ആർക്ക് വേണം ചങ്ങാതീഇത? എന്തിനാ 1400 കൊടുത്തു ഇതു വാങ്ങുന്നത്? വേണമെങ്കിൽ ഒരു പഴയബോക്സിൽ 59 റീചാർജി ചെയതാൽ പോരേ.... ഇപ്പോൾ ആർക്കുംടിവി കാണാൻ താൽപര്യം ഇല്ല ഉള്ളവർക്ക10 മാസത്തിനു 600 രൂപയുടെ താഴെ മാത്രമേ ചാർജ്ജ് വരൂ...
@KeralaDthinfo2 ай бұрын
പഴയ box ഇല്ലാത്ത ആളുകൾ മാത്രമേ ഇപ്പൊൾ ഇത് വങ്ങുന്നുള്ളൂ ......ചേട്ടാ പഴയ ബോക്സ് ഉള്ള ആളുകൾ ഇത് വാങ്ങുന്നില്ല ... ഇനി പഴയ sd box ആണെങ്കിലും ഇത് ലാഭം ആണ് ... Tv കാണാൻ താത്പര്യം ഇല്ല എന്ന് പറയരുത് ..ഏറ്റവും കൂടുതൽ tv വിറ്റ് പോയ വർഷം ആണ് 2024 ..അത് അവർ വെറുതെ വീട്ടിൽ കൊണ്ടുപോയി കുഴിച്ചു മൂടാൻ അല്ലായിരിക്കുമല്ലോ
@KeralaDthinfo2 ай бұрын
പിന്നെ ആർക്ക് വേണം എന്ന് ചോദിച്ചത് 5 day കൊണ്ട് എൻ്റെ കയ്യിൽ നിന്ന് മാത്രം 170 ആളുകൾ ഈ box വാങ്ങി ?? അപ്പോ ആർക്ക് വേണം എന്ന് പറയരുത് ഒരുപാട് ആളുകൾക്ക് വേണം
@Lijo83592 ай бұрын
SUN അല്ലാത്തവർ ആടോ SUN എടുക്കുന്നത്. അല്ലാതെ SUN ഉള്ളവർ എന്തിനാ വീണ്ടും SUN എടുക്കുന്നത് 😅😅😅
@naijomon12 ай бұрын
Sun und.... ഇ പ്ലാൻ എങനെ ആഡ് ചെയ്യാൻ പറ്റുമോ
@akashhs33612 ай бұрын
59 * 24 ethra avum enn nok enit paray new box edutha one year guaranty kuda kittum
TV channel കാണുന്നതുതന്നെ 70+ age ഉള്ളവർ മാത്രമാണ് . എല്ലാവരും യൂട്യൂബ് ചാനലിലെ ആരാധകരായി മാറി. TV ൽ പരസ്യം കമ്പനികൾ നൽകുന്നത് എന്തിനെന്ന് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്
@KeralaDthinfo2 ай бұрын
അങ്ങിനെ ഉള്ളവർക്ക് ഈ box ലാഭം ആണ്
@opsarafu85122 ай бұрын
സാമ്പിൾ AV cod വിഡിയോയിൽ കാണിക്കാൻ ശ്രമിക്കുക അറിയാത്തവർക്ക് മനസ്സിലാക്കാൻ എളുപ്പം ആവും
@abduljaleel46602 ай бұрын
ഈ box വാങ്ങി ഉപയോഗിച്ചവർ ഉണ്ടോ
@rimavideos84512 ай бұрын
Undu
@KeralaDthinfo2 ай бұрын
Orupad
@mohammedalik82222 ай бұрын
ആറുമാസം മുമ്പ് വാങ്ങി കട്ടായ എച്ച് ഡി ബോക്സ് ഉണ്ട് ചെയ്യാൻ കഴിയുമോ എത്ര രൂപയാണ് വരിക എന്നൊന്ന് അറിയിച്ച തരക്കേടില്ല
@KeralaDthinfo2 ай бұрын
Contact my whatsapp
@mohammedkoya068mohammedkoy62 ай бұрын
രണ്ടുകൊല്ലം പറയും box കേടായാൽ നന്നാക്കിതരില്ല
@babysebastian74052 ай бұрын
Very good offer 👍
@sanjupunalur2 ай бұрын
Box ന് 999 രൂപ മാത്രം... മണ്ടന്മാരായ മലയാളികൾ 1400 രൂപ കൊടുത്തു ഇയാളിൽ നിന്നു വാങിക്കുന്നു... മലയാളികൾ വിണ്ടും പറ്റിക്കപ്പെടുന്നു.. kzbin.info/www/bejne/hZLbiHZqoqyDmKMsi=l3eguO2KCEb7hEF9
@babumottammal25842 ай бұрын
Airtel റീചാർജ് ചെയ്യാൻ പറ്റുമോ. 400 രുപ ക്ക് 37 ദിവസമാണ് കിട്ടിയത്. 6 മാസത്തേക്ക് എത്ര വേണ്ടി വരും. PLS.
@KeralaDthinfo2 ай бұрын
പ്ലാൻ change ചെയ്യുക ആദ്യം
@babumottammal25842 ай бұрын
@KeralaDthinfo lD നമ്പർ അയച്ചു തന്നാൽ ചെയ്ത് തരാൻ പറ്റുമോ.
@Escadackl2 ай бұрын
Nalla video❤
@SanthoshC.c2 ай бұрын
കേരള വിഷൻ്റെ പ്രാദേശിക ചാനലുകൾക്കിട്ടുമോ.? ഇതിന് വേറെ റീചാർജ് വേണോ?
@KeralaDthinfo2 ай бұрын
Kerala vision 1 channel matram
@shyjugeorge44732 ай бұрын
Sun HD ബോക്സിനു HD ഡിഷ് വേണ്ടിവരുമോ?
@KeralaDthinfo2 ай бұрын
No.
@sunilkumarac54022 ай бұрын
@@shyjugeorge4473 വേണമെങ്കിൽ ത്തരാം ഒരുപുതിയ ഡിഷും കേബിളും സെറ്റോടെ കൊടുക്കാനുണ്ട്.
@sham7743Ай бұрын
Venda❤️
@AnuThomas-d9o2 ай бұрын
❤
@kiranas8882 ай бұрын
Aarenkilum 2 varshathek charge cheyo mathravumalla sun direct customer care il vilichapo inganoru offer polum illanna paranje
@KeralaDthinfo2 ай бұрын
ഇത് റീച്ചാർജ് ഓഫർ അല്ല ചേട്ടാ ....ഇത് new box അതും സ്പെഷ്യൽ ഓഫർ ... ഇത് ഒരിക്കലും customer care വിളിച്ചാൽ ഓഫർ പറയില്ല ......അവന്മാർ വലിയ പ്ലാൻ ഓഫർ മാത്രമേ പറയൂ ..അതെ അവർക്ക് കാര്യമുള്ളൂ .....ok ഇതൊക്കെ നമ്മളെ പോലുള്ള സാധാരണക്കാർക്ക് വല്ലതും കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്ന ആളുകൾ മാത്രമേ promote ചെയ്യൂ ...ചേട്ടന് വേണമെങ്കിൽ എൻ്റെ whatsapp msg അയക്കൂ ....എത്ര വേണമെങ്കിലും അയച്ചു തരാം
@kannanasokan30892 ай бұрын
പഴയ സൺ ഡയറക്റ്റ് ഡിഷ് ബോക്സ് കൊടുത്താൽ hd ബോക്സ് വില കുറച്ച് കിട്ടുമോ
@KeralaDthinfo2 ай бұрын
No ith thanne kuravanu
@sham7743Ай бұрын
Yes
@alanjoseph53732 ай бұрын
Tata play edkuanel putya model mini box ano ipol kodkune?
@KeralaDthinfo2 ай бұрын
Yes
@saseendranbhaskaran47832 ай бұрын
ഈ ബോക്സ്.തങ്ങളുടെ.കൈയ്യിൽ മാത്രമേ. ഉള്ളോ വേറെ എങ്ങും.ഇല്ലേ
@RahulRaj-dk2sd2 ай бұрын
No
@vijithptk29622 ай бұрын
റിജു ഭായ് എനിക്ക് എന്തെങ്കിലും തരണം ..ഞാൻ 23 BOX വാങ്ങി ...
@Chuchuduvava2 ай бұрын
😮
@RahulRaj-dk2sd2 ай бұрын
ഇത് കേരളത്തിലെ എല്ലാ ഡിസ്ട്രിബൂഷനുകളും ലഭിക്കുന്നുണ്ട്
@KeralaDthinfo2 ай бұрын
ഇല്ല
@Lijo83592 ай бұрын
TV അധികം കാണാത്തവർക്ക് ഉഗ്രൻ പാക്ക് ആണ് NCF 59 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@1Sudheesh2 ай бұрын
USBയിൽ സിനിമ കാണാനും ഒപ്റ്റിക്കൽ ഔട്ടും ഉള്ള ബോക്സ് ഉണ്ടോ?
@Lijo83592 ай бұрын
ഇപ്പോൾ എല്ലാ tv ലും USB പോർട്ട് ഉണ്ടല്ലോ
@KeralaDthinfo2 ай бұрын
Yes
@vishnuprasad94382 ай бұрын
Optical tv യിൽ എല്ലാത്തിലും ഇല്ലലോ..@@Lijo8359
@sunilkumarac54022 ай бұрын
@@Lijo8359 അതുകൊണ്ടുകാര്യമില്ല; ചില vedio files clarity യോടെ കാണാൻ അങ്ങിനെ കഴിയില്ല. volume Problems ഉം ഉണ്ടാവാം.
@1Sudheesh2 ай бұрын
@KeralaDthinfo ഏത് ബോക്സാ
@narayanankadankod48582 ай бұрын
തമിഴ് നാട്ടിലേക്ക് അയക്കാമോ. Courier charges എത്രയാ.
@KeralaDthinfo2 ай бұрын
120
@AsokKumarVK2 ай бұрын
ഇതിൽ ആനിമൽ പ്ലാന്റ് ഡിസ്കവറി എന്നിവ മലയാളത്തിലേക്ക് മാറ്റാൻ പറ്റുമോ ഭാഷ
@KeralaDthinfo2 ай бұрын
Audio ennulla oru button und remotil athil press cheyyuka .appol athil undenkil kaanikkun
@JesvinJoby_2 ай бұрын
Discovery Malayalam Audio unduu Animal planet Malayalam illa
@AfsalKk-b7gАй бұрын
Pachanal.not..intrest
@athulnrunni4556Ай бұрын
ഇതിന്റെ കൂടെ ഡിഷ് ആന്റിന കിട്ടുമോ
@KeralaDthinfoАй бұрын
No
@nid274Ай бұрын
ipo oru 🐕 venda 🌞 ambani 🌞 set aki 😂😂😂
@sunilkumarac54022 ай бұрын
ചാനൽ പാക്കേജ് ഏതാണ്? HD ചാനൽസെല്ലാം (മലയാളം, തമിഴ്, entetainment, infotainment ) കിട്ടുമോ? Pls publish channel List
@KeralaDthinfo2 ай бұрын
വീഡിയോ യിൽ പറയുന്നുണ്ട് ....
@Lijo83592 ай бұрын
ആകെ 72 HD ചാനൽ ഉണ്ട്
@Lijo83592 ай бұрын
1st Rs 59 ന് ചാർജ് ചെയ്യുക. അത് free ചാനൽ മാത്രം ഉള്ള പാക്ക് ആണ്. ശേഷം വേണമെങ്കിൽ ഇഷ്ടമുള്ള Pay ചാനൽ add ചെയ്യാം
@vis_00792 ай бұрын
@@Lijo8359 78 hd channels und sun directil
@sunilkumarac54022 ай бұрын
@@KeralaDthinfo കേട്ടു. But,Language base-ൽ clear ആയി വ്യക്തമാവുന്നതരത്തിൽ മനസ്സിലാവുന്നരീതിയിൽപറയാൻ ശ്രമിക്കുമല്ലോ. നന്ദി
@SAS-ev1oi2 ай бұрын
പുതിയ കണക്ഷൻ എടുക്കാൻ എത്ര ആകും? (ഇപ്പോൾ ഏഷ്യാനെറ്റ് കേബിൾ ആണ്. അതു മാറി sun ലോട്ട് മാറാൻ ആയിരുന്നു. സ്ഥലം കൊല്ലം)
@KeralaDthinfo2 ай бұрын
പുതിയ കണക്ഷൻ എടുക്കുമ്പോൾ ഈ pack കിട്ടില്ല ....നോർമൽ 6 month പ്ലാൻ മാത്രമേ കിട്ടൂ....
@SAS-ev1oi2 ай бұрын
@KeralaDthinfo പുതിയ കണക്ഷൻ എടുക്കാൻ, box,dish,service charge, 6 month malayalam plan, എല്ലാം കൂടി എത്ര രൂപ ആകും?
@Lijo83592 ай бұрын
@SARANS-ev1oi എനിക്ക് പുതിയത് full set എടുക്കാൻ 1600 രൂപക്ക് കിട്ടി. 6 മാസ NCF പ്ലാൻ ആണ് ഞാൻ ചോദിച്ചത്. അത് കിട്ടി. വേറെ പ്ലാൻ ആണെങ്കിൽ 2300 രൂപ ആവും
@SAS-ev1oi2 ай бұрын
@@Lijo8359 avidunna eduthath? Sundirect customer care vilichal mathiyo?
@Lijo83592 ай бұрын
@SARANS-ev1oi ഞാൻ എറണാകുളം. ഇവിടെ ലോക്കൽ ടീം ആണ് ചെയ്ത് തന്നത്
@satheeshsatheesh56682 ай бұрын
Sun HDMI cable kollathilla
@KeralaDthinfo2 ай бұрын
കുഴപ്പം ഇല്ല
@satheeshkumar52012 ай бұрын
4k box ഈ വർഷം sale ഉണ്ടാകുമോ
@KeralaDthinfo2 ай бұрын
2025 sadhyatha ഉണ്ട്
@Musthafamch242 ай бұрын
ചേട്ടാ Sundirct App update വന്നിട്ടുണ്ട് അതിൻ്റെ വീഡിയോ ചെയ്യുമോ
@FeneelBoban2 ай бұрын
അത് പഴയ പോലെ തന്നെ. കുറച്ച് ഭംഗി ആക്കിയെന്നെ ഉള്ളൂ