ഈശ്വരൻ എല്ലാ കഴിവുകളും സാധാരണ ഒരാൾക്ക് കൊടുക്കാറില്ല. പക്ഷെ എല്ലാം ഒരുമിച്ച് കിട്ടിയ അനുഗ്രഹീത കലാകാരി ലക്ഷ്മിശ്രീ. സൂപ്പർ ലക്ഷ്മി ❤
@soumyaajayan94243 ай бұрын
എല്ലാവരും നന്നായി perform ചെയ്തു. പ്രത്യേകിച്ച് ലക്മിശ്രീ ഓമനകുട്ടൻ . എന്തൊരു confidence ആണ്. എന്ത് രസമായിട്ടാണ് stage കൈയ്യിലെടുത്തത്.ഇനിയും ഇത് പോലെ programs അവതരിപ്പിക്കാനും പാട്ട് പാടാനും നിറയെ അവസരങ്ങളുണ്ടാകട്ടെ GOD Bless you dear ❤️
@gopakumarannairg29734 ай бұрын
ലക്ഷ്മി മോളു ഗംഭീരം... സൂപ്പർ, എല്ലാ വിഷമങ്ങളും മറന്നു അവതരിപ്പിച്ചു..... ജഗദിശ്വരൻ അനുഗ്രഹിക്കട്ടെ 💝അതിനായി പ്രാർത്ഥന 🌹🙏🏻🫱🏻🫲🏿🏇🏻🏇🏻🏇🏻🏇🏻🏇🏻🏇🏻🏇🏻🏇🏻🏇🏻🌹🌷💐
@reejasamov67234 ай бұрын
പ്രജോദേട്ടൻ പറഞ്ഞത് പോലെ വളരെ ആത്മവിശ്വാസത്തോടെയുള്ള ലക്ഷ്മിയുടെ പെർഫോമെൻസ് അതിഗ०ഭീര०, ഇനിയു० ഇതിലു० മികച്ചത് പ്രതീക്ഷിക്കുന്നു🎉
@sudhabalakrishnan-z3j3 ай бұрын
ലക്ഷ്മിമോളൂ ഗംഭീരം അതിമനോഹരമായിരുന്നു ഇനിയും ഇതുപോലുള്ള പ്രോഗ്രാം ഞങ്ങൾ കാത്തിരിക്കുന്നു❤
@sindhusindhu81324 ай бұрын
ലക്ഷ്മി mole എനിക്ക് ഭയങ്കര ഇഷ്ടം ആണ്. God bless u molu ❤❤❤😘
@syamjikbhasi62174 ай бұрын
നല്ല നിലവാരം പുല൪ത്തിയ പരിപാ ടി...എടുത്തു പറയാ൯ ലക്ഷ്മിശ്രീ...അതുല്യ കലാകാരി...👏👏👏👏👏👏👏🙏🙏
@Viper-ex5qh4 ай бұрын
Adyathe skit adipoli.... Ellarum thakarthu..... Suryasree super ❤️❤️... Judges paranjapole cinema yil oru bhavikanunnund........
@മഴവില്ല്-ഡ9ശ4 ай бұрын
ലക്ഷ്മി ശ്രീ..❤ Love to see you looking very confident. ദൈവം അനുഗ്രഹിക്കട്ടെ
@shibumuthoot89283 ай бұрын
ലക്ഷ്മി ശ്രീ ഓമനകുട്ടൻ ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്. എന്തൊരു കോൺഫിടെൻസാണ്. ജാഫർ ഇക്കാ പറഞ്ഞപോലെ ഉയരങ്ങൾ കീഴടക്കട്ടെ❤
ലക്ഷ്മി stand up comedy നർമ്മത്തിൽ ചാലിച്ച് മനോഹരമായി തന്നെ അവതരിപ്പിച്ചു ഇനിയും ഞങ്ങളെ ചിരിപ്പിക്കാൻ ഇതുപോലുള്ള നല്ല തമാശകളുമായി ലക്ഷ്മി എത്തുമേന്നു പ്രതീക്ഷിക്കുന്നു ❤️❤️🥰🥰🥰👏👏👏🌷🌷🌷
@ChegamanaduKL243 ай бұрын
അനീഷ് ചേട്ടാ സ്റ്റാർ ചെയ്തത് അടിപൊളി 👌👌👌👌😂❤️👏👏👏👍
@soniachristo4 ай бұрын
Lechuse.. mole.. gambheeram performance.. 🥰♥️♥️♥️👌🏼 As always.. full happy vibe… keep going mole ..♥️♥️❣️❣️
@sudheerdamodar53973 ай бұрын
EXCELLENT PERFORMANCE LAKSHMI. ALL THE BEST♥️♥️♥️💐💐💐
@baijuarukattil37854 ай бұрын
ലക്ഷ്മി കുട്ടി തകർത്തു 👌👌👌 അടിപൊളി ആയിട്ടുണ്ട് 👏👏👏 ഇനിയും പ്രതീക്ഷിക്കുന്നു 👍👍🤝🤝🥰🥰
@sindhumolss15793 ай бұрын
ലക്ഷ്മീ..... നല്ല നിലവാരമുള്ള അവതരണം. കൂടുതൽ ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@madhavibhaskar67293 ай бұрын
ഗംഭീരം.ലക്ഷ്മീ .. അഭിനന്ദനങ്ങൾ!
@rubaiyaraofraof38253 ай бұрын
ആഹാ അതിമനോഹരമായി ലക്ഷ്മി dear 👌👌👌👌👌
@sheebasfashion30424 ай бұрын
ലക്ഷ്മി മോളെ സൂപ്പർ❤ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
@sreekumars88463 ай бұрын
ലക്ഷ്മിയുടെ പ്രോഗ്രാം വളരെ നന്നായി. ഇനിയും നല്ല നല്ല പരിപാടിയുമായി തിളങ്ങുവാൻ ലക്ഷ്മിക്ക് ജഗദീശ്വരൻ ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 👍❤💐
@aryaunni17472 ай бұрын
Super chechii 👏👏skit kollam. Chechikku ella anugrahagalum undakatte❤️❤️❤️
@drmohanvamadevan61953 ай бұрын
ഗംഭീരം 👌അഭിനന്ദനങ്ങൾ 🙏💞🙏നല്ല അഭിനയം 🙏💞🙏🙏
@PRIYASUNI-o2r4 ай бұрын
❤❤❤സാബു മുഖത്തല അടിപൊളി 🥰🥰🥰നല്ല തുടക്കം ❤❤
@minimohan63314 ай бұрын
സൂപ്പർ ലക്ഷ്മി നന്നായിട്ടുണ്ട് ❤❤❤❤
@snehan97213 ай бұрын
Wow Lekshmi, super! My prayers for you to get more opportunities like this
@sandeepvnair11444 ай бұрын
Lechoosey pwoli pwoli❤❤❤
@rajeevrajeev6744 ай бұрын
ലക്ഷമിശ്രി സൂപ്പറായി ചെയ്തിട്ടുണ്ട് ഇനിയും നല്ല നല്ല തമാശകളുമായി വന്ന് ജനഹൃദയങ്ങൾ കീഴടക്കണം❤❤❤❤
@Mohammedrafiabdulrehuman19754 ай бұрын
സൂപ്പർ ലക്ഷ്മി കുട്ടി
@pradeepprakasan42294 ай бұрын
ലക്ഷ്മി സൂപ്പർ
@veronicareji55713 ай бұрын
Lekshmi സൂപ്പർ ♥️♥️😍😍😍(വേറൊനിക്ക ആണ് ട്ടോ )❤❤❤
@sethulakshmit.s26294 ай бұрын
ലക്ഷ്മി ശ്രീ.. ഒന്നും പറയാൻ ഇല്ലടാ.. ഗായിക മാത്രം അല്ല ഒരു അഭിനയത്രി കൂടി ആണെന്ന് തെളിയിച്ചു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻God bless you dear 👍🏻🥰
ലക്ഷ്മി ശ്രീ യുടെ അവതരണം ഒത്തിരി ഒത്തിരി മികവ് പുലർത്തി മുന്നോട്ട് പോകുന്നു ഒപ്പം സ്ക്രിപ്റ്റ് ഒത്തിരി നന്നായി ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങൾ കയ്യ് അടക്കാൻ കഴിയട്ടെ എല്ലാവരും സപ്പോർട്ട് ചെയ്യുക very nice job keep it up good luck
@ArunKumar-rn7sy4 ай бұрын
Lekshmi super ❤
@jithendravarma42673 ай бұрын
Outstanding..beyond words performance
@syamjikbhasi62174 ай бұрын
Soooooper❤❤❤❤❤
@reshmirajesh13274 ай бұрын
Lakshmi sree is one of very talented singer.hats off dear Lakshmi 👍🌹
@SreeraMb-h1q4 ай бұрын
സൂപ്പർ- മൂന്ന് പേരുടെ പ്രകടനത്തിനും ഗ്രൂമേഴ്സിനും അഭിനന്ദനങ്ങൾ. സാബു മുഖത്തലയ്ക്ക് പ്രത്യേക അഭിനന്ദനം.
@Ashatr-ct9rj3 ай бұрын
Superr👏🏻👏🏻👍🏻
@revathyvkrevathy38354 ай бұрын
ലക്ഷ്മി ❤❤❤
@vichukuttan652 ай бұрын
👌👌👌♥️♥️♥️മൂന് പേരും കലക്കി സാബു അനീഷ് സൂര്യ ❤❤അടുത്ത സ്കിറ്റിന് വൈറ്റിങ് 🎻🎻🎻👍👍👍👍🌹🌹🌹🌹
@tijumathew1393 ай бұрын
ലക്ഷ്മിക്കുട്ടി മോളെ സൂപ്പർ അടിപൊളി 🥰👍🏻
@bencymnair40074 ай бұрын
Super lechukutty
@vijayannair82593 ай бұрын
ഏറെ മനോഹരമായ അഭിനയം. അനുഗ്രഹ കലാകരന്മാർ. അഭിനന്ദനം.
@Nainadiya3 ай бұрын
ലക്ഷ്മി ഇനിയും ഉയരങ്ങളിലെത്തട്ടെ ❤❤❤❤
@Maneeshkhanpattazhy4 ай бұрын
Adipoli suriya sree & teem poli saji anish super ❤️🥰🥰🥰❤️❤️🥰🥰
@shaibasharju27853 ай бұрын
Super lekshhmi
@mathewcherian13633 ай бұрын
Leshmi super
@sandhyarajesh32504 ай бұрын
ഇന്ന് തുടക്കം തന്നെ അടിപൊളി..സൂപ്പർ സ്കിറ്റ് ആരുന്നു..❤
@thulasikaliveedan79973 ай бұрын
❤❤❤നല്ല സ്കിറ്റ് സാബു മുഖത്തല അനിഷ് റാണി സൂര്യ, അടിപൊളി പെർഫോമൻസ് സാബു കയറി വാ ❤❤❤❤😍😍👍👍👍🥰🥰🥰🥰
@SreekanthUnni-b8e4 ай бұрын
മൂന്നുപേരും നന്നായി പെർഫോം ചെയ്തു. സാബു pwolichu. 👍🏻
@retheesh.rraveendran834 ай бұрын
❤❤adipoli super skit nalla team 3 perum nannayittundu sabu mukhathala nalla oru kalakaran aanu pakshe kazhivu theliyikkan ulla nalla avasaram ithuvare kitteettillanu thonnunnu nalla oru buavi nerunnu
@SumeshS-lv1of4 ай бұрын
❤സാബു മുഖത്തല അടിപൊളി❤നല്ല തുടക്കംകുറിച്ചൂ❤
@KurinjiNjoojivlog3 ай бұрын
🥰🍫💞🥰💞 ഞാൻ സംഗീതം പഠിക്കുന്നത് ലക്ഷ്മി ടീച്ചർ ന്റെ അടുത്താണ്.... ഒരുപാട് സന്തോഷം.... ഭംഗിയായി തുടങ്ങി..... നന്നായി പോകുന്നു...thank god... 🙏🙏🙏ടീച്ചർ ന് എല്ലാവിധ ഐശ്വര്യവും ഉണ്ടാകട്ടെ... 🙏🙏🙏🙏🙏
@AchuMon-xp4sn4 ай бұрын
അനീഷ് എന്റെ കുഞ്ഞേ... സൂപ്പർ.. നന്നായി വരട്ട് തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@rjbharath96013 ай бұрын
സാബു മുഖത്തല...അടിപൊളി..ഡാ മുത്തേ...അതിൽ ഉപരി... അനീഷ്..അടിപൊളി...ഫീമെയിൽ...അടിപൊളി...ആർട്ടിസ്റ്റ്..കാരണം..ബോർ..ഇല്ല.തനതു ശയൽ..അതാണ്...നിങ്ങ ടീം..ആശംസകൾ..
@ChegamanaduKL243 ай бұрын
ആന്തോറിയം 😂😂😂😂😂❤️👌
@DeepumukhathalaDeepu3 ай бұрын
സാബു സൂപ്പർ...❤❤
@AlpySquad4 ай бұрын
ഇന്ന് തുടക്കം തന്നെ നല്ലപോലെ ചിരിച്ചു 😂
@neethumalu94624 ай бұрын
First skit super 👌
@vijaykp95754 ай бұрын
സൂപ്പര്‍ ❤❤❤❤
@mansoornp38004 ай бұрын
സൂപ്പർ 🤣🤣🤣👍
@RAMESHSREEDHARAN-j4u3 ай бұрын
Supperskitt beutifulperfomis good lak
@alphonsakuniyil84824 ай бұрын
അൻസാർ നിസാർ 😂😂😂😂
@neethumalu94624 ай бұрын
Surya sree super acting❤ 👏
@kirankarunakar80943 ай бұрын
Sabu mukhathala bro🥰❤️
@anandhuraj1544 ай бұрын
🔥🔥💥💥🤔👍👍👍💯💯💯💯💯💯💯suppr skit
@sreenivasantm35004 ай бұрын
ലക്ഷമി കാഴ്ചശക്തി ഇല്ലാത്ത കുട്ടി ആണന്ന് ആർക്കും മനസ്സിലാവില്ല
@tharakollam81324 ай бұрын
Super.. മൂന്നു പേരും ഉഗ്രൻ.... സൂര്യശ്രീയെ പറയാതെ വയ്യ.. എന്താ അഭിനയം.... ❤️...... അവാർഡ് കിട്ടാൻ എല്ലാ യോഗ്യത ഉണ്ട്... സിനിമയിൽ കേറാനുള്ള ഭാഗ്യം ഉണ്ടാകട്ടെ ... ഉറപ്പു..ദൈവം അനുഗ്രഹിക്കട്ടെ
@niyastagamamniyastagamam74173 ай бұрын
❤️❤️❤️👍🏻👍🏻👍🏻സാബു മുഖത്തല 👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@askarakku78553 ай бұрын
Last girl good perform
@shinojsebastiansebastian74614 ай бұрын
സൂര്യ ശ്രീ നല്ല അഭിനയം ❤🔥
@ambilipresad24724 ай бұрын
സൂര്യശ്രീ യുടെ ആക്റ്റിങ് സൂപ്പർ
@sreejakumari70383 ай бұрын
❤❤🥰🥰👍👍👍👍
@ManikandanManikandan-r7z4 ай бұрын
❤️❤️❤️👋👋👋👋👍👍👍സാബു മുഖത്തല 👍👍👍
@am-shots60413 ай бұрын
👌🏻
@anandhuraj1544 ай бұрын
Sabu മുഖത്തല on fire 💥
@manjupvmanjupv60954 ай бұрын
സൂര്യശ്രീ അനീഷ് സാബു സൂപ്പർ
@joysongpeniel82724 ай бұрын
🌹♥️🌹 ഈ ലക്ഷ്മി മോള് ആറ്റിങ്ങൽ കോരാണി അടുത്തുള്ള മോളാണോ 🌹♥️🌹 ആർക്കെങ്കിലും അറിയാമെങ്കിൽ ദയവായി ഒന്ന് പറയണേ🌹♥️🌹
@lakshmisree_Omanakuttan4 ай бұрын
അതേ ചേട്ടാ🙏❤️
@joysongpeniel82724 ай бұрын
@@lakshmisree_Omanakuttan 🌹♥️🌹 ഞാന് തുഷാര ബസ്സിലെ കണ്ടക്ടർ ആയിരുന്നു മോളെ വളരെകുഞ്ഞുനാൾ മുതൽ എനിക്കറിയാം വലിയ കുട്ടിയായതിനു ശേഷം ഈ പ്രോഗ്രാമിലാണ് കണ്ടത് അതുകൊണ്ട് ഒരു സംശയം ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത് വളരെ സന്തോഷം 🌹♥️🌹ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹♥️🌹
നല്ല സ്ക്രിപ്റ്റ് ഇതിന്റെ അവസാനത്തെ ഡയലോഗ് ഒന്ന് തിരിച്ചിട്ടിരുന്നെങ്കിൽ ഒന്നൂടെ ഭംഗിയായേനെ( 50000 രൂപ എനിക്ക് തരാനുള്ളത് അല്ലെ 10000 രൂപ എടുത്തിട്ട് ബാക്കി 40 നീ തന്ന പോരെ )
@Iamjijo73 ай бұрын
ബോറ്..... Skit
@askarakku78553 ай бұрын
Make up very bad...
@SiyadSiyad-b9l4 ай бұрын
അടിപൊളി 🫶🏽♥️
@gameboi304 ай бұрын
The Noisy Sniper | Far Cry 6 🎯🔊 kzbin.info/www/bejne/jHmpYaiCm7B1gqM