വീണ്ടും വീണ്ടും കഴിക്കാൻ ആഗ്രഹിക്കുന്ന റാവുത്തർ ബിരിയാണിയും പാലക്കാട് കോട്ടയും | N.M.R Biriyani Shop

  Рет қаралды 59,913

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Жыл бұрын

#palakkad #nature #travel #shootinglocation #heritage #palakkad
Hello Dear Friends,
In this video I take you through the beautiful places in Palakkad. I hope you guys enjoy it.

Пікірлер: 240
@rahmaths5313
@rahmaths5313 Жыл бұрын
ദേ നമ്മുടെ പാലക്കാട്‌...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍
@jollyasokan1224
@jollyasokan1224 Жыл бұрын
പാലക്കാടൻ vlog അടിപൊളിയാട്ടോ👍🥰🥰🥰🥰😘💕
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, Palakkad tippu sultan kotta nice place enikum madathinte koode photo edukkan kothiyavunnu thanks madam for sharing this video ❤️❤️👍👍
@lamiyamk-tn7ff
@lamiyamk-tn7ff Жыл бұрын
Hai mam super lunch and yummy🥤 cooldrinks very nice 😍☺️😋👌👍
@mohamedhaneefa2228
@mohamedhaneefa2228 Жыл бұрын
ഒരു പാട് ഒരു പാട് ഇഷ്ടം ആണ് അതിലുപരി സ്നേഹവും. ഈ വീഡിയോ വീക്ഷണത്തിൽ ഏറ്റവും മനസ്സിൽ തട്ടുന്നത് ഇങ്ങേരെ സൗൻദരൃം ശരീര പ്രകൃതി ആകർഷണീയമായ വസ്ത്ര ധാരണ ആ ചലനങ്ങൾ പോലും മനസ്സിനെ സ്വാധീനിക്കുന്നൂ.ഈ കാഴ്ചകളിൽ കൂടുതലും ഞാൻ കണ്ടതാണ്. ഇത് പോലെയുള്ള വേഷങ്ങളിൽ ഒരുപാട് വീഡിയോകൾ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു 💘💘💘💘💘💞💞💞💞💞💜💙💚💛🧡❤👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vanuprakash282
@vanuprakash282 Жыл бұрын
റാവുത്തർ ബിരിയാണി അടിപൊളി 👌👌👌
@nirmalakannan2798
@nirmalakannan2798 Жыл бұрын
Very good video. Yummy food
@rajanijayan9606
@rajanijayan9606 Жыл бұрын
പാലക്കാട് കോട്ട, റാവുത്തർ ബിരിയാണി, സിന്ധു കൂൾ ബാർ, എല്ലാം കലക്കി. പിന്നെ പന കിഴങ്ങ് എടുത്തു പച്ചക്ക് തിന്നുന്നത് കണ്ടപ്പോൾ എനിക്കും ചിരി വന്നു. Nice vlog 👍💞🌷
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for liking 🥰 orupadu santhosham sneham 🤗😍🙏
@deepahari5731
@deepahari5731 Жыл бұрын
Nice video 💕 mam ൻ്റെ കൂടെ നമുക്കും പാലക്കാടിൻ്റെ ഭംഗിയും ഭക്ഷണവും കാണാൻ പറ്റിയതിൽ വളരെ സന്തോഷം🤗love you so much ❤️🥰
@renjithrajendran5980
@renjithrajendran5980 Жыл бұрын
Superr👌👌👌👏👏👏
@binduramadas4654
@binduramadas4654 Жыл бұрын
Adipoli vlog 👏👌❤️❤️❤️❤️❤️
@sreevidhya814
@sreevidhya814 Жыл бұрын
Haii super vlog chechi fort ok adipoli
@sujathaunni7511
@sujathaunni7511 Жыл бұрын
Amazing .vry nice .👌👍💗
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Kothipich kollum, adipoli 😍
@ligibabu7365
@ligibabu7365 Жыл бұрын
പനങ്കിഴങ്ങു കടിച്ചു ചമ്മിയ ചിരി കാണാൻ നല്ല ഭംഗി..
@suruthirameshkumaresan
@suruthirameshkumaresan Жыл бұрын
Hai Mam 😍😍 vlog super 👌👌 NMR briyani eating super 👌👌 looks very tasty and mouthwatering 🤤🤤 Coolbar review super 👌👌 Mam tasting raw panakizhagu super 😂😂Palakkad fort super 👌👌
@reshmaramachandran1669
@reshmaramachandran1669 Жыл бұрын
Kidu food vlog..
@swapnadaniyan1873
@swapnadaniyan1873 Жыл бұрын
Palaghad series,Super...Thank u,Lekshmi Chechee...❣️❣️❣️❣️🥰🥰
@anitaraj8767
@anitaraj8767 Жыл бұрын
Interesting vlog....wld try sometimes
@vidhyat1733
@vidhyat1733 Жыл бұрын
പാലക്കാട് ഫുഡും കാഴ്ച്ചകളും അതിമനോഹരം ചേച്ചികുട്ടി❤️
@sureshnair2393
@sureshnair2393 Жыл бұрын
Thanks for showing nice Palakkad
@nishap9136
@nishap9136 Жыл бұрын
Wow..super 👍
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Super vlog👍👌♥️
@sreejumukkam4164
@sreejumukkam4164 Жыл бұрын
അടിപൊളി വീഡിയോ mam..... മാഡത്തിന്റെ കൂടെ ഞങ്ങളും പാലക്കാട് കണ്ട പ്രതീതി 🥰🥰🥰🥰
@praveenap1069
@praveenap1069 Жыл бұрын
Enjoyed the vlog, nostalgic memories...
@sarahslittleworld
@sarahslittleworld Жыл бұрын
Very nice biryani and delicious drinks from cool bar also thank you for showing me Palakkad fort what an amazing sight
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for your lovely words 😍🙏
@c1bkalle
@c1bkalle Жыл бұрын
Wow....soooper 🥰🥰😍🤩
@remapraveer8736
@remapraveer8736 Жыл бұрын
Wow, flavours of Kerala 😍 രുചി തേടിയുള്ള യാത്ര.. നല്ല ആഹാരം കാണുമ്പോൾ ചേച്ചിയോടൊപ്പം വയറും മനസ്സും നിറയുന്നു, പിന്നെ ഇടക്കൊക്കെ ഉള്ളിൽ ഒരു കുട്ടി വന്നു കയറുന്നുണ്ടല്ലെ, നല്ലത്. അത് ആഗ്രഹിക്കാത്തവർ ആരുണ്ട്,
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ്.... ചേച്ചി 🙏 രുചിയേറും ബിരിയാണി തേടിയൊരു യാത്ര 👍. എല്ലാ ഭാവുകങ്ങങ്ങളും ❤️ ❤️
@sunitanair6753
@sunitanair6753 Жыл бұрын
Super Duper Vlog 👍... Loved it 👌.. good to see such places... Happy to see you enjoying Ma'am ❤️ God bless 🙏💖
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰 lots of love ❤️🙏
@tgvlogs4916
@tgvlogs4916 Жыл бұрын
Super vlog👌👌👌
@sobhadasbheemath8392
@sobhadasbheemath8392 Жыл бұрын
Nice video😍😍👌👌
@EazyHome
@EazyHome Жыл бұрын
*💯💯Ravuthar Biriyani Poliyaaanu... Orikkale Kazhichittulloo... Video Kandappol Kothiyaavunnu... Onnu Koode Ponam... 💞💞*
@Linsonmathews
@Linsonmathews Жыл бұрын
പാലക്കാടിന്റെ കോട്ടയും പിന്നെ കൊതിയൂറും ബിരിയാണിയും 😍👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍❤
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
Super video... I know NMR &Sindhu coolbar... Super taste &Excellent juices.... Etc Palakkad fort.. ❤❤🥰 Hanuman sway temple.. 🙏🙏🙏
@monu7848
@monu7848 Жыл бұрын
Nice vlog Lakshmi mm
@valsankp8839
@valsankp8839 Жыл бұрын
Hello super👌👌❤️❤️
@binduvikraman6956
@binduvikraman6956 Жыл бұрын
Super chechi ❤❤❤
@reshmareshma1102
@reshmareshma1102 Жыл бұрын
Innathe vloge every week povunna Favv spot ellam😍❤️❤️❤️
@sindhurani6959
@sindhurani6959 Жыл бұрын
Nice video
@sumathivazhayil5201
@sumathivazhayil5201 Жыл бұрын
Adipoli log👍👍
@medhinirajeesh542
@medhinirajeesh542 Жыл бұрын
Thank you chechi yente eshtankal yellam oru vlogloode kanichuthanathinu......
@geejabai6643
@geejabai6643 Жыл бұрын
എന്തു പറയേണ്ടു ഞാൻ!!!... 🥳💞💝
@bindusuresh6307
@bindusuresh6307 Жыл бұрын
നമ്മുടെ പാലക്കാട്‌ 👌🏻👌🏻👍
@ashasaramathew6733
@ashasaramathew6733 8 ай бұрын
Lovely nadan vlogs
@ranimolo514
@ranimolo514 Жыл бұрын
ഇതൊക്കെ ചേച്ചി പോയി കണ്ടിട്ട് ഞങ്ങൾക്ക് എത്തിച്ചു തരുമ്പോൾ ജീവിതത്തോട് തന്നെ ഒരു സ്നേഹം തോന്നുന്നു,.. ഇങ്ങനെ വേണം ജീവിതം ആസ്വദിക്കാൻ എന്ന തിരിച്ചറിവ്.. ഉള്ള സൗകര്യം വെച്ചു പോയി കാണണം ആസ്വദിക്കണം ഇന്നല്ലെങ്കിൽ നാളെ എന്ന പ്രതീക്ഷ 🥰
@ambikamurali9505
@ambikamurali9505 Жыл бұрын
Palakadan series really super mam, thank you❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ♥️ 🥰
@dhanyajibson5050
@dhanyajibson5050 Жыл бұрын
Superb chechi 🥰❤️👌🏻
@chandrikakp4534
@chandrikakp4534 Жыл бұрын
Hai chechi super biriyani ♥️
@sreejadinil1004
@sreejadinil1004 Жыл бұрын
Nice
@deepadharmadas4699
@deepadharmadas4699 Жыл бұрын
Super vlog
@jayamenon1279
@jayamenon1279 Жыл бұрын
Ethra Kandalum Mathivaratha PALAKKADAN KAZHCHAKAL 👌👌👌 Ruchi Vyvidhyangal 👌👌 Athimanoharam Thanne 👌👍🏽👌
@sushamaharidas9298
@sushamaharidas9298 Жыл бұрын
Palakkad Vlog super.
@sachin___Krishna__123
@sachin___Krishna__123 Жыл бұрын
Beautiful 🥰♥️♥️
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Hii Mam aa 4 glass muzhuvan kudichu theerkkan pattiyo... I think U can pour it in another glass nd taste it.. Panam kizhangu ennum parayum adinu..puzhungi kazhichalum chuttu kazhichalum taste anu Mam..
@chithraks2668
@chithraks2668 Жыл бұрын
Yes ...can use a seperate glass and taste it.
@sanukadalakada3042
@sanukadalakada3042 Жыл бұрын
NMR The best biryani 👍👌😋😋😋🔥❤️ must try 👍
@tintuvijoy3040
@tintuvijoy3040 Жыл бұрын
Hello mam, super ❤
@mijop.c3770
@mijop.c3770 Жыл бұрын
Very nice to watch ur videos mam
@minjap6302
@minjap6302 Жыл бұрын
Adipoli palakkadan kazhchakal super mam 🤗❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@pushpasujith8197
@pushpasujith8197 Жыл бұрын
Lots of love from palakkad
@rohinis9621
@rohinis9621 Жыл бұрын
Their Grape juice my favourite😋
@sanusadasivan9518
@sanusadasivan9518 Жыл бұрын
Hai mam palakkad vlogs very nice 🌹🌹🌹thank you mam ❤️❤️❤️
@kareemkkh7123
@kareemkkh7123 Жыл бұрын
Rasakkoottu namithayude channelile illam kannur super anu. Avide oru travel vlog pratheekshikkunnu ❤❤❤❤❤
@habibrehiman7671
@habibrehiman7671 Жыл бұрын
നമസ്കാരം sister നല്ല video kalkku നന്ദി
@lailahameedh4380
@lailahameedh4380 Жыл бұрын
😍😍👍
@preethas2743
@preethas2743 Жыл бұрын
Hi mam superb Angane undayirunnu Palakkad??? Kunjunaal muthal Sindhu cool bar fvrte aane.....mam Palakkad vannittu kaanaan pattiyillaaaa.......
@ushajayan5286
@ushajayan5286 Жыл бұрын
Nice video 👍👍❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you dear 😍 🥰
@rekhar1475
@rekhar1475 Жыл бұрын
Palakkadan vlogs are really amazing ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@bindhumurali7946
@bindhumurali7946 Жыл бұрын
Ravuthar biriyani super super mam.👌👌👌👌❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍❤💯
@thomasmathew2614
@thomasmathew2614 Жыл бұрын
A dipole video 🎊👍👍🎊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤️
@nisarkarthiyatt5793
@nisarkarthiyatt5793 Жыл бұрын
👍👌
@kadambamsuresh9774
@kadambamsuresh9774 Жыл бұрын
Mam ന്റെ paalakkadan കാഴ്ചകൾ കണ്ടപ്പോൾ ഞങളുടെ പാലക്കാട് നു കൂടുതൽ beauty Thanks lakshmi
@Jaffera1971
@Jaffera1971 Жыл бұрын
Our palakkad 😍😍😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
💚💚
@aneeshathoufeek5815
@aneeshathoufeek5815 Жыл бұрын
Nammude pkd...njan kur praavashyam avidannu kazhichittundu....enne pole palakkattukar like adikku.....
@rubytitus8455
@rubytitus8455 Жыл бұрын
11 മണിയായാൽ ഞാൻ ചേച്ചിയുടെ വീഡിയോ വന്നു എന്ന് നോക്കൂ എനിക്ക് ഭയങ്കര ഇഷ്ടമാണ് വീഡിയോ കാണാൻ ചേച്ചിയുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് ചെയ്യാറില്ല ഈ സ്ഥലം ഒക്കെ നേരിട്ട് കാണാൻ ഉള്ള സാമ്പത്തികം ഇല്ല പക്ഷേ ചേച്ചി വഴി കാണാൻ സാധിക്കുന്നതിൽ സന്തോഷം ഫുഡും ട്രാവലിംഗും എല്ലാം ഉൾപ്പെടുത്തി ചെയ്യുന്നു ഒരു യൂട്യൂബിൽ ബ്ലോഗർ ചേച്ചി തന്നെയാണ് എല്ലാരും ഒരുപോലെ കവർ ചെയ്യാൻ സാധിക്കുന്നതിൽ സന്തോഷം ടൈം മാനേജ്മെന്റ് എടുത്തു പറയേണ്ട കാര്യമാണ് എന്നെങ്കിലും നേരിൽ കാണാം എന്ന് വിചാരിക്കുന്നു
@rbag6785
@rbag6785 Жыл бұрын
Oh my God...sindhu cool bar ball grape juice....marakkaan pattilla....ente cheruppa kalam Sundays njangalkk malambuzha trip pinne sindhu cool bar...nmr biriyani......ente swantham Naad miss all these...
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🥰👍🙏
@Sreerajsree92
@Sreerajsree92 Жыл бұрын
❤️🙌
@sujaremanan6108
@sujaremanan6108 Жыл бұрын
Waiting kalpathi vlog .🙏
@gafoorgafoor7186
@gafoorgafoor7186 Жыл бұрын
👍
@sumisiva2790
@sumisiva2790 Жыл бұрын
Love from palakkad chittur....
@zeeniyashameer1992
@zeeniyashameer1992 Жыл бұрын
👌👍❤️
@manjuprasad4740
@manjuprasad4740 Жыл бұрын
പാലക്കാട്‌ സൂപ്പർ പടക്കം എറിഞ്ഞു പൊട്ടിക്കുന്നത് കണ്ടപ്പോൾ കൊച്ചു പിള്ളേരെ പോലെ ❤❤️❤️
@baithulasharaf7020
@baithulasharaf7020 Жыл бұрын
കോട്ട ❤️
@honeyalias844
@honeyalias844 Жыл бұрын
റാവുത്തർ ബിരിയാണി എന്നു കേട്ടിട്ടുണ്ട് ഇപ്പോൾ ലക്ഷ്മി മാം അതുകാണിച്ചു തന്നു സൂപ്പർ മാം 👌👌❤️❤️
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
NMR ബിരിയാണി സൂപ്പർ ആണ് 👌.. ഞങ്ങൾ ഇടയ്ക്കു പോവാറുണ്ട് ❤.. പാലക്കാട്‌ വന്നിട്ടും mam നെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ..
@rubysasikumar153
@rubysasikumar153 Жыл бұрын
സത്യം പറയട്ടെ മാംമിന്റെ ഈ vedeo കണ്ടപ്പോഴാ പാലക്കാടിന് ഇത്രയും ഭംഗിയുണ്ടെന്ന് തോന്നുന്ന ത്‌നന്ദി മാം
@jishach3199
@jishach3199 Жыл бұрын
Mam, shri padmanabhaawamy temple Churidar dharikamo. Aviduthe dress code enthanu pls reply.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
No dear..churidhar idukayanengil athintai mukaliloodai oru mundu chuttanam...athu avidai renting kittum
@sivanandanaa2318
@sivanandanaa2318 Жыл бұрын
❤️❤️❤️ my favourite Sindu cool bar🤗🤗kottakkullile hanuman swami😍🙏🏻
@sreelathamenon9338
@sreelathamenon9338 Жыл бұрын
Super video ande nadu
@vivekvivi6666
@vivekvivi6666 Жыл бұрын
Mam😘😘
@shahumasth3857
@shahumasth3857 Жыл бұрын
Nammade Rawther Biriyani and Kaychaar 😘😘😘😘😘😘
@renjinikr7906
@renjinikr7906 Жыл бұрын
ഹാസിസ് കിച്ചൻ & ട്വന്റി ട്വന്റി ബിരിയാണി കാണിക്കാൻ മായിരുന്നു സൂപ്പർ ആണ്
@vanimariapeters9453
@vanimariapeters9453 Жыл бұрын
Grape juice my favorite from Sindu cool bar
@remyamohan2132
@remyamohan2132 Жыл бұрын
Chechi enna vannath palakkad
@rekharekha3829
@rekharekha3829 Жыл бұрын
Welcome mam nanum palakkad
@sinis8480
@sinis8480 Жыл бұрын
Palakkad vlogs 👍👍👍
@anithasundharam2590
@anithasundharam2590 Жыл бұрын
Our Palakkad 👍❤️👌🙏
@sadhanamurali4126
@sadhanamurali4126 Жыл бұрын
Mam I am big fan of u,,,, I am in Palakkad ,,sho kaaanan pattiyillalllo
@leenaprakash5648
@leenaprakash5648 Жыл бұрын
❤️
@suryas8037
@suryas8037 Жыл бұрын
Lakshmi my old house is near to this NMR, few years back shifted to puthur,my daughters fvrt biriyani n chilli chicken, really missed seeing you dear you came so close but no idea about your day n timing, anyway see you next time
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 32 МЛН
Delectable Palakkad Special Biriyani | Kerala's Authentic Ravuthar Flavor
10:51
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН