Alto LXI il fit cheyan pattuna music system kittumo?
@azziadoorofficial7 ай бұрын
അടിപൊളി വീഡിയോ 🔥
@binshadibrahim65827 ай бұрын
ഒരണ്ണം ഫ്രീ ആയി തന്നാൽ ഫിറ്റ് ചെയ്തു എല്ലാവരോടും പറയാം രതീഷ് ചേട്ട്ൻ തന്നതാണ് എന്ന് 😂😂
@raveendranathek75147 ай бұрын
😂
@SamJoeMathew6 ай бұрын
🤣🤣🤣🤣🤣
@bijunarayanan82615 ай бұрын
Blaupunkt 4.5FHD dash camera yil parking mode recording cheyyan pattumo?
@paulmoriera21004 ай бұрын
The most important part of connecting it to power supply and rear tail lights not shown.
@shankutt5556 ай бұрын
Product name or link evidem kodukkathath valare upakaram aayi chetta
@JoseantonyGorres7 ай бұрын
Salpido companyude soundbar review cheyyumo?
@joymathew29795 ай бұрын
Tata nexon ev yil പറ്റുമോ
@jinojs7 ай бұрын
You could have shown how to connect it as well. It would have helped those who buy it.
@jimmyjacob88917 ай бұрын
❤❤❤❤❤ adipoli bro car
@hemanthct99115 ай бұрын
Chetta mobile access evidannu venelum cheyyan paattumo? Car keralathilum mobile il aap install cheytha aalu dubail anu avidannu access cheyyan pattumo?
@christulalc53632 күн бұрын
Ariyaamo bro angane pattumonu???
@rahulrajur53057 ай бұрын
രതീഷ് ❤️ഏട്ടാ 👏👏👍👍കൊള്ളാം 👍👍
@mithunmt7 ай бұрын
Lastile aa background score ethanu?
@pbramkumarplakkuzhy93227 ай бұрын
ഇപ്പോഴുള്ള കാറുകളിൽ ഇതേ ടൈപ്പ് ഇൻബിൽഡ് ആയിട്ടല്ലെ വരുന്നത്?
@prajinfredy394Ай бұрын
There is no link in description , can you please send
@RatheeshrmenonOfficialАй бұрын
വാങ്ങേണ്ട സർവീസ് മോശമാണ്
@prajinfredy39427 күн бұрын
Ok thank you
@prajinfredy39427 күн бұрын
Can you pls suggest me which will be the best dash cam ( front and rear ) under 10 k
@subairadot56377 ай бұрын
ഒരു തെളിവും സൂക്ഷിക്കേണ്ടതില്ല Cpm ആയാൽ മതി
@mukthar88405 ай бұрын
Parking mode undo ethil
@safat47453 ай бұрын
Link please
@joymathew29795 ай бұрын
Pls send link
@sani77005 ай бұрын
Quality kurachu kuravaano?
@yoosaffkattoor42117 ай бұрын
ഇത് കൊള്ളാല്ലോ 👌👌👌
@stalwarts177 ай бұрын
ith default car accessory ayi vekkanam. lee.
@joseeas51477 ай бұрын
Link എവിടെ കാണുന്നില്ലല്ലോ
@dasan645 ай бұрын
Vehicle പാർക്കിംഗ് ആയിരിക്കുമ്പോൾ ഇത് full time റെക്കോർഡ് ചെയ്യുമോ... Or else അങ്ങിനെ record ചെയ്യാൻ പറ്റുന്ന device ഏതേലും brand ഉണ്ടോ.. Pls reply 🙏🙏🙏
@bineesh19095 ай бұрын
Cheyyan pattum
@dasan645 ай бұрын
How? Any product available?
@mukthar88405 ай бұрын
Battery pack, powering Dash cam, vecha madi
@paxnewstate7777 ай бұрын
Dash cam ഉണ്ടായിട്ടും കാര്യം ഇല്ല ആരെ എങ്കിലും രക്ഷിക്കണം എന്ന് നിയമം വിചാരിച്ചാൽ രക്ഷിച്ചിരിക്കും. അന്ന് അരുൺ smoki ടെ harrier പിന്നിൽ bus വന്ന് ഇടിക്കുന്ന vdo അടക്കം ഹാജർ ആക്കിയിട്ടും അരുൺ smoki ക്ക് നീതി ലഭിച്ചോ? അത്രേം ഒള്ളു. രാഷ്ട്രീയം ഉള്ളവർ അവർക്ക് വേറെ നീതിയും ന്യായവും ആണ് നിലവിൽ
@swaroopkrishnanskp48607 ай бұрын
link is not working..ratheesh etta
@hamzapm77937 ай бұрын
നമ്മുടെ നാട്ടിൽ എന്ത് വെച്ച് റ്റും കാര്യം ഇല്ല.
@പിപ്പിടികുട്ടൻ7 ай бұрын
Why
@TOM-id6zh7 ай бұрын
EV യിൽ എക്സ്ട്രാ ഫിറ്റിങ്‌സ് ഒന്നും പാടില്ല എന്നാണ് TATA പറയുന്നത്, കാമറ വെക്കാൻ ഒക്കുമോ?
എന്റെ കാർ 360 ചെയ്തതാണ്.. 4 ക്യാമറയും റെക്കോർഡ് ആവും വേറെ വേറെ കാണാം.. പക്ഷെ സാധാരണ dash cam പോലെ ക്ലാരിറ്റി ഉണ്ടാവില്ല.. കാരണം അത് അതിൽ live കാണുന്നതിനാണ് പ്രാധാന്യം..
@Ribinshad7 ай бұрын
Link?
@baburajanappukuttan74627 ай бұрын
അടിപൊളി
@manuuk827 ай бұрын
70mai ഒക്കെ ആണ് കുറച്ചു കൂടി നല്ലത് എന്നു തോന്നുന്നു.
@NaserShahal-yp4wy5 ай бұрын
ഞാനൊന്നു വാങ്ങി സൂപ്പർ സാധനമാണ്
@shinebalakrishnan5263 ай бұрын
ഏതാ വാങ്ങിയത് i mean which brand@@NaserShahal-yp4wy
@networktechallvendors6 ай бұрын
2 ും വേറെ ആണല്ലോ..ആദ്യം കാണിച്ചത് റിയർവ്യൂ dash cam. പിന്നീട് കാണിച്ചത് വേറെ ഐറ്റം.😢
@manukrd7 ай бұрын
👌
@Haneefkovummal7 ай бұрын
Using this good quality
@ansaritm7 ай бұрын
Super
@rintova7 ай бұрын
❤
@twincypd5 ай бұрын
ഇതിൽ വോയിസ് റെക്കോട് ആകുമോ
@RatheeshrmenonOfficial5 ай бұрын
ആകും
@008coolrk7 ай бұрын
പ്രോഡക്റ്റ് കുഴപ്പമില്ല 👍🏽
@ukn11407 ай бұрын
ഇന്നലെ കണ്ട panasonic tv യുടെ 65 inch ling ഇല്ലായിരുന്നു ❤
@abiashok0076 ай бұрын
Product review videoyil product link കൊടുക്കാത്ത മര മൊണ്ണ യൂട്യൂബ്റെ ആദ്യമായിട്ടാണ് കാണുന്നത്
@maxima55167 ай бұрын
"ഇന്ത്യാ കാ അപ്നാ ബ്രാൻഡ്" ചൈനയിലെ റോഡാണല്ലോ കാണിക്കുന്നത്😂
@nishadnichu72437 ай бұрын
Vahanangalude number kanumo
@ടെക്മിജോ7 ай бұрын
പൈസ ആവട്ടെ ഒരണ്ണം വാങ്ങാം 👌
@shafeekh62237 ай бұрын
കാർ പിന്നെ വാങ്ങാം 😂
@razackettumana8474 ай бұрын
ഇതിൻ്റെ വില എത്രയാണ്
@RatheeshrmenonOfficial4 ай бұрын
ഇതിനേക്കാൾ നല്ലത് 70mai ആണ്
@rajivranjusanju4 ай бұрын
Link undo 70mai
@jkpvgsm7 ай бұрын
വാഹനം പാർക്ക് ചെയ്താലും വർക്ക് ചെയ്യുന്ന ക്യാമറ ഉണ്ടോ 🤔
@manojmg7 ай бұрын
ഒന്നുപോട 😂
@NaserShahal-yp4wy5 ай бұрын
ഞാൻ സിപിഎമ്മുകാരനാണ് എനിക്ക് അതിന്റെ ആവശ്യമില്ല ആരും എന്നെ തെറി വിളിക്കരുത് 😂😂😂😂