ഇതും ഉടനെ പൂട്ടും ഉപ്പും മുളകും ചക്കപ്പഴവും എല്ലാം പൂട്ടി
@Rajrajeshkr7 ай бұрын
Nice acting😊❤️ aa green tshirt kaaran❤️🔥🔥🙏
@riyasn89027 ай бұрын
കിഷോർ ബായ് ഹെവി സ്കിറ്റ് കേറുന്നുണ്ട് കേറുന്നുണ്ട് പരുപാടി കേറുന്നുണ്ട് 😍🫶
@KL-01-to-KL-147 ай бұрын
42:25 G യേ കുറിച്ചല്ലല്ലോ😂
@fazilfirozkhan81177 ай бұрын
ഇത് എന്നോ ഷൂട്ട് ചെയ്തത് ഇടക്ക് ഇടക്ക് എടുത്ത് ഇടുകയാണോ.? കാരണം എന്താ അറിയോ ഞാൻ ഇതിൽ ഒരു എപ്പിസോഡ് പോലും കാണാത്തത് ഇല്ല..
@MuhammedRafi-d4n7 ай бұрын
Njanum
@BasheerK-vx3tbАй бұрын
😅
@VRreshmiMol7 ай бұрын
അടിപൊളി സൂപ്പർ😊
@rafeekrafeek59107 ай бұрын
ചിരിച്ചു ചത്തു 😂😂
@shanivlogs54207 ай бұрын
ലാസ്റ്റ് സ്കിറ്റിന് എന്താണ് കുഴപ്പം വെറുതെ ജാഫർ ഇടുക്കി എന്ത് തേങ്ങയാണ് പറയുന്നേ 🥴🥴🥴🥴
@praveenpravivlogs7 ай бұрын
Poli😂😂😂😊
@kakashiftw3062Ай бұрын
Ithinum mathrm chirikan enthuvaaa oleeee😅
@aprnaajikumar42346 ай бұрын
Standup adipoly
@shebinsam18437 ай бұрын
Enno kandodano nazir sankranthi chirikkunne. Ivan oru chiriyil ithinekal nalla comedykku balam pidichu irikkum
@philominageorge60237 ай бұрын
❤❤❤❤❤❤
@nambi71437 ай бұрын
ഈ judges and anger എന്താ കണ്ടിട്ടാ പൊട്ടിച്ചിരിക്കുന്നത്, background ലും ഉണ്ട് ചിരിയുടെ റെക്കോർഡ്. വളരെ മോശം പ്രിയപ്പെട്ട judges, നിങ്ങളുടെ വില കളയരുത്
@pratheeshunni1756 ай бұрын
എന്ത് തേങ്ങ കണ്ടിട്ടാ ഈ മൈ... അല്ലെങ്കിൽ അത് വേണ്ട ഈ ജഡ്ജികൾ ഇരുന്നു കിനിക്കണത്... കഷ്ട്ടം 😢😢🙏🙏🙏
@jamshijamshi61207 ай бұрын
ഈ 3 എണ്ണം എന്തിനു ചിരിക്കാ.. വാങ്ങുന്ന പൈസക് കൂറുണ്ട്
@786-i9h7 ай бұрын
പോരാ പ്രോഗ്രാം ജഡ്ജ് എന്ത് കണ്ടിട്ട് ചിരിക്കുന്നുവോ എന്തോ.. 🤔 സംഗ്രതിയെ ഒരു ചിരിന്നു പറഞ്ഞു വിട്ടോ.. 🤔🤔
@rajeshrajan74547 ай бұрын
ആ ഇരിക്കുന്ന 3പേരിൽ ജഡ്ജ് ചെയ്യാൻ അറിയാവുന്ന ഒരാൾ നസീർ ഇക്കായെ ഉള്ളു
@jcadoor2047 ай бұрын
എന്ത് കോപ്രായം കാണിച്ചാലും ചിരിക്കാനും, തള്ളിമറിക്കാനും ജഡ്ജസ് ഉളളടത്തോളം കാലം ഇതു തന്നെ അധികമാ🤔🤔
@vasanthaprabhakaran13877 ай бұрын
അതാണ് സത്യം. കോമഡി അറിയാത്ത ജഡ്ജസ്.
@Plakkadubinu7 ай бұрын
കിഡ്നി മാറ്റി വെച്ചൊരാൾ ഇത്രയും പെപ്സി കുടിച്ചാൽ കുഴപ്പമാണോ...... എന്തായാലും അടിപൊളി സ്കിറ്റായിരുന്നു.❤❤❤❤
@KL-01-to-KL-147 ай бұрын
കട്ടൻ ചായ
@KishoreA-s8k7 ай бұрын
കട്ടൻ ചായ ആണ്
@aneesmlr9347 ай бұрын
❤
@nobinbabu33077 ай бұрын
😂😂😂😂😂
@RatheeshKumarR-ou9uj7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunminiaturecraftAMC4 ай бұрын
Sorry assis
@LinogeorgeLinogeorge-yw2bm7 ай бұрын
ഒക്കുന്നില്ല ഒക്കുനില്ലാ 🤨
@jayapradeep64647 ай бұрын
കിഷോറേട്ടനും ടീമിനും 50 കൊടുക്കാരുന്നു
@KL-01-to-KL-147 ай бұрын
ഇപ്പോ എത്ര കൊടുത്തു
@regitom88587 ай бұрын
ഇത് ഒരു ഒക്കാത്ത പരിപാടിയായി പോയി അമൽ ലൊക്ക 20 കൊടുത്തത്
@travellingfoodtruck41367 ай бұрын
ഇങ്ങനെ ആണ് എങ്കിൽ വേഗം പൂട്ടിപോകും പിന്നെ ഈ നിങ്ങൾക് വേണ്ടവർക്ക് മാത്രം ഡെയിലി മത്സരം അവർക്ക് പൈസയും വേറെ ആരും ഇല്ലേ പരിപാടി നടത്താൻ
@sarojamsoman29237 ай бұрын
കൊള്ളത്തില്ല
@farooqfarooq95217 ай бұрын
ಕೊಳ್ಳತ್ತಿಲ್ಲ
@travelandstoriesbyuday6 ай бұрын
Waste
@SureshKumar-n2q8s6 ай бұрын
I no like
@VivekkumarVivek-zv9qr7 ай бұрын
തല്ലിപോളി പേരുവാടി ഉപ്പും മുളക്കുമാണ് ഇഷ്ടപെട്ട പരുപാടി അത് വീണ്ടും ക്കോണ്ട്വരിക