ഈ പാട്ട് കണ്ടു പടം മുഴുവൻ കണ്ട് തീർത്തു.... climax.... 😍😫 എന്തു രസമായിട്ടു ആണ് കഥ പറഞ്ഞു പോകുന്നത്.... തീം മ്യൂസിക് ... ഒരു രക്ഷേ ഇല്ല... ഇപ്പൊ കുറെ തേപ്പും കോപ്പും അല്ലെ ഫുൾ.... തേപ്പിസ്റ്റു കൾ ഏതൊക്കെ ഒന്ന് കണ്ടു നോക്കു.... പ്രണയം എത്ര നിഷ്കളങ്കമാണ്
@chinnurevathi52372 жыл бұрын
ഒരു പാട് നൊസ്റ്റാൾജിയ തരുന്നൊരു പാട്ട് ❤ സിനിമ ❤ സംഗീതം..വരികൾ ❤പാട്ടുകാരും ❤ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഒപ്പിയെടുത്ത ചിത്രീകരണം ❤ ഇപ്പോഴും മനസ്സറിഞ്ഞു കേൾക്കുന്നു ❤ഒരിക്കലും മരിക്കാത്ത പാട്ടുകൾ ❤
@jobishjoseph38042 жыл бұрын
Kollam epoll aa kelkuna
@ahana72742 жыл бұрын
കാസറഗോഡ് മനോഹരമായ ജില്ല നല്ല കുറെ ഗ്രാമങ്ങൾ ഉണ്ട് അവിടെ മാനുഷരും നല്ലവർ വന്നാൽ മനസിലാവും ഗ്രാമങ്ങൾ കാണണം
@jobishjoseph38042 жыл бұрын
@@ahana7274 really 👀 varanam ennu undu 🤔👀
@sethunairkaariveettil21094 ай бұрын
2024 ൽ ഞാനും...ഇത്തരം പാട്ടുകളും സീനുകളും മ്യൂസിക്കും എനി സ്വപ്നങ്ങളിൽ മാത്രം. 😢😢😢
@_littelgirl_25242 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകൾ ♥️♥️♥️♥️♥️♥️
@moonwalker23182 жыл бұрын
നീ marakkandaa😜😜😜😜
@thefanofhighflyers51732 жыл бұрын
ഈ സിനിമ ആദ്യമായി കണ്ട അന്നുതൊട്ട് നിരോക്ഷയോട് വല്ലാത്തൊരു ഇഷ്ടമാണ്
@swamysangeethkp1552 жыл бұрын
മനോഹരമായ സംഗീതം ശ്രീയേട്ടന്റെ ആലാപനം മികച്ച ക്യാമറ മൊത്തത്തിൽ മനോഹരം വാക്കുകൾ ഇല്ല കറുപ്പിന് ഏഴഴക്
@JP-bd6tb3 жыл бұрын
പണ്ട് വിനീത്, മോനിഷാ, സലീമാ, ടിം സൃഷ്ടിച്ച ചെറിയ ബഡ്ജറ്റിൽ ഇറങ്ങിയ ഹിറ്റുകൾ കണ്ട് ഹരം കയറിയ നമ്മുടെ പ്രിയദർശന് ഇതേ കാറ്റഗറിയിലുള്ള ഒരു ചിത്രം സംവിധാനം ചെയ്യാൻ അതിയായ മോഹം തോന്നി... അങ്ങനെയാണ് ഈ ചിത്രത്തിന്റെ പിറവി പക്ഷേ..? നായികയായി മോനിഷയെ എന്തൊ കിട്ടിയില്ല..!! പകരം തമിഴിലെ പ്രസിദ്ധനടിയായ രാധികയുടെ അനിയത്തിയായ നിരോക്ഷയെ വെച്ച് പ്രിയൻ പടം തീർത്തു... പക്ഷേ...? വിനീതും മോനിഷയും തമ്മിലുള്ള ആ കെമിസ്ട്രി പക്ഷേ നിരോക്ഷാ വിനീത് ജോഡികളെ വെച്ച് ഉണ്ടാക്കിയെടുക്കാൻ ഒരു സംവിധായകൻ എന്ന നിലയിൽ ശ്രീ പ്രിയദർശൻ സാധിച്ചില്ല...!! അതിനാൽ പ്രേക്ഷകരും ഈ ചിത്രത്തെ വേണ്ടത്ര രീതിയിൽ സ്വീകരിച്ചില്ല...!! ഇതിന്റെ കഥയും പാട്ടുകളും വിഷ്വലുകളും എല്ലാം മനോഹരമായിരുന്നു...! വിനീത് മോനിഷ ജോഡികളെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയാളീ പ്രേക്ഷകർക്ക് ഈ ജോഡികളെ അത്രക്കങ്ങോട്ട് പിടിച്ചില്ല എന്ന് വേണം പറയാൻ... By..JP താമരശ്ശേരി 🌴
@sandhyadevi96982 жыл бұрын
Mr jp.... താങ്കൾ നല്ലൊരു ആസ്വാദകൻ ആണ്...ഈ സിനിമ ഏത് വർഷം റിലീസ് ആയി....
ഇതിൽ കമന്റ് ഇട്ട പലരും ഇ പടം ഇറങ്ങിയപ്പോൾ ജനിച്ചട്ട്പോലും ഉണ്ടാവില്ല ആ കൂട്ടത്തിൽ ആ ഞാനും.. എന്നാലും കേൾക്കാൻ ഒരു ഫീൽ.... മൂഡ്... വേറേ ലെവൽ 👍👍
@rijeshrajraj92362 жыл бұрын
ഞാൻ ജനിച്ചിട്ടുണ്ട്. പണ്ട് റേഡിയോയിൽ കേൾക്കുമ്പോൾ എന്തായിരുന്നു ആ ഫീൽ.1988 ൽ ഞാൻ ഒന്നിൽ പഠിക്കുന്നു
@krishnakarthik29152 жыл бұрын
ഞാൻ ഉണ്ട്.1982🤗🤗🤗🤗
@birendramohapatra98282 жыл бұрын
I from Odisha..Mayurbhanj....Love Malayalam song slow type......Music very strong heart touching...like medicine.
@balananoop32 жыл бұрын
Malayalam old songs something special hei bhai compare to other languages it's like a soft and heart touching melodies it's lyrics and singers are special
@ullasrajgopal7 ай бұрын
1987 ഞാൻ ജനിച്ച വർഷം ......2024 ഏപ്രിൽ കേൾക്കുന്നു
@bindurajendran86412 жыл бұрын
സൂപ്പർ സോങ് ഒരിക്കലും മറക്കാൻ പറ്റത്തില്ല
@rockyyj68152 жыл бұрын
Enna marakkanda😍
@santhoshkumarpv34102 жыл бұрын
ഇപ്പോൾ മലയാളം അറിയാവുന്നവർ ഉണ്ടായിട്ടുവേണ്ടേ നല്ല പാട്ടുകൾ ഉണ്ടാവാൻ.
@renjithmohanan56752 жыл бұрын
Shibu ചക്രവർത്തി ഇപ്പോളും ഉണ്ട്.. വിളിച്ചാൽ വരും
@rintoanto43722 жыл бұрын
അതെ 👌👌😘
@vineethkallara78422 жыл бұрын
വളരെ ശെരിയാ
@sajinp76862 жыл бұрын
നിങ്ങൾക്ക് എഴുതി കൂടെ
@thankappannairkthankappann29812 жыл бұрын
@@rintoanto4372 IIIIIIIIII U7777U i
@MadhuT-m4j19 күн бұрын
ഈ പാട്ടുകൾ കേൾക്കുബോൾ കുട്ടിക്കാലം ഓർത്തു പോവുന്നു ആ കാലം ഇനി ഇല്ലല്ലോ എന്നോർക്കും േബാൾ സങ്കടം തോന്നുന്നു
@raykids5102 жыл бұрын
ഇതുപോലത്തെ പൊട്ടുകളുടെ king.. Mg❤️♥️♥️
@sujisnsujisn75952 жыл бұрын
90 കളില്ലെ പാട്ട് എല്ലാം സുപ്പർ ആണ്.
@SabuXL2 жыл бұрын
1987 ലെ ഗാനം ആണ് ചങ്ങാതീ.👏🤝
@Manojalappey2 жыл бұрын
പൊൻകൊലുസ്സിട്ട പെണ്ണെ ചാരത്തു വന്നിരിക്കൂ... ❣️
@Funker-x7s Жыл бұрын
Charathirunnengan kettippidichalooo❤❤❤😊
@sabeeshsabeesh60172 жыл бұрын
സ്കൂൾ കാലഘട്ടത്തിൽ എന്തോ മനസിനെ കോൾമയിർ കൊള്ളിച്ച ഗാനം
... ചാരത്ത് ഇരുന്നാൽ ആ ചെക്കൻ കെട്ടിപിടിക്കും😍 അവൾ ഓടി രക്ഷപെട്ടു💃💃💃
@aksharaambadi19242 жыл бұрын
Super song Anna kku Oru padu eshttamayi song
@Sreejithlifeworld2 жыл бұрын
പഴകാല ഓർമ്മകൾ തിരിച്ച് വരുന്നു?
@ajithav76379 ай бұрын
ഔസേപ്പച്ചൻ ഒരു രക്ഷയുമില്ല ❤️
@ArtistRanjith Жыл бұрын
ഷിബു ചക്രവർത്തി മാജിക് 😍
@sreenivasankv5922 жыл бұрын
ഇപ്പോഴും You Tube ൽ കോൾക്കുന്ന ഗാനം സുന്ദരം
@swapnadevu1053 Жыл бұрын
Super and wonderful and powerful and super song ❤️😍❤️💝😍❤️😍❤️😍❤️ adipoli venneth etta polichu oru muthassi kadha adipoli movie
@ajayakumarps5379 Жыл бұрын
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
@ajeshkumar9384 Жыл бұрын
Hi bro njanumund കേൾക്കാൻ
@lalvp3901 Жыл бұрын
അതെങ്ങനെ ശെരിയാവും 😳
@anjanaanjana3927 Жыл бұрын
Njanum
@diya_x0 Жыл бұрын
Njnundaloooooo
@bindhubabu2847 Жыл бұрын
ഹാ ഞാനും 😍
@hareeshpc67092 жыл бұрын
പാട്ട് കേൾക്കുമ്പോൾ എന്തൊക്കെയോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ,nostalgia
@chandrancc4929 Жыл бұрын
സത്യം, ആ കാലത്തെ ബാല്യ, കൗമാര സ്‌മൃതികൾ മധുരം പുണർന്ന വേദനകളായി തോന്നുന്നു, വൈദുതി പോലും അലങ്കാരമായിരുന്ന ആകാലത്തു റേഡിയോ തന്ന അറിവുകളും , വിനോദങ്ങളും , മാസികകളിലെ കഥാ നുറുങ്ങുകൾ സമ്പന്നമാക്കിയ വായനക്കാലവും മറഞ്ഞുപോയതോർക്കുമ്പോൾ മനസ്സിനു വല്ലാത്തൊരു വേദന തോന്നുന്നു.
@adhithyantc49367 ай бұрын
2024 ആരൊക്കെ.,...?
@SavithaJobyАй бұрын
അയാം 😂
@arungopalakrishnan71114 күн бұрын
Yes
@bhaskaranpillai50342 жыл бұрын
പടം ഇറങ്ങിയപ്പോൾ പ്രീ ഡിഗ്രിയ്ക്ക് പഠിക്കുന്നു, ചവറ govt കോളേജ്. (1987-89)
@boot12562 жыл бұрын
Born in 87...
@harisree47382 жыл бұрын
Appol enikku 1 vayasayi
@kasimtpkasim2642 жыл бұрын
ഞാൻ ആകാലത് എന്റെ വാപ്പയും ഉമ്മയും എന്നെ ക്കുറിച്ച് ആലോചിച്ചിട്ട് ഇല്ല 😄🤣😂
@twinzjanujani2 жыл бұрын
ഞാൻ ആ സമയത്ത് ജനിച്ചിട്ട് പോലും ഇല്ല 😆പക്ഷെ വിനീത് ഏട്ടനെ ഒക്കെ ഇപ്പോഴും കണ്ടാൽ എന്റെ ഒക്കെ അനിയൻ ആയിട്ടേ തോന്നുള്ളു 😆🙏🏻
കണ്ടാൽ ചിരിക്കാത്ത കാക്ക കറുമ്പി💖💖💖💖💖💖💖💖💛 കണ്ടാലറിയാമോ കാട്ട് പൂവേ🩷🩷🩷🩷🩷🩷🩷💛 കരൾ കണ്ടൊന്നറിയാമോ കാട്ട് പൂവേ♥️♥️♥️❤❤❤❤💛
@anukc45972 жыл бұрын
😘😘മറക്കാത്ത ഓർമ്മകൾ 😘😘
@santhosheco16 күн бұрын
സ്വപ്ന സുന്ദരം...
@prabeeshps1793 Жыл бұрын
ചെമ്പുച്ചിറ ശിവ മൂവീസ് ... G H S chembuchira . രാധിക ഓർമകളിൽ
@krishnaartsandbeauty72722 жыл бұрын
Vineeth, nirosha super jodi
@nairshilpa5320 күн бұрын
Nirosha my childhood heroine favourite
@Babu-ui8ww Жыл бұрын
ആ കാലത്തിലേക്ക് ഒരു ദിവസം കിട്ടോ 😊😊😊😊😊😊😊
@sureshbabue938511 ай бұрын
തരാം. ആ കാലത്തെ ആരൊക്കെ കൂടെ വേണം? ബന്ധുക്കൾ വേണ്ട. മരിച്ച് പോയവരും / ഇപ്പോൾ ഉള്ളവരും !!!!
@ANU_803 жыл бұрын
Old Music... Atonn vere feel tanneya..❤️
@alwinvmohan12322 жыл бұрын
MG sreekumar - sujatha combination - super song and super lines (lirics)
@wejaytution9247 Жыл бұрын
കൗമാര പ്രണയത്തിന്റെ നിഷ്കളങ്കത.. നിരോഷാ ഇഷ്ട നായിക.........
@smitha.1338 ай бұрын
2024 ൽ ഈ song ഞാനാ ആദ്യം കണ്ടത്❤❤❤❤❤
@anoopsadanandhan3262Ай бұрын
എന്താ സൗന്ദര്യം ഈ ഗാനം വർക്ക്
@ദളപതിഭക്തൻ2 жыл бұрын
ഇത് ഒക്കെ പാട്ട് 🤗🤗🥰🥰🤩🤩
@sankaranarayanand64682 жыл бұрын
ഈ സീനുകൾ കാണുമ്പോൾ മാതമാണ് എന്റെ പുഴ മരിച്ചത് അറിയുന്നത്
@cuttingman0072 жыл бұрын
ഏത് പുഴ??
@jiskutappanjispd40294 ай бұрын
ആ @@cuttingman007
@KEYsandNOTEsCrk8 ай бұрын
Super song... MG sir👌👌👌👍👍 suju chechi👌👌👍👍👍 my fave 2024 lum old is gold❤️❤️❤️💪💪
@AASH.23 Жыл бұрын
❤😍😍പറയാൻ വാക്കുകൾ ഇല്ല
@sivaprasad55022 жыл бұрын
Nice song.Ingane ഉള്ള സോങ്ങ് ഒന്നും ഇനി ഉണ്ടാകില്ല.
@sanalkumarsanal68476 ай бұрын
Ente husband enikku eppozhum paadi tharunna paattu❤️🩹💘
@harikrishnangopalakrishnan66772 жыл бұрын
Ithupoolethe pattukal ini swapangalil maathram.... ., ,😗🥰🥰😍😍😍😍
@Starsr-f5g8 ай бұрын
സൂപ്പർ song👍
@anilamnair3902 жыл бұрын
ഈ നായികയെ കുറിച്ച് ഉള്ള വിവരങ്ങൾ ഇടാമോ plz❤
@sajeeshkraj2 жыл бұрын
Nirosha
@shahnapacheeri60362 жыл бұрын
Tamil actor Ramkiyude wife
@ShajinReghu-r5xАй бұрын
മരണം എന്നെ വിളിച്ചില്ലെങ്കിൽ 2025ലും കേൾക്കും
@user-jt6og8yi4 жыл бұрын
Supper songgg😘😘😘😘
@ShaijuN-eq3ch9 ай бұрын
💝💜💛💜💛💜💯
@AjayanKumar-jg3dv2 ай бұрын
Understanding:0 Vide:1000000000000 Love from north korea
@vshn1002 жыл бұрын
ഈ സിനിമ ഇറങ്ങുമ്പോൾ എനിക്ക് ഒരു വയസ് ❤❤👍🏻👍🏻
@feminaaloshia30962 жыл бұрын
Enikkum.... 👍
@bijusreenilayam43622 жыл бұрын
ഞാൻ മൂന്നാം ക്ലാസിൽ
@richinkshine9566 Жыл бұрын
@@bijusreenilayam4362 njanum
@ccprasanth2 жыл бұрын
Anyone watching In 2022 Feb ??
@ALWANSHANU2 жыл бұрын
ശ്രീക്കുട്ടൻ, സുജാത, പ്രിയദർശൻ ❤❤
@world-fj6mu Жыл бұрын
ഇത് പോലൊരു പെണ്ണ് എന്റെ വീട്ടിലും ഉണ്ട് my വൈഫ് 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@pramodottil4 ай бұрын
ബേക്കൽ കോട്ടയിൽ വച്ച് ഷൂട്ട് ചെയ്ത ആദ്യ സിനിമകളിൽ ഒന്നാണ് ഇത്.
@ratheeshthimiri30712 жыл бұрын
ബേക്കൽ കോട്ട ❤️
@beenashabu37344 ай бұрын
2024 il ee song kelkkunna adhyatheyal njanano...❤❤❤❤
@sajithabijeesh25332 жыл бұрын
🥰🥰🥰🥰സൂപ്പർ 👍👍
@ramkumarkt126029 күн бұрын
Good
@ahana72742 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള പാട്ട് 🥰🥰
@somethingnormal89982 жыл бұрын
വിനീത്...🥰🥰🥰🥰
@saijus27062 жыл бұрын
ഈ ജന്മത്തിൽ ജനിച്ചില്ലെങ്കിൽ ഈ സോങ് എങ്ങനെ കേൾക്കുമായിരുന്ന്
@DeepaDeeparajeesh9 ай бұрын
Karuppinum veluppinekkattil soundarysmundennu manassilakkunnathu ee pattokke kanumbol aanu
@sabupadayanivettom95974 ай бұрын
ഈ സിനിമ ഇറങ്ങിയപ്പോള്‍ എനിക്ക് 9 വയസ്സ്. ഇപ്പോള്‍ 47❤
@paary-e7r4 ай бұрын
കട്ടപ്പന ഋതിക് പുതിയ രാഷ്ട്രീയ വിശദീകരണം
@krishnendusanthosh82124 ай бұрын
അത് ശരിയാണ് ഏട്ടാ🌹
@sidharthnewstar3755Ай бұрын
❤❤🎉🎉
@ancy.4092 жыл бұрын
Super song ❤️
@saneeshkv62715 ай бұрын
ഹൗ! നിറം പറഞ്ഞപമാനിക്കുന്നു😢
@babujoseph4453 Жыл бұрын
എന്റെ പെണ്ണിനെ വളച്ചത് ഈ പാട്ടുപാടി യായിരുന്നു. ❤❤❤
@SREENIVASANPuthiysveettil20 күн бұрын
People who go to the sea and bring fish get very little money, people who sell it acquired big money.Kerala chief minister was silent on this.he was talking about financial situation, exciting times
@minir29682 жыл бұрын
സൂപ്പർ സോങ് ❤️❤️❤️❤️❤️
@sachunandhu1802 жыл бұрын
അടിപൊളി ❤
@sabupadayanivettom95974 ай бұрын
സുവര്‍ണ്ണ ഗാനങ്ങള്‍ ❤
@prathyash13 Жыл бұрын
Ajjathi....
@abeeshabi58692 жыл бұрын
എംജി അണ്ണൻ പൊളിച്ചു 🌹🌹🌹🌹🌹🌹
@abhilashcnarayan89345 ай бұрын
Beautiful song
@renjinirenjinileelamma25118 ай бұрын
2024 ലിലും ഞാൻ കേൾക്കുന്നു
@dreamslight8600 Жыл бұрын
Woww
@johntk8676 Жыл бұрын
ഗാന ചിത്രീകരണം എല്ലാ മലയാള സിനിമളിലേയും പോലെ കടൽ കര യിലൂടെ നായികയ്ക്ക് പിന്നാലെ നായകന്റെ ഓട്ടം - പിന്നെ ചിലപ്പോൾ ചെമ്മീൻ മണക്കുന്നു മുണ്ട് - മാറ്റിപ്പിടിക്കാൻ സംവിധായകന് ഭാവനയില്ലാതെ പോയി -
@renjithr25222 жыл бұрын
പ്രിയദർശൻ 💞💞
@vishwanvishwan248 Жыл бұрын
മനോഹരം❤❤
@NarayananMp-j4p11 ай бұрын
E songinte shooting pallikarabeach kasaragod aayrunnu paranju kettitund
@mohandaspbr60322 жыл бұрын
Super mega star mgsreekumar song super hit 1000 Kodi mark