ഇത്രേ എനിക്ക് പറയാനുള്ളൂ | അവാർഡ് വിവാദം | വികാരഭരിതയായി നഞ്ചിയമ്മ | Nanjamma

  Рет қаралды 40,346

One2One Media

One2One Media

Күн бұрын

All Copyright : One2One Media Doha Qatar.
Contact : +974-70128121
Welcome to the One2One Media Doha Qatar
One2One Media is best Entertaining KZbin channel …Enjoy and Stay connected with us!! SUBSCRIBE our channel for all new & latest interesting programs !!
All uploaded videos belong to this channel only. We will take legal action if these videos are misused on other channels. So please cooperate with us.
Thank You : One2One Media

Пікірлер: 56
@purushothamank8464
@purushothamank8464 2 жыл бұрын
ഒരു സാധാരണക്കാരി ഒരു സിനിമയിൽ പാട്ട് പാടിയപ്പോൾ അതിന് നാഷണൽ അവാർഡ് കിട്ടി. അത് ദൈവാനുഗ്രഹം ഒന്നുകൊണ്ട് മാത്രം കിട്ടുന്ന ഒരു വരദാനമാണ്. അല്ലാതെ ഓശാന പാടിയോ കൈമടക്ക് കൊടുത്തോ കിട്ടിയതല്ല. പിന്നെ അസൂയയും അഹങ്കാരവും ഉള്ളവർക്ക് ഇതൊന്നും സഹിക്കത്തില്ല. ജന്മനാ കിട്ടുന്ന കഴിവുകളെ പുച്ഛിക്കുന്നവർ വിഡ്ഢികൾ ആണെന്ന് മനസിലാക്കുക. (ഉദാഹരണം :- കുമാരനാശാൻ, സത്യൻ, വയലാർ രാമ വർമ്മ,കലാഭവൻ മണി, ഐ എം വിജയൻ )
@purushothamank8464
@purushothamank8464 2 жыл бұрын
ഇവരൊക്കെ ജന്മനാ ദൈവാനുഗ്രഹം സിദ്ധിച്ചവരാണ്.
@sujithbabu6168
@sujithbabu6168 2 жыл бұрын
നഞ്ചിയമ്മക്ക് എല്ലാവിധ ആശംസകളും... പരാതി പറയുന്നവർ പറഞു കൊണ്ടേ ഇരിക്കും.... പോയി തുലയട്ടെ.... അമ്മയുടെ കൂടെ ഞങ്ങളുണ്ട്... ഇല്ലേ കൂട്ടുകാരെ....
@reshmisharath3545
@reshmisharath3545 2 жыл бұрын
Proud of our chekkan teams 🥰🥰🥰🥰നഞ്ചി amma 🥰🥰🥰
@omanaachari1030
@omanaachari1030 2 жыл бұрын
അതെ അതാണ് വേണ്ടതും. ദൈവം നിശ്ചയിച്ച തേ വരും. കിട്ടട്ടെ. ഇനിയും അറിയപെടട്ടെ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാടിൻറെ മകളായ നഞ്ചിയമ്മക്ക്
@sountherraj2148
@sountherraj2148 2 жыл бұрын
നഞ്ചിയമ്മ നമ്മുടെ അമ്മയാണ്🙏🏻🙏🏻🙏🏻❤❤❤❤🙏🏻🙏🏻🙏🏻
@dhyanraj9363
@dhyanraj9363 2 жыл бұрын
ഒരു പാട് സ്നേഹത്തോടെ ammmeeee❤️❤️❤️ആശംസകൾ ❤️❤️
@syamarajan5515
@syamarajan5515 2 жыл бұрын
അഭിനന്ദനങ്ങൾ അമ്മ 🙏🙏👍👍🌹🌹
@parucharu9265
@parucharu9265 2 жыл бұрын
എന്തു ബോധം ഇല്ലാത്ത മനുഷ്യൻ ആണ് അയാൾ. അവർക്ക് അവാർഡ് കിട്ടിയതിൽ മറ്റുള്ളവർ വിമർശിക്കുന്നു എന്ന് അവരോടു പറയേണ്ട ആവശ്യം ഉണ്ടോ? അവര് നിഷ്കളങ്ക മായ ഒരു സ്ത്രീ ആണ്.അവർക്ക് അതു കേൾക്കുമ്പോൾ വിഷമം ആവും.അവർക്കു അവാർഡ് കിട്ടാൻ മറ്റുള്ളവരെ പോലെയുള്ള ആഗ്രഹം ഒന്നു മില്ല,കിട്ടിയപ്പോൾ സന്ദോഷത്തോടെ സ്വീകരിച്ചു, കിട്ടിയില്ലേലും ആരോടും പരിഭവം ഇല്ല. ദയവുചെയ്ത് അവരുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുന്ന ചോദ്യങ്ങൾ ആയി ചെല്ലരുത്.നിഷ്കളങ്ക മായ ചിരിയോടും മനസോടും അവർ ആയുരാരോഗ്യ ത്തോടെ അവരുടെ കാട്ടിൽ ജീവിക്കട്ടെ.
@alikaithavalappil8868
@alikaithavalappil8868 2 жыл бұрын
അവരോടു ആരും പറഞ്ഞു കൊടുക്കണ്ട ആവശ്യമില്ല. ഈ അവർഡിന് ശേഷം അവരോട് എതിർപ്പ് കാണിച്ച എല്ലാ മാന്യ വ്യക്തികളോടും ഉള്ള മറുപടി അവർ നേരത്തെ തന്നെ മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്. ഷാഫിയും ചെക്കന്റെ നിർമാതാവ് മൻഷൂർ അലി യോട് അവർ തന്നെ പറഞ്ഞ കാര്യമാണ് ഷാഫി എപ്പിക്കാട് അവിടെ വെച്ച് പറഞ്ഞത്. അതിനുള്ള മറുപടി അമ്മ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ.
@parucharu9265
@parucharu9265 2 жыл бұрын
@@alikaithavalappil8868 അവര് നേരത്തെമറുപടി പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാ അവരോടു വീണ്ടും ചോദിക്കുന്നെ, ആ അമ്മയെ വെറുതെ വിട്ടുകൂടെ.
@alikaithavalappil8868
@alikaithavalappil8868 2 жыл бұрын
@@parucharu9265 ഷാഫി എപ്പിക്കാട് പറഞ്ഞത് കൊണ്ട് ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. അമ്മക്കുമില്ല, ഷാഫിക്കുമില്ല, നിങ്ങൾക്ക് എന്താണ് പ്രശ്നം പാറൂ. വെറുതെ പ്രശ്നം നിങ്ങളല്ലേ പറയുന്നത്. നിങ്ങൾ ആരുടെ കൂടെയാണ്? അമ്മക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ചോദ്യം ചെയ്തവരുടെ കൂടെയുള്ളവരാണെങ്കിൽ ഇനി നിങ്ങൾക്ക് മറുപടിയില്ല.
@parucharu9265
@parucharu9265 2 жыл бұрын
@@alikaithavalappil8868 bro, ആ അമ്മക്ക് അവാർഡ് കിട്ടിയതിൽ അവരെക്കാളും കൂടുതൽ സന്തോഷിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ. ആ അമ്മക്ക് അവരുടെ കഴിവുകൊണ്ട് തന്നെയാണ് അവാർഡ് കിട്ടിയത് അതിൽ ഒരു സംശയം ഇല്ല. ഇന്നത്തെ സോഷ്യൽ media പ്ലാറ്റഫോം എന്ധെലും ഒരു കാര്യംകിട്ടിയാൽ അതിൽമേൽ പിടിച്ചുതൂങ്ങി നടക്കുo, ചാനെൽ റേറ്റിംഗ് കൂട്ടാനും viewer ഇനെ കൂട്ടാനും. എന്താണ് ഒരാളോട് ചോദിക്കേണ്ടത് എന്നോ, അവരുടെ മാനസികാവസ്ഥ എന്താണെന്നോ ആരും ശ്രെദ്ധിക്കുന്നില്ല.ഞാൻ അത്ര ഉദ്ദേശിച്ചുള്ളൂ. അവര് നിഷ്കളങ്കയായ അമ്മയാണ്. നമ്മുടെ കുശുമ്പും അസൂയയും അവരിൽ കുത്തി വെക്കരുത് എന്ന് ഉദ്ദേശിച്ചുള്ളൂ.
@alikaithavalappil8868
@alikaithavalappil8868 2 жыл бұрын
നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയല്ല ഷാഫിയും അവരും തമ്മിലുള്ള ബന്ധം. ഷാഫി അവരെ അശ്വസിപ്പിക്കുകയാണ് ചെയ്തത്. നിങ്ങൾ ദൂരെ നിന്ന് അശ്വസിപ്പിക്കുന്നത് പോലെയല്ലല്ലോ ഒരാൾ അടുത്ത് ചെന്ന് അശ്വസിപ്പിക്കുന്നത്. ആ വ്യത്യാസം നിങ്ങൾ മനസ്സിലാക്കിയാൽ നമ്മളാരും കുറ്റക്കാരല്ല. ഞാനിവിടെ നിർത്തുന്നു. All the best. Thank you.
@manikandanv8235
@manikandanv8235 2 жыл бұрын
കേരളത്തിൽ അങ്ങനെ ഉള്ള ആൾക്കാർ മാത്രമേയുള്ളൂ 90% മനസ്സിലായില്ലേ രാഷ്ട്രപതി തെരഞ്ഞെടുത്തപ്പോൾ കേരളത്തിൽ കാണിച്ചുകൂട്ടിയ കോലാഹലങ്ങൾ മറക്കാൻ പറ്റില്ല
@beenanizambeenanizam8976
@beenanizambeenanizam8976 2 жыл бұрын
കറുപ്പ് എന്നോ വെളുപ്പ് നോക്കാതെ ഇവരെപ്പോലുള്ളവരെ സിനിമയിൽ എടുക്കുന്ന സംവിധായകനെ വേണോ സല്യൂട്ട്
@Padma387
@Padma387 2 жыл бұрын
അമ്മയ്ക്ക് അഭിനന്ദനങ്ങൾ ♥️
@sudhauday1487
@sudhauday1487 2 жыл бұрын
Orupadu nanjiyammamar iniyum undu. Ellarum lokam kanatte. Congrats 🎉👍
@vijinav6381
@vijinav6381 2 жыл бұрын
ഒരു പാട്ടിന്റെ ആദ്യത്തെ പോയിന്റ്. ശബ്ദം ഭംഗിയാണ്.മറക്കരുത്
@rarichannj2832
@rarichannj2832 2 жыл бұрын
അമ്മ. നമ്മുടെ. മുത്തല്ലേ. മുത്ത്
@chidambaranayyankutty8914
@chidambaranayyankutty8914 2 жыл бұрын
Super ❤❤❤
@vijinav6381
@vijinav6381 2 жыл бұрын
വെറുതെ ഉടായിപ്പു
@ayushsiju8240
@ayushsiju8240 2 жыл бұрын
അമ്മാ 💜💜💜💚💚💚💙💙💙
@njangandharvan.
@njangandharvan. 2 жыл бұрын
നമ്മള് നഞ്ചിയമ്മ ഫാൻ അല്ല. നഞ്ചിയമ്മയുടെ അവാർഡിനെ തള്ളിയവരുടെ ഫാനുമല്ല .... പക്ഷേ വിവാദത്തിന്റെ വേളയിൽ ഒരു സംശയം ഉണ്ട്..... ഒരു ഗായികയ്ക്ക് ദേശീയ അവാർഡ് കൊടുക്കാൻ ഔദ്യോഗിക മാനദണ്ഡങ്ങൾ ഉണ്ടല്ലോ... ആ മാനദണ്ഡങ്ങൾ നഞ്ചിയമ്മയുടെ കാര്യത്തിൽ ഉണ്ടെങ്കിൽ വിമർശിയ്ക്കുന്ന വര് കണ്ടം വഴി പോയിട്ടേ ഇര് .... ഇനി അതല്ല. അത്തരം മാനദണങ്ങൾ സ്കിപ്പ് ചെയ്ത് പരിഗണനയുടെ പേരിൽ കൊടുത്ത അവാർഡാണെങ്കിൽ വിമർശകർ കേറി വാടാ മക്കളെ .... എന്നേ പറയാനുള്ളൂ ....
@pksuma4668
@pksuma4668 2 жыл бұрын
Chithrathile kathakku yoji kkunna pattinu kodukkanam award.
@shajeerpappa
@shajeerpappa 2 жыл бұрын
🥰🥰🥰🥰
@jayamukunda2751
@jayamukunda2751 2 жыл бұрын
Nanjiamma നൂറു തേങ്ങാ പോളിച്ചൽ അതിൽ ഒരു കെടുള്ള തേങ്ങാ ഉണ്ടാകും അത് നമുക്ക് വെട്ടി പോളിച്ചങ്ങു കളയാം. അ ഈശ്വരൻ നമ്മുടെ കൂടേ ഉള്ളപ്പോൾ ഒരു പേടിയും വേണ്ട. ഞാൻ എത്രയോ പേടിപ്പിക്കുന്ന കടമ്പകൾ കടന്ന് ഇവിടെ എത്തിയത്. Nanjiammakuu നൂറ് നൂറ് ആശംസകൾ.
@khamarkannur6909
@khamarkannur6909 2 жыл бұрын
❤നെഞ്ചിയമ്മേ 🙏അഭിനന്ദങ്ങൾ 🥰 അമ്മ അട്ടപ്പാടിയിലെ വാനമ്പാടി മാത്രമല്ല ഞങ്ങളുടെ കൂടി വാനമ്പാടിയാണ് 🌹🌹🌹🥰 നെഞ്ചിയമ്മയെ പരിജയ പ്പെടുത്തിയ one2one നും അഭിനന്ദനങ്ങൾ 🥰
@vijinav6381
@vijinav6381 2 жыл бұрын
കലാഭവൻ മണിയുടെ minnaminuge എന്ന പാട്ടിനു നിങ്ങൾ എത്ര അവാർഡ് കൊടുക്കും. സത്യം പറ madyamangale
@khamarkannur6909
@khamarkannur6909 2 жыл бұрын
Sr, ചെക്കൻ മൂവിയിലെ ഹൃദയത്തിൽ നിറമേക്കും എന്ന പാട്ടിൻെറ karaoke കിട്ടുമോ 🙏❤❤🌹🌹
@jayasree8352
@jayasree8352 2 жыл бұрын
Arhathayullavarku kodukunnathil asooya padilla
@fadalyousaf6936
@fadalyousaf6936 2 жыл бұрын
👌👌👌
@sidheequethayyil9253
@sidheequethayyil9253 2 жыл бұрын
Shafe. Big. Salut. 👍💐💐💐💐💐💐💐💐💐💐🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍👍👍👍👍👍👍👍👍👍👍👌
@sumusumesh8769
@sumusumesh8769 2 жыл бұрын
Sachi sir. Njaghale elpichittu poyath aanu eee manikyathe aaroke avaganichalum ethirthalum njagal koode undavum. Njanjiyamma ❤️
@bs-li6px
@bs-li6px 2 жыл бұрын
Nanjiyama nanmayulla patukariyum nishkalangayumanu
@suprabhasuprabha3940
@suprabhasuprabha3940 2 жыл бұрын
Amma vishamikkenda ammaye vimarsicha aa malatante arkoo avardu kittathathinte vishamama avanu
@lissyjames5598
@lissyjames5598 2 жыл бұрын
👌👌👌👌👌🙏🙏🙏🙏
@moidukv544
@moidukv544 2 жыл бұрын
❤❤❤❤❤❤❤❤🌹🌹🌹🌹🌹
@ainajannathnoushad4671
@ainajannathnoushad4671 2 жыл бұрын
😃🥰🥰
@ainajannathnoushad4671
@ainajannathnoushad4671 2 жыл бұрын
👏👏👏👏
@najeemanajeematvm4629
@najeemanajeematvm4629 2 жыл бұрын
Amma
@jamshadh1288
@jamshadh1288 2 жыл бұрын
🥰🥰🥰
@ajithakumariomanakuttan8796
@ajithakumariomanakuttan8796 2 жыл бұрын
Amme abhinandhanaggal🙏
@f1vlogs495
@f1vlogs495 2 жыл бұрын
👏👏👏👏👏
@jessyclamand1188
@jessyclamand1188 2 жыл бұрын
Nahi Amma God bless you Amma💖💖🥰🥰🙏🙏👍👍
@UnniKrishnan-fg1ck
@UnniKrishnan-fg1ck 2 жыл бұрын
Go kuch sikha ka tho bajppan mam sikhna 'chahiya
@rajeswaryvijayakumar6199
@rajeswaryvijayakumar6199 2 жыл бұрын
നഞ്ചിയമ്മ ❤❤❤❤👌👌👌👌
@reshmajay5720
@reshmajay5720 2 жыл бұрын
Amma spr 👌😍💓
@sivasaji2508
@sivasaji2508 2 жыл бұрын
❤️❤️❤️❤️🙏🏻🙏🏻
@sajnaelliyan5343
@sajnaelliyan5343 Жыл бұрын
👍👍👍👍
@pabeeshkappad4535
@pabeeshkappad4535 2 жыл бұрын
👍👍👍👏👏👏👏
@venugopalanp9281
@venugopalanp9281 2 жыл бұрын
💖💖🙏🙏🙏🙏🌹🌹🌹🌹
@hennusworld6094
@hennusworld6094 2 жыл бұрын
🔥🔥
@alikaithavalappil8868
@alikaithavalappil8868 2 жыл бұрын
എളുമത്തം കൈമുതലായുള്ള ഒരു വലിയ കലാകാരിയാണ് നഞ്ചിയമ്മ മാഡം. ചെക്കനിലെ അവരുടെ അഭിനയവും പാടിയ പാട്ടും എന്നും ജനങ്ങൾ ഓർക്കും. അയ്യപ്പനും കോശിയിലെ അമ്മയുടെ പാട്ടിനു കിട്ടിയ അവാർഡ് ചിലർക്കൊക്കെ അതൃപ്തി യുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അമ്മക്ക് ഒരു വിഷമവും ഇല്ലാ എന്ന് പറയുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. അമ്മയുടെ ഈ വാക്കുകൾ അവര്കുള്ള ചുട്ട മറുപടി തന്നെയാണ്. അമ്മക്ക് അഭിനന്ദനങ്ങൾ.
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 101 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
INCHA (ഇഞ്ച) FILM 2021 - DLSA Wayanad
46:22
Wayanad District Administration
Рет қаралды 12 М.
Flowers Top Singer 5 | Musical Reality Show | EP# 06
1:02:47
Top Singer
Рет қаралды 86 М.