ഞാൻ ഈ skit ലെ അനന്യ ആണ്, ഞാൻ ഈ പ്രോഗ്രാമിൽ വന്നിട്ട് എന്റെ 5 മത്തെ skit ആണ്, ഓരോ skit ചെയ്യുമ്പോഴും എനിക്ക് ധൈര്യവും, ഒത്തിരി സപ്പോർട്ടും തരുന്ന director Arjun uncle,നും groomers നും, judges നും പ്രിയ പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏
@Muhajir410512 күн бұрын
❤❤
@annishandh12 күн бұрын
❤❤❤❤
@shaijuvanjipurayilvanjipur991012 күн бұрын
❤❤❤❤❤
@rakeshkr736912 күн бұрын
അനന്യ കുട്ടി
@firozsalim667212 күн бұрын
👏👏👏👏
@saindhavasmedia250713 күн бұрын
❤🙏🏻നമസ്ക്കാരം ഞാൻ സൈന്ധവ് ഞങ്ങളെ ഇതുവരെ എത്താൻ സഹായിച്ച director #ArjunA uncle നും Groomer's നും Judges നും പ്രിയ പ്രേക്ഷകരായ നിങ്ങൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻❤❤
@AjithAj202413 күн бұрын
👏👏👏👏
@arjunajith144113 күн бұрын
❤😊
@RajeevU-yl9ci13 күн бұрын
❤❤❤❤❤
@sabisabith904413 күн бұрын
അടിപൊളി ആയിരുന്നു...❤❤
@aswathykb499513 күн бұрын
പൊന്നെ ചക്കര ഉമ്മ ❤️😘😘😘
@sarithaprathap13 күн бұрын
ഞാൻ ഈ പിള്ളേരുടെ സ്കിറ്റ് ലെ ദേവി ലക്ഷ്മി ആണ്. നമ്മളെ Golden Punch വരെ എത്തിച്ച എന്റെ Director Arjun uncle നും Groomer's നും judges നും പിന്നെ എന്നെ സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ആദ്മാർഥമായ നന്ദി 🙏🏻❤☺️
@Alapanam52813 күн бұрын
❤
@arjunajith144113 күн бұрын
❤
@AjithAj202413 күн бұрын
👏👏👏👏
@KL-01-to-KL-1413 күн бұрын
കുലശേഖരത്ത് എവിടെയാണ്
@RajeevU-yl9ci13 күн бұрын
❤❤❤❤❤❤
@Ajc217613 күн бұрын
എത്ര കൊടുത്താലും മതിയാവില്ല കുട്ടികളുടെ സ്കിറ്റിന്.... അത്രയ്ക്ക് ചിരിച്ചു.... ❤️❤️❤️.....ഇത്രയും ദുഃഖങ്ങൾ ഉള്ളിലടക്കി നമ്മെയൊക്കെ കുടുകുടാ ചിരിപ്പിക്കുന്ന നിങ്ങളെ ദൈവം കൈവിടില്ല ❤️❤️👍
@BhakthaValsalam13 күн бұрын
മക്കളെ പൊളിച്ചു, മലയാള സിനിമയിൽ വരാൻ പോകുന്ന super stars... ദേവി ലക്ഷ്മി സൂപ്പർ, മോനെ സൈന്ദവേ കലക്കി
@sixfaceface736513 күн бұрын
Superb❤❤❤
@മണികണ്ഠൻഅണക്കത്തിൽ13 күн бұрын
സങ്കടത്തോടൊപ്പം വളരെ സന്തോഷവും തോന്നി. പ്രതീക്ഷിച്ച മാർക്കുതന്നെ നല്കി. കുട്ടികൾ ശരിക്കും തകർത്തു. സൈന്ധവ് വലിയവരേപ്പോലും പിന്നിലാക്കിയെന്നു തോന്നി. വീട്ടിലെ കാര്യങ്ങൾ കണ്ണുനിറച്ചു. എങ്കിലും അവരെല്ലാം സ്നേഹത്തോടെ, സന്തോഷമായ് ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. സമ്പത്തിലേ കുറവുള്ളൂ, സ്നേഹത്തിനു കുറവില്ല എന്നുപറഞ്ഞതാണ് ഏറ്റവും ഹൈലൈറ്റ്. അധികം വൈകാതെ എല്ലാം ശരിയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@Arya-bm1le13 күн бұрын
കുട്ടികൾ കലക്കി.. മൂന്നുപേരും അടിപൊളി.. സൈന്ദവിന്റെ പെർഫോമൻസ് ഒരു രക്ഷേമില്ല
@musthafamarunnoli-qt7hi13 күн бұрын
പിള്ളർ പൊളി ഇത്ര ലോങ്ങ് ഡയലോഗ് തെറ്റ് ഇല്ലത്തെ അവസാനം വരെ പറഞ്ഞു പിടിച്ചു നിന്നെ ഒരു ബിഗ് സല്യൂട്ട് മോനെ ❤️❤️
@itsmepriyanka-or3if13 күн бұрын
സൈന്തവ് മോനെ ഒരു രക്ഷയുമില്ല അടിപൊളി ആയിട്ട് ചെയ്തു profile കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 🥺എല്ലാം ഈശ്വരൻ നടത്തി തരും happy ആയിട്ട് ഇരിക്ക് ഇനിയും ഒരുപാട് പൊട്ടിചിരിപ്പിക്കാൻ മോന് കഴിയട്ടെ 🫂❤️🩹 അതുപോലെ ബാക്കി രണ്ട് കുട്ടികളും powlichuuu 😍
@baboosnandoos972113 күн бұрын
അതേ ദൈവം കഴിവ് നൽകി അനുഗ്രഹിച്ച കുട്ടി ❤🥰
@Sudhi197213 күн бұрын
ഒരുപാട് ദുഃഖങ്ങൾ ഉള്ളവർക്ക് ഒരുപാട് ചിരിപ്പിക്കാൻ പറ്റും. ദൈവം അനുഗ്രഹിച്ച് എല്ലാം നല്ല നിലയിൽ ആകട്ടെ.❤❤❤
മൂന്നു മക്കളും ഗംഭീരം 👌കുട്ടികളുടെ ടീം ലെ മാണിക്യങ്ങളാണ് നിങ്ങൾ.. ഈ കൂട്ട്കെട്ട് എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ..ഈ മക്കളുടെ promo കാണുമ്പോഴേ മനസ്സിന് വല്ലാത്ത സന്തോഷം തോന്നാറുണ്ട്.. 9:30നോക്കി ഇരുന്ന് skit കാണും. ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ട കുഞ്ഞു മക്കളാണ്, എല്ലാ നന്മകളും നേരുന്നു..
@SathiSathi-wi6xs13 күн бұрын
സൈന്ധവ് മോനേ ഒരു രക്ഷ ഇല്ല പൊളിച്ചു ❤️❤️❤️❤️👍🏾👍🏾👍🏾👍🏾
@SourabhkesavDiroctor12 күн бұрын
സൈന്ദവിന്റെ സിറ്റിവേഷൻ അനുസരിച്ച് ഹ്യൂമർ ഒട്ടും ചോരാതെയുള്ള ഡയലോഗ് ഡെലിവറി ഒരു നല്ല കലകന്റെ ലക്ഷണമാണ്. സൈന്ദവ് 😘😘😘❤️❤️
@AswinAswinThampiКүн бұрын
അനന്ന്യ മോൾ ഒരു രക്ഷയും ഇല്ല 😂
@BasheerK-vx3tb13 күн бұрын
ടംങ്ങ് സ്ളിപ്പില്ലാതെ പിള്ളാര് super good👌👏👍
@rukeevasudevan550313 күн бұрын
ഈ പിള്ളേരൊരു രക്ഷയുമില്ല....😁😁
@baboosnandoos972113 күн бұрын
Yes
@AswinAswinThampi12 күн бұрын
മൂന്ന് പേരും അടിപൊളി, ഈ team ഒരു രക്ഷയും ഇല്ല, തകർത്തു പിള്ളേര്,അനന്യ മോളെ പുതിയ കുട്ടി ആണ് എന്ന് പോലും തോന്നാതെ 3:പേരും ഒന്നുപോലെ നില്ക്കുന്നു, ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ മക്കളെ
സൈന്ദവ് മോനെ സൂപ്പർ..ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻
@baboosnandoos972113 күн бұрын
🙏🙏🙏
@santhashorts900711 күн бұрын
ഞാൻ ശാന്ത മായം മൂന്ന് മക്കൾക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤
@aiswaryagayathry276112 күн бұрын
നിങ്ങളെ വെല്ലാൻ. തൽക്കാലം ആരുമില്ല. മക്കളെ. സൂപ്പർ.അഭിനയം.ഭാവിയിൽ.നിങൾ. നല്ല നിലയിൽ.എത്തും.. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@PratheepPinnurity13 күн бұрын
Ithu item vera thane, Devilekshmi suuuuuper tharam thanneyanu. Very good 👍👍👍
@madhupvcheruvathur652013 күн бұрын
കുഞ്ഞു മക്കൾ ❤❤❤എത്രമാത്രം സംഭാഷണം.. ഹോ അടിപൊളി ❤️❤️❤️❤️
@IMMANUELCHARITABLESADOOR13 күн бұрын
Very good..... blessed family... the GOD bless all of you.....
@k.pkrishnamurthy2948Күн бұрын
Ananya super
@AkhilBabu-k3f13 күн бұрын
പിള്ളേർ എല്ലാം പൊളിച്ചു... സൈന്ധവ് മോൻ 🔥🔥🔥🔥🔥🔥....
@antonycleetus12 күн бұрын
Saindav, Devi Lakshmi, Ananya.. മക്കളെ നിങ്ങൾ ഭാവിയുടെ വാഗ്ദാനങ്ങൾ ആണ്. ഈ കഴിവ് മോടി പിടിപ്പിച്ച് കൊണ്ടേയിരിക്കണം. നിങ്ങൾ ഇപ്പോൾ തന്നെ എല്ലാ പ്രേഷകരുടേയും ഹൃദയത്തിൽ ഇടം പിടിച്ചു കഴിഞ്ഞു. Keep it up forever ❤️❤️❤️❤️❤️❤️❤️
@sanitha967012 күн бұрын
Devi kutty entry super😊 tirunelveli fans❤
@bijubiju306613 күн бұрын
എല്ലാം മക്കളും സൂപ്പർ മുത്തുമണികളെ ❤️🌹❤️🌹❤️🌹💋💋💋
@sureshkumar-th4rt13 күн бұрын
സയിദവിന്റെ കുടുംബത്തോടൊപ്പം golden punch നേടിയതിൽ വളരെ അഭിനന്ദർഹമായ സന്തോഷം
@ariyagr89512 күн бұрын
Devi Lekshmi & team well done dears ❤
@sarithakumari930812 күн бұрын
Devilekshmi and team adipoli
@jayannair520712 күн бұрын
മക്കളെ നിങ്ങൾ സൂപ്പറാ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👍
@ShinojShinoj-qh5gm13 күн бұрын
മുത്തുമണികൾ തകർത്തു
@krish.a.d868211 күн бұрын
സൈന്ധവേ തകർത്തു.... സനീഷേട്ടാ രണ്ടുപേരുംകൂടി ചേർന്ന് കരയിപ്പിച്ച് കളഞ്ഞല്ലാ....
@abdulnazerkolleni916613 күн бұрын
പൊന്നുമോന് കണ്ണ് വെക്കല്ലേ. ഭാവിയിലെ ഒരു അമ്പിളിചേട്ടനാവട്ടെ.😂
@Rajimalayalamvlogs11 күн бұрын
സൈന്തവ് മിടുമിടുക്കനാണ് 🥰🥰🥰ചക്കരക്കുട്ടൻ ഒരുപാട് ഇഷ്ടാ 🥰🥰🥰👍👍🥳🥳🥳
@saindhavasmedia25079 күн бұрын
താങ്ക്സ് ❤
@pachakakoottu163312 күн бұрын
Devi lekshmi and team kalakki
@lavanyahd59213 күн бұрын
Devi kutty superr 😍❤️
@hemashaneesh12313 күн бұрын
Kuttikalude skit super saindhav mone super 🎉🎉 devutty ananya also performed well keep it up 🎉🎉🎉🎉🎉❤❤❤❤
@remiyaajayalal148612 күн бұрын
സൈന്ധവ് mone അടിപൊളി പെണ്ണുക്കരകാരുടെ അഭിമാനം ❤
@_j_i_s_h_n_u_22212 күн бұрын
പിള്ളേർ പൊളിച്ചു 😂😂🔥
@SreejaPraveen-w4l13 күн бұрын
സൈന്തവ് ❤❤ചെങ്ങന്നൂർ ന്റെ അഭിമാനം ❤❤
@saindhavasmedia25079 күн бұрын
❤
@VijjiVijni13 күн бұрын
ഒരു രക്ഷയുമില്ല സൂപ്പർ ചിരിച്ചു മടുത്തു 😂😂♥️♥️♥️♥️♥️♥️♥️
@radharadha94329 күн бұрын
മോനെ ദൈവം നല്ല നിലയിൽ എത്തിക്കും അമ്മയുടെയും അച്ഛന്റെ യും മനസിന്റെ വേദന എല്ലാം ഈ മകന്നിൽ കൂടെ മാറും ദൈവം അനുഗ്രഹിക്കട്ടെ
@firozsalim667212 күн бұрын
മൂന്ന് മക്കളും ഗംഭീരം.. നല്ല സ്ക്രിപ്റ്റ്.. ദ്വായാർത്ഥ പ്രയോഗങ്ങളില്ല, മദ്യപാന കോമെഡിയില്ല.. കുറേ ചിരിച്ചു.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..