ഇത്രേം മരങ്ങളോ😱കായ് ഫലമുള്ള മരങ്ങളാണിപ്പോ വീക്കിനസ്സ് 🤫| Quppi

  Рет қаралды 665,779

Tales of Quppi

Tales of Quppi

Жыл бұрын

INSTAGRAM : / quppi__
FACEBOOK : / talesofquppi
If any quires please �� contactquppi@gmail.com

Пікірлер: 381
@ambily8708
@ambily8708 Жыл бұрын
നാഗവല്ലിയുടെ ആഭരണം കാണിച്ചുകൊടുക്കുന്ന ഗംഗയെപ്പോലെ 😅amma❤
@binuseemon3550
@binuseemon3550 Жыл бұрын
അമ്മയുടെ effort - ന് ഞങ്ങളുടെ ബിഗ് സല്യൂട്ട് . തൈകൾ ശേഖരിക്കാൻ അമ്മയുടെ താങ്ങായി നിന്ന മകൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. കാരണം ഇന്നത്തെ പുതുതലമുറ ഇതിനോടൊന്നും വലിയ താല്പര്യം കാണിക്കാറില്ല.
@unnimaya4587
@unnimaya4587 Жыл бұрын
അമ്മയെ പോലെ ഇങ്ങനെ പുരയിടം നിറയെ പഴ ചെടികൾ നടണം എനിക്കും...... 🕉️🙏
@renjinirenjini7792
@renjinirenjini7792 Жыл бұрын
അമ്മേ നമിച്ചു എത്ര പഴങ്ങളാ.... Hats off you❤❤
@BabuBabu-qp9ud
@BabuBabu-qp9ud Жыл бұрын
ഹേയ് ക്യുപി ഇതിൽ നീ ഒന്നുമല്ല... അമ്മ... അമ്മയാണ് ഹീറോ.... സൂപ്പർ...❤❤
@IJOOZZVLOGE
@IJOOZZVLOGE Жыл бұрын
കുറച്ചു കൂടേ വേഗത്തിലാവാമായിരുന്നു.. Slow ആയിപോയി 👍👍👍😄😄
@Krishnendh_uu
@Krishnendh_uu Жыл бұрын
ഇൻസ്റ്റാഗ്രാമിൽ വിഡിയോ കണ്ട് വന്ന ഞൻ.... പൊളിച്ചു അമ്മ.... ❤️😍
@user-mx8gk3st2m
@user-mx8gk3st2m
Wedding സ്പെഷ്യൽ ചേട്ടന് കൊടുക്കാൻ ഉള്ള കുപ്പികൾ റെഡി ആക്കണം,, അത് ഇതിലൂടെ തന്നെ കാണിക്കണം..😊😊!!!
@naajithnaajith351
@naajithnaajith351 Жыл бұрын
എണ്ണിയാലൊടുങ്ങാത്ത കായ്കളുണ്ടായി കിടക്കുന്ന നെല്ലിമരം കാണാൻ എന്തു ഭംഗി ....😮😮😮
@athuls603
@athuls603 Жыл бұрын
ഞാൻ ഉടൻ പണം കണ്ടിരുന്നു അതിൽ ചേച്ചിയുടെ അമ്മ ജോലിവാങ്ങിച്ച കാര്യം പറയുന്നുണ്ട് പക്ഷേ അത് യൂട്യൂബ്യിൽ കണ്ടത് കൊണ്ട് വ്യക്തത്യമായില്ല പറ്റുമെകിൽ അമ്മയുടെ മോട്ടിവേഷൻ video ഒന്ന് idumo. Super video
@ORMAKITCHEN
@ORMAKITCHEN Жыл бұрын
യഥാർത്ഥത്തിൽ ഇവരൊക്കെ അല്ലേ സൂപ്പർ ലേഡീസ്
@SibichenKalarickal
@SibichenKalarickal Жыл бұрын
അമ്മയെ പരിചയപ്പെടുത്തുന്ന മകളുടെ സന്തോഷം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്
@randeep5771
@randeep5771 Жыл бұрын
കൃഷി ഇഷ്ട്ടപെടുന്ന അമ്മയക്ക് 🥰🥰🥰🥰🥰🥰🥰🥰🥰മോൾക് 😢😢😢😢😢😢😢😢😢
@latheeflathu1048
@latheeflathu1048 Жыл бұрын
ഇത്രേ മരങ്ങൾ പരിചയ പെടുത്തിയതിന് thanks.... നല്ല അമ്മയുടെ കുറുമ്പി കുട്ടി
@cradhakrishnan5423
@cradhakrishnan5423 Жыл бұрын
കുപ്പി യിൽവളർന്നവാഴയ്ക്ക് ഒരു ❤❤
@sonofnanu.6244
@sonofnanu.6244 Жыл бұрын
അഭിനന്ദനാർഹമായ ഈ പരിശ്രമങ്ങൾക്ക്, അഭിനന്ദനങ്ങൾ.......
@syamkumar4876
@syamkumar4876 Жыл бұрын
ആ നാട്ടിലെ എല്ലാ അമ്മമാർക്കും മാതൃക ആണ് ഈ അമ്മ..
@gowdamannatarajan1092
@gowdamannatarajan1092 Жыл бұрын
❤അമ്മയും, മോളും, സൂപ്പറായി അവതരിപ്പിച്ചിട്ടുണ്ട് 💪👍👏👏
@bhaskarant.m3451
@bhaskarant.m3451 Жыл бұрын
ഇതിലെ മിക്ക ചെടികളുടെയും പേര് കേട്ടിട്ടേയുള്ളൂ , ഇപ്പോൾ നേരിട്ട് കാണുവാനായി വളരെ ഉപകാരപ്രദമായി, നന്ദി🙏
@NabasLittleHobbies
@NabasLittleHobbies Жыл бұрын
Amma sherikkumoru nagavalliyayi mari, shobana gold kanikkunna pole😂😂 paramb vangiyitt ingane marangal vekkanam ennoragraham enikkumund.. nalla bhangiya kanaan 😊
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 10 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН