽകുന്നു ഞാൻ
@rajeevpandalam41312 жыл бұрын
Copy പേസ്റ്റ്
@ഫ്ലവർ5 ай бұрын
Thank u❤
@babupk49712 жыл бұрын
ഒരു പ്രത്യേക ശബ്ദ സൗകുമാര്യം തന്നെ ദാസ് സാറിന് ഈ പാട്ടിൽ. ശ്വാസനിശ്വാസങ്ങളുടെ സഞ്ചാരപഥങ്ങളുടെ സ്ഥാനം വെളിപ്പെടുത്താത്ത തരത്തിലാണ് ദാസ് സാർ ആലാപനം നടത്താറ്. പക്ഷെ ഈ പാട്ടിലെ നീട്ടിപ്പിടിച്ചുള്ള വരികൾക്ക് ശേഷം ദീർഘമായി ശ്വാസമെടുക്കുന്നത് വ്യക്തമായി അറിയുന്നു. പക്ഷേ , അതുപോലും എത്ര സുന്ദരം.
@anandpraveen5672 Жыл бұрын
Athe
@JhandasNayar2 жыл бұрын
ഇതിലെ മ ഗ രി തുടങ്ങുന്ന സ്വരങ്ങൾ എന്റെ റിങ് ടോൺ ആയിരുന്നു... കുറെ കാലം... എന്തൊരു പാട്ടാണ്... രവീന്ദ്രൻ മാഷും ദാസേട്ടനും... വല്ലാത്തൊരു combo തന്നെ...
@vinu35754 жыл бұрын
Kallyana veetil pandoke ee song kazhinjal sadya kodukumayirunnu athoke oru Kalam orikalum thirichu varilla😭😭😭😭
@PrakashPrakash-et6rx4 жыл бұрын
areyillarunnu
@kiranbanglavil31122 жыл бұрын
പഴയ കല്യാണവീട് ചെക്കനും പെണ്ണും വരുന്നു ഈ പാട്ടും ആഹാ 😌😌
@rajeshseemarajesh25953 жыл бұрын
രവീന്ദ്ര മാഷ് ഇന്നും ജീവിച്ചിപുണ്ടായിരുണ്ടെകിൽ..
@Kings-v2g2 жыл бұрын
😭
@anoopprakash14602 жыл бұрын
Yes മലയാളത്തിന്റ തീരാ നഷ്ടം
@rajeshraj.rrvlog....77543 жыл бұрын
പഴയ ഗാനങ്ങൾ എത്ര സുന്ദരം ❤❤👌👍👍
@mohananpalakkalugrapuram63222 жыл бұрын
സൂപ്പർ ഗാനം !2022 ൽ ഈ ഹിറ്റ്ഗാനം കാണുന്നവരുണ്ടോ ?
@bindunair46182 жыл бұрын
ഉണ്ട്
@mohananpalakkalugrapuram63222 жыл бұрын
എങ്ങിനെ കാണാതിരിയ്ക്കും ?
@rajivranjusanju2 жыл бұрын
18/11/22 10:56pm muscat
@radhakrishnanv252 жыл бұрын
Yes
@mrijincalicut6439 Жыл бұрын
2023
@bibeeshkumar34353 жыл бұрын
ഇപ്പോഴും ഈ പാട്ടിന്റെ മാധുര്യം പോയിട്ടില്ല 👌👌👌👌👌
@mollywoodpalace87944 жыл бұрын
കല്യാണത്തിന് സ്ഥിരമായ് വെക്കുന്ന Song..
@sachulachu2798 Жыл бұрын
👍
@pradeep1968 Жыл бұрын
ഈ 2023 ലും മധുരം അതിമധുരം ഈ തലമുറയിൽ പെട്ടവരൊത്ത് ജീവിക്കാൻ കഴിഞ്ഞത് മുൻ ജന്മസുകൃതം🙏🙏
@rajeshpannicode69783 жыл бұрын
ശങ്കരാടിയുടെ നാണം കാണാൻ നല്ല രസമുണ്ട്
@maninairmj2 жыл бұрын
എന്ത് സൗന്ദര്യം ഈ ചെക്കന് 🙏🙏.. റഹ്മാൻ ഇക്ക 🙏🙏🙏
@sudhikkr Жыл бұрын
ഈ ഗാനത്തോട് ഒരു പ്രത്യേക ഇഷ്ടം..... കാരണം...ഇഷ്ട രാഗം ആരഭി... ❤️... പിന്നെ എക്കാലത്തെയും ഇഷ്ട സംഗീത ചക്രവർത്തി രവീന്ദ്രൻ മാഷ്..... പൂവച്ചൽ ഖാദർ..... കൂട്ടുകെട്ട്..... പിന്നെ എന്റെ നാട്ടുകാരനായ സംവിധായകൻ സാജൻ സാറിന്റെ മൂവി..... പിന്നെ ഗത കാല സ്മരണയിലെ...ഒരിക്കലും തിരിച്ചു വരാത്ത കുറെ നല്ല ഓർമ്മകൾ തന്ന ഗാനം.... ❤️❤️❤️❤️🥰🥰🥰
@hariparavoor566 Жыл бұрын
ദാസേട്ടനെ വേണ്ടേ?
@sudhikkr Жыл бұрын
@@hariparavoor566പിന്നെ അല്ലാതെ ദാസേട്ടന്റെ എടുത്തു പറയേണ്ട ആവശ്യം ഉണ്ടോ.... നമ്മുടെ മലയാളികളുടെ അഭിമാനം .. ❤️❤️❤️👌🔥🎸🎷🎼🎺
@sudhikkr Жыл бұрын
ദാസേട്ടൻ ഇല്ലങ്കിൽ ഈ ഗാനം ഇല്ല ❤️❤️❤️
@sathi.m82783 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനം ദാസേട്ടാ ❤️❤️❤️❤️❤️❤️❤️
@kaleshbhaskar21002 жыл бұрын
മലയാളി കൾ ടെ ശബ്ദംധുര്യം കൊണ്ടുവന്ന ദാസട്ടൻ
@josesimon38273 ай бұрын
ഇതിന്റെ ഒക്കെ ഏഴയലത്തു വരുവോ ഇപ്പോഴത്തെ ഗാനങ്ങൾ ❤❤
@ktpratheesh4 жыл бұрын
ഇതുപൊലത്തെ 1980's ലെ ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. വീഡിയോ ക്ലാരിറ്റി സൂപ്പർ... ഓഡിയോ അത്ര പൊര.
@subramanian.p.pnianpp97673 жыл бұрын
എത്രയൊ കാലം റേഡിയോയിൽ കേട്ട് ആസ്വദിച്ച ഗാനം ,,ഇന്നും ,
@Unniu23 жыл бұрын
My most favorite song .... 🥰🥰🥰🥰🥰🥰🥰🥰🥰❤💖❤🥰🥰🥰🥰🥰🥰🥰🥰❤💖❤ അച്ഛൻറെ അമ്മയുടെയും കല്യാണത്തിന് ഇട്ടിട്ടുള്ള സോങ് ആണെന്ന് അറിഞ്ഞത് തൊട്ട് ഈ പടവും പടത്തിലെ പാട്ടുകളും ഒത്തിരി ഇഷ്ടം
@aravindhms93173 жыл бұрын
പൂവചൽ ഖാദർ മാഷിന് ആദരാഞ്ജലികൾ 🌷
@dasp.k7203 жыл бұрын
എൻ്റെ നാട്ടുകാരൻ....
@reelsrealentertainments74353 жыл бұрын
🌹🌹🌹
@sukusuku78933 жыл бұрын
24/02/2021ൽ ആരൊക്കെ ഉണ്ട് ഈ സോങ് കേൾക്കാൻ ♥️♥️♥️
@letheeshp77272 жыл бұрын
വർഷം നോക്കാറില്ല ഇപ്പോഴും കേൾക്കുന്നു 💞
@AbhishekKannan-y7x5 ай бұрын
എന്റെ സ്കൂൾ കാല timill കണ്ട filim. Super ❤️❤️റഹ്‌മാൻ ശോഭന combo superrrrrr❤️❤️❤️
@Minimalist-oi8zx7 ай бұрын
ഞാൻ ഒരു 2K kid ആണെങ്കിലും ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് കേൾക്കാൻ ❤❤ റഹ്മാൻ & ദാസേട്ടൻ ❤❤
@mobinabraham57493 жыл бұрын
ആദരാഞ്ജലികൾ 🙏 പൂവച്ചാൽ khadhar🙏🙏
@abhijithtj97254 жыл бұрын
രവീന്ദ്രൻ മാഷ് 😍😍😍😍
@bijubijun32192 жыл бұрын
നല്ല സ൦ഗീതത്തിനു ഈ ശബ്ദം പാട്ടിനു മാധുര്യം കൂട്ടു൬ു
@abhayanraj65443 жыл бұрын
റഹ്മാൻ ശോഭന സൂപ്പർ ജോഡി മനോഹര ഗാനം 🎶🎶🙏
@nirmalarajanhm-ju9nr5 ай бұрын
എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️♥️🥰🥰🥰🥰🥰 റെഹ്മാൻ ഹീറോ ശോഭന പ്രിയ നായിക
@nishasusan32759 ай бұрын
എന്താ ഒരു ഫീൽ. എല്ലാം മറന്ന് ലയിച്ചങ്ങനെ ഇരുന്നു പോകും..❤❤❤
@muruganc14247 ай бұрын
നിങ്ങൾ പഴയ ഗാനങ്ങൾ കേൾക്കുന്നവരുണ്ടോ ❤❤❤❤❤
@aswinlal75662 жыл бұрын
മനോഹരമായ ഗാനം... പഴയ ഓർമ്മകൾ നൽകുന്ന പാട്ട്....
@puppasworld Жыл бұрын
ഗ്രാമീണ സൗകുമാര്യം വിളിച്ചോതുന്ന മനോഹരമായ ഗാനം
@lachuzz_vlogs27 күн бұрын
എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.നന്ദി ടീച്ചർ
@premaraoa5231 Жыл бұрын
Smart Hero and beautiful Shobhana with Dasji's singing super.
ഈ പാട്ടൊക്ക ഇപ്പോൾ കേൾക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ടാകുന്നു അന്ന് കൂടെ ഉണ്ടായിരുന്നവർ പലരും ഇന്നില്ല
@jalajanair3917 Жыл бұрын
മനോഹരമായ പാട്ടും സ്വരവും
@ranjithranju96 Жыл бұрын
💯2023 ആണ് ഞാൻ അത്യം ഈ സോങ്ങേ കേൾക്കുന്നത് കേട്ടപ്പോൾ തന്നെ ഇഷ്ട്ടയി ഇത്രയും കാലം കേട്ടില്ല മിസ്സ് ആയി😔
@syamkumarkumar1594 жыл бұрын
02/01/2021 ൽ ഈ പാട്ട് കാണുന്നവർ ഉണ്ടോ 🤪🤪🤪✌️✌️
@lejeshgigagreets52623 жыл бұрын
Theerchayayum nhan und
@rabinbabu86953 жыл бұрын
1/2/2021
@muhammedanaspk29724 жыл бұрын
റഹ്മാന്റെ സുവർണ കാലം🤗
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Rahman eppol undo?
@kimotialbani14803 жыл бұрын
Was a very promising actor but usual politics in the field....
@sunilps1082 жыл бұрын
Und
@pavithranpk69302 жыл бұрын
👍👌good 😍
@sujams674011 ай бұрын
എത്ര മനോഹരം 👍👍
@bindurajendran86412 жыл бұрын
ഈ പാട്ട് കേൾക്കുപ്പോൾ ഓർമ്മകൾ മിന്നി പോയി സത്യം
@nikhithakk49993 жыл бұрын
റഹ്മാൻ ശോഭന മികച്ച ജോടികൾ തന്നെ... ഈ സിനിമയിൽ മമ്മൂക്ക മരിച്ചുപോവും... നല്ല പടമാണ് ചെറുപ്പത്തിലേ കാസറ്റ് ഇട്ട് കണ്ടതാണ്
@suvinchippu5433 жыл бұрын
തമ്മിൽ തമ്മിൽ
@DHARMIK3333 жыл бұрын
റഹ്മാനാണ് ക്യാൻസർ
@ameenakollam69053 жыл бұрын
@@DHARMIK333മമ്മൂട്ടി യുടെ kidney റെഹ്മാന് transplant ചെയ്യുന്ന പടം അല്ലേ ഇത്.... കുട്ടി യായിരിക്കുമ്പോ വീഡിയോ കാസറ്റ് ഇട്ടു കണ്ടതാണ്..പക്ഷെ മമ്മൂട്ടി മരിക്കുന്ന തായി കാണിച്ചു transplantation ചെയ്യുന്നത് കുഴപ്പം എന്ന wrong മെസ്സേജ് ഉണ്ടാക്കി.
@sarojpattambi62333 жыл бұрын
@@ameenakollam6905 അന്ന് കരഞ്ഞു പോയ്
@ANJU-gc8lx3 жыл бұрын
Movie kananm nn karuthiyirunnu, kada munne arinju 😅
@sindhuarappattu17183 жыл бұрын
The very innocent and alluring look of Shobhana!!!!
@SarathnathSarathAchu7 ай бұрын
എത്ര ഇയർ കഴിഞ്ഞു പോയാലും ee song kelkun സുഖം വേറെ എവിടെ കിട്ടില്ല ❤❤
@shihanashehan8604 жыл бұрын
ഈ പാട്ട് പഴയ കുറെ ഓർമ്മകൾ തരുന്നു
@shadhilrasheed7412 жыл бұрын
Sss
@balakrishnanov30642 жыл бұрын
വാക്കുകൾക്കതീതം
@sureshkc36856 ай бұрын
ദാസേട്ടൻ്റെ അന്നത്തെ സ്വരം... ഹൊ,ഒരു വികാരമാണ്. ഈ ഗാനം പല്ലവി തുടക്കം തന്നെ ഗാംഭീരമല്ലേ,.? രോമാഞ്ചം ഗാനം കഴിഞ്ഞിട്ടും ഒരു രക്ഷയുമില്ല.വീണ്ടും കേൾക്കുകതന്നെ. വേറെ എന്താ ചെയ്യുക. അങ്ങനെ എത്ര കേട്ടാലും മതിവരാത്ത ഒരുപാട് ഗാനങ്ങൾ, അതിനു പ്രേരിപ്പിക്കുന്ന സുന്ദര സ്വരവും....
@bharathimohan10203 жыл бұрын
What a beautiful song ! Thanks to Poet Mr. Poovacchal Kadhar sir
@rahimc.t62052 жыл бұрын
Rahman, we still missing you, such a handsome capable actor never seen in Malayalam film history, what a screen presence? Still he’s worth for Malayalam cinema if the directors consider him🔥🔥👍🏻
@joyvarghese65752 жыл бұрын
Best song
@vineethv.p8518 Жыл бұрын
My Berth date 1989 അതാണ് ഭാഗ്യം ♥️♥️
@giuseppebonarrigo9062 жыл бұрын
ഇന്ന് റഹ്മാൻ ചേട്ടന്റെ പിറന്നാൾ ആണ്, അദ്ദേഹത്തിന് ജന്മദിന ആശംസകൾ 🌹🌹🌹🌹, ഒത്തിരി സ്നേഹത്തോടെ
@SureshKumar-gc9jg Жыл бұрын
അന്നത്തെ സൂപ്പർ ജോടികൾ... ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്..