32:54 endhaan areela lip moment onn sookshich nokk enikk mathramaano al verum act ey cheyyunnu enn thonniyath. Munb dub cheythu vecha vdo ippo play cheyyunna pole und😂
@thanunujum94864 ай бұрын
👏🏼👏🏼👌🏼
@SilvyShaji4 ай бұрын
👍👍
@ZxcZxc-x4w4 ай бұрын
❤❤❤❤
@minimolminimol75514 ай бұрын
One man show സൂപ്പർ ആരുന്നു... ജയദേവൻ കലവൂർ 🥰🥰🥰
@Shamsu7694 ай бұрын
വീട്ടിൽ ഫാമിലി ആയി കാണാൻ പറ്റിയ സ്കിറ്റ്. ....
@fidhafadil24654 ай бұрын
ശ്രീകണ്ഠൻ നായർ സാറിന് വിചാരിച്ചു മാത്രമാണ് ഫ്ലവേഴ്സ് കാണുന്നത് ഇനി കാണാൻ താല്പര്യം ഇല്ല
@elizabethvinu12554 ай бұрын
നസീർ എന്തിനാ അവിടെ ബലം പിടിച്ച് ഇരിക്കുന്നത്. നല്ല കോമഡി കേട്ടിട്ട് ചിരിക്കാതെ ഇരിക്കുന്നു. മഴവിൽ മനോരമയിലെ ഒരു ചിരിയിൽ നിന്ന് ഇങ്ങോട്ട് എന്തിനാ വന്നേ വേറെ ആരും കോമഡിക്കാര് ഇല്ലേ ജഡ്ജസായിട്ട്
@Archaengel_Michael4 ай бұрын
Alla varum oru chiri iru chiri bumper chiri.chathi
@മണികണ്ഠൻഅണക്കത്തിൽ4 ай бұрын
സ്കിറ്റ് രണ്ടും കുഴപ്പമില്ല. ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും. അത് മറ്റൊന്നുമല്ല. ഇതുപോലൊരു ഫ്ലോറിൽ പ്രോഗ്രാം ചെയ്യുമ്പോൾ ദയവുചെയ്ത് പ്രേക്ഷകരുടെ മുമ്പിൽവെച്ച് അണ്ടർവെയർ ഊരി കോമഡിയുണ്ടാക്കരുത്. അതുവരെ വലിയ കുഴപ്പമില്ലാതെ ചെയ്ത സ്കിറ്റാണ്. അതിനിടയിൽ എന്തിനാണൊരു അണ്ടർവെയർ? അത് ഒഴിവാക്കിയാലും ആരും ചോദിക്കുവാനും വരില്ല; പറയുവാനും വരില്ല. വളരെ മോശമായിത്തോന്നി. പലരുടെയും സ്കിറ്റിൽ കണ്ടിട്ടുള്ളതാണ് അണ്ടർവെയർ കോമഡി. അതൊഴിവാക്കിയാൽ നന്നായി. ജഡ്ജസിനുപോലും അതിൽ യാതൊരു ബുദ്ധിമുട്ടുമില്ല എന്നതാണ് കഷ്ടം!
@basidpk52644 ай бұрын
ഇത് ഐറ്റം വേറെ തന്നെ.. കോമഡി കണ്ട് അരോചകമാകുന്ന ഐറ്റം.. 1സ്റ്റും 2ണ്ടും ടീമിനെ ഈ പരിസരത്ത് അടുപ്പിക്കരുത്.. എന്തൊരു വെറുപ്പിക്കൽ..
@rejidamodarannair51124 ай бұрын
Visa തരാം ഗൾഫിൽ വാ ഇതു അരോചകം
@ALEX-kr8du4 ай бұрын
എന്തൊരു അരോചകം ഈ ഷമീറും കൂട്ടരും....
@shajeerkolliyil59124 ай бұрын
ഷെജീർ ആണ് ചേട്ടാ. ഷെമീർ അല്ല... പേര് എങ്കിലും കറക്റ്റ് ആയിട്ട് പറ 🤪
@bastianjosephmathew95854 ай бұрын
@@shajeerkolliyil5912😂😂
@naveenpalakkad4 ай бұрын
@ALEX-kr8du ആരേലും കാണാൻ നിർബന്ധിച്ചോ???
@KL-01-to-KL-144 ай бұрын
ഏതായാലും നിങ്ങൾക്ക് നിങ്ങളുടെ പേര് തെറ്റിയില്ലല്ലോ 😂@@shajeerkolliyil5912
@maloottynithi93344 ай бұрын
തോന്നുന്നില്ല
@IsmailDxb-x6p4 ай бұрын
😂😂
@achuajay69414 ай бұрын
Shajeer nalla act aaanu
@shajeerkolliyil59124 ай бұрын
😊😊😊🥰
@naveenpalakkad4 ай бұрын
❤❤❤❤
@fidhafadil24654 ай бұрын
ജഡ്ജസിന്റെ ഫ്രണ്ട് വന്നാൽ എമൗണ്ട് കൂട്ടികൊടുക്കും
@rejidevraveendran1554 ай бұрын
sumi super
@aiswaryagayathry27614 ай бұрын
സുമി കുറെ നാൾ. ആയിട്ട് കാണുന്നില്ല. എവിടെ.ആയിരുന്നു.ഷമീർഎവിടെ ആയിരുന്നു. രണ്ടു പേരും നല്ല അഭിനേത്രികൾ.. മുത്തശ്ശി നല്ല.അഭിനയം.മുത്തശ്ശിയുടെ.ഡാൻസ്. ഒന്ന് കാണേണ്ടത്. തന്നെ. നല്ല.തമാശ.ഉണ്ടായിരുന്നുമുത്തശ്ശിയുടെ. സൂത്രം kollaam.. അടി poli.
@KL-01-to-KL-144 ай бұрын
ഷമീർ അല്ലല്ലോ ഷജീർ അല്ലേ 🤔@@aiswaryagayathry2761
@UthamanThankappan-x2y4 ай бұрын
ഫ്ലവേഴ്സ് എന്ന് ഞാൻ പറയുകയാണ് നസീർ സംക്രാന്തിക്ക് ജഡ്ജി ചെയ്യാനുള്ള എന്ത് യോഗ്യതയുള്ളത് അയാൾ വലിയ കോമേഡിയൻ ആണോ എത്ര വലിയ കോമഡിമാർ ഉണ്ട് ഇവിടെ
@fidhafadil24654 ай бұрын
നല്ല സ്കിറ്റിനെ എമൗണ്ട് കൊടുക്കില്ല ഫ്ലോപ്പ് സ്കിറ്റിനെ കൊണ്ട് കൊടുക്കും എല്ലാ ജഡ്ജസിനെയും മാറ്റി പുതിയ ജഡ്സ് ജഡ്ജസിനെ കൊണ്ടുവരണം
@rijoroosvelt92844 ай бұрын
Ithil enthu comedy adavae
@rinorinu67674 ай бұрын
ഈ ഷജിറിനെ എല്ലാം ഈനിയും thagi നിർത്തികൊണ്ട് നടക്കണോ ഓവർ ആക്ടിങ്. ഇതിലും സൂപ്പർ ആയി ആ പിള്ളേര് പെർഫോമ് ചെയ്യും 🤪 നല്ല പരുപാടി ആയാലും ഇത് പോലെ ഒരണ്ണം ഉണ്ടെങ്കിൽ അതിന്റ പേര് പോകും 🤣🤣 എന്തൊരു അവസ്ഥ ഗ്രുമർ മാർ എന്തിനോ എന്തോ 🤣🤣🤣
@shajeerkolliyil59124 ай бұрын
ഒരു skit കളിക്കാമോ??? 🤪
@neeru0294 ай бұрын
നല്ല അസൂയ ഉണ്ട് അല്ലേ😂😂😂
@shajeerkolliyil59124 ай бұрын
@@neeru029 എനിക്കോ?
@bineeaji17224 ай бұрын
Ne kerikalikadaaa
@appuappu-lv6fn4 ай бұрын
കിട്ടാത്ത മുന്തിരി പുളിക്കും @einorinu6767
@radamani88922 ай бұрын
ബോർ പോയി ചാക് സുമി കോല
@UthamanThankappan-x2y4 ай бұрын
ഞാൻ ഒന്നൂടെ പറയാം നസീർ സംക്രാന്തി വലിയ കോമഡി ഒന്നുമല്ല ബാക്കി എത്രയോ വലിയ കോമഡി ഒരുപാട് പേരുണ്ട് ഇയാൾക്ക് മാത്രം മറ്റുള്ളവരെ ഒരു കാണാൻ പോലും ഇല്ലാത്ത വലിയ കോമേഡിയൻ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല കഷ്ടപ്പെട്ട് പഠിച്ചു കൊണ്ട് വന്നിട്ട് ഇയാൾക്ക് മാത്രം വലിയ ഇതാണോ
@rameesramee35303 ай бұрын
Nnal iyyal povu judge aavan 🤢
@RyanJackson-mh4bs4 ай бұрын
സുമി ടെ അഭിനയം അല്ലാതെ ഒരു തേങ്ങയും ഇല്ലാത്ത സ്കിറ്റ് കഷ്ടം ... ഒന്നാമത്തെ സ്‌കിറ്റും രണ്ടാമത്തെ സ്‌കിറ്റും തമ്മിൽ വല്യ വത്യാസം ഒന്നുമില്ല പക്ഷേ കൊടുത്ത പൈസയിൽ മാത്രേ ഉള്ളൂ വത്യാസം 😂 രണ്ടിനും 10000 തന്നെ ധാരാളം😂😂
@bineeaji17224 ай бұрын
Enkil neyoke keri kalikadaaa
@RyanJackson-mh4bs4 ай бұрын
@@bineeaji1722നീ പൊട്ടാനാണോ ? സദ്യക്ക് സാമ്പാർ കൊള്ളത്തില്ല എങ്കിൽ എന്ന് പറയേണ്ടത് അത് കഴിച്ചവൻ ആണ് അല്ലാതെ ഉണ്ടാക്കിയവൻ അല്ല ,😀😀 നീയൊക്കെ അമ്മിക്കല്ല് കഴുകിയ വെള്ളം തന്നാലും സാമ്പാർ എന്നും പറഞ്ഞു കഴിക്ക്കുമായിരിക്കും 🤭🤭
@bineeaji17224 ай бұрын
Ne poda@@RyanJackson-mh4bs
@RyanJackson-mh4bs4 ай бұрын
@@bineeaji1722 മണ്ടൻ ആണെന്ന് നാട്ടുകാരെ കാണിക്കുകയാണോ 😀 ഒരു പ്രോഗ്രാം നല്ലതോ ചീത്തയോ എന്ന് അത് കാണുന്നവന് പറയാം കാരണം ഈ മുതുക്ക് കൂത്താട്ടം പബ്ലിക് ചാനൽ ലാ കാണിക്കുന്നത് അല്ലാത്ത അവൻ്റെ അടുക്കളയിൽ നമ്മൾ പോയി ഒളിഞ്ഞു നോക്കി കണ്ടതല്ല 😀 കളിച്ച ഏതോ ഒരുത്തൻ്റെ ഫേക്ക് ഐ ഡീ ആണെന്ന് മനസിലായി 😀😀
@fidhafadil24654 ай бұрын
ഞങ്ങള് ഫ്ലവേഴ്സ് ബഹിഷ്കരിക്കണ്ട എങ്കിൽ ആ മൂന്ന് ജഡ്ജസിനെയും മാറ്റണം ഒന്നാമത്തെ ടീമായ ഷജീറിന്റെ ടീം പക്കാ ഫ്ലോപ്പ് ആണ് രണ്ടാമത്തെ ടീമിന് കൊടുക്കേണ്ട എമൗണ്ട് നിങ്ങൾ രണ്ട് ഒന്നാമത്തെ ടീമിന് കൊടുത്തത്