ഇത്ര വേഗത്തിൽ പണി നടന്ന വേറെ പാലം കേരളത്തിലുണ്ടോ? | nh 66 Kuttippuram bridge | Drone video |Kerala

  Рет қаралды 77,070

HaKZvibe

HaKZvibe

Күн бұрын

ഇത്ര വേഗത്തിൽ പണി നടന്ന വേറെ പാലം കേരളത്തിലുണ്ടോ? | Kuttippuram new six line bridge drone video | national highway work update in Kerala | Nh 66 work drone video | Kuttippuram bridge | nh 66 work update malappuram | national highway work progress in Malappuram district | road work malappuram | malappuram nh work | Kerala nh 66 work update
#nh66
#nh66kerala
#nh66malappuram
#nhai
#drone
#dronevideo
#roadwork
#nh66kasaragod
#keralapolitics
#knrcl
#kuttippuram
#kerala
#malappuram
#nationalhighway
🙏 thanks for watching 🙏

Пікірлер: 217
@rasibcmp
@rasibcmp 9 ай бұрын
Chamravttom regukator come bridge took only 2.5yrs to complete and open. 978 metre length width carriage way 10.5mtr and extra 4mtr for regulator shutter area. And full length having shutters and concreating under the bridge. Ee palam ippol 2yrs aayille open aayillallo
@jaKzAra
@jaKzAra 9 ай бұрын
Ya was very fast ,ippo nadkkunna kumbidi palavum nalla fast an 1 Kollam ekadesham pakuti kzhichenn ket
@karicha911
@karicha911 9 ай бұрын
Please remove water mark
@Stories_here
@Stories_here 8 ай бұрын
Bro Kuttippuram is six line bridge ….😂 and you know something , it’s by name only regulator cum bridge … can’t keep one litre water in the regulator … completely disaster if you see regulator … cores of common people Money wasted …
@melodyvoice8982
@melodyvoice8982 9 ай бұрын
എന്റെ പൊന്നളിയാ പുയ ആണേലും പുഴ ആണേലും മയ ആണേലും മഴ ആണേലും ങ്ങള് പൊളിയാണ് ട്ടോ 😄😄👍🏻എന്തായാലും എല്ലാർക്കും മനസ്സിലാകുന്നുണ്ട് 💪💪പിന്നെ നിങ്ങടെ സൂർത്തുക്കളെ കിടു ആണ് 💪💪all the best 💪💪and we love all types of pronouciation in Kerala 👍🏻👍🏻🙏
@hakzvibe1916
@hakzvibe1916 9 ай бұрын
❤🙌
@sijuka8610
@sijuka8610 9 ай бұрын
വരാപ്പുഴ പാലം വന്നു കാണു
@jasimua
@jasimua 9 ай бұрын
@pradeepk2365
@pradeepk2365 9 ай бұрын
കുറ്റിപ്പുറം പാലം പണി കഴിഞ്ഞതിനു ശേഷം പുഴയിൽ ഇട്ടിരുന്ന മണ്ണ് നീക്കം ചെയ്തു തുടങ്ങിയോ?
@mahelectronics
@mahelectronics 9 ай бұрын
വാളപ്പളം ആണോ .
@chittilappillyjoy582
@chittilappillyjoy582 9 ай бұрын
മോഡിയെയും, നിതിൻ ഗഡ്കരിയെയും ഓർക്കണം. ഇതുപോലുള്ള മാറ്റങ്ങൾ കേരളത്തിൽ ഉണ്ടാക്കി തന്നതിന് നന്ദി പറയാൻ എല്ലാ മലയാളികളും തെയ്യറാവണം.
@jaisonkpmarbasil4150
@jaisonkpmarbasil4150 8 ай бұрын
ആരെ ഓർത്താലും മുടക്കിയതിന്റെ പത്തിരട്ടി ടോൾ വാങ്ങും. അതുകൊണ്ട് ഒന്നും ആരുടേയും സൗജന്യമല്ല.
@philipe222
@philipe222 8 ай бұрын
@@jaisonkpmarbasil4150 ivide oruthan undu 150 kodiyude road 650 kodi kku paniyunna mahaan
@email7528
@email7528 8 ай бұрын
ഇവിടുന്നു പിടിക്കുന്ന നികുതി പണം തന്നെ ആണേ, അവന്റെ വീട്ടിൽ നിന്നും തരുന്ന ഔദാര്യം അല്ല
@jigsaw2561
@jigsaw2561 8 ай бұрын
atleast atthu rahul ji kattu mudichathu pole alalo....pannittu tharunundalo...@@email7528
@niyasavulan4672
@niyasavulan4672 8 ай бұрын
Nee kadayil chennitt paisa koduthu sadanam vangiyitt ...ayalod smarana kaanikkarundo....athu pole thanneya ithum...mandan....swantham adhikaravum kazhivum manassilakk...ithokke nammude avakaashamaanu allathe audaryamalla....
@rajeevviswanath2894
@rajeevviswanath2894 5 ай бұрын
എന്ത് പറഞ്ഞാലും Hakzvibe ..കാണുമ്പോൾ ഉള്ള ഒരു ഹരം വേറെ ഒരു ചാനൽ കണ്ടാലും കിട്ടില്ല.... സൂപ്പർ...
@naskottakkal
@naskottakkal 9 ай бұрын
ആര് എന്ത് പറഞ്ഞാലും സ്വന്തം ശൈലി ഭാഷ സ്ലാങ് മാറ്റരുത് 🌹
@Obelix5658
@Obelix5658 9 ай бұрын
It will be good if you can speak /use proper Malayalam when you are in a public platform. But if you are only familiar with your own slang, please use without any inhibitions . That need not be a show stopper.
@Nusi-ko6qm
@Nusi-ko6qm 9 ай бұрын
തവളകൾ
@prasantho668
@prasantho668 9 ай бұрын
മലപ്പുറത്തിന്റെ സ്വന്തം ശൈലി ഇതിലും നന്നായി വേറെ എവിടുന്നും കേൾക്കാനായിട്ടില്ല... You are supper Bro. 🎉
@hakzvibe1916
@hakzvibe1916 9 ай бұрын
❤️
@lifeofhappiness41
@lifeofhappiness41 9 ай бұрын
National Highway authority of India ❤❤❤❤
@dr.k.rejikumar7243
@dr.k.rejikumar7243 8 ай бұрын
This is only due to Narendra Modi and BJP Government. Complete development of each and every corner of India. Without of any politicial or any other kind of discrimination they see one bharath and a unified society. No other rulers of our country showed this courage and dedication. If this changes continue for twenty to thirty years, Bharath could become world power.
@BunnyBugsFamily
@BunnyBugsFamily 8 ай бұрын
Nithin gadkari 👌
@melodyvoice8982
@melodyvoice8982 9 ай бұрын
ഞാൻ കോട്ടയം കാഞ്ഞിരപ്പള്ളിക്കാരൻ ആണ് 👍🏻👍🏻നിങ്ങൾ സംസാരിക്കുന്ന രീതി ഇഷ്ടമാണ് 💪💪🥰സംസാരത്തിൽ വൈവിധ്യമുള്ള മലയാളി കിടു ആണ് 💪💪😄
@hakzvibe1916
@hakzvibe1916 9 ай бұрын
❤😊
@AbdulKader-dk1nn
@AbdulKader-dk1nn 8 ай бұрын
മനോഹരം.. വീഡിയോ വളരെ നന്നായിട്ടുണ്ട്. പിന്നെ മയ, പൊയ, പുട്ത്തം കിട്ട്ണ്‌ല്ല എന്നൊക്കെ കേൾക്കുമ്പോൾ മറ്റു ജില്ലക്കാർക്ക് ചിരി വരും.
@Director-h5t
@Director-h5t 8 ай бұрын
മോദിജി ❤❤❤
@pandorabox8727
@pandorabox8727 9 ай бұрын
Nitin Ghatkarji today announced some important projects in ketala and updated about existing nh66 projects. at the end of his speech couldn't understand clearly.. Can u get any update on it bro
@justuslopez7322
@justuslopez7322 4 ай бұрын
Thank you for the detailed explanation
@sivacorys6876
@sivacorys6876 9 ай бұрын
എന്നാലും ബ്രോ ഇത്രയും നല്ല വികസനം വരാൻ കാരണം ആരാണെന്ന് പോലും പറയാതെ ഒരു വീഡിയോ എടുക്കുന്നത് എത്ര രാഷ്ട്രീയ വിരോധം ഉണ്ടെങ്കിലും🙏 അത് ശരിയല്ല
@hakzvibe1916
@hakzvibe1916 9 ай бұрын
😅… bro athokke orupad paranjathan bro.. previous videos kandal mathi
@akhileshp4865
@akhileshp4865 9 ай бұрын
Toll koduthu pokuna janangal.allathe Ara.
@chayakkadakaranm2925
@chayakkadakaranm2925 9 ай бұрын
പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുന്നോ എന്ന് നോക്കിയാല്‍ മതി.
@malaak8535
@malaak8535 8 ай бұрын
'പൊയയല്ല മോനെ.. പുഴ' എന്നു പറഞ്ഞു വരുന്നവരോട് 'ഇജൊന്നു പോയാ' ന്നു പറയണം. അടിപൊളി വീഡിയോ. താങ്ക്സ്.
@surendranathangp9053
@surendranathangp9053 9 ай бұрын
Thanks to.Gadkari for fast road construction 🎉
@Obelix5658
@Obelix5658 9 ай бұрын
Thanks for the update. The drone camera took the vlog to next level.
@hakzvibe1916
@hakzvibe1916 9 ай бұрын
@Anilkumar.Cpillai
@Anilkumar.Cpillai 9 ай бұрын
പുഴ എന്ന് പറഞ്ഞു പഠിച്ചിട്ട് അടുത്ത വീഡിയോ എടുത്താൽ മതി 😅😍
@saidalikuttykarathondiyil
@saidalikuttykarathondiyil 8 ай бұрын
😂😂😂😂😂
@Nature-ll4rz
@Nature-ll4rz 9 ай бұрын
താങ്കളുടെ വീഡിയോയിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാവുന്നുണ്ട്
@hamzaperiyathil3135
@hamzaperiyathil3135 9 ай бұрын
കണ്ണൂർ പുഴ 👍👍🌹🌹അടിപൊളി
@-._._._.-
@-._._._.- 9 ай бұрын
6:57 👌
@joshiattingal6565
@joshiattingal6565 9 ай бұрын
👍👍
@ahmedrashid2756
@ahmedrashid2756 9 ай бұрын
thank you for your great support
@bibsan
@bibsan 9 ай бұрын
ആ ഡ്രോൺ പോവുന്നതു പോലെ ആയിരിക്കും ഒരു 30 വർഷം കഴിയുമ്പോൾ എയർ കാറുകൾ അല്ലെങ്കിൽ എയർ ട്രാവൽ പോവുന്നത് 😊
@hakzvibe1916
@hakzvibe1916 9 ай бұрын
🙌
@Lonely_planet7
@Lonely_planet7 9 ай бұрын
@sesesese8004
@sesesese8004 8 ай бұрын
video nte title il part vechal nannayirikkum
@shaji4291
@shaji4291 9 ай бұрын
എത്തിയോ 😍😍😍
@hakzvibe1916
@hakzvibe1916 9 ай бұрын
@radhakrishnankuniyil1612
@radhakrishnankuniyil1612 9 ай бұрын
aahaa entha kashcha great
@MuhammedKv-y1v
@MuhammedKv-y1v 7 ай бұрын
🎉🎉
@user-vk4qk1lr8r
@user-vk4qk1lr8r 9 ай бұрын
മാഹി ബൈപ്പാസിൽ ROB യിലേ അഴിയൂർ side concrete ഈ Wednesday തീരാൻ ചാൻസ് ഉണ്ട് .അതെ പോലെ റോഡ് JAN 31 open അക്കാൻ ഉള്ള രീതിയിൽ ആണ് work പോക്കുനത്. അതെ പോലെ viswasamudra എടക്കാട് മുതൽ muzhapilangand വരെ (3 Km) JAN 31 Open അക്കാൻ ആണ് പ്ലാൻ. So എടക്കാട് to അഴിയൂർ (22KM) ഓപ്പൺ ആവാൻ ചാൻസ് ഉണ്ട്
@hakzvibe1916
@hakzvibe1916 9 ай бұрын
❤️
@saleemvadakkethil-uy4eu
@saleemvadakkethil-uy4eu 9 ай бұрын
ഭാരതപുഴയില് മറ്റൊരു പാലം വരുന്നുണ്ട് കുമ്പിടി-കുറ്റിപ്പുറം പാലം
@jaKzAra
@jaKzAra 9 ай бұрын
Nalla speed paniyan 1 Kollam kond pakuti teernittund
@rasibcmp
@rasibcmp 9 ай бұрын
Aa palathil regulator koode und athukond six lanete atrem thanne work varum.
@padmanabhapillai8294
@padmanabhapillai8294 9 ай бұрын
Super
@PunkJackson
@PunkJackson 9 ай бұрын
കാസർകോട്ടെ പാലങ്ങൾ നിലവിലുള്ള പൊളിക്കാതെ ചെയ്യുന്നത് കൊണ്ട് ആണ് സമയം എടുക്കുന്നത്. ഇവിടെയും പഴയ പാലം പൊളിച്ചു പണിയാൻ ആയിരുന്നെങ്കിൽ ഒരു വർഷം കൂടി എടുത്തെനെ. താരതമ്യം ശരിയല്ല. കേരളത്തിലെ ഏറ്റവും വേഗം കൂടിയ പണി ഞാൻ കണ്ടിട്ടുള്ളത് പാലാരിവട്ടം പാലം പുതുക്കി പണിതത് ആണ്. നിലവിലുള്ള പാലം പൊളിച്ചു പുതിയത് പണിയാൻ 4 മാസം എന്തോ ആണ് എടുത്തത്. ഫൗണ്ടേഷൻ പൊളിച്ചില്ല എന്ന് പറയാമെങ്കിലും അത് ഒരു ഉഗ്രൻ പണി ആയിരുന്നു. ഇതും അത് പോലെ തന്നെ. പക്ഷേ ഇവിടെ ഇതിൽ ഒക്കെ വേഗതയിൽ തീർക്കാമായിരുന്നു. ഇടയ്ക്ക് KNR ഒന്ന് ഉഴപ്പി. പിന്നെ മയ, പുയ മുതലായ പ്രശ്നങ്ങൾ. എല്ലാവരും കിടു തന്നെ
@hakzvibe1916
@hakzvibe1916 9 ай бұрын
❤🤝
@ASHRAFbinHYDER
@ASHRAFbinHYDER 9 ай бұрын
പാലാരിവട്ടം നിലവിലെ പാലം പൊളിച്ചില്ല ,, തൂണും സ്പാനും ഭീമും ഒക്കെ അത് തന്നെ , മുകളിലെ ഒരു ലയര്‍ മാത്രമാണ് പുതുക്കി പണിഞ്ഞത് ,
@PunkJackson
@PunkJackson 9 ай бұрын
​@@ASHRAFbinHYDER അല്ല, മണ്ണിന് മുകളിൽ ഉള്ള എല്ലാം തന്നെ പൊളിച്ചു പണിതു. പില്ലറും പിയറും ജാക് ഹാമ്മർ ഉപയോഗിച്ച് സിമൻ്റ് ഇളക്കി അതിന് പുറത്ത് ഒരു കമ്പി ഫ്രെയിം കൂടി പണിത് വീണ്ടും കോൺക്രീറ്റ് ചെയ്തു. എല്ലാ ബീമും ഡയമണ്ട് കട്ടർ ഉപയോഗിച്ച് മുർച്ച് മാറ്റി, പുതിയത് വെച്ചു. അത് കഴിഞ്ഞ് മുഴുവൻ പുതിയ ഡെക്ക് പണിതു
@VYASAN_Mangattidam.
@VYASAN_Mangattidam. 8 ай бұрын
കണ്ണൂർ കാസർകോട് ജില്ലകളിലെ പുഴകൾ നിറഞ്ഞു കാണുന്നത്, ഹൈവേ കടന്നുപോകുന്ന പുഴയുടെ ഭാഗം കടലിനോട് അടുത്ത പ്രദേശം ആയതിനാലാണ്.
@unnikrishnan1907
@unnikrishnan1907 9 ай бұрын
നിങ്ങൾക്ക് അറിയുന്ന രീതിയിൽ സംസാരിച്ചാൽ ഞങ്ങൾക്ക് അത് മനസ്സിലാക്കാൻ പറ്റും അതാണ് മലപ്പുറം
@hakzvibe1916
@hakzvibe1916 9 ай бұрын
❤️🙌
@fahadworldkv7378
@fahadworldkv7378 9 ай бұрын
Super 😊
@Ynstube1
@Ynstube1 9 ай бұрын
kuttippuram to kumbidi palam pani kooodi ulpedutharu nxt time missakkaruth
@hakzvibe1916
@hakzvibe1916 9 ай бұрын
@azrugaming
@azrugaming 9 ай бұрын
Bro 4K യില്‍ വീഡിയോ Upload ചെയ്യുമോ പിന്നേ Fps കൂട്ടി വീഡിയോ എടുക്കണേ
@hakzvibe1916
@hakzvibe1916 9 ай бұрын
Ok🤝
@azrugaming
@azrugaming 9 ай бұрын
Data issues aanel ente shoplekk varanam ivide aduthu thanne Kollamchina
@hakzvibe1916
@hakzvibe1916 9 ай бұрын
@@azrugaming 😊❤️🤝
@ChinaGarden-s8q
@ChinaGarden-s8q 9 ай бұрын
Aa manaluvar sarkkarinui vilkkarutho? Avideyum ivideyum AI camera vechu aalukale pizhiyunnathinekkal nallath alle ?
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 9 ай бұрын
👌
@abuziyad6332
@abuziyad6332 9 ай бұрын
Hai bro
@hakzvibe1916
@hakzvibe1916 9 ай бұрын
Hi
@mdsherin
@mdsherin 9 ай бұрын
പൊന്നാനിയിൽ നിന്ന് വരുന്നവർക്ക് എടപ്പാൾ റോഡിലേക്ക് പോകാൻ ഉള്ളതാണ് flyover
@abdulrouf4071
@abdulrouf4071 9 ай бұрын
❤❤👍👍
@ASHRAFbinHYDER
@ASHRAFbinHYDER 9 ай бұрын
പൊന്നാനി ഭാഗത്ത്‌ നിന്ന് വരുന്ന വാഹനം എടപ്പാള്‍ പോകാന്‍ ആയിരിക്കും ഫ്ലൈ ഓവര്‍ , ഒറ്റ വരി ആയിരിക്കാന്‍ ആണ് സാദ്യത
@aruncfrederickarun4774
@aruncfrederickarun4774 9 ай бұрын
👍❤
@maanuvalanchere9686
@maanuvalanchere9686 9 ай бұрын
Skip ചെയ്യാതെ കാണുന്ന ഒരു വീഡിയോ ഉണ്ടെങ്കിൽ താങ്കളുടേത് മാത്രം😂ഒരു വളാഞ്ചേരി കാരൻ
@hakzvibe1916
@hakzvibe1916 9 ай бұрын
❤️ thank you
@yoosufvp7323
@yoosufvp7323 9 ай бұрын
🎉🎉🎉🎉🎉
@jaKzAra
@jaKzAra 9 ай бұрын
Aa palam undakunnat ponnani bagatt ninn varunnavark trissur pokan akan am chance kuttippuratt ninn varrunnavark palam palam kazhichal service roadilott connection undakumallo allenkil pazhaya palam vazhi poyal matiyallo
@hakzvibe1916
@hakzvibe1916 9 ай бұрын
@PurusothamanKp
@PurusothamanKp 9 ай бұрын
Ucharanam engineyayalum avatharanam bangiyayi
@pookayil12
@pookayil12 9 ай бұрын
Good video
@mubarakmubooos
@mubarakmubooos 8 ай бұрын
ഇങ്ങക്ക് ഇഷ്ടപ്പെട്ടതൊക്കെ കമൻ്റ് ആയിട്ട് എയുതിക്കോളെ, 😂 അതാണ് സ്പിരിറ്റ് ബ്രോ
@shafeequekuzhippuram2693
@shafeequekuzhippuram2693 9 ай бұрын
KNRC ഡാ.
@abdulkhadermohammed8807
@abdulkhadermohammed8807 9 ай бұрын
കാസറഗോഡ് ജില്ലയിലെ കുമ്പള പാലത്തിന്റെ പണികഴിഞ് ഉത്ഘാടനവും കഴിഞ്ഞ് ഒരുമാസമായി
@hakzvibe1916
@hakzvibe1916 9 ай бұрын
Ath three line aan bro
@saifusaifudheen2156
@saifusaifudheen2156 9 ай бұрын
ഇന്ന് തൃശൂർ ജില്ല യിൽ വൈകുന്നേരത്തോടെ നല്ല മഴയാണ് മലപ്പുറം ജില്ല യിൽ മഴയുണ്ടോ ? 4-1-2024
@PYROS23
@PYROS23 9 ай бұрын
Illa
@hakzvibe1916
@hakzvibe1916 9 ай бұрын
Ippo super mazha 10.20. PM
@ag96388
@ag96388 9 ай бұрын
പൊന്നാനി ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകാനുള്ളതായിരിക്കും ആ flyover..
@hakzvibe1916
@hakzvibe1916 9 ай бұрын
@anilbalan8813
@anilbalan8813 9 ай бұрын
Drone hight valare kooduthal aanu Bro
@hakzvibe1916
@hakzvibe1916 9 ай бұрын
🙏 next control cheyyam
@blackvader100
@blackvader100 9 ай бұрын
Bro height kurakanda. Thaznnu poyal pinne drone video edukunnathil enthu rasam. Venamenkil zoom cheyyamallo.
@oneMetreTea
@oneMetreTea 9 ай бұрын
ethu team aanu construction? ethra aayirikkum toll ee ghihwayil kasagod to tvm varika ennu aarkenkilum ariyaamo? mysore banglore express way pole aravayirikkilla ennu karuthunnu
@VijeeshVijeeshKp
@VijeeshVijeeshKp 2 ай бұрын
കുറ്റിപ്പുറം കുമ്പിടി പാലം
@Saji202124
@Saji202124 9 ай бұрын
Itre swakaryathil vellam illade elupathil paniyan patiya.puza vere induo kerelathil..itre veedyil ulla puza..adinu anusarich irikum..
@hakzvibe1916
@hakzvibe1916 9 ай бұрын
😅
@prasadreal3223
@prasadreal3223 8 ай бұрын
Riyaas mantrikku abhivadyangal🎉
@noushadtm9719
@noushadtm9719 9 ай бұрын
Uppla alla kumbala palam
@talk2niyas
@talk2niyas 9 ай бұрын
വീഡിയോ തുടങ്ങുന്നതിനു മുമ്പ് ഏത് ഭാഗത്ത് നിന്ന് എവിടേക്ക് ആണ് കാണിക്കുന്നത് എന്ന് കൂടെ പറഞ്ഞാൽ നന്നാവും. കാരണം പെട്ടെന്ന് കാണുമ്പോൾ ഇത് തൃശൂർ ഭാഗത്തേക്ക് ആണോ കോഴിക്കോട് ഭാഗത്തേക്ക് ആണോ പോകുന്നത് എന്ന് മനസ്സിലാകുന്നില്ല. അത്രയും ആയിരിക്കുന്നു റോഡിൻറെ വികസനം
@hakzvibe1916
@hakzvibe1916 9 ай бұрын
Ok bro ❤️🤝
@VijeeshVijeeshKp
@VijeeshVijeeshKp 2 ай бұрын
Kuttipuram. Kumbidi. Palam
@msmsiraj4409
@msmsiraj4409 9 ай бұрын
Hi bro ☺️☺️
@hakzvibe1916
@hakzvibe1916 9 ай бұрын
Hi
@nisamtvk
@nisamtvk 9 ай бұрын
Video length kuranju varukayanallo 🎉🎉
@219sreejitht5
@219sreejitht5 9 ай бұрын
Ayn
@hakzvibe1916
@hakzvibe1916 9 ай бұрын
Clear illanjittan bro.. 15 minute aakan shremikkam
@dineshkappana8876
@dineshkappana8876 9 ай бұрын
Drone etha model anu use eheyyunnathu , nice quality videos
@hakzvibe1916
@hakzvibe1916 9 ай бұрын
Mini 4 pro
@shahincp4532
@shahincp4532 9 ай бұрын
കേരളത്തിലെ അഞ്ചോളം റീച്ചിലെ പണി കഴിഞ്ഞു ഗതാഗതത്തിനു തുറന്നു കൊടുത്തെന്ന് വാർത്ത കണ്ടു. പക്ഷെ വളരെ സ്പീഡിലെന്നു യൂട്യൂബർമാർ പറയുന്ന മലപ്പുറത്തെ രണ്ട റീച്ചിലും ഇനിയും 40 ശതമാനം ബാക്കി കിടക്കുന്നു.
@PunkJackson
@PunkJackson 9 ай бұрын
പണ്ട് എങ്ങോ തുടങ്ങിയ പ്രോജക്ടുകൾ അല്ലേ അതൊക്കെ? 2021-22 ഇൽ തുടങ്ങിയ പ്രോജക്ടുകൾ ആണ് ഇതൊക്കെ.
@jaKzAra
@jaKzAra 9 ай бұрын
Et reach an enn koodi para
@Mr_BearDo
@Mr_BearDo 8 ай бұрын
Kumbala bridge already pani kazhinj allo eppazhe ningalrum arinjille
@youtuber644
@youtuber644 9 ай бұрын
3 years
@RedBook-jx4iv
@RedBook-jx4iv 9 ай бұрын
ആ മണലാരണ്യതിൽ ഇരുന്നു ബിയർ കുടിച്ചു കിടന്നു... മണൽ മാഫിയ എന്ന് കരുതി പോലീസ് ഓടിച്ചു...😂😂😂
@hakzvibe1916
@hakzvibe1916 9 ай бұрын
😁
@basheerkp2127
@basheerkp2127 9 ай бұрын
K rail ithinte melekoode ayaal bahu jor
@gafoork5150
@gafoork5150 9 ай бұрын
പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ സൈനിക വിമാനം ഇറങ്ങാൻ വേണ്ടിയാണ് ഡിവൈഡർ ഉയരം കുറഞ്ഞ ത്
@jaKzAra
@jaKzAra 9 ай бұрын
Appo baki stretch il durantangal varille😂
@gafoork5150
@gafoork5150 9 ай бұрын
എല്ലാ ജില്ലകളിലും ഉണ്ട്
@jaKzAra
@jaKzAra 9 ай бұрын
@@gafoork5150 pinne ITIL pulli parayunnundallo baki Ella stalatum itupole uyaram kurachat kandittilla enn
@polyrapheal1064
@polyrapheal1064 8 ай бұрын
enthaanee maya
@vishnusankar3094
@vishnusankar3094 9 ай бұрын
ee palathinte bagathokke service road ille?
@jaKzAra
@jaKzAra 9 ай бұрын
Putiyat undakilla pazhayat avde ullat kond atu use akam
@hakzvibe1916
@hakzvibe1916 9 ай бұрын
No
@vms6178
@vms6178 9 ай бұрын
Matham paranju thammil adippachalonnum keralathile aalukalude vote kittilla enn manassilayittund avark, 2021election munb modiji keralathil prasangam start cheythath swamiye sharanam ayyappa enn paranjittayirunnu. Ennal ippo development aan parayunnath. 😂😂😂😂, malayalikaloda kali 🔥🔥🔥💪💪
@chandrashekerchandra6287
@chandrashekerchandra6287 9 ай бұрын
വെള്ളം ഇല്ലാത്ത പുഴയിൽ അല്ലെ പാലം പണിതത്. അതാണ് റിക്കാർഡ് വേഗത്തിൽ പണിതത് ഞാൻ ഉപ്പലയിലാണ് ഉപ്പള പാലത്തിന്റെ പണി ഇപ്പോളും തീർന്നിട്ടില്ല ഇപ്പൊ 3 വരി പാലം പണി കഴിഞ്ഞിട്ടുള്ളത് കുമ്പള പൊസോട് പാലം കൾ ഇത് ഗതകഥനെ തുറന്നു കൊടുത്തിട്ടുണ്ട്
@caspian1685
@caspian1685 9 ай бұрын
Drone height kuduthal aan kurach thazhathukoodi edukuka
@hakzvibe1916
@hakzvibe1916 9 ай бұрын
Ok❤
@Abhishek3307_
@Abhishek3307_ 9 ай бұрын
മൂരാഡ്(വടകര) പാലത്തേക്കാൾ വേഗത കുറഞ്ഞ പാലം പണി എവിടെയെങ്കിലും കാണാൻ ഉണ്ടോ😂😂😂😂😂😢 4 years for 3 km work by E5 infrastructure 💩💩💩💩💩💩💩
@jaKzAra
@jaKzAra 9 ай бұрын
Pani kure nadakkunnund but oru matavum illa entananvo avar paniyunnat
@shahincp4532
@shahincp4532 9 ай бұрын
സത്യം. ഞാൻ ഓരോ തവണ നാട്ടിൽ വരുമ്പോഴും ഈ കാര്യം ശ്രദ്ധിക്കാറുണ്ട്. മൂരാട് പാലം പണി വളരെ ലാഗാണ്
@abhilash7381
@abhilash7381 9 ай бұрын
മന്ത്രി റിയാസ് കാണണ്ട, വരും ഫ്ലെക്സ് അടിക്കാൻ
@sadikalimail
@sadikalimail 9 ай бұрын
കുറ്റിപ്പുറം പാലം കഴിഞ്ഞ് വരുന്ന Flyover പൊന്നാനി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് തൃശൂര്‍ ഭാഗത്തേക്ക് പോകാനുള്ളതാണ്
@ansar222bathi8
@ansar222bathi8 9 ай бұрын
Appo Kozhikode Bagathu Ninnum Varunnavar Thrissurilottu Yengane Pokum
@ishakthaikadan
@ishakthaikadan 9 ай бұрын
@@ansar222bathi8 മെയിൻ റോഡ് വന്നതിനു ശേഷം കുറ്റിപ്പുറം ബസ് സ്റ്റാൻഡ് സിഗ്നലിലെക്‌ മെയിൻ റോഡിൽ നിന്ന് ഇറങ്ങി ഇപ്പോഴതെ പാലത്തിലൂടെ തൃശ്ശൂരിലേക് പോകാം
@jaKzAra
@jaKzAra 9 ай бұрын
​@@ansar222bathi8entayalum palam kazhichal service road ilot merging point kanum illenkil pazhaya palam use akam
@inthenameofscience5648
@inthenameofscience5648 9 ай бұрын
മഴ പുഴ പൈലിങ് എന്നൊക്കെ thiruthi😆കേൾക്കുക
@WeYouth90
@WeYouth90 9 ай бұрын
Pani theernnit vandi odaan thudangio? 😅
@Keralamdaily
@Keralamdaily 9 ай бұрын
മലപ്പുറം തീർന്നില്ലേ
@hakzvibe1916
@hakzvibe1916 9 ай бұрын
No
@Akhilpvasu
@Akhilpvasu 9 ай бұрын
Modi Hai to Mumkin Hai ❤️
@sujithmathewabraham9961
@sujithmathewabraham9961 9 ай бұрын
Modide andi adhyem nere nikette
@hishamyhk1929
@hishamyhk1929 8 ай бұрын
Njn oru partinteyum aarum alla… enkilum njn nammade modi sarkarinu nanni parayunnu….sambhavam nammade ellam cash aanelum … cheyyunnundallo … allande cash vesich vach … avanmar ottakk sughikkal allalo .. anyway big salute (njn oru paritiyudeyum anukulakan alla )
@viswanathswamy4637
@viswanathswamy4637 9 ай бұрын
A huge infra push by modi ji govt everywhere in india
@amalbiju3180
@amalbiju3180 9 ай бұрын
Modi 🔥🔥🔥
@GodlyLovesYou
@GodlyLovesYou 9 ай бұрын
ഞങ്ങൾക്ക് വികസനം വേണ്ട. ഒരു വീട് മതി. വാടകക്ക് താമസിച്ചു മുടിഞ്ഞു
@maanuvalanchere9686
@maanuvalanchere9686 9 ай бұрын
നിങ്ങളുടെ സ്വന്തം സ്ഥലം എവിടെയാണ്
@salmanfaris.mp5556
@salmanfaris.mp5556 9 ай бұрын
Nh66 two wheeler allowed aano?
@hakzvibe1916
@hakzvibe1916 9 ай бұрын
Yes
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 9 ай бұрын
ഞാൻ ഇന്നും അതിലെ പോയിരുന്നു
@mukeshk.p9628
@mukeshk.p9628 9 ай бұрын
സർവീസ് റോഡിൻറെ വീതി എത്രയാണ്
@hakzvibe1916
@hakzvibe1916 9 ай бұрын
Including drainage 7 mtr
@Aliakbarc
@Aliakbarc 9 ай бұрын
​@@hakzvibe1916service road adutha layer tar cheyyumbol drainage nte mukalil koodi tar cheyyumo?
@jaKzAra
@jaKzAra 9 ай бұрын
​@@Aliakbarcchance kuravan angane cheytal maintenance avasyattin drainage turakkumbol okke paniyalle
@akhilek9450
@akhilek9450 9 ай бұрын
​@@Aliakbarc Cheyyum Main road ulpede aan 7 m
@thecommonman540
@thecommonman540 9 ай бұрын
Armadhikayqnalloo....
@hakzvibe1916
@hakzvibe1916 9 ай бұрын
😁
@tesaheesh
@tesaheesh 8 ай бұрын
പിണറായിയും മരുമകനും അവകാശവുമായി വരും. തിരിച്ചറിയുക.
@Corazon_KAIZOKU
@Corazon_KAIZOKU 9 ай бұрын
BJP🔥 Nitin Gadkari🤍
@umhdlatheef
@umhdlatheef 7 ай бұрын
ഇന്ത്യയിൽ ആദ്യമായി ദേശീയ പാതക്കായി കേരളത്തിൽ നിന്നും പണം വാങ്ങിയ കേന്ദ്രത്തിനും അഭിനധനം പറയണം
@adithyanls
@adithyanls 9 ай бұрын
ഏത് കമ്പനിയാണ് work ഏറ്റെടുത്തത് ?
@hakzvibe1916
@hakzvibe1916 9 ай бұрын
KNRCL company
@adithyanls
@adithyanls 9 ай бұрын
@@hakzvibe1916 കേരളം മുഴുവൻ ഇവർ ചെയ്താൽ മതിയായിരുന്നു. വടകര, കൊയിലാണ്ടി ഒക്കെ ഏതോ തുക്കട കമ്പനി ആണ് .full slowmotion 🥴
@techbeats2358
@techbeats2358 9 ай бұрын
Nithin gadgari ❤modi ❤ BJP ❤❤❤
@polyrapheal1064
@polyrapheal1064 8 ай бұрын
enthaanee poya
@hakzvibe1916
@hakzvibe1916 8 ай бұрын
Bashakku pakaram Fasha upayogichal mathi appo manassilavum
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 124 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 8 МЛН
Attingal Bypass work status around Manamboor
6:23
The Safari Tales
Рет қаралды 453
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 124 МЛН