Ithu Item Vere | Comedy Show | Ep# 155

  Рет қаралды 125,066

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് അവതാരകൻ.
"Ithu Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajon, Azeez, and Naseer Sankranthy providing feedback and adding to the fun, "Ithu Item Vere" promises a delightful viewing experience for all comedy enthusiasts.
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 56
@Rohith.-
@Rohith.- 8 күн бұрын
ഫാമിലി സ്കിറ്റ് അടിപൊളി 🙌🏻🥰
@Honeyhoney-s9w
@Honeyhoney-s9w 7 күн бұрын
ആദ്യം വന്ന സ്കിറ്റ് അടിപൊളി. അയ കുട്ടി ആയലും പൊളിച്ചു. ഇത് പോലെ ഉള്ള സ്‌കിറ്റും വേണം .അതിന് അവരെ കുറ്റം പറയല്ലേ ജഡ്ജി കളെ
@kaleshkk6562
@kaleshkk6562 8 күн бұрын
ഫാമിലി സ്കിറ്റ് സൂപ്പർ ❤️❤️❤️😊
@renjumohan8757
@renjumohan8757 8 күн бұрын
Ajeshetta ഡാൻസ് ❤❤
@praseedadp1484
@praseedadp1484 6 күн бұрын
Anirudh ❤❤❤
@AbhishekK-h6u
@AbhishekK-h6u 7 күн бұрын
Super Adipoli polichu ❤♥️
@praseedadp1484
@praseedadp1484 6 күн бұрын
❤❤❤😊
@GeethaGMenon-bs6wj
@GeethaGMenon-bs6wj 8 күн бұрын
Family Skit Super Aayirunnu.❤👍♥️
@SanthammaSanthamma-p6k
@SanthammaSanthamma-p6k 5 күн бұрын
😚😚
@gangatharangangatharan1998
@gangatharangangatharan1998 8 күн бұрын
ഫസ്റ്റ് കൊള്ളാം...
@കുട്ടേട്ടൻ-ഝ8ഢ
@കുട്ടേട്ടൻ-ഝ8ഢ 8 күн бұрын
എന്നാ സെക്കന്റ്‌ ഞാൻ 😂😂
@sivarajannairkt5561
@sivarajannairkt5561 7 күн бұрын
പത്തനംതിട്ട ടീം സൂപ്പർ
@SajeeraSudheer
@SajeeraSudheer 8 күн бұрын
❤❤❤❤
@shajibabymylife4729
@shajibabymylife4729 7 күн бұрын
Super 😂😂😂😂
@SajanVarghese-c2u
@SajanVarghese-c2u 8 күн бұрын
Super ❤❤❤❤❤❤❤❤❤❤
@jinurajjinuraj3367
@jinurajjinuraj3367 8 күн бұрын
Chekkan polii
@rajanpachan3877
@rajanpachan3877 5 күн бұрын
Adipoli.cament
@ameernakshathra
@ameernakshathra 8 күн бұрын
അച്ഛനും അമ്മയും പിരിഞ്ഞു നിൽക്കുന്ന മക്കളുടെ മനസ്സിന്റെ വേദന.... അനുഭവിച്ചവർക്കെ അറിയൂ
@Beenabhagyaraj
@Beenabhagyaraj 8 күн бұрын
3മത് സ്കിട് ബോറാണ്. ഗോഷ്ടി എന്നേ പറയാൻ പറ്റൂ. നല്ല ടീം ആണ് അടുത്ത തവണ അടിപൊളി ആക്കണേ ❤
@aneesharomal6109
@aneesharomal6109 8 күн бұрын
👌👌👌👌👌👌
@divakaranchoorikkat7423
@divakaranchoorikkat7423 8 күн бұрын
ആദ്യത്തെ സ്കിറ്റ് നല്ലതായിരുന്നു പ്രത്യേകിച്ച് സൂര്യശ്രീയും കുഞ്ഞും അജേഷ് പിന്നെ മുൻപ് കണ്ടിട്ടുണ്ട് 👏🏻👏🏻👏🏻👏🏻👏🏻soooerv
@salimmusthafaqatar807
@salimmusthafaqatar807 8 күн бұрын
ഇന്ന് ടീം പത്തനംതിട്ട ഉണ്ടെന്ന് പറഞ്ഞിട്ട് ഇവന്മാർ പറ്റിച്ചല്ലോ
@DineshT-s2d
@DineshT-s2d 7 күн бұрын
Serial ep: 1 sooper
@divakaranchoorikkat7423
@divakaranchoorikkat7423 8 күн бұрын
ഫാമിലി സ്കിറ്റ് sooper
@BasilMathai-l3b
@BasilMathai-l3b 8 күн бұрын
Kochu policu🥰
@bestinkollam3849
@bestinkollam3849 7 күн бұрын
സുധീഷിന്റ പോലീസ് വേഷം പൊളിച്ചു 🥰🥰🥰❤️❤️
@omanasanthosh3460
@omanasanthosh3460 7 күн бұрын
പത്തനംതിട്ട ഇല്ലേ? 😪
@IsmailDxb-x6p
@IsmailDxb-x6p 8 күн бұрын
😂😂😂
@smulebacksingar9633
@smulebacksingar9633 8 күн бұрын
ഫസ്റ്റത്തെ സീരിയൽ ആയിരുന്നോ 😂
@Olivia_Oggy
@Olivia_Oggy 8 күн бұрын
Pathanamthitta..?
@AishwaryaSunil-d3s
@AishwaryaSunil-d3s 8 күн бұрын
Avar mosham aayi varunnu
@Rinu-84
@Rinu-84 8 күн бұрын
ഇത് ഇപ്പോൾ പലവക പോലെ ആയല്ലോ 😳😳😳
@jayasreeps1855
@jayasreeps1855 8 күн бұрын
എനിക്ക് സെയിം 😂പുട്ട് 👌👌
@sobhakaramvelil6942
@sobhakaramvelil6942 8 күн бұрын
ഇന്നത്തെ സ്കിറ്റ് വെറും ബോറായിരുന്നു പത്തനംതിട്ട എവിടെ?????
@panayamliju
@panayamliju 3 күн бұрын
ഇങ്ങനെ എന്നും എന്നും പത്തനംതിട്ടയെ ചോദിക്കുന്നതുകൊണ്ടാണ് അവർക്കൊരു നല്ല content കണ്ടുപിടിച്ചു പ്രാക്ടീസ് ചെയ്തു വരാൻ പറ്റാതെ തട്ടിക്കൂട്ട് ഐറ്റം ആയി വരേണ്ടി വരുന്നത്. അവർക്ക് അല്പം സമയം കൊടുക്കൂ... നല്ലത് കൊണ്ടുവരട്ടെ..,
@SHERIFTHRISSUR
@SHERIFTHRISSUR 8 күн бұрын
First 🥰😍
@RajiSanthilalRaji
@RajiSanthilalRaji 8 күн бұрын
🥰🥰
@sivaprasadsivaprasad8422
@sivaprasadsivaprasad8422 8 күн бұрын
ആദ്യത്തെ സ്കിട് നല്ല ഇന്നത്തെ സമൂകം കണ്ടുപടിക്ക്. അർഥം ഉള്ള സ്കിട്ടായിരുന്നു.
@sajankp918
@sajankp918 7 күн бұрын
Innathe scriptukalokke nilavaaramillaathathaayi poyi
@SheejaRavi-pd5hb
@SheejaRavi-pd5hb 8 күн бұрын
Innathe onnilum chiri illaa
@bijukalloor7433
@bijukalloor7433 8 күн бұрын
ഇത് ഒന്ന് നിർത്തിയാൽ കണ്ടിട്ട് തെറി വിളി കുറക്കാമായിരുന്നു 2: എന്തൊ എ താത് ഈ ജഡ്‌ജ് അവതാരകനും വെറും ബോറ് SK N... Pls... നാണം കെടുത്തല്ലെ ?... ജീ കമന്റ്....ചുമ്മാ ചിളിക്കല്ലെ ... പ്രോപ്രോ ... കഷ്ട്ടം
@princenayarambalam816
@princenayarambalam816 8 күн бұрын
മുന്നും ചവറു
@AishwaryaSunil-d3s
@AishwaryaSunil-d3s 8 күн бұрын
Athe
@KL-01-to-KL-14
@KL-01-to-KL-14 8 күн бұрын
1.പ്രിൻസ് 2.നായർ 3.അമ്പലം --- ഇതാണോ ആ 3 എണ്ണം😂
@shababptm4955
@shababptm4955 8 күн бұрын
Innathe paripaadi full boaring aaan. 😏😒
@alphonsakuniyil8482
@alphonsakuniyil8482 8 күн бұрын
പുട്ട് ഇഷ്ടമില്ല
@AliceAlicemathew
@AliceAlicemathew 8 күн бұрын
ഇന്നത്തേ സ്കിറ്റ് എല്ലാം ബോറായിരുന്നു
@rafeekrafeek5910
@rafeekrafeek5910 8 күн бұрын
മൂന്നാമത്തെ സ്കിറ്റ് കോളം ചളി എടുത്തു പോടോ
@AishwaryaSunil-d3s
@AishwaryaSunil-d3s 8 күн бұрын
Motham chali anallo
@suneshs1963
@suneshs1963 8 күн бұрын
3rd
@BahulBahul-d3c
@BahulBahul-d3c 8 күн бұрын
ഈ anchor piles രോഗി ആണല്ലേ
@souparnika-ds2ci
@souparnika-ds2ci 8 күн бұрын
ഇവന്മാർ എവിടുത്തെ ജഡ്ജസ് ആണ്.. ആദ്യ സ്കിറ്റ് എന്ത് കുഴപ്പം ആയിരുന്നു.. ഇവന്മാർക്ക് ഒരു സ്കിറ്റ് ഉണ്ടാക്കി കളിക്കാൻ പറ്റില്ല വാചകം അടിയ്ക്കാൻ വലിയ ചിലവില്ലല്ലോ
@VishnuPT-wv7qn
@VishnuPT-wv7qn 8 күн бұрын
😅😅😅
@shajibabymylife4729
@shajibabymylife4729 7 күн бұрын
😂😂😂😂
Ithu Item Vere | Comedy Show | Ep# 163
46:34
Flowers Comedy
Рет қаралды 84 М.
Ithu Item Vere | Comedy Show | Ep# 160
48:04
Flowers Comedy
Рет қаралды 179 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Skit - Team MMVS
13:12
St. Mary's Orthodox Church-Ghala, Muscat
Рет қаралды 1,7 М.
Ithu Item Vere | Comedy Show | Ep# 89
48:44
Flowers Comedy
Рет қаралды 2,3 МЛН
Ithu Item Vere | Comedy Show | Ep# 62
45:22
Flowers Comedy
Рет қаралды 193 М.
Ithu Item Vere | Comedy Show | Ep# 147
45:45
Flowers Comedy
Рет қаралды 132 М.