@swathishnair8846 ഒരിക്കലും ഇന്നത്തെ പാട്ട് 7 അയലത്തു വരില്ല
@vedhikaap1309 Жыл бұрын
Correct
@sheelarajendran1992 Жыл бұрын
എക്കാലത്തും എൻ്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് പൂച്ച കണ്ണുള്ള... രതീഷ് romantic hero 😘😘😘 കമ്മീഷണർ സിനിമയിലെ മോഹൻ തോമസ് വരെ 🧡
@vntimes5560 Жыл бұрын
എടീ ഞാനും ടോപ്പാ👉😼
@sindhuh2346 Жыл бұрын
എന്റെ നാട്ടുകാരൻ ആലപ്പുഴ കലവൂർ
@vntimes5560 Жыл бұрын
@@sindhuh2346 പോടീ ആലപ്പുഴ ക്കാരീ😍👊❤️
@anjana.m.s20013 жыл бұрын
വിസ്മയം നിറഞ്ഞ മിഴികളുമായി വന്നു പോയ നടൻ.... ♥️
@nishanthsurendran7721 Жыл бұрын
Yeah.. So true.
@kichunileshwar6618 Жыл бұрын
Eye🔥
@rajeeshk97945 ай бұрын
❤
@devogalb89783 ай бұрын
❤
@sureshchakkala1134 Жыл бұрын
ഈ ഗാനങ്ങളൊക്കെ കേൾക്കുമ്പോഴാണ്, ഈ സിനിമയൊക്കെ ഇറങ്ങിയ കാലത്ത് ജീവിചിരിക്കാൻ കഴിഞ്ഞത് എത്ര ഭാഗ്യമെന്ന് തോന്നി പോകുന്നത്. എത്ര സുന്ദരമായ കാലഘട്ടമാണ് കഴിഞ്ഞ് പോയത്. ഗ്രഹാദുരമായ നല്ല ഓർമകൾ .
@seethaajayan2858 Жыл бұрын
പഴയ പാട്ടുകൾ കേൾക്കുബോൾ ഏതോ ഒരു ലോകത്ത് എത്തിയത് പോലെ എല്ലാം മറന്ന് ഇരുന്നു പോകും ഇനി ഇതുപോലെ ഉള്ള പാട്ടുകൾ സ്വപ്നത്തിൽ മാത്രം
@SajiSajir-mm5pg5 ай бұрын
അയ്യോ അങ്ങനെ പോവല്ലേ.. പ്ലീസ്..😢
@dsouzavincent3 жыл бұрын
രതീഷ് & ഉണ്ണിമേരി എന്ത് ഭംഗിയാണ് രണ്ട് പേരെയും കാണാൻ.ഇന്നത്തെ ഏത് നടിക്കുണ്ട് ഉണ്ണിമേരിയുടെ അത്രേം സൗന്ദര്യം ❤️
@ebinabraham12783 жыл бұрын
Makeup ilathe ola natural beauty aan pazhe nadimardr ellam.. innathe ellam makeup
@Vini-fq4br2 жыл бұрын
വശ്യമായ സൗന്ദര്യം ആയിരുന്നു ഉണ്ണിമേരിക്ക്...
@RajiRaji-ry2tq2 жыл бұрын
Satyam
@lucythomas76632 жыл бұрын
Nalla bodyshapeum👍👍👍
@muhammedshahide.k472 жыл бұрын
Currect
@hemanthanrr8229 Жыл бұрын
2023 ലും പൂത്തുലഞ്ഞ ആ സംഗീതമഴയുടെ ആ കാലം സൌരഭ്യം പൊഴിക്കുന്നു.❤❤❤ സന്തോഷം ഇപ്പോഴും ഈ പാട്ടുകൾ.
@sumanchalissery3 жыл бұрын
ഒരിക്കലും ഒത്തു ചേരാത്ത ഒരു സിനിമാ പേരും പാട്ടും...! 😀 എവെർ ഗ്രീൻ രവീന്ദ്രൻ സംഗീതം..! 😍💯 ക്ലാസ്സിക് 🧡
@AnjaliRenjith3 жыл бұрын
Sathyam 😃
@rajeeshdas34722 жыл бұрын
സുകുമാരൻ ആണ് ബെൽറ്റ് മത്തായി സുകുമാരൻ ആണ് ലീഡ്
@rakeshpnair1 Жыл бұрын
അത് സത്യം..
@rameshanpallipurath-xt7xd Жыл бұрын
@@rajeeshdas3472 8
@akhilks80472 жыл бұрын
ആയിരം പ്രാവശ്യം കേട്ടാലും മടുക്കില്ല എനിക്ക് ഒരുപാട് ഇഷ്ടം
@Manojbnair17 Жыл бұрын
ഇന്നിറങ്ങുന്ന ചവറു പാട്ടുകൾ കേൾക്കുമ്പോൾ പശു കയർ പൊട്ടിച്ചോടും. ഇതൊക്കെ ആണ് പാട്ട്
@RemaDeviPV-lm7st7 ай бұрын
😄😄😄😄👍yes
@priyabalu28175 ай бұрын
💯
@ranjithnk4275 Жыл бұрын
പണ്ട് റേഡിയോയിൽ ഉച്ചക്ക് കേൾക്കുമ്പോ ഉള്ള ഒരു ഫീൽ... 😍😍😍
@afsalshah1642 Жыл бұрын
പണ്ട് ഞായറാഴ്ചയാകാൻ കാത്തിരിക്കും - ആകാശവാണിയിൽ ഉച്ചയ്ക്ക് 1 മണി മുതൽ 2 മണി വരെ രഞ്ജിനി
@saleemolsalee71595 ай бұрын
Pazayakalam😢
@vidya.B59972 жыл бұрын
"ഹൃദയമയി നീ കേൾക്കനായ് പ്രണയ പദം ഞാൻ പാടുന്നു" എന്തൊരു ഫീൽ ഉള്ള line
@chakkaraponnu2 жыл бұрын
പാട്ട് കേട്ട് മതിയാകില്ല
@shamch43902 жыл бұрын
@@chakkaraponnu good
@leenaphilip Жыл бұрын
Poovachal khader
@chinnuchinnu5772 Жыл бұрын
💯💯
@sreeragssu3 жыл бұрын
രതീഷ് എണ്‍പതുകളുടെ തുടക്കത്തില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ ഇവരെക്കാള്‍ എല്ലാം താരമൂല്യം ഉള്ള നടന്‍ ആയിരുന്നു ♥
@vineethvinee62413 жыл бұрын
രതീഷിന് കിട്ടിയ ചില നല്ല വേഷങ്ങൾ മമ്മൂട്ടിക്ക് കൈമാറിയതായിട്ടും കേട്ടിട്ടുണ്ട്
@sreeragssu3 жыл бұрын
@@vineethvinee6241 അതെ.. രതീഷ് താമസിച്ചിരുന്ന മദ്രാസിലെ മുറിയില്‍ സ്ഥിരം ചാന്‍സ് ചോദിച്ച് വന്ന് താമസിച്ചിരുന്നു മമ്മൂട്ടിയെന്ന് പല ഇന്‍റര്‍വ്യൂവൂകളിലും പറഞ്ഞ് കേട്ടിട്ടുണ്ട് ..
@vineethvinee62413 жыл бұрын
@@sreeragssu 👍👍👍
@lostlove33923 жыл бұрын
Nee aa samayattu janichirunno?
@vineethvinee62413 жыл бұрын
@@lostlove3392 Njano atho avano
@Swathyeditz1333 жыл бұрын
*രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ ആലപിച്ച മനോഹരഗാനം... ദാസേട്ടൻ ആലപിച്ച നൂറു ഗാനങ്ങളിലൊന്ന് എടുത്താൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം എന്നുപറയാം* 🎵❣️🎵🤘🎵❣️🎵
@shibucthomas64273 жыл бұрын
Eanikkum..
@jerinjerome50643 жыл бұрын
Raveendran mash ❤️❤️❤️
@ambadiambadisahadevan55112 жыл бұрын
ശെരിയാ ♥️♥️♥️♥️
@premslovers2 жыл бұрын
ശ്രീ പൂവച്ചൽ ഖാദർ സർന്റെ മനോഹരമായ വരികളും 🥰
@sivarajans94066 ай бұрын
എനിക്കും 🙏
@ajithas141 Жыл бұрын
എന്റെ മോനെ ഇതൊക്കെ കേട്ടാൽ കരിങ്കല്ലിനും പ്രണയം തുളുമ്പും 😘😘🥰🥰
@suniljohn38499 ай бұрын
ഞാൻ സ്റ്റേജിൽ മിക്കപ്പോഴും പാടുന്ന പാട്ടാണ്
@Aparna_Remesan3 жыл бұрын
ഉണ്ണിമേരി എന്ത് സുന്ദരി ആണ്.❤️❣️❣️എന്ത് ആകർഷണത ആണ് അവർക്ക് കൊത്തി വെച്ച വെണ്ണക്കൽ ശില്പം.😍
@vineethvinee62413 жыл бұрын
ഉണ്ണിമേരി ആണ്. സ്പെല്ലിങ് മിസ്റ്റേക്😂😂
@sarath53473 жыл бұрын
@@vineethvinee6241 നീ എഴുതിയതും നോക്ക് ആദ്യം 🙄
@jithinsukumaran41913 жыл бұрын
@@sarath5347 🤣🤣🤣
@vineethvinee62413 жыл бұрын
@@sarath5347 ഞാൻ തിരുത്തി😀
@sarath53473 жыл бұрын
@@vineethvinee6241😁
@wejaytution9247 Жыл бұрын
ഈ ഇന്നിറിങ്ങുന്ന പാട്ടുകളുടെ ഒരു വരിപോലും ഓർത്തെടുക്കാൻ പറ്റില്ല പഴയ പാട്ടുകൾ ജീവനുള്ളവ......... ഏതു ഉറക്കത്തിലും ഇതിന്റെ ട്യൂൺ കേട്ടാൽ രാജീവം വിടരും എന്ന് പറയും..... ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️👌👌👌👌👌👌👌👌👌
@sureshpr4461Ай бұрын
ആദ്യകാലങ്ങളിൽ മമ്മൂട്ടി രതീഷിൻ്റെ മുൻപിൽ ഒന്നും അല്ലായിരുന്നു. മമ്മൂട്ടി നാടകീയമായി അഭിനയിക്കുന്ന ഒരു നടൻ ആയിരുന്നു. സുകുമാരൻ്റെ ഡയലോഗ് ഡെലിവറി അനുകരിച്ച് വെറുപ്പിച്ചിരുന്നു. രതീഷ് സ്വഭാവികമായി അഭിനയിക്കുന്ന നടൻ ആയിരുന്നു. മുന്നേറ്റം എന്ന സിനിമ മികച്ച ഉദാഹരണം.
@aadhirenjith.7573 Жыл бұрын
ഇപ്പോഴത്തെ പാട്ടുകൾ 20 വർഷം കഴിഞ്ഞാൽ ആരും കേൾക്കില്ല പക്ഷെ പഴയ പാട്ടുകൾ അന്നും പുതുമ നഷ്ടപ്പെടില്ല
@SureshKumar-iy6to Жыл бұрын
20മിനിട്ടുപോലും ആയുസ്സില്ല ഇന്നത്തേത്
@scarywitch89983 жыл бұрын
ഹെ എന്തൊരു അട്രാക്ഷൻ. മലയാളത്തിൽ ഒരുപാട് ഗ്ലാമർ നടന്മാർ വന്നിട്ടുണ്ടെങ്കിലും ഇത്രയും വശ്യതയിൽ ആരും വന്നിട്ടില്ല. പെണ്ണിനെ പ്രണയത്തിലല്ല കാമാഗ്നിയിൽ വീഴ്ത്തുന്ന മുഖം. Lust cat eyes
@jaseelajaseela53802 жыл бұрын
Currect
@chinnuchinnu5772 Жыл бұрын
💯💯
@suniljohn38499 ай бұрын
@@chinnuchinnu5772രതീഷിനു മാത്രമല്ല എല്ലാവർക്കും പറ്റും
@jinujosepoul76673 жыл бұрын
ആ കണ്ണുകളുടെ ഭംഗി ❤️❤️❤️
@naveenraramparambil78193 жыл бұрын
പരിമിതികൾ ഉണ്ടായിരുന്ന അന്ത കാലത്തിലും ഇമ്മാതിരി വശ്യ സൗന്ദര്യം
@amal_b_akku3 жыл бұрын
1:11 superb song👌🔥 ഇന്നും കേൾക്കാൻ ഇഷ്ടമുള്ളവർ 👍
@ajeesh46202 жыл бұрын
70s or 80s ആരെങ്കിലും ഉണ്ടോ ? റേഡിയോയിൽ ഈ പാട്ടു കേട്ടത് ഓർമ വരുന്നുണ്ടെകിൽ ഈ ഗാനം നിങ്ങളെ കൊല്ലും പ്രതേകിച്ചു ആ തുടക്കത്തിലെ BGM ..
@vibin.b.k2 жыл бұрын
ഇ ഫിലിം റിലീസ് ആയ 1983 അല്ലേ
@ajeesh46202 жыл бұрын
@@vibin.b.k ആയികൊട്ടെ ബ്രോ ഞാൻ ഉദ്ദേശിച്ചത് 70തിലൊ 80തിലൊ ജനിച്ചവർ ഉണ്ടോ എന്നാണ് അവരായൈരിക്കും ഈ ഗാനം ശരിക്കും ആസ്വദിച്ചത് അവരുടെ കുട്ടിക്കാലത്തു ..
@prathibhaprathiba31792 жыл бұрын
Am there....
@yoursanuraj Жыл бұрын
Yes especially the violin in the BGM
@sibiar9751 Жыл бұрын
Only 90s❤️👍.
@anurajsiva086Күн бұрын
ഈ രാത്രയിൽ ഈ പാട്ടുകെട്ടിരിക്കുമ്പോൾ ഏതോ ലോകത്തു എത്തിയപ്പോലെ. ഇപ്പോളത്തെ ചവറു പറ്റുകളിൽ നിന്നും രക്ഷപെടാൻ കഴിവുള്ളവർ സമ്മാനിച്ചുപോയ ഇത്തരം ഗാനങ്ങൾ ഉണ്ടല്ലോ അത് തന്നെ മഹാഭാഗ്യം. രതീഷേട്ടന്റെയും ഉണ്ണിമേരി ചേച്ചിയുടെയും അഭിനയം സൂപ്പർ. 🙂
@chinnuchinnu5772 Жыл бұрын
രതീഷ് എത്ര സുന്ദരനാണ് പൂച്ച കണ്ണുകൾ ഉള്ള ❤❤❤സുന്ദരൻ❤❤❤❤❤❤
@VYSHNAV-zf5nj11 ай бұрын
ഡിസംബർ 23 രതീഷ് വിട പറഞ്ഞിട്ട് 21 വർഷം തികയുന്നു
@chinnuchinnu57727 ай бұрын
@@VYSHNAV-zf5njആണോ😢😢
@josephchacko65377 ай бұрын
എൻ്റെ ഇഷ്ടഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു ഗാനം. വിസ്മയം ഈ ഗാനം .! അതിലെ ഓരോ Modulations ഉം അൽഭുതം !! രവീന്ദ്രൻ മാഷ് ദാസേട്ടനെ മാത്രം ഉദ്ദേശിച്ച് ചെയ്തിരിക്കുന്ന ഗാനം !! അതു ദാസേട്ടനല്ലാതെ മറ്റ് ആര് ആലപിച്ചാലും ആ feel കിട്ടില്ല.!!
@worldwidejobvacancies205611 ай бұрын
രാജീവം വിടരും നിൻ മിഴികൾ കാശ്‌മീരം ഉതിരും നിൻ ചൊടികൾ എന്നിൽ പൂക്കുമ്പോൾ ഹൃദയമയീ നീ കേൾക്കാനായ് പ്രണയപദം ഞാൻ പാടുന്നൂ (2) ഒരു സ്വരമായ് ഒരു ലയമായ് അരികിൽ വരാൻ അനുമതി നീയരുളൂ (രാജീവം...) പനിനീർസൂനം കവിളിൽപ്പേറും ശാരോണിൻ കവികൾ വാഴ്ത്തി കുളിരിൽ മൂടും ശാരോണിൻ(2) അഴകല്ലേ നീ....... എന്നുയിരല്ലേ നീ....... (2) നിൻ മൌനം മാറ്റാൻ എന്നിൽ നിന്നൊരു ഗാനം (രാജീവം...) പലനാൾ നിന്റെ വരവും നോക്കി ഞാൻ നിന്നൂ കളികൾ ചൊല്ലി മധുരം കോരി ഞാൻ തന്നൂ (2) അറിയില്ലേ നീ..... ഒന്നലിയില്ലേ നീ..... (2) നിൻ രൂപം മേവും നെഞ്ചിൻ നാദം കേൾക്കൂ (രാജീവം...)
@sreejam.k88063 жыл бұрын
ഉണ്ണി മേരി എന്ത് സുന്ദരിയാ.......
@bijuk4090 Жыл бұрын
Ninnepole thanne
@msakadar4623Ай бұрын
എത്ര ഈസിയായാണ് ദാസേട്ടൻ പാടുന്നത്..... എന്നിൽ പൂക്കുമ്പോൾ...... ആ വരികൾ പാടുന്നത് കേൾക്കാൻ എന്ത് രസമാണ്... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌
@skstkm Жыл бұрын
മറ്റൊരാൾക്കും improvise ചെയ്യാൻ ഇടം കൊടുക്കാത്ത Dasettan..❤❤🙏
@DineshDina-f8x7 ай бұрын
ഇവിടെ ഉണ്ണമേരി ചേച്ചിക്ക് fans ഉണ്ടോ ❤️❤️❤️❤️❤️❤️❤️
@vineethvinee62413 жыл бұрын
എൻ്റെ ഫേവറേറ്റ് സോങ്. സിനിമ 'ബെൽറ്റ് മത്തായി'. ഈ സിനിമ ഓർമിക്കപ്പെടുന്നത് ഈ ഒരു പാട്ടിൻ്റെ പേരിലായിരിക്കും. രതീഷ് അഭിനയിച്ച പാട്ടുകളിൽ എല്ലാവരും ആദ്യം ഓർക്കുന്നതും ഈ പാട്ട് ആയിരിക്കും👍👍
@niting37963 жыл бұрын
ദാസേട്ടൻ എത്ര അനായാസമായിട്ടാണ് പാടുന്നത്
@damodaranp7605 Жыл бұрын
അസാദ്യ സഞ്ചാര സ്വാതന്ത്ര്യമുള്ള രാഗമാണ് ശുദ്ധധന്യാസി.അതിനുള്ള തെളിവാണീ ഗാനം .
@navneeths6204 Жыл бұрын
രവീന്ദ്രൻ മാഷിന്റെ ഗാനങ്ങൾ എത്ര മനോഹര ഗാനങ്ങളാണ് .
@vardhan93673 жыл бұрын
മമ്മൂട്ടിയുടെ വരവ് കൊണ്ട് ഇല്ലാതായ നായക പരിവേഷം... രതീഷ്.
@frdousi579111 ай бұрын
Dasettan❤❤❤❤.@84..ഓർമകളിൽ നിത്യ യൗവനം
@Rons883 жыл бұрын
അനുപല്ലവി കുറെ കൂടി സൂപ്പർ ആ ending 🔥☝️☝️☝️❤️❤️👌👌👌😀
@vidumontv91479 ай бұрын
ഋതുമതിയായി തെളിമാനം, രാജീവം വിടരും - രവീന്ദ്രൻ മാഷിന്റെ ഈ രണ്ടുപാട്ടുകൾ.❤❤ quite similar
@bimith3 жыл бұрын
Surya TV തുടങ്ങിയ സമയത്ത് ഈ പാട്ട് ആദ്യമായി ഡിജിറ്റൽ clarity yil കണ്ട് ഇഷ്ടപെട്ടവർ ഉണ്ടോ
@Haran232 жыл бұрын
ഇപ്പോഴും പഴയപാട്ട് കേൾക്കുന്ന സുഖം അത് ഒരുവേറെ തന്നെയാ
@sreejithmm14913 жыл бұрын
പൂവ്വച്ചൽ കാദർ, രവീന്ദ്രൻ ,ദാസേട്ടൻ......ആഹാ...........
@musiclife40882 жыл бұрын
ദാസേട്ടന്റെ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@renjithkanjirathil2 жыл бұрын
മലയാള സിനിമയിലെ ഇന്നോളമുള്ള വില്ലൻ കഥാപാത്രങ്ങളുടെ കണക്കെടുത്താൽ അലയാഴി ഇളകി വന്നാൽപോലും പതറാത്ത ഭാവത്തോടെ അക്ഷോഭ്യനായി നിൽക്കുന്നആ മഹാമേരു,മോഹൻ തോമസ്, "ദി ഗ്രേറ്റ് മാനിപ്പുലേറ്റർ" തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത്. കാരിരുമ്പിൻ കരുത്തുള്ള ഒരു മോഹൻ തോമസ് വില്ലനായി വന്നതുകൊണ്ടാണ് ഭരത് ചന്ദ്രന് ഇങ്ങനെ പൂണ്ടുവിളയാടാൻ പറ്റിയതു തന്നെ. അതുകൊണ്ട് സിനിമയിലെ ഹീറോ ഭരത്ചന്ദ്രനായിരിക്കാം, പക്ഷേ സിനിമയുടെ നട്ടെല്ല് മോഹൻ തോമസ് തന്നെയാണ്. ഭരത് ചന്ദ്രനെ സൃഷ്ടിച്ചതും ഭരത്ചന്ദ്രനെ ഹീറോ ആക്കിയതും മോഹൻ തോമസാണെന്നു പറയാം.വില്ലനായിപ്പോയത് കൊണ്ടു മാത്രം തീയിൽ വെന്തുപോയവനാണ് മോഹൻ തോമസ്. നായകനായതു കൊണ്ടു മാത്രം അതിജീവിച്ചവനാണ് ഭരത് ചന്ദ്രൻ... ഏറെ വർഷങ്ങൾക്കിപ്പുറം ഭരത് ചന്ദ്രന് രണ്ടു പുനരവാതാരങ്ങൾ കൂടി ഉണ്ടായ ശേഷം ഇപ്പോൾ വെറുതെ ഓർത്തു പോകുന്നു. അന്ന് മോഹൻ തോമസ് മരിക്കാതിരുന്നെങ്കിൽ. രതീഷ് ജീവിച്ചിരുന്നെങ്കിൽ. ഭരത് ചന്ദ്രനോട് ഇനിയുമോരങ്കത്തിന് കോപ്പൊരുക്കി അയാൾ ശൂന്യതയിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പുനർജനിച്ചെങ്കിൽ.. "മോഹൻ തോമസ് പ്രതി നായകന്മാരുടെ നായകൻ"...ഒരു പുനർവായന .. ലിങ്ക് താഴെ malayalam.momspresso.com/parenting/article/mooh-tooms-prtinaayknmaarutte-naayk-fvs6tf0obqoh
@SREEJITHKUMARMV2 жыл бұрын
ആകാശവാണി തിരുവനന്തപുരം ആലപ്പുഴ ഒരുപാട് കേട്ടിട്ടുണ്ട് ❤❤❤❤❤
@paulsond19824 ай бұрын
മലയാള സിനിമയിൽ ജയൻ കഴിഞ്ഞാൽ, എനിക്ക് ഇഷ്ടം രതീഷ് അന്നും ഇന്നും എന്നും, ഇനി ആരൊക്കെ വന്നാലും അദ്ദേഹത്തിന്റെ ലെവൽ എത്തില്ല,31/07/2024,12:18
@uvaispullara50143 жыл бұрын
രാജീവം വിടരും നിന്‍ മിഴികള്‍... കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... എന്നില്‍ പൂക്കുമ്പോള്‍... ഹൃദയമയി നീ കേള്‍ക്കാനായ് പ്രണയ പദം ഞാന്‍ പാടുന്നു.. ഒരു സ്വരമായ് ഒരു ലയമായ് അരികില്‍ വരാന്‍ അനുമതി നീ അരുളൂ.......
@sachincalicut65273 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ പാട്ട്❤️❤️❤️
@bineespaul278 Жыл бұрын
ആർക്കും പ്രണയിക്കാൻ തോന്നുന്ന ഒരു പാട്ട് രതീഷ് തീഷ്ണത ഉള്ള നായകനും 👍😍
@Vishnu-JayanTM3 жыл бұрын
1.48 .. ക്യാമറ മാൻ - ഈ സീൻ സ്ലോ മോഷനിൽ ഷൂട്ട് ചെയ്താൽ നന്നായിരിക്കും.. പക്ഷെ നല്ല എഡിറ്റർ ഇല്ലേൽ അതിന്റെ എഫക്ട് കിട്ടില്ല... ലെ രതീഷ്: പിന്നെന്തിനാ മുത്തേ ഈ ഞാൻ....😁
@AnjaliRenjith3 жыл бұрын
🤣🤣
@sarath582 Жыл бұрын
😂😂😂
@sarath582 Жыл бұрын
നാൻ പിന്നെ പൊട്ടനാ
@maneeshanand6183 жыл бұрын
My Favourite Song In Top of the list in malayalam language ❤❤❤
@UllasKumar-jo8dg5 ай бұрын
Ente rathesh sir enthina nerathe mariche u genius mome kandu kursvan konanathuvechu
@arunrkrishnan74453 жыл бұрын
പണ്ട് അടുത്തുള്ള ഒരാൾ ഇതിൻറെ അനുപല്ലവി പാടുന്നത് പനിനീർ സൂനം കവിളിൽ ചാർത്തും താ%&%₹ളി എന്നായിരുന്നു 😄.. അതിൽ പിന്നെ ഈ പാട്ട് എപ്പോൾ കേട്ടാലും ചിരിവരും.. Bt പാട്ട് കിടു ♥️രവീന്ദ്രൻ മാസ്റ്റർ
@AnjaliRenjith3 жыл бұрын
😳
@pravee1941 Жыл бұрын
😁
@abhilashcp6762 Жыл бұрын
ഒരിക്കലെങ്കിലും പ്രേമിച്ചിട്ടുള്ളവർക്ക് ഈ പാട്ട് മറക്കാൻ കഴിയില്ല
@trucklovermallus97182 жыл бұрын
ഈ പാട്ട് ഭയങ്കര ഫീൽ ആണ് 💖
@kunjuramankunjuraman6663 Жыл бұрын
❤❤❤❤❤
@ChristybinuChristybinu9 ай бұрын
Only old songs maàtrmm eshtmmm💯💯💯💯💯💯💯💯💯💯🥰🥰🥰🥰🥰
@Vishnu-in3ws3 жыл бұрын
മമ്മൂട്ടിയെ 1981 ൽ അദ്ദേഹത്തിന്റെ first break ആയ തൃഷ്ണയിലേക്ക് recommend ചെയ്തത് രതീഷ് ആയിരുന്നു
@MayaUnnikrishnan-oh4xb Жыл бұрын
Njan 96 lil annu jannichadh ... pakshe pandathe pattukal allam super...... Rathesh ,sukumaran ,lalu Alux & Unnimerry etc.... ( film 🎥 Belt mathayi). Old is gold...
@mohandaspkolath68742 жыл бұрын
ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത അ. സിനിമാക്കാലം' ആ താരങ്ങൾ മനസ്സ് ഏതോ അനുഭൂതിയിൽ ലയിക്കുന്ന പാട്ടുകൾ.
@nikeshkalliasseri194 Жыл бұрын
പ്രിയ ഗായികേ 🙏🙏🙏🙏ഞാൻ ആദ്യം നൽകിയ ഈ സോങ് ഓർമ്മയുണ്ടോ 😪😪😪😪😪😪എന്റെ നഷ്ടം 😪😪😪😪😪
@shyamlalmurali3301 Жыл бұрын
2023 ഇൽ കേൾക്കാൻ വന്ന ഞാൻ 🤩💕
@burhanaliali61447 ай бұрын
Main Uttarakhand se hun magar ye song bahut Accha laga
@SureshKumar-iy6to Жыл бұрын
Voice രതീഷുമായി സാമ്യം. ദാസേട്ടൻ ❤😊
@sudarshannair52895 ай бұрын
What a song poovachal kader .Raveendran master. Our own Daassettans voice sweep all dust from this film...god is great
@anilkumar-mg6jt3 ай бұрын
👏👏നന്നായി പാടി 🌹🌹🌹🌹👍
@neethumolsinu63842 жыл бұрын
Nice song😍😍dasettan ishtom.ee song mattaru dasettanu pakarom padiyalum nannakilla❤👍👍
@AnoopmAnu-re5lu3 күн бұрын
Madhubalakrishnan paadi kettu nere ivde
@sarath53473 жыл бұрын
ഉണ്ണിമേരി ലുക്ക് 😍❤️
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Ee actress ippol Act cheyyunilla?
@sarath53473 жыл бұрын
@@ക്ലീൻ്റ്ചാൾസ് No 90s il thanne acting vittu
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@sarath5347 Sorry Njan ariyathe paranju poyi
@ks8542 Жыл бұрын
Face
@PTReji Жыл бұрын
Raveendran Master, Dasettan are Legends in Malayalam film industery❤
@KKAUTOMOBILESMINIATURES3 ай бұрын
രവീന്ദ്രൻ മാഷ് ❤❤❤❤ 😮😮
@ചാർലി-ധ5ധ2 жыл бұрын
ഹൃദയമായി നി... കേൾക്കാനായി പ്രണയ പദം ഞാൻ പാടുന്നു.......
@ചാർലി-ധ5ധ2 жыл бұрын
❣️❣️
@vijayancr7259 ай бұрын
ഹൃദയമായി എന്നല്ല ഹൃദയമയീ നീ കേൾക്കാനായ് എന്നാണ്
@rajeshkannur96206 ай бұрын
916സോങ് ❤️ രതീഷ് ഏട്ടൻ എന്താ മൊഞ്ജ് 🥰👌
@rajeshgadithyanivas15732 жыл бұрын
സൂപ്പർ.. മനോഹരം 🙏👍💕
@shinasshafi414011 ай бұрын
What a singing sir ❤❤❤ ..best composing ..and ratheesh sir ...energetic performance
@9threads_ Жыл бұрын
2023 ആരെങ്കിലും കേള്‍ക്കാന്‍ വന്നവർ ഉണ്ടോ
@vishnu41148 ай бұрын
രാജീവം വിടരും നിൻ മിഴിയികൾ ❤
@sujithv25213 жыл бұрын
ബെൽറ്റ് മത്തായി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍
@angrymanwithsillymoustasche3 жыл бұрын
ബെൽറ്റ് മത്തായി മൂവി ഫാൻസ് cruiser ഇവിടെ ലൈക്
@vineethvinee62413 жыл бұрын
ഈ സിനിമ കണ്ടിട്ടുണ്ടോ
@angrymanwithsillymoustasche3 жыл бұрын
@@vineethvinee6241 ഒരു രസത്തിന് 😃 പക്ഷേ വേണ്ടായിരുന്നു...😰😰
കണ്ണുകൾ എത്ര സുന്ദരമായിരുന്നു രതീഷിന്റേത്, കരുത്തുള്ള ബോഡി. മകന് ആ സൗന്ദര്യം ഉണ്ട്.super song, ഉണ്ണി മേരി ആക്കാലത്തു ഒരു മേറി തന്നെയായിരുന്നു. സെക്സ് ബോംബ്.
@Jayakrishnan-l8y3 ай бұрын
ട Janaki പാടിയപ്പോൾ ദേവരാജൻ Masterന്റെ പാട്ടിന്റെ മാധുര്യം ഒന്നു വെ തെന്ന❤