ഇത്ര രുചിയുള്ള ഇല അട കഴിച്ചിട്ടേയില്ല | ഇഡ്ഡലിയും MUTTON COMBO കഴിച്ചിട്ടുണ്ടോ | കൽപ്പാത്തി കാവ

  Рет қаралды 147,341

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Пікірлер: 263
@pradeepv.a2309
@pradeepv.a2309 Жыл бұрын
Wow ഇന്നത്തെ വിഭവങ്ങൾ എല്ലാം അടിപൊളി ക്യാമറ മാൻ സൂപ്പറാട്ടാ ഒത്തിരി സന്തോഷം 👌👍👍അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
@marymalamel
@marymalamel Жыл бұрын
Jaseel നെ കാണിച്ചതിൽ ഏറെ സന്തോഷം. തൊപ്പിയിലെ തൂവൽ💐💐💐💐💐 Added happiness
@sreejithrnair-vt1gl
@sreejithrnair-vt1gl Жыл бұрын
സൂപ്പർ, ക്യാമെറമാനെ കണ്ടതിൽ സന്തോഷം ചേച്ചി
@saijaan310
@saijaan310 Жыл бұрын
വളരേയേറെ വ്യത്യസ്തമായ കാഴ്ചകൾക്ക് ഒരു ദൗര്ലഭ്യവുമില്ലാത്ത നാടാണ് നമ്മുടെ കേരളം എന്നുറപ്പിക്കുന്നതായിരുന്നു പാലക്കാടൻ യാത്ര. അത് മനോഹരമായി ഷൂട്ട് ചെയ്തയാളെ പരിചയപ്പെടുത്തിയത് നന്നായി. നൃത്ത നാടകങ്ങളിലെ മനോഹരമായ സീനുകളിൽ ഒന്ന് പോലെ തോന്നി പുഴയോരത്തുള്ള കാഴ്ച. ആ ഇല അട കഴിക്കുന്ന കാഴ്ചകണ്ട് . കൊറേപ്പേരുടെ വായിൽ കപ്പലോടിക്കാണും തീർച്ച. ഭക്ഷണത്തെ ഭയന്ന് കൊണ്ട് കഴിക്കുന്ന ഒരു കാലഘട്ടത്തിൽ അതൊന്നും വകവയ്ക്കാതെയുള്ളവർ പലരെയും അസൂയപ്പെടുത്തും. അടുത്തതെവിടാണ് ? നാഗർകോവിൽ മാർത്താണ്ഡം ഇവയൊക്കെ നല്ല സ്ഥലമല്ലേ ?
@jaseelazeez9221
@jaseelazeez9221 Жыл бұрын
@ashasaramathew6733
@ashasaramathew6733 11 ай бұрын
Nice naadan vlogs❤
@Linsonmathews
@Linsonmathews Жыл бұрын
ചേച്ചിടെ എല്ലാ വ്ലോഗ്സും കണ്ടിട്ട് ഇപ്പൊ ഓരോ സ്‌ഥലവും നാട്ടിൽ വരുമ്പോ കാണാൻ പോകണം എന്നാണാഗ്രഹം, സൂപ്പർ ആണ് ഓരോന്നും 👌❣️❣️❣️
@ranimolo514
@ranimolo514 Жыл бұрын
ചേച്ചീടെ vlogs എല്ലാം ഞാൻ ആവർത്തിച്ചു കാണാറുണ്ട്.. പ്രത്യേകിച്ച് travel vlogs.. എല്ലാം ഒന്നിനൊന്നു സൂപ്പർ 🥰
@vanuprakash282
@vanuprakash282 Жыл бұрын
ക്യാമറമാനെ കാണിച്ചതിൽ സന്തോഷം ചേച്ചിയുടെ അവതരണം അതിലും ഗംഭീരം🥰🥰🥰
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, super vlog Palakkad beauty valare ishtamayi thank you so much for sharing this video ❤️❤️👍👍
@dheerajkp3199
@dheerajkp3199 Жыл бұрын
@jaseel Azeez Thanks for capturing these beautiful visuals❤️
@jaseelazeez9221
@jaseelazeez9221 Жыл бұрын
❤ thank you bro
@vandanaadhik3377
@vandanaadhik3377 Жыл бұрын
പാലക്കാട്‌ വന്നതിൽ സന്തോഷം 😍. വീടിനടുത്തു വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ...
@nisarkarthiyatt5793
@nisarkarthiyatt5793 Жыл бұрын
മാം സൂപ്പർകായ്ച്ചകൾ ആയിരുന്നു
@radhikaanand2219
@radhikaanand2219 Жыл бұрын
Njanngalude palakkad vannu njangal ariyatha places kanichu thanna Chechikku thanks
@vineeshvijay8922
@vineeshvijay8922 Жыл бұрын
Camramenon👌. Mam athukkum mele👍😍
@anupamal7693
@anupamal7693 Жыл бұрын
Super video 👌🏻lekshmi chechii
@sobhal3935
@sobhal3935 Жыл бұрын
ഹായ് ജസീൽ.. കാണാൻ പറ്റിയതിൽ സന്തോഷം. ദൃശ്യങ്ങൾ മനോഹരമായി ചിത്രീകരിക്കുന്നത് അഭിനന്ദനീയം. മാമിൻ്റെ vlog കളുടെ വിജയത്തിനു പിന്നിൽ താങ്കളുമുണ്ട്.
@jaseelazeez9221
@jaseelazeez9221 Жыл бұрын
Thank you so much for your kind words 💙
@sobhal3935
@sobhal3935 Жыл бұрын
@@jaseelazeez9221 👍 ❤️
@preethadominic9258
@preethadominic9258 Жыл бұрын
Hello ! Good God bless you dear brother
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Adipoli palakad vlog.such a wonderful combo idli,mutton chaps.ila ada,kesari,juices.thank you mam for sharing this nuce vlog.♥️♥️♥️♥️🥰🥰🥰🥰
@jollyasokan1224
@jollyasokan1224 Жыл бұрын
സൂപ്പറായിട്ടുണ്ട് എല്ലാം മനോഹരമായിരിക്കുന്നു 👍🥰🥰🥰👍😘😘💕
@anjaliarun4341
@anjaliarun4341 Жыл бұрын
ക്യാമറമാനെ കാണിച്ചല്ലോ മാം💯😊മാലാഡു ലഡ്ഡു സമോസ ഒക്കെ സൂപ്പറാ(ബ്രാഹ്മണിസ്)💛ഇലയട😋😋
@prameelaak960
@prameelaak960 Жыл бұрын
Kadutha venalil juice adipoli vlog 👌
@jasnadeepk
@jasnadeepk Жыл бұрын
കാമറ man inte😂 luck.... Mam inte work ചെയ്യാൻ 😍
@sujithamurali9962
@sujithamurali9962 Жыл бұрын
അടിപൊളി.. ഒന്നും പറയാനില്ല അത്രക്കും മനോഹരം ❤️.ക്യാമറമാൻ സൂപ്പർ..
@jaseelazeez9221
@jaseelazeez9221 Жыл бұрын
@saranyas5971
@saranyas5971 Жыл бұрын
💕💕💕🙏🙏sooper 😋😋😋kothi ആവുന്നു കേസരി ഇല അട 👌👌👌പിന്നെ ഞാൻ veg. ആണ് എനിക്ക് ഇഷ്ടം ചമ്മന്തി, മുളക് ചമ്മന്തി 👌👌സൂപ്പർ വീഡിയോ പാലക്കാടൻ vlogs
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰🤗
@jayamenon1279
@jayamenon1279 Жыл бұрын
VERY NICE VEDIO 👍🏽 KALPATHI RADHOTHSAVAM Ennum Ormayil Thanginilkkunna Onnanu 🙏
@kishorbabu3549
@kishorbabu3549 Жыл бұрын
പാലക്കാട്‌ വന്നതിൽ ഒരു പാട് സന്തോഷം., സ്നേഹം 🥰
@rajanijayan9606
@rajanijayan9606 Жыл бұрын
ക്യാമറാ മാനെ കണ്ടത്തിൽസന്തോഷം. ഇഡ്ഡലിയും, മട്ടൻ കറിയും കന്യാകുമാരി districtil famous ആണ്. ഇലയടയും കലക്കി.nice vlog 👍💞🌷
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear 🥰🤗🙏
@jaseelazeez9221
@jaseelazeez9221 Жыл бұрын
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super 👍 Excellent video 🙏🌹🤝
@mariyusali3641
@mariyusali3641 Жыл бұрын
Idli and mutton chops good combo ❤❤❤❤ Palakad vlog superb. 😊😊😊😊 LN travel vlog no 1
@romeofoodandtravel2023
@romeofoodandtravel2023 Жыл бұрын
ജ്യൂസും, ഇടലിയും, മട്ടനും, കേസരിയും, വിവിധ പലഹാരങ്ങളും😋😋 എല്ലാമായി ഉഗ്രനായി.കൽപാത്തി, മലമ്പുഴ കവ വ്യൂ സൂപ്പർ 😍😍പാലക്കാട്‌ വെറൈറ്റി ഫുഡ്സ് ലഭിക്കുന്ന സ്ഥാലമാണ്. പണ്ട് പാലക്കാട്‌ വരുമ്പോൾ സ്ട്രീറ്റിൽ ലഭിക്കുന്ന ബദാം ജ്യൂസ്‌ സ്വാദ് ഇന്നും ഓർമിക്കുന്നു. അട്ടപ്പാടി കൂടി കവർ ചെയ്‌താൽ പൂർണമാകും.
@niranjanaammu6363
@niranjanaammu6363 Жыл бұрын
Chechhi palakkad vannathil orupadu santhosham chechii
@sheelaachu5313
@sheelaachu5313 Жыл бұрын
👏👏👏👏👌ഇത്തവണ ഇതു ക്യാമറ മനുള്ളതാ ഇതു 👍സൂപ്പർ വർക്സ്
@jaseelazeez9221
@jaseelazeez9221 Жыл бұрын
@binukb1233
@binukb1233 Жыл бұрын
കുറെ കാലം ആയി ചോതികുന്നു ക്യാമറമൻ കാണിക്കാൻ ഇപ്പോൾ കണ്ടു സൂപ്പർ ചേച്ചി ഇനിയും നല്ല യാത്രകൾ ഉണ്ടാവട്ടെ ഈശ്വരനെ അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏
@jaseelazeez9221
@jaseelazeez9221 Жыл бұрын
Thank you so much ❤
@jaseelazeez9221
@jaseelazeez9221 Жыл бұрын
Sending heartful gratitude to you Lakshmi chechi for taking me along with your Palakkad and Kashmir journeys. it was an honor to work with you on these projects. Thank you so much
@saijaan310
@saijaan310 Жыл бұрын
Seeing nature is not easy...showing it to others is even more skillful....you are the best in both
@abidzain9183
@abidzain9183 Жыл бұрын
❤️💕
@questioneverything5849
@questioneverything5849 Жыл бұрын
Her secret luvr..
@MiaSiam
@MiaSiam Жыл бұрын
Jaseel so happy to see you. We love your work. Thanks for making maam's videos beautiful
@jaseelazeez9221
@jaseelazeez9221 Жыл бұрын
Thank you so much ❤
@nisharc9548
@nisharc9548 Жыл бұрын
എന്റെ ചേച്ചീ ജൂസ് കുടിച്ച് കൊതിപ്പിക്കാതെ. എന്റെ കുഞ്ഞമ്മയുടെ വീട് പാലക്കാടാണ്.ഇനി പോകുമ്പോൾ ട്രെയിൻ ഇറങ്ങി ആദ്യം ഈ കടയിലേക്ക് തന്നെ പോകണം. THANKYOU and congratulations ചേച്ചി.
@sobhapm9813
@sobhapm9813 Жыл бұрын
Iam also from Palakkad. Nice to see your പാലക്കാടന്‍ കാഴ്ചകൾ
@luckyvilson6694
@luckyvilson6694 Жыл бұрын
Super vlog Kudos to the video Good job young man Keep rocking
@jaseelazeez9221
@jaseelazeez9221 Жыл бұрын
@leenasaraswati8553
@leenasaraswati8553 Жыл бұрын
Very nice video
@ciciljose3261
@ciciljose3261 10 ай бұрын
Nice vlog mam
@keziakessia3232
@keziakessia3232 Жыл бұрын
പാലക്കാട്‌ vlog നന്നായി enjoy ചെയുന്നുണ്ട്.. നല്ല ഭംഗിയുള്ള സ്ഥലവും, മന കളും.. നല്ല അറിവുകളും, tastes ഉം എല്ലാം കൊണ്ടും അടിപൊളി.. ❤😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗
@vijiarun8100
@vijiarun8100 Жыл бұрын
Idli and Mutton curry is very common in Nagercoil and was a regular thing at home on good occasions
@LekshmiNair
@LekshmiNair Жыл бұрын
🥰
@saijaan310
@saijaan310 Жыл бұрын
@@LekshmiNair idlikku best vegetarian dishes thanneyanennau entey abhiprayam
@sreejumukkam4164
@sreejumukkam4164 Жыл бұрын
നന്നായിട്ടുണ്ട് പാലക്കാട് സീരീസ്........ 🥰🥰🥰🥰🥰🥰
@UshaDevi-vi3ud
@UshaDevi-vi3ud Жыл бұрын
Super 👌 adipoli
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Hats off to ur Camera man..nd thanks Madam for showing him.. ss Mam idli nd mutton curry is the famous bf for any function in Madurai..
@rilnaradhakrishnan8205
@rilnaradhakrishnan8205 Жыл бұрын
Maam vlog super aayitund
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear 🥰🤗
@valsankp8839
@valsankp8839 Жыл бұрын
Palakkad veri super👌👌❤️
@questioneverything5849
@questioneverything5849 Жыл бұрын
The most Juiciest cook ever in India... Endrum 18 ...!!
@binduramadas4654
@binduramadas4654 Жыл бұрын
Super video 👌🙏😍
@rahmaths5313
@rahmaths5313 Жыл бұрын
പാലക്കാട്‌ സേവ മിസ്സ്‌ ചെയ്തു
@aswathysush2187
@aswathysush2187 Жыл бұрын
ഇന്നത്തെ യാത്ര അടി പൊളി
@praveenl9655
@praveenl9655 Жыл бұрын
Wonderful camera work Jazeel. Chechi beautiful vlog as usual❤
@jaseelazeez9221
@jaseelazeez9221 Жыл бұрын
@rohinis9621
@rohinis9621 Жыл бұрын
Enjoying with you very nice vlog
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@suruthirameshkumaresan
@suruthirameshkumaresan Жыл бұрын
Hai Mam 😍😍 vlog super 👌👌 very happy to camera man ❤️😀All recipes super 👌👌 looks very tasty and mouthwatering 🤤🤤
@jaseelazeez9221
@jaseelazeez9221 Жыл бұрын
❤❤
@satidevi8260
@satidevi8260 Жыл бұрын
Sathi Nambiar. 🙏🙏🙏 Very true middukkan thanne swandam poyee kandalum ingane origanility undavoolla
@sivanandanaa2318
@sivanandanaa2318 Жыл бұрын
😍😍😍 kava is beautiful... Palakkad vannittu chechiye kanan patiyillallo ..ennengilum onnu kananamnn aagraham indu🥰🥰🥰
@prabhaganesh1156
@prabhaganesh1156 Жыл бұрын
Very beautiful places
@neethuprasanth160
@neethuprasanth160 Жыл бұрын
Elayadem ,kesareem eniykippo venam Lakshmi chechi kothippichukalanjullo🌝.saree super♥️♥️♥️.Love u🥰🥰🥰
@indui7349
@indui7349 Жыл бұрын
നായരുടെ കട...... Suoetb chechi
@sujathaunni7511
@sujathaunni7511 Жыл бұрын
Vry nice vlog.super super super 💗👌👍
@honeyalias844
@honeyalias844 Жыл бұрын
വെയ്റ്റിംഗ് ആയിരുന്നു പന്ത്രണ്ടുമണിയാകാൻ, ക്യാമറമാനെ കാണിച്ചതിൽ സന്തോഷം
@jaseelazeez9221
@jaseelazeez9221 Жыл бұрын
@balumcm1
@balumcm1 Жыл бұрын
Lakshmi chechiyude ada thinnan tharumo
@sudheenaps241
@sudheenaps241 Жыл бұрын
super chechi 👌👌ilayada super eniku orupadu ishtamulla ilayada adipoli👌👌❤❤
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
മാമിന്റെ ഈ വ്ലോഗ് കാണുമ്പോൾ എന്ത് സന്തോഷം ആണെന്നോ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Achooda ❤️ ethu vakkukal kelkumbol enikku undakunna santhoshathinu vakkukal illa dear ♥️ othiri sneham 🥰🤗🙏
@chinnusanthu5931
@chinnusanthu5931 Жыл бұрын
Camera man 👌👌👌👌
@mariadmello7914
@mariadmello7914 Жыл бұрын
Superb video, Laxmi chechi 👌👌😍
@TheRhythmOfCooking
@TheRhythmOfCooking Жыл бұрын
Cameramanu ഒരു hi. Good work 👍👍👍. ഇലയട ഇഡ്ഡലി muttan chops ഹോ മൊത്തത്തിൽ കൊതിയായി. കശ്മീർ വ്ലോഗ് കവർ ചെയ്തത് ഇദ്ദേഹം ആണോ
@lekshmisarath1052
@lekshmisarath1052 Жыл бұрын
Camera man ne kandu apo e short eduthath ara mam
@rbag6785
@rbag6785 Жыл бұрын
Itra full hearted aayi vlog kaanikkunnath really appreciable....skin okke full tan aayath njangalkk feel cheyyunnu....palakkad chilathokke ippozhaan kaanunnath...pinne ottapalam Regency hotel porotta with mutton kuruma and mutton varaval....famous ann...more than 35 years experience ind...pls avd onn try cheyyu
@geethadevikg6755
@geethadevikg6755 Жыл бұрын
Congratulations, Jaseel അസീസ്. 🌹🌹
@jaseelazeez9221
@jaseelazeez9221 Жыл бұрын
@manjuprasad4740
@manjuprasad4740 Жыл бұрын
ജെസീലിനെ കണ്ടതിൽ സന്തോഷം പാലക്കാടൻ കാഴ്ച്ച ❤️❤❤
@jaseelazeez9221
@jaseelazeez9221 Жыл бұрын
@aneeshathoufeek5815
@aneeshathoufeek5815 Жыл бұрын
Pkd is my native place....ma'am vannathil valare santhosham
@lamiyamk-tn7ff
@lamiyamk-tn7ff Жыл бұрын
Hai mam super foods and very nice😋☺️😍👌👍
@unkmad4333
@unkmad4333 Жыл бұрын
Jaseel super annu👍👍👍👍
@jaseelazeez9221
@jaseelazeez9221 Жыл бұрын
@mohamedhaneefa2228
@mohamedhaneefa2228 Жыл бұрын
ഇങ്ങേരെ പാലക്കാട്ടെ വ്ളോഗ്സ് വളരെ വളരെ ഹ്റദയ സ്പർശിയായിരിക്കയാണ്. അതിന് മനസ്സിൽ എപ്പോഴും തെളിഞ്ഞു വരുന്നു ചില മുഖൃ കാരണങ്ങളുണ്ട്.
@aloysiusedward1557
@aloysiusedward1557 Жыл бұрын
Really enjoyed this vlog. This was really a visual treat and also the food items. Thanks a lot chechi
@Home-story
@Home-story Жыл бұрын
Athra pravisham kandalum mathi varilla Grama kaxhchakal Vedio quality super❤❤❤
@bindusuresh7627
@bindusuresh7627 Жыл бұрын
My native place,feeling so happy to see mam❤
@geethaprasad9775
@geethaprasad9775 Жыл бұрын
Wow!! Great
@renukaramesh2238
@renukaramesh2238 Жыл бұрын
Lovely people in my palakkad veppaillakatti amazing taste
@preethas2743
@preethas2743 Жыл бұрын
Hi mam..... Ashok bhavan....Hariharaputhra..... Pinne Olavakode Mani mess very famous aane mam poyillaa???
@mnv56
@mnv56 Жыл бұрын
മാഡം നന്നായി മെലിഞ്ഞു... കൂടുതൽ സുന്ദരിയായി 👍
@bhagyalakshmiradhakrishnan6403
@bhagyalakshmiradhakrishnan6403 Жыл бұрын
ഹായ് മാം ഇനി പാലക്കാട് വരുമ്പോൾ തേര് സമയത്ത് വരുക ഞാൻ എല്ലാ പരിപാടിയും കാണാറുണ്ട്, ഇനി പാലക്കാട് വരുമ്പോൾ വീട്ടിൽ വരൂ.
@shamilasali7342
@shamilasali7342 Жыл бұрын
Super vlog
@yasodaraghu4804
@yasodaraghu4804 Жыл бұрын
Onion rost super ayirikum madam I miss you mom thotta compound my Amma house your fan anu madom arinjilla mom my child wood shop anu madom next trip varumpo information tharanam OK thanks 🍵🥤🍎
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sorry dear for not informing..next time ariyikkam ketto 🥰🤗
@anusreesathyan5433
@anusreesathyan5433 Жыл бұрын
Jaseel ♥️ the man behind the camera 💛💛
@jaseelazeez9221
@jaseelazeez9221 Жыл бұрын
Thank you Anu ❤
@hannathhaan4264
@hannathhaan4264 Жыл бұрын
Jaseel 👍👍camera man
@jaseelazeez9221
@jaseelazeez9221 Жыл бұрын
@jainjosephl690
@jainjosephl690 Жыл бұрын
Superb chechi, enjoyed lot
@shahumasth3857
@shahumasth3857 Жыл бұрын
Wowww...... Proud to be a palakkadan ❤️
@mangalamravindran6853
@mangalamravindran6853 Жыл бұрын
പാലക്കാട്‌ കൽപ്പാത്തി അച്ചാർ മാമിയെ കണ്ടില്ലേ mam 👌👏😍
@vidhyat1733
@vidhyat1733 Жыл бұрын
Very nice vlog chechikutty ❤️food combo super👍💖😍
@rashadisrazzi
@rashadisrazzi Жыл бұрын
Jaseel fans uyir🔥🔥🔥🔥🔥
@jaseelazeez9221
@jaseelazeez9221 Жыл бұрын
❤😂 yedaa
@shoukathalialisulaiman5197
@shoukathalialisulaiman5197 Жыл бұрын
ഞങ്ങളുടെ പാലക്കാട്‌ 🥰🥰🥰🥰
@jessythomas561
@jessythomas561 Жыл бұрын
Wow 👌 enthellam verity kondattangal nammude ivide onnum kittathilla 🤔
@thomasmathew2614
@thomasmathew2614 Жыл бұрын
A dipole video 💞👌👌💞
@salikurian6879
@salikurian6879 Жыл бұрын
Idli mutton super combo 👌👌 Kesari and ഇലയട looks yummy 😋 😋 mouth watering 😋😋 hat's off to Jessil for your effort and hard work 🙏🙏 super visuals👏👏👏👏👏
@jaseelazeez9221
@jaseelazeez9221 Жыл бұрын
Thank you ❤
@vibithavp
@vibithavp Жыл бұрын
So lovely vlog mam.... Really enjoyed it.... Our own palkkkad💞
@SSS_HAPPINESS
@SSS_HAPPINESS Жыл бұрын
Wowwwww njangal de palakkad
@nishamuralip2374
@nishamuralip2374 Жыл бұрын
Chechi parayathe vayya really miss u a lot😭😭😭😭😭😭😭
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН