ഞാൻ കേസരി ഉണ്ടാക്കിട്ടുണ്ട് പക്ഷെ ഇത് പോലെ ഉണ്ടാക്കിട്ടില്ല സൂപ്പർ ഡിയർ ഞാൻ ഇത് പോലെ തീർച്ചയായും ഉണ്ടാക്കും ❤❤❤
@ShameesKitchen11 ай бұрын
Igane try cheyane dear👍😇🥰🥰🥰
@ponnuminnuzz295811 ай бұрын
@@ShameesKitchen തീർച്ചയായും try ചെയ്യാം ഡിയർ love you
@aiswaryaspai330311 ай бұрын
Kesari is my fav❤. Ee recipe ippo thanne indakki nokki. Ellarkum valare adhikam ishtamyi. Vayil ittapol thanne alinju poi. So tasty. Thank you chechi for sharing the recipe. Looking forward for more such receipes
@ShameesKitchen11 ай бұрын
Hi..so happy to see your comments 🥰😇🥰thanks dear
@ajayajay817911 ай бұрын
മോളെ സൂപ്പർ റവാകേസരി അതുപോലെ മോളെയും മോളെ സംസാരവും എല്ലാം ഒരുപാടിഷ്ടം നല്ലത് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Linsonmathews11 ай бұрын
ആഹാരത്തിന് ശേഷം ഇത്തിരി മധുരം.. അലേൽ വേണ്ട, വെറുതെ ഇരിക്കുമ്പോഴും കഴിക്കാവുന്ന അടിപൊളി റവ കേസരി... Super recipe ഷമിസേ... 👌❣️❣️❣️
@ShameesKitchen11 ай бұрын
Athu powalichee🥰😇😇🥰🥰
@monai375911 ай бұрын
വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന വളരെ ടേസ്റ്റിയും സോഫ്റ്റും ആയ റവ കേസരി റെസിപിയും പാചകവും അവതരണവും എല്ലാം ആഹാ അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌🧡❤