ഞാൻ ഉണ്ടാക്കി ട്ടോ 🥰സൂപ്പർ ✌️എല്ലാവർക്കും ഇഷ്ട്ടായി 👌👌👌👌
@ShameesKitchen2 жыл бұрын
🥰🥰💝
@mohazeenashefeek5730Ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി 😋super👌👌👌 അളവുകൾ എല്ലാം കൃത്യം ഒരു രക്ഷയില്ല polichu🥰 ഞാൻ ഇതിൽ എന്റെതായ കുറച്ചു മാറ്റങ്ങൾ വരുത്തി. കളർ ചേർക്കുന്നതിനു പകരം ശംഖുപുഷ്പം ഇട്ട് വെള്ളം തിളപ്പിച്ച് അരിച്ചു മാറ്റിയ ശേഷം വീണ്ടും ആ വെള്ളം തിളപ്പിച്ച് അതിലേക്ക് റവ ഇട്ട് അപ്പൊ കേസരി നല്ല നീല കളർ കിട്ടി 🥰 പിന്നെ പഞ്ചസാര ഞാൻ പൊടിച്ചാണ് ചേർത്തത്. പഞ്ചസാര പൊടിക്കുമ്പോൾ അതിലേക്കു രണ്ട് സ്പൂൺ പാൽപ്പൊടിയും, ഏലക്കയയും ചേർത്ത് ഇത് കേസരിക്കു ഒന്നുംകൂടെ രുചി പകർന്നു. എല്ലാവരും ഒരു തവണ എങ്കിലും ഉണ്ടാക്കി നോക്കു ഇഷ്ട്ടപെടും കുട്ടികൾക്കും മുതിർന്നവർക്കും 🥰
കേക്കിന് ഉപയോഗിക്കുന്ന super red food color ഉപയോഗികമോ please reply chechi........😘😘😘😘😘😘😘
@sujithroyc3 жыл бұрын
ഈ പറഞ്ഞതുപോലെ കേസരി ഉണ്ടാക്കി. നല്ല രുചി ഉണ്ട്. Thanks.
@krishnanivedithaneeraj87843 жыл бұрын
Chechi... Njan ithu try cheythu. Super!!! Chechi....super!!!! Njan oru beginner aayathu kond, ok aakumo ennu cheriya pedi undaayirunnu... But ithu kalakki... Polichu... Thakarthu.... Ammaykkum pothuve sweets valya ishtam allaatha achanum ente aniyanum appuppanum vare othiri ishtam aayi... Thank you so much chechi... Love you ❤❤❤
@jessybineesh383 жыл бұрын
It's my favorite item thank you shemiii... Kandit thanne vayil vellam vannu.
Njan undaaki nokkii...orupaad naalaayi njan kesari undaaki nokunnu etre undaakiyaalum enik ishtapedunillayirunnu....pakshe innallee chechii paranjathu pole undaakii adipoli aayi vannuu...
@ShameesKitchen2 жыл бұрын
Happiyee dear 🥰😘😘🤩🥰🥰
@ashlyakhil56763 жыл бұрын
Njn try cheythu super aayirunnu so yummy 🤤.. thankyou sis❤️
@aseesshakku53483 жыл бұрын
Shemeethaa njgal try cheythu super ayittund
@gopikasfoodbookvlogs3 жыл бұрын
കൊതിപ്പിക്കുന്ന റെസിപ്പി ഷമ്മി മുത്തേ
@girijakumari18953 жыл бұрын
Aa spoon enne kothippikkunnu ithevidunnu vangi
@Malluworld123 жыл бұрын
*എന്നും vareity വീഡിയോ കൊണ്ട് വരുന്ന ഷമീ ഇത്താക്ക് കൊടുക്കാം ഒരു like😍🤩🥰*
@ShameesKitchen3 жыл бұрын
💕💕🥰💕💕😇
@bludarttank45983 жыл бұрын
😍😍😍😍❤❤❤❤
@NATURELOVER-vx1hi Жыл бұрын
ഒരുപാട് തവണ ഉണ്ടാക്കിയിട്ടുണ്ട്... പെർഫെക്ട് റെസിപ്പി Thanks❤
@ShameesKitchen Жыл бұрын
🥰😇🥰thanku
@achuvlogs33113 жыл бұрын
എനിക്ക് കേസരി ഉണ്ടാക്കാൻ അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ മനസിലായി. നല്ല രുചിയുള്ള കേസരി 😍😍😍
@yummyrecipes3873 жыл бұрын
Ee Kesari njan innundakki nokki superb Thanks Shamee
@ShameesKitchen3 жыл бұрын
🥰🥰 happiye 🥰
@wonderfullworldofpeoples33763 жыл бұрын
ഷമീത്താടെ recipies ഒക്കെ Try ചെയ്യണം എന്ന് വിചാരിക്കും പക്ഷെ എന്നെ പോലെ മടി ഉള്ളവർ undo... Edit:thanks for 100 likes!! Thanks for 200 likes!! Thanks for 250 likes!! Thanks for 300 likes!! Thanks for 300+ likess!!!
@adithyaadithya41053 жыл бұрын
Onde
@childrenworld83803 жыл бұрын
undenne
@dincymilton62723 жыл бұрын
Und
@fathimasabeer32143 жыл бұрын
😂😂😂undyy
@abimlp63593 жыл бұрын
👍🏼👍🏼
@dhanyadhanya40123 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി എല്ലാർവർക്കും ഇഷ്ടപ്പെട്ടു. താങ്ക്യൂ ചേച്ചി
@adhiscorner4423 жыл бұрын
ഇന്നലെ ഷമിയുടെ മീനില്ലാത്ത മീൻ കറി try ചെയ്തുട്ടോ... അപാര രുചി തന്നെ
@ShameesKitchen3 жыл бұрын
Happiye dear 😘🥰🥰
@cacatteanita44153 жыл бұрын
Looks really yummy. It is my favorite. Thanks dear.
@kamilamol39683 жыл бұрын
Itha.. jell colour use cheyyaamo
@YummyMalabar3 жыл бұрын
Waiting for 3 million 😘😘😘😘😘😘😘😘
@ShameesKitchen3 жыл бұрын
😇😇🥰😘
@aminabeevi58263 жыл бұрын
3.22 million
@Anjuu043 жыл бұрын
3.29 million ❤️
@rinumol1602 жыл бұрын
3.63million
@junaida87112 жыл бұрын
3.85M
@vipanchikasaneeshsaneesh82663 жыл бұрын
Njan undaki chechi perfect ayittu kitti thank you for this recipe
@bright59073 жыл бұрын
I have tried this recipe . It is quite tasty . Thank you shamees for teaching me how to prepare this sweet and tasty Kesari.👍
@sherinponnuz53263 жыл бұрын
Njn cheythu nokki correct ayt vannu...😘😘 thank you shemi itha
@ShameesKitchen3 жыл бұрын
😘😘🤩🤩
@nishamohandas57593 жыл бұрын
Adipoli❤️❤️❤️ഞാൻ ഉണ്ടാക്കി ഇപ്പോൾ കഴിച്ചു കൈ കഴുകിയതെ ഉള്ളൂ....... എല്ലാവർക്കും ഒരുപാട് ഇഷ്ട്ടമായി...... thank Uuuu shameetha🤩